നല്ല ഏഴ് ടിപ്പ്സ്. ജീവിതം കളറാവും. സന്തോഷവും സമാധാനവും വർദ്ധിക്കും PMA GAFOOR NEW SPEECH

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 427

  • @nadeerahameed6391
    @nadeerahameed6391 3 года назад +110

    മാഷാ അളളാഹ്!
    വളരെ ഉപകാരപ്രദമായ ടിപ്സ് ........ ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് തന്ന് നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ🤲

  • @gangamg1403
    @gangamg1403 2 года назад +7

    എത്ര ക്ഷമയോട് ആണ്‌ ഇതു പറഞ്ഞു തരുന്നത് full കേട്ടു കഴിഞ്ഞപ്പോൾ മെന്റലി ഒരു പവർ പോലെ...... Tnk U so much

  • @dreamland4815
    @dreamland4815 2 года назад +12

    ഇങ്ങൾ ഒരു സംഭവം ആണ് പറയാതെ വയ്യ. മനസ്സിനെ തലോടി വാക്കുകൾ കൊണ്ട്. ഒരു അത്ഭുതം തന്നെയാ gafoorkka🥰🥰

  • @ibrahimkutty3944
    @ibrahimkutty3944 3 года назад +46

    വളരെ സന്തോഷം തന്ന ടിപ്പ്സ് അല്ലാഹുവിന് സർവ്വ സ്തുതിയും ,

  • @veena185
    @veena185 3 года назад +26

    തോറ്റിടത്ത് നിന്ന് കുതിച്ചു ഉയരണം 💪💪🙏🙏🙏

  • @shibilinsl1874
    @shibilinsl1874 3 года назад +121

    സ്വർഗത്തേചൊല്ലി കൊതിപ്പിച്ചിട്ടോ നരകത്തെ കാട്ടി ഭയപ്പെടുത്തിയിട്ടോ അല്ലാതെ സ്നേഹം മാത്രം കൊണ്ട് പടച്ചവനിലേക്ക് പടപ്പുകളെ അടുപ്പിക്കുന്നൊരു മായാജാലക്കാരനാണ് ഗഫൂർ സർ. ❤️

  • @sreedeviajayakumar4048
    @sreedeviajayakumar4048 2 года назад +1

    ഇങ്ങനെയുള്ള സന്ദേശം തുടർന്നും പ്രതീക്ഷിക്കുന്നു .. ഏറെ ഉപകാരപ്രദമാണ്.... മാഷിന്റെ... സന്ദേശം......ഈ സ്നേഹശൈലി... ഏറെ നാൾ... തുടരുവാൻ ദൈവം സഹായിക്കട്ടെ എന്ന് ആത്മാർഥമായി.. ആഗ്രഹിക്കുന്നു... ആശംസകൾ....

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +40

    Gafoorkante ooro vakkukalum ethra maathram ماشاء الله🤲
    Allahu orupaad padikkanum pakaraanum allahu tawfeeq cheyatte أمين 🤲🤲🤲🤲😢❤️💚

    • @shaheervm6644
      @shaheervm6644 3 года назад +1

      ആമീൻ...

    • @saleenasulaiman2423
      @saleenasulaiman2423 3 года назад

      @@shaheervm6644 أمين 🤲🏻🤝
      Duaayil ulpeduthane tto 🤲🏻

    • @marvasathar
      @marvasathar 3 года назад +1

      Aameen

    • @shaheervm6644
      @shaheervm6644 3 года назад +1

      @@saleenasulaiman2423
      തീർച്ചയായും.
      🤗✌️

    • @saleenasulaiman2423
      @saleenasulaiman2423 3 года назад

      @@shaheervm6644 🤲🏻🤲🏻🤲🏻🤝

  • @sheejashaji651
    @sheejashaji651 2 года назад +1

    Last week class നേരിട്ട് കേട്ടിരുന്നു.. കണ്ടു.. സംസാരിച്ചു.. അൽഹംദുലില്ലാഹ് 👍👍👍

  • @maheswaryramakrishnan3642
    @maheswaryramakrishnan3642 2 года назад +1

    സാർ പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു ട്ടോ നന്നായി പറഞ്ഞ് മനസ്സിലാക്കി തരുന്നു താങ്ക് യു സാർ

  • @anilsaraswathy5534
    @anilsaraswathy5534 2 года назад +1

    Good message.valare valare Nanni sir.

  • @chinju-chinjuzz2496
    @chinju-chinjuzz2496 2 года назад +3

    പറയാൻ വാക്കുകൾ ഇല്ല .മനോഹരം 😍jazakallahu Hair 💖✨

  • @rahmathrahu5891
    @rahmathrahu5891 3 года назад +175

    വല്ലാത്തൊരു വിഷമം മാഷേ എല്ലാവരും ഉണ്ട് പക്ഷെ ആരും ഇല്ല എന്നഒരു അവസ്ഥ ഇത് കേൾകുപ്പോൾ ഞാൻ കരയുകയാണ്

  • @ShahulHameed-ym5by
    @ShahulHameed-ym5by 3 года назад +21

    1)നമ്മൾ ചെയ്യുന്ന ജോലി ഇഷ്ടത്തോടെ ചെയ്യുക
    2)ഒഴിവു സമയങ്ങൾ നന്നായി utilise ചെയ്യുക(മി time)
    3)ആരോഗ്യം നില നിർത്താൻ എന്തൊക്കെ ചെയ്യണം അത് ചെയ്യുക
    4)ബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം (തിരക്കിനിയിലും ബന്ധം പുതുക്കാനായി msg.. call.. ഇതെല്ലാം ചെയ്യണം അതൊരു ആശ്വാസം ആണ് )
    5)വ്യക്തിത്വം നന്നാക്കുന്നതിന് എന്തെല്ലാം ചെയ്യണം... അത് ചെയ്യുക (emotional control ഉള്ള മനുഷ്യനാവുക )
    6)sprituality (അല്ലാഹുവിനോടുള്ള ബന്ധം... അള്ളാഹു ഒരു ലഹരി ആണ്... അത് പ്രാർത്ഥനയിലൂടെ നുണഞ്ഞു ആനന്ദം കണ്ടെത്താം )
    7)നമ്മുടെ ശരീരം വെച്ച് suitable ആയ സോഷ്യൽ service ചെയ്യുക

  • @fazifazivolg4941
    @fazifazivolg4941 2 года назад +9

    മനസിന്റെ സമാദാനം പോവുമ്പോൾ ഞാൻ ഇത് കേൾക്കാറുണ്ട്

  • @malum5140
    @malum5140 3 года назад +24

    ALHAMDULILLA. ഇനിയുംപോലെ നല്ല ടിപ്സ് കേൾക്കാൻ. കഴിയട്ടെ പടച്ചോനോട് കൂടുതൽ അടുക്കാൻ ദുആ ചെയ്യാം

    • @Ilovepeace-i5d
      @Ilovepeace-i5d 3 года назад

      Mashah Allah enthu nalla tips.. ഇത് ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ പടച്ചവന് മനസ്സിന് കരുത്തു നൽകട്ടെ 🤲🤲🤲

  • @ismacreativeworld5070
    @ismacreativeworld5070 2 года назад +23

    ഈ സൗണ്ട്,വാക്കുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും.... Thank u sir❤❤❤❤❤❤💯❤❤❤❤❤❤🙏🙏🙏🙏🙏

  • @_princessofheaven_251
    @_princessofheaven_251 3 года назад +24

    എന്തു വിനയത്തോടെ ഉള്ള സംസാരം 👍👍😊🌹🌹🌹👏👏👏

  • @seenathke1920
    @seenathke1920 2 года назад +1

    അൽഹംദുലില്ലാഹ് Thank you Sir

  • @thash4248
    @thash4248 Год назад

    വളരെ ഉപകാരപ്രദമായ video...🌹👍

  • @bindhujoseph4710
    @bindhujoseph4710 2 года назад +4

    സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @yasirakp1981
    @yasirakp1981 3 года назад +48

    സാർ ഞാൻ ഒരു ഭിന്നശേഷിക്കാരി ആണ് സാറിന്റെ വീഡിയോ കാണാറുണ്ട് ഭിന്നശേഷിക്കാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഞാൻ പറഞ്ഞതിനോട്‌ യോജിക്കുന്നവർ ഭിന്നശേഷിക്കാർ മാത്രം ലൈക്‌

  • @jasheelacp6496
    @jasheelacp6496 2 года назад +1

    മനസ്സിന് വിഷമം വരുബോൾ സാർ ന്റെ വാക്കുകൾകേൾക്കുമ്പോൾ ഒരു സമാദാനമാണ്..

  • @niyak435
    @niyak435 2 года назад +1

    Very very good class sir thanks

  • @safiyaayyapalli7553
    @safiyaayyapalli7553 3 года назад +38

    6മതെ.പോയൻറ് ഗഫുർസാർ. പറഞ്ഞത്. കറക്റ്റാണ്. അതൊരു ലഹരിതന്നെയാണ്. അനുഭവിച്ചതാണ്

  • @petsworld0965
    @petsworld0965 3 года назад +2

    അല്ലാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shaharbanshaharuvp5546
    @shaharbanshaharuvp5546 3 года назад +4

    Alhamdulillah gafoorka nte speech kettu kettu anik nallamatam und adyoke vegam tention sankadam verupp allam ulla oraal aayirunnu njn anga ulla anik ipom athonnum illa kshama nallonam und alhamdulillah gafoorkak poornarogyathodulla aayus nalktte rabb

    • @shajimon8192
      @shajimon8192 3 года назад

      അൽഹംദുലില്ലാഹ് good❤❤

  • @hasnahafeef3846
    @hasnahafeef3846 3 года назад +21

    Your words have great healing power.. So beautiful😍

  • @sindhumanoj7417
    @sindhumanoj7417 3 года назад +7

    നല്ല ശബ്ദം....നല്ല സ്പീച് സർ 🙏 Good.

  • @riyaskarad1036
    @riyaskarad1036 2 года назад +2

    💯👍🌹👌💪💪💪👏👏👏amazing sir ,sarinte ellimayum anukambayum niranja samsarashailiyum tipskallum samadhanam tharunnu, 💯well done

  • @hadismygarden3122
    @hadismygarden3122 3 года назад +9

    Good speech gafoorikka...thanks...ikkak vendi nan special Dua chaitu...karanam njan ippol orupad allahuvine snehikkunnu...eppozhum...athinu ikkayude speech orupad help chayyunnund ..thnkyuuuu very much..athinte kooli allahu ikkakum kudabathinum tharum..pakka

  • @ramlathm6014
    @ramlathm6014 3 года назад +11

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മയും ഇരു ലോകത്തും അള്ളാഹു നൽകട്ടെ 😭ആമീൻ 🤲

  • @mohammedhamdan8329
    @mohammedhamdan8329 2 года назад +1

    Me time anik unddd...ipol nhn cheyaarundd..ellaa vishamangglm markn shramiknullaa...oreoru vazhi adh..thnku sir

  • @sidhiquhaji9154
    @sidhiquhaji9154 3 года назад +2

    Mr ഗഫൂർ very good മെസ്സേജുകൾ..👌👍👍👍👏

  • @saleenajameel4352
    @saleenajameel4352 2 года назад

    അൽഹംദുലില്ലാഹ് താങ്ക് യു സർ

  • @nazeerkhan9422
    @nazeerkhan9422 3 года назад +6

    Masha Allah very good message Alhamdulillah may God bless you 💖

  • @arunimaraveendran5570
    @arunimaraveendran5570 3 года назад +3

    Manasinu thanne oru samadhanam.. thankyou sir 🥰🥰🥰🥰

    • @ijas3751
      @ijas3751 3 года назад

      എനിക്ക് sir നോട്‌ സംസാരിക്കാൻ ആഗ്രഹം ഉണ്ട്

  • @opalangaming2678
    @opalangaming2678 3 года назад +5

    My favorite motivation teller 😊😊

  • @shakeelasalam4175
    @shakeelasalam4175 3 года назад +4

    Nalla sathosham tharunna varthamanam. Masha Allah

  • @afnanvlogs8619
    @afnanvlogs8619 2 года назад

    അൽഹംദുലില്ലാഹ് വളരെ ഉബകാരപെട്ട ടിപ്സ് അല്ലാഹു അതിന് taofeek ചെയ്യ ട്ടെ ആമീൻ 🤲🤲🤲😭😭😭

  • @mohammedshazin1130
    @mohammedshazin1130 3 года назад +4

    വളരെ നല്ല speech 👍👍👍

  • @shareenaharris3122
    @shareenaharris3122 3 года назад +8

    Excellent speach. Thankyou

  • @faozrayyan5383
    @faozrayyan5383 3 года назад +9

    Inshaallaha,allahu nallonam kaniyanam,nokaam,avante rahmathil mathram pradeekshich jeevikaam,avankellethe onnum tharaan mattarkum kazhiyilla enn aa viswasam adaan nammude energy

  • @mollygeorge6028
    @mollygeorge6028 3 года назад +7

    Excellent speech, thank you sir

  • @sindhuv9274
    @sindhuv9274 2 года назад

    thank u sir valare nalla message

  • @jameelanajva4173
    @jameelanajva4173 2 года назад +1

    Perfect msg👌
    Thanks, sir👍👍

  • @shahrbanue9883
    @shahrbanue9883 3 года назад +2

    Oru paad vishamichitikkumbol kettathan thanx

  • @jissajudy5855
    @jissajudy5855 3 года назад +17

    The feel that You give is beyond words. Magical words.My humble request is don't change your way of speaking,sir.Your voice itself gives a soothing effect.

  • @raheesaraheesa6314
    @raheesaraheesa6314 3 года назад +13

    Gafoor sir👌❤

  • @famirafik143
    @famirafik143 3 года назад +2

    ❤️ ബന്ധങ്ങൾ ക്ക്. കൊടുക്കാന്. സംശയമുണ്ട്. വേറൊന്നും ംകഴിയുന്നില്ല 😫😫❤️

  • @haseenamh3542
    @haseenamh3542 3 года назад +10

    Very good words.... Thank you

  • @niyasniya5162
    @niyasniya5162 2 года назад +1

    സൂപ്പർ വോയിസ്‌

  • @anjalianilkumar8931
    @anjalianilkumar8931 2 года назад +1

    Kelkkumbol ulla feel.

  • @nafsalpp9626
    @nafsalpp9626 3 года назад

    I'd kettappolthanne orupad samaadaansvum sandoshavum thonnunnu naadan nammaleyum ningaleyum anugrshickstte aameen

  • @fasnamc7155
    @fasnamc7155 2 года назад +1

    വിവാഹം കഴിഞ്ഞിട്ട് 11 വർഷം. വിവാഹ ജീവിതത്തിന്റെ സുഖവും സന്തോഷവും അറിയാതെയുള്ള 11 വർഷം. അടിമത്തം എന്ന് വേണമെങ്കിൽ പറയാം 😔. അതിനിടയിൽ 2 മക്കൾ. എന്നും മനസ്സിൽ ആഗ്രഹിക്കുന്ന കാര്യമാണ് സ്വന്തം കാലിൽ നിൽക്കണമെന്ന്. മനസും ആഗ്രഹങ്ങളും വിഷമങ്ങളും അറിയാത്ത ഒരു ഭർത്താവ്. ഇനിയെങ്കിലും അതിജീവിച്ചു മുന്നോട്ട് പോകണം. മനസിന് സമാദാനം കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം😫😫😫.

    • @soumyasooraj9663
      @soumyasooraj9663 2 года назад

      correct

    • @reshmakr2318
      @reshmakr2318 6 месяцев назад

      എന്റെയും ജീവിതം ഇങ്ങനെ ആണ്.

  • @shajimon8192
    @shajimon8192 3 года назад +4

    Masha allah♥️

  • @asmaali345
    @asmaali345 2 года назад

    Sir paranjada pole alla karyathilumanikk avunnadupole nadakkunnund orupad sankadangal undenkilum adonnum alojikkan polum samayam kittarilla njan happy anu

  • @rahmathnizar3437
    @rahmathnizar3437 2 года назад +1

    Thankalkke Allahu deerqayuse nalkatte Aameen

  • @sibiansar2094
    @sibiansar2094 3 года назад +4

    Such a wonderful speech Masha Allah

  • @Shidumonnisar
    @Shidumonnisar 3 года назад +2

    Thanks gafoorkaa 😊

  • @thahirorkid
    @thahirorkid 3 года назад +2

    വളരെ സന്ദോഷം തോന്നി കേട്ടപ്പോൾ

  • @rohithramachandran2260
    @rohithramachandran2260 Год назад

    Nalla speech😍

  • @safeerakunhabdulla13
    @safeerakunhabdulla13 2 года назад +1

    Ente jeevithamthanne mattimaricha oreoral ente duayil eppozhum ningalu ningalude kudumbavum undayirikkum .

  • @mrwhitepandaff
    @mrwhitepandaff 3 года назад +3

    Thankyou. Sir🌹

  • @anilsaraswathy5534
    @anilsaraswathy5534 2 года назад

    Thank you sir

  • @lichuyourvideosaresuperbsi5987
    @lichuyourvideosaresuperbsi5987 3 года назад

    ماشاءالله... الحمدلله..
    Really valuable information... I started my journey from here.انشاءالله...

  • @rasheedopt2650
    @rasheedopt2650 2 года назад +1

    Allahu anugrahikkatte ellavereyum. AAMEEN

  • @shabna4761
    @shabna4761 3 года назад +7

    സർ please...
    മുതലുള്ളവർക്ക് സ്ഥാന കൂടുതലും ഇല്ലാത്തവരെ ചവിട്ടി താഴ്ത്തുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യോ.... Pls സ്റ്റാറ്റസ് വീഡിയോ മതി

  • @fathimafaisymon5809
    @fathimafaisymon5809 3 года назад +1

    A big salute sir

    • @ZAKKU01
      @ZAKKU01 2 года назад

      ❤️❤️

  • @fifanusrinca401
    @fifanusrinca401 3 года назад +1

    Correct time l aan kettath☺️.samsaarathinte saili koodi kettappo padachonaaytt kelppicha thannathaan NN thonni.Alhamdulillaah

  • @lissyjose2649
    @lissyjose2649 3 года назад +4

    Super speech sir.. Thank u 🙏🙏♥️♥️

  • @jishu6363
    @jishu6363 2 года назад

    ഇക്ക കേട്ടിരുന്നു പോകും വോയിസ്‌😍❤️

  • @safnacheppuksd3275
    @safnacheppuksd3275 3 года назад +3

    Mashaallah

  • @SheejakkSheejakk
    @SheejakkSheejakk 2 года назад

    സർന്റെ ഈ സംസാരം കേൾക്കുമ്പോൾ വല്ലാത്ത ഒരു ആശ്വാസം 😥😥

  • @jasnashameerjasnashameer1815
    @jasnashameerjasnashameer1815 3 года назад +2

    അൽഹംദുലില്ലാഹ് 👌👌👌

  • @naseeranachu2680
    @naseeranachu2680 3 года назад +2

    Ur words have magical power sir

  • @fabnamol1755
    @fabnamol1755 2 года назад

    nigalude vaakukal manasinn vallathorusandhosham thatunnu..Masha Allah🤲🏻

  • @najmap8867
    @najmap8867 2 года назад

    Jazakkallha

  • @ramlapk8961
    @ramlapk8961 3 года назад

    ഭയങ്കര സന്തോഷമായി

  • @shabinasjasir3131
    @shabinasjasir3131 3 года назад +3

    Masha allah

  • @sarafucherumukku1893
    @sarafucherumukku1893 3 года назад +4

    Nalla vakukal God bless you

  • @muzammilmusammil9467
    @muzammilmusammil9467 3 года назад +1

    Gator sir❤️👍🏻👍🏻

  • @beenamohammed2549
    @beenamohammed2549 3 года назад +3

    Njaan save cheythu vechu.othiri prayojanamulla vakkukal.super tips👍

  • @muhammadshafeeqpp7363
    @muhammadshafeeqpp7363 3 года назад +5

    Informative & Motivational
    Thanks 😊

  • @abdulsalam3560
    @abdulsalam3560 3 года назад +7

    ഏതൊരവസരത്തിലും ഇങ്ങനെ തേത് കേട്ടാൽ orashvasavaan

  • @nishilaep3391
    @nishilaep3391 2 года назад

    Motivational speech ellavarudeyum valare nallathanu...But..Nammude pblms n ithonnum oru solution alla......Ella prshangalakkum vyakthamaya pariharam undavanam... Thavakkalthu alallah ennenkilum okke shariyavaumakum

  • @sabeelaummalyma9329
    @sabeelaummalyma9329 3 года назад +5

    Well said Ikka😍🌹

  • @asmaali345
    @asmaali345 2 года назад

    Masha Allah ethra nalla sambashanam

  • @shakilakider8752
    @shakilakider8752 3 года назад +2

    നന്ദി സാർ .വാക്കുകൾ ജീവിക്കാൻ പ്രചോദനം നൽകും

  • @hassanarhaneefa741
    @hassanarhaneefa741 3 года назад +1

    Sir ur all vidios r soo spr..and inspired me alot..ur words r soo cool calm n quiet..

  • @sajnaabdulla5231
    @sajnaabdulla5231 3 года назад +1

    Ikkaa...Allah bless u

  • @fddhdd6849
    @fddhdd6849 Год назад

    nammude vishamam oralodu paranjal ella vishamavum angu pokum

  • @irfana379
    @irfana379 3 года назад

    Thank you Gafoorka

  • @marvasathar
    @marvasathar 3 года назад +2

    Gafoor sir ne ishtama ullavaru undo

  • @siduzidan6946
    @siduzidan6946 3 года назад +1

    Tnx gafoorka

  • @karthikkarthi1256
    @karthikkarthi1256 3 года назад +7

    എന്തു പറഞ്ഞിട്ടും എനിക്ക് അവളില്ലാതെ ഒരു സന്തോഷവും ഉണ്ടാവൂല 😊

    • @rehmathelavungalkhader9099
      @rehmathelavungalkhader9099 3 года назад +14

      നമ്മുടെ സന്തോഷം ഒരാളിൽ മാത്രം അധിഷ്ഠിതമാക്കുന്നത് കൊണ്ടാണ് ഭായ് അങ്ങനെ തോന്നുന്നത്. ഇതേ പ്രശ്നം അനുഭവിക്കുന്ന ആളാണ് ഞാനും. ഓരോ മോട്ടിവേഷണൽ വീഡിയോസ് കണ്ടു കുറേശെ മാറാൻ ശ്രമിക്കുന്നു. നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കണം. നമ്മളെ നമ്മളെ കെയർ ചെയ്യാതെ മറ്റൊരാൾ ചെയ്യണം എന്ന് കരുതുമ്പോൾ നിരാശ ആണ് ഫലം. സ്വയം സ്നേഹിച്ചു തുടങ്ങാം.

    • @edwi___SH____76
      @edwi___SH____76 3 года назад +1

      @@rehmathelavungalkhader9099 👍👍👍👍

    • @karthikkarthi1256
      @karthikkarthi1256 3 года назад +5

      @@rehmathelavungalkhader9099 ഇതൊക്കെ ഇങ്ങനെ എഴുതിപിടിപ്പിക്കാൻ മാത്രം കൊള്ളാം.
      എത്ര ശ്രെമിച്ചാലും അതൊന്നും ഈ ജന്മത്തിൽ മറക്കാൻ കഴിയൂല

    • @aswathialan3527
      @aswathialan3527 3 года назад +1

      @@karthikkarthi1256 athu shariya thalarnnupovanu chaiyya

    • @karthikkarthi1256
      @karthikkarthi1256 3 года назад

      @@aswathialan3527 👍

  • @amworldvloggs8093
    @amworldvloggs8093 3 года назад +3

    Allahuvilekk adukumbole jeevithm shariyakoo

  • @marjanaramees1991
    @marjanaramees1991 3 года назад +4

    Alhamdulillah

  • @kabirm23
    @kabirm23 3 года назад +3

    USEFUL TIPS

  • @mehafathima9211
    @mehafathima9211 3 года назад +2

    Good speech masha allah