🔥 POTTAN 🔥THEYYAM 🔥

Поделиться
HTML-код
  • Опубликовано: 25 янв 2025
  • പൊട്ടൻ തെയ്യം വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞു മാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞു ഫലിപ്പിക്കുന്ന പൊട്ടങ്കാളി കളിക്കുന്നതുകൊണ്ട് ആയിരിക്കും ഈ ശൈവശക്തിയുള്ളതായി കണ്ണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്

Комментарии •