ദ്രോഹിച്ചതും പീഡിപ്പിച്ചതും സ്ത്രീകൾ - ബാലചന്ദ്രന്‍ ചുള്ളിക്കാട് | Balachandran Chullikkad

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ''ശരിയാണ്. എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് വീട്ടിലെ സ്ത്രീകളാണ്." - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Комментарии • 62

  • @thomson007experiment2
    @thomson007experiment2 2 года назад +21

    ഇതു ഇനി വളച്ചു ഒടിച്ചു, ചാനൽകാര് ക്രിസ്ത്മസ് വരെ കൊണ്ടു പോകും👌👌👌. ക്യാപ്ഷൻ തന്നെ കൊടുത്തിരിക്കുന്നത് കണ്ടില്ലേ ???ഈ കാലഘട്ടത്തിൽ മിണ്ടതിരിക്കുന്നതാണ് ജീവിതത്തിൽ നല്ലത്.. മൗനം വിദ്വാന് ഭൂഷണം 👍👍👍.

  • @thomasmathew19
    @thomasmathew19 2 года назад +8

    He said the truth. But i dont include all ladies. But in Kerala 70-80% of them are part of his observation.

  • @malloris215
    @malloris215 2 года назад +6

    It's absolutely correct.

  • @Mind_Tech_marketer
    @Mind_Tech_marketer 2 года назад +9

    Truth is truth.....but truth cannot serve always positive

  • @മലയാളി-ഞ2ണ
    @മലയാളി-ഞ2ണ 2 года назад +30

    ഇവിടുത്തെ പൊളിറ്റിക്കൽ കറക്ട്‌നസ് ജഡ്ജ് MALLU ANALYST ആണ്😂

  • @prasanthkumarsoumyachakku9767
    @prasanthkumarsoumyachakku9767 2 года назад +8

    സത്യമാണ് സർ,

  • @PS-hy1gy
    @PS-hy1gy 2 года назад +3

    Very true

  • @anjalysebastian1646
    @anjalysebastian1646 2 года назад +4

    Correct sir.

  • @abduljaleel7945
    @abduljaleel7945 2 года назад +21

    അവസാനം പറഞ്ഞത് നേര്.നമ്മയിലും തിമ്മയിലും സ്ത്രീ പുരുഷ വ്യത്യാസമില്ല.സ്ത്രീകൾ ചെറ്റത്തരം ചെയ്താൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന ശിഗണ്ടികൾക്ക് സമർപ്പിക്കുന്നു

  • @arunvijayan6083
    @arunvijayan6083 2 года назад +19

    സിനിമയുടെ കപട ലോകത്ത് നിന്നും കവിതയിലേക്ക് തിരിച്ചു വന്നുകൂടെ?...
    .
    .
    . സൗകര്യമില്ല 😁🔥

  • @sebastianvarghese7884
    @sebastianvarghese7884 2 года назад +5

    ശൈശവ-തിക്താനുഭവങ്ങളുടെ ഓർമ്മകൾ പലരുടെയും ജീവിതഗതിയെ ഗൗരവമായി ബാധിക്കും എന്നത് ശരി തന്നെ. ഓരോരുത്തർക്കും, പുരുഷനോ സ്ത്രീയോ ആകട്ടെ, അതാതുകാലത്തെ തീരുമാനങ്ങൾക്ക് കാരണങ്ങളും, ന്യായീകരണങ്ങളും കാണും. ഭൂതകാലത്തെപ്പറ്റി എല്ലാവര്ക്കും ഏറിയും കുറഞ്ഞും ഇതൊക്കെ തന്നെ പറയാനുണ്ടാകും. Perception is reality. On the other hand, എത്രകാലം ഇത്തരം ദുഃഖ-സ്മ്രിതികളും വെച്ചുജീവിക്കും? നാം മാറുന്നു, ഒപ്പം മറ്റുള്ളവരും. ഈ പ്രായത്തിലും ഒരു 'ഇര' മനോഭാവം (victimhood) സൂക്ഷിക്കുന്നതിൽ ഒരു പക്വതക്കുറവ് തോന്നുന്നു. ആരോടും പരിഭവമോ, പരാതിയോ ഇല്ലാതിരിക്കേണ്ട കാലമായില്ലേ?

    • @rajthkk1553
      @rajthkk1553 Год назад +1

      Toxic parenting

    • @lallamidhila5334
      @lallamidhila5334 8 месяцев назад

      അവനവന്റെജീവിതം എന്നുപറഞ്ഞാൽ. അത് സ്വന്തം ഭൂതകാലമാണ്. സ്വന്തം ജീവിതം മറന്നാൽപിന്നെഎന്തുണ്ട്ബാക്കി.?!

  • @jojivarghese3494
    @jojivarghese3494 2 года назад

    Thanks for the video

  • @ravanraja8079
    @ravanraja8079 2 года назад +7

    ഇങ്ങനെയൊക്കെപ്പറഞ്ഞാൽ സ്ത്രീവിരുദ്ധമാകില്ലേ? വിരുദ്ധസത്യങ്ങൾ പറയാൻ പാടില്ല എന്നല്ലേ പ്രമാണം?

  • @amayaami
    @amayaami 8 месяцев назад

    True True truve

  • @ishakkundappaden9376
    @ishakkundappaden9376 7 месяцев назад

    സത്യമാണ് 100%

  • @sreevidyahariharan1331
    @sreevidyahariharan1331 6 дней назад

    Satyam... Mathru bhavam oru natural instinct mathram

  • @VimalB-lr9xt
    @VimalB-lr9xt 7 месяцев назад +2

    സ്ത്രീക പുരുഷനേക്കാൾ താഴ്ന്ന ജാതിയാണ്. പുരുഷനുള്ള സദാചാരം സ്ത്രീകൾക്കില്ല അവരെ നിർബന്ധിച്ച് അതിനെ പാകപ്പെടുത്തു So, പുരുഷൻ ദുർബലാ ണെങ്കിൽ സ്ത്രീ പുരുഷനാവാൻ ശ്രമിക്കും. എന്നാൽ എലി പോലത്തെ ദുർബലയാ പെണ്ണിനേയും പുരുഷൻ ബഹുമാനിക്കും. കാരണം അവൻ്റെ മതം, സദാചാരം സർഗ്ഗാത്മകത എന്നിവയാണ്.

  • @anap7036
    @anap7036 2 года назад +3

    Sir paranhat correct ane

  • @rohitok7862
    @rohitok7862 2 года назад +1

    Yes

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +1

    ചള്ളിക്കാടും കടന്നുവന്ന വഴികൾ വിസ്മരിക്കുന്നയാൾ. രാഷ്ട്രീയ വിധേയത്വം പലപ്പോഴും ശരികളെ വിഴുങ്ങുന്ന കാഴ്ച അസഹനീയം' ആരാണീ നല്ല യെഴുത്ത കാരൻ . മുങ്ങിപ്പോവാൻ തുടങ്ങിയ കാലത്ത് കൈപിടിചവരെ പിൻതിരിഞ്ഞൊന്നു നോക്കി നൻമയ്യ ഒരു ചെറിയ മന്ദഹാസം കാട്ടാത്ത ടിയാൾ എത്ര ഉദ്ബോധനം നടത്തിയാലെന്തേ : ബഹുകൃത വേഷം േവഷം കെട്ട താരറിയ വിഭോ

  • @saleem.k717
    @saleem.k717 2 года назад +3

    100%✓👍🏻👍🏻👍🏻

  • @babup5327
    @babup5327 7 месяцев назад

    ജീവിതത്തിന് മുൻപേ തയ്യാറാക്കിയ തിരക്കഥയില്ല. എല്ലാം സംഭവിച്ച് പോകുകയാകാം. അചഛനും അമ്മയും കുഞ്ഞുങ്ങളും അതിലൂടെ ആദ്യമായാണ് കടന്നു പോകുന്നത്.

  • @vaishnavysnv
    @vaishnavysnv 2 года назад

    👍👍

  • @simpleandawesome1
    @simpleandawesome1 2 года назад

    💯

  • @ղօօք
    @ղօօք 2 года назад +3

    സത്യമാണ് വെറും -- മക്കളാണ്

  • @kripa8849
    @kripa8849 2 года назад +2

    This title is misleading.

    • @tmathew3747
      @tmathew3747 2 года назад

      Politically incorrect .. but truth.

  • @sebastiankt2421
    @sebastiankt2421 7 месяцев назад

    തനിക്കു ചുട്ടാൽപിള്ളേട്ടിരി
    ക്കും-അതാണ്സ്ത്റീ

  • @tmathew3747
    @tmathew3747 2 года назад +4

    അമ്മൂമ്മയാണ് ബാലേട്ടനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് 😡 മാതൃഭാവങ്ങളുടെ മൂർത്തീഭാവമായി ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു സ്ത്രീ "തിരശ്ശീലയിലെ കവിയൂർ പൊന്നമ്മ " മാത്രമാണ് 🤨

    • @jaisonjoseph7411
      @jaisonjoseph7411 9 месяцев назад

      കവിയൂർ പൊന്നമ്മയുടെ ഭർത്താവിന്റെ ദുരിതജീവിതം ഒന്ന് പഠിച്ചുനോക്കൂ. ആ വിഗ്രഹവും വീണുടയും.

    • @autumn5226
      @autumn5226 3 месяца назад

      എന്റെ മുത്തശ്ശി നല്ലതായിരുന്നല്ലോ

  • @Nandakumar_ck
    @Nandakumar_ck 7 месяцев назад

    10 സ്തീകൾ തെറ്റുചെയത്തിന് 100 സ്ത്രീകൾകുറ്റക്കാരാകില്ല 10 പുരുഷൻമാർചെയ്തതെറ്റിന് 100പുരുഷൻമാരു०കുറ്റക്കാരാകില്ല വേണമെങ്കിൽ സ്ത്രീക്ക് കുഞ്ഞ് ജനിച്ച പാടെസ്വാർത്ഥതകാണിക്കാമായിരുന്നു ഞെക്കികൊല്ലാമായിരുന്നു അവര് (മാതാവ് ) അത്ചെയ്തില്ല പകര० കയ്യോകാലോവളരുന്നത് എന്നല്മട്ടിൽ നോക്കിനിന്നു തള്ളപക്ഷി കുഞ്ഞുങ്ങൾക്ക് നെൻമണി കൊണ്ടവന്നുകൊടുക്കുന്നതുപേലെ ഭക്ഷണം അമ്പിളിമാമനെകാണിച്ചുകൊണ്ട് ഉരുള ഉരുട്ടിത്തന്നു ചുവട് വപ്പിച്ച്നടക്കാനു०പഠിപ്പിച്ചു അമ്മയെന്നു०, അച്ഛനെന്നുമുള്ള .അക്ഷര०പഠിപ്പിച്ചു ഇതുപോലെഎന്താക്കെ ........ ഇനി അമ്മയുടെ നെഞ്ചത്ത് തന്നെൊങ്കാലയിടണോ എനിക്കാവില്ല, ഗുരോ പുരഷൻമാരായ നമ്മൾക്ക് ഏത്പാതിരാത്രികളിലു०എവിടെയു० സഞ്ചരിക്കാ० ഒരുസ്ത്രീയാണെങ്കിൽ പിച്ചിചീനന്താൻവരുന്ന കശ്മലൻമാരുടെഎണ്ണ० കൂടുതൽ ഇനിപറയൂ സ്ത്രീ എങ്ങനെ ജീവിത०പഠിക്കുന്നു എങ്ങനെ പെരുമാറാൻപഠിക്കുന്നു ഇനിപറയൂ സ്ത്രീയെ ബഹുമാനിക്കാതിരിക്കണോ?

  • @nattapranthankeralam7389
    @nattapranthankeralam7389 2 года назад +11

    എന്നിട്ട് എന്നെയൊന്നും ഒരു സ്ത്രീയും ഇതുവരെ ദ്രോഹിച്ചിട്ടും പീഡിപ്പൂച്ചിട്ടും ഇല്ലാലോ 😄😄അടങ്ങിയൊതുങ്ങി അങ്ങ് കഴിഞ്ഞാൽ പോരെ

    • @solitude_warrior
      @solitude_warrior 2 года назад +8

      Thanne onn cheythilla ennu karuthi.... baakkiyullavar angane alla

    • @tmathew3747
      @tmathew3747 2 года назад

      പോടാ പ്രാന്താ 😡😐

  • @Mind_Tech_marketer
    @Mind_Tech_marketer 2 года назад +1

    Enneem

  • @vinayakansajeev
    @vinayakansajeev 2 года назад +2

    ഒരു മുൻ ഡിജിപിയെ ഓർമ്മ വരുന്നു.....

  • @adarshasokansindhya
    @adarshasokansindhya 2 года назад

    Hii

  • @rajanvv2205
    @rajanvv2205 9 месяцев назад

    എന്താ പറയുന്നേ.....

  • @josephjoseph7579
    @josephjoseph7579 11 месяцев назад

    Paavada shikandikal Enthu cheyum..

  • @SasiK-f7c
    @SasiK-f7c 7 месяцев назад

    PATTATTARAM😅😅😅

  • @rijulovarmenianairi6129
    @rijulovarmenianairi6129 11 месяцев назад

    Manyan chullikaad

  • @anilraghu8687
    @anilraghu8687 2 года назад +1

    He has some constructed and confused image about his family. If the mother wanted to kill him she could have.

  • @hariammashari6121
    @hariammashari6121 7 месяцев назад

    Thande bharyayum anganeyaano

  • @harishur.k5419
    @harishur.k5419 2 года назад +9

    സർ, മുഹമ്മദ്‌ നബി പൊളിറ്റിക്കലി കറക്റ്റ് ആണോ... ഖുറാൻ പൊളിറ്റിക്കലി ശരിയാണോ
    ആലോചിച്ചു ഉത്തരം പറഞ്ഞാൽ മതി
    കുട്ടത്തിൽ ജോസഫ് സാറിനെ കൊറിച്ചു ഓർത്തു നിലപാടിൽ വെള്ളം ചേർക്കല്ലേ.. 😂🙏🏻

    • @thealchemist9504
      @thealchemist9504 2 года назад

      ഇങ്ങേരെ കുറിച്ചിട്ട് ഒന്നും അറിയില്ല അല്ലെ 🤔

    • @tmathew3747
      @tmathew3747 2 года назад

      ആ വെള്ളം അങ്ങ് വാങ്ങി വെച്ചേര് .. നുമ്മ ഇജ്ജാതി കേസ് പിടിക്കൂല 😏

    • @lallamidhila5334
      @lallamidhila5334 8 месяцев назад

      ​😂😂😂😂😂😂@@tmathew3747

  • @behappyandsafeandsecure
    @behappyandsafeandsecure 7 месяцев назад +1

    വഷളൻ,,, താങ്കളുടെ പെരുമാറ്റം ആറുവഷള്,താങ്ങളുടെ കവിത കുടിയൻന്മാർ പാടുന്നകേൾക്കാം

  • @sumac2182
    @sumac2182 2 года назад +1

    Yes

  • @josephjoseph7579
    @josephjoseph7579 11 месяцев назад

    Paavada shikandikal Enthu cheyum..