കുരുമുളക് പറിക്കാന്‍ പുതിയ യന്ത്രം; ഹിറ്റായി ‘ജോസ് പെപ്പര്‍ പ്ലക്കര്‍’ | Pepper plucker

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 49

  • @Make4you
    @Make4you Год назад +13

    ഒരേക്കറിൽ കുരുമുളക് കൃഷി ചെയുന്ന ഞാനൊക്കെ 365 ദിവസ്സം ഇതുവച് പറിച്ചലും തീരില്ല 😀😀

  • @Lonewarrior001
    @Lonewarrior001 Год назад +13

    ഇത് പോലെ ഉള്ള നല്ല വാർത്തകൾ നൽകുന്നതിന് നന്ദി...
    നമ്മുടെ നാട്ടിലെ ഇത്തരം ചെറിയ സംരംബങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വളരെ നല്ലതാണ്...
    ഇത്തരം നല്ല ഒരു ആശയം പ്രവർത്തികമായ ചേട്ടനും ഒരുപാട് അഭിനന്ദനങ്ങൾ 👍🏻

    • @pippiladan
      @pippiladan Год назад

      കുരുമുളക് പറിക്കാത്ത ന്യൂജൻ പിള്ളേര് പോലും ഇമ്മാതിരി വാർത്തയിൽ ഒരു കഴമ്പുമില്ല എന്ന് പിന്നല്ലേ കുരുമുളക് പരിചിട്ടുള്ള ഞങ്ങൾ
      , ഇനി ഉപയോഗിച്ച് പറിക്കുന്നതിന്റെ പത്തിലൊന്നുപോലും ഇതുകൊണ്ട് പറിക്കാൻ പറ്റില്ല എന്ന് അസാമാന്യ വിവരക്കേട് ഇല്ലാത്ത ആർക്കും ബോധ്യമാകും
      ഊള വാർത്തകൾ

  • @neog3461
    @neog3461 Год назад +17

    ഒരു ബൈനോക്കുലർ കൂടി ഉണ്ടെങ്കിൽ ഒരു ദിവസം ഒരു മരത്തിലെ കുരുമുളക് പറിക്കാം

  • @uservyds
    @uservyds Год назад +14

    Congrats mr. Jose❤️🌹🌹🙏

    • @pippiladan
      @pippiladan Год назад

      കുരുമുളക് പറിക്കാത്ത ന്യൂജൻ പിള്ളേര് പോലും ഇമ്മാതിരി വാർത്തയിൽ ഒരു കഴമ്പുമില്ല എന്ന് പിന്നല്ലേ കുരുമുളക് പരിചിട്ടുള്ള ഞങ്ങൾ
      , ഇനി ഉപയോഗിച്ച് പറിക്കുന്നതിന്റെ പത്തിലൊന്നുപോലും ഇതുകൊണ്ട് പറിക്കാൻ പറ്റില്ല എന്ന് അസാമാന്യ വിവരക്കേട് ഇല്ലാത്ത ആർക്കും ബോധ്യമാകും
      ഊള വാർത്തകൾ

  • @adreamingboy7488
    @adreamingboy7488 Год назад +3

    Efficiency enganayalum
    Kai kond parikkunna speed kittiyenkil it would have been great..

  • @rvdk2282
    @rvdk2282 Год назад +9

    ഇടുക്കിക്കാരെ ചിരിപ്പിക്കല്ലേ മനോരമേ...

  • @Rajan-c8d1b
    @Rajan-c8d1b Год назад

    ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞില്ല, ഒന്നു പറഞ്ഞു തരു, Pls

  • @a_b_n_c
    @a_b_n_c Год назад +5

    ആശയം കൊള്ളാം പക്ഷെ ഇങ്ങനെ പറിച്ച് ഇതെന്ന് തീർക്കാനാണ്.....

  • @Sinopepperfarm
    @Sinopepperfarm Год назад +2

    അഭിനന്ദനങ്ങൾ

  • @abdulazeezurmi1317
    @abdulazeezurmi1317 Год назад +8

    ഇത് അവതരിപ്പിച്ച രീതിയാണ് തെറ്റായിപ്പോയത് അതായത് ഒന്നോ രണ്ടോ മരം ഉള്ളവർക്ക് വീട്ടാവശ്യത്തിനായി ഇത് ഉപയോഗിച്ച് പറിക്കുന്നതിൽ എളുപ്പമാണ് പക്ഷേ ഒരുപാട് ഉള്ളവർക്ക് കയറിപറിക്കുന്നതാണ് ഏറ്റവും നല്ലത്

    • @pippiladan
      @pippiladan Год назад

      കുരുമുളക് പറിക്കാത്ത ന്യൂജൻ പിള്ളേര് പോലും ഇമ്മാതിരി വാർത്തയിൽ ഒരു കഴമ്പുമില്ല എന്ന് പിന്നല്ലേ കുരുമുളക് പരിചിട്ടുള്ള ഞങ്ങൾ
      , ഇനി ഉപയോഗിച്ച് പറിക്കുന്നതിന്റെ പത്തിലൊന്നുപോലും ഇതുകൊണ്ട് പറിക്കാൻ പറ്റില്ല എന്ന് അസാമാന്യ വിവരക്കേട് ഇല്ലാത്ത ആർക്കും ബോധ്യമാകും
      ഊള വാർത്തകൾ

  • @underworld2770
    @underworld2770 Год назад +2

    ജോസേട്ടൻ മുത്താണ് 😄😀

  • @rishuvlog5500
    @rishuvlog5500 Год назад +1

    പുത്തുരിലെ മ്യഗശാല എന്തായി?

  • @kurusgallery2959
    @kurusgallery2959 Год назад +10

    പറിച്ച് കാണിക്കാതെ ,,, നല്ല യന്ത്രം എന്ന് പറയുന്നു.... ഒരു കോടി കുരു മുളക് പറിക്കാൻ എളുപ്പം അന്നെന്നെ തോന്നുന്നില്ല. വീട്ടിലെ ആവശ്യത്തിന് കുറച്ച് പറിക്കാൻ പറ്റും എന്ന് പറയുന്നത് നല്ലതാണ്.

    • @mikhael681
      @mikhael681 Год назад +1

      Alla bro , aalu ende veedinde aduthanu thaamasam sambhavam scene aanu , use cheythale ariyoo

    • @pippiladan
      @pippiladan Год назад

      കുരുമുളക് പറിക്കാത്ത ന്യൂജൻ പിള്ളേര് പോലും ഇമ്മാതിരി വാർത്തയിൽ ഒരു കഴമ്പുമില്ല എന്ന് പിന്നല്ലേ കുരുമുളക് പരിചിട്ടുള്ള ഞങ്ങൾ
      , ഇനി ഉപയോഗിച്ച് പറിക്കുന്നതിന്റെ പത്തിലൊന്നുപോലും ഇതുകൊണ്ട് പറിക്കാൻ പറ്റില്ല എന്ന് അസാമാന്യ വിവരക്കേട് ഇല്ലാത്ത ആർക്കും ബോധ്യമാകും
      ഊള വാർത്തകൾ

  • @bibiljohn
    @bibiljohn Год назад +3

    ഇത്‌ മാങ്ങ അല്ല.. ഇങ്ങനെ പറിച്ചാൽ ഒന്നിൽ പറിച്ച് കഴിയുമ്പോൾ ഒരു ദിവസം എടുക്കും

  • @underworld2770
    @underworld2770 Год назад

    കേമറാമാൻ പോരാ എന്നൊരു അഭിപ്രായം എനിക്കുണ്ട്

  • @mehaboobpp6286
    @mehaboobpp6286 Год назад

    Good

  • @skslimited2982
    @skslimited2982 11 месяцев назад

    Isreal technology

  • @Baki_Hanma_97
    @Baki_Hanma_97 Год назад

    Poli♥️🔥💯

  • @jithinunnyonline3452
    @jithinunnyonline3452 Год назад +1

    സമയ നഷ്ടം.കഷ്ടം

  • @shajir5950
    @shajir5950 Год назад

    Krishi sthalathu ithu praayogikam alla

  • @Eranakulam7446
    @Eranakulam7446 Год назад +2

    വെറുതെ ഒരു വാർത്തയാക്കാതെ അത് എന്താണ് എന്ന് കാണിക്ക്
    റിപ്പോർട്ടറെ

    • @pippiladan
      @pippiladan Год назад

      കുരുമുളക് പറിക്കാത്ത ന്യൂജൻ പിള്ളേര് പോലും ഇമ്മാതിരി വാർത്തയിൽ ഒരു കഴമ്പുമില്ല എന്ന് പിന്നല്ലേ കുരുമുളക് പരിചിട്ടുള്ള ഞങ്ങൾ
      , ഇനി ഉപയോഗിച്ച് പറിക്കുന്നതിന്റെ പത്തിലൊന്നുപോലും ഇതുകൊണ്ട് പറിക്കാൻ പറ്റില്ല എന്ന് അസാമാന്യ വിവരക്കേട് ഇല്ലാത്ത ആർക്കും ബോധ്യമാകും
      ഊള വാർത്തകൾ

  • @memusic1697
    @memusic1697 Год назад +1

    ചുരുക്കി പറഞ്ഞാൽ oru നല്ല കൊടി യിലെ കുരുമുളക് അടക്കാൻ 3 hr വേണം.. കൈ, കഴുത്തു കഴച്ചു പോകും 🙏.മനോരമക്കു വാർത്താക്ഷാമം.. ആട് 100 പുളുക ഇട്ടതു വരെ എണ്ണി വാർത്ത ആക്കുന്നു 😆

  • @jackspot6930
    @jackspot6930 Год назад

    അടിപൊളി❤

  • @AnilKumar-zb5ip
    @AnilKumar-zb5ip Год назад

    ❤❤❤

  • @dreamhomebuilders1501
    @dreamhomebuilders1501 Год назад +3

    മനോരമയ്ക്ക് പറ്റിയ വാർത്ത ,കുരു മുളക് പറിക്കുന്നവർ കാണണ്ട ,ചിരിച്ചു മരിക്കും

  • @ktashukoor
    @ktashukoor Год назад

    വാർത്ത പോലെ useless ആകില്ല എന്ന് കരുതുന്നു

  • @jayaganeshk8086
    @jayaganeshk8086 Год назад

    ഉദ്ദേശശുദ്ധി കൊള്ളാം പക്ഷെ ഇത് എങ്ങനെ വാങ്ങും എന്നുകൂടെ ഒന്ന് പറയണം ചുരുങ്ങിയത് നമ്പർ എങ്കിലും

  • @sreejapsreeja452
    @sreejapsreeja452 Год назад +3

    ഒരു ദിവസം മൊത്തം പറിച്ചാൽ 1kg കിട്ടും 🤣🤣🤣🤣

  • @adarshps8542
    @adarshps8542 Год назад

    ✌🏽

  • @raider8538
    @raider8538 Год назад +2

    1 ദിവസം കൊണ്ട് 1 kg മുളക് പറിക്കാം 😀

    • @vinodn5189
      @vinodn5189 Год назад

      തീരെ പറക്കാൻ പറ്റാത്ത ഹൈറ്റ് ഉള്ള മരത്തിൽ നിന്നൊക്കെ ഇതുകൊണ്ട് പറിക്കാം എന്നല്ലാതെ മൊത്തം കുരുമുളക് നടക്കില്ല

    • @raider8538
      @raider8538 Год назад

      @@vinodn5189 അത് തന്നെ വേഗത്തിൽ പറിക്കാൻ പറ്റില്ല

  • @pk.5670
    @pk.5670 Год назад

    ഒന്ന് രണ്ട് തൈ ഒക്കെ പറിക്കാം

  • @Capital_sense
    @Capital_sense Год назад

    വാർത്തകക്ക് ദാരിദ്ര്യമാണെന്ന് തോന്നുന്നു...സിരിപ്പിക്കല്ലേ മ മ മ മനോരമെ 🙊

  • @vimaljithkannur2042
    @vimaljithkannur2042 Год назад +1

    👍👍

  • @nublafathima8670
    @nublafathima8670 Год назад +1

    👍

  • @deepurajnatarajan6651
    @deepurajnatarajan6651 Год назад +1

    👍👍👍👍👍

  • @bijusi9432
    @bijusi9432 Год назад

    👍👍👍👍

  • @WTH13139
    @WTH13139 Год назад

    👍🏿

  • @jessymathew2448
    @jessymathew2448 Год назад +1

    👏👏👏👏