തിമിംഗലം വിഴുങ്ങിയ മനുഷ്യൻ ഇപ്പോഴും ജീവിച്ചിച്ചിരിപ്പുണ്ടോ? Swallowed by Whale

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Can a person who was swallowed by a whale come back to life? A person who was swallowed by a huge whale while diving is still alive to tell his story to the world. Maybe you can't believe it. But the reincarnation of this man is an example of extraordinary events happening in the world. Let's listen to this amazing survival story.
    NEW SHORTS VIDEO LINK
    ➼ • Shorts
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    തടിപ്പെട്ടിക്കുള്ളിൽ 7 വർഷം തടവിൽ കഴിഞ്ഞ പെൺകുട്ടിയുടെ അവശിസനീയമായ കഥ | Inspirational Story
    ➼ • തടിപ്പെട്ടിക്കുള്ളിൽ 7...
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക

Комментарии • 197

  • @paule.l5878
    @paule.l5878 2 года назад +41

    ഇയ്യാൾ ബൈബിളിലെ യോനാ പ്രവാചകന്ർ രക്ഷപ്പെട്ടത്പോലെ . ദൈവത്തിന്റെ കയ്യിലെ പാവയാണ് മനുഷ്യൻ . മനുഷ്യന് അഹങ്കരിക്കാനായി ഒന്നുമില്ല .

  • @hannahhannath9921
    @hannahhannath9921 2 года назад +370

    1 m അയാൾ ഈ ശംബ്ദത്തിന്റെ ഉടമയേ കാണിക്കോ....pls.....

  • @sniperheadgameingyt6024
    @sniperheadgameingyt6024 2 года назад +33

    Sixth sense broo ne ishttam ullavar like adiii gooyss❤️

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 года назад +135

    ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും അത്ഭുതകരവുമായ സംഭവനമാണ് യൂനുസ് നബി(അ) യെ തിമിംഗലം വിഴുങ്ങിയതും പിന്നീട് രക്ഷപ്പെട്ടതും.

    • @charlesmartel8228
      @charlesmartel8228 2 года назад

      ഇസ്ലാം ഇതൊക്കെ അടിച്ചു മാറ്റിയത് ബൈബിളിലെ യോനായുടെ കഥയിൽ നിന്നും.ഖുറാനും ഹദീസും ഉടലെടുക്കുന്നത് തന്നെ ഇത് ബൈബിളിൽ എഴുതിയിട്ട് നൂറു കണക്കിന് വർഷങ്ങൾക്ക് ശേഷം

    • @agnesantony7260
      @agnesantony7260 2 года назад +12

      Yona not യൂനസ്

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 2 года назад +6

      @@agnesantony7260 ആണോ അറിഞ്ഞില്ലാ..
      വല്യ കാര്യായി പോയി അന്തോണി .

    • @ashrafanakkandy5796
      @ashrafanakkandy5796 2 года назад +1

      @@HAPPYLIFE-ym2mq th

    • @ashrafanakkandy5796
      @ashrafanakkandy5796 2 года назад

      That'll on

  • @mubashirali5055
    @mubashirali5055 2 года назад +44

    Yoonus നബി (അ) ne മത്സ്യ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയ തമ്പുരാന്‍ idhehatheyun രക്ഷപ്പെടുത്തി..ദൈവത്തിന്റെ മാത്രം രക്ഷ മനുഷ്യന്‍ തേടുന്ന നിമിഷം...

  • @Theertha.012
    @Theertha.012 2 года назад +13

    Enne pole ulla cheriya youtubersine saport cheyan arumilla😭😭😭😭😌😌

  • @christianphilip3245
    @christianphilip3245 2 года назад +4

    ബൈബിളിലെ യോന എന്ന ഒരാൾ ഈ സീൻ പണ്ടേ വിട്ടതാ

  • @hidayaippu7214
    @hidayaippu7214 2 года назад +28

    ദൈവം വലിയവനാണെന്ന് എന്നതിന്റെ ഒരു ഉദാഹരണം

  • @siddiqueparambil
    @siddiqueparambil 2 месяца назад +2

    യുനുസ് നബി നാൽ പത് ദിവസമാണ് തിമിംഗലത്തിന്റെ വയറ്റിൽ കിടന്നത്
    അപ്പോൾ യൂനുസ് പ്രവാചകൻ മൽസ്യത്തിന്റെ വയറ്റിൽ നിന്ന് ഇങ്ങിനെ പ്രാർത്ഥിച്ചു നാഥാ നീ എത്ര പരിശുദ്ദൻ തീർച്ചയായും ഞാൻ അക്രമികളിൽ പെട്ട് പോയിരിക്കുന്നു
    റബേ എനിക്ക് നീ പൊറുത്ത് തരണമേ
    പിന്നീടുള്ള സംഭവം ഖുർആൻ വിവിരിക്കുന്നു
    യൂനുസ് പ്രവാചകൻ തന്റെ തെറ്റ് മനസിലായി മൻസ് ത്തിന്റെ വയറ്റിൽ നിന്നും പതുക്കെ അള്ളാഹുവിനോട് പ്രാർത്ഥിച്ചു
    അപ്പോൾ അള്ളാഹു പശ്ചാതാപം സ്വീകരിച്ചു
    ശേഷം മൽസ്യത്തിനേട് അള്ളാഹു കരക്ക് എത്തിക്കാൻ കൽപ ണ്ടായി അങ്ങിനെ ആനു സ്പ്രവാചകൻ രക്ഷപ്പെട്ടു
    ഏതായാലും ഈ കഥയിലും ഈ മനുഷ്യനെ രക്ഷപ്പെടുത്തിയ അള്ളാഹുവിന് സ്മതി

  • @commentking6165
    @commentking6165 2 года назад +27

    ജീവിക്കണം എങ്കിൽ ഇത് പോലെ ജീവിക്കണം 🙌💫💯

  • @millionairesclub9730
    @millionairesclub9730 2 года назад +48

    Bro... SSM ഒരു മാസ്സ് ടീം ആണ്.
    ഓരോ ദിവസവും പൊളി വിഡിയോസ് ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്ന SSM ടീമിന് എന്നും "SSM Fans support" ഉണ്ടാകും. Comedy + knowledge = SSM
    SSM❤️❤️❤️❤️❤️

  • @zimbatales1313
    @zimbatales1313 2 года назад +7

    ബിഗ് ഫാൻ
    ബ്രോയുടെ നമ്പർ തരുമോ പ്ലീസ്‌ 👍

  • @jataayu3357
    @jataayu3357 2 года назад +5

    യോനാ പ്രവാചകൻ ... 😳🤔🤔🤔❤️

  • @aleeshajames6541
    @aleeshajames6541 2 года назад +3

    ഈ ഗഥ 😂സൂപ്പർ... ലക്കി man.... Nalla avatharanam

    • @SixthSenseMalayalam
      @SixthSenseMalayalam  2 года назад

      hi Aleesha James make sure to check old videos also . Link in description 😀

  • @muhammedjavadcr7348
    @muhammedjavadcr7348 2 года назад +9

    Iyaale sammathikkannam😰

  • @rajankainos1014
    @rajankainos1014 17 дней назад

    ബൈബിളിലെ യോനായെ തിമിംഗലം വിഴുങ്ങിയ ചരിത്രമുണ്ട്.. പിന്നീട് ആ കഥയെ കോപ്പിയടിച്ച മതങ്ങളും ഉണ്ട്.

  • @johnantony7237
    @johnantony7237 Год назад +7

    ലോകത്തിലെ അത്ഭുതമായ അതിജീവനം

  • @krishnar9471
    @krishnar9471 2 года назад +2

    Enitt nthu kond news ilum paper ilum vanilaa ????...... 🙄

  • @muhammadshadil1589
    @muhammadshadil1589 2 года назад +3

    عيسى نبي (ع)

  • @Sinjunixon
    @Sinjunixon Год назад +3

    യൂനുസ് നബിയുടെ ചരിത്രത്തിലുമുണ്ട്

  • @farzanaa.zaffar4518
    @farzanaa.zaffar4518 2 года назад +6

    Thimingalathinte vayattil akapetta younus nabi ( AS )

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад +1

    എന്തിനാ ഇങ്ങനെ നുണ വിടുന്നെ ബ്രോ

  • @arunnair228
    @arunnair228 Месяц назад

    Bro 😂😂whale can't swallow human because it have a very small esophagus it's can't only swallow small shrimps and fish not a human😂😂😂😂😂😂

  • @jancygogy
    @jancygogy 2 месяца назад

    യൂനസ് അല്ല യോനാ പ്രവാചകൻ മുസ്ലിം അല്ല ഇസ്രെയ്‌ലി ആണ് അതായത് യെഹുധൻ

  • @jaleelchowki2330
    @jaleelchowki2330 2 года назад +3

    Viws കിട്ടാൻ ഒരൊറ്റതള്ള് 10cm ൽ ഒരു മനുഷ്യൻ എങ്ങനെ കടന്നു പോയി 🤔🤔🤔

    • @sooryakanthi757
      @sooryakanthi757 2 года назад +1

      തള്ളല്ല അയാളുടെ ഇന്റർവ്യൂ ഇംഗ്ലീഷ് ചാനലിൽ ഞാന കണ്ടിട്ടുണ്ട്.

    • @Ammuammus__67
      @Ammuammus__67 2 года назад

      നടന്ന കാര്യം ആണ് ഇത്

  • @Mammusvlogs
    @Mammusvlogs 2 месяца назад

    വിശ്വാസി ക്കാൻ കഴിയുന്നില്ല ❤😅സബ് ലൈക് ചെയ്തു

  • @farzeenahmed7035
    @farzeenahmed7035 Год назад +2

    Eganeyanu thimigalam unus nabiye viyugiyath...40 days...

  • @ഞാൻ-മ9ന
    @ഞാൻ-മ9ന 2 года назад +2

    സൂപ്പർ👍🏻

  • @emptyworld8008
    @emptyworld8008 2 года назад +1

    Boomi illathayal ayal chandranil poi aanelum keevikkum enn thonunnu😌😌😌

  • @damon5248
    @damon5248 2 года назад +34

    ഭാഗ്യവാൻ 😭😭😭

  • @ayshamavady8462
    @ayshamavady8462 2 года назад +5

    അൽഹംദുലില്ലാഹ്

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq 2 месяца назад +1

    Nabiye malssiyam mizunge

  • @oggyaliyanff5097
    @oggyaliyanff5097 2 года назад +12

    Lucky man in the world

  • @thefanofhighflyers5173
    @thefanofhighflyers5173 2 года назад +7

    Water World എന്ന ഇംഗ്ലീഷ് സിനിമയിലും ഇതുപോലൊരു രംഗമുണ്ട്

  • @MR__BLACK330
    @MR__BLACK330 Год назад +1

    നോഹ അപ്പൂപ്പനെ ഓർമ വന്നു

  • @sreegaming1455
    @sreegaming1455 2 года назад +14

    Big fan❤️❤️🔥

  • @spider5759
    @spider5759 2 года назад +20

    നല്ല ഒരു കഥ കേട്ടു , ' നന്ദി '

  • @silusrokzz5877
    @silusrokzz5877 2 года назад +10

    Hi bro big fan

  • @HeYiTzMeEagle
    @HeYiTzMeEagle Месяц назад

    Brok six sence ariyan patumo atho channel name mathram ano😮❤

  • @dakshikhdipu7821
    @dakshikhdipu7821 Год назад

    He is the king of luck 💯 ഇങ്ങനെയൊക്കെ fagiyam വേണമെങ്കിൽ endo lucky ആണ് അയാള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല killadi

  • @stella7625
    @stella7625 2 года назад +1

    Uncle BTS members karanakal edamoo plzz please 🥺🙏

  • @vishakvishak9639
    @vishakvishak9639 2 года назад +2

    Bro മുഖം ഒന്നു കാണിക്കുമോ plzz

  • @sarath6457
    @sarath6457 2 года назад +5

    That man👉🏼⚡🔥

  • @rajanp3694
    @rajanp3694 2 года назад +1

    തേമിഗലം മിഴുങ്ങിൽ നിന്റെ എല്ലു മാത്രം ശ്രവത്തിന്റെ കൂടെ കടലിൽ പോകും. 😄

  • @nadabrahma2768
    @nadabrahma2768 Год назад +1

    എന്റെ ഭഗവാനേ.

  • @hjblacklife
    @hjblacklife 2 года назад +2

    Baagyavaan😵🫡

  • @Sajuchack
    @Sajuchack 2 месяца назад +1

    വിശുദ്ധ ബൈബിളിൽ പഴയനിയമത്തിൽ നോഹയുടെ പുസ്തകം വായിച്ചാൽ നോഹ മൂന്ന് രാത്രിയും മൂന്നു പകലും ടീമംഗലത്തിന്റെ ഉള്ളിൽ കിടന്നു എന്ന് വായിക്കാൻ കഴിയും

  • @ansana_here
    @ansana_here 2 года назад +19

    Actually bluewhales never eat humans. The usually eats planktons and other small fishes

  • @mekhalajoseph9241
    @mekhalajoseph9241 3 месяца назад

    ബൈബിൾ ലെ യോനായെ ഓർമ്മ വരുന്നു

  • @AlbinkRaj
    @AlbinkRaj 2 года назад +2

    Bro pls pin

  • @smyrna9207
    @smyrna9207 2 года назад +3

    Bible... Jonah had been swallowed by a big fish... Three days........ Vomited at the shore.... 🙏🕊

  • @Mylifevlogs___567
    @Mylifevlogs___567 2 года назад +1

    Eth digest il ondonnu oru samshayam

  • @blessy465
    @blessy465 2 года назад +1

    2nd Jonah

  • @shibin_arakkal5458
    @shibin_arakkal5458 2 года назад +6

  • @ushafdxc.rpisharody3295
    @ushafdxc.rpisharody3295 2 года назад +3

    Lucky man

  • @Alappuzhakaran77777
    @Alappuzhakaran77777 3 месяца назад

    Bellatha jaathi manushiyan😇

  • @KochimoKochimo-ok3yh
    @KochimoKochimo-ok3yh 10 месяцев назад

    Yonah

  • @masrukt
    @masrukt 2 года назад +15

    03:51 ആപത്തു മനസ്സിലാക്കിയ മയോയുടെ നോട്ടം adaar ..

  • @trinkuc.v9241
    @trinkuc.v9241 2 года назад

    Ororutharkkum marikkan oro samayamund

  • @santhoshmkd7632
    @santhoshmkd7632 Месяц назад

    നുണ

  • @vincyvincy672
    @vincyvincy672 2 года назад +2

    സൂപ്പർ

  • @sajimonjose4572
    @sajimonjose4572 2 года назад +1

    Whale വലിയ irakale തിന്നില്ലലോ..

    • @God_of_Stories616
      @God_of_Stories616 2 года назад

      No,വായിൽ അകപ്പെട്ടു കാണും വിഴുങ്ങിക്കാണില്ല

  • @shijinkmathew246
    @shijinkmathew246 2 года назад +3

    Eee. Soundin. Kann. Kittalle😖🙏🏻

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 2 года назад +3

    ബ്ഡലാണെങ്കിലും
    കേൾക്കാൻ രസണ്ട്

  • @nissamsali8695
    @nissamsali8695 Год назад

    Ho bhagyam unde ayalkku

  • @sreerajas9831
    @sreerajas9831 2 года назад +3

    ബ്രോ ....തിമിംഗലത്തിനു മനുഷ്യനെ വിഴുങ്ങാൻ പറ്റില്ല എന്നാണു കേട്ടിട്ടുള്ളത് ...കാരണം അതിന്റെ തൊണ്ട ചെറുതാണ് ....വയറിൽ അല്ല വായിൽ ആണ് അദ്ദേഹം അകപ്പെട്ടത് ....എന്തയാലും പുള്ളിയെ ദൈവം കാത്തു .

  • @diokid4255
    @diokid4255 2 года назад +1

    First

  • @mohdshahan1016
    @mohdshahan1016 2 года назад +3

    Siuuu

  • @saidalavisaidalavi8132
    @saidalavisaidalavi8132 Год назад

    നല്ല നുണ

  • @user-jo1gn5os8u
    @user-jo1gn5os8u 2 года назад +2

    തിമിങ്കല ചർദ്ദിയാണോ നല്ല വിലകിട്ടും😁😁

  • @basheermohammed966
    @basheermohammed966 8 месяцев назад

    Tooo

  • @premraj3028
    @premraj3028 2 года назад +2

    😘😘❣️❣️❣️❣️

  • @sreegaming1455
    @sreegaming1455 2 года назад +2

    Frist 📌

  • @shamimasajeer6571
    @shamimasajeer6571 2 года назад

    Yaa.. Endokke albudangal

  • @somanmr7382
    @somanmr7382 6 месяцев назад

    Lukiest man 👍👏🙏

  • @samirsamir5939
    @samirsamir5939 2 года назад

    Adheh idh minningalam alla 😁😁

  • @zainfarismh
    @zainfarismh 2 года назад +1

    😍😍

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад

    നല്ല ഒരു കഥ 😂😂😂😂

  • @karelaminimilitiaprogamein4707
    @karelaminimilitiaprogamein4707 2 года назад +1

    Hlo bro

  • @sajikerala7200
    @sajikerala7200 4 месяца назад

    😳😯

  • @sajinair870
    @sajinair870 2 года назад

    മഞ്ചേസൻ ...🤔🌈

  • @tunerocket
    @tunerocket 2 года назад +4

    50,000 വെള്ളം വലിച്ചെടുക്കാൻ . മുഴുവൻ ശ്രദ്ധിച്ചവർ ഉണ്ടോ ? വെള്ളം = 1, വെള്ളങ്ങൾ = 50,000 ആണോ

  • @sonajoy3100
    @sonajoy3100 2 года назад +2

    😮👍🏻

  • @LalaMalappuram65
    @LalaMalappuram65 2 года назад +3

    ⚠️⚠️⚠️⚠️♥️

  • @premraj3028
    @premraj3028 2 года назад

    First

  • @ushak3061
    @ushak3061 2 года назад

    Super..... vedeos..

  • @fathimamana2193
    @fathimamana2193 Год назад

    ❤👍

  • @shalishali2775
    @shalishali2775 2 года назад

    Amazing

  • @nsctechvlog
    @nsctechvlog 2 года назад +3

    🙏🙏🙏🙏

  • @sreenandhut827
    @sreenandhut827 2 года назад

    Big fan

  • @crazyfactorsmalayalam3483
    @crazyfactorsmalayalam3483 2 года назад +2

    1st

  • @bhaai3327
    @bhaai3327 2 года назад

    Blue whales aayath kond രക്ഷപെട്ടു sperm whale ആണെങ്കിൽ തീർന്നേനെ

  • @OurDhanyasworld
    @OurDhanyasworld 2 года назад

    🔥🔥🔥

  • @Rasheed-j5c
    @Rasheed-j5c 2 года назад

    👍🏻

  • @ROLEX-w1d
    @ROLEX-w1d 2 года назад

    👀

  • @anija9743
    @anija9743 2 года назад

    😳

  • @sharathsharathsharappan8318
    @sharathsharathsharappan8318 2 года назад

    🔥

  • @samirsamir5939
    @samirsamir5939 2 года назад +1

    Thallit marikkalle bro😁😁

  • @rathikarathika1123
    @rathikarathika1123 2 года назад

    👍👍

  • @pragurocks3168
    @pragurocks3168 2 года назад +2

    ഇതെങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ കഥയുണ്ടാക്കാൻ നിങ്ങൾ ഒരു സംഭവം തന്നെ നമിച്ചിരിക്കുന്നു

    • @God_of_Stories616
      @God_of_Stories616 2 года назад +1

      കാരണം തിമിംഗലത്തിന് ചെറിയ ചെറിയ മൽസ്യങ്ങളെ മാത്രമേ വിഴുങ്ങാൻ കഴിയൂ

    • @SixthSenseMalayalam
      @SixthSenseMalayalam  2 года назад

      This is orginal story lol. Also there is a original video where a women in boat get swallowed by a whale and later reject them. Onnu Google cheythu nokku maashe