ബ്രോ പുതിയ ഒരു yellow veriety rambutan ഇറങ്ങി എന്ന് കേട്ട്... N18 rambutanന്റെ അതേ സവിശേഷതകൾ ഉള്ള yellow rambutan മറ്റേ ceaser rambuttan ഇറക്കിയ ആളിന്റെൽ ഉണ്ടെന്ന്
മാവിൽ ലയറിങ്ങ് ചെയ്താലുള്ള പ്രശ്നം പറയാമോ? ഒരു കൊല്ലം കൊണ്ട് കായ്ക്കും എന്നാണല്ലോ പറയുന്നത്. ലയറിങ്ങ് ചെയ്ത മാവിൻ തൈ വാങ്ങാൻ ഇരിക്കുന്നത് കൊണ്ടാണേ ഈ സംശയം
വേര് സംബന്ധമായ രോഗം, ചീക് എന്നിവ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. വേര് നന്നായി പിടിച് കിട്ടിയാൽ പെട്ടന്ന് വലിയ മരമായി പോകാൻ ഉള്ള സാധ്യത ഉണ്ട് അതുപോലെ തന്നെ വേര് നന്നായി പിടിച്ചില്ലേൽ മുരടിച് കുറെ കാലം നിക്കും
Good information thanku
Thank you for the information's,😊
So nice of you
Helo, veetil oru 3 varshamayi musambhi yude thai vanghiyitt. Vangumpol 3 kaaya undayirunnu. Pinned athil oru kaaya polum undayittilla. Kaaya undaavan endhanu cheyyendath😢.
Thaiwan pink perayude thaiyyundo ?
നല്ല മാംഗോസ്റ്റിൻ തൈകൾ ഉണ്ടല്ലോ , എത്രയാണ് price
250/400/900/1200/1500
Good information ❤❤
Thanks
സ്ഥലം എവിടെ
Thankyou ❤
You're welcome 😊
ബ്രോ പുതിയ ഒരു yellow veriety rambutan ഇറങ്ങി എന്ന് കേട്ട്... N18 rambutanന്റെ അതേ സവിശേഷതകൾ ഉള്ള yellow rambutan മറ്റേ ceaser rambuttan ഇറക്കിയ ആളിന്റെൽ ഉണ്ടെന്ന്
😮
Angane undel oru video cheythirikkum