How to use continuity tester ഇനി ആർക്കും ടെക്നീഷ്യൻ ആകാം

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии •

  • @sjsj346
    @sjsj346 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ..... അവതരണ വ്യക്തതയ്ക്ക് മലയാളത്തിൽ മറ്റുള്ള ചാനലുകൾ താങ്കളേ മാതൃക ആക്കാവുന്നതാണ് : . താങ്കൾക്ക് എന്റെ അഭിനന്ദനങൾ

  • @goodthings3203
    @goodthings3203 5 лет назад +4

    ബ്രോ യുടെ.... വീഡിയോ സബ്സ്ക്രൈബ് ചെയ്താലേ ഉപകരമുള്ളു....ബാക്കിയെല്ലാം ഇപ്പോൾ വേസ്റ്റ് ആണ്...മാറ്റവന്മാരെല്ലാം..ഇപ്പോൾ അടുപ്പും കൂട്ടി ചിക്കനും മട്ടനും വരട്ടികൊണ്ടിരിക്കുകയാണ്....നല്ല ലാഗ് ഇല്ലാത്ത സൂപ്പർ അവതരണം ആണ്...നിങ്ങളുടെഏറ്റവും വലിയ പ്രത്യേകത സ്വയം ആക്ട് ചെയ്യാതെ ..കാര്യങ്ങൾ കാണിച്ചു തരുന്നു എന്നതാണ്....അതുകൊണ്ടുതന്നെ skip അടിക്കാതെ കാണാൻ പറ്റും.....ഇനിയും പ്രതീക്ഷിക്കുന്നു

  • @shabeebvzk2216
    @shabeebvzk2216 Год назад +1

    Randamath kanicha tester undakunna vdo cheyyamoo?

  • @sujithskannimel
    @sujithskannimel 5 лет назад +2

    Led tube emergency ayi convert cheyunna video cheyamo

  • @manojkumarap9876
    @manojkumarap9876 5 лет назад +1

    താങ്ക്സ് ഇക്കാ എനിക്ക് ഉപകാരപെടുന്ന വീഡിയോ

  • @sugeshpa1064
    @sugeshpa1064 5 лет назад +2

    Cheriyathanegilum valare upakaramula oru product parichayapeduthiyathinu valare nandi

  • @borr43
    @borr43 2 месяца назад

    Ee randamathay tester eviday kittum?

  • @chandymathen5579
    @chandymathen5579 5 лет назад +6

    മൊബൈൽ ക്യാമറ ഇളക്കിയെടുത്ത് ഒരുSpy Camera ഉണ്ടാക്കാൻ സാധിക്കുമോ? ഒരു വീഡിയോ ഇടാമോ?

    • @hameedorbit
      @hameedorbit  5 лет назад +1

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @cellspare6561
      @cellspare6561 5 лет назад

      ഇത് undakkamo

    • @techandtips6901
      @techandtips6901 4 года назад

      mobil camera upayogichulla spy cam pratheeshikkunnu adutha vdo spy cam idumo

    • @techandtips6901
      @techandtips6901 4 года назад

      camera ilakki eduthittundu

  • @malyalammalyalam6502
    @malyalammalyalam6502 5 лет назад +4

    ഇക്കാ ഒരു മിക്സി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @theworld459
    @theworld459 4 года назад

    ടെസ്റ്റർ ഉബായോകിച്ചൽ ലൈട്ട്‌ കതൽ neutral തൊട്ടാൽ ആണോ അതോ phase തൊട്ടാൽ ആണോ

  • @hashimkannur4138
    @hashimkannur4138 5 лет назад +1

    ടെസ്ററർ മോഡൽ അമസോണിൽ കാണുന്നില്ലല്ലോ(വയർ ഇല്ലാത്ത മോഡൽ,)

    • @shibilurahman2970
      @shibilurahman2970 5 лет назад

      എല്ലാം ഓൺ ലൈനിൽ വാങ്ങല്ലേ
      ഇതെല്ലാം നാട്ടിലെ ഇലട്രിക്ക് കടയിൽ കിട്ടും

  • @sabumusafir6795
    @sabumusafir6795 4 года назад +1

    Thanks

  • @abdullatheefkondadan
    @abdullatheefkondadan 5 лет назад +1

    Earth testor ethra vila hami

  • @faisalvaniyan8268
    @faisalvaniyan8268 5 лет назад +1

    Good information

  • @kadeejaismail4857
    @kadeejaismail4857 5 лет назад +2

    വാട്ടർമീറ്റർ നിർമിക്കുന്ന 1 വീയോചെയ്യുമോ
    പ്ലീസ്റീപ്ലെ

  • @omanakuttanmk7805
    @omanakuttanmk7805 2 года назад

    ലിങ്കെടാമോ

  • @salimyes8612
    @salimyes8612 5 лет назад +1

    ഹമീദ് - ഇത് ഏത് കമ്പനിയുടെ യാണ് നല്ലത് - എത്രയാണ് വില?

  • @anyme4875
    @anyme4875 5 лет назад +1

    Non wire continuty tester എവിടെ കിട്ടും. വർഷം 2ആയി നോക്കുന്നു. നിങ്ങൾ തന്ന ലിങ്കിൽ ഇല്ല. നിങ്ങളെല് ഒള്ളത് തരോ. ഇക്കാ. 😜😜

  • @npmrashi6378
    @npmrashi6378 5 лет назад

    ചുമരിനുള്ളിലൂടെ പോകുന്ന വയർ ലൈനുകളെ കണ്ടത്തുന്ന എന്തങ്കിലും ഉബകരണങ്ങൾ ഉണ്ടോ?

  • @ananthukrishnan2509
    @ananthukrishnan2509 5 лет назад +1

    Good idea

  • @somankarad5826
    @somankarad5826 5 лет назад

    ഇത് കടകളിൽ മാങ്ങാൻ കിട്ടുമൊ

    • @hameedorbit
      @hameedorbit  5 лет назад

      കിട്ടും

    • @Rshi4u
      @Rshi4u 5 лет назад +2

      കായി കൊട്ത്ത് മാങ്ങാ

    • @keralamasteryworldtv5921
      @keralamasteryworldtv5921 5 лет назад

      ചിരിച്ചു പോയി (മാങ്ങാൻ )

  • @robinc5591
    @robinc5591 5 лет назад

    Ithinu etra rupaya

    • @hameedorbit
      @hameedorbit  5 лет назад

      ലിങ്ക് നോക്കുക.

    • @drssound5273
      @drssound5273 5 лет назад

      Hi frend
      Watch my channel
      Good luck 🙏🙏🙏🙏🙏
      🔉🔉🔉🔉🔉🔉🔉🔉🔉🔉
      🎛️🎛️🎛️🎛️🎛️🎛️🎛️🎛️🎛️🎛️

  • @nidhindinesan2670
    @nidhindinesan2670 5 лет назад +6

    First

  • @ctmuhammed2141
    @ctmuhammed2141 5 лет назад

    super

  • @physicsisawesome696
    @physicsisawesome696 4 года назад

    I made it myself

  • @keyechi
    @keyechi 5 лет назад +2

    വൈകിപ്പോയതിൽ
    ഖേദിക്കുന്നു.!

  • @KL14-tech.information
    @KL14-tech.information 5 лет назад +1

    Usfull

  • @afsalkc.8289
    @afsalkc.8289 5 лет назад

    Hai

  • @zubairkmkandal9909
    @zubairkmkandal9909 5 лет назад +1

    Ith munbe ariyaam

  • @KL05kottayamkaran
    @KL05kottayamkaran 5 лет назад

    ചേട്ടാ സൂപ്പർ

  • @sudhakaranmskaran7253
    @sudhakaranmskaran7253 4 года назад +1

    Like

  • @cute_nichu
    @cute_nichu 5 лет назад

    Bro whatsapp number venam