Arundhathi | അരുന്ധതി | Flowers | Ep# 227

Поделиться
HTML-код
  • Опубликовано: 16 ноя 2018
  • Mon- fri, 7.30 PM Only On Flowers.
    ================================
    Don't miss even a single episode of "Arundhathi"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 203

  • @Motherhoodjosmi
    @Motherhoodjosmi 5 лет назад +29

    ഞാൻ ഓർത്തത് പിന്നീടായാലും jayanun ആദി um ഒന്നിക്കുമെന്നാണ്‌.. ഇത് ഇപ്പൊ ജയൻ easy ആയിട്ട് new ലൈഫ് start ചെയ്തല്ലോ.. പാവം ആദി എങ്ങും ethand ഇങ്ങനെ നടക്കുന്നു

    • @shinibaiju5912
      @shinibaiju5912 5 лет назад

      Athu arundathy anna kadhaapathrathinte ahamkaaaram.avare anikishtamaakunnillaaa.pidivashiyullaa oru negetive roll

  • @vvgirl21
    @vvgirl21 5 лет назад +192

    ജയൻ ഒരു കൂറ ആയിപ്പോയി .....ഇവനെ നമ്മളെല്ലാം നല്ലത് നല്ലത് എന്ന് കരുതി ......ഇപ്പോൾ അരുന്ധതിയോടാ ഇഷ്ടം ......അവൾക്ക് ആത്മാർത്ഥ സ്നേഹമുണ്ട് അന്നും ഇന്നും ജയനോട്

    • @randomthoughts4011
      @randomthoughts4011 5 лет назад +2

      VindhyaAneesh Athulaarav നിർബന്ധമായി ബന്ധം വേർപെടുത്തി കഴിഞ്ഞിട്ട് പിന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ട് കാര്യം ഒന്നും ഇല്ല.

    • @vvgirl21
      @vvgirl21 5 лет назад

      @@randomthoughts4011 അത് ശരിയാ .പക്ഷെ പിന്നീട് അവളോട്‌ സ്നേഹമാണ് മറക്കാൻ പറ്റത്തില്ല എന്നൊന്നും പറഞ്ഞു വീമ്പിളക്കി നടക്കരുത് .....ഇതിന് മുന്നേ ഉള്ള എപ്പിസോഡിൽ പോലും പറയുന്നുണ്ട് ഇപ്പോളും അയാൾ അവളെ മറക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ....😏😏

    • @randomthoughts4011
      @randomthoughts4011 5 лет назад +1

      VindhyaAneesh Athulaarav അത് വീമ്പിളക്കൽ ആണോ. നമ്മുടെ പ്രിയപെട്ടവരെ അത്ര എളുപ്പം മറക്കാൻ പറ്റുവോ. മറക്കാൻ പറ്റില്ല എന്ന് തന്നെ അല്ലെ എല്ലാരും പറയുക. But time heals everything. You change. Thats what you call life. ജയൻ reality തിരിച്ചറിഞ്ഞു. അരുന്ധതി ഇപ്പോഴും സ്വപ്നലോകത്തിൽ തന്നെ

    • @vvgirl21
      @vvgirl21 5 лет назад

      @@randomthoughts4011 സീരിയൽ ആയോണ്ടാണോ എന്തോ എനിക്കിതൊന്നും അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല

    • @ninusunny6797
      @ninusunny6797 5 лет назад

      Mmmm jayan good

  • @muneebmuneeb9936
    @muneebmuneeb9936 5 лет назад +165

    jayane kanumbol katta verup

  • @jishapradeep1309
    @jishapradeep1309 5 лет назад +98

    വക്കീൽ എത്ര രാത്രി മെനക്കെട്ടു പാല് കാച്ചിയതാ ഇപ്പോൾ ആണ് അതിനു ഫലം കിട്ടിയത്

  • @sangeethagopinath3915
    @sangeethagopinath3915 5 лет назад +7

    Doctor Siddharth nalla versatile abhinayam.keep up the good work.👍👌👏
    Big fan of malu and appuse😘

  • @aswathyaswathy2466
    @aswathyaswathy2466 5 лет назад +115

    ലേഖയെ അങ്ങോട്ട്‌ സ്നേഹിക്കാൻ പറ്റുന്നില്ല, എന്തോ ഒരു ദുരൂഹത ഉണ്ട് ലേഖയ്ക്കു, അവൾ ജയനോട് കല്യാണം ആലോചന സമയത്തു പറഞ്ഞത് ഓർമ്മയുണ്ടോ?
    ജയേട്ടന് വേണ്ടിയാണ് ഇത്രയും നാള് കല്യാണം കഴിക്കാതെ ഇരുന്നതെന്നു, 12 വർഷം അവൾ കാത്തിരുന്നൂന്നു, ആദ്യം അവളെ പെണ്ണ് കാണാൻ പോയെന്നു, ജയന് അത് ഒട്ടും ഓർമ്മയില്ലതാനും....

    • @praveenatp927
      @praveenatp927 5 лет назад +7

      Jayan kandittilla Avante amma aanu Kalyanam undavumnnu paranje,,, Aaa ath thanneyadoo ee lekhane support cheyyan Pattathe Evdeyokkeyo aval Ntho Udayiippu aanunu thonnunathu 😌 Evide palarum ath orkkathe support cheyya Avale..
      I just hate her

    • @SAaSAa2124
      @SAaSAa2124 5 лет назад

      Ammus tp

    • @shabnashihabshabnashihab8020
      @shabnashihabshabnashihab8020 5 лет назад

      Aswathy Ajeesh x

    • @anusreesree8192
      @anusreesree8192 5 лет назад

      Seriyaa eni ellathinum pinnil lekhayano

    • @Ammukutty52016
      @Ammukutty52016 5 лет назад

      Ammaya penne kanan poye

  • @liyasreeju4597
    @liyasreeju4597 5 лет назад +2

    Meerechiyude churidar ellam super aavunnund..

  • @faisalsaleena2209
    @faisalsaleena2209 5 лет назад +121

    Jayane ishtamallathayi

    • @vvgirl21
      @vvgirl21 5 лет назад +1

      എനിക്കും

    • @mercyjose42
      @mercyjose42 5 лет назад +1

      jayane veruthu

    • @mohammedrafi2821
      @mohammedrafi2821 5 лет назад

      Enikkum

    • @sumipj3088
      @sumipj3088 5 лет назад

      eanikkum orupradheesha undayirunnu adhiye sekarikkumennu che poiii eallam

  • @greeshmagreeshmasajeesh4964
    @greeshmagreeshmasajeesh4964 5 лет назад +49

    congarts achnode malu adhu ozhivakmayirunnu

  • @aswathyaswathy2466
    @aswathyaswathy2466 5 лет назад +18

    വിജയനെ ഡോക്ടർ കൊല്ലും 😯😯

  • @salmakottakkal2847
    @salmakottakkal2847 5 лет назад +5

    ayee lekayude oru nanam

  • @jasijasi4113
    @jasijasi4113 5 лет назад +31

    Onnum parayanilla☹️
    Aake oru feeling
    Ninglko❓

  • @randomthoughts4011
    @randomthoughts4011 5 лет назад +15

    പൊന്നു ഡയറക്ടർ സാറേ.. വിജയനെ കൊല്ലല്ലേ. കൊന്നാൽ പിന്നെ അയ്യോ വിജയൻ എനിക്ക് എന്റെ അനിയനെ പോലെ ആയിരുന്നു എന്നും പറഞ്ഞു അരുന്ധതി ആ കേസ് അന്വേഷിക്കാൻ ഇറങ്ങും 😯

  • @praveenatp927
    @praveenatp927 5 лет назад +3

    Eniyippo doctor thanneyanoo noufal Ne konne???
    Doctr facebookl undoo? He is a good actor 👌👌👌
    Mr sugunapalan tooo 👌👌
    Appo Eni Vijayane pidich onnum Kandu pidikkan pattoolla 😕
    Aaa Vakeelntem jayantem scenes kaanikkathe erikyan pattoo 😠
    Venel kunjammadem ammavantem scenes kaanicholo

  • @mayaanil8001
    @mayaanil8001 5 лет назад +42

    Jayan ingane marendiyirunnilla. Ithre ullo adhiyodulla sneham

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +7

    അരുന്ധതി ഫോൺ താഴെ വെക്കില്ലേ

  • @sahadsahad3933
    @sahadsahad3933 5 лет назад +5

    എന്റെ ഡോക്ടറെ നിങ്ങളുടെ അഭിനയത്തിലും ആ ചിരിയിലും ഞങ്ങളങ്ങ് മയങ്ങിപ്പോയി ...സോറി കുറച്ചു ദിവസം കമെന്റിടാൻ പറ്റിയില്ല ..നിങ്ങൾ പൊളിക്ക് എന്റെ ഡോക്ടറെ 😍😍😍😍😘😘😘😘

  • @rasheedrashee6716
    @rasheedrashee6716 5 лет назад +5

    Varathauda.monda.abinayam.suppara👍👍👍

  • @jasumerumer1272
    @jasumerumer1272 5 лет назад +4

    Apppo achan marichoo😀😀😀thamaaasa

  • @ajithaboss9235
    @ajithaboss9235 5 лет назад +82

    നല്ല. സീരിയൽ. ആരുന്നു. ഇപ്പൊ. അറും. ബോറ

  • @sahadsahad3933
    @sahadsahad3933 5 лет назад +15

    ജയനെ എനിക്ക് ആദ്യം മുതലേ ishttamalla..അയാൾക്ക് അഭിനയിക്കാനറിയില്ല

  • @aswathyrajeev4326
    @aswathyrajeev4326 5 лет назад +12

    Penkonthaaan jayan cheyyyyy

  • @abdullabiriyaniabdulla5088
    @abdullabiriyaniabdulla5088 5 лет назад +3

    meerechi lv u

  • @adammohammed8163
    @adammohammed8163 5 лет назад +5

  • @dilushafeeq6813
    @dilushafeeq6813 5 лет назад +23

    Arudhathiye poornamaayi jayan marannathu mosamaayi poyi

  • @bijuzachariah6742
    @bijuzachariah6742 5 лет назад +7

    Lekha will die after delivery.so arundhathi will go back to her family.she will look after the baby.

  • @nasaraabdul7295
    @nasaraabdul7295 5 лет назад +3

    Hm

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +4

    കഥ അവസാനിക്കാറായ??

  • @rajanisijusiju598
    @rajanisijusiju598 5 лет назад +2

    സിദ്ധു എന്തിനാ ഇത്രേം ക്രൂരൻ ആകുനെ.......... 😥

  • @sruthymenon8133
    @sruthymenon8133 5 лет назад +1

    Sidhu super. Arundhathi please sidhune onnu snahikku

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +15

    അവിഞ്ഞ ഒരു സീരിയൽ ആയിട്ട് മാറ്റുവാണല്ലോ
    തരം താണ് പോകുന്നു 👎

  • @noushadnovu45
    @noushadnovu45 5 лет назад +2

    Lekha marikumennu thonunu ..
    Idakidak marichillel cheyyam ennu parayunu

  • @renjithrenjith3785
    @renjithrenjith3785 5 лет назад +4

    arudathii superr

  • @krishnendup5426
    @krishnendup5426 5 лет назад +22

    Ini randanammayude peedanamavum kananpounnath

  • @elsyjohn7713
    @elsyjohn7713 5 лет назад +1

    Arundhati. .prashnathil ninnum veendum prashnathileku. .ithintae valla karyavum undayirunno?

  • @shijiajayan1247
    @shijiajayan1247 5 лет назад +22

    Boran jayan

  • @pavithravs2070
    @pavithravs2070 5 лет назад +6

    Ethanu aanungal kandille jayan he changed a lot

  • @arshananavas8570
    @arshananavas8570 5 лет назад +3

    Siddhu ne pidich kollan thonunu

  • @nasilajabi1179
    @nasilajabi1179 5 лет назад +5

    4th

  • @nasminanasmi7556
    @nasminanasmi7556 5 лет назад

    Good

  • @abdullabiriyaniabdulla5088
    @abdullabiriyaniabdulla5088 5 лет назад +1

    pls enik neritt KANAN thonunn

  • @riyaschattanchal2329
    @riyaschattanchal2329 5 лет назад

    😇😇😇

  • @vygasabu9873
    @vygasabu9873 5 лет назад

    Arundahathiyum Jayanum orumikkunna climax aayirunnu nallath

  • @foodoozze2117
    @foodoozze2117 5 лет назад +3

    👍🏻👍🏻

  • @SasiKumar-rm5kw
    @SasiKumar-rm5kw 5 лет назад +3

    കഥാഗതി മാറി വരുന്നല്ലോ.....കുരുക്കുകള്‍ മുറുകി വരുന്നു.

  • @meghaissack7802
    @meghaissack7802 5 лет назад +3

    Serial is getting draggy😣

  • @lovelylove13
    @lovelylove13 5 лет назад +54

    Hii... അപ്പൊ ഇനി കുറച്ചു ദിവസം comment ഇട്ടു വെറുപ്പിക്കാൻ ഞാൻ ഉണ്ടാകില്ല, 😀😀😀 ഞാൻ ഇന്ന് ഒമാൻ ൽ നിന്നും മൈ sweet ഹോം ലേക്ക് parakkukayanu.. 😎 arundhathiyil കൂടുതൽ horror പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു........ 😍

    • @sumayyashabeer1128
      @sumayyashabeer1128 5 лет назад +1

      Happy journy

    • @ikkantepennu904
      @ikkantepennu904 5 лет назад +1

      naattil vannal comments idalo

    • @vvgirl21
      @vvgirl21 5 лет назад +2

      നാട്ടിൽ കമന്റ് ഇടുന്നത് പറ്റില്ലേ .അതെന്താ അങ്ങനെ

    • @sanjusajan8254
      @sanjusajan8254 5 лет назад +1

      @@vvgirl21 gulfil akumbo net kuzhappam Ella ..nattyl bhayakara Paisa akule atha ..njan nattyl pokumbo fb & what's up only ..utubil seril okke kanda 1 gb thikayula 😁😁😁

    • @sumisumi911
      @sumisumi911 5 лет назад

      happy journey

  • @Salvationarmy70
    @Salvationarmy70 5 лет назад +85

    Penkonthan jayan

  • @ismayilanchalan3106
    @ismayilanchalan3106 5 лет назад +8

    Njan first
    First liker
    Iteggane sambavichunn arella

  • @athullyaraj4007
    @athullyaraj4007 5 лет назад

    Pls upload yesterday's episode

  • @jjohn9630
    @jjohn9630 5 лет назад +11

    Vijayan nthanelum pavamundu..dushtananelum..Dr...ithra dhushtanaruno? Iyalloru Dr anno..neku verupu thonunu..Dr odu..I hate Dr.sidhu...Lekha happy ayallo..paranjathellam sathyamamel Lekha kollam..allathe udayipikaruthe Lekhe...e Arundhathy kanikunna oro vatu tharam kondu matullavar anubhavikuva..ah vijayante kariam pokayille? Kadha ake thrilling ayi..but kanan oru sugham illathakuvanu..

  • @mercyjose42
    @mercyjose42 5 лет назад +46

    jayane veruthu thudangi

  • @safruziya1438
    @safruziya1438 5 лет назад +4

    Sidhu..kroorananavalle....... അച്ചാ sugano? മീരേചിക്കോ?sidhun sugalle 😁

  • @thasniyanasrin3959
    @thasniyanasrin3959 5 лет назад

    arundhadhide theme song jayan n lekha scenil edarudh

  • @appugazal2019
    @appugazal2019 5 лет назад +6

    First

    • @appugazal2019
      @appugazal2019 5 лет назад +1

      My favorite Serial

    • @appugazal2019
      @appugazal2019 5 лет назад +1

      I like baiju devaraja sir serials moonumani, ammakilli, parijatham

  • @riyafathima9812
    @riyafathima9812 5 лет назад +1

    Jayan enganeyum marumo. Aadhide kalaynam kazhiyan kathirunno

  • @anusreesree8192
    @anusreesree8192 5 лет назад +2

    Serikum ethil aara villan. Ellam evideyokeyo aarokeyo aayi bandhapettu kidakunnu. Enthayalum ellavarum koody paavam arudhathiyude jeevan nasipichu

  • @abdullabiriyaniabdulla5088
    @abdullabiriyaniabdulla5088 5 лет назад +3

    meerechi rply me

  • @shafnasufiyan1461
    @shafnasufiyan1461 5 лет назад +3

    Jayane arundathiyod sneham undenn veruthe paranjada. Illelingane sambavikkuo

  • @Lintasanal
    @Lintasanal 5 лет назад +2

    Serial is lagging.. orupad suspense vekkathe vegam theerk plz

  • @jacobjoseph5049
    @jacobjoseph5049 5 лет назад

    Very slow in uploading episodes

  • @mazinktp7685
    @mazinktp7685 5 лет назад

    Next episode

  • @sanalkumarsanalkumar8057
    @sanalkumarsanalkumar8057 5 лет назад

    എന്തോന്ന് സീരിയൽ

  • @sethulakshmikp8233
    @sethulakshmikp8233 5 лет назад +1

    Jayante actig kurachengilum nannayrunnath aadhiyodulla sneham undayrunond ayrunu. Ipo jayante acting kollilla

  • @earth5396
    @earth5396 5 лет назад +6

    vijayanod sahathapam thonnikan ayi ingane dialogue adichitum tone cheythitum karyam undo...avan enneetu nadannalum nannakan onum pokunnilla..pinne ingane ayath ayal ark vendi kalicho avar cheythath alle...pinne dr.sidarth oru pakka criminal anu..ayal ee vijayane pole thanne enthu manasantharam undayalum ingane thanne arikum..so ayale engane enkilum police pidikate .veruthe arundhathi de thalayil kayati vakano..... arundhathi kunjungale kond sugamayi jeevikate..sidhuvum vijayanum theernnal avalk sugamayi jervikanum patum

  • @aymenshibil3317
    @aymenshibil3317 5 лет назад +2

    Aanungal k okke ithre ullu 😏 adhi nte kunjungale avark kodukanam.pleas😓, avasanam lekhayude paal eattu 😂

  • @shalomshaji6479
    @shalomshaji6479 5 лет назад +34

    I hate jayan dushtan

  • @chinjusmitesh8707
    @chinjusmitesh8707 5 лет назад +3

    Hi

  • @prasadlakkidi
    @prasadlakkidi 5 лет назад

    Pavam vijayan

  • @ridhuridhu849
    @ridhuridhu849 5 лет назад

    preshakar agrahichapolayalla arundathi serialinde poke

  • @jamshiyanasarmanuvinteynum5419
    @jamshiyanasarmanuvinteynum5419 5 лет назад

    ഇതെപ്പോഴാണ് സംഭവിച്ചത്

  • @greeshmanair6016
    @greeshmanair6016 5 лет назад +8

    Ithrakkokke dushtatharam chaithittum eeeee doctorod entha nammukku deshyam thonnathath😂😂

  • @aryamurali728
    @aryamurali728 5 лет назад

    Born serial. Jayan Enna egane

  • @sarisreekanth5488
    @sarisreekanth5488 5 лет назад

    ellam ok. doctor nte medicine edukkunnathum injuction eduppum mathram seriyakunnillla. originality illa..... alle frnds?....

  • @sumisumi911
    @sumisumi911 5 лет назад +22

    arundhathiye cheetha akithu doctor ano😣😣😣

  • @sanumystyle
    @sanumystyle 5 лет назад +1

    😥

  • @girijasomarajan8500
    @girijasomarajan8500 5 лет назад

    Kalln jayan, kalli lekha

  • @shinyisdore6337
    @shinyisdore6337 5 лет назад

    lekha pand pregnant avilla parajnit epol eganae ayi

  • @mashusworld8649
    @mashusworld8649 5 лет назад +19

    Jayane veruthu thudngi

  • @kuttuskuttus6017
    @kuttuskuttus6017 5 лет назад

    Dr. Allavarem injection vech kollumo

  • @mayasanthosh4793
    @mayasanthosh4793 5 лет назад +5

    Sidhuuu 😍😍😍😍😘

  • @hajushery8459
    @hajushery8459 5 лет назад +4

    Sidhu sir super abhinayam

  • @bisminhimaya8865
    @bisminhimaya8865 5 лет назад +31

    ഗർഭം അഭിനയമാകാം സാധ്യത..... അവർടെ വിവാഹ ഉടമ്പടി 6 മസത്തെക്കുള്ള കള്ളം ആണെന്ന് അതുകാരണം അച്ഛന് അറ്റാക്കു വന്നെയെന്നും പറഞ്ഞു ജയനുമായി ചേർന്നുള്ള ലേഖയുടെ കളിയായിരിക്കും ഇത്....😢😢 അങ്ങനെയാവണെ😂😂

    • @vv-rs8cv
      @vv-rs8cv 5 лет назад +2

      Pakshe doctor paranjille pregnent aanennu!!!!!

    • @bisminhimaya8865
      @bisminhimaya8865 5 лет назад +3

      Dr ne kondu parayippichathanenkilo...valare bore anu lekha nd jayan😔

    • @user-pz1tn4cy6c
      @user-pz1tn4cy6c 5 лет назад +2

      bis min Ha ha ororo ആഗ്രഹങ്ങൾ

    • @Motherhoodjosmi
      @Motherhoodjosmi 5 лет назад +1

      Oru writter ആകാനുള്ള എല്ലാ ഗുണവും താങ്കൾക് ഉണ്ടല്ലോ

    • @bisminhimaya8865
      @bisminhimaya8865 5 лет назад

      Oro agrahangal....😊😊

  • @anithakumar7366
    @anithakumar7366 5 лет назад

    Vijayan hospitali anenuparajitum aval pettenu poyla

  • @shanavasminnu
    @shanavasminnu 5 лет назад +3

    അപ്പൊ ഞാൻ second

  • @atstraders1807
    @atstraders1807 5 лет назад

    Vijyante abhinayam othiri artificial ayi thonniyathu Aniku matramano

  • @renjithrenjith3785
    @renjithrenjith3785 5 лет назад +4

    sidthu. super

  • @ansiyariyas6681
    @ansiyariyas6681 5 лет назад

    Ee doctor... Eee marunn thukki pidichond nadappano . Dustan. Hate you siddu. Pavam vijayan

  • @muhsinamuhammed586
    @muhsinamuhammed586 5 лет назад +1

    സിദ്ധു ആണെങ്കിൽ
    സിറിഞ്ചും താഴെ വെക്കുന്നില്ല

  • @shamsinashamsi7680
    @shamsinashamsi7680 5 лет назад

    😖😫🤤

  • @arshananavas8570
    @arshananavas8570 5 лет назад

    Palau kaachi kondu poyathin falamunday

  • @athira586
    @athira586 5 лет назад

    Ayeee jayan 👎 jayan lekha first dailoguee 🤭🙈👎

  • @hikundathil1859
    @hikundathil1859 5 лет назад

    Vijayanekkalum boraanu jayan

  • @athirasm498
    @athirasm498 5 лет назад

    Ith enthonn story very bore

  • @anubaby3792
    @anubaby3792 5 лет назад +7

    Jayan😡😡

  • @swathistar4439
    @swathistar4439 5 лет назад

    Jayanu athreathmarthatha ullu

  • @suryakhan7851
    @suryakhan7851 5 лет назад +2

    Jayan ipola nalla husband ayat

  • @sebithazamaan5832
    @sebithazamaan5832 5 лет назад +1

    Jaynte. Crtter very bor

  • @varghesevarghese1503
    @varghesevarghese1503 5 лет назад

    chee panna Jayan

  • @mayaanil8001
    @mayaanil8001 5 лет назад +22

    Jayan ingane marendiyirunnilla. Ithre ullo adhiyodulla sneham