Madam, ഒരുപാട് ഇൻറർവ്യൂകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനസ്സിനെ തൊട്ട ഒരു ഇൻറർവ്യൂ ഇതിനുമുമ്പ് കണ്ടിട്ടില്ല. നിങ്ങളോട് എനിക്ക് ഒരുപാട് ബഹുമാനം കലർന്ന സ്നേഹം തോന്നുന്നു. നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും നിങ്ങളുടെ മനസ്സിൻറെ നന്മയുടെ ബഹിർ സ്ഫുരണങ്ങൾ തന്നെയാണ്...!!! ഒരാളെ കുറിച്ച് പോലും മോശമായി പറയാത്ത ആ ചിന്താഗതി ദൈവീകം തന്നെയാണ്...!!! ഡിസേബിൾഡ് കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും ഉള്ള ചിന്തകൾ മഹനീയം എന്നുതന്നെ പറയണം...!!! അതിനുവേണ്ടി താങ്കൾ ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ ഞാനും എൻറെ അടുത്ത സുഹൃത്തുക്കളും ചേർന്ന് കഴിവിന്റെ പരമാവധി ഒരു തുക സമാഹരിച്ച് സംഭാവനയായി തരാമെന്ന് ഉറപ്പു തരുന്നു. ഇത് എൻറെ ഒറിജിനൽ ഐഡി ആണ്...! (ഫെയ്ക്ക് അല്ല എന്നു ചുരുക്കം😊😊😊)സഹജീവികളോട് സ്നേഹവും ബഹുമാനവും ഉള്ള താങ്കൾക്ക് ജീവിതത്തിലെ എല്ലാ ലക്ഷ്യപ്രാപ്തിക്കും ഹൃദയത്തിൻറെ ഭാഷയിൽ എല്ലാ വിധ ആശംസകളും നേരുന്നു...!!!🙏🙏🙏
എനിക്ക് വർഷങ്ങളായി ചേച്ചിയെ അറിയാം. നല്ല മനസ്സിനുടമ. മാനുഷിക പരിഗണനയിൽ എല്ലാപേരെയും സഹായിക്കാനുള്ള മനസ് അതിന് എന്റെ ഒരു ബിഗ് സല്യൂട്ട്.❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
പൊതു സമൂഹത്തിൽ പ്രത്യേകിച്ച് ഉൽഘാടനത്തിന് ആണുങ്ങൾ മാന്യമായി വസ്ത്രം ധരിച്ചാണ് പോയി കണ്ടിട്ടുള്ളത് എന്നാൽ സ്ത്രീകൾ അങ്ങനെയാണോ പോകുന്നത് വിദേശ രാജ്യങ്ങളിൽ അങ്ങനെയാണന്നു പറഞ്ഞ് പകുതി ഡ്രസ് ധരിച്ചാണ് പോകുന്നത് അത് വിദേശ രാജ്യങ്ങളിൽ സായിപ്പൻമാര് പോകട്ട് നമ്മൾ മലയാളികളാണ് നമുക്ക് നമ്മുടെതായ കേരളത്തിൻ്റെ ഒരു പൈതൃകവും മര്യാദകളുമുണ്ട് അത് വിദേശ രാജ്യങ്ങളിൽ അതിൻ്റെ സംസ്ക്കാരം എത്തിയ്ക്കണ്ടത് നമ്മൾ ഉൾപ്പെട്ട സമൂഹത്തിൻ്റെ കടമയാണ് അവിടെയാണ് കേരളം എന്ന നാട് മറ്റ് രാജ്യങ്ങളിൽ പേരും പെരുമയുമായി മാറുന്നത്
ചില പ്രതികളെ വിളിപ്പിക്കാൻ വേണ്ടി ചാനലുകാർ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് പണ്ട് ദിലീപിന് വേണ്ടി കുറെ ഇറങ്ങിയിരുന്നു അവസാന മാളത്തിൽ ഒളിക്കുക ഇതും മാളത്തിൽ പോകും തെളിവുണ്ടായിരുന്നെങ്കിൽ കോടതി ജാമ്യം കൊടുക്കുക ഇത് സാധാരണമാണ് എല്ലാവർക്കും കോടതി ഒരുപോലെയാണ് കാണുക
ശെരിയാ 1999 ൽ ആണ് pre -ഡിഗ്രി കഴിഞ്ഞു പ്ലസ് ടു ആയതു.... 1980 ൽ മറ്റൊ ആണ് പ്ലസ് ടു വരുന്നത്... ഇവർ എന്തായാലും plu-2 പഠിക്കാൻ ഉള്ള ചാൻസ് കുറവ് ആണ്... ചിലപ്പോൾ PDC ആകും... മകൾ ടീച്ചർ ആക്കുകയും വേണം... ഡിഗ്രി ക്ക് തന്നെ കെട്ടിച്ചു വിട്ടു... കുറച്ചു തള്ളില്ലേ എന്നൊരു സംശയം 🤭🤭🤭🤭🤭🤭
ചേച്ചി പറഞ്ഞത് 100%👍പക്ഷെ ചേച്ചി തേൻ ഈ പറയുന്നത് മാറു മറക്കൽ സമരതിനല്ല മാറുത്തുറക്കൽ സമരത്തിനാണ് ഈ സംസാരിക്കുന്നതു 🤔ഇവരുടെ യുദ്ധം ചെയുന്ന യോദ്ധാവ് ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് പറയുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്🤔 പക്ഷെ full പുറത്ത് അതാണ് പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത🤔
പീഡിപ്പിക്കുന്ന കാര്യങ്ങളും പറഞ്ഞു പത്തു ഇരുപതു വാർഷംമുമ്പ് പീഡിപ്പിച്ചു എന്നു പറഞ്ഞുവരുന്ന ഒരു കേസും ശരിക്കും എടുക്കാൻ പാടില്ല അപ്പോൾ തന്നെ തള്ളിക്കളയണം ------- എന്തുകൊണ്ട് പീഡിപ്പിച്ച സമയം തന്നെ പറയാത്തത് ---- ആർക്കെന്തു പരാതി ഉണ്ടെങ്കിലും അപ്പോൾ തന്നെ പറയുക അതാണ് അതിൻറെ ശരി
ചേച്ചി ..ഒന്നു കാണാൻ. അല്ലെങ്കിൽ atleast ഒന്നു സംസാരിക്കാൻ എങ്കിലും ഒരു വല്ലാത്ത ആഗ്രഹം❤❤❤❤❤❤❤❤❤❤
50 വർഷം സിനിമ കണ്ട് ഞാൻ അവർക്ക് ഒരു ബിഗ് സല്യൂട്ട്. ഇന്റർവ്യൂ ഈ ചേച്ചിയെ പോലെ വേറെ ആരും കാണില്ല.❤❤❤❤❤❤❤❤
Yes❤
അതെ നല്ലൊരു മനസ്സിന്റെ ഉടമയാണ് ജീജമം ❤❤❤❤
Madam, ഒരുപാട് ഇൻറർവ്യൂകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനസ്സിനെ തൊട്ട ഒരു ഇൻറർവ്യൂ ഇതിനുമുമ്പ് കണ്ടിട്ടില്ല. നിങ്ങളോട് എനിക്ക് ഒരുപാട് ബഹുമാനം കലർന്ന സ്നേഹം തോന്നുന്നു. നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും നിങ്ങളുടെ മനസ്സിൻറെ നന്മയുടെ ബഹിർ സ്ഫുരണങ്ങൾ തന്നെയാണ്...!!! ഒരാളെ കുറിച്ച് പോലും മോശമായി പറയാത്ത ആ ചിന്താഗതി ദൈവീകം തന്നെയാണ്...!!! ഡിസേബിൾഡ് കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും ഉള്ള ചിന്തകൾ മഹനീയം എന്നുതന്നെ പറയണം...!!! അതിനുവേണ്ടി താങ്കൾ ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ ഞാനും എൻറെ അടുത്ത സുഹൃത്തുക്കളും ചേർന്ന് കഴിവിന്റെ പരമാവധി ഒരു തുക സമാഹരിച്ച് സംഭാവനയായി തരാമെന്ന് ഉറപ്പു തരുന്നു. ഇത് എൻറെ ഒറിജിനൽ ഐഡി ആണ്...! (ഫെയ്ക്ക് അല്ല എന്നു ചുരുക്കം😊😊😊)സഹജീവികളോട് സ്നേഹവും ബഹുമാനവും ഉള്ള താങ്കൾക്ക് ജീവിതത്തിലെ എല്ലാ ലക്ഷ്യപ്രാപ്തിക്കും ഹൃദയത്തിൻറെ ഭാഷയിൽ എല്ലാ വിധ ആശംസകളും നേരുന്നു...!!!🙏🙏🙏
Thanku dear thanks a lot
❤❤❤
ഈ ചേച്ചി നല്ല മനസ്സിൻറെ ഉടമ അഭിനന്ദനങ്ങൾ ചേച്ചി
Nice interview ❤
മാന്യത ഇല്ലാത്ത അൽപ വസ്ത്ര ധാരിയായ നടി എന്ന വിസർജ്യം കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ചേച്ചി, proud of you.💞🥰💥🔥🔥🔥🌹✅
First time watching full interview of Ajin. Credit goes to jeeja chechi 🥰
ചേച്ചിയെ Ummmmmmmmmmmma❤🎉❤🎉🎉❤🎉❤🎉❤🎉🎉❤❤❤
ഈ ചേച്ചിയേ പോലെ ഉള്ളവർ സമൂഹത്തിൽ മാതൃകയാണ് ഈ വാക്കുകൾ യുവതികൾക്ക് ഒരു പാഠമാക്കട്ടെ
Pavam dilip ❤
Jeeeeee❤❤❤well said
എന്തോരു വ്യക്തമായ മറുപടി ആണ് മാഡത്തിന്റ 🙏🙏🙏
Nalla manassulla chechiyanu
എനിക്ക് വർഷങ്ങളായി ചേച്ചിയെ അറിയാം. നല്ല മനസ്സിനുടമ. മാനുഷിക പരിഗണനയിൽ എല്ലാപേരെയും സഹായിക്കാനുള്ള മനസ് അതിന് എന്റെ ഒരു ബിഗ് സല്യൂട്ട്.❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
ബോച്ച ❤❤💪💪🔥🔥🔥🔥
Super madam
Nishkalangathakk Big salut
Chechi😘🥰Haney Rose❤️
Ee anchor nte interview kanrillayirunu but eth valare nalla interview ayirunu jeeja chechiye kandath kondanu interview kandath
സൂപ്പർ ഇന്റർവ്യൂ👍🏻
well said jeeja chechi. i like jeeja chechi about your stands in social matters
Checheee..... Love uuuu ❤❤❤❤❤❤🥰🥰🥰🥰🥰🙏🙏🙏
17:33 ഇവടന്ന് അങ്ങോട്ട് ❤😢
പൊതു സമൂഹത്തിൽ പ്രത്യേകിച്ച് ഉൽഘാടനത്തിന് ആണുങ്ങൾ മാന്യമായി വസ്ത്രം ധരിച്ചാണ് പോയി കണ്ടിട്ടുള്ളത് എന്നാൽ സ്ത്രീകൾ അങ്ങനെയാണോ പോകുന്നത് വിദേശ രാജ്യങ്ങളിൽ അങ്ങനെയാണന്നു പറഞ്ഞ് പകുതി ഡ്രസ് ധരിച്ചാണ് പോകുന്നത് അത് വിദേശ രാജ്യങ്ങളിൽ സായിപ്പൻമാര് പോകട്ട് നമ്മൾ മലയാളികളാണ് നമുക്ക് നമ്മുടെതായ കേരളത്തിൻ്റെ ഒരു പൈതൃകവും മര്യാദകളുമുണ്ട് അത് വിദേശ രാജ്യങ്ങളിൽ അതിൻ്റെ സംസ്ക്കാരം എത്തിയ്ക്കണ്ടത് നമ്മൾ ഉൾപ്പെട്ട സമൂഹത്തിൻ്റെ കടമയാണ് അവിടെയാണ് കേരളം എന്ന നാട് മറ്റ് രാജ്യങ്ങളിൽ പേരും പെരുമയുമായി മാറുന്നത്
NINGAL KANUNNATHU MATHRAMALLA SATHYAM.
ORU 40YRS EUROPEANS NTE KOODE JEEVICHAPPOL MANASSILAYI, KERALAM VERUM DREAMSIL AANU.
ഇവർ പറയുന്നത് നമ്മുടെ ഇന്ത്യയിൽ വരണം , ഇത് പോലെ ഉള്ള നിയമം കൊണ്ടുവരണം , സൂപർ സൂപർ
❤❤❤❤❤
മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എല്ലാ സഹായിക്കും ചേച്ചിക്ക് വേണ്ടി.
❤ചേച്ചി 🔥
Disabled aya kuttikale kurichu paranjathinu big salute
👍👍👍👍👍
ചില പ്രതികളെ വിളിപ്പിക്കാൻ വേണ്ടി ചാനലുകാർ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് പണ്ട് ദിലീപിന് വേണ്ടി കുറെ ഇറങ്ങിയിരുന്നു അവസാന മാളത്തിൽ ഒളിക്കുക ഇതും മാളത്തിൽ പോകും തെളിവുണ്ടായിരുന്നെങ്കിൽ കോടതി ജാമ്യം കൊടുക്കുക ഇത് സാധാരണമാണ് എല്ലാവർക്കും കോടതി ഒരുപോലെയാണ് കാണുക
Blessed Lady
ചേച്ചി സൂപ്പർ ❤❤❤🎉🎉
Very very good 👍🤝
❤❤❤❤🙏🙏🙏🙏🙏
Super ❤
അമ്പിളി ദേവി ടെ രണ്ടാം വിവാഹത്തിന് ഇവർ പറഞ്ഞ വാക്ക് അർത്ഥവത്തായി.
ഞാൻ ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ ഫുൾ കേട്ടത് വേഗം കഴിഞ്ഞു പോയി
Full support to Boche and rahul
😍😍😍👍🏻👍🏻👍🏻🙏🏻
നല്ല ചോദ്യം
സൂപ്പർ
ഈ ചേചിയെ ഇഷ്ടം ❤️
chechi അന്ന് പ്ലസ്ടു ഉണ്ടോ ? പ്ലസ്ടു 2000 ൽ അല്ലേ തുടങ്ങിയത്.
ശെരിയാ 1999 ൽ ആണ് pre -ഡിഗ്രി കഴിഞ്ഞു പ്ലസ് ടു ആയതു.... 1980 ൽ മറ്റൊ ആണ് പ്ലസ് ടു വരുന്നത്... ഇവർ എന്തായാലും plu-2 പഠിക്കാൻ ഉള്ള ചാൻസ് കുറവ് ആണ്... ചിലപ്പോൾ PDC ആകും... മകൾ ടീച്ചർ ആക്കുകയും വേണം... ഡിഗ്രി ക്ക് തന്നെ കെട്ടിച്ചു വിട്ടു... കുറച്ചു തള്ളില്ലേ എന്നൊരു സംശയം 🤭🤭🤭🤭🤭🤭
അന്ന് പ്ലസ് ടൂ ഇല്ലല്ലോ
ലേഡിസ് ഹോസ്റ്റലിൻ്റെ ഹൗസ് ഓണർ നന്ദി - ചാരുനെ അവിടന്ന് ഇറക്കല്ലേ, ആവന്തിയെ കൊണ്ടു വാ.സോദരി.
🤮🤮🤮
👍💯💯
Mam paranhath sathym❤❤❤disable Aya kuttikaludekarym arum chindhikathorukarymanu ente chechyudemonum disable anu nallorukarymanu mam paranhath❤❤❤❤
Chakkareeeeee supperrrr
❤👍
ചേച്ചി പറഞ്ഞത് 100%👍പക്ഷെ ചേച്ചി തേൻ ഈ പറയുന്നത് മാറു മറക്കൽ സമരതിനല്ല മാറുത്തുറക്കൽ സമരത്തിനാണ് ഈ സംസാരിക്കുന്നതു 🤔ഇവരുടെ യുദ്ധം ചെയുന്ന യോദ്ധാവ് ഞാൻ വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന് പറയുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട്🤔 പക്ഷെ full പുറത്ത് അതാണ് പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത🤔
Sisily chechy adipoli
❤🎉🌹❤️🌹👍
👍👍👍👍👍♥️♥️♥️♥️♥️🌹🌹🌹🌹
Hai
👌👍
🙏🙏🙏🙏👍👍👍
❤
മജീഷ്യൻ അങ്ങനെ ചെയ്യുന്നത് നല്ലകാര്യമല്ലേ
Hey ms anchor, will you walk around wearing only sari without any blouse, I would like to see it
കൊള്ളാലോ
Rahul should also be in jail along with Bobby.
Stephanie will remain stephnis
👍👍👍👍👍👍👍👍👍👍
Jija surendran💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
പൊക്കി അടിച്ചോ😂😂😂😂
ദിലീപ് നല്ലവനാ അത് നിങ്ങൾക്കു അവൻ കെട്ടവനാ ഞങ്ങൾക്ക്
Bold
ഷാജിത ഷാജി. രക്ഷപെട്ടു
😂
ഇത് അൻവറിന്റെ അറസ്റ്റ് മറക്കാൻ ഇവിടെ പിണറായി വിജയന്റെ കളിയാണ്
Plus 2?
തെറി കേൾക്കാൻ വേണ്ടി മാത്രം ഇങ്ങനെ ഒരു ചാനൽ അവതാരകൻ.
Ee chechy correct anu parayunnathu
School teacher ആവഞ്ഞത് നന്നായി 😅.. ഈ വക നിലപാട് ഒക്കെ പഠിപ്പിച്ചാൽ സ്കൂളിലെ പെൺപിള്ളേര്ക് അവിടെ വരാൻ പറ്റാതെ ആവും
Chumma.thalla.nannun.evarellum.nallapole.afenayekkunnayala..adgest.cheyathe.oru.sreeyum.munnot.poyella
Evan patty
Artistum koprayavum
വിർത്തി കെട്ട സംസാരം
നാണമില്ലല്ലോ
സൂപ്പർ ❤❤❤ചെച്ചി ❤
ജാഥകം ശത്രു ആയി വന്നാൽ നല്ല ഭാവി കിട്ടും അത് കൊണ്ട് ഈ ചേച്ചി ഈ നിലയിൽ എത്തി, ജാഥകം ഹിന്ദു സമുദായത്തെ കവർന്നു തിന്നുന്നു
പീഡിപ്പിക്കുന്ന കാര്യങ്ങളും പറഞ്ഞു പത്തു ഇരുപതു വാർഷംമുമ്പ് പീഡിപ്പിച്ചു എന്നു പറഞ്ഞുവരുന്ന ഒരു കേസും ശരിക്കും എടുക്കാൻ പാടില്ല അപ്പോൾ തന്നെ തള്ളിക്കളയണം ------- എന്തുകൊണ്ട് പീഡിപ്പിച്ച സമയം തന്നെ പറയാത്തത് ---- ആർക്കെന്തു പരാതി ഉണ്ടെങ്കിലും അപ്പോൾ തന്നെ പറയുക അതാണ് അതിൻറെ ശരി
100%curruct
ruclips.net/video/ZOTVQRs3OmY/видео.htmlsi=9DSeqOgFNOzAxv9S
❤❤
👍👍👍👍👍
ruclips.net/video/yFN_YnmmN4E/видео.htmlsi=B7nZeI9hWJlN8fE-
❤❤
💯💯💯
❤
👍👍👍
❤❤❤❤
❤❤❤❤
❤❤