Idea Star Singer 2008 Somadas Kacheri Round - IndianZone.co.cC

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 69

  • @anithaappu8517
    @anithaappu8517 2 года назад +6

    വിടപറഞ്ഞു പോകുമ്പോൾ എല്ലാവരും ഇഷ്ടപെടുന്ന കുറേ നല്ല ഗാനങ്ങൾ ഞങ്ങൾക്ക് തന്നിട്ട് കടന്നുപോയ സോമു ഒരുപക്ഷെ ഈ ഗാനം മാത്രം സംഗീതം പഠിക്കാത്ത അപാകത കൊണ്ട് ചെറിയ പ്രശ്നം വന്നപ്പോൾ പുറത്താക്കാൻ വെമ്പിനിന്ന മേൽകൊയ്‌മ കുശുമ്ന്മാർ ഈ ഗായകന്റെ കഴിവിന്റെ കടക്കൽ ആണ് കത്തിവെച്ചത്. എന്നും എപ്പോഴും ഈ ശബ്ദം ഞങ്ങൾ ആരാധിക്കും മോനെ 🙏💯

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +8

    ഈ റൗണ്ടിൽ 3 മാർക് ആണ് ഒരു ജഡ്ജ് (പേര് അറിയില്ല )ഇദ്ദേഹത്തിന് കൊടുത്തത്. ഇന്ന് ഓർക്കുമ്പോൾ കണ്ണു നിറയുന്നു

  • @yjmusiccaffe5585
    @yjmusiccaffe5585 2 года назад +5

    ഇതിൽ സോമുവിന് 3 മാർക്ക് കൊടുത്ത ശങ്കരൻ നമ്പൂതിരിയെ കുറിച്ച് യാതൊരു അറിവും ഇല്ല....
    പക്ഷേ സോമദാസ് ഇന്നും നമ്മുടെ മനസിലെ പാട്ടുകാരനായി ജീവിക്കുന്നു ❤️

    • @krishnarajkarma2196
      @krishnarajkarma2196 Год назад +6

      Shankaran sir carnatic music lokath thirakulla alayi innum jeevikununde.

    • @ARAVINDYUVS
      @ARAVINDYUVS Год назад

      @@krishnarajkarma2196 AARU CHANGARAN TAYOLIYO...CHIRIPPIKKATHE ENNALEYUM VEETIL ERIKKUNNATH KANDU

    • @ardraprasad6756
      @ardraprasad6756 11 месяцев назад +2

      He is legend in carnatic music🔥സാധാരണകാരുടെ ഇടയിൽ അറിയപ്പെടാൻ chance കാണില്ല. But singers ന്റെ ഇടയിൽ പേരെടുക്കണം എങ്കിൽ he is a legend

  • @sudheeshsiva878
    @sudheeshsiva878 3 года назад +3

    കണ്ടതിൽ വെച്ചു മികച്ച ജഡ്ജ്മെന്റ panel ആയിരുന്നു. സ്റ്റാർ സിംഗർ ലേതു
    ശരത് സർ, എംജി സർ, വേണു ചേട്ടൻ, ചിത്ര ചേച്ചി. 😍

  • @sidharthsuresh333
    @sidharthsuresh333 23 часа назад

    Rip🙏 but still you must learn from gurumukham

  • @sajeshaloshi9737
    @sajeshaloshi9737 Год назад +1

    👍👍👍👍❤️❤️❤️❤️സൂപ്പർ

  • @ebinek8206
    @ebinek8206 3 года назад +18

    Mr.sreejay ഞാൻ ക്ലാസിക്കൽ പഠിച്ചതാണ്. താനും പഠിച്ചതല്ലേ..പക്ഷെ അദ്ദേഹം. പഠിക്കാതെ ആണ് പാടുന്നത് ,കഴിയുന്ന പോലെ അത് കൊണ്ട് ഒരാളുടെ കുറവുകൾ മാത്രം കാണാൻ ശ്രമിക്കരുത്...നല്ലതും കാണുക

  • @avinash.p.j.2251
    @avinash.p.j.2251 3 года назад +2

    Rip soma das sir.😭😭😭😭😭

  • @rcmallinone8741
    @rcmallinone8741 Год назад +1

    Pranamam somu

  • @sidharthsuresh333
    @sidharthsuresh333 3 года назад +1

    സോമു നമ്മളെ വിട്ട് പോയി..... ഇനി അദ്ദേഹത്തിന്റെ പാട്ടു മാത്രം ബാക്കി...😞😞😞😞🙏🙏🙏🙏

  • @balaabela284
    @balaabela284 3 года назад +1

    Pranamam

  • @jeevanbabyjacob8961
    @jeevanbabyjacob8961 4 года назад +17

    Avide irunn taalam pidicha music ariyatha ellarum moonji😂

  • @calvinvlogs1277
    @calvinvlogs1277 3 года назад

    Adharanjikal ente priya somadas ..........

  • @satheeshviswamusicdirector4027
    @satheeshviswamusicdirector4027 4 месяца назад

  • @sindhurajeev2583
    @sindhurajeev2583 5 лет назад

    God bless you sometta

  • @subinmarattu1519
    @subinmarattu1519 3 года назад +2

    Prenamam dear.

  • @nandanamohan502
    @nandanamohan502 3 года назад +6

    Aadaranjalikal☹️

  • @johnluther2730
    @johnluther2730 4 года назад +16

    ക്ലാസിക്കൽ song ഒരിക്കലും പഠിക്കാതെ പടരുത് എന്നതിന് ഒരു തെളിവാണിത് മറ്റ് പാട്ടുകൾ എങ്ങനെയും ഒപ്പിച്ചു പാടാം but ഇത് കയ്യിൽ നിന്നും പോയാൽ പോയതാണ്. എങ്കിലും കേൾക്കാൻ സുഖം ഉണ്ടായിരുന്നു 👍👍

    • @sidharthsuresh333
      @sidharthsuresh333 3 года назад +3

      ആയിരിക്കാം പക്ഷെ എല്ലാവർക്കും എല്ലാ സാഹചര്യങ്ങളും ദൈവം കൊടുക്കുവോ?

    • @johnluther2730
      @johnluther2730 3 года назад +11

      @@sidharthsuresh333 ഒരു കൊമ്പറ്റിഷനിൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ല സുഹൃത്തേ.

    • @sidharthsuresh333
      @sidharthsuresh333 3 года назад

      Ayin iyalkk classical musicinekkurichenthelum ariyavo

    • @sidharthsuresh333
      @sidharthsuresh333 3 года назад +1

      @@johnluther2730 😂 അത്‌ ശെരി.....👏👏👏

    • @johnluther2730
      @johnluther2730 3 года назад +2

      @@sidharthsuresh333 താങ്കൾക്ക് അറിയാമോ?

  • @sreejay12
    @sreejay12 12 лет назад +8

    @indianman37 evide sentimentinum vikarangalgum prasakthiyilla....those who are doing good..they will get good marks....i think because of his this kachery round...nw after 2 years he may be improved a lot....let hope so....

  • @sidharthsuresh333
    @sidharthsuresh333 3 года назад

    സോമു പാടുമ്പോൾ തൊടക്കം തൊട്ടേ ഒത്തിരി തെറ്റൊന്ടെങ്കിലും ആ പാടുന്നതിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു നല്ല കലാകാരൻ ഒളിച്ചിരിപ്പുണ്ടായിരുന്നു... പക്ഷെ ഇനി അത്‌ കേൾക്കാൻ സാധിക്കില്ല 😞

  • @sreejay12
    @sreejay12 15 лет назад +21

    iam a carnatic music student. how hw presented the kacheri was too bad and cant compare with other contestants.
    he dont know the basic and not even tried to do justice.

    • @rahulramadas4946
      @rahulramadas4946 3 года назад +3

      Classic padikaatha aalu alle.. Angane alle paadan pattu, athinu anusaruch mark kofuthal pore

    • @shailajahari2916
      @shailajahari2916 3 года назад

      Really

    • @sidharthsuresh333
      @sidharthsuresh333 3 года назад +1

      ക്ലാസിക്കൽ പഠിക്കാൻ പറ്റാത്ത സാഹചര്യം ഒണ്ടായിരുന്നു സോമുവിന്, പഠിച്ചിരുന്നേൽ ഇതിനും അപ്പുറം പാടാൻ കഴിവുണ്ടായിരുന്നേനെ പക്ഷെ ഈശ്വരൻ നേരത്തെ വിളിച്ചോണ്ട് പോയി 😞😞😞

    • @Retromix121
      @Retromix121 3 года назад +6

      sreejay മോൻ orennam paadi edu കേൾക്കട്ടെ

  • @appleorange3408
    @appleorange3408 2 года назад +1

    somu pattu padikathe ithrayum bangi aayi padile onnum ariyathe enne polullavarku athisayamayirunnu somuvinte oro performansum

  • @kumarsreenivasan8020
    @kumarsreenivasan8020 9 лет назад +8

    The alaap itself is bad . Alaapana should be very soft

    • @jasimmoyikkal3362
      @jasimmoyikkal3362 4 года назад +1

      Kumar Sreenivasan
      Bhayangarm

    • @sidharthsuresh333
      @sidharthsuresh333 3 года назад +1

      Yes, but he dosent had that much opportunity to master that because of his family background, otherwise he would have done wonders

  • @rajedranrajappan4322
    @rajedranrajappan4322 5 месяцев назад

    സോമദാസൻ, മരിച്ചു😂😂😂

    • @Canadiansscenic
      @Canadiansscenic 2 месяца назад

      Oral marichathu orthu chirikkunno kilava😡

  • @smtdrkd1
    @smtdrkd1 15 лет назад +9

    Somu does not belong here because he does not have the classical music sense. I think I would have given him 3 points as well just as the celebrity judge did.

  • @indianman37
    @indianman37 12 лет назад +7

    @sreejay12 poda enittu avante oru dialoge eyal ethrayokke padiyille... nee karnatic music jenichappol allallo padichathu pinne mindaruthu foolll

  • @pratheeshp9674
    @pratheeshp9674 3 года назад +1

    Poy