Beautiful house constructed for 30lac With interior&Furniture /Cisel Shak Vlog

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,3 тыс.

  • @sherinkuruvilla9947
    @sherinkuruvilla9947 3 года назад +50

    This is one of the best interiors I have seen during these days

  • @sarishnair9389
    @sarishnair9389 3 года назад +38

    Unbelievable in 30 lakhs, great job

  • @ksa7010
    @ksa7010 3 года назад +304

    ഒരു സാധാരണ വീട് സ്വപ്നം കാണുന്ന ഒരുപാട് ആള്ക്കാര് ഉണ്ട് അവരുടെ ആഗ്രഹം എത്രയും പെട്ടെന്ന് തന്നെ സാധിക്കട്ടെ,,

  • @BestINHomes
    @BestINHomes 3 года назад +123

    വീടിന്റെ വലുപ്പത്തിനുപരി ആ വീട്ടിലെ ആളുകളുടെ മനസിന്റെ വലുപ്പമാണ് ഒരു വീടിനെ അതിമനോഹരമാക്കുന്നത്. വീട് സ്വപ്നം കാണുന്ന എല്ലാവർക്കും അത് സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @nibinmathewjoseph3491
    @nibinmathewjoseph3491 3 года назад +27

    A big salute to the architect behind this fabulous house 🤝

  • @PhantomPailey1971
    @PhantomPailey1971 2 года назад +4

    ഇത് എന്തായാലും സൂപ്പർ വിടായിട്ടുണ്ട് സമ്മതിക്കണം ആർക്കിടെക്‌നെ വല്ലാത്തെഒരു മോഡൽ സൂപ്പർ സൂപ്പർ

  • @adwithkrishna1841
    @adwithkrishna1841 3 года назад +27

    30 ലക്ഷത്തിനു ഇത് മൊതലാണ്... 😍😍 മാത്രവുമല്ല 30 ലക്ഷത്തിനു ഇത്ര സൗകര്യത്തിൽ കിട്ടാൻ ബുദ്ധിമുട്ടും ആണ്

  • @unnimolajith8539
    @unnimolajith8539 3 года назад +821

    എന്നാണ് ഈശ്വര നമുകും ഇതുപോലെ ഒരു സ്വന്തം ആയി ഒരു വീട് വെക്കാൻ പറ്റുക.ഇത്രക്കും ഒന്നും ഇല്ലെങ്കിലും ചെറുതാണെങ്കിലും സ്വന്തം ആയി ഒരുവീട്

    • @ciselshakvlogs8930
      @ciselshakvlogs8930  3 года назад +59

      Vegam nadakkatte 😊👍

    • @mohamedsafvan9073
      @mohamedsafvan9073 3 года назад +11

      Nadakkum brooo

    • @sunnydaniel5497
      @sunnydaniel5497 3 года назад +24

      നടക്കും... അല്ലങ്കിൽ നടത്തണം.. ആദ്മാർത്ഥമായി പരിശ്രെമിക്കൂ.. ഗുഡ് ലക്ക്....

    • @BestINHomes
      @BestINHomes 3 года назад +10

      ആത്മാർത്ഥമായി ആഗ്രഹിച്ചാൽ എന്തും നേടിയെടുക്കാൻ സാധിക്കും. എത്രയും വേഗം ആ വലിയ ആഗ്രഹം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.👍❤️

    • @blink_blackpink141
      @blink_blackpink141 3 года назад +5

      Insha allha

  • @bhagath.s49
    @bhagath.s49 3 года назад +55

    ഞങ്ങളും വീട് പണിയാൻ ഉദേശിക്കുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടത് വളരെ ഉപകാരമായി ഇത്രയും ചെലവ് കുറഞ്ഞ ഇതുപ്പോലെ മനോഹരമായ ഒരു വീട് കാണിച്ചതിന് ഒത്തിരി നന്ദി....❤️❤️❤️❤️🙏🙏🙏

    • @beenaabraham2243
      @beenaabraham2243 3 года назад

      Kids bedroom ലെ കട്ടിൽ danger ആണോ ?

    • @BestINHomes
      @BestINHomes 3 года назад +1

      മനസ്സിലെ ആഗ്രഹം പോലുള്ളൊരു വീട് വെക്കാൻ കഴിയട്ടേ....👍❤️

    • @bhagath.s49
      @bhagath.s49 3 года назад +2

      @@BestINHomes 6-7 മാസം താമസമേയുള്ളു അപ്പോൾ ആദ്യം ഞങ്ങൾ സമീപിക്കുന്നത്
      Best l N Home s ആയിരിക്കും.

  • @YANEESVILLAGE
    @YANEESVILLAGE 3 года назад +19

    വിശ്വസിക്കാൻ pattunnnillengilun നിങ്ങളുടെ സംസാരത്തിന് സത്യം ആണന്നു തോന്നുന്നു❤️👍

  • @farzanalenu8555
    @farzanalenu8555 3 года назад +8

    Baarak Allah.. Ithrem Nalloru veedin 30 lack athum with furniture n interior. Unbelievable ❤️❤️❤️❤️

  • @chandradaschandrasekharan1823
    @chandradaschandrasekharan1823 2 года назад +3

    ഒരുപാട് ഇഷ്ടപ്പെട്ടു... ഓരോന്നും എത്ര മനോഹരമാണ് design ചെയ്തിരിക്കുന്നത്... Good video

    • @membuildersandfurnitures
      @membuildersandfurnitures 2 года назад

      Hi sir , please checkout our channel to know more about house and villa construction, Real estate, furniture works etc or contact us through WhatsApp. (Number is given on our channel description) .

  • @shivaathikari2878
    @shivaathikari2878 2 года назад +4

    30 lac unbelievable brother great ..in Andhra 50 to 70 lac like this home .

  • @karunkanth2607
    @karunkanth2607 3 года назад +7

    you people manage built this house under 30 lacs. you deserve Respect bro. Keep up the good work.

  • @itzmegokulg
    @itzmegokulg 3 года назад +119

    കൂട്ടുകാരൻ architect ആയകൊണ്ടാണ് ഇത്രേം cash കുറച്ചു ചെയ്യാൻ പറ്റിയത്
    Use ചെയ്ത എല്ലാ materials ഉം commision കുറച്ചു ആയിരിക്കും കിട്ടിയത്
    പിന്നെ architect അധികം or ഒട്ടും commision എടുത്ത് കാണില്ല
    അല്ലാതെ ഇതുപോലെ ഒരു വീട് പണിയാൻ 30 lakhs ഇൽ കൂടുതൽ ആകും.ഇല്ലേ കല്ലിന് പകരം കമ്പി മാത്രം ഉപയോഗിച്ച് പണിയേണ്ടി വരും.
    എന്തായാലും വീട് ഒരുപാട് ഇഷ്ടമായി.

    • @abcdefgh8403
      @abcdefgh8403 3 года назад +7

      Interior and furniture itself cost nearly 30 lakh for this home.

    • @അനീശൻ
      @അനീശൻ 3 года назад +1

      സിമന്റ് ഷീറ്റ് കൊണ്ടള്ള പുതിയ ടെക്നോളജി യിൽ പൈസകുറവും പുതിയ സ്ഥലം വാങിയാൽ വീട് മോത്തം അങ്ങൊട്ടെക്ക് മാറ്റാനും പറ്റും ആ രീതിയിലെ വീടാണെന്ന് തോന്നുന്നു.

    • @KrishnaJit
      @KrishnaJit 3 года назад +2

      Interior and furniture ഉൾപ്പടെ ഒരിക്കലും 30ഇൽ നിക്കില്ല

    • @thashthash2243
      @thashthash2243 3 года назад

      1 flooril rooms&bathroms onnum illalloo adondayrikkum

  • @jensyjoseph9088
    @jensyjoseph9088 3 года назад +10

    Super house ithanu nammude manssil ulla veedu awesome.
    Ethra useful aya design ottum space kalayathe maximum utilise chaitha design 👏👏

  • @ka20vloger18
    @ka20vloger18 2 года назад +7

    Love from Karnataka 🙂 really beautiful 😍 this house is heaven for middle class people ❤️

  • @jackebenezer7018
    @jackebenezer7018 3 года назад +2

    Kandathil eattavum ishttapetta veedu...describe cheyyunna chettan super ...vedio edutha chettanum superaa..bcz describe cheyyumbo correct aayi vedio describe positionilekku varunnundu...oru paadu vlogers chara para ennu parayum enkilum avar parayunna bagathekku vedio ethaarillaa onnallenkil avar describe cheythu kazhinjittaavum vedio ethaaru athukondu aalkaarku manasilaavum cheyyillaa..but ee vedio edutha aalum avathaarakanum super..thanks for giving beautiful information.. Low budgetil ithreyum sundaramaaya veedu aadhyaayittaanu kaanunathu..super

  • @lovelyprakash2212
    @lovelyprakash2212 3 года назад +17

    Architect nu oru big salute 🙏🙏🙏👌👌👌👌

  • @manojkumar-eg5le
    @manojkumar-eg5le 3 года назад +13

    Salute architect and house owner 👍

  • @rabeeshrembu8844
    @rabeeshrembu8844 3 года назад +27

    ഈ ജൻമം സ്വന്തമായി ഒരു വീടുണ്ടാകുമോ എന്നറിയില്ല
    ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷമാണ്

    • @ciselshakvlogs8930
      @ciselshakvlogs8930  3 года назад +2

      You can😊👍🏻

    • @azeezmoosa4662
      @azeezmoosa4662 3 года назад +7

      താങ്കൾക്ക് സ്വാന്തമായി ഒരു വീട് വെക്കാൻ എത്രയും പെട്ടന്ന് ദൈവത്തിന്റെ അനുഗ്രഹവും സാമ്പത്തികവും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. താങ്കൾ ഒരു വിശ്വാസി ആണെങ്കിൽ ഏത് മതക്കാരനായാലും താങ്കളുടെ ആഗ്രഹം ദൈവത്തിൽ അർപ്പിക്കുക. ഇന്നില്ലെങ്കിൽ നാളെ അത് സാധിച്ചിരിക്കും. താങ്കൾക്കും കുടുംബത്തിനും നന്മ നേർന്നുകൊണ്ട്. താങ്കളുടെ മനസ്സിലുള്ളത് വായിച്ചപ്പോൾ എന്റെയും മനസ്സ് വല്ലാതെ വേദനിക്കുകയും കണ്ണ് നിറയുകയും ചെയ്തു. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

    • @Nehasayid
      @Nehasayid 3 года назад

      Aa enikum

  • @chandrakanthlakshman7595
    @chandrakanthlakshman7595 3 года назад +25

    Superb design & interior. Audio should improve, anchoring is good.

  • @mehnoorboutique486
    @mehnoorboutique486 3 года назад +3

    ഏറെയിഷ്ടം.
    30 ലക്ഷം വിശ്വസിക്കാൻ പറ്റുന്നില്ല. അതിഗംഭീരം,

  • @FathimaMaryamShorts
    @FathimaMaryamShorts 3 года назад +2

    My dream house and very nice design black &white its so beautiful im satisfied 😍
    Inshallah I want It

  • @ajithbabudcruz2941
    @ajithbabudcruz2941 3 года назад +10

    Interior design പൊളിച്ചു 😊 but master bedroominte position maatamayirunnu, ഒരു guest vannal ഒട്ടും privacy ill.

  • @amalsebastian5767
    @amalsebastian5767 3 года назад +2

    അടിപൊളി സൂപ്പർ വെക്കുവാണേൽ ഇത്പോലെ വേണം

  • @sshhhffffaa
    @sshhhffffaa Год назад +4

    ഈ ഹോം ടൂർ കാണുന്നത് എന്നെങ്കിലും ഇതു പോലെ ഒരു വീട് നമ്മൾക്കു എടുക്കാൻ പറ്റും എന്ന വിശ്വാസമാണ്

  • @kandekarmanoj9415
    @kandekarmanoj9415 3 года назад +3

    more than 50 lack for this home... very nice work you have done

  • @YANEESVILLAGE
    @YANEESVILLAGE 3 года назад +19

    നല്ലൊരു ഫാമിലി ❤️ഇന്നത്തെ കാലത്ത് ഇത്രേം ചിലവ് കുറഞ്ഞ രീതിയിൽ ഇങ്ങനത്തെ ഒരു വീട് ഒന്നും പറയാനില്ല അടിപൊളി👍❤️

    • @thresiammaoommen780
      @thresiammaoommen780 3 года назад

      Beautiful hose. How much cost?
      How much cents? Where is the location.
      Did you have any flat in Changanachery or nearby place.
      Inform please.

  • @aadhamhamza260
    @aadhamhamza260 3 года назад +6

    Big salute to the Architect 👍nyc work

  • @fathimasafna8920
    @fathimasafna8920 3 года назад +3

    Enthenn areellaa..ee veed bhayanghara ishtaayi..idakkedekke ee vdo kanum😁❤️

  • @hailzzz313
    @hailzzz313 3 года назад +6

    Nalla stylan veedum Stylan familyum ❤️

  • @rayyanriyas5664
    @rayyanriyas5664 3 года назад +3

    സൂപ്പർ വീട് മാഷാ അല്ലഹ്

  • @haifuhaifu5342
    @haifuhaifu5342 3 года назад +3

    Nalla finishing ulla veedu 👌 woww

  • @lijomathew7291
    @lijomathew7291 3 года назад +44

    അതിശയം 30 ലക്ഷത്തിന് 👍

  • @kollywoodkingss5304
    @kollywoodkingss5304 3 года назад +7

    I think it's more, than 30 lakhs,, beautiful house

  • @shahnashajahan
    @shahnashajahan 3 года назад +3

    Interior oru rekshayumilla.... Polichuuu😍😍😍

  • @hameedirfan4977
    @hameedirfan4977 2 года назад +1

    MashaAllah, Aarudeum kanneru pattathirikkate. 🤲🤲🤲 big salute Aarchitect

  • @mrrgamingyt9413
    @mrrgamingyt9413 3 года назад +6

    Unbelievable for 30 lakh😟.. Superb

  • @Linsonmathews
    @Linsonmathews 3 года назад +92

    നമ്മുടെ സ്വപ്നം നേരിൽ കാണുന്ന പോലെ 👍❣️

    • @ludhiya4986
      @ludhiya4986 3 года назад

      Hiii linson cheta..

    • @mydreamlamp6215
      @mydreamlamp6215 3 года назад

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil
      .. e channel il keri nokavo ishtapeduvannekil support cheyamo

  • @vishals.k.5716
    @vishals.k.5716 3 года назад +9

    Veetinde exterior designs um interior designs um Adipoli🔥🔥🔥

  • @shyma3038
    @shyma3038 3 года назад +3

    Camera work is remarkable... and beautiful home

    • @pratheeshmohanthomas4388
      @pratheeshmohanthomas4388 3 года назад +1

      ഐവാ...
      വലിയ സ്വപ്ന സാക്ഷാത്ക്കാരം.. ആശംസകൾ ബ്രോ...
      എനിക്കും ആഗ്രഹം ഉണ്ട്.. ഇതു കണ്ടപ്പോൾ... ആ ആഗ്രഹം വളർന്നു പോയി... ഇ നമ്പറിൽ കോൺടാക്ട് ചെയ്യാം... ആശംസകൾ ബ്രോ

  • @reshnareshna9710
    @reshnareshna9710 3 года назад +66

    Good anchoring👍

    • @mydreamlamp6215
      @mydreamlamp6215 3 года назад

      House 🏠 3D EXTERIOR samples videos kaannan thalaparyam undakil
      .. e channel il keri nokavo ishtapeduvannekil support cheyamo

  • @dasthagirbharathavan2223
    @dasthagirbharathavan2223 3 года назад +3

    Maasha Allah
    itharai yaano Budget
    Visvasikkan kaliyinnilla,
    👌👌👌👌👏👏👏👍👍
    Nyanu,,Coimbatore il Aanu

  • @ruthtruthinireland
    @ruthtruthinireland 3 года назад +4

    Really beautiful. I wish I could get subtitles in English for this. It would be good to know what you're saying but.... this home is really stunning.

  • @maxgeorge3279
    @maxgeorge3279 3 года назад +2

    Love it. Can't see keeping my washing machine in the kitchen. Everything else looks pleasant and practical.

  • @jothiprakash147
    @jothiprakash147 3 года назад +9

    What a creative mind amazing brother😍😍

  • @meoowthunder2038
    @meoowthunder2038 3 года назад +1

    Architecture should get salute

  • @swatichandra2483
    @swatichandra2483 3 года назад +19

    Such a beautiful house. Is it feasible to build one with just 30lakh unbelievable. That too including interior.

  • @NewzIndia-z4z
    @NewzIndia-z4z 3 года назад +3

    Friend cheythath kondanu 30 lkhs il theernath. Bhagyam ennu parayam angane oru friendine thangalk kittiyath.illengil ee veedinu oru 40 - 45 lkhs aayene..enthayalum veedu super.

    • @RAHEEMREJI
      @RAHEEMREJI 3 года назад

      Yes, I have assigned my friends and known people for each and every task as they really helped me to constrain with in the budget. Work been assigned as a daily wage format where I bought all the materials in a wholesale price/areas with lot of comparisons.
      If you do a great homework about constructions and products with innovative ideas, you can make such a budget home.

  • @shanashahana293
    @shanashahana293 3 года назад +8

    30 lakh viswasikkan buddimutt ind. Its spr brooo

  • @vickyangel-p8j
    @vickyangel-p8j 3 года назад +2

    Enikku kandappo bhayankara conjusted aayi feel. Cheyunnu

  • @devikasathyan9723
    @devikasathyan9723 3 года назад +9

    Beautiful interior👍🏻👌🏻

  • @sivanathashokan252
    @sivanathashokan252 5 месяцев назад

    Njan kandathil ettavum beautiful house

  • @anithaa2120
    @anithaa2120 3 года назад +3

    Best interiors design sir salute for you

  • @akhilnair5159
    @akhilnair5159 3 года назад +2

    Superb 👍. Ithu design cheithavarkirikatte oru kuthirappavan

  • @ARUNRAM-1990
    @ARUNRAM-1990 3 года назад +3

    Amazing home.
    Subscribed udane.
    Adipoli veedu.
    -From தமிழ்நாடு

  • @renjithvs23
    @renjithvs23 3 года назад +2

    Very beautiful house. I really liked it

  • @dineshvikraman
    @dineshvikraman 3 года назад +4

    super home.. congratulations 👏👏👏👍👍

  • @vijay9750
    @vijay9750 3 года назад +2

    Ithu pol oru veedi ne tamilnattilae kettikkodukkam battuvo...Land area ethrayaanu...

  • @ssajitha9683
    @ssajitha9683 3 года назад +3

    അടിപൊളി വീടാണ്

  • @asluyunu
    @asluyunu 3 года назад +2

    Barakallah.. Adipoli veed😍

  • @DragonStoneCreations
    @DragonStoneCreations 3 года назад +3

    This is awesome for 30L

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +2

    വീഡിയോ കാണുന്ന അന്ധന്മാർക്കായി plan ഒന്ന് കാണിക്കാമോ? ഒരു Documentary യിൽ നിന്ന് മാറി.
    എത്ര ഏരിയ , മുറികൾ എന്നിവ കൂടി പറയണേ

  • @Rawuttan
    @Rawuttan 3 года назад +4

    Amazing interior design.

  • @ameeshraj7325
    @ameeshraj7325 3 года назад +2

    Ithoka sathyanno ela idhathum iver work cheythu tharumo

  • @robinreji7879
    @robinreji7879 3 года назад +3

    Nice home just awesome .its my childhood dream to build new house❤️❤️

  • @haseenas9049
    @haseenas9049 3 года назад +2

    Manoharamaya veed ❤️❤️

  • @sibybaby7564
    @sibybaby7564 3 года назад +3

    Nalla avatharanam nalla veedu

  • @nihalamunaver6224
    @nihalamunaver6224 3 года назад +2

    Woow masha allah suprbb

  • @vineethajoseph5287
    @vineethajoseph5287 3 года назад +15

    Super built house.
    Will you help usto make a house with same plan and budget??

  • @Helana-u1n
    @Helana-u1n 3 года назад +2

    Roshens vlogile ...roshente sound poleyund

  • @marthageorge9467
    @marthageorge9467 3 года назад +12

    Really creative 👌

    • @RAHEEMREJI
      @RAHEEMREJI 3 года назад

      Thanks, taken tremendous amount of time for the R&D of the designs.

  • @salychacko4613
    @salychacko4613 3 года назад +2

    Amazing with low cost.very good i.like this home.

  • @jinshadmk6163
    @jinshadmk6163 3 года назад +3

    30 lack sammadikkanam good work

  • @fasilk5551
    @fasilk5551 3 года назад +2

    Nice anchoring.. nalla bhavi und

  • @rona8794
    @rona8794 3 года назад +1

    Very nice interior works superb

  • @maryjohnson8603
    @maryjohnson8603 3 года назад +4

    V.nice.can v also get completed same type of house with same cost at thrissur

  • @azeezmoosa4662
    @azeezmoosa4662 3 года назад +2

    കോയിലാണ്ടി പേരാമ്പ്ര മേപ്പയ്യൂർ പയ്യോളി എന്നിവിടങ്ങളിൽ ചെറിയവീടും അൻപത് സെൻറ് സ്ഥലവും ഉണ്ടെങ്കിൽ പറയുക

  • @suhairajunaid8995
    @suhairajunaid8995 3 года назад +6

    Mashaallah spr.. 👍👍നിങ്ങളെ എത്രയും പെട്ടന്ന് വിളിക്കാനുള്ള വിധി നാഥൻ തരട്ടെ 😊🥰

    • @zaranatash1131
      @zaranatash1131 3 года назад +3

      കവി എന്താ ഉദ്ദേശിച്ചത് 🙂

    • @suhairajunaid8995
      @suhairajunaid8995 3 года назад +3

      ഇതുപോലെ എനിക്കും 🏡വർക് അവർക്ക് കൊടുക്കാൻ.... അവർ നമ്പർ കൂടെ കൊടുത്തത് കണ്ടീലെ???.... അതിന് വേഗം വിധി കൂടട്ടെ എന്ന്...... ബൾബ് വേഗം കാത്തൂലല്ലേ 🤭😇

    • @safajnkv3185
      @safajnkv3185 3 года назад +4

      Thettdharichu😅😅

  • @nanamma5515
    @nanamma5515 2 года назад +1

    Nalla veettukar
    Nalla avatharakan

  • @mahadevansadasivan3538
    @mahadevansadasivan3538 3 года назад +62

    ഒരു 5 മാസം കൂടി കഴിഞ്ഞാൽ സാധാനങ്ങൾക് വില കൂടും അപ്പോൾ ഈ വീട് പണിയാൻ 35 ലക്ഷം ഒക്കെ ആകും ..... നന്മയുള്ള സെൻട്രൽ സ്റ്റേറ്റ് ഗവണ്മെന്റ

  • @sharon1074
    @sharon1074 3 года назад +1

    നല്ല residential area _Community living_plots5-8cents _suberbs of CLT ,oru video ചെയ്യാമോ

  • @chinjithks583
    @chinjithks583 3 года назад +4

    😍😍😍Adipioli veedu
    1year munbe kanendathayirunnu

  • @abybabu9674
    @abybabu9674 3 года назад +2

    Veedinu mathram anno 30 leksham atho interior ulppede anno

  • @soorajk.j7449
    @soorajk.j7449 Год назад +3

    Contractor de details undo

  • @haneefputhiyangadi8416
    @haneefputhiyangadi8416 3 года назад +1

    Table top nanowhite ano
    കറ പിടിക്കുന്നുണ്ടോ

  • @jackebenezer7018
    @jackebenezer7018 3 года назад +4

    Superrrr😘😘😘❤❤❤💓💓💓

  • @maneeshkumarmk8539
    @maneeshkumarmk8539 3 года назад +2

    Kottayam area eth pole cheyth kodukkumo

  • @mahadevansadasivan3538
    @mahadevansadasivan3538 3 года назад +3

    Super blessing interior

  • @reggietaiwan2162
    @reggietaiwan2162 3 года назад +1

    Kuthirankayattathinu aduthuvallathumano?

  • @snehadavid3039
    @snehadavid3039 3 года назад +7

    Amazing house😍😍😍👏👏👏

  • @ami__gos6804
    @ami__gos6804 3 года назад +2

    Ikka eantea manasil ulla athey designing

  • @ebiza
    @ebiza 3 года назад +3

    Adipoli veedu 💙💙💙

  • @dinymathew1279
    @dinymathew1279 3 года назад +1

    Amazing and Cant trust this expense you mentioned.

  • @gamerdithu
    @gamerdithu 3 года назад +13

    Super veedu..big salute to the archetects...👏👏

  • @royalascort8440
    @royalascort8440 3 года назад +2

    Plane onnu ayachu tharumo

  • @salinirak8763
    @salinirak8763 3 года назад +3

    Open kitchen super

  • @anulalmj3555
    @anulalmj3555 3 года назад +5

    Mallu travalernte veedinte same patern

  • @athifn_
    @athifn_ 3 года назад +2

    Bro full support 💯❤️