ഈ background മ്യൂസിക് അല്പം ഒന്ന് കുറച്ചാൽ നന്നായിരുന്നു. dialogues ഒന്നും clear ആയിട്ടു കേൾക്കാൻ പറ്റുന്നില്ല... എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്.
അളിയൻ vs അളിയന്റെ സമ്പൂർണ വിജയത്തിന് കാരണം, ഓരോ താര ങ്ങളും പ്രത്യേകം പ്രത്യേകം അഭിനയ ശയിലി ഉള്ളവരായ യതുകൊണ്ടാണ്. മറ്റുള്ളവർക്ക് അനുകരികരിക്കാൻ പറ്റാത്ത രീതി.ലില്ലി യും ഉണ്ണിയും ഒന്നൊന്നര അഭിനയം ആണേ !!! Amaizing Natuarality.
ഓക്സിജൻ, ഗ്ലൂക്കോസ് ... ശയ്യാവലംബരായ വർക്ക് വളരെ അത്യാവശ്യമാണ്. മാത്രമല്ല സമയത്തിന് കിട്ടുകയും വേണം. കിട്ടി ... ഓമനക്കുട്ടന്റെ രൂപത്തിൽ തൽക്കാലം പിടിച്ചു നിൽക്കാം. എന്തായാലും ഉദ്ഘാടനം ഓമനക്കുട്ടൻ ഭംഗിയാക്കി.
പെട്ടന്ന് തീർന്നു.... അറിഞ്ഞതെ ഇല്ല.... നമ്മുടെ ഉണ്ണി ജോക്സ്..... സൂപ്പർ...ഇനിയും കൂടുതൽ കോമഡി ഉണ്ടാവും ഉണ്ണിയെ കൊണ്ടു വനത്തിനു ഒരുപാട് നന്ദി ഉണ്ട് അളിയൻസ് ടീം.... അടിച്ചു പൊളിക് അളിയൻ മാർ.. 😄😄😁😁😜😜😜😄♥️♥️
ആദ്യം ആയി ആണ് ഈ പരിപാടി കാണുന്നത്... നമ്മുടെ ഉണ്ണി ചേട്ടനെ കണ്ടപ്പോ ഒന്നും നോക്കി ഇല്ല ഇങ്ങോട്ട് പോന്നു... ഉണ്ണി ചേട്ടൻ ഉണ്ടെങ്കിൽ കോമഡി ഉറപ്പാണ് guarantee... 🥰❤️ ഇനി ഉണ്ണി ചേട്ടൻ ഇവിടെ ഉണ്ടാകുന്നത് വരെ ഞാനും ഉണ്ടാകും... 🥰❤️ നമ്മുടെ സ്വന്തം ഉണ്ണി ചേട്ടൻ എന്ന അഖിലേഷ് ചേട്ടൻ 🤣
ഗർഭിണിയായ തങ്കത്തിനെ കൊണ്ട് വഴക്കുല എടുപ്പിച്ചത് ശരിയായില്ല. കൂടാതെ ഗിരിരാജൻ അമ്മാവന്റെ അളിയൻ വന്ന് ക്ളീറ്റോയ്ക്കും കനകനും ചെറിയ പണി കൊടുത്തു തുടങ്ങി. അളിയൻമ്മാർ മൊത്തത്തിൽ പരസ്പരം പാര ആകുമോ.
ഉണ്ണി വന്നതിൽ വളരെ സന്തോഷം. പക്ഷെ ഗിരിജക്ക് ഒരു ചേച്ചി മാത്രം എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ എവിടെ നിന്ന് ഈ സഹോദരൻ വന്നു. പുതിയ കഥാപാത്രങ്ങളെ വായുവിൽ നിന്ന് കൊണ്ട് വന്ന സംവിധായകനു 🌹
ഉണ്ണിയെ അളിയൻസിൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം... അടിപൊളി 👍👍👍
മാറിമായതിന്റെ മുത്ത് നമ്മുടെ സ്വന്തം ഉണ്ണി 😍😍😍 ഇത് പൗളിക്കും 😘💓💓
Yes
പൊളി 😢😢😢
നമ്മുടെ കാസ്രോട്, നമ്മുടെ ചെറുവത്തൂര്, നമ്മുടെ ഉണ്ണിയേട്ടൻ...
ഇന്നാണ് ശരിക്കും കോമഡി സീരിയൽ ആയതു ഉണ്ണി ചേട്ടൻ സൂപ്പർ
ഒരു മിനുട്ട് പോലും ബോറടിക്കാത്ത എപ്പിസോഡ് ഉണ്ണി പൊളി
കനകൻ 😀നമ്മുടെ കുടുംബത്തിലേക്കു കേറിവരുന്ന ഓരോരോ അളിയന്മാർ 😀😀😀
ഇത്രയും നാൾ cleeto ചേട്ടൻ എല്ലാർക്കും പണി കൊടുത്തു... ആ പണിയൊക്കെ ഇപ്പോൾ cleeto chetanu തിരിച്ചു കിട്ടി തുടങ്ങി 😂😂😂😂പാവം cleeto
😄
കൊടുത്താൽ കൊല്ലത്തും കിട്ടും
അത് നേരാണ്. Hi entha പ്യാര്
മറിമായത്തിലെ ഉണ്ണി ഇത് പൊളിക്കും അളിയൻസ്💕🙏💕
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വന്നു..56 സെക്കന്റ് ആയപ്പോൾ തന്നെ എത്ര ലൈക് 🙄
ഉണ്ണിയേട്ടൻ വന്നപ്പോൾ പൊളിച്ചു 🔥🔥🔥🔥🔥🔥🔥
ഉണ്ണിയും കൂടി എത്തി, ഇനി അളിയൻസ് വേറൊരു ലെവലാകും ഉറപ്പ്. അഭിനയ ചക്രവർത്തി യല്ലേ നമ്മുടെ ഉണ്ണി.
Aliyans സ്ഥിരം കാണുന്നവർ ആരെങ്കിലും ഉണ്ടോ
Aaa
ഉണ്ടെങ്കിൽ.....
ഉണ്ട്
ഉണ്ട്
Und
ഓമന കുട്ടാ.. ഹെയർ സ്റ്റൈൽ പൊളിച്ചു ❤❤❤
നമ്മുടെ മുത്ത് ഉണ്ണി ഏട്ടനെ ഇതിൽ കാണാന്‍ കഴിഞ്ഞു.... 👍👍👍👍
ഉണ്ണിയേട്ടൻ വരുന്ന episode കാണാൻ waiting aayirunnu 😍😍😍
I've seen the excellent performance of cleto in the movie 'one'... ❤️❤️❤️❤️all the best Riyas Ikka &Aliyans Fam❤️❤️❤️
നമ്മുടെ കുടുംബത്തിൽ വന്നു കയറുന്ന അളിയൻ മാരെ 😆😆😆😂😂😂 kanakan പൊളിച്ചു
ഉണ്ണി വന്നപ്പോൾ അഭിയൻസ് വേറെ ഒരു ലെവലിൽ ആയി 👌😍
ഉണ്ണി സ്ഥിരമായി വേണം aliyans il......വിട്ട് കളയരുത് 😘❤
ഉണ്ണിക്ക് ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവാ. ആ ചിരിയും സംസാരശൈലിയും😂
അളിയൻസ് സ്ഥിരം കാണുന്നവർ
Undu
ഞാനുണ്ട് ഞാനുണ്ട്
ഞാൻ
ഈ background മ്യൂസിക് അല്പം ഒന്ന് കുറച്ചാൽ നന്നായിരുന്നു. dialogues ഒന്നും clear ആയിട്ടു കേൾക്കാൻ പറ്റുന്നില്ല... എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട്.
ഓമനക്കുട്ടൻ എന്ന പേര് മാറ്റി ഉണ്ണി എന്നാക്കണം. ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരുന്നത് എനിക്ക് മാത്രമാണോ?
Thaagathinte pacha nighty eshttapettath aarkoke aanu avar evida vannu like nikeheepikuu...
Ninte appan aan myre
നമ്മുടെ ഉണ്ണി അല്ലേ ഇത് .ഇനി അളിയൻസ് കോമഡി യോടേ .ഒന്നുകൂടി പൊളിക്കും. ഉണ്ണി ഫാൻസ് -
മറിമായം അളിയൻ ഒന്നിച്ചു എന്നാണ് തൊനുന്നത്..
അടിപൊളി ആണ്. സീരിയൽ... 😅😅😅😅😅എല്ലാവർക്കും ആശംസകൾ
ഉണ്ണിയുടെ എൻട്രി അളിയൻസിനെ വേറെ ലെവൽ ആക്കി
ഉണ്ണിയും അമ്മാവനും കൂടെ ഒന്നിച്ചുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
വന്നല്ലോ നമ്മുടെ മുത്ത് അളിയൻസ് 😍😍😍😍
Very bad episode
Yes.
അളിയൻ vs അളിയന്റെ സമ്പൂർണ വിജയത്തിന് കാരണം, ഓരോ താര ങ്ങളും പ്രത്യേകം പ്രത്യേകം അഭിനയ ശയിലി ഉള്ളവരായ യതുകൊണ്ടാണ്. മറ്റുള്ളവർക്ക് അനുകരികരിക്കാൻ പറ്റാത്ത രീതി.ലില്ലി യും ഉണ്ണിയും ഒന്നൊന്നര അഭിനയം ആണേ !!! Amaizing Natuarality.
ഉണ്ണി വന്നപ്പോ അളിയൻസ്ന്റെ ലെവൽ വേറെ ആയി എന്ന് തോന്നിയവരുണ്ടോ 😀😀😀😀😀😀
ഓക്സിജൻ, ഗ്ലൂക്കോസ് ... ശയ്യാവലംബരായ വർക്ക് വളരെ അത്യാവശ്യമാണ്. മാത്രമല്ല സമയത്തിന് കിട്ടുകയും വേണം. കിട്ടി ... ഓമനക്കുട്ടന്റെ രൂപത്തിൽ തൽക്കാലം പിടിച്ചു നിൽക്കാം. എന്തായാലും ഉദ്ഘാടനം ഓമനക്കുട്ടൻ ഭംഗിയാക്കി.
കരന്നു തിന്നുന്ന ക്‌ളീറ്റയേ തൊരന്നു തിന്നാൻ വന്ന ഉണ്ണി 😂😂
ഉണ്ണി ചേട്ടൻ ഉണ്ടെങ്കിൽ എപ്പിസോഡ് ഇനിയങ്ങോട്ട് പൊളിക്കും 🖤🦂👍
ഇനി അളിയൻസിൽ ഉണ്ണികളികൾ മാത്രം 🤣🤣🤣🤣🤣
Girirajan ammavanum unniyum ore face cut thonnunnu
അതെ എനിക്കും തോന്നി
Sathyam
Sathyam😍😍
Sathyam
Nikum തോന്നി
മറിമായം ഉണ്ണിയെ കൊണ്ടുവന്നതിന് അളിയൻസ് &team......... Big salute❤❤❤❤
ചെറുവത്തൂർ ഉണ്ണി ഏട്ടൻ 😍😍😍😍 നമ്മുടെ നാട് കാസറഗോഡ്
ഒട്ടും ബോറടിപ്പിക്കാത്ത എപ്പിസോഡ് ✌️❤ ഉണ്ണിയേട്ടൻ 🔥🔥..
Kanakante dialogue kollaam...nammude kudumpath varunna aliyanmare...
ഓമനക്കുട്ടൻ 🤣🤣🤣🤣🤣🔥🔥🔥എജ്ജാതി...
മറിമായം ടീമിനെ മൊത്തം കൊണ്ടു വരുന്നുണ്ടോ?
അയ്യോ തങ്കം ഇത്ര വലിയ പണിയൊക്കെ ചെയ്യുന്നോ.. ശ്ശോ.. കനകൻ കണ്ടാൽ കുഴപ്പം ആകും 😂
Crct 😂
🤣🤣🤣
😂😂sathyam
Thankathinte chiri kaanan enthu rasama😍😍😍😍
ഇന്നൊരു കൊല നടക്കും അമ്മാവാ😂
സൂപ്പർ episode. മറിമായം ഉണ്ണി പൊളിച്ചു.മർക്കോസ് അളിയൻ തകർത്തു.
കുട്ടികൾ ഉണ്ടായതും അവിടെ തന്നെ 😄😄😄
Aada thane😁😁
പെട്ടന്ന് തീർന്നു.... അറിഞ്ഞതെ ഇല്ല.... നമ്മുടെ ഉണ്ണി ജോക്സ്..... സൂപ്പർ...ഇനിയും കൂടുതൽ കോമഡി ഉണ്ടാവും ഉണ്ണിയെ കൊണ്ടു വനത്തിനു ഒരുപാട് നന്ദി ഉണ്ട് അളിയൻസ് ടീം.... അടിച്ചു പൊളിക് അളിയൻ മാർ.. 😄😄😁😁😜😜😜😄♥️♥️
ഉണ്ണിയേട്ടനെ കണ്ടുകൊണ്ടു വന്നവരുണ്ടോ
Coment kandu vannatha marimathil
Yes
നമ്മുടെ ഉണ്ണി പൊളിക്കും ഇനി 👌👌👌♥️♥️♥️💕💕💕💘💘💘💘💓💓💓💚💚💚
പറഞ്ഞ വാക്ക് പാലിച്ചതിന് ഒരുപാട് നന്ദി രാജേഷ് ഭായ്
അമ്മയെങ്ങോട്ട് പോയി? അമ്മയെ കണ്ടില്ലേൽ ഒരു സുഖമില്ല 😥
Illathadond oru sugam😉
@@jaslajasla4178 😥😥😥
ഓമനക്കുട്ടൻ അളിയൻ (ഉണ്ണി)വന്നപ്പോഴാണ് സീരിയൽ ഉഷാറായി കണ്ടിരിക്കാൻ ഒരു രസമുണ്ട്
Aliyans ishttam😍
Super lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അമ്മാവന്റെ അളിയാ സൂപ്പർ.... പൊളിച്ചു
ഉണ്ണി സൂപ്പർ ഡാ 👏👏👍😘😂
Super cleeto kanaga Lily Thangam ammavan amma thaklli adipoli my lovely serial ♥️♥️♥️
രസകരമായ തമാശകൾ. പുതിയ താരം പുതിയ തമാശകൾ നല്ല രസകരമായിരുന്നു.
പുതിയ മൊതൽ കൊള്ളാം സുപ്പർ
മാണിക്യക്കല്ല് ഉണ്ണിയേട്ടൻ മുത്താണ്💪💪💪😘😘😘😘💓💓💓
ദോഷം പറയരുതല്ലോ സ്ക്രിപ്റ്റ് റൈറ്റർ വൻ പരാജയമാണ് !!ഇത്രയും നല്ലൊരു കോമഡി കഥാപാത്രത്തെ കിട്ടിയിട്ടും ഇക്കിളിയാക്കി ചിരിക്കേണ്ട അവസ്ഥ !!!!!
നമ്മുടെ ഉണ്ണിയെ കണ്ട് കാണാൻ വന്നവരുണ്ടോ
ആദ്യം ആയി ആണ് ഈ പരിപാടി കാണുന്നത്... നമ്മുടെ ഉണ്ണി ചേട്ടനെ കണ്ടപ്പോ ഒന്നും നോക്കി ഇല്ല ഇങ്ങോട്ട് പോന്നു... ഉണ്ണി ചേട്ടൻ ഉണ്ടെങ്കിൽ കോമഡി ഉറപ്പാണ് guarantee... 🥰❤️ ഇനി ഉണ്ണി ചേട്ടൻ ഇവിടെ ഉണ്ടാകുന്നത് വരെ ഞാനും ഉണ്ടാകും... 🥰❤️ നമ്മുടെ സ്വന്തം ഉണ്ണി ചേട്ടൻ എന്ന അഖിലേഷ് ചേട്ടൻ 🤣
നമ്മുടെ സ്വന്തം ഉണ്ണിച്ചേട്ടൻ . ഞാനും ഒരു ചെറുവത്തൂരുകാരിയാ❤️❤️❤️👍👍👍 പൊളിക്കും നമ്മൾ
നമ്മുടെ ചെറുവത്തൂരിന്റെ സ്വന്തം ഉണ്ണിയേട്ടൻ👍👍♥♥
Ok... വെറൈറ്റി ആയിരുന്നു... Keep it up
ഉണ്ണി ഫാൻസ് 🤗
Amma, Ammavan, Girija Chechy and pillar evarey ockey regular aayi konduvarika.🙂🙂🙂🙂🙂🙂
ഓമനക്കുട്ടൻ ഫാൻസ് ഉണ്ടൊ👍❤️❤️
Marimayam sthiram kanan thudangit korachee ayollu... Apeelekkm perutha fana ayi, korach divsam kond 50 episode kandu theerthu.. Marimayam team poliyanu.. Ippude da thumpnailil unni che tane kandu vannathanu.... 😍👌😝 ithim sthiram kanan thonnunind.
ഉണ്ണിയേട്ടൻ 😂😂😂😂
ഉണ്ണിയേട്ടൻ വേറെ ലെവൽ😘😘😘😘😘😘💓💓💓💓💓💓
പറമ്പിൽ പോയി കുലയും പിൻഡ്‌ഡിയും കൊണ്ടുവരുന്നസീ ഇതു ഞങ്ങളുടെ വീട്ടിലെ സ്ഥിരം സീൻ 😂😂😂😂😂
അളിയൻസ് സ്ഥിരം യു ട്യൂബിൽ കാണുന്നവർ ഉണ്ടോ അന്നാ ലൈക് അടി 👍👍👍👍
😉😉😉😉
🥰🥰🥰🥰🥰🥰🥰
അളിയൻ സ് ന്റെ പതിവ് പരമ്പര ക്കു ഒരു change... ഇനി ഉണ്ണി കലക്കും.... ആ കാസറഗോഡ് ഭാഷ അടിപൊളി..
😍ഉണ്ണി😍
ഉണ്ണി റോക്സ് ഇനി പൊളിക്കും🌷🌷🌷
Unni de performance kandu koode ulla actors inu thanne chiri varunnu😂👌
ഗർഭിണിയായ തങ്കത്തിനെ കൊണ്ട് വഴക്കുല എടുപ്പിച്ചത് ശരിയായില്ല. കൂടാതെ ഗിരിരാജൻ അമ്മാവന്റെ അളിയൻ വന്ന് ക്ളീറ്റോയ്ക്കും കനകനും ചെറിയ പണി കൊടുത്തു തുടങ്ങി. അളിയൻമ്മാർ മൊത്തത്തിൽ പരസ്പരം പാര ആകുമോ.
ഉണ്ണിയേട്ടൻ മുത്താണ് 😍😘😂👍👍👍👍
നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
👇👍
ഉണ്ണീ മുത്തേ വന്നല്ലോ 🤩🤩🤩🤩🤩🤩
marimayam unni chettan super
Super....Athiyamayittu kathaiyil oru maattram
ഉണ്ണിയേട്ടൻ 😀❤️❤️❤️❤️❤️❤️👍👍👍👍👍
എന്റെ മോളെ.. ഈ അമ്മമ്മയുടെ മനസ്സിലും ട്യൂബ് ലൈറ്റിന്റെ പോലെ തോന്നിയിരുന്നു.
ഇതാണ് എതാത്ര കുടുംബം സത്യം
ചേരേണ്ടടുത്തു വന്ന് ചേർന്നു നമ്മുടെ ഉണ്ണി....
Akshaya super
കോഴി 🤣🤣🤣🤣
മഞ്ജു സൂപ്പർ ❤❤
First 🔥🔥hi aliyans
Aliyans ethra per kathirunnu?
ഉണ്ണി ബായ്... വന്നു....... അടിപൊളി.... 💪💪👍👍
ഉണ്ണി വന്നു ഇനിയും അളിയന്മാരെ പൊളിക്കും.
Aliyans phonil matram kanunnavarundaoo👍❤️
Unni chettan NDE hairstyle 👌👌
ഉണ്ണി വന്നു ഇനി അടിപൊളിയാവും 😂😂😂👍👍👍
അങ്ങനെ കൊറേ കാലങ്ങൾക്ക് ശേഷം aliyans notificationil വന്നു
ഉണ്ണി : മുന്നിലൊരു ആമക്കാറ്!
ക്ലീറ്റോ : ആമക്കാറോ...!! അത് നാനോ!!
ഉണ്ണി : ഞാനോ, നീയോ!! അത് ഒറ്റബ്രേക്കിടല്‍!
😂😂😂😂
ഉണ്ണി വന്നതിൽ വളരെ സന്തോഷം. പക്ഷെ ഗിരിജക്ക് ഒരു ചേച്ചി മാത്രം എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോൾ എവിടെ നിന്ന് ഈ സഹോദരൻ വന്നു. പുതിയ കഥാപാത്രങ്ങളെ വായുവിൽ നിന്ന് കൊണ്ട് വന്ന സംവിധായകനു 🌹
ഇതാരാ.? യുദ്ധ ഭൂയിയിലോട്ട് ഒരു പുതിയ ഭടൻ ... നമ്മട ഉണ്ണി അല്ല പിന്നെ 😄😄😄