ലാലേട്ടനെ ഞെട്ടിക്കാൻ പറ്റുമോ സക്കീര്‍ ഭായിക്ക് , but Malutty can...🔥 |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 924

  • @sasikalap8997
    @sasikalap8997 Год назад +3706

    ഇത്ര വലിയ ഡയലോഗ് മറക്കാതെ പറഞ്ഞ മാളൂട്ടിക്കും അതു മുഴുവൻ കുനിഞ്ഞു നിന്ന് കേട്ടു നിന്ന ലാലേട്ടനും ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤

    • @tradeiinstock
      @tradeiinstock Год назад +18

      ഇത്രേം വലിയ ഡയലോഗ് ഈ കുഞ്ഞിന് പറഞ്ഞു കൊടുത്തത് ഏത് കഴുതയാണ്?? 🙄🙄
      ആ കുഞ്ഞു അതിന്റെ തന്നതായ രീതിയിൽ എന്ധെങ്കിലുമൊക്ക പറഞ്ഞെങ്കിൽ എത്ര രസം ആകും

    • @SushamaVk-y5s
      @SushamaVk-y5s Год назад

      ​@@tradeiinstock.9

    • @ishan1342
      @ishan1342 Год назад

      😂

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +1327

    അത്രയും നേരം ആ കുട്ടി പറയുന്നത് കേട്ടൊണ്ട് നിന്ന അങ്ങേരുടെ മനസ്സ്😘❤️💎
    ഏട്ടൻ ❤️

  • @harveyrex941
    @harveyrex941 Год назад +675

    ഈ പ്രായത്തിൽ ഇതൊക്കെ പഠിച്ച് പറയുന്നത് അസാധ്യമായ കഴിവ് തന്നെ ആണ്. ഈ കുഞ്ഞ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰

  • @vyshakvijayan6390
    @vyshakvijayan6390 Год назад +4960

    ആ മോള് പറയുന്നത് അത്രയും നേരം അവിടെ നിന്ന് കേൾക്കാൻ കാണിച്ച ആ മനസ്സ് ❤❤👌👌🙏

    • @manufaisifaisi3390
      @manufaisifaisi3390 Год назад +18

      നന്നായി

    • @pranavprasanth9557
      @pranavprasanth9557 Год назад +68

      അതാണ് നമ്മുടെ ലാലേട്ടൻ

    • @Arun76541
      @Arun76541 Год назад +76

      പിന്നെ camera കൊണ്ട് മുൻപിൽ വെച്ചാൽ ആ കുട്ടി anchor ചെയുമ്പോൾ ഓടാൻ പറ്റുമോ.... എന്ത് കിട്ടിയാലും വെളുപ്പിക്കാൻ കിട്ടുന്ന അവസരം കളയരുത്... ഇങ്ങനെ നോക്കിയിട്ടും പതറാതെ സംസാരിച്ചാ ആ കുട്ടിയുടെ ധൈര്യം ആണ് 🔥

    • @siraj3697
      @siraj3697 Год назад

      ​@@Arun76541ധൈര്യം എന്ന് ഒക്കെ പറയാൻ അങ്ങേര് കുട്ടികളെ കേറി ഇതിന് മുന്നേ കടിച്ചിട്ടൊന്നുമില്ല.ഇങ്ങേരെ ഇങ്ങനെ പറഞ്ഞില്ലേൽ ഉറക്കം വരില്ല എന്ന് വല്ലോം ഉണ്ടോ?

    • @cindru8881
      @cindru8881 Год назад

      ​@@Arun76541എല്ലാവരും അങ്ങനെ ആവണമെന്നില്ല...

  • @_codelover
    @_codelover Год назад +460

    ഈ പ്രായത്തിൽ ഇത്രയും നേരം കുനിഞ്ഞു നിന്ന് കേൾക്കാൻ കാണിച്ച ആ മനസ്സ് ... ലൗവ് യു ലാലേട്ടാ ...

    • @midhun603
      @midhun603 Год назад +1

      Camera ullond

    • @veenapayyanur947
      @veenapayyanur947 Год назад +2

      എല്ലാം ക്യാമറ മയം തന്നെ അല്ലെ 😂

    • @_codelover
      @_codelover Год назад +2

      ഓരോ മനുഷ്യനും വേറൊരാളെ വിലയിരുത്തുന്നത് , അവനവൻറെ നിലവാരം അനുസരിച്ചാണ് ... ഞാൻ ആയിരുന്നു ആ സ്ഥാനത്തു എങ്കിൽ എന്ത് ചെയ്യും ... എന്നതിന്റെ ഉത്തരം വേറൊരാളിൽ ആക്ഷേപിക്കും .

  • @reshmareshu12
    @reshmareshu12 Год назад +253

    ഞാൻ ബേസിക്കലി ഒരു മമ്മൂക്ക ഫാൻ ആണ് പക്ഷേ ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ലാലേട്ടൻ വളരെ ക്ഷമയോടെ എല്ലാം കേട്ടു. ലാലേട്ടൻ ❤️മാളൂട്ടി ❤️

  • @zanas4321
    @zanas4321 Год назад +500

    ആ കുനിഞ്ഞു നിന്നുള്ള പുലിമുരുകൻ നിൽപ്പ്......🔥മാളൂട്ടിടെ വാക്കുകൾ പുലിമുരുകൻ ആയി നിന്ന് കേൾക്കാൻ സുമനസ്സ് കാണിച്ച ലാലേട്ടൻ🔥.... Nonstop ആയി സംസാരിച്ച മാളൂട്ടി🔥😍 2 ആളും പൊളി♥️♥️

  • @Sakkeena-qc7sq
    @Sakkeena-qc7sq Год назад +174

    എന്റെ മാളൂട്ടി ഇത്രയും ഡയലോഗ് പഠിച്ചു കാണണ്ടേ പറഞ്ഞു 👍👍👍🥰🥰അതെല്ലാം കേട്ടുനിന്ന ലാലേട്ടൻ 👌👌👌👌

  • @praseethaaneesh56
    @praseethaaneesh56 Год назад +523

    അത്രയും നേരം ലാലേട്ടൻ നിന്ന് മാളൂട്ടി പറയുന്നതെല്ലാം കേട്ടു. 👏👏👏❤️❤️

  • @StoriesOfSarith
    @StoriesOfSarith Год назад +317

    ഇങ്ങേർക്ക് ഇത്രയും ഫാൻസ്‌ ഉള്ള കാരണം അഭിനയമികവ് കൊണ്ട് മാത്രമല്ല മറ്റുളവരോട് വലിപ്പ ചെറുപ്പം ഇല്ലാതെ ഉള്ള ഈ പെരുമാറ്റം , അതാണ് ഏറ്റവും വലുത് ❤ ലാലേട്ടൻ 💕

  • @jitheshtintujitheshtintu3380
    @jitheshtintujitheshtintu3380 Год назад +304

    ഇങ്ങേര് ഒരു അത്ഭുതം തന്നെ ആണ് നടനം കൊണ്ടും വിനയം കൊണ്ടും ...ലാലേട്ടൻ🤗🤗🤗♥️ മാളൂട്ടി♥️😊👌👌

  • @sreeharithaivalappilajayak3060
    @sreeharithaivalappilajayak3060 Год назад +251

    എത്രയൊക്കെ ട്രോളിയാലും കളിയാക്കിയാലും മലയാളി മനസ്സിൽ ഇങ്ങേർക്കുള്ള സ്ഥാനത്തിനു ഒരു കോട്ടവും പറ്റാൻ പോകുന്നില്ല.. ലാലേട്ടൻ ❤️‍🔥

    • @kamalav.s6566
      @kamalav.s6566 Год назад +7

      ലാലേട്ടനെയും ഇഷ്ടം , മമ്മൂട്ടിയെയും ഇഷ്ടം , കുറച്ച് കൂടുതൽ ഇഷ്ടം ലാലേട്ടനെ , അതെല്ലാർക്കും അങ്ങനെ തന്നെ , എനിക്കും

  • @sandeepramachandran2472
    @sandeepramachandran2472 Год назад +183

    മോള് പറയുന്നത് അത്രയും നേരം കേട്ടു നിൽക്കാൻ കാണിച്ച ലാലേട്ടന്റെ ആ മനസ് 😍👌👌👌👌👌👌t🥰🥰🙏🥰🥰

  • @user-zq5bd7ns9m
    @user-zq5bd7ns9m Год назад +502

    ലാലേട്ടനും കൊച്ച് കുട്ടികളും അത് ഒരു ഒന്നൊന്നര Combo ആണ് ❤️💯

  • @krishnarajrajkumar
    @krishnarajrajkumar Год назад +345

    എല്ലാം ക്ഷമയോടെ കേട്ട ലാലേട്ടനും അത്രേം ഗംഭീരമായി പറഞ്ഞ മാളൂട്ടിയും സൂപ്പർ

  • @amal.369
    @amal.369 Год назад +535

    വെറുതേ അല്ല പിള്ളേർക്ക് ഒക്കെ ലാലേട്ടനെ ഇത്ര ഇഷ്ടം. അവരുടെ കൂടെ കൂടുമ്പോ ആ പ്രായത്തിലേക്ക് പുള്ളി ഇറങ്ങി ചെല്ലും 💙😘❤️

  • @prithvirajfangirl2285
    @prithvirajfangirl2285 Год назад +162

    ആ മോളുട്ടി ടെ സംസാരം. ആരായാലും കേട്ട് നിന്ന് പോവും. അത്രയും നേരം അവിടെ നിന്ന് അത് ശ്രദ്ധയോടെ കേട്ട lalettan & team🔥❤️

  • @sandeepsb8072
    @sandeepsb8072 Год назад +1150

    കൊച്ച് കുട്ടികൾക്കു ലാലേട്ടൻ എന്ന് പറയുമ്പോൾ തന്നെ ഒരിഷ്ടമാണ് ❤️
    എന്തോ എല്ലാവർക്കും ഇഷ്ടമാണ് ലാലേട്ടനെ ❤️

    • @noob2598
      @noob2598 Год назад +11

      ❤❤❤

    • @noob2598
      @noob2598 Год назад

      @@p.aabraham5874 karipetti mammath fans here

    • @Vilvo53
      @Vilvo53 Год назад

      Valiyalukalku ishtollondanavarkithra ishtam njan kanunnond makkalk pulliye ishtonu. Mammukkanem ishtam❤

    • @AmalKK
      @AmalKK Год назад +3

      ലാലേട്ടൻ എന്നത് ഒരു വികാരം ആണ് എല്ലാവർക്കും ❤❤❤

    • @sagarsuresh4565
      @sagarsuresh4565 Год назад

      ​@@p.aabraham5874 anagil thane entha abinayikkan ariyalo allathe ninepole ukkan mathralla ariyavunnathu

  • @Fathima.Farook
    @Fathima.Farook Год назад +550

    അങ്ങനെ മാളൂട്ടിയുടെ ആഗ്രഹം സാധിച്ചല്ലോ 👍
    ഇത്രയും നീണ്ട ഡയലോഗ് കാണാതെ പറഞ്ഞ മാളൂട്ടിക്കും അത് ക്ഷമയോടെ കുനിഞ്ഞു നിന്ന് കേട്ട ലാലേട്ടനും ബിഗ് സല്യൂട്ട് 🙏🙏
    ലാലേട്ടൻ ♥️♥️♥️
    മാളൂട്ടി 😘😘😘

    • @lifeandnaturel5995
      @lifeandnaturel5995 Год назад

      ലെ ലാട്ടൻ എലാം കഴിഞ്ഞ് എന്റെ തണ്ടൽ 😮

  • @musicmania2250
    @musicmania2250 Год назад +737

    തലമുറകൾ കഴിഞ്ഞാലും അന്നും ഇന്നും ഈ മനുഷ്യൻ തന്നെ. The acting God . GOAT 🐐 Mohanlal 💎

  • @bushrap1707
    @bushrap1707 Год назад +172

    Masha allah ഇങ്ങനെ ഇത്രയും ഡയലോഗ് പറഞ്ഞ മാളൂട്ടി സൂപ്പർ. ലാലേട്ടൻ എല്ലാം കേട്ടു കൂടെയുള്ളവരും അന്തം വിട്ടു നില്കുന്നു.ആകെ ഞെട്ടി അവളുടെ ഉമ്മ. അപ്പാകും സന്തോഷം മോൾക് അതിലേറെ സന്തോഷം

    • @hafizzzbabu1159
      @hafizzzbabu1159 Год назад +6

      എന്തൊന്നടെയ് ആവശ്യമില്ലാത്ത സ്ഥലതൊക്കെ masha allah തിരുകുന്നുന്നത് 😤😤😤

    • @bushrap1707
      @bushrap1707 Год назад +1

      @@hafizzzbabu1159 അത്ര ചെറിയ കുട്ടി ഇത്രയും ഓർമിച്ചു പറഞ്ഞപ്പോൾ പറഞ്ഞുപോയതാ എന്താ പറ്റില്ലേ

    • @vpcalgalg
      @vpcalgalg Год назад

      ​@@bushrap1707 ithinum nyayigaricha ninnodu okke yenth parayaan

    • @hafizzzbabu1159
      @hafizzzbabu1159 Год назад +1

      @@bushrap1707 ആ കുഞ്ഞിൻ്റെ മാതാപിതാക്കളെ കാണുമ്പോൾ സഹതാഭം തോന്നുന്നു. ഇത്ര ചെറുപ്പത്തിൽ തന്നേ ആ കുഞ്ഞിനെ ഹറാമിലേക്ക് കൊണ്ട് പോവുന്നു.. നിങ്ങൾ ആ കുഞ്ഞിനെ പ്രശംസിച്ചു കൊള്ളൂ പക്ഷെ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ Masha Allah Insha Allah ഇങ്ങനെ ഒന്നും പറയരുത്. സിനിമാ ഡയലോഗ് കാണാതെ പഠിച്ച് പറഞ്ഞത് അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യം ആവും എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് തോന്നുന്നുണ്ടോ. ആ മാതാപിതാക്കൾ നാളെ മറുപടി പറയേണ്ടി വരും. ഹറാമും ഹലാലും തമ്മിൽ കൂട്ടി കൊഴക്കരുത്.

    • @AniAni-nq3bq
      @AniAni-nq3bq Год назад

      😂😂😂😂😂

  • @KUNJIPPENNE
    @KUNJIPPENNE Год назад +116

    ലാലേട്ടനെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാകാം.. എന്റെ കണ്ണ് നിറയുന്നു.. ഈ മോളുടെ സംസാരവും അത് കഴിഞ്ഞ് അവളുടെ വാപ്പയുടെ ചോദ്യവും ഉമ്മയുടെ കണ്ണീർ നിറഞ്ഞ മുഖവും കണ്ടപ്പോൾ സഹിക്കുന്നില്ല. നല്ല വീഡിയോ ആയിട്ട് പോലും കരഞ്ഞു പോകുന്നു.. ഇത്ര ചെറിയ മോൾക്ക്‌ പോലും ഇങ്ങനെ ഇഷ്ടമുണ്ടെങ്കിൽ ലാലേട്ടാ നിങ്ങൾ ഒരു അപൂർവ ജന്മം ആണ്..

    • @binulal9002
      @binulal9002 Год назад +9

      ഈ കുട്ടി സംസാരിക്കുന്ന പ്രായത്തിലാണ് ലാലേട്ടനെ ഇഷ്ടപ്പെടുന്നത്, ഞാൻ മുട്ടുകുത്തി നടക്കുന്ന പ്രായത്തിൽ തുടങ്ങിയതാണ് ലാലേട്ടനോടുള്ള സ്നേഹവും, ആരാധനയും. ഈ കുട്ടിയുടെ പ്രായത്തിൽ എനിക്ക് ഈ ഭാഗ്യം കിട്ടിയില്ലല്ലോ 😔 എല്ലാവരും ഈ മനുഷ്യനെ ലാലേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്നത് ഓർമ്മ വച്ച നാൾമുതൽ കേട്ട് തുടങ്ങിയതാണ്. അന്നും, ഇന്നും, എന്നും ഞങ്ങളുടെ ഈ ഏട്ടൻ ഒരു അത്ഭുതമാണ് 🥰🥰❤️❤️

    • @sainusainutk5289
      @sainusainutk5289 Год назад +6

      ❤❤super ayit paragu 👌🏻👌🏻👌🏻

    • @ramanip9687
      @ramanip9687 Год назад

      ​@@binulal90029

  • @ShakkeelaNoufal
    @ShakkeelaNoufal Год назад +47

    ഇത്രയും വലിയ ഡയലോഗ് കാണാതെ പഠിച്ച maaaloooottteeeee❤❤❤
    Lalettaaa❤❤❤

  • @JithuJR..
    @JithuJR.. Год назад +38

    ആ കുട്ടിയെ വരെ റെസ്‌പെക്ട് ചെയ്യുന്ന മലയാളത്തിന്റെ മഹാനാടൻ 💖💖💖💖

  • @blackpanther4636
    @blackpanther4636 Год назад +260

    ലാലേട്ടൻ അത് മലയാളികളുടെ ഒരു വികാരം ആണ് 🔥🔥🔥🔥🔥

  • @shakkeelacp5504
    @shakkeelacp5504 Год назад +157

    Vedio കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു , നല്ലൊരു മനുഷ്യൻ , മാളൂട്ടി ❤

  • @anupama1780
    @anupama1780 Год назад +30

    ഞാനങ്ങു കരഞ്ഞുപോയി ലാലേട്ടൻ ❤️❤️❤️❤️malutty🥰

  • @naseebabasim1018
    @naseebabasim1018 Год назад +80

    ഇത്രയും നേരം ആ മോളൂട്ടിയുടെ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്നു ലാലേട്ടൻ ഇരിക്കട്ടെ ബിഗ് സല്യൂട്ട്❤️❤️❤️❤️❤️❤️

  • @swathipradeep1825
    @swathipradeep1825 Год назад +285

    The time he took to hear the child’s whole story needs a clap ❤❤❤️‍🔥🫶

  • @anishkmkm4454
    @anishkmkm4454 Год назад +232

    വലിയ മനസ്സുള്ളവർക്ക് ഇതൊക്കെ കേട്ട് നിൽക്കാനുള്ള സന്മനസ്സുണ്ടാകു❤️🥰❤️🥰❤️🥰ലവ് ❤️ u ലാലേട്ടാ

  • @athulkrishna-bu3ss
    @athulkrishna-bu3ss Год назад +112

    കൊച്ചു പിള്ളേരുടെ മനസിയിൽ വരെ ഇങ്ങേർക്ക് ഇത്രെയും സ്ഥാനം ഉണ്ടെങ്കിൽ പുള്ളിടെ റേഞ്ച് 💎🔥

  • @Ichus596
    @Ichus596 Год назад +41

    മാളൂട്ടീടെ ആഗ്രഹം സാധിച്ചുവല്ലോ 🥰ഫുൾ കാണാതെ പഠിച്ചു ലാൽ സാർ കുനിഞ്ഞു നിന്നു കേൾക്കാൻമനസ് കാട്ടിയത് 💚💚💚💚💚

  • @sajithaminisathyan8781
    @sajithaminisathyan8781 Год назад +18

    ഈ എളിമയാണ് ലാലേട്ടന് മഹാനടനാക്കി മാറ്റിയത്🥰🥰🥰

  • @jithinvarghese3645
    @jithinvarghese3645 Год назад +38

    LALETTAN 🤗ithanu ee manishiyanodu enik ithrem ishtam 🥰 ah kunju parayunnathu mizhuvanum lalettan avide nninnu kekaan kanicha manas🥰😘love you lalettaaa🫂😘

  • @shinturaghu9916
    @shinturaghu9916 Год назад +3

    ലാലേട്ടന്റെ ക്ഷമയെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് ആ കുഞ്ഞിന്റെ ഓർമ്മശക്തിയെയാണ്.. ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്..

  • @ALHADEERFC
    @ALHADEERFC Год назад +64

    ഈ മോൾ എങ്ങനെ ഇത്രവലിയ ഡയലോഗ് മറക്കാതെ പറയുന്നേ മോൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤

  • @sharankumar3297
    @sharankumar3297 Год назад +103

    തലമുറകൾ എത്ര മാറി വന്നാലും രാജാവ് എന്നും ഒരാൾ തന്നെ 🔥😍

  • @adhi3819
    @adhi3819 Год назад +98

    Lalettan 😻🔥 kutty kurumbi😄

  • @vinodm9382
    @vinodm9382 Год назад +35

    കൊച്ചു കുട്ടികൾ മുതൽ വയസായ അമ്മമാർ വരെ എന്ത് കൊണ്ട് ലാലേട്ടനെ ഇഷ്ടപെടുന്നു അതിനു ഉള്ള ഉത്തരം ആണ് ഇത് 💕💕🥰🥰🥰love u laletta....😘😘😘😘❤

  • @nazarnilgiri1590
    @nazarnilgiri1590 Год назад +109

    ലവ് യൂ ലാലേട്ടാ........... ഞങ്ങടെ മാളൂട്ടി ലാലേട്ടനെ കാണാൻ സംസാരിച്ചു തുടങ്ങിയ നാൾ മുതൽ പറയുമാരുന്നു കണ്ടാൽ എന്ത് ചെയ്യും എന്ന് കൗതുകത്തോടെ ഞങ്ങളും കാത്തിരിക്കരുന്നു ഒരുപാട് നന്ദി ലാലേട്ടാ ഞങ്ങടെ മാളൂട്ടിയെ അത്രയും നേരം കേട്ടല്ലോ ..... ഒരു ചിരി പ്രോഗ്രാംമിൽ പങ്കെടുത്തത് ഒരുപാട് സഹായിച്ച ഇപ്പോൾ അമ്മ സൂപ്പറാ പ്രോഗ്രാം ചെയ്യുന്നുണ്ട് എല്ലാരും പ്രാർത്ഥിക്കണം സപോർട് ചെയ്യണം ❤️❤️🙏🙏🙏🙏🙏

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 Год назад +102

    മാളൂട്ടിയുടെ വർത്തമാനം ഇമവെട്ടാതെ കേട്ടുകൊണ്ടിരുന്നു. മിടുമിടുക്കി.🥰🥰🥰

    • @pattintepalazhisangeethako3655
      @pattintepalazhisangeethako3655 Год назад

      @@THRUTHFINDER-gs1zc ഇങ്ങനെ ഒരു വാക്ക് കേട്ടീട്ടില്ലേ സുഹൃത്തേ ....😄

  • @bindhulekhar4375
    @bindhulekhar4375 Год назад +72

    എളിമയുള്ള മനുഷ്യൻ മാളൂട്ടിയുടെ ഭാഗ്യം🥰🥰♥️♥️

  • @Roaring_Lion
    @Roaring_Lion Год назад +38

    കൊച്ച്ലാലേട്ടൻറെ ഒരു സിനിമ പോലും മുഴുവനായിഇതുവരെ കണ്ടിട്ടുണ്ടാവില്ല😅 പൂർണമായും ആരോ എഴുതിക്കൊടുത്ത പഠിപ്പിച്ച ഡയലോഗ് . മോൾപറയുന്നുണ്ട് നന്നായിട്ട്🎉 എന്തായാലും കുഞ്ഞു കൊള്ളാം . ലാലേട്ടൻറെ ആ നിൽപ്പും ചിരിയും❤

    • @Sreeharis123
      @Sreeharis123 Год назад +8

      അല്ല ഈ കൊച്ചു ഒരു ഇന്റർവ്യൂ വിലും പറയുന്നുണ്ട്

    • @1Dimensional.
      @1Dimensional. Год назад +2

      ente ponno ee dialogue okke kaanathe padichalle oru kochu parayukulu pinne movie kandittila ennu ninnodu paranjo. Prethekya kurukkal

    • @Roaring_Lion
      @Roaring_Lion Год назад

      @@1Dimensional. ഒഞ്ഞ് പോയെടാ

  • @siraj3697
    @siraj3697 Год назад +71

    ലാലേട്ടൻ😍&മാളൂട്ടി😘

  • @visakhcv3859
    @visakhcv3859 Год назад +63

    ആ അവസാനത്തെ ഉമ്മ മതി മാളുട്ടിക്ക് 😘

  • @Sandeepck-bw4nq
    @Sandeepck-bw4nq Год назад +22

    ആ കൊച്ചു പറയുന്നത് അത്രേം നേരം കേൾക്കാൻ കാണിച്ച മനസ് ലാലേട്ടാ 😍❤️👍👍👌👌👍👍

  • @savadkadalayi
    @savadkadalayi Год назад +49

    ആരെന്തു പറഞ്ഞാലും അവർ വേറെ ലെവൽ ആണ്...

  • @-A-LiV-InG-Being-
    @-A-LiV-InG-Being- Год назад +83

    ❤️❤️❤️👍👍👍😅😅🫂🫂🫂 മാളൂട്ടിക്കും ലാലേട്ടനും 😘😘🥰🥰🥰😍😍

  • @ishkemadeena968
    @ishkemadeena968 Год назад +17

    ഈ വീഡിയോ കാണുന്ന നമ്മൾ പോലും ഇത് skip ചെയ്‌ത ആണ് കണ്ടത്.. ഇത്രേം തിരക്ക് ഉള്ള ലാലേട്ടൻ ആ കുട്ടി പറഞ്ഞത് മുഴുവൻഒരേ നിൽപ്പ് നിന്ന് കേൾക്കാൻകാണിച്ചആ മനസ്സ് ഒരു രക്ഷേം ഇല്ല... പൊളി....😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @babushereefbabu1536
    @babushereefbabu1536 Год назад +111

    തരാജാഡ ഇല്ലാത്ത മനുഷ്യൻ ❤️❤️❤️❤️

  • @mpstalinpolic2836
    @mpstalinpolic2836 Год назад +50

    🔥🔥🔥ലാലേട്ടൻ 🔥🔥🔥❤❤❤ അന്നും ഇന്നും എന്നും ലാലേട്ടൻ കഴിഞ്ഞേ ആരും ഉള്ളൂ 🔥❤🔥

  • @siraj3697
    @siraj3697 Год назад +67

    മാളൂട്ടിയുടെ ഏട്ടനാണ്😍❤

  • @saleenasiddik9678
    @saleenasiddik9678 Год назад +189

    മാളൂട്ടിയുടെ ആഗ്രഹം നിറവേറിയല്ലോ, എപ്പോൾ നോക്കിയാലും ലാലേട്ടൻ ലാലേട്ടൻ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും, മോൾ പറഞ്ഞു കഴിയുന്നതുവരെ ലാലേട്ടൻ ക്ഷമയോടെ കേട്ടുനിന്നല്ലോ, മാളുസ് ഹാപ്പി ആയില്ലേ ❤❤❤

  • @GangaYamuna
    @GangaYamuna Год назад +181

    മാളൂട്ടിക്ക് ഉണ്ടായതിനേക്കാൾ ഇരട്ടി സന്തോഷമാണ് അവളുടെ അച്ഛനും അമ്മയ്ക്കും ഉണ്ടായത്..♥️🫂.. Lalettan.. 🥹🤍

  • @jabithasni4962
    @jabithasni4962 Год назад +59

    മാളൂ നെ കേട്ട് നിന്ന എല്ലാ സ്റ്റാർസ് നും അഭിനന്ദനങ്ങൾ

  • @MalluVibes__Only
    @MalluVibes__Only Год назад +160

    മാളൂട്ടിക്കും അദ്ദേഹം ലാലേട്ടനാണ് 😍
    എത്ര തലമുറകൾ മാറിയാലും ലാലേട്ടൻ ഒരു വികാരമാണ് 😍

  • @artist_KochuZ
    @artist_KochuZ Год назад +53

    ദൈവമേ ഇത്ര നെടു നീളൻ ഡയലോഗ് ഒറ്റ ശ്വാസത്തിൽ പറയാൻ ലാലേട്ടന് പോലും ചിലപ്പോ കഴിഞ്ഞു എന്ന് വരില്ല. മോളെ... വേറെ leval
    ലേലേട്ടാ.. Supper

  • @sijochacko6089
    @sijochacko6089 Год назад +102

    എന്തോ ആൾക്കാർക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്# Lalettan❤️

  • @ഒരേഒരുരാജാവ്-ഞ2ഢ

    തലമുറകൾ മാറുന്നു നായകൻ ഇപ്പോഴും തുടരുന്നു ❤lalettan

  • @Movietrolls200
    @Movietrolls200 Год назад +47

    😂ലെ കിളിപോയി നിക്കുന്ന ലാലേട്ടൻ: ഇവൾ ഇതെന്തോന്ന് ഈ പറയുന്നത് ഈശ്വോരോ 😇🤣🤓👌🏻

  • @rahulk1667
    @rahulk1667 Год назад +333

    കുട്ടികളുടെ ഉള്ളിൽ വരെ ലാലേട്ടൻ❤

  • @ndngdippchn
    @ndngdippchn Год назад +45

    തലമുറകൾക്ക് അതീതം ഈ നടനോടുള്ള ഇഷ്ടം, മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം....

  • @aiswaryascraftworld5933
    @aiswaryascraftworld5933 Год назад +322

    💞💞👌👌lalettan + malutti (😘😘kozhiyamma)എന്ത് രസായിരുന്നു കാണാൻ മാളൂട്ടിന്റെ ഡയലോഗും ലാലേട്ടന്റെ ചിരിയും 💞💞💞മാളൂട്ടിക്കും ലാലേട്ടനും കൊച്ചു കുട്ടിയുടെ മനസാണ്... 😘💕most lovely actor like brother 💕laletan🔥🔥🔥

  • @happy...1017
    @happy...1017 Год назад +11

    ലാലേട്ടൻ ലാലേട്ടൻ ചങ്കിനകത്തു ലാലേട്ടൻ 💞💞💞💞💞💞

  • @manjubinu557
    @manjubinu557 Год назад +62

    You are great Laletta.❤

  • @angelsarasanthosh6094
    @angelsarasanthosh6094 Год назад +208

    വട്ടാണല്ലെ എന്ന മറുപടി പറയേണ്ടത്. അത് ലാലേട്ടൻ മനഃപൂർവം പറഞ്ഞില്ല.മറുപടി പറയാൻ പറ്റില്ല എന്നു പറഞ്ഞ ❤ ആ നിമിഷം,കൊരിതരിച്ചുപോയി.❤❤❤❤

    • @opinion...7713
      @opinion...7713 Год назад +8

      Vattaanalle ennu endhinu parayanam...atu aa kutiyude talend aanu...mohanlal atokke enjoy cheyyaanu ❤❤❤

    • @miniskumar6799
      @miniskumar6799 Год назад +16

      കിലുക്കം ഡയലോഗ് ആണ് ഉദ്ദേശിച്ചത്, അല്ലേ

    • @feudal._.themmadi
      @feudal._.themmadi Год назад

      ​@@opinion...7713കിലുക്കം ഡയലോഗ് ആണ് ഹേ ഉദേശിച്ചത്

  • @Greensruthi
    @Greensruthi Год назад

    മൂർദ്ധാവിൽ കിട്ടിയ ആ അനുഗ്രഹം 🦋✨✨just like a wowwwww. .വേറൊന്നും പറയാനില്ല ✨

  • @kiranjoy6983
    @kiranjoy6983 Год назад +4

    ഇതിനു ഇത്ര അത്ഭുതം തോന്നേണ്ട കാര്യമൊന്നുമില്ല കാരണം അതാണ്‌ നമ്മുടെ എല്ലാം സ്വന്തം ഒരേ ഒരു LALETTAN❤❤❤❤

  • @durgababu3149
    @durgababu3149 Год назад +2

    ഇത്രയും നേരം ആ കുരുന്നിന്റെ വാക്കുകൾ കേൾക്കാൻ ക്ഷമ കാണിച്ച ലാലേട്ടനാണ് സൂപ്പർഹീറേ

  • @saleesh0089
    @saleesh0089 Год назад +3

    Ammayude aa santhosham kandappo, ente kannu niranjue poyi..... ❤

  • @vishagravindran4827
    @vishagravindran4827 Год назад +2

    Lalettan nte munil ninnn ithreyum dialogue thettathe paranju ente ammo Malootty Adipowli 👏🏻👏🏻👌🏻😍❤. Ath muzhuvan kshamayode kettuninna lalettanodu orupadu nanniyum snehavum 😍😍❤❤👍🏻

  • @priyasatheesh5714
    @priyasatheesh5714 Год назад +5

    അത്രയും നേരം മാളൂട്ടി യുടെ സംസാരം കേട്ടു നിന്ന മോഹൻലാൽ എന്ന നടൻ ഒരു വിസ്മയം ആണ് ❤

  • @ijjampulli
    @ijjampulli Год назад +38

    സ്ക്രിപ്റ്റ് കുറച്ച് time കുറക്കമായിരുന്നു ബാക്കി എല്ലാം 👏

  • @jithinshaji1508
    @jithinshaji1508 Год назад +22

    കൊച്ചിൽ ഉള്ള സമയത്ത് ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി 😂💖

  • @varunks5710
    @varunks5710 Год назад +19

    Last aaa kiss❤... Lalettan❤

  • @Annbabu
    @Annbabu Год назад +27

    Leaning forward and listening a kid..that too for a long time.Itself shows how interested he is..Great superstar..
    And Malootty, you are awesome.The wonderkid.
    Love you both❤.

  • @adhil.n3483
    @adhil.n3483 Год назад +71

    Moluty out standing love you muthay❤❤❤

  • @bindhubabu2847
    @bindhubabu2847 Год назад +2

    കൊച്ചീല് ഞാനുള്ളപ്പോ വിളിക്കാം.. അപ്പൊ ലാലേട്ടൻ വന്നാ മതി.. മാളൂട്ടി പൊളി 😍😍😍😘😘😘

  • @Unnimukutham
    @Unnimukutham Год назад +15

    അള്ളാഹു ലാലേട്ടനും കുടുംബത്തിനും ആരോഗ്യവും ആയുസും പ്രധാനം ചെയ്യണേ അള്ളാഹു... ഞാൻ നൗഷാദ് എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ട്ടമാണ്

  • @sahaludheenshan2511
    @sahaludheenshan2511 Год назад +19

    സംഭവം poli policchu വിസ്മയം അല്ലാതെ എന്ത് പറയാൻ....6 ന്റെ അത്ഭുതപെടുത്തിൽ കണ്ട് 60 വരെ നെട്ടി 😁❤️‍🔥 #മാളൂട്ടി😌🥵❤‍🔥🫶🏻

  • @binoyk6020
    @binoyk6020 Год назад +6

    Lalettan💗സൂപ്പർ അല്ലെ പിന്നെ അ കൊച്ചു കുട്ടിയും 👌👌👌

  • @shinukadakkal5093
    @shinukadakkal5093 Год назад +43

    മാളൂട്ടിയുടെ സ്വപ്നം സാധിച്ചു. ലാൽ സർ മാളൂട്ടി പറയുന്നത് മുഴുവനും ക്ഷമയോടെ, കൗതുകത്തോടെ നോക്കി കേട്ട് നിന്ന്. സൂപ്പർ ❤️

  • @hafseenahafsi6999
    @hafseenahafsi6999 Год назад +2

    സൂപ്പർ മോളെ😍😍ലാലേട്ടൻ എത്ര ക്ഷമയോടെ കേട്ടിരുന്നു ബിഗ് സല്യൂട്ട് ലാലേട്ടാ🥰😅

  • @teenabeston1911
    @teenabeston1911 Год назад +7

    ഓ മാള്ളൂട്ടിക് ലാലേട്ടനെ കാണാൻ പറ്റിയല്ലോ ഒരു പാട് സന്തോഷം 🥰😘♥️👍

  • @itsmeanjalyy
    @itsmeanjalyy Год назад +4

    കൊച്ചിയിൽ ഉള്ളപ്പോൾ ഞാൻ വിളിക്കാം😂❤️ Lalettan❣️

  • @bismi-gz3jc
    @bismi-gz3jc Год назад +4

    പൊന്നൂട്ടി 🥰🥰🥰👍ഉയരങ്ങളിലെത്തട്ടെ 🤲ലാലേട്ടാ 🌹

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 Год назад +78

    ആ അമ്മയുടെ സന്ദോഷം കണ്ടോ,,,,,, കുറ്റം പറയുന്നവരും തെറി വിളിക്കുന്നവരും ആ അമ്മയുടെ കണ്ണിലെ സന്ദോഷ കണ്ണുനീർ കാണു കണ്ണ് പൊട്ടന്മാരെ,,,,,,,,, അമ്മ,,,,,, അതിനു പകരം വേറെ ഒന്നും ഇല്ല

  • @Vincent_z4t
    @Vincent_z4t Год назад +27

    Lalettan 😘🥰❤️🔥🔥🤙🤙

  • @funnyvideosever659
    @funnyvideosever659 Год назад +1

    She learned the script. It's not a talk from her heart and that spoiled the whole thing.

  • @4shinu4
    @4shinu4 Год назад +3

    Lalettaaa love uuu, lalettante aaradakan ennu parayunathil abhimanikunnu🥰🥰🔥🔥🔥🔥

  • @vyshakvkkichu3928
    @vyshakvkkichu3928 Год назад +19

    നമ്മുടെ ലാലേട്ടനും മാളൂട്ടിയും 🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @Sanashanu-vt9mk
    @Sanashanu-vt9mk Год назад +7

    ആ കുഞ്ഞിനെ പോലെ നിഷ്കളങ്കമായി നിൽക്കുന്ന ലാലേട്ടൻ ❤❤

  • @CreativeLife12-c1i
    @CreativeLife12-c1i Год назад +19

    മാളൂട്ടിയുടെ ഉമ്മാടെ സങ്കടം കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞുപ്പോയി. മാളു ട്ടിയുടെ കഴിവ് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @minimadhavan9204
    @minimadhavan9204 Год назад +10

    മോളുടെ വലിയ ആഗ്രഹം
    സാധിച്ചതിൽ
    വളരെ സന്തോഷം :
    പാവം കുട്ടി എത്ര കഷ്ടപ്പെട്ടു

  • @jasnapk7490
    @jasnapk7490 Год назад +30

    എന്തോ... എനിക്ക് കരച്ചിൽ വന്നു....
    😘😘

  • @mr.badurockzzzzrockzzzz3163
    @mr.badurockzzzzrockzzzz3163 Год назад +22

    Maalootty parayanath Kettond irikkan thonnummm❤❤❤

  • @sajnamaliyakkal9278
    @sajnamaliyakkal9278 Год назад +8

    She is so cute and blessed❤masha allah...❤

  • @abdulmajeed8769
    @abdulmajeed8769 Год назад +1

    ആദ്യമായി.'' ലാലിനെ കാണുന്ന കൊച്ചുമിടുക്കീ..'' എത്ര... ഭംഗിയായി സംസാരിച്ചു..എല്ലാം ''' ക്ഷമയോടെ കേട്ട: ലാലേട്ടൻ മറ്റ് .. നടൻമാർ.. ബിഗ് സല്യൂട്ട്

  • @anjunasujinsukumar8287
    @anjunasujinsukumar8287 Год назад +38

    Soo cute to watch this😍

  • @jijojijo2902
    @jijojijo2902 Год назад +2

    ലെ മനോജേട്ടൻ.. ഈ ഗ്യാപ്പിൽ ഒരു ചായ കുടിക്കാം 😎