ഇതുപോലുള്ള സ്ഥലങ്ങൾ അറിയാതെ പോയാൽ നിങ്ങൾക്ക് വലിയ നഷ്ട്ടം ആകും🤔.1&only seetha devi lava kusha temple

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഇന്ത്യയിൽ സീത ലവ കുശൻ മാരുടെ പേരിലുള്ള ഏക ഷേത്രം സ്ഥിതി ചെയുന്നത് വയനാട് ജില്ലയിലെ പുൽപള്ളിയിൽ ആണ്, സീതാദേവി ക്ഷേത്രത്തിന്റെ അടുത്ത് തന്നെ ആയി ദേവി ഭൂമിയിലേക്ക് അന്തർ ദാനം ചെയിതു എന്ന് കരുതപ്പെടുന്ന സ്ഥലവും കാണാം, കൂടാതെ വാൽമീകി മഹർഷി രാമായണം രചിച്ച ആശ്രമവും ലവ കുശൻ മാർ ജനിച്ചു വീണ ആശ്രമവും.. സീതാദേവിയെ ശ്രീരാമൻ കാട്ടിൽ ഉപേക്ഷിക്കുന്നത് മുതലാണ് ഈ ഒരു സ്ഥലത്തിന്റെ പ്രാധാന്യം വർധിക്കുന്നത്...
    contact 9961499176
    #seethadevi
    #wayanad
    #forest
    #nature
    #temple
    #travel
    #wayanadvlog
    #touristspot
    #history
    #lavakusha
    #pulpalli
    #templehistory
    #sreeramanavami
    #sreeraman
    #wayanadseethadevitemple

Комментарии • 159

  • @Wydtraveler6013
    @Wydtraveler6013  4 месяца назад +1

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 🥰

  • @radhamanipn1154
    @radhamanipn1154 11 месяцев назад +101

    സീതാദേവിയമ്മയെ നമഹ ❤️❤️❤️ ഇത് ഞങ്ങൾ എന്നും പോകാനുള്ള സീതാദേവിയമ്മയുടെ ക്ഷേത്രമാണ് ഈ ക്ഷേത്രം സാമ്പത്തിക ഒന്നുമില്ലാതെ ഇവിടെയെത്തുന്നവർക്കും നിറയെ സമ്പത്തും ഭക്ഷണവും നൽകുന്ന നൽകുന്ന ദേവിയാണ് സീതാദേവി അമ്മ അന്നപൂർണേശ്വരി അമ്മ ആ പാതാരങ്ങളിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു❤️❤️❤️ പുൽപ്പള്ളിയിലാണ്

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 11 месяцев назад +5

      ഭാഗ്യമുള്ളവരാണ് നിങ്ങൾ 🙏

    • @somarnair1325
      @somarnair1325 11 месяцев назад

      🙏🌹

    • @Manikuttiusha
      @Manikuttiusha 11 месяцев назад

      ആലപ്പുഴ ജില്ലയിൽ വള്ളികുന്നം കാർത്യായിണി പുരം ക്ഷേത്രം സീത ദേവിയുടെ ആണ്..

    • @jayasreereghunath55
      @jayasreereghunath55 11 месяцев назад +2

      Om സീതാ യ നമ

    • @preethabiju7819
      @preethabiju7819 11 месяцев назад

      ഓം സീതായേ നമഃ 🙏❤️

  • @sivadasantp1651
    @sivadasantp1651 11 месяцев назад +53

    ഈ ക്ഷേത്രത്തെ ക്കുറിച്ച് അറിവ് പകർന്നു നൽകിയതി നു അഭിനന്ദനങ്ങൾ 👍🙏🏽🙏🏽🙏🏽🙏🏽

  • @yasodaraghav6418
    @yasodaraghav6418 11 месяцев назад +27

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത് വളരെ അധികം ഇഷ്ടപ്പെട്ടു മോനേ ഇതുപോലുള്ള തീർത്ഥസ്ഥലങ്ങൾ പരിചയപെടുത്തിയതിൽ സന്തോഷമുണ്ട് ദൈവം അനുഗ്രഹിക്കും

  • @ramakrishnanuk3326
    @ramakrishnanuk3326 11 месяцев назад +12

    ഇതു പോലുള്ള ചരിത്രങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @Minichadran
    @Minichadran 11 месяцев назад +15

    ഈ ക്ഷേത്രത്തെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട് കാണാൻ കഴിഞ്ഞിട്ടില്ല ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ഇനിയും ഇത്തരം വീഡിയോകൾ ചെയ്യണം

  • @deviagencies5424
    @deviagencies5424 11 месяцев назад +5

    ലവ-കുശന്മാരുടെ ക്ഷേത്രം ഇരുളം jn. അടുത്ത ഭാഗത്തുണ്ട്. അയോദ്ധ്യ പോലെ സീതാ ദേവിയുടെ ഒരു ക്ഷേത്രം വരേണ്ട സ്ഥലം. Pulpally ദേവസ്വം വക എത്ര ഏക്കർ ഭൂമി ഉണ്ടായിരുന്നു, അറിയുമോ?

  • @LillyRose-h3y
    @LillyRose-h3y 11 месяцев назад +9

    ഈ ക്ഷേത്രത്തെപ്പറ്റി വായിചറിഞ്ഞിട്ടുണ്ട് പക്ഷേ കാണാൻ പറ്റിയ തിൽ സന്തോഷം ചാനലിന. അവതാരകനും നന്ദി ദേവിക്കും ഒരായിരം നന്ദി❤❤❤

  • @ambilyambu9070
    @ambilyambu9070 11 месяцев назад +7

    കേരളത്തിൽ എത്ര സ്ഥലത്താണ് ഭൂമി പിളർന്നു പോയത് 🤔🤔 പത്തനംതിട്ട ജില്ലയിൽ സീതത്തോട് എന്ന്അറിയുന്ന സീതാദേവിയുടെ പേരിൽ തന്നെയാണ് ആ സ്ഥലം സ്ഥിതി ചെയ്യുന്നു. സീതത്തോട്ടിൽ സീതക്കുഴിയിലാണ് ഭൂമി പിളർന്ന് ദേവി പോയത് ഇന്നും അവിടെ ചെന്നാൽ കാണാം അതിഭയങ്കരമായ കുഴിയായി അവളുടെ നിന്നും വറ്റാത്ത ജലം ഒഴുകിക്കൊണ്ടിരിക്കുന്നു സീത തോട്ടിൽ ചെന്നിട്ട് ഗുരുനാഥ മണ്ണ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിൽ കൂടി നിങ്ങൾ പോണം ആ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ നിങ്ങൾക്ക് കാണാം അതിഭയങ്കരമായ ഒരു കുളം ദേവി ഉപയോഗിച്ച് സാധനങ്ങളെല്ലാം കുളത്തിലുണ്ടെന്ന് പറയപ്പെടുന്നു അതു കൊടും വനമാണ്. ലെവനും കുശലും ചാടി കളിച്ച അണ്ണൻ തമ്പി മാലയും അവിടെയുണ്ട് ദേവി പൂജിച്ച മഹാദേവന്റെ വിഗ്രഹം ഇന്നും അവിടെ ഉണ്ട് നിങ്ങൾ അവിടെ വരെ ഒന്ന് പോണം അപ്പോൾ അറിയാം ഇതിലേതാണ് സത്യം

    • @unnisreenath3611
      @unnisreenath3611 11 месяцев назад +1

      ആലപ്പുഴ ജില്ലയിൽ വള്ളികുന്നം എന്ന സ്ഥലത്തു ഇതേ പോലെ കാർത്യായനിപുരം എന്നൊരു ക്ഷേത്രമുണ്ട് അവിടെയും സീത ദേവി താണ കുഴി കാണാം

  • @geetharaveendran5579
    @geetharaveendran5579 11 месяцев назад +7

    അമ്മേ സീതാദേവിയേ നമ ഇതുപോലുള അറിവുകൾ ഇനിയും പറഞ്ഞു തരാൻ ജഗദീശ്വരൻ അനുഗഹിക്കട്ടെ💙💙💙💙💙🌷🌷🌷🌷🙏🙏🙏🙏

  • @bijutg4331
    @bijutg4331 11 месяцев назад +10

    കേരളത്തിൽ ആയിപ്പോയത് കൊണ്ട് മാത്രം ആണ്, പൗരാണിക ആദ്ധ്യാത്മിക പൈതൃകം പേറുന്ന ഈ പുണൃഭൂമിയും ക്ഷേത്രവും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്. നമുക്ക് അയോദ്ധ്യയിൽ ശ്രീരാം ക്ഷേത്രം വരുന്നു. ഈ ക്ഷേത്രവും ഇതിന്റെ പ്രാധാനൃവും മോഡിജിയുടെ ശ്രദ്ധയിൽ കൊണ്ടു വരിക മാത്രമാണ് വിശ്വാസികൾ ചെയ്യേണ്ടത്, നമ്മുടെ നാടും ലോകശ്രദ്ധ നേടട്ടെ . അയോദ്ധൃയിൽ നിന്നും ഇവിടേക്ക് തീർഥാടന യാത്ര തുടങ്ങാൻ അത് കാരണമാകട്ടെ,,🙏🙏🙏

  • @shanthidamdarmapeedam6124
    @shanthidamdarmapeedam6124 11 месяцев назад +8

    ഇതു പോലെ ഒരു പാട് ഐതീഹ്യങ്ങൾ നിറഞ്ഞ സ്ഥലങ്ങൾ ഉണ്ട് അവ തെരെഞ്ഞെടുത്ത് വീഡിയോ ചെയ്യണമെന്നു കൂടി അഭ്യർത്ഥിക്കുന്നു
    നന്ദി :.... നന്ദി.... നന്ദി

  • @aravindakshanmk9124
    @aravindakshanmk9124 11 месяцев назад +5

    മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ രാമപുരത്തു ശ്രീരാമസ്വാമി ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തു 1 കിലോമീറ്റർ ദൂരത്തിൽ നെൽവായാളുകകുടെ നടുവിൽ സീതാദേവിയുടെ ക്ഷേത്രം ഉണ്ട്.

  • @jayanthikarunakaran7656
    @jayanthikarunakaran7656 11 месяцев назад +5

    സീതാദേവി നമഃ 🙏🙏🙏❤❤❤... ഈ അടുത്തകാലത്താണ് ദേവിയെ പ്രാർത്ഥന യിൽ ഉൾപ്പെയെടുത്തിയതും.... ഇന്നുമുതൽ... ഉത്തര രാമായണം വായിക്കണം എന്ന തോന്നൽ ഉണ്ടായി... എന്തായാലും... ഈശ്വര നിശ്ചയം... ... ഈ വീഡിയോ.. കാണാൻ കഴിഞ്ഞു.... 🙏🙏🙏❤❤❤

  • @janardhanankv5798
    @janardhanankv5798 11 месяцев назад +9

    കണ്ണൂർ ജില്ലയിൽ കണ്ണപുരം എന്ന വില്ലേജിൽ ചുണ്ട എന്ന സ്ഥലത്ത് സീതാ ദേവിയുടെയും,ലവ കുശൻ മാരുടെയും ഒരു ക്ഷേത്രം ഉണ്ട്, കുറുവ ക്കാവ് എന്നാണ് ക്ഷേത്രത്തിൻ്റെ പേര്.

  • @Radhe_Krishna62626
    @Radhe_Krishna62626 4 месяца назад +1

    🙏🙏🙏👍സൂപ്പർ ❤️

  • @sajeevpk1537
    @sajeevpk1537 10 месяцев назад +1

    Up. ൽ നിന്നുംഅന്ന് സീത ദേവി രാമൻ ഉപേക്ഷിക്കുപോൾ വയനാട്ടിൽ വന്നു താമസിച്ചു എന്നൊക്കെ paranjaal😂വിശ്വസിക്കാൻ കുറച്ചു വിഷമമുണ്ട്

    • @Wydtraveler6013
      @Wydtraveler6013  10 месяцев назад +1

      ശ്രീരാമൻ സീതാദേവിയെ ഉപേക്ഷിച്ചു എന്ന് വിശ്വാസം ഉണ്ടോ? ഉണ്ടെങ്കിൽ ഈ ഒരു ഷേത്രം ഒന്ന് സന്ദർശിക്കു....

  • @sujikumar792
    @sujikumar792 11 месяцев назад +2

    ഇത്തരം അറിവുകൾ തന്നതിൽ വളരെ നന്നായി .... എല്ലാ വിധ ഭാവുകങ്ങളും .🙏🙏🙏

  • @RajanMG-wf3pv
    @RajanMG-wf3pv 10 месяцев назад +1

    13:26

  • @venugopaln.m5769
    @venugopaln.m5769 11 месяцев назад +10

    The belief is that Sita returned to earth at Sitamarhi near Varanasi where a temple for Sita Devi stands and is a very popular pilgrimage place.

  • @Sreeja-b8v
    @Sreeja-b8v 11 месяцев назад +1

    ഞാൻ പോയിട്ടുണ്ട് ആ വിഗ്രഹം ഉണ്ടാക്കിയ ശില്പി എൻറെ അനിയനാണ്❤

  • @Radhe_Krishna62626
    @Radhe_Krishna62626 4 месяца назад +1

    Thanks for the video🙏

  • @bijupillai2731
    @bijupillai2731 9 месяцев назад

    ബിജെപി വന്നാൽ എല്ലാം തെളിയും

  • @biniltb6562
    @biniltb6562 11 месяцев назад +2

    🙏🙏

  • @Vignesh47102
    @Vignesh47102 Месяц назад

    🙏🏻🙏🏻

  • @MohanakumarBs
    @MohanakumarBs 7 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @krishnapriya6414
    @krishnapriya6414 Месяц назад

    🙏🙏🙏❤️❤️❤️

  • @chellamagopi3522
    @chellamagopi3522 11 месяцев назад +2

    PTA ജില്ലയിലെ സിത കുഴി സിതത്തോട് ഈ സ്ഥലം താണ് സ്ഥലം ഉണ്ട് എന്ന് പറയുന്നു

  • @Thanosuniverse
    @Thanosuniverse Месяц назад

    🧡🧡🧡

  • @Kannanandammoma3161
    @Kannanandammoma3161 9 месяцев назад

    Na npoyittuode.ashramttil,pokan,kayigilla.vediyo,kattattathil sathosham.like,and,sabucrib,cheitu.antte,vedio kannam.jdayu,para.veves kurava saburib,sagayikkam,mon.l.k.g.annu.

  • @mariammajacob130
    @mariammajacob130 9 месяцев назад +1

    Thanks a lot for showing us this temple

  • @padmapillai9586
    @padmapillai9586 9 месяцев назад +2

    Jai seetha Miya❤👏

  • @dhanyadhanya6864
    @dhanyadhanya6864 11 месяцев назад +1

    അമ്മേ ദേവി

  • @vsmohananacharia3880
    @vsmohananacharia3880 11 месяцев назад

    ഏതു പുരാതന ഗ്രന്ഥമാണ് താങ്കളെ ഇവിടെ എത്തിച്ചത്. " ....ശാസ്ത്രം പ്രമാണം തേ കാര്യകാര്യ വ്യവസ്ഥിതതൗ ...."

  • @sindhuSumesh-ju2rg
    @sindhuSumesh-ju2rg 10 месяцев назад +1

    Pazhashi raja the real strong King Of kerala

  • @pushpaappu8112
    @pushpaappu8112 9 месяцев назад

    ഞങ്ങളുടെ പുൽപ്പള്ളി അമ്മ എല്ലാമത വിശ്വാസികളുടെയും അമ്മയാണ് പുൽപ്പള്ളി അമ്മ❤❤❤❤❤❤❤❤

  • @sreejaashok6252
    @sreejaashok6252 11 месяцев назад +2

    Om seethadeviye namaha🙏

  • @sanathannair8527
    @sanathannair8527 11 месяцев назад

    വാല്മീകി മഹർഷിയുടെ ആശ്രമം ഉണ്ടായിരുന്നത് ഇവിടെയാണോ?

  • @AadhithVlogs
    @AadhithVlogs 9 месяцев назад

    സപ്തമാതൃക്കൾ ഉള്ളത് കണ്ണൂർ ജില്ലയിൽ മണത്തണ ചാപ്പാരം ക്ഷേത്രം

  • @azhakintedevathakumary9439
    @azhakintedevathakumary9439 11 месяцев назад

    Channel subscribe ചെയ്തിട്ടുണ്ട്. ഇതു പോലുള്ള വീഡിയോകൾ ഇനിയും വേണം. എനിക്ക് ഇങ്ങനെയുള്ള ജ്ഞാനം ഒന്നുമില്ല. ഇങ്ങനെ പറഞ്ഞു കൊണ്ട് വീഡിയോ ചെയ്യാനും അറിയില്ല. വീഡിയോ ഇട്ടാലും views കിട്ടില്ല😢. അല്ലെങ്കിൽ ഞാനും ഇടുമായിരുന്നു എന്റെ പരിചയത്തിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് videos

  • @sudharmanvn6661
    @sudharmanvn6661 11 месяцев назад

    സീതാദേവി ഭൂമിയിലേക്പോയത്.ആസ്ഥലംകാണിചില്ല

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 11 месяцев назад

    താങ്കൾക്ക് സീതാദേവിയുടെ അനുഗ്രഹഠ ലഭിക്കുഠ.

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 11 месяцев назад

    കാണാൻ ആഗ്രഹം ഉണ്ട് ഇനി അവിടെ പോകുമ്പോൾ പോകാൻ ശ്രെമിക്കും

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 месяцев назад +1

    Amme Namaha❤🙏

  • @lakshmyraam4552
    @lakshmyraam4552 11 месяцев назад +2

    Seetha maa namo namah 🙏🙏

  • @pradeephindustani9381
    @pradeephindustani9381 11 месяцев назад +2

    The place is worshipful. Yet according to history Sriram never came to kerala. The actual place where devi sita merged with mother is in sitamarhi, UP

    • @3105602889
      @3105602889 11 месяцев назад

      What is today's Sabarimala (Agasthya Mala) identified as. It is where Sree Ram visited Saint Mother Saari, who gave Sree Rama, out of love for Sree Rama, the Bher Fruit, all initially tasted by her.

    • @3105602889
      @3105602889 11 месяцев назад

      It is ' SABARI' and not Saari.

  • @beena6310
    @beena6310 11 месяцев назад +1

    Amme SeetaMaharani

  • @sheelavd1243
    @sheelavd1243 10 месяцев назад +1

    സപ്തമാതൃക്കൾക്ക് ഒരു ക്ഷേത്രം മാത്രമല്ല ഉള്ളത്. അമേട ക്ഷേത്രത്തിലെ പ്രതിഷ്ഠയും സപ്തമാതൃക്കളുടേതാണ്.

    • @Wydtraveler6013
      @Wydtraveler6013  10 месяцев назад

      സുഹൃത്തേ, ഇവിടുത്തെ കാര്യം ആണ് പറഞ്ഞത്...

  • @manikantan.v9237
    @manikantan.v9237 11 месяцев назад +1

    സീത രാമ 🙏🙏🙏

  • @മിനി1966
    @മിനി1966 11 месяцев назад +4

    രാമായണം വായിക്കുമ്പോൾ ഗർഭിണിയായിരിക്കുമ്പോൾ അപവാദ പ്രചരണത്താൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട സീതാദേവി അനുഭവിച്ച തീരാ വേദനയെക്കുറിച്ചോർത്ത് ഞാൻ എപ്പോഴും സങ്കടപ്പെടാറുണ്ട്.

  • @venusdtp5148
    @venusdtp5148 11 месяцев назад

    കൊടുങ്ങല്ലൂരില്‍ സപ്ത മാതൃക്കള്‍ ഉണ്ട്

  • @വാടാമലരുകൾ-ഞ6ഘ
    @വാടാമലരുകൾ-ഞ6ഘ 11 месяцев назад +1

    Thank you for sharing.... 🙏🙏

  • @lal204
    @lal204 9 месяцев назад

    അമേട ക്ഷേത്രം സപ്ത മാത്രുക്കളുടെതാണ്

  • @AJStitchingCooking
    @AJStitchingCooking 11 месяцев назад

    Aadyam paraunakettappo thanne sub cheythu Karanam njanum puthiya aalanu😊

  • @drlathamanohar8389
    @drlathamanohar8389 11 месяцев назад +1

    🙏🕉💐

  • @Rosepetals.1357
    @Rosepetals.1357 11 месяцев назад

    Ente swantham naadu.... Amme mahamaaye ellarem kathollane....

  • @saralavijayakumar6339
    @saralavijayakumar6339 11 месяцев назад +1

    Interesting

  • @VimalaVimala-du5hk
    @VimalaVimala-du5hk 9 месяцев назад

    Ei ambalathi n aduthannu nagada veedu 🙏🙏amma sathya sorubiyannu

  • @VIV_0000
    @VIV_0000 11 месяцев назад

    Bihar and nepal aduthayitu valmiki ashramavum sita yude boomi adiyi poya sthalam undu

  • @Amjithalmk
    @Amjithalmk 9 месяцев назад

  • @NandhnuS
    @NandhnuS 9 месяцев назад

    😊😊😊

  • @anjliratheesh9022
    @anjliratheesh9022 3 месяца назад

    Super bro 🥰🥰🥰🥰

  • @sanilairikoorkumari4698
    @sanilairikoorkumari4698 11 месяцев назад

    Kannur mamanikunnu shekthrathil sapthamadakkalude prathishttayundu

  • @swaminipl6627
    @swaminipl6627 11 месяцев назад +1

    ❤️🌹👍

  • @rajaswamy5343
    @rajaswamy5343 11 месяцев назад +1

    🙏🙏🙏👍👍🥰🥰

  • @sivasankarannair3273
    @sivasankarannair3273 11 месяцев назад

    Very good information. Happy explanation. Keep it up. Thanks. Radha.s.nair.

  • @vasanthie4067
    @vasanthie4067 10 месяцев назад

    🙏🙏🙏🙏🙏👌👌👌

  • @chinthupresannan3732
    @chinthupresannan3732 9 месяцев назад

    കൊറേ കെട്ടു കഥകൾ

    • @Wydtraveler6013
      @Wydtraveler6013  9 месяцев назад

      എല്ലാം കെട്ടുകഥകൾ തന്നെ അല്ലേ...

  • @subramanianunni8465
    @subramanianunni8465 9 месяцев назад

    വളരെ സന്തോഷം

  • @padmanabhannair6456
    @padmanabhannair6456 11 месяцев назад

    cherukunnu , kannur also sita temple ud

  • @girijanair5072
    @girijanair5072 9 месяцев назад

    സിതാദേവി നമഃ 🙏🏽

  • @pushpalatha6260
    @pushpalatha6260 11 месяцев назад

    Ithukaadaano. ?

  • @jayaramp.b1410
    @jayaramp.b1410 9 месяцев назад

    Jai Sita Devi❤❤❤

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 10 месяцев назад

    ഈ അമ്പലത്തിൽ തിരുവന്തപുരത്ത് നിന്നും എങ്ങനെയാണ് പോകുന്നത് പറഞ്ഞതാരു മോ

    • @Wydtraveler6013
      @Wydtraveler6013  10 месяцев назад

      Wayanad- sulthan bathery- പുൽപള്ളി - സീതാദേവി ടെംപിൾ..

  • @ravik7513
    @ravik7513 9 месяцев назад

    സീത ദേവീ നമഃ

  • @salimkumarsg4574
    @salimkumarsg4574 11 месяцев назад

    You also go there and wait for your turn. What an utopian traveller?

  • @vijayalekshmid8089
    @vijayalekshmid8089 9 месяцев назад

    Amme namah

  • @user-agni387gh1o
    @user-agni387gh1o 11 месяцев назад

    ഈ vedeo കണ്ടതിൽ സന്തോഷം

  • @ramakrishnanuk3326
    @ramakrishnanuk3326 11 месяцев назад

    13:14 13:14

  • @leenanair9209
    @leenanair9209 11 месяцев назад

    🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 11 месяцев назад

    Thanks for sharing the video

  • @madwithkrikx7945
    @madwithkrikx7945 11 месяцев назад

    Ràm
    Ram

  • @lpavithran8896
    @lpavithran8896 11 месяцев назад

    Subscribe cheithootta....iniyum ithupole ulla video idane

  • @rajanck7827
    @rajanck7827 11 месяцев назад

    Very good information.. Tku🙏

  • @somarnair1325
    @somarnair1325 11 месяцев назад

    ആദ്യമായി അറിയുക❤

  • @prasannans693
    @prasannans693 11 месяцев назад

    കേട്ടപ്പേ തന്നെ കുളിര്

  • @Sand-q5t
    @Sand-q5t 11 месяцев назад

    അപ്പോ ഞമ്മന്റെ പുൽപ്പള്ളി, ?

  • @amruthakp3919
    @amruthakp3919 11 месяцев назад

    ❤️

  • @sumatc8542
    @sumatc8542 11 месяцев назад

    🙏

  • @beenaanil9388
    @beenaanil9388 11 месяцев назад

    Ivide poyittund

  • @thomossamuel951
    @thomossamuel951 11 месяцев назад

    Amme namo

  • @SobhanaVijayan-n2k
    @SobhanaVijayan-n2k 11 месяцев назад

    🙌

  • @Suparnika
    @Suparnika 11 месяцев назад

    🙏🏻🙏🏻🙏🏻👍🏻❤️

  • @savithriandharjanam4261
    @savithriandharjanam4261 11 месяцев назад

    🙏🏻🙏🏻❤️

  • @prasannaramanunni7309
    @prasannaramanunni7309 11 месяцев назад +4

    Jay sree ram❤❤❤

  • @ragapournamiye
    @ragapournamiye 11 месяцев назад +3

    I viewed your vedio. Frankly say that visuals good. Most presentation you said that view the previous episode. Refer the previous one. The program one who like . They defenitly view the others. It's not a criticism. Just mentioned the view point. Each place description is too short. Just I noted the points. I appreciate your efforts and information. Saravan Maheswer Indian writer 12.10.23 12.30pm

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 11 месяцев назад

    Uthar Pradhesil Sitha Madi enna sthalam undu.Avide Sitha devi bhoomi pilarnnu andhar snanam chaithanya sthalam undu.valare yadhikam aakar poyikanunna,kan enda adhi sayam thonnikunna sthalam anu.andhar snanam chaithanya sthalam ennanu.

  • @saraswathymurali6992
    @saraswathymurali6992 11 месяцев назад

    Jnan poyittuntu

  • @Shijusvlog007
    @Shijusvlog007 11 месяцев назад

    Super vdo🥰👌

  • @bidhuomeq3874
    @bidhuomeq3874 11 месяцев назад

    🙏🙏🙏🙏👌👌👌