എപ്സം സാൾട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ ഫലം ഉറപ്പ്! | Tips to use Epsom salt for Krishi!

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 145

  • @sreedevisaseendran5734
    @sreedevisaseendran5734 3 года назад +3

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ♥️🌹

  • @mumthazshajahan9734
    @mumthazshajahan9734 3 года назад +2

    Nalla arivu kittunna video. Thanks maam

  • @sudhavazhakunnam44
    @sudhavazhakunnam44 3 года назад +1

    എനിക്ക് വളരെ ഉപകാരമായി thank u

  • @shyamjacob3905
    @shyamjacob3905 9 месяцев назад

    Gorgeous looking, very good presentation, ചേച്ചി Epsom salt ഇലകളിൽ Spray ചെയ്തു കൊടുക്കേണ്ടത് Daily ആണോ, അതോ once in a week ഇൽ ആണോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  9 месяцев назад

      Thanks dear ❤️ Masathil oru thavana kodukkam. Ee video kandu nokku ruclips.net/video/Pc-St9Gf4lo/видео.htmlsi=tRruh6R9OjswbyBc

  • @muhdjalal638
    @muhdjalal638 2 года назад +4

    'പതിരും കളകളും' ഇല്ലാത്ത സൂപ്പർ ക്ലാസ്സ്‌.... 👍.. ഇത് പോലെ തുടരുക...

  • @vishnushylendran4838
    @vishnushylendran4838 7 месяцев назад

    Informative video -

  • @johnlukose7931
    @johnlukose7931 3 года назад +1

    Your description is very useful.

  • @apmohammed849
    @apmohammed849 3 года назад +1

    New video about Epsom salt very super my dear .wish u a lot of thanks.waiting for more videos
    Mohamedmash.shamras❤❤

  • @muralidharankollaikkal7624
    @muralidharankollaikkal7624 2 года назад

    നല്ല വിവരണം....

  • @hackertigar8789
    @hackertigar8789 3 года назад +3

    Useful information and energetic presentation,

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Thanks dear ❤️

    • @vidhyavadhi2282
      @vidhyavadhi2282 2 года назад

      എപ സം സാൾട്ടിന്റെ വിശദീകരണം വളരെ നന്നായി രുന്നു താങ്ക്സ് 👍🌹

  • @nandanadivakaran6342
    @nandanadivakaran6342 2 года назад +1

    Rose chedikk,1 spoon 2lit vellathil kodukkamo, 2weeks kazhiyumbol kodukkamo

  • @jijijoseph9745
    @jijijoseph9745 2 года назад +2

    Cheerakku kodukkamo

  • @Krishnaprasad9778-d8y
    @Krishnaprasad9778-d8y 11 месяцев назад

    Sprey chaytha pinne chuvattil 1 tespoon ettal kuzhappaam indo

  • @thecraftjar3921
    @thecraftjar3921 2 года назад

    Nannayit und👍🏻❤

  • @PixelplayReigns
    @PixelplayReigns 3 года назад +1

    Thanks👌

  • @fishdiaries1267
    @fishdiaries1267 Год назад

    Epsom salt turtle vine polulla ഇല ചെടികള്‍ക്ക്‌ nallathano, atho poovidunna plantsinu mathrame pattukayullo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад +1

      Masathil oru thavana 3 gm Epsom salt 1 ltr vellathil mix cheithu turtle Vine nu elakalilum thandilum spray cheyyam.

  • @Krishnaprasad9778-d8y
    @Krishnaprasad9778-d8y 11 месяцев назад

    Evaning 5 mani akumbol spry chayyan pattumo

  • @ushac21
    @ushac21 2 года назад

    Super Tips.👌

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    Rosinu ozhikkamo

  • @sugandharajannairprameswar1533

    Super Video

  • @reshooslifestyle4063
    @reshooslifestyle4063 3 года назад

    Good video thanks

  • @p.anishanish7472
    @p.anishanish7472 3 года назад

    Informative video 👌👌👌

  • @Krishnaprasad9778-d8y
    @Krishnaprasad9778-d8y 11 месяцев назад

    Ithe avidanna vagikkan pattuka

  • @rajendranpalvelicham5995
    @rajendranpalvelicham5995 10 месяцев назад

    രാവിലെയാണോ വൈകുന്നേരമാണോ spray ചെയ്യേണ്ടത്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 10 месяцев назад

    പൊട്ടാഷും യൂറിയയും മഗ്നീഷ്യം സൾഫേറ്റും കൂട്ടിക്കലർത്തി കായ്ക്കുന്ന ചെടികൾക്ക് ഇട്ടു കൊടുക്കാമോ?

  • @beemasinoj6348
    @beemasinoj6348 3 года назад +1

    super

  • @muralidharankollaikkal7624
    @muralidharankollaikkal7624 2 года назад +1

    ജൈവ കൃഷി യിൽ epsom salt കൊടുക്കാമോ?

  • @shajirashameer166
    @shajirashameer166 2 года назад

    Eppsom salt kazhikkaamo vellathill kalarthi preshnam onddo enikku stone onddu

  • @anooptv1430
    @anooptv1430 2 года назад +1

    മറ്റ് ജൈവവള പ്രയോഗത്തിന് ശേഷം എത്ര ദിവസം കഴിഞ്ഞ് Use ചെയ്യണം എന്ന് പറയാവോ ചാണക പൊടിയുടെ കൂടെ ഉപയോഗിക്കുവാൻ പറ്റുമോ മാസത്തിൽ ഒരു തവണ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മതിയാകുമോ

  • @Zanabinthfaixal
    @Zanabinthfaixal 2 года назад

    Eenth,devadhara ithinok salt upayogikkamo

  • @vismaya2142
    @vismaya2142 Год назад

    Padavalathin pattumo

  • @sobhanakumari271
    @sobhanakumari271 Год назад

    മുളകിലെ ഇല കുരുടിപ്പിന് ഇത് ഉപയോഗിക്കാമോ അളവ് കൂടി പറയണേ🙏🙏

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      Masathil 5 gm 1 ltr vellathil mix cheithu thadathil ozhichu kodukkam. Muradikkathirikkan ee video kandu nokku ruclips.net/video/Ul76DHRTi6g/видео.html

  • @sr.k4986
    @sr.k4986 Год назад

    Mam. സുഡോമോനെസ് ഉപയോഗിച്ച് എത്ര ദിവസം കഴിഞ്ഞു എപ്സം സാൾട്ട് ഉപയോഗിക്കാം

  • @Balan-ym5nn
    @Balan-ym5nn 6 месяцев назад

    ഞാൻ വാങ്ങിച്ചത് നീലകളാരണല്ലോ.അതിൽ കുഴപ്പമുണ്ടോ?.

  • @YasinGarden
    @YasinGarden 2 года назад

    Super

  • @rajendranpalvelicham5995
    @rajendranpalvelicham5995 10 месяцев назад

    1 ടീസ്പൂൺ എന്നു പറയുമ്പോൾ എത്ര ഗ്രാം തൂക്കം ഉണ്ടാവും. പറഞ്ഞു തരാമോ ?

  • @FaisalFaisal-iv6yc
    @FaisalFaisal-iv6yc 2 года назад

    chechi eth venalil upayokichoode

  • @narayanadasdas5825
    @narayanadasdas5825 2 года назад

    Eniku high bridge. Seedkal ayakamo.venda bringal,mulaku cash Google pay ayaka .etrayanu ariyukuka.. contact no ariyichalum

  • @lathatn8435
    @lathatn8435 3 года назад +1

    Chechy fashanfrut kaya pidikkunnilla othiri poovu undayi ellam poyi entha cheyyunne 🥺🥺

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Jaiva valam 15 days il orikkal ittu kodukkam. Nalla pole nanakkanam. Masathil orikkal Epsom salt 1 tb spoon ittu kodukkam.

  • @elsyshaji4008
    @elsyshaji4008 3 года назад

    Payarinte poovu kozhinju pokunnu..ithu ozhikkamo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Ee video kandu nokku dear. ruclips.net/video/aI-stcT9FM8/видео.html

    • @elsyshaji4008
      @elsyshaji4008 3 года назад

      @@KeralaGreensbySreeSangari thanku..video kandu...ithu annu thanne kandirunnu..pakshe marannu poyi

  • @cyriackuriakose5866
    @cyriackuriakose5866 9 месяцев назад

    ഇലകളിൽ സ്പ്രേ ചെയ്യുന്നതിന് എത്ര ഗ്രാം എന്ന് പറഞ്ഞില്ല (Foliar application)

  • @rajeshtk6186
    @rajeshtk6186 3 года назад

    Super Video 👌👌👌👏👏👏👏

  • @alexanderbrine4762
    @alexanderbrine4762 3 года назад

    Good Video 👍👍👍

  • @justuspaul8992
    @justuspaul8992 3 года назад +1

    1 ലിറ്റർ വെള്ളത്തിൽ എത്ര epsom salt ചേർക്കണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      1 tea spoon cherkkanam. Ee video koodi kandu nokku dear. ruclips.net/video/-Zs4I3J9KBE/видео.html

  • @alosciouspj7915
    @alosciouspj7915 2 года назад

    സുഡോമോനാസ് ഉപയോഗിക്കുമ്പോൾ എപ്സോംസാൾട് ഉപയോഗിക്കാമോ

  • @jesilyanil8498
    @jesilyanil8498 Год назад +1

    മാവിന് കൊടുക്കാമോ

  • @thambachi1897
    @thambachi1897 3 года назад

    Ethevide kittum chechi

  • @triggerfacts4635
    @triggerfacts4635 3 года назад

    👍👍

  • @hemarajn1676
    @hemarajn1676 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. തെങ്ങിന് മഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം വരെ കൊടുക്കാമെന്ന് കണ്ടിട്ടുണ്ട്. എന്റെ 6 വർഷം പ്രായമായ നല്ല വളർച്ചയുള്ള തെങ്ങിൻ തൈയിൽ പൂക്കുലകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ, അവ രണ്ടെണ്ണം കൊഴിഞ്ഞു പോയി. ഇപ്പോൾ ഒരു കുല കൂടി വിരിഞ്ഞിട്ടുണ്ട്, രണ്ടെണ്ണം വിരിയാനുമുണ്ട്. ഈ തെങ്ങിൽ തൈക്ക് 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് നൽകാമോ ? അല്ലെങ്കിൽ എത്ര ഗ്രാം നൽകാം ? പിന്നീട് എത്ര മാസം കഴിഞ്ഞാണ് ഇത് വീണ്ടും നൽകാവുന്നത് ? മറുപടി നൽകിയാൽ വലിയ ഉപകാരം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Potash varshathil onnara kg thenginu idanam. Boron 150 gm kodukkanam. Epsom salt 250 kodukkam.

    • @hemarajn1676
      @hemarajn1676 3 года назад +2

      @@KeralaGreensbySreeSangari താങ്ക്യൂ.

  • @aneeshsuresh8307
    @aneeshsuresh8307 2 года назад

    ലബോറട്ടറി യൂസ് ഒളി എഴുതിയിരിക്കുന്നത് ഉപയോഗിക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Magnisium sulphate aanu vendathu.

    • @aneeshsuresh8307
      @aneeshsuresh8307 2 года назад

      @@KeralaGreensbySreeSangari ok അതിൽ ലബോറട്ടറി യൂസ് ഒളി എന്നാണ് എഴുതിയിരിക്കുന്നത് അത് ഉപയോഗിക്കാമോ

  • @Entrepreneur3675
    @Entrepreneur3675 Год назад

    Kg 80 അണ് ആലപ്പുഴയിലെ വില ഞാൻ അരകീലോ 40രുപക്ക് വാങ്ങി ഉപയോഗം അറിയാൻ വീഡിയോ കാണുന്നത്

  • @shanasinu107
    @shanasinu107 3 года назад

    😊

  • @jesilyanil8498
    @jesilyanil8498 Год назад

    തെങ്ങിനെ കൊടുക്കാമോ

  • @JyotiRani-wh6eh
    @JyotiRani-wh6eh 2 года назад

    ഒരു സംശയം ചോദിക്കട്ടെ. Epsomsalt ഇലകളിൽ തളിച്ച് കൊടുക്കുന്നതിനൊപ്പം അതേ ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുകയും ചെയ്യണോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Chuvattil ozhikkam. Ee video koodi kandu nokku. ruclips.net/video/-Zs4I3J9KBE/видео.html

  • @jijisuresh5833
    @jijisuresh5833 2 года назад

    Epsum Sault ഉപയോഗിച്ചതിന് ശേഷം എത്രനാൾ കഴിഞ്ഞാൽ കീടനാശിനി ഉപയോഗിക്കാം

  • @mruthyumjayan2288
    @mruthyumjayan2288 3 года назад

    വെണ്ടകൃഷിയിൽ ഇത് ചേർക്കാമോ 🤔

  • @anilp.s.6217
    @anilp.s.6217 Год назад

    👍🌹👍

  • @KrishnaDas-pp1er
    @KrishnaDas-pp1er 3 года назад

    മഴക്കാലത്തു ഇടാൻ പറ്റോ mam

  • @habeebrahman5394
    @habeebrahman5394 Год назад

    ഇത് spray ചെയ്യുമ്പോൾ കായ്കളിൽ ആയാൽ കുഴപ്പമുണ്ടോ

  • @palanidurai6471
    @palanidurai6471 2 года назад

    Hi

  • @abdulnazer4154
    @abdulnazer4154 2 года назад

    ഇത് ഗാർഡനിലെ കൊറിയൻ ഗ്രാസിന്റെ ഇട്ടുകൊടുക്കാൻ പറ്റുമോ എങ്ങനെ കൊടുക്കൽ വെള്ളത്തിൽ കലക്കി അടിക്കലാണോ അല്ല കലക്കാതെ ഇട്ടു കൊടുക്കലാണ്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +1

      Masathil oru thavana kodukkam. 5 gm 2 ltr vellathil mix cheithu ozhichu kodukkam.

    • @abdulnazer4154
      @abdulnazer4154 2 года назад

      👍👍👍❤❤@@KeralaGreensbySreeSangari

  • @abdullamk9376
    @abdullamk9376 Год назад

    മെ ഡൻ
    മവ്ന്റെകൂബ് കരി യുതിന്ന്‌'
    ത ളിര്‌ ഇല മു റി ക്കു തി ന്ന്‌
    എന്തണ് മർ ഗം

  • @thahiravk3835
    @thahiravk3835 2 года назад

    ☹️ആദ്യമായാണ് ഞൻ ഇത് യൂസ്,,, but വെൽവറ്റ് ചെടി കൊറേശെ കരിഞ്ഞു പോകുന്നല്ലോ ☹️അതെന്തുകൊണ്ടാണ് മേം,,,

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +1

      Rasa valamanu. Alavu koodiyal kariyum.

    • @jaihind8259
      @jaihind8259 2 года назад +1

      Sathyathil ninghal ithu cherthittano ninghalude krishi ithupole ushar ayathu?

    • @jaihind8259
      @jaihind8259 2 года назад +2

      Ghan ente chedikku ithupole Kure vedio kandittu Epsom salt vanghi oru ltr vellathil half teaspoon ittu oru chedikkalla kure chedikalku spray chaithu koduthu, usher ayilla ennu mathramalla Ulla thalirum unaghi chedi
      Ulla usharum poyi kidakkunnu. Ini ghan vedio kandittu oru karyavum cheyyilla.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683 11 месяцев назад +1

      മഗ്നീഷ്യ സൾഫേറ്റ് ഒരു രാസവളമല്ല ഇംഗ്ലണ്ടിലെ എപ്സം എന്ന സ്ഥലത്ത് നിന്നും പാറകളിൽ നിന്ന് പൊടിച്ചെടുക്കുന്ന ഒരു വളമാണ്
      ഇത് സാധാരണയായി കാൽഫലം ഉള്ള ചെടികളിലാണ് കൊടുക്കുന്നത്
      പൂക്കുന്ന ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാറില്ല ഇലകളിൽ
      ഒരു ഗ്രാം മണ്ണിൽ ചേർത്ത് ഇളക്കി കൊടുത്താൽ പൂച്ചെടികൾ പൂത്തു ചിതറും
      ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ പൂച്ചെടികളുടെ ഇലകൾ കരയുന്നതായി കാണാറുണ്ട്
      എന്നാൽ റോസാ മുല്ല പിച്ചി അരുളി ജണ്ടുമല്ലി എന്നീ ചെടികൾക്ക് കൊടുത്താൽ നിറയെ പൂവിടുകയും വലിപ്പമുള്ള പൂവുകൾ ഉണ്ടാവുകയും ചെയ്യും
      നഴ്സറി കാർ ചെടികളെ പെട്ടെന്ന് പുഷ്പിക്കാനും ധാരാളം പൂക്കളുമായി നിൽക്കുവാനും പൂക്കൾക്ക് നല്ല ഗ്ലൈസിംഗ് ഉണ്ടാകുവാനും ഇത് സഹായിക്കും
      എന്നാൽ എന്നാൽ പച്ചക്കറി വിളകൾക്ക് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കുകയാണെങ്കിൽ ധാരാളം ശികരങ്ങൾ വരാനും അതിൽ പുതിയ ഗ്രോത്തുകൾ ഉണ്ടാവുകയും നിറയെ കായ്ഫലം ഉണ്ടാവുകയും ചെയ്യും

  • @hashimhashim7954
    @hashimhashim7954 3 года назад

    Informative video👍