EP : 7 ബസ്മോറിസം ആനപ്പണി ഒന്നും എനിക്കറിയില്ല...കൊല്ലൻ രാമകൃഷ്‌ണൻ ചേട്ടൻ പറയുന്നു....

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @arkathul2826
    @arkathul2826 Год назад +8

    രാമകൃഷ്ണൻ ഏട്ടന്റെ സംസാരം തികച്ചും മനോഹരം തന്നെ💖😻

  • @arkathul2826
    @arkathul2826 Год назад +14

    ഒളിച്ചിരുന്ന് ആന പണി പഠിച്ചു രാമകൃഷ്ണൻ ഏട്ടൻ 😸💕

  • @sresa6808
    @sresa6808 Год назад +5

    തിരുവമ്പാടി കൃഷ്ണൻ 🙏🙏

  • @prasantharjunan7545
    @prasantharjunan7545 Год назад +3

    Kollan ramakrishnan chettan 💖 👌👌👌

  • @lmentertainments3632
    @lmentertainments3632 Год назад +2

    13:08 prasakthi

  • @akku8385
    @akku8385 Год назад +2

    Chechine kpr nerchak kandu .

    • @r1brighter753
      @r1brighter753  Год назад +1

      ആണോ എന്നിട്ട് നേരിൽ വന്നു സംസാരിച്ചിരുന്നോ? 🤔

  • @arkathul2826
    @arkathul2826 Год назад +8

    കണ്ണൻ ന്റെ സ്വന്തം രാമകൃഷ്ണൻ ഏട്ടൻ 😻💖

  • @ps.aswajith6234
    @ps.aswajith6234 Год назад

    Valapaya mani ettante video cheyummoo chechii🙏🙏

  • @Ajay____-gg1sw
    @Ajay____-gg1sw 5 месяцев назад

  • @satheeshsatheesh2893
    @satheeshsatheesh2893 Год назад +2

    രാമ ഏട്ടൻ 💪🔥

  • @afsalafsal3659
    @afsalafsal3659 Год назад +4

    Bincy chechi അടുത്ത Episode പോരട്ടെ full Suppott. Tnx so much 😘😘😘

    • @r1brighter753
      @r1brighter753  Год назад

      Thank u to😍😍🥰🥰തീർച്ചയായും ഇനിയും ഉണ്ട് കേട്ടോ ബ്രോ 😘❤️💞💯💯

  • @arkathul2826
    @arkathul2826 Год назад +4

    കായംകുളം ശരത് നെ കുറിച് ചോദിക്കണം ആയിരുന്നു

    • @r1brighter753
      @r1brighter753  Год назад +2

      ചോദിക്കാലോ ഇനിയും ഉണ്ട് കേട്ടോ എപ്പിസോഡ്

    • @hareeshpg8401
      @hareeshpg8401 Год назад

      @@r1brighter753 ഉവ്വാ പൊന്നേട്ടനെ കുറച്ചു ചോദിക്കാൻ പറഞ്ഞിട്ട് കുറച്ചു ആയി ഇന്നേ വരെ ഒന്നും ചോദിച്ചില്ല

  • @sd__efx
    @sd__efx Год назад +1

    ശിവസുന്ദർ നെന്മാറ❤️ missing🥺💔

  • @renjithmrrajan5141
    @renjithmrrajan5141 Год назад +1

    🥰🥰🥰

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +1

    മെസ്മോറിസം യഥാർത്ഥ വാക്ക് തന്നെയാണ്

  • @jishamjishu3999
    @jishamjishu3999 Год назад +3

    🔥🔥🔥🔥🔥🐘💪

  • @sandeepasokan2928
    @sandeepasokan2928 Год назад +1

    😍😍👌🏻👌🏻

  • @binudarsana1310
    @binudarsana1310 Год назад +2

    🔥🔥💥 🐘 💥🔥🔥

  • @abhijithms9788
    @abhijithms9788 Год назад +2

    🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +5

    ഇത്‌ ലാസ്റ്റ് ആണോ മോളെ അതോ ഇനിയും ഉണ്ടാവോ ♥♥

    • @pradeepchandran8025
      @pradeepchandran8025 Год назад +4

      മിക്ക ആന വീഡിയോയിലും ചേച്ചിയുടെ കമന്റ്‌ കാണാറുണ്ട്

    • @r1brighter753
      @r1brighter753  Год назад +2

      ഇനിയും ഉണ്ട് ചേച്ചികുട്ടി ✅️💯💯

    • @r1brighter753
      @r1brighter753  Год назад +1

      തീർച്ചയായും 👍✅️നമ്മുടെ എല്ലാവരുടെയും, എന്റെയും സ്വന്തം ചേച്ചികുട്ടിയാണ്😘😘😘😘😘💞💞💞💞💞💞

  • @Pranav.s_436
    @Pranav.s_436 Год назад +1

    🙅💜💥💥💥🔥🔥🔥🔥👍

  • @akhilambadi4499
    @akhilambadi4499 Год назад +4

    Chechiiiii onakoor vinod chettan te interview cheyiyan onnu nokko

    • @r1brighter753
      @r1brighter753  Год назад +1

      തീർച്ചയായും ശ്രമിക്കാട്ടോ ബ്രോ 😍🥰

  • @saneeshak403
    @saneeshak403 Год назад +7

    എപ്പിസോഡ് നിർത്തല്ലേ pls

    • @r1brighter753
      @r1brighter753  Год назад +1

      ഇല്ല ബ്രോ 😍😘👍👍ഉറപ്പായും ഇനിയും ഉണ്ടാകും കേട്ടോ ബ്രോ

  • @nevergiveup-hl1en
    @nevergiveup-hl1en Год назад +3

    Kayamkulam sarathine patti chothiku⚡️

  • @safeequeohassan8220
    @safeequeohassan8220 Год назад +3

    ആന പണിയിലെ കായംകുളം കൊച്ചുണ്ണി...

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +2

    Hy പെരുന്നയിൽ കണ്ണൻ ഇടഞ്ഞു എന്ന് കേട്ടു എന്തേലും വിവരം കിട്ടിയോ

    • @r1brighter753
      @r1brighter753  Год назад

      അറിഞ്ഞു!അതിനു ശേഷം ആലപ്പുഴയിലൊക്കെ പരിപാടി എടുത്ത് വന്ന്, ഇന്നലെ പരിപാടിക്ക് കാണൂരിലേക്ക് കയറിപോയിട്ടുണ്ട്

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Год назад +1

      @@r1brighter753 ആണോ കുഴപ്പം ഇല്ലല്ലോലെ

    • @r1brighter753
      @r1brighter753  Год назад +1

      @@kannanr-xu7qw1lr9o 😍😍

  • @safeequeohassan8220
    @safeequeohassan8220 Год назад +4

    ഞാൻ കാട്ടി കൊടുക്കൂല...വേണമെങ്കിൽ ഒളിഞ്ഞിരുന്ന് പഠിച്ചോ

  • @shanavasyasin3910
    @shanavasyasin3910 Год назад +4

    Ponnan chettanea kurich chodhikkumo

    • @r1brighter753
      @r1brighter753  Год назад

      ഉറപ്പായ്യും ചോദിക്കുമല്ലോ

  • @rathiratheesh4842
    @rathiratheesh4842 Год назад +4

    Pannan chettante video varatte

  • @focusmind9721
    @focusmind9721 Год назад +2

    Ramakrishnan chettante EP KAZHUNU 😢😢

  • @prasantharjunan7545
    @prasantharjunan7545 Год назад +2

    Ente sahodaree nammude sarath evide ? Onnu kandu pidikkikkumo ? Kaladi binuvine kitti sarath evide ? 🧐🧐🧐

    • @r1brighter753
      @r1brighter753  Год назад

      കണ്ടു പിടിക്കും എന്നിട്ട് നിങ്ങളിലേക്ക് വീഡിയോ എത്തിക്കും sure 👍😍🥰

  • @rijpa8378
    @rijpa8378 Год назад +4

    ഹൗ... അവതാരികയുടെ തലയുടെ പിൻ ഭാഗത്ത് കറുത്ത നായ ഉള്ള പോലെ തോന്നുന്നു....

    • @r1brighter753
      @r1brighter753  Год назад +1

      😂😂😂😂😂ഈ ഒരു കമന്റ് കണ്ട് chirichu, ചിരിച്ചു നിർത്താൻ പറ്റുന്നിലാരുന്നു 😂😂

  • @sunaijkdlr
    @sunaijkdlr Год назад +4

    കടുവ ആശാനെ കുറിച്ച് ചോദിക്കുമോ

    • @r1brighter753
      @r1brighter753  Год назад

      ഉറപ്പായും ചോദിക്കാലോ

  • @midhune.g4531
    @midhune.g4531 Год назад +3

    Aallu puppulli aaneee aaludee kayill nillkkatee aanna tcr nte muthhannu

    • @r1brighter753
      @r1brighter753  Год назад

      അല്ലപിന്നെ 😘😍🥰🥰💯✅️✅️✅️

  • @kinglinegrandvlogs
    @kinglinegrandvlogs Год назад +3

    Basmorism alla Mesmerism anne

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +4

    എപ്പിസോഡ് നിർത്തല്ലേ ഇനിയും ഒരുപാട് കഥകൾ പോരാൻ ഉണ്ട്

    • @r1brighter753
      @r1brighter753  Год назад +1

      തീർച്ചയായും 🥰😍

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Год назад

      @@r1brighter753 പൊന്നൻ ചേട്ടനും രാമകൃഷ്ണൻ ചേട്ടനും ഒരുമിച്ച് വരുമോ

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Год назад

      @@r1brighter753 നല്ല കുട്ടി 🥰🥰🥰🥰🥰

  • @shifasshif563
    @shifasshif563 Год назад +3

    Trithala ramachadran nair ne kurichu chothichu nokku

    • @r1brighter753
      @r1brighter753  Год назад +1

      തീർച്ചയായും 👍👍

  • @gamerdude8092
    @gamerdude8092 Год назад +1

    😚😚😚😚😚