എന്റെ ചികിത്സക്ക് വേണ്ടി കമ്പത്തു പോയപ്പോൾ 🙏🙏

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 977

  • @salmasalu4017
    @salmasalu4017 Месяц назад +113

    പെണ്ണുമ്പിള്ളേ നിങ്ങൾ korach ovar avunund
    Onn ഒതുങ്ങിയാൽ nallath
    Adyam ningada asukhm okka maarate

    • @Sudhimolmc
      @Sudhimolmc  Месяц назад +39

      @@salmasalu4017 othungi mone

    • @shobhanacr6572
      @shobhanacr6572 Месяц назад +1

      അതെന്താ പെണ്ണുമ്പിള്ളേ സുധിക്ക് ഒരു പേര് ഉണ്ട് അതു വിളിച്ചാൽ പോരെ

    • @sreejith_kottarakkara
      @sreejith_kottarakkara Месяц назад +5

      😂😂😂😂

    • @kavianakhas
      @kavianakhas Месяц назад

      പെണ്ണും പിള്ളയോ 😡😡😡നിങ്ങൾക്കും അമ്മയും പെങ്ങളും ഇല്ല്ലെ നാണം ഇല്ലൊല്ലോ

    • @Aiswaryaanoop-s3y
      @Aiswaryaanoop-s3y Месяц назад +99

      Ni athyam othungu annit sudhimole othukkan va

  • @ssyamakichushyamal6695
    @ssyamakichushyamal6695 Месяц назад +110

    സുധിമോളെ കാണാതായപ്പോൾ എന്തു പറ്റിയെന്നു വിചാരിച്ചു അപ്പോഴല്ലേ ഈ ഒരു കാഴ്ച കാണുന്നത് സാരല്യാട്ടോ ദൈവം കാത്തുകൊള്ളും

    • @bismimaju7116
      @bismimaju7116 27 дней назад

      E video ettatil orupadu santhoshm chechi ellavarum puthiya oru ariukudi koduthanithu oru padu thanks chechkku vegam sughameeyi thirichu varatte. Hospital results njagale kude ariyikkane chechi❤❤

  • @VashaVinod
    @VashaVinod Месяц назад +23

    കുതിച്ചുപായുന്ന പുലിക്കുട്ടിയായിട്ടു തിരിച്ചുവരും എത്രേം പെട്ടന്ന്.. അതിനായി കാത്തിരിക്കാം ❤❤

  • @lathikaprabhakaran5316
    @lathikaprabhakaran5316 Месяц назад +51

    എല്ലാം എത്രയും പെട്ടെന്ന് ശരിയാവും സുധിമോളെ 👍👍😍😍🙏🙏എല്ലാവരുടെയും 🙏പ്രാർത്ഥന ഉണ്ട് കൂടെ 🙏🙏🙏

  • @shailajacp1404
    @shailajacp1404 Месяц назад +15

    സത്യമാണത് നമ്മുടെ നന്മയിലും ഉയർച്ചയിലും അസൂയപ്പെടുന്നവരുംപ്രാകുന്നവരും ഉണ്ട് എല്ലാകാര്യങ്ങളും എല്ലാവരെയും അറിയിക്കാതിരിക്കുന്നതാ നല്ലത് കുറേ കഷ്ടപ്പാട് സഹിച്ച് ഇവിടെ വരെ എത്തിയതല്ലേ ധൈര്യമായി മുന്നോട്ട് പോവുക ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും സുധിമോളുടെ കൂടെയുണ്ട് ❤️❤️❤️❤️

  • @RajuDas-dq2sw
    @RajuDas-dq2sw Месяц назад +93

    ആംബുലൻസ് ചേട്ടൻ പൊളിച്ചു....... സന്തോഷ് കുളങ്ങരയെ കടത്തി വെട്ടുന്ന വിവരണം 🤘👏👏

    • @Miami678
      @Miami678 Месяц назад +1

      Pulli oru travel vlog thudanganam 😀

    • @ShaliniAjith-b7h
      @ShaliniAjith-b7h Месяц назад +1

      എന്റെ അയൽവാസിയാണ് പയ്യപ്പാടിയിലാണ് വീട്

  • @rathijayan8775
    @rathijayan8775 Месяц назад +77

    എല്ലാവരുടെയും പ്രാർത്ഥന സുധിമോൾക്ക് ഉണ്ട് 🙏🏼🙏🏼🙏🏼🙏🏼

  • @smitharajr.s6593
    @smitharajr.s6593 Месяц назад +22

    ഇന്ന് മഴവിൽ മനോരമയിൽ സുധി ചേച്ചിയുടെ പ്രോഗ്രാം കണ്ടു. ആദ്യമായി ഇന്ന് സങ്കടം വന്നു. പെട്ടെന്ന് അസുഖം ഓക്കേ മാറി അടുത്ത പ്രോഗ്രാം ചെയ്യാൻ കൂടുതൽ ഊർജത്തോടെ മടങ്ങി വരാൻ ദൈവം സഹായിക്കട്ടെ

    • @rupeshnp357
      @rupeshnp357 Месяц назад

      Prarthikkunnu Sudhimole❤

  • @tonyjoseph2192
    @tonyjoseph2192 Месяц назад +81

    ചേച്ചി നമ്മൾ സമൂഹത്തിൽ ഉയരാൻ നൂറിൽ 95% പേരും പേര് പോലും ആഗ്രഹിക്കുന്നില്ല ഉയർന്നു വന്നാലോ തളർത്താൻ 1000 പേര് ഉണ്ടാവും കുടുംബ കാർക്ക് പോലും ഇഷ്ടം ആവുല്ല അത് കൊണ്ട് എല്ലാവരും പറയുന്നത് പോലെ കേൾക്കുക. ഹൈഡ് ചെയ്യണ്ടേ കാര്യങ്ങൾ ഹൈഡ് തന്നെ ചെയുക.... എത്രയും പെട്ടന്ന് സുഖം ആവട്ടെ 😍god bless u😍

    • @minimathew8085
      @minimathew8085 Месяц назад +2

      അതെ തളർത്താൻ ആണ് ശ്രെമികുന്നത് ഇതു ഒക്കെ കണ്ടു സുധി മോൾ തളരുത്

    • @jeryjery6688
      @jeryjery6688 Месяц назад +2

      ❤😂❤🎉❤😂🎉❤😂🎉❤😂🎉

    • @SaliniAnil-mv6ri
      @SaliniAnil-mv6ri Месяц назад

      ❤❤❤

    • @vineethak3298
      @vineethak3298 Месяц назад

      അതെ 🙏🏻

  • @sangeerthanamdev8176
    @sangeerthanamdev8176 Месяц назад +78

    ആംബുലൻസ് മച്ചാൻ പൊളിച്ചു.... നല്ല വിവരണം. ഇരിക്കട്ടെ ഒരു 🫡

  • @arjunabhishek7946
    @arjunabhishek7946 Месяц назад +81

    സുധിമോളെ കണ്ടിട്ട് വിഷമം പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം ❤❤❤❤❤❤❤❤❤❤

  • @nafeesapm
    @nafeesapm Месяц назад +5

    സുധിമോളുടെ ഈ അവസ്ഥ കണ്ടിട്ട് വല്ലാത്ത വിഷമം ആയിപോയി എത്രയും പെട്ടെന്ന് സുഖമായി കിട്ടട്ടെ

  • @sheeja157
    @sheeja157 Месяц назад +11

    സുധിമോളെ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കണം എപ്പോഴും ചിരിച്ചു സന്തോഷം ആയിട്ട് ഇരിക്കണം എല്ലാം പെട്ടെന്ന് ശെരിയാകട്ടെ 🥰🥰🥰❤️❤️❤️❤️

  • @sajinisajusaju6148
    @sajinisajusaju6148 Месяц назад +91

    മാതാവ് വിടാതെ പ്രാർത്ഥന വേണം മാറും 🙏🏻

    • @m.pkrishnakumar9673
      @m.pkrishnakumar9673 Месяц назад

      കൃപാസനം പത്രം വിരിച്ചു അതിൽ കിടന്നാൽ മതി, മാതാവ് ready ആക്കി തരും 😂

    • @ashwin5394
      @ashwin5394 Месяц назад +1

      Mathavinpdu prarthiku mole🙏🙏🙏

  • @ReshmaSaran-o3j
    @ReshmaSaran-o3j Месяц назад +28

    ഒത്തിരി വിഷമമുണ്ട് ചേച്ചിയുടെ അവസ്ഥ കാണുമ്പോൾ ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് വേഗം തന്നെ മാറും പോസിറ്റീവ് ആയി ഇരിക്ക് ❤❤❤

  • @anugrahacookwithme2839
    @anugrahacookwithme2839 Месяц назад +55

    എന്റെ ജീവിതത്തിൽ first time ആണ് ഒരു യൂട്യൂബർ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤

    • @rajilaanvar7923
      @rajilaanvar7923 Месяц назад +4

      ഞാനും

    • @AmiibrahimAmiibrahim
      @AmiibrahimAmiibrahim Месяц назад +1

      ഞാനും ❤🤲

    • @arunlalds8974
      @arunlalds8974 Месяц назад

      നന്നായി വേറെ ഒരുത്തനും വേണ്ടി പ്രാർത്ഥിക്കരുത്

    • @user-rd3zh9yt8v
      @user-rd3zh9yt8v Месяц назад

      ഞാനും 🤲🤲🤲🤲

    • @sowmyashine5803
      @sowmyashine5803 29 дней назад

      ഞാനും

  • @jasmine9399
    @jasmine9399 Месяц назад +46

    വൈദ്യർ പറഞ്ഞ പോലെ പത്തു ദിവസത്തിനുള്ളിൽ സുധിമോൾ നടക്കും ❤❤

  • @user-zk3wn6fg6u
    @user-zk3wn6fg6u Месяц назад +11

    വേഗം സുഖം ആകട്ടെ പ്രാർത്ഥിക്കാം വിഷമിക്കാതെ സന്തോഷമായിട്ടിരിക്കു എല്ലാവരുടെയും പ്രാർത്ഥനുണ്ട് വേഗം സുഖമാകും🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sulochanasuku1780
    @sulochanasuku1780 Месяц назад +21

    മോളെ ഞങ്ങളുടെ എല്ലാം പ്രാത്ഥന ഉണ്ട് വേഗം ശെരിയാകും 🙏🙏🙏💞💞💞

  • @princejohn1413
    @princejohn1413 Месяц назад +17

    യേശു എഴുനേറ്റു നടത്തിക്കും. ഗോഡ് ബ്ലെസ് 🙏🏻🙏🏻

  • @ranipsadasivan7445
    @ranipsadasivan7445 Месяц назад +3

    സുധിമോളെ എത്രയും പെട്ടെന്ന് അസുഖം കുറയുവാൻ പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് കുഞ്ഞുങ്ങളുടെ ഒപ്പം സന്തോഷിച്ചു നടക്കുന്ന വീഡിയോകൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു

  • @angelas8757
    @angelas8757 Месяц назад +5

    👏🏻തീർച്ചയായും അസുഖം ഭേദമാകും എത്രയും പെട്ടെന്ന് എഴുനേറ്റു നടക്കും എല്ലാം കാര്യങ്ങളും ചെയ്യും പ്രാർത്ഥിക്കാം

  • @user-yj8xu7hr8h
    @user-yj8xu7hr8h Месяц назад +6

    ചേച്ചി കരയിപ്പിച്ചു. ചേച്ചി പൂർവതീകം ശക്തിയോടെ തിരിച്ചു വരും ❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 Месяц назад +50

    നെഗറ്റീവ് കമന്റ്‌ ഇടുന്നവർ വല്ലതും സുധിക്ക് കൊടുത്തോ.. നിനക്ക് എന്തിന്റെ സൂക്കേടാ.. അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.. വയനാട് ദുരന്തം കണ്ടില്ലേ എന്നിട്ടും അഹങ്കാരം മാറാത്ത കുറെ ജന്മങ്ങൾ.. മോളെ സുധി എല്ലാവരുടെ പ്രാർത്ഥന മോൾക്കും കുടുംബത്തിനും ഉണ്ട്.. ആ നാറികൾക്ക് റിപ്ലൈ കൊടുക്കരുത്... കൃപാസനം അമ്മ സുഖപ്പെടുത്തും.. ഞാൻ എന്നും മോൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏❤️❤️❤️

  • @MiniVijayan796
    @MiniVijayan796 Месяц назад +18

    ഒരു പാവമാണ് അവരുടെ സംസാരമാണ് ഇളക്കം ഒന്നുമല്ല

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +4

    ചക്കരേ ... നമ്മുടെ ഡ്രൈവർ ചേട്ടൻ പൊളി 👍👍 . നല്ല വിവരണം ... നല്ലൊരു കമ്പനി നിങ്ങൾക്ക് കിട്ടി 🥰🥰 . സുധി മോൾക്ക് പകരം ആ നാവായി ഒരാൾ സംസാരിക്കുന്നുണ്ടല്ലോ ഭാഗ്യം 🙏🙏🙏
    വേഗം സുഖം ആകട്ടെ ... ❤️❤️
    സുണ്ടപ്പനും , ചേച്ചിമാർക്കും സുഖം അല്ലേ 🥰🥰 . ഒന്നും പേടിക്കേണ്ടാ ... നമ്മൾ ടൂർ പോകുവാന്ന് കരുതിയാൽ മതി ❤️❤️ . പ്രാർത്ഥിക്കാം ... ചക്കരേ 🙏

  • @azhakintedevathakumary9439
    @azhakintedevathakumary9439 Месяц назад +8

    നല്ല ഭംഗിയുള്ള പ്രകൃതി രമണീയത ❤ നെല്ലിയാമ്പതിക്ക് പോയ ഫീൽ 🤩😍

  • @lakshmikuttyknair9179
    @lakshmikuttyknair9179 Месяц назад +16

    മോളെ എല്ലാം മാറും ഒന്നും അറിയാത്ത കുട്ടി ആണ് നല്ലതു വരട്ടെ 🙏🏻❤

  • @sofiamusthafa6483
    @sofiamusthafa6483 Месяц назад +3

    എന്റെ മോളെ നിനക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും എല്ലാം സുഖമാകും മോളെ

  • @lekhanasasi7544
    @lekhanasasi7544 Месяц назад +6

    ഇതൊടുകുടി കഷ്ടകാലം മാറി നല്ല കാലം വരാനുള്ള ആരംബമാണ് വിഷമിക്കേണ്ട. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. ഇനി നല്ല കാലം ആണ് അങ്ങോട്ട്.

  • @mykutteeees6373
    @mykutteeees6373 Месяц назад +6

    സുധി വിഷമിക്കണ്ട
    ദൈവത്തിന് നിന്നെ ഒരുപാടിഷ്ട്ട അതാ ഈ പരീക്ഷണo. പരീക്ഷണത്തിൽ വിജയിക്കുന്നവരെയ ദൈവം പരീക്ഷിക്കുകയുള്ളു 🤲🤲

  • @chthragiri4304
    @chthragiri4304 Месяц назад +17

    സുധി മോളെ ഭയങ്കരമായി വിഷമം തോന്നുന്നു പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ 🥰🥰

  • @geethashaji5686
    @geethashaji5686 Месяц назад +2

    സുധി മോളെ എത്രയും പെട്ടന്ന് സുഖമാവാൻ പ്രാർത്തിക്കുന്നുണ്ട് ഞാൻ ഇന്ന് കുരിശുമല കേറാൻ പോയിരുന്നു സുധിക്കു വേണ്ടി പ്രത്യേകം പ്രാർത്തിച്ചിട്ടുണ്ട്

  • @ranjiniranjini5499
    @ranjiniranjini5499 Месяц назад +10

    ഞാൻ അവിടത്തെ ചികിത്സയിലാണ് സുധി ചേച്ചിഎനിക്കൊരുപാട് വ്യത്യാസമുണ്ട് ചേച്ചിക്കും എഴുന്നേറ്റ് നടക്കാൻ പറ്റണം എന്ന് പ്രാർത്ഥിക്കുന്നു

  • @safuranishadSafuranishad
    @safuranishadSafuranishad Месяц назад +30

    സുധിമോൾ ടെ ഓപ്പൺ മൈൻഡ് ആണ് എന്നെപ്പോലെ അതാണ് കണ്ണേറ് കിട്ടിയത്😢 സുധിമോൾ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @hashimfamily9209
      @hashimfamily9209 Месяц назад +2

      Satgyam anghye avruth orikkhalum ente avstha

  • @swapnarajesh2235
    @swapnarajesh2235 Месяц назад +8

    ഞാൻ പോയതാ.. ഉറപ്പായും മാറും.. പേടിക്കണ്ട സംശയിക്കുകയും വേണ്ട.. ഞാനും ഇതേ അവസ്ഥയിൽ ചെന്നിട്ടു എനിക്ക് മാറി.. എന്നും പ്രാർത്ഥനയോടെ ഓർക്കും നന്ദി പറയും വൈദ്യനോട്‌.. ഇപ്പോഴും ഓർക്കുന്നു അദ്ദേഹത്തെ..Thank you

    • @sheebashamnad271
      @sheebashamnad271 Месяц назад +1

      അവിടത്തെ Phone number onn തരുമോ

    • @nishadm.k9354
      @nishadm.k9354 Месяц назад

      Pls contact number

    • @aishashameer7130
      @aishashameer7130 Месяц назад +2

      Disc bulge, nurve damage ഒക്കെ ചികിത്സ ഉണ്ടോ അവിടെ , നമ്പർ തരുമോ

    • @_RISVAN_
      @_RISVAN_ Месяц назад

      എനിക്കും ഡിസ്ക് പ്രശ്നം ഉണ്ട്

  • @zeenathv.p368
    @zeenathv.p368 Месяц назад +77

    സുധി മോളെ വിഷമിക്കണ്ട പ്രാർത്ഥനയിൽ നീയുണ്ട് നിന്നെ കാണുമ്പോൾ ഒരു പാട് സങ്കടം ഉണ്ട് നിൻ്റെ അസുഖം പെട്ടന്ന് മാറി നീ എണിറ്റ് നടക്കണത് കണ്ടാൽ മതി

  • @neenachemmayam
    @neenachemmayam Месяц назад +13

    എല്ലാം ശരിയാകും സുധിമോളെ ആന്മവിശ്വാസം കൈവിടരുത് . പ്രാർത്ഥനയിൽ ഉണ്ട്

  • @shalymary659
    @shalymary659 Месяц назад +7

    സുധി മോളുടെ സംസാരരീതി നമുക്കെല്ലാവർക്കും അറിയാം... ഇനി എന്തിനാണ് ഓവർ ആണെന്ന് പറയുന്നത്... അവളുടെ കഷ്ടപ്പാടുകൾ എല്ലാം അവൾ സന്തോഷത്തോടെയാണ് പറയുന്നത് അത് കേൾക്കുമ്പോൾ നിങ്ങൾക്ക് കുശുമ്പാണോ... മോളെ വേഗം സുഖമായിട്ട്. വേഗം വരൂ അടിപൊളി ആയിട്ട്

  • @kunjumonjoseph9653
    @kunjumonjoseph9653 Месяц назад +7

    ❤പേടിക്കണ്ട..... Ok.... God bless you.... ♥️

  • @sanusanu624
    @sanusanu624 Месяц назад +1

    എത്ര യും പെട്ടന്ന് ചേച്ചി ക്ക് അസുഗംമാറി വരട്ടെ 🤲🤲

  • @ammu8735
    @ammu8735 Месяц назад +17

    ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട സുധിചേച്ചി എത്രയും പെട്ടന്ന് സുഖപെടട്ടെ.ഞങ്ങളുടെ എല്ലാം പ്രാർത്ഥന ചേച്ചിക്ക് ഉണ്ട്.പഴയ പോലെ ഉഷാർ ആയിട്ട് ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി ❤️

  • @lissydeavassylissy8143
    @lissydeavassylissy8143 Месяц назад +1

    തളർവാതരോഗിയോട് നിന്റെ നീ എഴുന്നേറ്റ് നിന്റെ കിടക്കയും എടുത്തു പോകു.. എന്ന് പറഞ്ഞ യേശു സുധിയോടും പറയും എന്ന് വിശ്വസിക്കുക.. ദൈവത്തിന് അസാധ്യമായതൊന്നുമില്ല... സുധീ....❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Месяц назад +11

    സുധിമോളേ ഇപ്പോൾ എങ്ങനെ യുണ്ട്. വേദന കുറവുണ്ടോ?വേഗം സുഖമാവാൻ എല്ലാവരുടേയും പ്രാർത്ഥനയുണ്ട്❤❤❤❤❤

  • @MeChRiZz92
    @MeChRiZz92 Месяц назад +8

    Njangalude Sudhi vegam eneettu nadakkatte. Love You Sis,prayers ❤️🙏😘

  • @organic2972
    @organic2972 Месяц назад +3

    Vegam vegam sugam prapikkatte......sudhiyechi. Ningalude chiri ennum undaakatte. All the best❤❤❤❤❤

  • @preethybenny6858
    @preethybenny6858 27 дней назад

    അവിടുത്തെ ചികിത്സാ നല്ലതാണ്. എന്റെ വല്യമ്മനെ അവിടെ കൊണ്ടുപോയതാ.വീണ് കാൽമുട്ടിലെ ചിരട്ട തെന്നിപ്പോയി,കൈ ഒടിഞ്ഞു, നടുവിന് ഡിസ്ക് അകന്നു. നാട്ടിൽ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞതാ.ഒരു പക്ഷേ ഓപ്പറേഷൻ ചെയ്തായിരുന്നെങ്കിൽ കിടപ്പായേനെ. മൊത്തം 4 പ്രാവിശ്യം അവിടെ പോയിട്ടുള്ളൂ. ഇപ്പോൾ 16 വർഷം കഴിഞ്ഞു. വല്യമ്മക്ക് ഇപ്പോഴും ഒരു കുഴപ്പവുമില്ല.❤❤അതുപോലെ സുധി ചേച്ചിയും പെട്ടന്ന് സുഖമാകട്ടെ 🙏🙏🙏

  • @sujakarthika6184
    @sujakarthika6184 Месяц назад +3

    സുധി മോളെ വേഗം സുഖമാകട്ടെ പ്രാർത്ഥനയോടെ ❤❤❤❤❤❤❤

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 Месяц назад +3

    ചേച്ചി എല്ലാം ശരിയാകും വിഷമിക്കണ്ട എല്ലാവരുടെയും പ്രാർത്ഥനയുണ്ട്. കുറച്ചു ദിവസം നന്നായിട്ട് വിശ്രമിക്ക് അത് കഴിഞ്ഞ് നമുക്ക് എണീറ്റ് ഓടണ്ടതല്ലേ . എന്തെല്ലാം കാര്യങ്ങൾ ഉണ്ട് ചെയ്യാൻ❤️❤️❤️

  • @hefsebashinu
    @hefsebashinu Месяц назад +58

    വൈദ്യൻ പറയുന്നത് പോലെ കേൾക്കണം വേഗം സുഖം ആകും 🙏🏼🙏🏼എന്റെ വീടിന്റെ അടുത്ത് ഉള്ള രണ്ടുപേർ അവിടെ പോയിട്ടുണ്ട് അവർക്കു ഡോക്ടർ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞത് ആണ് എന്നാൽ അവർ കമ്പത്തു ആ വൈദ്യനെ പോയി കണ്ടു സുഖം ആയിട്ടു ഇപ്പോൾ ഓടി നടക്കുന്നുണ്ട് 🙏🏼🙏🏼

    • @user-cs9lw6qh6n
      @user-cs9lw6qh6n Месяц назад +1

      കാൽമുട്ട് വേദന മാറുമോ

    • @FaseelaM-qz4zn
      @FaseelaM-qz4zn Месяц назад

      സുധി ക്ക് എന്താ അസ്സുഖം

    • @hefsebashinu
      @hefsebashinu Месяц назад

      @@FaseelaM-qz4zn വീണിട്ടു നട്ടലിന് പൊട്ടൽ ഡിസ്ക് അകൽച്ച

    • @_RISVAN_
      @_RISVAN_ Месяц назад

      എനിക്ക് 2 diskin അകല്‍ച്ച njaramb കുടുങ്ങിയത് kalilek vedanayaanu sheriyavumo

    • @_RISVAN_
      @_RISVAN_ Месяц назад

      അവിടെ പോയാൽ

  • @PrajilaPrajila-z4z
    @PrajilaPrajila-z4z 25 дней назад

    സുധി ചേച്ചി പെട്ടന്ന് സുഖാവടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏♥️♥️♥️♥️

  • @jamsheelamusthafa9674
    @jamsheelamusthafa9674 Месяц назад +10

    ഒക്കേ ശെരിയാവും ചേച്ചി❤❤

  • @pushpaak6149
    @pushpaak6149 Месяц назад

    മോളുടെ മനസ്സ് തുറന്നു മനസ്സാണ് നിനക്ക് എല്ലാം മാറി സുഖമാകും ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുണ്ട് മോളെ❤❤❤

  • @vavachivavachi5626
    @vavachivavachi5626 Месяц назад +3

    എന്റെ വീട് കുമിളിയാ ഞാനും ഇതുപോല്ലേ കാല് ഒടിഞ്ഞു 10മാസം പോയതാ സുധി മോൾ വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി

  • @SivagangaSanthosh-ol1rp
    @SivagangaSanthosh-ol1rp Месяц назад +1

    ചേച്ചിക്ക് പെട്ടെന്ന് സുഖപ്പെടും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് ❤️

  • @sachusachu1580
    @sachusachu1580 Месяц назад +5

    എല്ലാം ഒരു ദിവസം ശെരിയാകും ടോ പേടിക്കാതെ ഹാപ്പി ആയിട്ട് ഇരിക്കുന്നു

  • @ajitaajay1288
    @ajitaajay1288 Месяц назад +1

    എല്ലാം ശരിയാകും സുധി മോളേ ദൈവത്തിൽ വിശ്വസിക്കൂ ദൈവം എല്ലാം മാറ്റിത്തരും❤

  • @Freeda985
    @Freeda985 Месяц назад +11

    എത്രയും പെട്ടെന്നു തന്നെ സുധിമോൾ നടക്കും... നമ്മുടെ മനസിന്റെ ധൈര്യം ആണ് എല്ലാം...ആത്മവിശ്വാസം ഒട്ടും കളയണ്ട.. സുധി ഓടിച്ചാടി നടക്കുന്നത് ഞങ്ങൾക്ക് കാണണം... പ്രാർത്ഥിക്കുന്നുണ്ട് 🙏🏻

  • @JesiJesi-ps1sv
    @JesiJesi-ps1sv Месяц назад

    സുധിമോളെ എത്രയും വേഗം അസുഖം മാറും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🙏♥️♥️

  • @janiljacob171
    @janiljacob171 Месяц назад +16

    വേഗം ശരിയാകും. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🥰

  • @susammaac9009
    @susammaac9009 Месяц назад +2

    Daivam anugrahikum sudhimol GOD bless you🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @Gayou-k2v
    @Gayou-k2v Месяц назад +7

    തെറ്റൊന്നും. ചെയ്തില്ല എങ്കിൽ കൂടി,ആർക്ക് എങ്കിലും വിഷമം ആയാൽ സോറി എന്നു. പറഞ്ഞില്ലേ അതാണ് സുധി ,സുധിയുടെ നിഷ്ക്കളങ്കത,greatness.വിഷമിക്കെണ്ടാ എല്ലാം ശരി ആകും. സുധിക്കു സഹായം കിട്ടുന്ന കാണുമ്പോ , ആരോഗ്യം ഉണ്ടല്ലോ പണി ,എടുത്തു കൂടെ എന്നു പറയുന്നവരുടെ വായ ഇപ്പൊ അടഞ്ഞു കാണും എന്നു കരുതുന്നു. ഇനി സുധിക്കു ഹെല്പ് കിട്ടുമ്പോൾ അതും പറഞ്ഞു ആരും മുടക്കില്ലലോ.പത്ത് ദിവസം കഴിഞ്ഞു നിന്നും,നടന്നുംകൊണ്ട് വീഡിയോ ചെയ്യുന്ന സുധിയെ കാത്തിരിക്കുന്നു

  • @sinusworlds
    @sinusworlds Месяц назад

    ഞങ്ങടെ എല്ലാരുടെയും പ്രാർത്ഥന സുധിമോൾക്ക് ഒപ്പമുണ്ട്. ഇപ്പോൾ സുധിമോൾ ഞങ്ങടെ ആരൊക്കെയോ ആണ് ❣️പൂർവാധികം ശക്തിയോടെ തിരിച്ചു വരും 🫂🫂🫂❤❤❤❤❤❣️❤️❣️❣️❣️❣️💞💞💞💞💞👍👍👍

  • @jameelapulakkal6782
    @jameelapulakkal6782 Месяц назад +4

    സുധി മോളെ കണ്ടിട്ട് പാവം തോന്നുന്നു. എത്രയും പൊട്ടന്നു
    സുഖമാവട്ടെടൈ
    വർ നല്ല. ആളാ
    ണ് എല്ലാം
    പറഞ്ഞ
    മനസിലാക്കി തരുന്നുണ്ട്. എനിക്ക്
    ഉണ്ടായിരുന്നു ഊര വെദ 22 വർഷം ഞാൻ വെദനയും കൊണ്ട്‌ നടന്നു എനിക്ക് ചെയ്യാത്ത ഒരു ചികിൽ ഷയും ഇല്ല ചെയുമ്പോ ഒരു കുറവ് ഉണ്ടാകും പിന്നെയും തുടങ്ങും ലാസ്റ്റ് ഓപ്പറെ ശം ചൈതു ഇപ്പ നല്ല സുഖമുണ്ട് എല്ലാ ചോലിയും ചെയ്യും നിന്റ അസുഖം പെട്ടന്ന് മാറ്റി തരട്ടെ പാച്ചവൻ വലിയവന്അല്ലെ സുദി മോൾ വിശമിക്കണ്ട എല്ലാവരുടെയും പ്റാർതനക്കൂടെ ഉണ്ട് വിഷമിക്കരുത്

  • @__toc__xii__c2451
    @__toc__xii__c2451 Месяц назад

    സുധിച്ചേച്ചി വിഡിയോ സൂപ്പർആംബുലൻസ് ഡ്രൈവർ ചേട്ടൻ വിശദ മായി എല്ലാപറഞ്ഞു തരുന്നു ഇതുവരെ കാണാത്ത കുറച്ചുകമ്പം കാഴ്ചകണ്ടു സൂപ്പർ

  • @mayarajendran4481
    @mayarajendran4481 Месяц назад +5

    സുധിക്കുട്ടിയെ ധൈര്യമായി ഇരിക്ക് പെട്ടെന്ന് സുഖാവും 💞💞

  • @Seena-py8ro
    @Seena-py8ro Месяц назад +2

    വെഷമം ഒക്കെ മാറും കുറച്ച് ദിവസം കഴിയട്ടെ വേദന
    മാറട്ടേ വേഗം പ്രാർത്തിക്കാം❤❤❤ശുണ്ടപ്പ

  • @dineshav1002
    @dineshav1002 Месяц назад +2

    പെട്ടെന്ന് തന്നെ എല്ലാ സുഖങ്ങളും സുഖമാവട്ടെ

  • @vinithavinayan7384
    @vinithavinayan7384 Месяц назад +1

    സുധിമോളെ. വേദന എടുത്തു കിടക്കുന്നത് കാണുമ്പോ വിഷമം ആകുന്നു.. പിന്നെ തന്റെ ഇടക്കുള്ള ചിരി ഒരു ആശ്വാസം... തീയിൽ കുരുത.. സുധിമോൾ പെട്ടന്നൊന്നും വാടില്ല.. വാടരുത്.. 👍🏻👍🏻🥰🥰. വേഗം സുഖമാകും ട്ടോ

  • @user-do7kr8uq7b
    @user-do7kr8uq7b Месяц назад +7

    മാറും എന്നുള്ള ആത്മവിശ്വാസം നമുക്കുണ്ടെങ്കിൽ പകുതി അസുഖം നമുക്ക് മാറും ഈ മരുന്നുകൊണ്ട് പൂർണ്ണമായിട്ടും പടച്ചോൻ അസുഖം മാറ്റി തരട്ടെ അടിപൊളിയായി ആദ്യത്തെ കാളും ഉഷാറായി വരട്ടെ എല്ലാ ആഗ്രഹങ്ങളും പടച്ചവൻ സാധിച്ചു തരട്ടെ സിനിമയിൽ അഭിനയിക്കാൻ വിളിക്കണേ എന്ന് ഞാൻ എപ്പോഴും സുധി മോൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട് 🥰🤲🤲🤲🤲

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 22 дня назад

    സുധിമോളെ നിങ്ങൾ കുമളി വഴിയാണ് പോയത് അല്ല്യോ. ഞാൻ കുമളിക്കാരിയാണ്. ഡ്രൈവർ പൊളിച്ചു 👌🏻👌🏻👌🏻.

  • @geethabalakrishnan2929
    @geethabalakrishnan2929 Месяц назад +2

    സുധി മോളെ വേഗം സുഹമാക്ഡ് ❤️❤️❤️🥰🥰

  • @user-ts1ph9fb6i
    @user-ts1ph9fb6i Месяц назад

    എല്ലാം ശരിയാകും മോളെ കുഞ്ഞുങ്ങളെ കൊണ്ട് നല്ലപോലെ പ്രാർത്ഥിക്കണം കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവം ആദ്യം കേൾക്കും ചേച്ചിയും പ്രാർത്ഥിക്കുന്നുണ്ട് വീഴ്ച എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണ് പേടിക്കാതെ ഇരുന്നു നല്ല ആന്മവിശ്വാസം വേണം ♥️♥️♥️♥️

  • @manju2769
    @manju2769 Месяц назад +7

    സുധി മോളേ സത്യം പറഞ്ഞാൽ മോളെ കണ്ടിട്ട് ഒരുപാട് സങ്കടം തോന്നുന്നു എന്നാലും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, കേട്ടോ

  • @ambalikamurali5419
    @ambalikamurali5419 28 дней назад

    സുധി മോൾ പൂർവ്വാധികം ആരോഗ്യ ത്തോടെ തിരിച്ചു വരും .പ്രാർഥനയോടെ കാത്തിരിക്കുന്നു.

  • @radhikasreekumar3368
    @radhikasreekumar3368 Месяц назад +3

    സുധി മോളേ നിനക്ക് എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ പറ്റണം എന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കാം ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെ ഉണ്ടാവു

  • @Mashithandcreation
    @Mashithandcreation Месяц назад

    സുധിചേച്ചിയുടെ സംസാരരീതി മഴവിൽ മനോരമയിൽ കുടി നമ്മൾ കണ്ടതാണ്. ഒരു പാട് വിഷമങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർ ഇതൊന്നും കാണരുത് എന്ന് കരുതി മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കലാകാരിയാണ് ഈ ചേച്ചി പിന്നെയെന്തിനാണ് നെഗറ്റീവ് comments ഇട്ട് ഇങ്ങനെ കുത്തി നോവിക്കുന്നത്. ഇതുമൂലം എന്ത് ആത്മ സംതൃപ്തിയാണ് കിട്ടുന്നത്.... എന്നായാലും ചേച്ചി എത്രയും പെട്ടെന്ന് ready ആവട്ടെ ഉയരങ്ങളിൽ എത്രയും പെട്ടെന്ന് എത്തട്ടെ. God bless u chechi and ur family.

  • @co.operativebankstudies1927
    @co.operativebankstudies1927 Месяц назад +449

    സുധി ആരും പറയുന്നത് കേൾക്കില്ല ആയിരം പോസിറ്റീവ് coment ഉണ്ടായിട്ടും ഒരു നെഗറ്റീവ് നു പുറകെ പോയി എത്ര തവണ എല്ലാരും പറഞ്ഞു സുധി നീ നെഗറ്റീവിന് മറുപടി കൊടുക്കണ്ട എന്നിട്ട് കെട്ടില്ല cash എത്ര കിട്ടിയെന്നു പറയരുതെന്ന് പറഞ്ഞു കേട്ടില്ല പ്രക്ക് ദോഷം എന്നൊരു സാധനം ഉണ്ട് cash ഒക്കെ കിട്ടിക്കഴിഞ്ഞു stalam വാങ്ങി വീടും വച്ചു കഴിഞ്ഞു ഞാൻ വീട് വച്ചു പാല് cach ആണു എല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് എന്ന് പറഞ്ഞു vedio ഇട്ടാൽ മതിയാരുന്നു ഇപ്പൊ കണ്ടോ ചില കാര്യങ്ങൾ വിളിച്ചു കൂവി നടന്നാൽ ഒന്നും നടക്കത്തില്ല കുറെ അനുഭവങ്ങൾ ഉണ്ട് എന്റെ hus സുധിടെ അതെ സ്വഭാവം ആണു അതുകൊണ്ട് കുറെ ഞങ്ങൾ അനുഭവിക്കുന്നുണ്ട് a താ പറഞ്ഞത്

    • @RettyJijo
      @RettyJijo Месяц назад +16

      Correct

    • @ajithamadhavan1201
      @ajithamadhavan1201 Месяц назад +47

      Correct രഹസ്യമായി വെക്കേണ്ടത് രഹസ്യമായി വെക്കണം

    • @jasmine9399
      @jasmine9399 Месяц назад +40

      സത്യം.. എന്തോ ദൃഷ്ടി ദോഷം പോലെ ആയി.. 🥲

    • @lathu5571
      @lathu5571 Месяц назад +5

      Correct.

    • @rajirajibinu1893
      @rajirajibinu1893 Месяц назад +5

      സത്യം

  • @greenvibes1029
    @greenvibes1029 Месяц назад

    വേഗം ഓടിച്ചാടി വാ സുദി മോളെ.. ഒക്കെ വേഗം ശരിയാവും... ഞ്ഞങ്ങുടെ എല്ലാവരുടെയും പ്രാർത്തനയുണ്ട് സുദിമോ.. പോസ്റ്റവ് ആയി ചിന്തിക്കു❤

  • @miniajithkumar257
    @miniajithkumar257 Месяц назад +2

    Nalla vivaranam.good bhai

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 25 дней назад

    വിഷമിക്കേണ്ട... സഹോദരി..... ദൈവം കൈവിടില്ല🙏🙏🙏

  • @jyothisl1240
    @jyothisl1240 Месяц назад +4

    എല്ലാം ശരി ആകും. സുധി. സുധി കിടന്നു കരയുവാരുന്നല്ലേ.. ആ ആംബുലൻസ് ചേട്ടൻ കൊള്ളാം. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. പലരും പല കമന്റ്സ് പറയും. ആവശ്യമില്ലാത്ത കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കരുത്. കേട്ടോ.

  • @mettildaandroos8616
    @mettildaandroos8616 26 дней назад

    എത്രയും പെട്ടെന്ന് സുഹമാകട്ടെ ❤

  • @BijuMathew-ps9kt
    @BijuMathew-ps9kt Месяц назад +2

    വിഷമിക്കണ്ട ധൈര്യമായിരിക്ക വിശ്വാസമാണ് എല്ലാം ആഗ്രഹങ്ങളെല്ലാം നടക്കും വിശ്വസിക്കൂ

  • @santharajan5890
    @santharajan5890 Месяц назад

    നല്ലൊരു കലാകാരി ഉയരങ്ങളിൽ എത്തേണ്ടകലാകാരി . മഞ്ജു പിള്ള പറഞ്ഞു കമറ്റ് വായിക്കാനേ പോകരുത് എന്ന് .അനുസരണയില്ലാതെ പോയി . എത്രയും വേഗം എഴുന്നേറ്റ് നടക്കട്ടെ

  • @bindusathyan3918
    @bindusathyan3918 Месяц назад +4

    ❤❤❤❤sudhimole ellam shariyakum❤❤❤

  • @shynimariya130
    @shynimariya130 Месяц назад +1

    സുധിമോളെ ഈശോ സുഖപ്പെടുത്തും പ്രാത്ഥികുന്നുണ്ട് 🙏🙏🙏❤❤❤

  • @lizyamasamuel4792
    @lizyamasamuel4792 Месяц назад +3

    ഈശ്വരനോട് കൂടുതൽ അടുക്കുമ്പോൾ പരീക്ഷണങ്ങൾ ഉണ്ടാകും അതു സാഭാവികമാണ്, എല്ലാം പെട്ടന്നു മാറും കൃപാസനം മാതാവിനോട് നന്നായി പ്രാർത്ഥിക്കുക അമ്മ ഒരിക്കലും കൈ വിടില്ല ❤🙏🌹

  • @suma2161
    @suma2161 Месяц назад +1

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നെഗറ്റീവ് കമന്റുകൾ പലതും വരുന്നുണ്ട് അതൊന്നും വായിച്ചു വിഷമിക്കരുത് അവരുടെ അഹങ്കാരം അവർക്ക് നാളെ എന്ത് സംഭവിക്കും എന്ന് അവർ ചിന്തിക്കുന്നതേയില്ല മോള് സന്തോഷമായിട്ടിരിക്കുക സുധി മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്🙏🏻🙏🏻🙏🏻

  • @kavianakhas
    @kavianakhas Месяц назад +3

    സുധിമോളെ എല്ലാം പെട്ടന്ന് ശരിയാകും ❤❤❤❤ഇത്രയും ആളുകളുടെ പ്രാർഥന കൂടെ ഉള്ളപ്പോൾ ഒന്നും പേടിക്കേണ്ട ❤❤❤god ബ്ലെസ് യു

  • @user-bd9yk6qi6b
    @user-bd9yk6qi6b 28 дней назад +1

    സുധിമോളെ എന്നും ❤️❤️❤️❤️

  • @user-cw6iy4mn6y
    @user-cw6iy4mn6y Месяц назад +2

    എല്ലാം ശെരിയാകും സുധി. 👍👍👍

  • @user-iy7yd3nw6v
    @user-iy7yd3nw6v 24 дня назад

    😂 സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @treesajose9611
    @treesajose9611 Месяц назад +11

    സുധി മോളെഎത്രയും വേഗം സുഖമാകട്ടെ

  • @aiswaryaaiswarya5862
    @aiswaryaaiswarya5862 28 дней назад +1

    എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതാണ് നമുടെ ലക്ഷ്യത്തിലേക്ക് എത്തി തുടങ്ങുമ്പോൾ ഒരു വീഴ്ച.എന്തായാലും കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു.എല്ലാം ശരിയാകും . എത്രയും പെട്ടെന്ന് സുഖമായി വരട്ടെ

  • @user-rc5yf9rq4v
    @user-rc5yf9rq4v Месяц назад +18

    നിങ്ങളുടെ വളർച്ചയ്ക്ക് ആരോ കണ്ണു വച്ചിട്ടുണ്ട് എന്ന് തോന്നുന്നു😢

  • @bindubindu3333
    @bindubindu3333 Месяц назад +1

    🙏🙏🙏🙏🙏എല്ലാവരും പ്രാർത്ഥിക്കും സുധി എല്ലാം പെട്ടെന്ന് മാറട്ടെ 🙏🙏🙏

  • @ushammanp2254
    @ushammanp2254 Месяц назад +2

    സുധിമോൾ നന്നായി വരട്ടെ

  • @sreekalaanandan2114
    @sreekalaanandan2114 Месяц назад

    സുധിമോളെ എല്ലാം മാറും കേട്ടോ എന്ത് പറഞ്ഞാലും ചേട്ടന്റെ ചിരി ഹൈ ലൈറ്റ് ആണ് 😂😂

  • @NishiShami
    @NishiShami Месяц назад +2

    Sudi❤kedannod waterfall kanunath ith aadyayit ayirikum😂
    Get well soon sudi❤❤❤