Sir oru dout ...nammal select cheytha scion etra hoursnulilanu graft cheyendath...vere oru maavil ninnu eduth konduvarumbol transportation time edukumalo...
കായ്ച മാവിന്റെ കൊമ്പിൽ നിന്നാണ് ഗ്രാഫ്റ്റിന് സയോൺ എടുക്കേണ്ടത്. ചിലതു next yearil തന്നെ പൂക്കാറുണ്ട്. But ഒരു 3years കഴിഞ്ഞു മാത്രം കായ്ക്കാൻ അനുവദിക്കുകയാണ് nallath. അല്ലെങ്കിൽ മാവിന്റെ വളർച്ചയെ ബാധിക്കാം
സയോൺ ചെയ്യുന്ന മാവിലെ മാങ്ങ ക് റൂട്സ്റ്റോക് ചെയുന്ന മാവിന്റെ മാങ്ങയുടെ രുചി കയറി വരുമോ? അതുപോലെ സയോൺ ചെയുന്ന മാങ്ങ യുടെ സീഡ് മുളപ്പിച്ച മാവിൽ ഗ്രാഫ്റ്റ് മാതൃ സസ്യത്തിൽ നിന്ന് കൊമ്പ് എടുത്തു ഗ്രാഫ്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ അത് കയിക്കാൻ സമയം എടുക്കുമോ? Plz r
മുകളിൽ നിന്നും താഴേക്കു കനം കുറഞ്ഞു വരുന്ന രീതിയിൽതോലും അതിനോട് ചേർന്ന വെള്ള അടി ഭാഗവുംചേർത്ത് ചെത്തുക. സൈഡിലുള്ള തോൽ അടിഭാഗം വരെ നില നിർത്തണം. ചെത്തിയ ഭാഗം സ്മൂത്ത് ആയി ഇരിക്കണമെന്നേ ഉള്ളൂ
@@karshakamithram chetta ente veed Pathanamthitta നാട്ടുമാവിൻ്റെ ഇനത്തിൽ പെട്ട അത്യപൂർവ്വമായ മൈലാപൂ എന്ന ഒരു മാവിന് വീട്ടിൽ ഉണ്ടായിരു ഒരു കുലയിൽ 30,40 മാങ്ങയൊളം ഉണ്ടാകുന്ന ആ മാവ് ഒരു പാട് നാള് മുൻപ് മുറിച്ചു അതിൻ്റെ ഇനി ആകെയുള്ള ഒരു മരം എൻ്റെ വീടിൻ്റെ താഴെ അപ്പച്ചിയുടെ വീട്ടുമുറ്റത്ത് ഉണ്ട് ഈ തവണ അത് മുഴുവൻ പു വിട്ടു അഗ50 അടിയൊളം ഉയരം ഉണ്ട് അതുകൊണ്ട് ബട് എടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ട്
ഒട്ടിച്ച ഭാഗം മണ്ണിടരുത്. കവറിൽ ഏതു ലെവെലിലാണോ നിൽക്കുന്നത് അതേ ലെവെലിലെ മാറ്റി നടുമ്പോഴും മണ്ണിടാവൂ എന്നാണ് അറിവ്. ഒട്ടിച്ച ഭാഗത്തു മണ്ണ് വന്നാൽ fungal ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്
ഞാൻ ചെയ്തു...... 15 ഇൽ 10 ഉം നന്നായി കിളിർത്തു....
👍
@sachinkarthikey
*ഏതു കാലമാണ് ഗ്രാഫ്റ്റിംഗിന് പറ്റിയ സമയം?*
@@karshakamithram please air layer and give me some plants
😊
Good 👍
കൃത്യമായും വ്യക്തമായും ഭംഗിയായും അവതരിപ്പിച്ചതിന് ഒരു ബിഗ് സലൂട്ട് . God bless you .
Thank you
പല ഗ്രാഫ് റ്റി ഗ് സ്
കണ്ടു
ഈ പരിപിടി കണ്ടപ്പോൾ തോന്നണു
മറ്റു പലതു
കോപ്രായങ്ങളായിരുന്നു ന്ത്
നല്ല രീതിയിൽ വിശദീകരണം തന്നതിന് വളരെ വളരെ നന്ദി. ഞാൻ 40ഗ്രാഫ്റ്റ് ചെയ്തു,3 എണ്ണം വിജയിച്ചു.
😢
Thanks
വളച്ചൊടിക്കാതെ സമയം കൊല്ലാതെ essence മാത്രം പറഞ്ഞു തന്ന തിന് നന്ദി
മറ്റുള്ളവർ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല ഇത്രയും കുറഞ്ഞ വാക്കുകളിൽ കൃത്യമായ വിവരണം സൂപ്പർ
Thank you
@@karshakamithramgrafting tape etra divasam kazhiyumbozha matendat?
👌 സൂപ്പർ 🥰നല്ല അവതരണം അഭിനന്ദനങ്ങൾ🙏
ആർക്കും മനസ്സിൽ ആകുന്നരീതീൽ ഉള്ള വിവരണം. നന്ദി. ഇനിയും പ്രതീക്ഷയോടെ.
ലളിതവും വ്യക്തവുമായ അവതരണം.🙏
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു നല്ല വീഡിയോ അവതരിപ്പിച്ചതിനു വളരെ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
Thank you
@@karshakamithram sir നാടൻ മാവിന്റെ കൊമ്പ് മറ്റൊരു നാടൻ മാവിൽ graft ചെയ്താൽ വളരില്ലേ? അത് കുള്ളന്മാവായി നിൽക്കുമോ?.
@@rekharaj4025 വളരും. Root സ്റ്റോക്ക് ആയി എടുക്കുന്ന മാവിന്റെ വളർച്ച അതിലേക്കു ഗ്രാഫ്ട് ആയി ചേർത്ത mavinte വളർച്ചയ്ക്ജനുസരിച്ചു ക്രമീകരിച്ചാൽ മതി
ഇത്രയും വിശദമായി പറഞ്ഞതിന് ഒത്തിരി നന്ദി
Clear cut description than any other! Thank you very much❤
🙏
നന്നായി വ്യക്തമായി അവതരിപ്പിച്ചു, സൂപ്പർ.. 👏👏👏
. Koode over o ko ni lo mo ko ok in
നന്ദി. വളരെ വിശദമായി പറഞ്ഞു.
വീഡിയോ ഫുൾ കണ്ടപ്പോ മനസ്സിലായി. നല്ല ഇൻഫർമേഷൻ
എന്തു ഭംഗിയായാണ് പറയുന്നത്!❤
Orupadu ishtamayi.yellam nalla pole parsnju thannathinu othiro thanks . God bless u bro
നന്നായി മനസ്സിലാവുന്ന രീതിയിൽ പറയുന്നുണ്ടല്ലോ 🌹🌹🌹
Thanx
വ്യക്തമായ വിശദീകരണം... താങ്ക്സ് ബ്രോ...
Vediyo kandayudan njan poyi ivdeyulla maavil budding cheythu to 🙏🙏 thanks 🙏
✌️
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ആത്യം തന്നെ big Thanks ❤️. എല്ലാം ഉദാഹരണ സഹിതം കാണിച്ചതിൽ മറ്റൊരു Thanks 💞
നന്നായി വിശദീകരിച്ചു..❤
നല്ല പോലെ മനസിലാക്കി തന്നദിന്നു നന്ദി
വളരെ നന്നായി അവതരണം അനാവശ്യ വാചക കസർത്തു ഇല്ല വളരെ ഉപകാര പ്രദം നന്ദി
Thank you
videoഇങ്ങനെ തന്നെയാവണം. വെറുതെ വലിച്ച് നീട്ടി സമയം കളയാതെ കൃത്യമായി പറഞ്ഞ് തന്നതിന്ന് നന്ദി.
Thanks🙏
നല്ല അവതരണം.
Thanks bro
വളരെ നല്ല അറിവ് 👍🏼🌹
വീഡിയോ ഗംഭീരമായിട്ടുണ്ട്.
Thank you
Nannayi paranju thannathinu thanks 🙏
വീഡിയോ മുഴുവൻ കണ്ടു 👍👍
Thank. You
താങ്കൾ സാങ്കേതികമായ എല്ലാ കാര്യങ്ങളും വിവരിച്ചിരിക്കുന്ന .. ഇപ്രാവശ്യം ഞാൻ വിജയിക്കും
Very very useful
Bro e grafting cheyyan enna masam angane undo e time okke cheyyamo
ചെയ്യാം. But ഇത് പിടിച്ചു കിട്ടാൻ ഏറ്റവും നല്ല സീസൺ ജൂലൈ to sept oct ഒക്കെയാണ്
മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
Thank u
Excellent presentation. Appreciated.
വളരെ നല്ല ക്ലാസ്സ്...
വളരെ നന്നായി വിവരിച്ച് തന്നതിന്
വളരെ നന്നായി പറഞ്ഞു
ഇതായിരിക്കണം അവതരണം എങ്ങനെയായിരിക്കണം ഓരോ കാര്യങ്ങൾ പഠിപ്പിക്കേണ്ടത്. സൂ🙏പ്പർ 🙏🙏🙏
Thank you
Sir oru dout ...nammal select cheytha scion etra hoursnulilanu graft cheyendath...vere oru maavil ninnu eduth konduvarumbol transportation time edukumalo...
Scion കേടാവാതിരിക്കുന്നതിനെ കുറിച് ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട്. അത് കണ്ടു നോക്കൂ
@@karshakamithram athinte link edamo
Valaranallaavadaranamm
so well explained,Thank you
Thanks
very useful vedio , Thanks
നല്ല വിവരണം'
Verygood presentation
Excellent post☝☝
Thanks
VERY GOOD 👍 AND DETAILED INFORMATION 👌 IS GIVEN.
THANK YOU VERY MUCH.
MAY GOD BLESS YOU 🙌
Thank you
എല്ലാവരും ഗ്രാഫ് റ്റു ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇത്രയും ഭഗിയായി വിവരിച്ചതന്നതിൽ സന്തോഷം
Thank you
നിലവിലുള്ള മാവിൽ ഗ്രാഫ്റ്റ് ചെയ്യുന്നത് കാണിക്കാമോ
Thanks bro...
നല്ല അവതരണം
Best explanation !
Best presentation
Thanx
Very useful video
കൊച്ചുപ്രായത്തിലെ അതിന്റെ ശികരം cut ചെയ്യാമോ???
Eath monthil an grafting cheyyyal....
Thanku😍😍
Thanks useful video
Cgrafting padikkanam enna mohathilekku oru vazhi kanich athinu nuru thanks😂!🙏🙏🙏
👍👍
വളരെ നന്നായി അവതരിപ്പിച്ചു, നന്ദി...
സൂപ്പർ
നല്ല, arivethannaviddio
Clear explanation
Thanks
Good
Nalla mavinte kaya kuzhichittu valarnnu vanna plantinte kombu ,valiya plantil(kaykkunna) plantil graft cheyyamo?
ചെയ്യാം
Graft cheyan edutha root stock manga andi mulapichedutha plant ano
അതേ
well explained in short time. which month is best for grafting in kerala
July last.. august.. september
Super video
Mavil grafting cheythu tharunnavarundo kannur aan sthalam
Well explain
Thank you
He is not an agricultural scientist.
Very useful
Chetta...nammal ee grafting cheythal maavu pettanu kaaykkumo...? Kaaykkuna maavil ninnum aanu kamb edukkunathenkil..?
കായ്ച മാവിന്റെ കൊമ്പിൽ നിന്നാണ് ഗ്രാഫ്റ്റിന് സയോൺ എടുക്കേണ്ടത്. ചിലതു next yearil തന്നെ പൂക്കാറുണ്ട്. But ഒരു 3years കഴിഞ്ഞു മാത്രം കായ്ക്കാൻ അനുവദിക്കുകയാണ് nallath. അല്ലെങ്കിൽ മാവിന്റെ വളർച്ചയെ ബാധിക്കാം
@@karshakamithram njan naatt maavinte thaiyilanu graft cheyyan uddesikunath. Naatt maav nalla uyarathil vararunna maav alle..apoo enik athra uyarathil valaranda..appol enthanu cheyyuka..?
മറ്റു നാട്ടു മാവുകളുടെ അത്ര വല്ലാതെ ഉയരത്തിൽ പോകാത്ത കുളമ്പ് പോലുള്ള മാവിന്റെ തൈ use ചെയ്യാം. മാവ് prune ചെയ്തു നിർത്തുകയും ചെയ്യാം
സയോൺ ചെയ്യുന്ന മാവിലെ മാങ്ങ ക് റൂട്സ്റ്റോക് ചെയുന്ന മാവിന്റെ മാങ്ങയുടെ രുചി കയറി വരുമോ? അതുപോലെ സയോൺ ചെയുന്ന മാങ്ങ യുടെ സീഡ് മുളപ്പിച്ച മാവിൽ ഗ്രാഫ്റ്റ് മാതൃ സസ്യത്തിൽ നിന്ന് കൊമ്പ് എടുത്തു ഗ്രാഫ്റ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ അത് കയിക്കാൻ സമയം എടുക്കുമോ? Plz r
Thanks
👍🌹🌹🌹
Approach grafting ano atho ee v shape grafting ano kuduthal effective
അപ്പ്രോച്ച് ഗ്രാഫ്റ്റിൽ വേഗം മാങ്ങ പിടിക്കാറുണ്ട്
Congratulations. Thanks for the detailed video. 🙏🙏🙏
Thank you
Sir ,ഇങ്ങനെ ചീകുമ്പോൾ തണ്ടിന്റെ നടുവിൽ ഉള്ള ഞെരമ്പു പോലെയുള്ള അകത്തെ ഭാഗം തെളിഞ്ഞു കാണുന്നത് വരെ ചീകിയിട്ട് ആണോ ചെടിയിൽ ഒട്ടിക്കേണ്ടത്
മുകളിൽ നിന്നും താഴേക്കു കനം കുറഞ്ഞു വരുന്ന രീതിയിൽതോലും അതിനോട് ചേർന്ന വെള്ള അടി ഭാഗവുംചേർത്ത് ചെത്തുക. സൈഡിലുള്ള തോൽ അടിഭാഗം വരെ നില നിർത്തണം. ചെത്തിയ ഭാഗം സ്മൂത്ത് ആയി ഇരിക്കണമെന്നേ ഉള്ളൂ
@@karshakamithram ഇങ്ങനെ ചീകുമ്പോൾ തണ്ടിൽ നടുവിൽ കാണുന്ന ഹോസ് പോലെ കാണുന്ന ആ ഭാഗത്ത് തട്ടാതെ ചീകണോ ? അതോ അത് കാണുന്നത് വരെ വെട്ടണോ
Nte oru mave thai aaya timmel thenggil nenn madal veen nadu pularnn u chuvaduvare ..mannum chanakavum thech ketti vachu . inn ath nalla aarogathod nilkkunnu .2 yearnu munb ath nalla manggathannu pinne ethu vare poothittilla ann ketti vechappol oru kayarinte kurachu athinullil pettu eppol edukkan pattunnilla.avdum veerthu . avdum vech mrichu kalayan pattumo l.bud mave aan. . oru prathi vethi paranju tharumo pls
ബ്രോ.സയെൺ കിട്ടാൻ മാർഗം ഉണ്ടോ ആരെങ്കിലും അടുക്കൽ ഉണ്ടോ
എനിക്ക് സയൺ വേണം aarengilum tarumoo
കണ്ടതിൽ ഏറ്റവും ബെറ്റർ. 👍
ഗ്രാഫറ്റിംഗ് tap എവിടെ നിന്നാണ് വാങ്ങണ്ടത്?
Super 👍👍👍
ബിജു chettan അല്ലെ...
ചേട്ട നാടൻ പ്രിയൂർ മാവിന്റെ തൈയിൽ ഗ്രാഫ്റ്റ് ചെയ്യാമോ ?
ചെയ്യുന്നതിന് കുഴപ്പമില്ല. പക്ഷെ പ്രിയോർ വളർച്ച കൂടുതലുള്ള ഇനം ആണ്. കിട്ടാനുണ്ടെങ്കിൽ കൂടുതൽ നല്ലത് കൊളമ്പ് പോലുള്ള തൈകളാണ്
Grafting or budding.. ethanu kuduthal effective..
Same anu
മാവിന് ഏറെക്കുറെ ഒരുപോലെ. പിന്നെ പ്ലാവ് ഒക്കെയാണെങ്കിൽ budding ആണ് നല്ലത്
Sayon kaycha mavil ninnano edukkendath
Yes
ഗ്രാഫ്റ്റ് ചെയ്ത മാവ് തളിർ വന്നു കുറച്ചു ദിവസം കഴിഞ്ഞാൻ ഇലകൾ കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യുക്ക
എനിക്കും ഈ അനുഭവമുണ്ട്
👍👍👍😍😍😍😍
chood kalath grafting cheyyan kazhiumo February masam ethanu ettavum nalla time
August.... to sept.. oct
@@karshakamithram chetta ente veed Pathanamthitta നാട്ടുമാവിൻ്റെ ഇനത്തിൽ പെട്ട അത്യപൂർവ്വമായ മൈലാപൂ എന്ന ഒരു മാവിന് വീട്ടിൽ ഉണ്ടായിരു ഒരു കുലയിൽ 30,40 മാങ്ങയൊളം ഉണ്ടാകുന്ന ആ മാവ് ഒരു പാട് നാള് മുൻപ് മുറിച്ചു അതിൻ്റെ ഇനി ആകെയുള്ള ഒരു മരം എൻ്റെ വീടിൻ്റെ താഴെ അപ്പച്ചിയുടെ വീട്ടുമുറ്റത്ത് ഉണ്ട് ഈ തവണ അത് മുഴുവൻ പു വിട്ടു അഗ50 അടിയൊളം ഉയരം ഉണ്ട് അതുകൊണ്ട് ബട് എടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ട്
Grafting cheyyumbol കെട്ടുന്ന tap അത് എത്ര ദിവസം കഴിന്നിട്ട് ആണ് ആയിക്കുക?
ഒറ്റ യൂണിറ്റ് ആയി തൊലി അടക്കം കൂടിച്ചേർന്നു എന്നുറപ്പായതിന് ശേഷം അഴിക്കാം. ഏകദേശം 2.... 3.. മാസമെടുക്കും
Ottu maavinthay vangi vekumpol otticha bhagath mannidan paadillanundo. Reply kittane
ഒട്ടിച്ച ഭാഗം മണ്ണിടരുത്. കവറിൽ ഏതു ലെവെലിലാണോ നിൽക്കുന്നത് അതേ ലെവെലിലെ മാറ്റി നടുമ്പോഴും മണ്ണിടാവൂ എന്നാണ് അറിവ്. ഒട്ടിച്ച ഭാഗത്തു മണ്ണ് വന്നാൽ fungal ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്
Edhu samayathanu cheyyan uchidham kalavasthayum parayanam
വല്ലാതെയുള്ള മഴ മാറി ജൂലൈ മുതൽ ഓഗസ്റ്റ് sept ഒക്കെയാണ് ഏറ്റവും അനുകൂലമായി പറയുന്നത്. ചെയ്യുന്നത് എപ്പോൾ വേണമെങ്കിലും ചെയ്യാം
ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്ന മാവ് അധികം ഉയരം വയ്ക്കുമോ? അധികം ഉയരം ഇല്ലാതെ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
സമയസമയം pruning ചെയ്തു കൊടുക്കുക
🌹 തിരുവനന്തപുരം വന്ന് ചെയ്തു തരുമോ
No തരുമോ
ഇതുവരെ കായ്ക്കാത്ത ത്ത 15 വർഷമായിട്ടുള്ള ഒരു മാവുണ്ട് അതിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ?
ചെയ്യാവുന്നതാണ്
സയോനും റൂട്ട് സ്റ്റോക്കും തമ്മിൽ കെട്ടിയതു എത്ര days കഴിഞ്ഞു ആ കെട്ട് കട്ട് ചെയ്യാം
ഇത് എല്ലാ സീസണിലും ചെയ്യാമോ
വലിയ മഴയത്തൊഴിച്ചു ചെയ്യാം. ഏറ്റവും നല്ലത് ജൂലൈ to sept oct വരെയാണ്
Sayon munb kaycha komb akanam enn nirbantham undo
കായ്ച്ച മാവിന്റെ കൊമ്പ് എടുത്തു ചെയ്യണം
Sayon edukkan ethra year akanam? 1 year Aya chediyil ninnum pattumo?
കായ്ച്ച പ്ലാന്റിന്റെ എടുക്കണം
Ith venalkalath pattumo
ചെയ്യാം പക്ഷെ ചൂട് കാരണം പിടിച്ചു കിട്ടാൻ സാധ്യത താരതമ്യേന കുറവായിരിക്കും.ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങൾ നല്ലത്
👌
Thank you