Very good video & a very functional house. Sliding windows are awesome. Have a few Q.s 1. Why no grills on the windows? It can be a safety hazard. 2. Why no mosquito-nets in the sliding windows, so as to open the windows in the evenings.
Nice interior work, bathroom work also did nicely, good job, congratulations 🎉 this is my message to our builders ,if common bathroom very important for the house that is for our visitors, thank you
My native place s in vengara..where is ths lovely home located in achanambalam? on the way roadside to vengara from achanablam? nteretsed to know about his literary works
മുറിയൻ മുറിയൻ്റെ വീടുകൾ മാത്രമേ കാണിക്കൂ... മുറിയൻ വീട് പണിയാൻ മുറിയനെ മാത്രമേ എൽപിക്കു... എന്നിട്ട് അങ്ങോട്ട് മാറിയിരുന്നു പറയും i o ഞങ്ങളെ ഒറ്റപ്പെടുത്തുന്നു...
ചെറിയ ബഡ്ജറ്റ് വീടുകൾ.engineer 9747856009
9544091859
Ithinte total cost?
@@ASK-zp8mv 38lkhs
ഓണർ ഷാജി അല്ലാലോ
Km shafi ആണ്
നല്ല കാര്യം പറഞ്ഞു ഈവീട് എല്ലാവർക്കൂടെ നിക്കാൻ പറ്റും 😊
ഇതുപോലുള്ള അവതരണമാണ് ഇപ്പോൾ ആളുകൾ പ്രധീക്ഷിക്കുന്നത്
നിങ്ങളുടെ വിവരണം കൊള്ളാം എന്നാ ല് ക്യാമറ ഒന്നിലും അടിപ്പി ച് കാണിക്കുന്നില്ല
Excellent Irshad bhai..
Excellent landscaping 🎉
Very good video & a very functional house. Sliding windows are awesome. Have a few Q.s
1. Why no grills on the windows? It can be a safety hazard.
2. Why no mosquito-nets in the sliding windows, so as to open the windows in the evenings.
I loved this channel simplest and Rank #1 home video youtube channel. He is so calm and simple.
Video എടുക്കുന്നത് ഒന്ന് കൂടി നന്നായെങ്കിൽ..
Nice interior work, bathroom work also did nicely, good job, congratulations 🎉 this is my message to our builders ,if common bathroom very important for the house that is for our visitors, thank you
Adipoli❤
Glass window safety kuravulla pole thonni...veed othiri ishtamayi❤
Maximum aluminium fabrication use cheythitum 34 lakh aayath kooduthalaan
Beautiful home
WOW....! SUPPERRRBBB FANTASTIC!
Kitchen excelent and totally house is very beautiful.
അടിപൊളി വർക്ക് ❤
Super work
👍🏻Out side walk around.. kitchen side should be Included
Can I have the plan? It is really looks good..
SUPER HOME 🙏🙏👏👏👏👏👏
Masha Allah polichu👌
LOOKS LIKE HEAVEN
😍
Ee End cheythittund end cheythittund enn vloger paranju kondwyirikkunnu ath vallathe boradipikkunnu..baakki ellam ok
njan ariyikkumpol veedu panithu tharanam! okay sirs..!💟😻👍🧡🧡💙
Water availability???
വിഡിയോയിൽ ഇർഷാദിനെ കൂടി ഉൾപെടുത്താമായിരുന്നു
Camera man onnu move cheythu kaanichu tharu, adhedham parayunna chila area ningal dhoore ninnu kaanikumbol njhan ivida kedannu muscle pidikukkaya ningala onnu avida ethikan
😂
Beautiful 😍
Window grill illallo.Safe aano?
Enikkum thonni
Adipoli
Bedroom wardrobe cheyda aluminium fabricaters details share please
വീട് super... But 10 lakh കൂടുതലാണ്...
10 lakh കൂടുതലാണോ..25 lakh ന് ഇത്രയും ഭംഗി ഉള്ള വീട് കണ്ടിട്ടില്ല
10 സെന്റിൽ 38 ലക്ഷം ചിലവഴിച്ചു എന്നാ പറഞ്ഞത്
@@sarathsarath4190 🙆♂️🙆♂️🙆♂️😃
20 lakh തരാം..ഇതുപോലൊരു പണിത് താ...
ചെലവ് പറയാമോ?
Veed maatram etra cent plot il aaan?? Plz reply
Cost?
സൂപ്പർ
Cuty n Bubbly ❤
Pls use "slanted" instead of slopped
Resot evide ithill
Sitout floor tile details.. rate pls.
Rs:90/sqft
My native place s in vengara..where is ths lovely home located in achanambalam? on the way roadside to vengara from achanablam? nteretsed to know about his literary works
Price kuduthalanu
തളിപ്പറമ്പിൽ ആണോ ഇത്
y don't u explain with room size
👍👍👍👍
Interior ihstpett 🌝but exterior kurychum koodi bangi akaamaarn.
Ee sliding glass door safety ollathaano
yes
yes
Sq ft ethraya?
എന്നെ ഒന്ന് സഹായിക്കുമോ നല്ലയൊരു veed ഉണ്ടാക്കാൻ
Totel budget ethrayayi
Square Arch
Designer & Developers
Achanambalam
+9747856009
+9544091859 please contact the engineer for more details
❤❤
Plan kittumo
Square Arch
Designer & Developers
Achanambalam
+9747856009
+9544091859 please contact the engineers
ചിലവ്?
25lk
@@nishdxb 38 Lakh ennu parayunnundallo
ഇത്തരത്തിൽ ഗ്ലാസ് വിൻഡോ ചെയ്താൽ സേഫ്റ്റി കുറവല്ലേ ....
Grill illathadondu safety problem und. Not preferable for bedroom’s
Saftey is a myth
എന്ത് വച്ച് പണിതാലും പൊളിക്കണം എന്നൊരാൾ വിചാരിച്ചാൽ പൊളിക്കും!!! അതിനുള്ള equipments um Market il ഇറങ്ങുന്നുണ്ട്
പൊളിക്കാൻ വിചാരിച്ചാൽ എന്തും നടക്കും.
Than enth vach panithalum kallanmar ath polikkum pinne kallanmar orikkalum plain glass murich kadakkilla dont worry avarkk athilum simple aaayi door polikkam😁😁😁
എഴുതുന്നതു , അതും വീട്ടിൽ ഇരുന്നു , നടന്നതു തന്നെ
ഈ എവിടെ അച്ഛനമ്പലം എവിടെ?
Malappuram
മുറിയൻ മുറിയൻ്റെ വീടുകൾ മാത്രമേ കാണിക്കൂ... മുറിയൻ വീട് പണിയാൻ മുറിയനെ മാത്രമേ എൽപിക്കു... എന്നിട്ട് അങ്ങോട്ട് മാറിയിരുന്നു പറയും i o ഞങ്ങളെ ഒറ്റപ്പെടുത്തുന്നു...
Elladuthum Vargeeyatha sanghi 🌷ranmaru
നിന്റെ അത് മുറിഞ്ഞൊ 🤣
മറുപടി പറയേണ്ട എന്ന് കരുതിയതാണ്.
മുറിയൻ പിന്നെ, life പദ്ധതിയിൽ കിട്ടിയ വീടുകൾ കാണിച്ചത് കൊണ്ട് കാര്യമില്ലല്ലോ 🤣🤣
@@MALABARMIXbyShemeerMalabar😂
തന്റെയൊക്കെ ഒരു കാര്യം... ആലോചിക്കുമ്പോൾ സഹതാപം തോന്നും...
പോഴ അല്ല പുഴ ...
നല്ല വീട് ...
ചിലവ് എത്ര വരും?
Call
38 L
@@reality_one8732 type cheythal kaanan patoole.
Km shafi..,
athaaraa🤔🤔🤔🤔
ഇത്ര വലിയ ഗ്ലാസ്സ് വിൻ്റോ നമ്മുടെ നാട്ടിൽ സേയ്ഫല്ല.
കാണാൻ രസമാണ്. പക്ഷെ സുരക്ഷിതമല്ല.
Safe?! Kallanmaru kerumennanenkil evidae aayalum kerum, pinnae violence aanu udheshamenkil ethra safe anennu paranjalum safe aavilla!
വീട് പൊളി പക്ഷെ വീടിന്റെ മുമ്പിൽ തന്നെ വേറെ വീട് വന്നത് മോശമായി പോയി
Athe polich kalayanam ath
Pinne ellavarkkum veedundakkande
അ മല മെത്തം വങ്ങേണ്ടിവരും
Maybe they can plant some vegetation to improve their privacy.
First viwer
Mob നമ്പർ തരുമോ?
Super
👍👍👍👍