Arundhathi | അരുന്ധതി | Flowers | Ep# 219

Поделиться
HTML-код
  • Опубликовано: 6 ноя 2018
  • Mon- fri, 7.30 PM Only On Flowers.
    ================================
    Don't miss even a single episode of "Arundhathi"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 189

  • @jincyshinu3814
    @jincyshinu3814 5 лет назад +107

    അമ്മായിയമ്മ മരുമകൾ പോരും അവിഹിതവും പാരവെപ്പും ഒന്നുമില്ലാതെ വ്യത്യസ്ഥമായ ഒരു കഥയാണിതിന്റെ high light

    • @manuek1355
      @manuek1355 5 лет назад

      Correctato parenjea..m

    • @meghaissack7802
      @meghaissack7802 5 лет назад

      Jincy Shinu.... I never watch serials but this serial is quite thrilling

  • @kmkchannel5513
    @kmkchannel5513 5 лет назад +35

    മെറ്റിൽഡ സുന്ദരി ആയിട്ടുണ്ട്

  • @moralworld4261
    @moralworld4261 5 лет назад +6

    അരുന്ധതി മെറ്റിൽഡയുടെ ഇളയപ്പനെ കാണാൻ പോയപ്പോഴിട്ട ഡ്രസിൽ കാണാൻ എന്തു ഭംഗി. അരുന്ധതി മുത്താണ്

  • @shijasakh8435
    @shijasakh8435 5 лет назад +8

    Arundhathi serial super
    Metilda adipoli

  • @anooprincy1974
    @anooprincy1974 5 лет назад +4

    Dr..നല്ല variety വില്ലൻ ആണ് ....അരുന്ധതി ക്കു ...എല്ലാത്തിനും ഫ്രീഡം കൊടുത്തു കൊണ്ടുള്ള വില്ലൻ ...
    എല്ലാവർക്കും ഇഷ്ട്ടം തോന്നുന്ന വില്ലൻ ....
    അല്ലേ ??

  • @movieblizz2739
    @movieblizz2739 5 лет назад +9

    Sidhu nte blue shirt kidu.......luv it 😊👍👌😆😍😍

  • @safruziya1438
    @safruziya1438 5 лет назад +5

    മീരേച്ചി സുന്ദരി ayi വരുന്നുണ്ട്, മെലിഞ്ഞു kure....ini മതി ലെ..... അച്ഛനെ കണ്ടാൽ ഒരുപാട് സന്തോഷമാണ് . ഒരു നിഷ്കളങ്കതയാണ്‌ aa mukath epooyum

  • @malavikanambiar6421
    @malavikanambiar6421 5 лет назад +32

    സിദ്ധു ....അടിപൊളിയാട്ടോ.കാണാനും അഭിനയവും .....ഇതുവരെ മറ്റൊരു പരിപാടിയിലും കണ്ടില്ലെന്ന് തോന്നുന്നു ....First time ആണോ അഭിനയിക്കുന്നെ ...എന്തായാലും സൂപ്പർ ....

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад +12

      thank you sooooo much dear sini for your Compliment yes first time in Malayalam 👍🙏😍😍manoj Dr Sidharth

    • @alphonsajose2546
      @alphonsajose2546 5 лет назад

      @@manojkumarmanoj2945 ella dressum spr anu

    • @dakshinadakshina1808
      @dakshinadakshina1808 5 лет назад +1

      @@manojkumarmanoj2945 Blue colour aanuu kooduthal Cherunnathu...
      Aniku matranoo Angane tonunnathu .. 🤔

    • @Still_Fabulous
      @Still_Fabulous 5 лет назад

      @@manojkumarmanoj2945 superb actor... amazing😍kaananum sundaran ahn

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад

      @@Still_Fabulous 🙏😍

  • @kunjumoljoy2182
    @kunjumoljoy2182 5 лет назад +10

    മെററിൽഡാ കലക്കി സൂപ്പർ ആകുന്നു ന്ട്

  • @izaanharisharis7820
    @izaanharisharis7820 5 лет назад +11

    Metilda deii aa nunakkuzhi nalla resamaan kaanan...😍😍😍

  • @MJ-xu5du
    @MJ-xu5du 5 лет назад

    Flowersinte 24newsinte ee serialine munne ulla parasyam kidukki enne thonniyavar athraperunde.
    Hats off to that girl.
    Ella penkuttikalum ithupole bold avanam avatte......
    Welcome to the new channel ....

  • @sahadsahad3933
    @sahadsahad3933 5 лет назад +56

    എന്റെ ഡോക്ടറെ നിങ്ങളെ ഞങ്ങൾ സമ്മതിച്ചു ട്ടോ 😍😍😍😍😍 ...നിങ്ങൾ വില്ലനാണോ നായകനാണോ എന്നല്ല നിങ്ങളുടെ അഭിനയം ഉണ്ടല്ലോ അതാണ് 👍👍👍👍👍👍നിങ്ങൾ ഞങ്ങളുടെ ചങ്കാണ് 😍😍😍😍😍😘😘😘😘😘

  • @shabirmk6291
    @shabirmk6291 5 лет назад +14

    Mettilda super

  • @notebook938
    @notebook938 5 лет назад +25

    Sidhu blue shirtile polichu

  • @anubaby3792
    @anubaby3792 5 лет назад +6

    Sidhu... acting super God bless u

  • @nishananishana7090
    @nishananishana7090 5 лет назад +16

    സിദ്ദു സൂപ്പർ 👍👍വില്ലൻ ആണെങ്കിലും സിദ്ദു വിനെ വെറുക്കാൻ പറ്റുന്നില്ല.... സിദ്ദു ലൈക്‌ u

  • @thanseerakabeer2582
    @thanseerakabeer2582 5 лет назад +34

    ഡോക്ടറെ ഒടുക്കത്തെ ഗ്ലാമർ നീല shirtil

  • @sahadsahad3933
    @sahadsahad3933 5 лет назад +31

    ഹൌ ഭാഗ്യം ഇന്ന് ആ മൂടും തള്ളി ലേഖയെ കാണേണ്ടി വന്നില്ലല്ലോ 🤭🤭🤭😂😂😂🤣🤣🤣

    • @user-kl5gv9sn9i
      @user-kl5gv9sn9i 5 лет назад

      ഒരാളെ ഇത്രമാത്രം തരംതാഴ്ത്തൽ ശെരിയല്ല.

    • @sahadsahad3933
      @sahadsahad3933 5 лет назад

      Saifu Saifu ok aayikkotte

    • @mdsuresh2729
      @mdsuresh2729 5 лет назад +2

      Mood thalli ennu parayunnath sathyamalle.. legak ath nallonamund

    • @sreekala9235
      @sreekala9235 5 лет назад +1

      Njan oru comment youtube l vayichirunnu. ...lekha ye pothys l vachu kandu. ...but odukkathe Jada. ...mind polum cheythilla ennu. ....

    • @mdsuresh2729
      @mdsuresh2729 5 лет назад

      sree kala eey angane onnumilla

  • @murshirahman1398
    @murshirahman1398 5 лет назад +56

    Ingne oru sister in law undaayath arundhathi yude luck aaaaa

  • @abdullaabdulla274
    @abdullaabdulla274 5 лет назад +29

    അരുന്ധതിട കല്യാണം കഴിഞ്ഞിട്ടു തന്നെ രണ്ടു മാസം ആവാറായി എന്നിട്ടും ആറുമാസത്തെ കണക്ക് ആണല്ലോ പറയുന്നത്

  • @littymarya6218
    @littymarya6218 5 лет назад +9

    ഇതിലെ യഥാർത്ഥ വില്ലൻ ആരായിരിക്കും ? വിജയകൃഷ്ണൻ , സിദ്ധാർത്ഥൻ 🤔🤔....എന്തായാലും അതും ഒരു suspence തന്നെ 🤗....ഇതു തുടങ്ങിയ നാൾ മുതൽ suspence 🤔🤔..

  • @rbtalks4978
    @rbtalks4978 5 лет назад +7

    Sidhhuuuu super

  • @SasiKumar-rm5kw
    @SasiKumar-rm5kw 5 лет назад

    നല്ല ഉദ്വേഗജനകമായ ഒരു എപ്പിസോഡ് കൂടി....

  • @anjalisiva8431
    @anjalisiva8431 5 лет назад +3

    E monta acting super I like you

  • @muhsinamuhammed393
    @muhsinamuhammed393 5 лет назад +10

    സിദ്ധു blue ഷർട്ട്‌ il ഗ്ലാമർ 👍

  • @liyasreeju4597
    @liyasreeju4597 5 лет назад +4

    എളേപ്പനും മെറ്റിൽഡയും മുത്താണ്

  • @bindhugnair3240
    @bindhugnair3240 5 лет назад +3

    Dr sidharth interesting character

  • @rbtalks4978
    @rbtalks4978 5 лет назад

    Sidhu ne orupad ishtayi super acting glamour adipoly

  • @amruthabalan1722
    @amruthabalan1722 5 лет назад

    Ellavarkkum sindharthineya ishtam enkil enik adhyam muthale vijayaneyaa ishtammm...

  • @safruziya1438
    @safruziya1438 5 лет назад +1

    Sidhune കാണാൻ സത്യം പറഞ്ഞാൽ ന്തൊരു മൊഞ്ചാണ്.... ഒടുക്കത്തെ ലുക്കാണ് ട്ടോ ഇങ്ങൾ 😍😍😍😍 അഭിനയവും മികവേറിയത്...sound sidhunte thanne ano?spr anu

    • @manojkumarmanoj2945
      @manojkumarmanoj2945 5 лет назад +2

      thank you sooooo much for your love and support dear 🙏🙏🙏😍😍😍yes my own voice 👍🙏Manoj Dr Sidharth

    • @safruziya1438
      @safruziya1438 5 лет назад

      Nimya Vipin anu

    • @safruziya1438
      @safruziya1438 5 лет назад

      manojkumar manoj love u sidhu

  • @aparnasasikumar6334
    @aparnasasikumar6334 5 лет назад +8

    Horror mood konde Varanem.pine ekane suspense edate ntekelum one aake

  • @shameenashahul3489
    @shameenashahul3489 5 лет назад

    Entha lekhayodu ellavarkum itra deshyam. Aa character valre genuine aanallo

  • @abdullathalamugar4939
    @abdullathalamugar4939 5 лет назад +22

    Noufal varanam

  • @prasadlakkidi
    @prasadlakkidi 5 лет назад

    Sidhu in blue shirt....Awesome

  • @manjus318
    @manjus318 5 лет назад +2

    Sidharthante shirt sprrrrrr

  • @ap.m6285
    @ap.m6285 5 лет назад

    Valara different ayittulla serial avishkaranam.l like it

  • @Mukeshanusree
    @Mukeshanusree 5 лет назад +1

    Super anu

  • @ammuroblox6754
    @ammuroblox6754 5 лет назад

    e serial adipoli a...ellavrkum nalla role und ...intresting ayitund..keep going..

  • @Kingini_and_mummy
    @Kingini_and_mummy 5 лет назад +2

    Hi മനോജ്‌.. Acting is natuaral.. Dressing sence is stylish.. ആ ജയേട്ടനും കൂടെ പറഞ്ഞു കൊടുക്കു 😊

  • @mdsuresh2729
    @mdsuresh2729 5 лет назад +2

    Sidharthan super👍

  • @suhailanoushasuhaila2040
    @suhailanoushasuhaila2040 5 лет назад

    Very nice . Gd acting

  • @muhsinamuhammed393
    @muhsinamuhammed393 5 лет назад +3

    ഹായ് അരുന്ധതി cmnts ഫ്രണ്ട്സ്

  • @praveenatp927
    @praveenatp927 5 лет назад +12

    Aadyam Mettildaye kandappo vicharichu Chumma vaachakam mathre Undavunna 😜 Pakshe pinne angottu anu kutty aanu nanadnte veedinte aathmav ennu Manasilayi... Engane oru Mettildayem eleppanem thanna nandhoottanu oru Nanni 🙏
    Evarde marriage kazhinja divasam nandane anweshichu oral vannille?? Epo oru doubt in case noufal jeevanode Indel ath nandane ariyum nnu 😉😉
    (Ennathe promol noufal ind pazhaya scene aano nnu ariyoola)
    Kumkumapoovil rudhrane kazhinja Villaine esthapedan ponna serial Ethaa,, 3 villainmarum super performance 👏👏👏👏 sugunapalaaa Thanne Vijayan pattikkyaa Avanu verem kaaryangal ariyam,, as usual doctor kikidu ,,,
    Meera Chechy, Mettilda, Varada, moonu perum nalla sundarikal aayitund 😍😍😍😍

  • @dammamfahad9278
    @dammamfahad9278 5 лет назад +2

    Metilda super

  • @Littishalitty
    @Littishalitty 5 лет назад +5

    Meera dietingl ano? Day by day melinjapole. ...😍

  • @rajumonrajan1644
    @rajumonrajan1644 5 лет назад +2

  • @aswathysujith-yr6sd
    @aswathysujith-yr6sd 5 лет назад +4

    Dr super acting and glamour also

  • @julebaby6536
    @julebaby6536 5 лет назад +2

    Anukuttiii.supper.sidhhu.villnano??

  • @sumimanaf1473
    @sumimanaf1473 5 лет назад +3

    First 😊

  • @vinumol6328
    @vinumol6328 5 лет назад

    വരദയുടെ മോൻ കിടു

  • @safruziya1438
    @safruziya1438 5 лет назад +3

    ഏത് shrt ലും ഒടുക്കത്തെ lukkanallo sidhu

  • @preethimol8164
    @preethimol8164 5 лет назад +20

    Plsss sidhu oru villan akkallee plss aa achane kollaallee

  • @priyaprasad586
    @priyaprasad586 5 лет назад +2

    Mettilda spr

  • @harikuttymohandas1084
    @harikuttymohandas1084 5 лет назад +3

    ഓരോ ദിവസം കഴിയുംതോറും സിദ്ധുന്റെ സൗന്ദര്യം കൂടി കൂടി വരുവാണല്ലോ.

  • @sumisumi911
    @sumisumi911 5 лет назад +5

    sidhunu arundhathiye orupadu ishtam aanu

  • @veenasanjay_official
    @veenasanjay_official 5 лет назад

    Dr super.....👌

  • @anusreesree8192
    @anusreesree8192 5 лет назад +15

    Varada thadi kuranjo. Enik mathram thonniyathano

  • @febinafebi9751
    @febinafebi9751 5 лет назад

    സൂപ്പർ

  • @muneeraymuni2321
    @muneeraymuni2321 5 лет назад

    Hi meera u r very cute

  • @lovelylove13
    @lovelylove13 5 лет назад +33

    എപ്പിസോഡ് ൽ ഹോറർ മൂഡ് പോയതോടെ ബോർ ആകുന്നുണ്ട്.. 😕😕😕😕 സീരിയൽ നിന്നും വ്യത്യസ്തമായത് ആ horror ഉം താരങ്ങളുടെ കണ്ണീർ വെറുപ്പിക്കൽ ഇല്ലാത്ത പ്രകടനവും ആണ് 😍😍😍😍

  • @krishnakichu5093
    @krishnakichu5093 5 лет назад +17

    metilda very nice . athupole thanne doctorum thakarkkunnund . nthayalam arundhathi kanan ippo nalla interest und . aah horror mood koodi thirich kond varanam pinne njangade noufalineyum

  • @ridhuridhu849
    @ridhuridhu849 5 лет назад

    219 episode thudakkathil oral veedinullilek povunnathu kandu.atharam anavishya kazhcha mattanam

  • @kenzamarymmm
    @kenzamarymmm 5 лет назад

    Super

  • @lakshmiamaljith861
    @lakshmiamaljith861 5 лет назад

    Helloooo doctor thankalude acting kiduvanu ketto.oru hai tharamo? Plzzzzz🙏🙏🙏

  • @kannank4458
    @kannank4458 5 лет назад +3

    Ee policekaaran nte veedinu aduth ullaya....pramil enna peru

  • @noushadnoushad6111
    @noushadnoushad6111 5 лет назад +9

    docter villanil ninn nayakanaayal mathi.seethayil indran villanayi ippol nayakan super hittayillay

  • @atstraders1807
    @atstraders1807 5 лет назад

    Director nu yettavum priyapetta word in Ds serial....”Pradanapettathu”

  • @theslirishad6972
    @theslirishad6972 5 лет назад +1

    Noufal എന്ന് പറഞ്ഞു വിളിക്കുന്നത് നൗഫലിന്റെ പെങ്ങളെ കെട്ടാൻ നിൽക്കുന്ന ഷാജഹാനാണോ?

  • @sreenispanikkarkottaym6179
    @sreenispanikkarkottaym6179 5 лет назад

    Mettilda supper acting

  • @nehaniza1277
    @nehaniza1277 5 лет назад +1

    Arundhathi ariyikendunna karyangal samayathu ariyikkanjalle Life enganokke ayathu eniyenkilum cheyendathu cheyuka

  • @MJ-xu5du
    @MJ-xu5du 5 лет назад +2

    Noufal come back sooon

  • @Meenuandappusfamily
    @Meenuandappusfamily 5 лет назад +45

    സമയത്ത് ആരോടും ഒന്നും അരുന്ധതി പറയാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.. അച്ഛനോടും അമ്മയോടും എന്തിനാ എല്ലാം ഒളിച്ചു വെക്കുന്നത്. മക്കൾക്കു എല്ലാം തുറന്ന് പറയാനുള്ളവരല്ലേ അവർ.. ഇത്രേം സ്നേഹമുള്ള മാതാപിതാക്കൾ ഉണ്ടായിട്ടും അരുന്ധതി ഇങ്ങനെ ചെയ്യുന്നത് അവളുടെ പോരായ്മയായി തോന്നുന്നു.. കഥ എഴുതുന്ന ആൾ അരുന്ധതിയെ നല്ലൊരു വ്യെക്തിത്വം ഉള്ള ആളാക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അഭിനേതാക്കൾ അവരുടെ റോൾ ഭംഗിയായി ചെയ്യുന്നുണ്ട്..

    • @moralworld4261
      @moralworld4261 5 лет назад

      Sheriya 100%correct...

    • @priyanambiar3213
      @priyanambiar3213 5 лет назад +1

      സത്യം. ആദ്യം മുതൽ അതാണ് പ്രശ്നം.. സ്വന്തം അമ്മയോടൊ അനിയത്തിയോടൊ ഒരു വാക്ക് പറയില്ല എല്ലാം രഹസ്യം

    • @muhminabintali8687
      @muhminabintali8687 5 лет назад

      Arunthadiyude sister aaranuu

    • @priyanambiar3213
      @priyanambiar3213 5 лет назад

      @@muhminabintali8687 kalyanam kazhichu. Ippo kanikkarilla

    • @allin1adukkala_USA
      @allin1adukkala_USA 5 лет назад +1

      exactly shamla. well said

  • @sukanyarinilkumar4449
    @sukanyarinilkumar4449 5 лет назад

    Suspence edathe kadha pettennu munnott kondupokuuu pls

  • @ambilyshanty6390
    @ambilyshanty6390 5 лет назад +2

    Arundhathiyude thadiyum mudiyum kuranju😀

  • @Banusfoodworld
    @Banusfoodworld 5 лет назад +1

    SUPER

  • @Meenuandappusfamily
    @Meenuandappusfamily 5 лет назад +28

    ഹൊറർ വേണം.. വലിച്ചു നീട്ടി വെറുപ്പിക്കരുത്

  • @stephythomas1924
    @stephythomas1924 5 лет назад +1

    Ee vijayante real name entha?

  • @sreejamol9682
    @sreejamol9682 5 лет назад +3

    എന്റെ ഭഗവാനെ ഡോക്ടർ അച്ഛനെ എന്ത് ചെയ്യാൻ പോകുവാ... നാളെ വരെ എങ്ങനെ കാത്തിരിക്കും...

  • @shamsinashamsi7680
    @shamsinashamsi7680 5 лет назад

    Arundathi oru paapo . Edk poyangu kudgnn 😋😂oru police on ..pinne a siddarth beru saithan.......

  • @shahmilmeemil1787
    @shahmilmeemil1787 5 лет назад

    Sound enn idak enthupatty

  • @rashidarashi6338
    @rashidarashi6338 5 лет назад +2

    3rd

  • @chinchusareesh5069
    @chinchusareesh5069 5 лет назад

    ente sidhu aa achane kollalle.drs nallavaralle pls

  • @izaanharisharis7820
    @izaanharisharis7820 5 лет назад

    Ini ee noufal enn paranj vilikkunnath Dr sidhu aano ennoru doubt??

  • @rajianna7316
    @rajianna7316 5 лет назад

    Metilda ilayappan veetil ahno noufal rahasyamayi tamasikune? Noufal marchile? Arundathi ahno noufal ne rahasyamaki tamasipiche?

  • @rezinmk5214
    @rezinmk5214 5 лет назад +2

    Fourth njn

  • @ajeenaameer
    @ajeenaameer 5 лет назад +1

    Innu comments kuravanallo

  • @a.m.a5007
    @a.m.a5007 5 лет назад

    aarum vannille?

  • @ansilaansi5331
    @ansilaansi5331 5 лет назад

    ഞാൻ സിദ്ധു ഫാൻ ആണ്.
    നിങ്ങളോ

  • @razeenarezi5890
    @razeenarezi5890 5 лет назад

    Sidhuvinte orginal voice aano....

  • @muhsinamuhammed393
    @muhsinamuhammed393 5 лет назад +11

    നൗഫൽ ഇനി സിദ്ധു ന്റ ഫ്രണ്ട് ആണെങ്കിലോ,
    സിദ്ധുവിനോട് നൗഫൽ അരുന്ധതി യുടെ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടങ്കിലോ.
    ഒരു പക്ഷെ അതാകും സിദ്ധു അരുന്ധതിയെ വിവാഹം ചെയ്തത്. മരുതിന്റ മകനാകും മരിച്ചത്.
    ഇതിൽ സിദ്ധു ആകെ ഒരു ട്വിസ്റ്റ്‌ ഉണ്ടല്ലോ.

  • @rkv872
    @rkv872 5 лет назад

    Hiiiii meera I like u

  • @sinanshadha3940
    @sinanshadha3940 5 лет назад

    Hi

  • @remyarajesh3548
    @remyarajesh3548 5 лет назад +10

    Hi meeraa 😍😍

    • @meeramuralidharan8086
      @meeramuralidharan8086 5 лет назад +4

      Hii remya😍

    • @malavikanambiar6421
      @malavikanambiar6421 5 лет назад +2

      @@meeramuralidharan8086 ഒരു ഹായ് എനിക്കും തരാട്ടോ ...കാത്തിരിക്കുന്നു

  • @finixwings1699
    @finixwings1699 5 лет назад

    ithu ntha sound egane

  • @geetharajan141
    @geetharajan141 5 лет назад

    Hai meera

  • @vichuvlogs7363
    @vichuvlogs7363 5 лет назад

    Noufal thirichu vannenkil....

  • @amnusandajuss5442
    @amnusandajuss5442 5 лет назад

    Aake vattakuvaa ee serial... mothathil oru aviyal paruvam Onnum Manasilakanilla ...nthayalum Nte noufal Vanna mathiya

  • @hajushery8459
    @hajushery8459 5 лет назад

    Sidhu cinimail varanam

  • @sahadsahad3933
    @sahadsahad3933 5 лет назад +1

    Hai

  • @shameenaramees3323
    @shameenaramees3323 5 лет назад

    Parayathirikan vayya Sidhune kanan enthu bangya