ജോലികൾ എടുത്തു കുഴങ്ങിയൊരു day 😓😓😁/ ഞങ്ങളെ ഒറ്റക്കാക്കി ഉമ്മച്ചി വിരുന്നു പോയി Guyz..!!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Hi Dearss AssalamuAlaikummm🥰
    #familyvlog #dayinmylife #nabzvision
    🔹🔹🔹🔹🦋🔹🔹🔹🔹
    𝐈𝐧𝐯𝐢𝐭𝐢𝐧𝐠 𝐂𝐨𝐥𝐥𝐚𝐛𝐨𝐫𝐚𝐭𝐢𝐨𝐧𝐬
    𝙈𝙮 𝙞𝙣𝙨𝙩𝙖𝙜𝙧𝙖𝙢 : 𝐍𝐚𝐛𝐳𝐟𝐢𝐫𝐨𝐳𝐞𝐤𝐡𝐚𝐧
    Link : / nabz_firoze. .
    𝙈𝙮 𝙂𝙢𝙖𝙞𝙡 : 𝐍𝐚𝐛𝐞𝐞𝐥𝐚𝐟𝐢𝐫𝐨𝐳𝐞𝐤𝐡𝐚𝐧@𝐠𝐦𝐚𝐢𝐥.𝐜𝐨𝐦
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹r

Комментарии • 245

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 Год назад +23

    നിങ്ങൾക്ക് നിങ്ങളുടെ ഉമ്മ തിരിച്ചു വരും എന്നുള്ള പ്രതീക്ഷ ഉണ്ടല്ലോ എന്നാൽ ഞാൻ 11 വർഷമായി എൻറെ ഉമ്മ മരിച്ചുപോയിട്ട് എനിക്ക് 16 വയസ്സുള്ളപ്പോൾ എൻറെ ഉമ്മ മരിച്ചത് ക്യാൻസർ എന്ന മാരക രോഗമാണ് ഞങ്ങളെ ജീവിതത്തിൽ ഞങ്ങളെ ഉമ്മയെ പിരിയിച്ചത് നിങ്ങളൊക്കെ എന്തൊരു ഭാഗ്യവതിയാ. എൻറെ ഉമ്മ മരിക്കുന്നതിന്‍റെ 10 ദിവസം മുന്നേ ആണ് എൻറെ വിവാഹം

    • @shifanzzzzz
      @shifanzzzzz Год назад

      Anteyum😭😭😭

    • @mhdsajil1260
      @mhdsajil1260 Год назад

      Enteyum😔

    • @sakkenavk8131
      @sakkenavk8131 Год назад +3

      ഉമ്മയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

    • @shibinshibu9303
      @shibinshibu9303 Год назад

      😢😢😢😢😢 vishamikkendaaa ithaaa Ellavarkkum marikkendeeee😢😢 avarkk vendi eppozhum dua cheyyaaa kabaridam vishalamakkatteeee

    • @sanusanu7323
      @sanusanu7323 Год назад

      Anteyum

  • @nabeelkombans4367
    @nabeelkombans4367 Год назад +31

    പ്രാർത്ഥനകേട്ടു ന്നല്ലകുട്ടി 😘😘😘
    Umma ഇല്ലാത്തവീട് വെളിച്ചമില്ലാത്ത രാത്രിപോലെയാണ് ന്നമ്മുടെ ഉമ്മമാർകും ഉപ്പമാർക്കും ആരോഗ്യവും ആഫിയതുള്ള തീർഗാസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻

  • @safiyasafiya9881
    @safiyasafiya9881 Год назад +1

    Orukodi kandu nablutteee kandirikkumbol tentionadichu iniyum orupaad uyarangalil ethatte

  • @ribasvebes888
    @ribasvebes888 Год назад +1

    Enikum illa umma ente 7 vayasil umma marichupoy 20003 janvari 21 vanna 11 varsham ayi ente kunj anujathiye prasavathil njagal 3penmakkale thanichaki poy Allahuve njagale pinnummante kude subargathil orumikan bagiyam tharane..Aameen🤲😪😪😪

  • @firosmelethil9208
    @firosmelethil9208 Год назад +13

    Nammale ummachimar illathe veetil nikane thonnoola😌😍

  • @hananvlogs9737
    @hananvlogs9737 Год назад +46

    ഒരു കോടി കണ്ടു nabilutti ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🤲🤲

    • @Kubra745
      @Kubra745 Год назад +4

      Njanu kandu

    • @NabzvisioNnabz
      @NabzvisioNnabz  Год назад +1

      Ohhh thnkuuuu deae🥰🥰🥰

    • @sakkenavk8131
      @sakkenavk8131 Год назад

      ഞാനും കണ്ടു ഇഷ്ട്ടം ആയി

  • @shahinashahi3331
    @shahinashahi3331 Год назад +1

    First time kaanunnu..daily vlog..orupaadu ishtappettu.avasaanathe
    Ayathul kursi aanu highlight

  • @hajirahaju5030
    @hajirahaju5030 Год назад +87

    ഉമ്മച്ചി എവിടെ പോയി 😍😍😍😍അറിയേണ്ടവർ ഇവിടെ കമ്മോൻ

    • @NabzvisioNnabz
      @NabzvisioNnabz  Год назад +3

      Ummachi… njangale kootaathe kure kudumbakaarude veetilottokke poyi😅
      ❤❤❤

    • @hajirahaju5030
      @hajirahaju5030 Год назад

      ayisheri... സുഗലെ ഇതാ 😍😍😍😘😘

  • @StrangerThings-lt8xp
    @StrangerThings-lt8xp Год назад +8

    ഒരു കോടി കണ്ടു പൊളി ആയിരുന്നു 👌👌👌👌

  • @Rubi-to1ob
    @Rubi-to1ob Год назад +1

    Ummane miss cheythu flowers oru kodiy il kandallo nabilooty

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 Год назад +24

    കണ്ണുള്ളപ്പേ കണ്ണിന്റെ കാഴ്ച അറീല . ഉമ്മച്ചി

  • @ichu5964
    @ichu5964 Год назад +1

    ഞാൻ ഉമ്മയില്ലാതെ രണ്ടു കൊല്ലം ഗൾഫിൽ നിന്ന് ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ഉമ്മ അങ്ങളാ വീട്ടിൽ q😂😂ഉമ്മ ഉംറക് പോവുന്നതിന്റെ യാത്രചോദിക്കാൻ പോയ

  • @safiyasafiya9881
    @safiyasafiya9881 Год назад +1

    Nabluttiye onnukaanan orupaad mohamund💐💐💐💐

  • @shibinshibu9303
    @shibinshibu9303 Год назад

    Nablummaa immachi evide poyi??? Njan flowersil kandutttoo orupad ishttayittoo❤❤❤❤… enthaa evengil unadakkunnathu??…. Athu evidunnaaa kittuka? Nthaa sadanam athu ??

  • @ismas712
    @ismas712 Год назад +1

    Good video aayirunnuttoooo❤️nammal innale sithaara yil ninnum kanddu selfi eduthirunnutto gang aayitt

  • @shadiyairshad2346
    @shadiyairshad2346 Год назад

    Oru kanakkinu ingale kure aanmakkal ulla veetilekk kalyanam kazhippichath nannayi.ingale ummayum uppayum ottaykavillalo.makkal okke kalyanam kazhinj veetil ottaykayipovunna karyam valiya sankadamanu

  • @Raishabeezdotcom3
    @Raishabeezdotcom3 Год назад +3

    Hi 👋 ithaa 😍 ഞാൻ നിങ്ങളുടെ അയൽവാസിയാട്ടോ 😍 ചാലിശ്ശേരി . ഞാൻ വീഡിയോ മുടങ്ങാതെ കാണാറുണ്ട് 😍ഞാനും ഒരു youtuber ആണ് 😋

  • @thasninoushad8615
    @thasninoushad8615 Год назад +4

    Masha allah azuttan ayathul kursi othiyath 👍ee busy kidayilum itha makkale ithokke padipikunnundallo.santhosham. nabilutti videos ellam kanarund tto😍😍 othiri ishtan ningade familiye 🥰🥰🥰

  • @aju633
    @aju633 Год назад +6

    Oru Kodi kandu varunna vazhi anu🥰

  • @shaworld51
    @shaworld51 Год назад +49

    മാഷാ അള്ളാഹ് ❤️ആയതുൽ കുർസിയ്യ് ഓതിക്കിടക്കുന്ന മക്കൾ 🥰

    • @NabzvisioNnabz
      @NabzvisioNnabz  Год назад +5

      Izu വിനെ എന്ത് പഠിപ്പിച്ചാലും , അവനത് വേഗം sheelamaakkum❤❤❤

    • @sakirpmohammed7792
      @sakirpmohammed7792 Год назад

      👍

  • @sajeeva4704
    @sajeeva4704 Год назад +2

    നബു ലുട്ടി ഇക്കാ ന്റെ വീട്ടിലെ വിശേഷങ്ങളുടെ വീഡിയോ ഇടണേ

  • @sanhashehna1448
    @sanhashehna1448 Год назад +4

    Ummachi evide poyi

  • @jasnafaisal9053
    @jasnafaisal9053 Год назад +1

    Athe ummachi illatha veed oru veed alla nte ummachi njangale vitt poyeett innekk 85 divasam aayi miss you mmaa

  • @kutteesvlogs560
    @kutteesvlogs560 Год назад

    Day in my life kanderekkan ras ayirunnu....but ammachiye miss cheydu

  • @Shahana_kt
    @Shahana_kt Год назад

    Pastel colour top n pant evdnne itha mediche??

  • @asnaasnu2907
    @asnaasnu2907 Год назад +5

    Pallu clip edootto boraayithonnunu

  • @shareefasubair4746
    @shareefasubair4746 Год назад +16

    Umma😍😍😍. Ezuuta ആയത്തുൽ കുർസി ചൊല്ലിയത് 👍🏼😘masha allah

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Год назад +20

    ഇത്ത paranja പോലെ ഉമ്മയില്ലാത്ത വീട് ഭയങ്കര ഇടങ്ങേര് ആണ്. നമ്മുടെ madhapidhakkalk അല്ലാഹ് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲

  • @kayyushefee9136
    @kayyushefee9136 Год назад +1

    Njagalde veetillum 3 pennkuttygel aan umma veetil illengil oru sugam untavila oru sugam untavilale😔nammede uppakum ummakum Theerkaayusum Aarogyavum aafiyathum padachon nalkate aameen 🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Год назад +1

    Nabluthaa oru kodiyil vannindlle ❤kandapo orupaad santhosham ❤

  • @Fathimaneet
    @Fathimaneet Год назад +2

    Mashallah very good habits of children Allhamdulillah.... it should be motivation for other children also....

  • @moolumehnaz6655
    @moolumehnaz6655 Год назад +2

    നിങ്ങൾ ഉമ്മാന്റെ കൂടെയാണോ nilkunnath

  • @ismailishamichu6108
    @ismailishamichu6108 Год назад +2

    Dry skin pattiya face wash face crm paraju tharooo pls nblz

    • @NabzvisioNnabz
      @NabzvisioNnabz  Год назад +1

      Babay soap, dove soap okke kollaato
      Allenkil
      Iba cosmetic nte oru face wash um ishtapettu

    • @ismailishamichu6108
      @ismailishamichu6108 Год назад +1

      @@NabzvisioNnabz mamaerth patro

  • @frkstyle5048
    @frkstyle5048 Год назад +5

    Masha Allah ❤️❤️ azu and izu ❤️ they are blessed to have a mother like you nabz 💓

  • @ayshabi399
    @ayshabi399 Год назад +2

    Ummachi evideya

  • @mubseenagafoor8721
    @mubseenagafoor8721 Год назад

    Nabluti❤️..flwrs oru kody kandu... 👍👍
    Ee green dress cmbo super.. Evidunn eduthathaa... Pls rply

  • @bushrafaisal5135
    @bushrafaisal5135 Год назад +1

    Izuten, masha allah 👍👍🤲🤲🤲

  • @ekabdrahman1208
    @ekabdrahman1208 Год назад

    Nebluttye ummachinte garden fullonn kanikko

  • @sanasachu3162
    @sanasachu3162 Год назад

    umma illathadond video kanumbhol thanne endo oru feel

  • @hayazdream9442
    @hayazdream9442 Год назад +2

    Ningal chopper evidenna vangiye

  • @munnasvlog7712
    @munnasvlog7712 Год назад +1

    Ummachi ummante vtl poyadhano

  • @athiraathi1192
    @athiraathi1192 Год назад +6

    Ummechi Evida annu

  • @sinan__
    @sinan__ Год назад +1

    നല്ല രസമുണ്ട് വീഡിയോ 😍😍

  • @ibrahimm7859
    @ibrahimm7859 Год назад +2

    നല്ല രസുണ്ട് കണ്ടിരിക്കാൻ 👍👍

  • @shame3813
    @shame3813 Год назад +7

    Ennum makeup ittitano pani edukkal

    • @jasminsaheer7374
      @jasminsaheer7374 Год назад +1

      Full time putti alle evar make up ellatha evarude കോലം ഒന്ന് കാണണം nn ആഗ്രഹമുണ്ട് 🙄

  • @shahnathasni6866
    @shahnathasni6866 Год назад +2

    നിങ്ങൾ ഡയറ്റ് ചെയ്യുന്നുണ്ടോ തടി കുറഞ്ഞതുപോലെ തോന്നുന്നുണ്ട് സൂപ്പർ ബ്ലോഗ് 👍🏻🥰

  • @lifeofwar4522
    @lifeofwar4522 Год назад +3

    നബ് ലൂട്ടിക്ക് ലേഡി കേരള കിട്ടിയപ്പോൾ തന്നെ ഞാൻ മക്കളോട് നബലു ഒരു കോടിയിൽ എത്തുമെന്ന് പറഞ്ഞിരുന്നു.

  • @rafeeque7869
    @rafeeque7869 Год назад

    ഉമ്മാക്ക് പകരം ഉമ്മ മാത്രം ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് ഓർക്കോടി കണ്ടപ്പോൾ വന്നു നോക്കി നല്ല ഫാമിലി

  • @MRzKINGff
    @MRzKINGff Год назад +1

    ഒരു കോടിയിൽ കണ്ടല്ലോ 👍🏻👍🏻👍🏻

  • @yasijafar6387
    @yasijafar6387 Год назад +1

    Evdeka ummachi poye

  • @shanu10537
    @shanu10537 Год назад +1

    Ummachi evide poyadaan

  • @fathimasuhrathaikkadan4527
    @fathimasuhrathaikkadan4527 Год назад +1

    Nabulutee kitchen tour cheyumo

  • @siddiqsiddi5965
    @siddiqsiddi5965 Год назад +1

    Masha allha💚💚💚💚💚

  • @mehjabinmehjabin9879
    @mehjabinmehjabin9879 Год назад

    Innale oru kodiyil kandu. 👍👍

  • @jazilaanzar8622
    @jazilaanzar8622 Год назад

    Itha🥰 engineyanu hair colour cheyyunne....

  • @sanjurinju5185
    @sanjurinju5185 Год назад +7

    Ummachi engotta poyad??

    • @NabzvisioNnabz
      @NabzvisioNnabz  Год назад

      Chummaa ellaayidathum onnu karangi vannu😅🌼

  • @minnusworld7926
    @minnusworld7926 Год назад +1

    Umma evide poye

  • @jasminsaheer7374
    @jasminsaheer7374 Год назад +30

    ഉമ്മാനെ കൊണ്ട് പണിയെല്ലാം എടുപ്പിച്ചു full time puttiyadichu നടക്കലാണല്ലേ 😅

    • @asmafiroz739
      @asmafiroz739 Год назад

      😂😂😂😂👍

    • @NabzvisioNnabz
      @NabzvisioNnabz  Год назад +1

      അല്ലല്ല .....🙄 ഞാൻ ഹെല്പ് ഒക്കെ ചെയ്യാറുണ്ട് 😁

  • @hasnathc8673
    @hasnathc8673 Год назад +2

    Masha Allah 🥰

  • @Muth166
    @Muth166 Год назад +23

    Flowets ഒരുകോടി കണ്ടുവരുന്ന വഴിയാ 🥰

    • @shaanibmshaanshaan2522
      @shaanibmshaanshaan2522 Год назад +6

      ആണോ.. യാത്ര ഓക്കേ സുകായിരുന്നോ 😄😄

    • @NabzvisioNnabz
      @NabzvisioNnabz  Год назад

      😃😃

    • @NabzvisioNnabz
      @NabzvisioNnabz  Год назад +1

      @ramshida Thankyouutto

    • @muhammadshafi6565
      @muhammadshafi6565 Год назад

      Yatra pettenn kaynju poyiii ..njanum kandirunnu

    • @Muth166
      @Muth166 Год назад

      @@shaanibmshaanshaan2522 ചെറുതായി ട്രാഫിക് ഉണ്ടായിരുന്നു. വേറെ കുഴപ്പൊന്നും ഉണ്ടായില്ല 😁

  • @shibanasherinayaan9807
    @shibanasherinayaan9807 Год назад +2

    Ummachi evde poyi
    Entha patti

  • @safanva1650
    @safanva1650 Год назад +1

    Link

  • @marvahaseenatkp8539
    @marvahaseenatkp8539 Год назад

    Niskkarathil sujood cheyyumbol kaikal akatti vekkaruth kaikal othukki vekkanam ok

  • @jubinajubina9633
    @jubinajubina9633 Год назад +10

    Ummachi engota poye vedio 👍

  • @jamshiyariyas7059
    @jamshiyariyas7059 Год назад +1

    ഈ നിസ്കാരക്കുപ്പായം എവിടുന്നാ വാങ്ങിയത്

  • @rinsharinu3377
    @rinsharinu3377 Год назад +1

    Nabulutty melinjalo

  • @shaharbanu4326
    @shaharbanu4326 Год назад +14

    അങ്ങനെ ഉമ്മച്ചിക്കും പണിയിൽ റസ്റ്റ്‌ കിട്ടിലെ, നബിലത്താ 😃😃😃

  • @suhailsonu978
    @suhailsonu978 Год назад +1

    നബളൂട്ടി🥰🥰😘😘😘😘😘😘😘😘
    ഒരു കോടി കണ്ടു.
    Super 👍
    അതിന്റ വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 👍

  • @rahsananazir7575
    @rahsananazir7575 Год назад

    Nabilootiiiiii 😘

  • @jubifaisal9272
    @jubifaisal9272 Год назад +1

    ummachi evide poyi

    • @NabzvisioNnabz
      @NabzvisioNnabz  Год назад

      sisters ന്റെ വീട്ടിലൊക്കെ പോയി വന്നു 🥰

  • @habeebakp4589
    @habeebakp4589 Год назад +1

    ഉമ്മ എവിടെ പോയി

  • @asfiyafaizal5319
    @asfiyafaizal5319 Год назад

    Oru koodiyil kandutto

  • @ShafeenasWorld
    @ShafeenasWorld Год назад +4

    Mashaallah ❤

  • @sahanasp2933
    @sahanasp2933 Год назад

    Ummachi eviday

  • @saleemnechikkattu4865
    @saleemnechikkattu4865 Год назад +2

    Super

  • @abeeraashraf4123
    @abeeraashraf4123 Год назад +1

    Ma sha allha

    • @NabzvisioNnabz
      @NabzvisioNnabz  Год назад +1

      Thnkuuuu

    • @abeeraashraf4123
      @abeeraashraf4123 Год назад +1

      നോക്ക് നബീല മക്കൾസിന്റെ ഫുൾ name എന്താ

    • @abeeraashraf4123
      @abeeraashraf4123 Год назад +1

      പിന്നെ വെക്കേഷന് പോവുന്നുണ്ടോ.... ഉണ്ടെങ്കിൽ ഡേറ്റ് ഒന്ന് പറയണേ എനിക്കും അന്നേക്ക് ടിക്കറ്റ് എടുക്കാന... 😍

  • @musthafakokkammal
    @musthafakokkammal Год назад +1

    ഒരു കോടി കണ്ടിരുന്നു നന്നായിരുന്നു.

  • @subairamana9955
    @subairamana9955 Год назад +2

    ഹായ്

  • @reihaanathkv9134
    @reihaanathkv9134 Год назад +1

    ഉമ്മ ഉമ്മാന്റെ വീട്ടിൽ പോയതാണോ എവിടെ യാ പോയെ നബിലൂട്ടി

  • @amjadaju4753
    @amjadaju4753 Год назад +1

    അടിപൊളി

  • @asfiyafaizal5319
    @asfiyafaizal5319 Год назад +1

    Umma illa gil veed urangum tto

  • @thanseeramohammed1236
    @thanseeramohammed1236 Год назад

    Chopper വാങ്ങിയത് എവിടെനിന്നാണ്

  • @hisanaameen274
    @hisanaameen274 Год назад +1

    Hi

  • @safanva1650
    @safanva1650 Год назад +2

    Niskara kupayam evidunna

  • @FOOTBALL_YT6034
    @FOOTBALL_YT6034 Год назад

    Adipoli video

  • @jumailafahad6926
    @jumailafahad6926 Год назад

    Immachi evide poyo

  • @saleenamujeeb7660
    @saleenamujeeb7660 Год назад +2

    Hi nabluti. ഒരു കോടി പരിപാടി യിൽ നിന്നെ കണ്ടു ഇന്നലെ രാത്രി ഉറങ്ങാൻ പോവായിരുന്നു. നിന്നെ അതിൽ കണ്ടപ്പോ പിന്നെ അത് മുഴുവൻ കാണാതെ ഉറക്കം വരില്ലല്ലോ 👍👍

  • @irshadpc5422
    @irshadpc5422 Год назад

    Mashaallah

  • @jamsheekfm9470
    @jamsheekfm9470 Год назад

    ചിലവ് വേണം ഫ്ളവേഴ്സ് ചാനലിൽ പങ്കെടുത്തതിന്

  • @ashikusmanworld37
    @ashikusmanworld37 Год назад +1

    Mashaallah ♥️
    L

  • @StrangerThings-lt8xp
    @StrangerThings-lt8xp Год назад +2

    പൊളി വീഡിയോ ഉമ്മച്ചി ഇല്ലാഞ്ഞിട്ട് ഒരു സുഖമില്ല ഉമ്മച്ചി യുടെ veettilekk പോയതാണോ

  • @filzaasworld3366
    @filzaasworld3366 Год назад

    Prayer dress und

  • @naseema5186
    @naseema5186 Год назад +2

    Suuper day in my life ❤❤❤

  • @afrinshanu4189
    @afrinshanu4189 Год назад

    ഹസിന്റെ വീട്ടിൽ ഇനി പോകുന്നില്ലേ. 🤔🤔🤔🤔

  • @craftworld8360
    @craftworld8360 Год назад +3

    Ante monu azhuttane poleyan.kanumbo ummakodukan thonnunnu.azhutttaa 😘😘😘

  • @sajeelack3508
    @sajeelack3508 Год назад +1

    ഉമ്മ എവിടെ പോയി 🤔

  • @razmilmedia6522
    @razmilmedia6522 Год назад

    Enghaneya vannam korachad

  • @jashiyakvk3043
    @jashiyakvk3043 Год назад

    ഉമ്മച്ചി എവിടെ പോയി

  • @hanapk948
    @hanapk948 Год назад +3

    Nabluty pallin clipp idamto😍

  • @shibiramin9904
    @shibiramin9904 Год назад +6

    Sometimes izuttan looks like immachi🥰