🕵️🙏 പ്രയോജനം അനുസരിച്ച് അത് വിലകുറവാണ്, താങ്ക്സ് . അണ്ണന്റ വീഡിയോയ്ക്ക് വേണ്ടി നോക്കിയിരിക്കേണ് എപ്പൊഴും , എന്താണന്നാ, വർക്ഷാപ്പ് മഹേഷിനപ്പോലേ ണ് അവശ്യമില്ലാതെ ഒരക്ഷരം പോലും സംസാരിക്കില്ല അണ്ണൻ .😀👌
@@TECHNICIANMEDIA 🙏വൃത്തി, ഡീലിംഗ് , എക്സ്പീരിയൻസ്, ചാർജ് ; ഇതെല്ലാം നല്ലതാണെന്ന് ആളുകൾ 20 വർഷമായി പറയുന്നു. ഡീസൽ ആട്ടോ വർക്ഷോപ്പാണ്, നമ്മുടെ ലെയ്ത്തിന്റെ കാര്യം സൂചിപ്പിച്ചയാളാണ്.
@@TECHNICIANMEDIA നമസ്കാരം അണ്ണാ HMT : LB 20. യുടെ ചക്ക് കുറച്ച് ഞാനഴിച്ച് നോക്കി കഴിഞ്ഞ മാസം സമയം കിട്ടുന്നില്ല. 140 വർഷം പഴക്കമുള്ളവർ ക്ഷോപ് , ആള് തഞ്ചാവൂരാ എന്റെ വകയിലെ ചേട്ടൻ കയർ ബോഡ് മെക്കാനിക്ക് ചീഫ് . 20 ദിവസം കഴിഞ്ഞ് വരും നിങ്ങൾ രണ്ടു പേരും ഒരു മൈന്റാണ്, ഞാനൊന്ന് ശ്രമിക്കാം , പക്ഷേ ചക്കൊരെണ്ണം സ്കാപ്പിന് കിട്ടുന്നതോ dril മെഷീന്റേതോ സങ്കടിപ്പിച്ചാൽപ്പോരേ അല്ലാതെ ഉണ്ടാക്കാൻ അണ്ണൻ പറഞ്ഞതുപോലെയാണ്. ഈ ...... മുരളിസാർ - [സലി അണ്ണൻ ] ഒന്നു വരട്ടെ; നമുക്കൊരു മോഡല് കാണിച്ചാൽ പോര അല്ലേ അണ്ണന് അവിടെ ഉപയോഗിക്കേം ചെയ്യാനാണല്ലേ ; ഞങ്ങള് ഹാന്റ് കട്ടർ വച്ച് ചെയിൻ സോ ഉണ്ടാക്കി ചെയിനിന്‌ലൂബ്രിക്കന്റ് ചെയ്യാൻ ഐഡിയ കിട്ടിയില്ല അത് അണ്ണന് വീഡിയോയ്ക്ക് തരാൻ താത്പര്യം ഉണ്ടായിരുന്നു. ഞാനിപ്പോ അവിടന്ന് വന്നതേയുള്ളൂ െലെയ്ത്തിന്റെ അഗ്രകണ്യ രാ അവര് എന്തായാലും ഒരു തീരുമാനം ഉണ്ടാക്കണം , നമ്മളൊക്കെ ചെറിയ ചെറിയ തിരക്കിലായിപ്പോകും അതാ കുഴപ്പം, എന്നിട്ടും ലോക് ഡൗൺ സമയത്ത് ഫാമുണ്ടാക്കി 1000 ചിക്കനിട്ടു ഒറ്റമോ നാ ആരും സഹായത്തിനില്ല എന്നാലും വെറുതേ ഇരിക്കേല . കാണാം🙏👷🕵️😍
സൂപ്പർ..... ടപ്പാരിയയുടെ എല്ലാം നല്ല ടൂൾസ് ആണ്. അറിയാൻ കഴിഞ്ഞതിൽ സന്തോഷം
🕵️🙏 പ്രയോജനം അനുസരിച്ച് അത് വിലകുറവാണ്, താങ്ക്സ് . അണ്ണന്റ വീഡിയോയ്ക്ക് വേണ്ടി നോക്കിയിരിക്കേണ് എപ്പൊഴും , എന്താണന്നാ, വർക്ഷാപ്പ് മഹേഷിനപ്പോലേ ണ് അവശ്യമില്ലാതെ ഒരക്ഷരം പോലും സംസാരിക്കില്ല അണ്ണൻ .😀👌
വർക്ഷോപ് നല്ലതാണോ
@@TECHNICIANMEDIA 🙏വൃത്തി, ഡീലിംഗ് , എക്സ്പീരിയൻസ്, ചാർജ് ; ഇതെല്ലാം നല്ലതാണെന്ന് ആളുകൾ 20 വർഷമായി പറയുന്നു. ഡീസൽ ആട്ടോ വർക്ഷോപ്പാണ്, നമ്മുടെ ലെയ്ത്തിന്റെ കാര്യം സൂചിപ്പിച്ചയാളാണ്.
ലൈതിന്റ് ചക്ക് ഉണ്ടാക്കാൻ ഒരു പ്രോപ്പർ ഐഡിയ കിട്ടിയിട്ടില്ല
@@TECHNICIANMEDIA നമസ്കാരം അണ്ണാ HMT : LB 20. യുടെ ചക്ക് കുറച്ച് ഞാനഴിച്ച് നോക്കി കഴിഞ്ഞ മാസം സമയം കിട്ടുന്നില്ല. 140 വർഷം പഴക്കമുള്ളവർ ക്ഷോപ് , ആള് തഞ്ചാവൂരാ എന്റെ വകയിലെ ചേട്ടൻ കയർ ബോഡ് മെക്കാനിക്ക് ചീഫ് . 20 ദിവസം കഴിഞ്ഞ് വരും നിങ്ങൾ രണ്ടു പേരും ഒരു മൈന്റാണ്, ഞാനൊന്ന് ശ്രമിക്കാം , പക്ഷേ ചക്കൊരെണ്ണം സ്കാപ്പിന് കിട്ടുന്നതോ dril മെഷീന്റേതോ സങ്കടിപ്പിച്ചാൽപ്പോരേ അല്ലാതെ ഉണ്ടാക്കാൻ അണ്ണൻ പറഞ്ഞതുപോലെയാണ്. ഈ ...... മുരളിസാർ - [സലി അണ്ണൻ ] ഒന്നു വരട്ടെ; നമുക്കൊരു മോഡല് കാണിച്ചാൽ പോര അല്ലേ അണ്ണന് അവിടെ ഉപയോഗിക്കേം ചെയ്യാനാണല്ലേ ; ഞങ്ങള് ഹാന്റ് കട്ടർ വച്ച് ചെയിൻ സോ ഉണ്ടാക്കി ചെയിനിന്‌ലൂബ്രിക്കന്റ് ചെയ്യാൻ ഐഡിയ കിട്ടിയില്ല അത് അണ്ണന് വീഡിയോയ്ക്ക് തരാൻ താത്പര്യം ഉണ്ടായിരുന്നു. ഞാനിപ്പോ അവിടന്ന് വന്നതേയുള്ളൂ െലെയ്ത്തിന്റെ അഗ്രകണ്യ രാ അവര് എന്തായാലും ഒരു തീരുമാനം ഉണ്ടാക്കണം , നമ്മളൊക്കെ ചെറിയ ചെറിയ തിരക്കിലായിപ്പോകും അതാ കുഴപ്പം, എന്നിട്ടും ലോക് ഡൗൺ സമയത്ത് ഫാമുണ്ടാക്കി 1000 ചിക്കനിട്ടു ഒറ്റമോ നാ ആരും സഹായത്തിനില്ല എന്നാലും വെറുതേ ഇരിക്കേല . കാണാം🙏👷🕵️😍
വാട്സ് ആപ്പ് നമ്പർ
Good Tool suggestions for electricians
Bro ഇതു 12 volt continuities കാണിക്കുമോ.
കൃത്യമായി കണ്ട് പിടിക്കാൻ പറ്റുന്നില്ല ഞാൻ വാങ്ങിയത്160 രു പായ് ആണ് വെറെ നമ്മൾ ഉണ്ടാക്കി യെടുക്കുന്ന LED ബൽ ബ് വെച്ച് ഉണ്ടാക്കുന്നത് നല്ലത്
വിവരണങളറിഞതിൽ സന്തോഷമായി ൻെറ കുട്ടിചെക്കാ! 😁😁😁😁😁😁😁😁🤸♀😁😁😁😁😁😁😁😁
Good information but oru products introduced cheyyunbol Athinte rate parayamayirunnu
Sorry brother
ഇതിന് 109 രൂപയാണ് വില
വാങ്ങാനുള്ള link
amzn.to/3ieYUN5
amzn.to/3ieYUN5
കൊള്ളാം. നന്നായിട്ടുണ്ട്
Current illathde wire test cheyan pattumo? Idhu work cheyunadhu bateryyilano anengil mattan pattumo
Yes
അതിനു വേറെ ടെസ്റ്റർ ഉണ്ട്
@@TECHNICIANMEDIA എന്താണതിന്റെ പേര്
Bro mdt81,82 different എന്താണ്
explain water bubble scale
Adipoli 😍😍
ബ്രോ ടെസ്റ്റ് ചെയ്യാതെ തന്നെ ടെസ്റ്ററിന്റെ നീഓൺ ബൾബ് ന്റെ ഭാഗത്തു കയ്യ് പിടിച്ചാൽ ഫ്ലാഷ് മാർക്ക് മിന്നുന്നുണ്ട് മിന്നി പോകും, അങ്ങനെ ഉള്ളത് ആണോ,
👍👍👍👍👍 ഞാൻ ഒരെണ്ണം മേടിക്കുന്നുണ്ട്.
250 രൂപക്ക് വേറൊരു ടെസ്റ്റർ ഉണ്ട് കരണ്ട് ഉള്ള വയറിന് മുകളിൽ തൊട്ടാൽ ലൈറ്റ് കത്തുകയും,, ബസർ അടിക്കുകയും ചെയ്യും' രാത്രിയിൽ ഉപകാര പ്രദമാണ്
അതിന്റെ Name voltege dectator Pen tester
ഓകെ അതൊന്ന് വാങ്ങണം
porpous matti purpose akkane
Thanks brother thank you so much
ഇതു പോലെ എന്റെ പിഴവ് മനസ്സിലാക്കി തരുന്നവരെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
TECHNICIAN MEDIA 😍
Technical empire 🤩🤩
അടിപൊളി
God info👍👍
നീളം കൂടിയ ഒരു വയറിൻ്റെ മറ്റെ അറ്റം എങ്ങനെ കണ്ട് പിടിക്കും..?
nalla products.soopernoushad
thanks bro
Tnx
ആ ഇങ്ങനെ തന്നെ വേണം പഠിക്കാൻ
Good
ഹായ് bro, ✌️✌️
Hai thanks
ഗുരു വേ🙏🙏🙏
ഞാൻ ഇലക്ട്രിഷൻ ആണ്
എന്തോ
ഇത് വേസ്റ്റ് ആണ് എപ്പോഴും വോൾടേജ് 220 ആണ് കാണിക്കുന്നത്.
Flash maark kaanunnilalooo
👍👍👍
ടെസ്റ്റർ ഉപയോഗിച്ച് വണ്ടികളുടെ വയറു കട്ട് ആയിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കുമോ
ഇല്ല
Water leakege കണ്ടുപിടിക്കാനുള്ള tool ഉണ്ടോ
njan kantittilla ithu vare
👍👍✌️nice
ഇക്ക steam engine video ചെയ്യുമോ
onn try cheyth palippoyi
onnu koodi cheyyanam see you soon
@@TECHNICIANMEDIA ok സിരിഞ്ച് വച്ച ചെയ്യുമോ
@@anuranjtechy സിറിഞ്ച് വെച്ചുള്ള സ്റ്റീം എൻജിൻ ഫെയ്ക്ക് ആണ്
@@TECHNICIANMEDIA സിറിഞ്ചിലെ കറുത്ത റബർ ഇട്ടാൽ ശരിയാവൂലെ
സിറിഞ്ച് പ്ലാസ്റ്റിക് അല്ലേ അത് ഉരുകും
വിലയെന്താണ് കടകളിൽ കിട്ടുമോ ..?
110 roopa electronics electrical shopil kittarunt
Dc test ചെയ്യാൻ പറ്റുമോ ?
ഇല്ല
Poliyee
100 ഗ്രാമോ?
എത്രയാ വില?
110
റേറ്റ് എത്രയാ
109
Good product
Alhamdulillaah
Good information
Taparia pronounce tapadia
തപടിയ
അങ്ങനെയാണോ ഉച്ചാരണം
ഇതിന്റെ വില എത്ര....
109
amzn.to/3ieYUN5
Sorry brother
ഇതിന് 109 രൂപയാണ് വില
വാങ്ങാനുള്ള link
amzn.to/3ieYUN5
amzn.to/3ieYUN5
Ok thanks
ഒന്ന് വാങ്ങി വെക്കുന്നത് നല്ലതാണല്ലേ
yes
Tester ula shopnte number
നമ്പർ എന്റെ കയ്യിൽ ഇല്ല
225 aanu bro price
വില പറയാമായിരുന്നു
110
ഇതിന്റെ വില എത്ര ഇക്കാ
125
Ethareepothoke 😤
🙏❤
Potta tester .. I had used it
Good