Uppum Mulakum 3 | Flowers | EP # 77

Поделиться
HTML-код
  • Опубликовано: 23 сен 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 502

  • @nijomonsajisaji8417
    @nijomonsajisaji8417 12 часов назад +93

    Climax സ്ഥിരം നടക്കുന്നത് ആണേലും ആ climax തന്നെയാണ് ഈ episod ന് ഏറ്റവും വലിയ ഭംഗി. അങ്ങനെയാണ് പൊതുവെ എല്ലാ അമ്മമാർക്കും മക്കൾ എന്തൊക്കെ പറഞ്ഞാലും മക്കൾ നന്നായി നടക്കുന്നത് കാണാനാണ് അവർക്കിഷ്ടം.

  • @nivya44
    @nivya44 12 часов назад +64

    ബാലു ചേട്ടൻ പാറുക്കുട്ടി മിസ്സിംഗ്‌. നാളത്തെ എപ്പിസോഡിലും അവർ ഇല്ലാലൊ

  • @Shivamon2016
    @Shivamon2016 12 часов назад +75

    ഇവരെയെല്ലാം ഒരുപാടു ഇഷ്ട്ടമാണ്. ബാലു അച്ഛനെയും പാറുക്കുട്ടിയെയും മിസ്സ്‌ ചെയ്യനുണ്ട്..

    • @cityoffuns
      @cityoffuns 11 часов назад

      50 sub avan sahayikamo

    • @Shivamon2016
      @Shivamon2016 11 часов назад

      ​@@athiraca5234🥳🥳🥳🥳🥳

    • @Shivamon2016
      @Shivamon2016 11 часов назад

      സൂപ്പർ comments ​@@athiraca5234

  • @Darkdevilxx3
    @Darkdevilxx3 11 часов назад +53

    Oh കുറെ ep കൾക്ക് ശിവാനിയെ വെച്ച് ഒരു ep എന്തായാലും കൊള്ളാം❤️🥰

    • @famirahu9452
      @famirahu9452 10 часов назад

      😂💙💓💜💙💔💙💔❤️❤️‍🔥💜❤️‍🔥💔❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤gyygtt

    • @famirahu9452
      @famirahu9452 10 часов назад

      🔶🔹🔸🔸⚪️🟡🟡🟡🟡🟢🔵🔵🟣🔵🟡🟠🟠🟠🟡🟡🟡🟡🟡🟤⬛️⬛️⬛️⬛️⬛️🟪🟪🟦🟩🟩◻️🟦🟪🟪🟪🟪🟦🟦🟦◻️🟦◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◻️◼️◾️◻️◻️◻️◻️◻️◻️◻️◻️◻️◻️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◼️◻️◼️◼️◼️🟥🟥🟥🟥

  • @bijuvettiyar9282
    @bijuvettiyar9282 12 часов назад +68

    ശിവാനി ❤️പാറുക്കുട്ടി ❤️നിലു ചേച്ചി 🥰❤️❤️❤️❤️🥰🥰🥰🥰❤️

    • @cityoffuns
      @cityoffuns 11 часов назад +1

      50 sub avan sahayikamo

    • @jithesh8466
      @jithesh8466 10 часов назад

      നീലുവിനെ മാത്രം ഇഷ്ടമല്ല അഹങ്കാരി ആണ്

    • @GamingwithSDP333
      @GamingwithSDP333 10 часов назад

      😂 നിനക്കൊന്നും വേറെ പണിയിലെ myr ​@@jithesh8466

    • @bijuvettiyar9282
      @bijuvettiyar9282 10 часов назад

      @@cityoffuns 🥰

  • @JomonJomon-r3j
    @JomonJomon-r3j 11 часов назад +79

    1 നം എപ്പിസോട്ട് മുതൽ 77 എപ്പിസോട്ട് വെരെ മുടങ്ങതെ കടവര് ഉണ്ടോ ഒരു ലൈക്ക് അടി

    • @qatarsha
      @qatarsha 10 часов назад

      പിന്നല്ലാതെ kaanane oru sugam illa

    • @Priiiiiiiyaaa
      @Priiiiiiiyaaa 10 часов назад

      Oh thudangi ooronn attendance edukkll

  • @MirzaFathima-xh6pr
    @MirzaFathima-xh6pr 12 часов назад +48

    balu missig😢
    balu fans❤
    comment

    • @cityoffuns
      @cityoffuns 11 часов назад

      50 sub avan sahayikamo

  • @rajukairaliart8657
    @rajukairaliart8657 11 часов назад +31

    അവസാന രംഗം ശിവാനി മോളും അമ്മയും ബെറ്റർ നല്ലൊരു ഫീൽ കിട്ടി

  • @annajustine4675
    @annajustine4675 12 часов назад +44

    പാറുക്കുട്ടിക്ക് വേറെ സീരിയൽ കിട്ടി ഇല്ലേ അത് ആകും ഇപ്പോൾ പാറു ഇല്ലാത്തത് 🥹😔

    • @user-zo3yw2kq2z
      @user-zo3yw2kq2z 12 часов назад +5

      Hm🥺

    • @nishitharanjith7849
      @nishitharanjith7849 12 часов назад +6

      Aa kuttikku surakshitham uppum mullakum set ,panathinde pinnalle sredhichu poyal pore

    • @annajustine4675
      @annajustine4675 12 часов назад

      @@nishitharanjith7849 😂

    • @Samah_kb
      @Samah_kb 11 часов назад

      അതുപോലെ നന്ദുട്ടിക്ക് സിനിമയിലും ചാൻസ് കിട്ടി റോഷന്റെ കൂടെ

  • @bevingbenny71
    @bevingbenny71 12 часов назад +33

    കിളവൻ കേശു & ശിവാനി😂😂😂 യുടെ ഫാൻസ് ഉണ്ടോ😂😂

  • @itsmepriyanka-or3if
    @itsmepriyanka-or3if 12 часов назад +31

    ഇന്നത്തെ ep കലക്കി 😂😂😂ശിവയുടെ day ആയിരുന്നു ഇന്ന് last എല്ലാം കിട്ടിയല്ലോ 😮😍😅

    • @cityoffuns
      @cityoffuns 11 часов назад

      50 sub avan sahayikamo

  • @KawaskarKawas
    @KawaskarKawas 12 часов назад +26

    Tamilnadu Baluchetten . bhassi. Big fan me❤️❤️

  • @SuryaKiran.S-hs9jo
    @SuryaKiran.S-hs9jo 12 часов назад +47

    Kesu mudi vetti😂😂😂

  • @DNdjddjjjdjjaba
    @DNdjddjjjdjjaba 11 часов назад +13

    ഇതിനാണ് പറയുന്നത് അമ്മക് പകരം വെറ ആരും വരുലാന് പറയുന്നത്❤❤ എത്ര ശകാരിചാലും ചിത്ത.. എന്ത് വാങ്ങി തതരൂലാന് പറയും പക്ഷെ last ആ നിമിശം ഉണ്ടലെ എവടുന്ന എങ്ങനാ ഒന്നും പറയാന്‍ പറ്റുലാ എല്ലാ എല്ലാം ,വാങ്ങിവരും ❤❤ അതാ്ണ് ❤❤❤ നമ്മുടെ അമ്മയുടെ സ്നേഹം ❤❤❤

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +23

    Baluneyum paruneyum miss cheyunnavar undo👇💗❤

  • @harishankar7197
    @harishankar7197 12 часов назад +92

    ഡ്രസ്സ് വാങ്ങാൻ വിഷ്ണുവാണ് പൈസ ചോദിച്ചത് എങ്കിൽ നീലു എടിഎം കാർഡ് അങ്ങനെ തന്നെ എടുത്തു കൊടുത്തേനെ.

    • @cityoffuns
      @cityoffuns 11 часов назад

      50 sub avan sahayikamo

    • @cityoffuns
      @cityoffuns 11 часов назад

      50 sub avan sahayikamo

    • @Neha.538
      @Neha.538 11 часов назад

      True

  • @vidhyav5240
    @vidhyav5240 11 часов назад +9

    Lachu Muthaanu❤So Cute💟
    Love You Muthee😘🤗🥰❣️
    Lachu&neelu bond episodes venam🤩💕
    Lachu&Siddhu Combo Waiting😻💘♥️😊

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +38

    Lechune ishtamullavar like adi 👇❤

  • @sreenivasantm3500
    @sreenivasantm3500 12 часов назад +51

    ഉപ്പും മുളകുംപോലെയുള്ള സുന്ദര കുടുംബം സ്വപ്നങ്ങളിൽ മാത്രം

    • @Jollyjohnson-zz3qz
      @Jollyjohnson-zz3qz 11 часов назад +3

      Njangalude veedum inganeya pakshe randu penmakkala moothaval oru lachuvum ilayaval oru sivayum supera randuperkum joli undenne ulloo

    • @nithinashok1836
      @nithinashok1836 11 часов назад

      😅😊

    • @nithinashok1836
      @nithinashok1836 11 часов назад

      😮😮 18:39 18:39 😊😊 18:39 9😊😅😅😅😅😅 18:39 😅😅😅😊😊

  • @abhishekabhi3297
    @abhishekabhi3297 12 часов назад +20

    ഉപ്പുമുളകിന് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ ❤️❤️ ഉപ്പും മുളകും ഇഷ്ടം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 12 часов назад +69

    ശരിക്കും ശിവയുടെ അവസ്ഥയുള്ള ഒരുപാട് കുട്ടികൾ ഉണ്ട്.ഒരുപാട് കുട്ടികൾ ഉള്ളിടത്ത് ചില മക്കളുടെ ഒക്കെ അവസ്ഥ ഇതാണ്.ഒറ്റ മക്കൾ ആണെങ്കിലും ചിലപ്പോളൊക്കെ ഇങ്ങനെ വരും.ശ്രദ്ധ കിട്ടാതെ ആരും മനസ്സിൽ ആക്കാതെ....😢🥺🥺🥰🥰 ഒരു ടീനേജ്‌ക്കാരിയുടെ എല്ലാ ഭാവങ്ങളും സങ്കടങ്ങളും നന്നായി ശിവ അഭിനയിക്കുന്നു.എത്ര വേഗം വലുതായി.പണ്ട് ബാലു അച്ഛൻ അടയ്ക്കാകുരുവി,കുരുട്ട് എന്നൊക്കെ വിളിച്ചിരുന്നത് ഓർക്കുന്നു.😊 പിന്നെ പണ്ട് ഈ പറയുന്ന ലച്ചുവും ഇങ്ങനെ ആയിരുന്നു....😅😅

    • @theettapranthans5951
      @theettapranthans5951 11 часов назад +2

      ഒന്ന് പോയെ ചേച്ചി ചുമ്മാ 🤭

    • @NikethaP
      @NikethaP 11 часов назад +2

      Enthu poyenu Carracta paranje

    • @NikethaP
      @NikethaP 11 часов назад +2

      Aa

    • @theettapranthans5951
      @theettapranthans5951 11 часов назад

      @@NikethaP ആണോ ശോ പാവം... ചേച്ചിക്ക് ഒന്നും വാങ്ങി തന്നില്ലേ?

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 10 часов назад

      @@theettapranthans5951 mr. പ്രാന്തൻ താങ്കൾ പറഞ്ഞതൊക്കെ ഫുഡ് തിന്നു ആക്രാന്തം മാറാതെ താളം തെറ്റി കിടക്കുന്ന മനസ്സുമായി നടക്കുന്ന ഒരാളുടെ ജല്പനങ്ങൾ ആയെ ഞാൻ കാണുന്നുള്ളൂ. പിന്നെ നീ ഒരു സ്ത്രീ ആണെങ്കിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.ഇനി മറിച്ച് ഒരു ആൺകുട്ടി ആണെങ്കിൽ അമ്മയോ പെങ്ങളോ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ച് നോക്ക് കേട്ടോ, ആ പോട്ടെ വെറുതെ ഗൂഗിൾ,യൂട്യൂബ് ഒന്ന് സേർച്ച് ചെയ്താൽ മതി.പിന്നെ ഈ കഥ എഴുതിയ ആൾ ഒരു പുരുഷൻ ആണ്. ഒരു പെൺകുട്ടിയുടെ അവസ്ഥകൾ അറിയുന്ന ,മനസ്സിലാക്കുന്ന വ്യക്തി.അങ്ങനെയും ഉള്ളവരുണ്ട്.താങ്കളെ പോലെ ഉള്ളവരും ഉണ്ട്.എന്ന് വച്ച് ദുബായ് ഇല്ലെന്ന് താങ്കൾ പറഞ്ഞാ അത് സമ്മതിക്കാൻ പറ്റുമോ. അതെ പോലെ ഉള്ളൂ ഇതും.🙂

  • @nishitharanjith7849
    @nishitharanjith7849 12 часов назад +17

    Lachu vinde sivayodu kaalukondullaadi ishttapettu

  • @mirfa-qe3ii
    @mirfa-qe3ii 11 часов назад +13

    Shiva and keshu combo miss you

  • @manojmanosh8644
    @manojmanosh8644 12 часов назад +68

    ബാലുന്റെ ടേബിളിൽ കൈ വെച്ചാൽ!!... ബാലുന്റെ ടേബിളിൽ ആരും ഇരിക്കുന്നത് ഇഷ്ടമല്ലാത്തവർ ഉണ്ടോ? 🙋🏼‍♂️

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +18

    Uppum mulakum season 1 muthal 3 vare kanunnavar👇💗❤

  • @SalmavSakeer
    @SalmavSakeer 12 часов назад +20

    Allahuvineyum nabiyeyum ishtamullavar like adi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 12 часов назад +49

    നീലു അമ്മ ലെച്ചു ശിവ കേശു പാറു ഇഷ്ടം ഉള്ളവർ 500 ലൈക്

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 часов назад +9

    *no one can replace balu's acting💯🔥*

  • @AdilAmeen-z1s
    @AdilAmeen-z1s 11 часов назад +12

    Keshude mudi ishtapettavar aroke😂

  • @minijude-oz6gq
    @minijude-oz6gq 12 часов назад +13

    Lachune istamulavar like adi 👇❤

  • @ShajiK-yk7bh
    @ShajiK-yk7bh 12 часов назад +21

    Lachu keshu combo ishtamullavar like addi 🎉🎉🎉❤❤❤❤❤😊😊😊😊🥰🥰🥰🥰

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +14

    Neelune ishtamullavar like adi💗👇

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +16

    Balune istamullavar like adi❤👇

  • @saleenasidheek8452
    @saleenasidheek8452 11 часов назад +10

    Keshu siva combo venam..... 💞

  • @sarathlal9068
    @sarathlal9068 12 часов назад +18

    പാറു ഫാൻസ്‌ ലൈക്‌ ❤🎉

    • @berlybabychan
      @berlybabychan 11 часов назад +1

      Ooh ila..Cheriya vaayil valya varthamanam parayuna koch

    • @sarathlal9068
      @sarathlal9068 11 часов назад

      ​@@berlybabychan😢😂

  • @Nesrasworld
    @Nesrasworld 11 часов назад +18

    Keshu and shivani combo like ❤

  • @RahiyanathM-g9v
    @RahiyanathM-g9v 12 часов назад +9

    ഇതിന് മുമ്പ് ദിയ ലച്ചു ആയിരുന്നു
    ഇപ്പലച്ചു😂 + ഗൗരി

  • @HamdanCv-c6z
    @HamdanCv-c6z 12 часов назад +17

    Baluvineyo neeluvineyo ishtam comment please❤❤

    • @HamdanCv-c6z
      @HamdanCv-c6z 12 часов назад

      Uppum mulakum aanu ishtam

  • @ShajiK-yk7bh
    @ShajiK-yk7bh 12 часов назад +17

    Lachune ishtamullavar like addi 😊🎉🎉🎉❤lachu poli super 💖🥰

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +10

    Keshune ishtamullavar like adi👇💗

  • @Darkdevilxx3
    @Darkdevilxx3 12 часов назад +20

    എനിക്ക് ഇതിൽ എല്ലാരേയും ഇഷ്ട്ടമാണ് but കൂടുതൽ ഇഷ്ട്ടം ശിവാനി❤️🥰

    • @AbhijithPm-ip9fs
      @AbhijithPm-ip9fs 10 часов назад

      Siva ഇപ്പോൽ full over an😌

    • @Darkdevilxx3
      @Darkdevilxx3 10 часов назад

      @@AbhijithPm-ip9fs അത് നിനക്ക് എനിക്ക് തോന്നിയില്ല😌

  • @Umesh-i5e
    @Umesh-i5e 11 часов назад +16

    ശിവാനി സുന്ദരിക്കുട്ടി ആയി 🥰

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +13

    Uppum mulakum ishtamullavar like adi👇💗

  • @fahadnunnu6131
    @fahadnunnu6131 11 часов назад +4

    ലച്ചു വന്നപ്പോ ആൽമറയുടെ മുകളിൽ കേറ്റി ദിയ വന്നപ്പോൾ ദിയയെ ആൽമറയുടെ മുകളിൽ കേറ്റി ഗൗരി വന്നപ്പോ ഗൗരിയെ ആൽമറയുടെ മുകളിൽ കേട്ടണം എന്ന് പറയുന്ന ആൾകാർ lik❤

  • @rajukairaliart8657
    @rajukairaliart8657 11 часов назад +2

    ഉപ്പും മുളകും സെറ്റ് ലേഔട്ട് അതിഗംഭീരം പിന്നെ ആക്ടേഴ്സ് അതിലും ഗംഭീരം

  • @AnjuAnooj-jg7xv
    @AnjuAnooj-jg7xv 11 часов назад +20

    ശിവക്ക് രണ്ട് പാന്റ് വാങ്ങി കൊടുക്ക് നിലുമ്മ koch എന്നും കുട്ടി ഉടുപ്പ് ഇട്ടോണ്ട നടപ്പ് 😄😄

  • @AzmieeNadeem4
    @AzmieeNadeem4 12 часов назад +16

    Karyam okke okay ammiyee.....njangade familyle pillere thotta😬👍

    • @berlybabychan
      @berlybabychan 11 часов назад

      Shivakku anganethane vennam..jaadakoch..ahnkari

    • @chellakutty2534
      @chellakutty2534 10 часов назад +3

      Ammayi kurachu over aanu .ammayi aanu ammachamayal over aanu

    • @Anjana-vi7pe
      @Anjana-vi7pe 10 часов назад

      @@chellakutty2534correct

  • @fahadvirat6567
    @fahadvirat6567 12 часов назад +8

    eppozhum shivak dress enna chintha mathrame ollu❤

  • @HamdanCv-c6z
    @HamdanCv-c6z 12 часов назад +13

    Gourifans❤❤❤

  • @capstube9903
    @capstube9903 10 часов назад +4

    Shivani itteakkunna blue dress biggbossil jasminumillea ithea same dress👀mmde arjun drama kallikkumbbo itteaakunne. Ormayillea guyz😹🙌🏻

  • @albinthomas5908
    @albinthomas5908 12 часов назад +11

    Keshu shotta look😂

  • @Nesrasworld
    @Nesrasworld 11 часов назад +11

    Lachu fans like❤

  • @nivya44
    @nivya44 12 часов назад +460

    ഡ്രെസ്സ് വച്ചുള്ള കണ്ടന്റ് ആണേലും ശിവയെ ഫോക്കസ് ചെയ്ത് ഒരു എപ്പിസോഡ് വന്നല്ലൊ നല്ലത്
    ശിവക്ക് എത്ര ഫാൻസ്‌ ഉണ്ട് ഇവിടെ❤

  • @sajeerktsajeer
    @sajeerktsajeer 11 часов назад +19

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚♥️🤍💙💜💛🧡🖤🤎

  • @nandhulalmj4200
    @nandhulalmj4200 12 часов назад +17

    Keshu😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 12 часов назад +14

    നീലു അമ്മ യുടെ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @sandrasamuel27
    @sandrasamuel27 12 часов назад +9

    Dont firget Neelu is a❤ grandma

  • @SalmavSakeer
    @SalmavSakeer 12 часов назад +7

    Uppum mullakum family ishtamullavar like adi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ameeraammi6901
    @ameeraammi6901 12 часов назад +9

    Adipoli nelu cehci seven 🥰

  • @aiswaryavijay8556
    @aiswaryavijay8556 12 часов назад +12

    Ivalk ith matre parayan ullo..dress dress dresses......

  • @MariyamMarju-e5d
    @MariyamMarju-e5d 12 часов назад +19

    Shivaniye ishtamullavar like adi💗👇

    • @AnjanaM-e4r
      @AnjanaM-e4r 12 часов назад +2

      Like adikkila

    • @a.s.m.arelaxing523
      @a.s.m.arelaxing523 12 часов назад +1

      എപ്പോഴും വഴക്ക് ഉണ്ടാക്കി വീട്ടിൽ സമാധാനം കളയുന്നു ശിവാനി. ലച്ചു ആണെങ്കിൽ എപ്പോഴും കേശൂന് പാര പണിയും

    • @Samah_kb
      @Samah_kb 11 часов назад

      ഇല്ല അവൾ ഓവർ ആണ്

  • @JOJOPranksters-o6p
    @JOJOPranksters-o6p 12 часов назад +7

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @abdullasajad2002
    @abdullasajad2002 12 часов назад +24

    കേരള ബ്ലാസ്റ്റേഴ്സ് കപ്പ അടിക്കാൻ ആഗ്രഹമുള്ളവർ ലൈക്ക്

    • @nijomonsajisaji8417
      @nijomonsajisaji8417 12 часов назад +2

      അടിച്ചിട്ട് പറ. ഇപ്പോൾ പറഞ്ഞാൽ troll മാത്രമേ കാണൂ.

    • @Samah_kb
      @Samah_kb 11 часов назад +1

      കപ്പയോ 🤣🤭

  • @Anand_art3
    @Anand_art3 11 часов назад +7

    Doesn't Lachu had a Kid did she forgot her somewhere 😂

  • @abdullasajad2002
    @abdullasajad2002 12 часов назад +22

    കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഉണ്ടോ❤❤❤❤❤

  • @itzmeayush909
    @itzmeayush909 11 часов назад +5

    Uppum Mulakum Daily Kanunavar Like Adi 👇🏻

  • @aanvics894
    @aanvics894 12 часов назад +5

    ബാലു ചേട്ടൻ ഇല്ലാതെ കാണാൻ തോന്നുന്നില്ല

  • @AlanSinoj
    @AlanSinoj 11 часов назад +7

    Uppum mulakum super serial

  • @thomasgeorge717
    @thomasgeorge717 12 часов назад +5

    കാണാൻ നല്ല പ്രോഗ്രാം ആയിരുന്നു, ഇപ്പോൾ വീട്ടിൽ മക്കൾ മാതാപിതാക്കളെ ശകരിക്കാൻ ട്രെയിനിങ് കൊടുക്കുന്ന രീതിയിൽ ആയിവരുന്നു, കഷ്ടം

  • @sojanes5317
    @sojanes5317 11 часов назад +3

    Ponu shiva oru chural mathi e problems undakiyathinu 😂

  • @farisrahmanfaris7069
    @farisrahmanfaris7069 11 часов назад +24

    Shiva kurach ovaraan annulla var like

  • @yesodaa6489
    @yesodaa6489 12 часов назад +15

    Sivani over akuñnude

  • @LoveNature815
    @LoveNature815 12 часов назад +28

    Shiva kku eppozhum dress dress dress ithu thanne nirbhantham episode bore aayi poye😒😏

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 11 часов назад +4

    Siva nalla act ishtapettu ente ilaya makalum ingane thanne

    • @Samah_kb
      @Samah_kb 11 часов назад

      ഓവർ ആക്ടിങ് ആണ്

  • @solojitheesh
    @solojitheesh 12 часов назад +6

    Sambavam Color aaanu..but Pazha Episode re create cheyyumpolae..

  • @sahal_ibn_sathar743
    @sahal_ibn_sathar743 12 часов назад +5

    Uppum mulakil mudiyen vendever like adi❤❤

  • @abitha3557
    @abitha3557 12 часов назад +17

    Keshunte. Mudi kaaanumbam ippam chiri veruva😂😂😂

    • @AnjanaM-e4r
      @AnjanaM-e4r 12 часов назад

      Chirichoo

    • @annajustine4675
      @annajustine4675 12 часов назад

      Yes. Old മുടി സ്റ്റയിൽ ആയിരുന്നു നല്ലത് 🤭ഇപ്പോൾ പ്രായം ഉള്ളോരുടെ മുടി സ്റ്റയിൽ പോലുണ്ട് 🤭

    • @MrSirajudin-k8m
      @MrSirajudin-k8m 12 часов назад +2

      Keshunte mudik ethane prashnam

  • @Ney1002
    @Ney1002 11 часов назад +7

    shivaniyude charcter bore avunu . epoo vannalum dress dress dress

  • @AsnaNishana
    @AsnaNishana 12 часов назад +16

    Balu achan 😊

  • @aswathijiju5250
    @aswathijiju5250 12 часов назад +18

    ഈ കുട്ടുമാമനും ഭാര്യയ്ക്കും ഇടയ്ക്കൊന്ന് സ്വന്തം വീട്ടിൽ പൊയ്ക്കൂടേ, ചേച്ചിയുടെ വീട്ടിൽ വന്നു എന്താ അമ്മായിയുടെ ഭരണം.....
    ഒരേ content തന്നെ ഇത് കുറേ കാലം ആയല്ലോ...

    • @AnjuAnooj-jg7xv
      @AnjuAnooj-jg7xv 11 часов назад +1

      സത്യം

    • @Anu-gd5ys
      @Anu-gd5ys 11 часов назад +1

      സത്യം

    • @parvathyPk-n8v
      @parvathyPk-n8v 11 часов назад +3

      കുറച്ചു ഓവർ അമ്മയി

    • @chellakutty2534
      @chellakutty2534 10 часов назад

      ​@@parvathyPk-n8vsathyam kurachu ammchamayal kooduthalanu

  • @Ripper79316
    @Ripper79316 11 часов назад +6

    shivani lookk thanne

  • @HamdanCv-c6z
    @HamdanCv-c6z 12 часов назад +8

    Pls 10 like njan orupad nalyi parayunnu like adikkunnathinu njan onnum tharandallo plssss😢

  • @AlexDani-c5b
    @AlexDani-c5b 11 часов назад +11

    Day 10 of asking for Vishnu to come back

  • @abhilashkerala2.0
    @abhilashkerala2.0 10 часов назад +1

    Shivani❤❤❤
    Neelu amma❤❤❤
    To all ❤❤❤

  • @sumeshpai6559
    @sumeshpai6559 11 часов назад +3

    Last polichu 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @ushakumarip1297
    @ushakumarip1297 10 часов назад +1

    ശിവയ്ക്ക് എന്ത് അഹങ്കാരം. പിള്ളേർക്ക് കോളേജിൽ പോയാൽ പിന്നെ എന്തൊക്കെയോ ആയി, മറ്റാരും ഒന്നുമല്ല, എന്നൊക്കെയാണ്. ഈ കാര്യം ഇതിൽ കൊണ്ടുവന്നത് നന്നായി.

  • @baburajsivaraman6474
    @baburajsivaraman6474 12 часов назад +8

    Shivani fans undo enne polle💞😍

  • @ambalikamurali5419
    @ambalikamurali5419 11 часов назад +4

    ശിവ ഇന്നത്തെ താരം ❤❤❤ മിടുക്കി 😂

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 12 часов назад +12

    Complex Shivani is come back

  • @MajidashmilMajidashmil
    @MajidashmilMajidashmil 12 часов назад +9

    ഒരു 10 ലൈക്‌ തരുമോ

  • @moideenmoideenk8997
    @moideenmoideenk8997 10 часов назад

    എങ്ങനെ ആയാലും ശിവയുടെ ദേഷ്യം കാണാൻ രസമാണ് ❤

  • @Bindhu-ks3vf
    @Bindhu-ks3vf 10 часов назад +1

    Lachoos balu n keshu grt acting 😅

  • @abizzabi3067
    @abizzabi3067 11 часов назад +2

    Keshu ethedha hairstyle kk thandhamare pole

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 10 часов назад

    Keshu. Lachhu. Shivani.. Good. Acting. All. The. Best. ❤❤❤❤❤😂

  • @mubu0122
    @mubu0122 11 часов назад +1

    കേശു ❤ ശിവ
    ക്ലൈമാക്സ്‌ 🥰

  • @Samah_kb
    @Samah_kb 11 часов назад +2

    ശിവാനിക്ക് എപ്പോഴും ഈ ഒരു സംസാരം ഉള്ളു ഡ്രസ്സ്‌ ഡ്രസ്സ്‌ പിന്നെ അവൾ ഓവർ ആണ് എപ്പോഴും

  • @soujathvillan6339
    @soujathvillan6339 12 часов назад +10

    Shivani fans like 😁🥰💋✨❤️❤️‍🩹

  • @albinshijan1388
    @albinshijan1388 12 часов назад +8

    Merlin evdia 😊😅

    • @AnjanaM-e4r
      @AnjanaM-e4r 12 часов назад

      Uppum Mulakum teamminodu chothiku

    • @albinshijan1388
      @albinshijan1388 12 часов назад

      @@AnjanaM-e4r ethra chothichitum karyam illla 😅

    • @Ashikgpay
      @Ashikgpay 11 часов назад

      Ente 🦵🧢

  • @remadevir1706
    @remadevir1706 12 часов назад +10

    ശിവയെ ഇപ്പൊൾ ഒട്ടും പിടിക്കുന്നില്ല..

  • @JiniSyam-gg2os
    @JiniSyam-gg2os 10 часов назад +1

    പാറു ഇപ്പോൾ സൂര്യ ടീവിയിൽ മിന്നും താരമായി മാറി കഴിഞ്ഞു ഇതിൽ വെച്ച് നോക്കുവാണെങ്കിൽ അത് ഗംഭീര അഭിനയം😀 ഇതിൽ മോശമാണെന്നല്ല പറഞ്ഞത്