എന്റെ നക്ഷത്രം പൂയം ആണ് വ്യാഴം മകരത്തിൽ നിക്കുന്നു ലഗ്നം കുംഭം മാണ് ശുക്രനും ബുധനും ലഗ്‌നത്തിൽ തിക്കുന്നു ശനി ഇടവത്തിൽ നിക്കുന്നു വ്യാഴദശ 100 വയസ് കയിഞ്ഞാണ് വരുന്നത് ഏത് ദശയിൽ നീ ച ഭംഗരാജയോഗം കിട്ടും
സാർ, 1) ധാർമ്മിക ചക്രവർത്തി യോഗം 2) ചക്രവർത്തി യോഗം 3) നീച ഭംഗ ചക്രവർത്തി യോഗം 4) രാജ വന്ദിത ചക്രവർത്തി യോഗം) എന്നീ യോഗങ്ങളിൽ സാർ പറഞ്ഞതുപോലെ 2 ലെ ചക്രവർത്തിയോഗത്തിൽ പറഞ്ഞതുപോലെ മീനം രാശിയിൽ നീചത്തിൽ നിൽക്കുന്ന ബുധൻ . ആ രാശിയുടെ അധിപനായ വ്യാഴമോ, വ്യാഴത്തിൻ്റെ ഉച്ചരാശി എന്നു പറയുന്ന കർക്കിടകത്തിൻ്റെ അധിപനായ ചന്ദ്രൻ എൻ്റെ ഗ്രഹനിലയിൽ ധനു ലഗ്നാൽ ഏഴാം രാശിയായ മിഥുനത്തിൽ നിൽക്കുന്നു. അപ്പോൾ ചന്ദ്ര ലഗ്നാൽ വെച്ചു നോക്കുമ്പോൾ ഈ ചന്ദ്രൻ കേന്ദ്രരാശിയായ 1 ൽ തന്നെയല്ലേ ഈ ചന്ദ്രൻ നിൽക്കുന്നത്. അപ്പൊ എൻ്റെ ഗ്രഹനിലയിൽ ഈ നീച ഭംഗ രാജയോഗം ഉണ്ടോ?
അതു മാത്രമല്ലാ എൻ്റെ ഗ്രഹനിലയിലുള്ള ലഗ്നം ധനു ലഗ്നമാണ്. അങ്ങനെ ലഗ്നം വെച്ചു നോക്കുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ 7-ൽ അല്ലേ ചന്ദ്രൻ നിൽക്കുന്നത്.? അപ്പൊ എൻ്റെ ജാതകത്തിൽ ഈ പറഞ്ഞ ചക്രവർത്തി യോഗം ഉണ്ടോ?
3) നീച ഭംഗരാജ യോഗം :- എൻ്റെ ഗ്രഹനിലയിൽ ലഗ്നം ധനു. ധനുലഗ്നം മുതൽ നാലാം രാശിയായ മീനം രാശിയിൽ ബുധൻ നീചസ്ഥനായി നിൽക്കുന്നു. അപ്പൊ നീചസ്ഥനായ ബുധൻ്റെ ഉച്ചരാശി കന്നി .കന്നിയുടെ അധിപനായ ബുധൻ തന്നെയല്ലേ എൻ്റെ ഗ്രഹനിലയിൽ ലഗ്നാൽ (ധനു ലഗ്നം) നാലാം രാശിയായ മീനത്തിൽ നിൽക്കുന്നത് ?.അങ്ങനെ വരുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ നാലിൽ തന്നെയല്ലേ ബുധൻ നിൽക്കുന്നത്. അപ്പോൾ എൻ്റെ ഗ്രഹനിലയിൽ ഈ നീചഭംഗരാജയോഗം ഉണ്ടോ?
എൻ്റെ ഗ്രഹനിലയിൽ ഇത്രയും അറിവു വെച്ചു നോക്കുമ്പോൾ ലഗ്നാൽ (ധനു ലഗ്നം ) കേന്ദ്ര രാശിയായ 4-ൽ ബുധൻ നിൽക്കുന്നു. ചന്ദ്രൻ ഏഴാം രാശിയായ മിഥുനത്തിൽ നിൽക്കുന്നു. അങ്ങനെ വരുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ നാലിൽ ബുധൻ നിൽക്കുന്നു. ഇനി ചന്ദ്രനെ വെച്ചു നോക്കുമ്പോൾ ചന്ദ്രാൽ കേന്ദ്രരാശിയായ 10-ൽ ബുധൻ മീനത്തിൽ നിൽക്കുന്നു. അപ്പൊ ഇങ്ങനെ വരുമ്പോൾ ഈ നീചഭംഗ രാജയോഗം ഈ ഗ്രഹനിലയിൽ ഉണ്ടോ?
നല്ലപോലെ മനസ്സിലാകുന്നു. Thanks sir.eg പറഞ്ഞത് മനസ്സിലാകാൻ എളുപ്പം ആയി.
Ente makalkku neechabhanga rajayogam und
അഭിനന്ദനങ്ങൾ
ഇതിൽ രണ്ടാമത് പറഞ്ഞ രീതിയിലാണ് എനിക്ക്... മകരത്തിൽ നീചിച്ച വ്യാഴം.. അതിപനായ ശനി ലഗ്നാൽ 10 ലും മകരം ഉച്ചരാശിയായ ചൊവ്വ ലഗ്നാൽ 4 ഉം
അനുഭവം വരുന്നുണ്ടോ?
എനിക്കും ഉണ്ട്.. പക്ഷെ ഇത് വരെ അനുഭവത്തിൽ അത്ര മെച്ചം ഇല്ലാ..
Oru videol lagnadhipanu nicham sambbhavichal anu phalam kituka ennu kandu,chandranum lagnakendratil varanam
Rasi varachu explain cheyunna reethiyanenkil nsnnavum ennoru abhiprayM undu
Super
Sir is lord is strong as bhava
Gurunadha Grahanila 8/4/1981 10am Rohini 🌟 star enikku Neechabhanga rajayogam undo?
സാർ എന്റെ ജാതകത്തിൽ ee നീജഭംഗ രാജയോഗം ഉണ്ട് എന്ന് പറയുന്നു... ഇത് ഏത് തരത്തിൽ ഉള്ള നീചഭംഗം ആണ്. 27/9/1979, 2:31 പിഎം
കണ്ണൂർ
സർ പറഞ്ഞത് പോലെ ആണെകിൽ എന്റെ ഗ്രഹനിലയിൽ വ്യാഴം മകരം രാശി യിലാണു ലഗ്നം മേടം രാശി ശനി മകരം രാശി യിൽ എങ്കിൽ എനിക്ക് നീചഭംഗരാജയോഗമിലേ
എന്റെ നക്ഷത്രം പൂയം ആണ് വ്യാഴം മകരത്തിൽ നിക്കുന്നു ലഗ്നം കുംഭം മാണ് ശുക്രനും ബുധനും ലഗ്‌നത്തിൽ തിക്കുന്നു ശനി ഇടവത്തിൽ നിക്കുന്നു വ്യാഴദശ 100 വയസ് കയിഞ്ഞാണ് വരുന്നത് ഏത് ദശയിൽ നീ ച ഭംഗരാജയോഗം കിട്ടും
Mo hananp uthrattathi meenam
Who is more important bhava or bhava lord
👍🏻👌👏👏👏👏🙏
🙏
I have , moon in Scorpio Mars in Taurus ( 7 from moon ) Venus in Leo ( 10 th from moon )
🙏👌👍👏👏👏
എനിക്ക് വ്യാഴത്തിന്റെ ദശാകാലം 104 വയസ്കയിഞ്ഞ് ട്ടാണ് അപ്പോൾ എന്ത് ചെയ്യു
Next life
🤔🤔🤔
sir അഷ്ടമ വ്യാഴത്തിനു നീച് ഭംഗം വന്നാല്‍ ഫലം ഉണ്ടാവുമോ ലഗ്നത്തില്‍ ശനി യാണു please reply
7.7.1976 തൃശൂർ 7.35pm തുലാം രാശി visakam നീച രാജയോഗം ഉണ്ടോ സർ
Onnum nichtill alla
You should write on board and show guruji
Rahuvinum kethuvinum neechabangarajayogam undo jathakam thil sir
Mars in cancer , moon in Scorpio - neejabhanga rajayogam ano ji
അനിഴം ആണല്ലേ
@@pktalks7281 jyodisham Ariyamo
@@behappy3136 basic kurach ariyam.
@@pktalks7281 2016 April 18
Time 8.. 12 Am
Pooram Nakshathram
Ee nakshathrathinte. Yogagal onnu paranhju tharuo
@@behappy3136 place and aankuttiyo penkuttiyo
നീചവും ഭംഗവും നവാംശത്തിൽ വന്നാൽ അനുഭവമായി വരുമോ?..
സാർ, 1) ധാർമ്മിക ചക്രവർത്തി യോഗം
2) ചക്രവർത്തി യോഗം
3) നീച ഭംഗ ചക്രവർത്തി യോഗം
4) രാജ വന്ദിത ചക്രവർത്തി യോഗം) എന്നീ യോഗങ്ങളിൽ സാർ പറഞ്ഞതുപോലെ 2 ലെ ചക്രവർത്തിയോഗത്തിൽ പറഞ്ഞതുപോലെ മീനം രാശിയിൽ നീചത്തിൽ നിൽക്കുന്ന ബുധൻ . ആ രാശിയുടെ അധിപനായ വ്യാഴമോ, വ്യാഴത്തിൻ്റെ ഉച്ചരാശി എന്നു പറയുന്ന കർക്കിടകത്തിൻ്റെ അധിപനായ ചന്ദ്രൻ എൻ്റെ ഗ്രഹനിലയിൽ ധനു ലഗ്നാൽ ഏഴാം രാശിയായ മിഥുനത്തിൽ നിൽക്കുന്നു. അപ്പോൾ ചന്ദ്ര ലഗ്നാൽ വെച്ചു നോക്കുമ്പോൾ ഈ ചന്ദ്രൻ കേന്ദ്രരാശിയായ 1 ൽ തന്നെയല്ലേ ഈ ചന്ദ്രൻ നിൽക്കുന്നത്. അപ്പൊ എൻ്റെ ഗ്രഹനിലയിൽ ഈ നീച ഭംഗ രാജയോഗം ഉണ്ടോ?
അതു മാത്രമല്ലാ എൻ്റെ ഗ്രഹനിലയിലുള്ള ലഗ്നം ധനു ലഗ്നമാണ്. അങ്ങനെ ലഗ്നം വെച്ചു നോക്കുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ 7-ൽ അല്ലേ ചന്ദ്രൻ നിൽക്കുന്നത്.? അപ്പൊ എൻ്റെ ജാതകത്തിൽ ഈ പറഞ്ഞ ചക്രവർത്തി യോഗം ഉണ്ടോ?
3) നീച ഭംഗരാജ യോഗം :-
എൻ്റെ ഗ്രഹനിലയിൽ ലഗ്നം ധനു. ധനുലഗ്നം മുതൽ നാലാം രാശിയായ മീനം രാശിയിൽ ബുധൻ നീചസ്ഥനായി നിൽക്കുന്നു. അപ്പൊ നീചസ്ഥനായ ബുധൻ്റെ ഉച്ചരാശി കന്നി .കന്നിയുടെ അധിപനായ ബുധൻ തന്നെയല്ലേ എൻ്റെ ഗ്രഹനിലയിൽ ലഗ്നാൽ (ധനു ലഗ്നം) നാലാം രാശിയായ മീനത്തിൽ നിൽക്കുന്നത് ?.അങ്ങനെ വരുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ നാലിൽ തന്നെയല്ലേ ബുധൻ നിൽക്കുന്നത്. അപ്പോൾ എൻ്റെ ഗ്രഹനിലയിൽ ഈ നീചഭംഗരാജയോഗം ഉണ്ടോ?
എൻ്റെ ഗ്രഹനിലയിൽ ഇത്രയും അറിവു വെച്ചു നോക്കുമ്പോൾ ലഗ്നാൽ (ധനു ലഗ്നം ) കേന്ദ്ര രാശിയായ 4-ൽ ബുധൻ നിൽക്കുന്നു. ചന്ദ്രൻ ഏഴാം രാശിയായ മിഥുനത്തിൽ നിൽക്കുന്നു. അങ്ങനെ വരുമ്പോൾ ലഗ്നാൽ കേന്ദ്രരാശിയായ നാലിൽ ബുധൻ നിൽക്കുന്നു. ഇനി ചന്ദ്രനെ വെച്ചു നോക്കുമ്പോൾ ചന്ദ്രാൽ കേന്ദ്രരാശിയായ 10-ൽ ബുധൻ മീനത്തിൽ നിൽക്കുന്നു. അപ്പൊ ഇങ്ങനെ വരുമ്പോൾ ഈ നീചഭംഗ രാജയോഗം ഈ ഗ്രഹനിലയിൽ ഉണ്ടോ?
ente jathakathil neechabanga yogam undu ennu parayunnu but 2020vare 🙄🙄
Adithya.p24.7.2004.11.11.pm
I think Narendra Modi
Aiswarya Rai also...
,