ബ്രിട്ടനിൽ കമ്മി ഭരണമല്ല കേട്ടോ.| ABC MALAYALAM | ABC TALK

Поделиться
HTML-код
  • Опубликовано: 4 июл 2024
  • ബ്രിട്ടനിൽ സ്ഥിരതയുള്ള ഭരണം വരില്ല
    #britain #politics #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 34

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 6 дней назад +7

    രാധാകൃഷ്ണൻ സർ നെ കേൾക്കുന്നത് ...എപ്പോഴും പുതിയ അറിവുകളാണ് ...പ്രത്യേകിച്ച് ഫിലോസഫി താല്പര്യപ്പെടുന്നവർക്ക് 🙏🙏🙏....താങ്ക്സ് to social media

  • @sabitharaju4881
    @sabitharaju4881 7 дней назад +20

    കമ്മ്യുണിസം എന്നാ സിദ്ധാന്തം പരാജയപെട്ടു. അത് ഈപ്പോഴും അവര്ക് മനസിലായിട്ടില്ല. വേറെ കൂടുതൽ പറയുന്നില്ല......,

    • @reusd6487
      @reusd6487 6 дней назад +1

      ചൈന പരാജയപ്പെട്ട രാജൃം ആണോ

  • @satishbalakrishnan7474
    @satishbalakrishnan7474 7 дней назад +9

    K Dassan can now go to the UK via Dubai more frequently. 😊

  • @kumar3798
    @kumar3798 6 дней назад +4

    There are 24 Indian origin Member of Parliament have got elected in this elected.

  • @sheenajose8171
    @sheenajose8171 7 дней назад +4

    Nigel Farage🎉🎉❤

  • @CellarDoor0007
    @CellarDoor0007 6 дней назад +3

    ഇന്ത്യ ആണ് Uk യിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫോറിൻ ഇൻവെസ്റ്റർ, 1000 മേലെ കമ്പനികളിലായി നിരവധി ആൾക്കാർക്ക് ജോലി ഉണ്ട്. ആരു വന്നാലും ഇന്ത്യയുമായി UK ക്കു നല്ല ബന്ധത്തിൽ പോയെ പറ്റു

  • @vishwanathannair5769
    @vishwanathannair5769 7 дней назад +4

    Earlier, the Labout party used to take anti India/ pro Pakistan stand in respect of Kashmir, and also anti Israeli/pro Palestinian stand, when Jeremy Corbin was it's leader,while they were in opposition. This is also because of many of it's members hailed from Pakistani origin. Before the election, there was a leadership change in Labour ,to give it a neutral image & to gain centrist's votes. Now the financial condition of Britain & for that matter the entire Europe including that of Germany which is Europe's largest economy, is very weak to take an anti India stand on any issue. Moreover, the entire Europe is suffering due to Russia- Ukraine war.
    When the Conservatives were in power,they enthusiastic to forge a free trade agreement with India ,as they are in need of it more than India, but it could not happen due to hard bargaining by India. The new Govt will not dare to take any decision to antogonise Indian sensitivities.

  • @vijayalekshmyv5525
    @vijayalekshmyv5525 6 дней назад +3

    Kerala can export SFI people to UK.

  • @PLRCIVIC
    @PLRCIVIC 7 дней назад +3

    Nigel Reform UK❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 дней назад +4

    അമേരിക്കയെപ്പോലെ തന്നെ ബ്രിട്ടണേയും ഒരിക്കലും ഭാരതം പരിപൂർണ്ണ വിശ്വാസത്തിൽ എടുക്കരുത്.... വെള്ളക്കാരൻ എന്നും അങ്ങിനെയാണ്........👈🏻👈🏻😏

  • @mohan.g
    @mohan.g 6 дней назад +1

    നല്ലോരു ചർച്ച. കാലാകാലങ്ങളിൽ വായിച്ചതും പഠിച്ചതും കേട്ടറിഞ്ഞതും ആയഅറിവുകൾ വിണ്ടും ഓർമ്മയിൽ കൊണ്ടുവന്ന ചർച്ച.

  • @santhoshtv4564
    @santhoshtv4564 6 дней назад +1

    👍

  • @mayansbudha4317
    @mayansbudha4317 6 дней назад +1

    👍👍👍

  • @athulemmanuel8460
    @athulemmanuel8460 6 дней назад

    രക്ഷാപ്രവർത്തനം ഇനി അവിടേം തുടങ്ങാം അല്ലെ സഖാക്കളേ.... 🚩

  • @baburajan1844
    @baburajan1844 6 дней назад

    "Anglican-Catholicism"!! What's it??

  • @JS-Sharma
    @JS-Sharma 7 дней назад +1

    The collapse of British economy has started and not it will get worse fall even though the Conservatives left.
    3:29

  • @vkarthikeyan5239
    @vkarthikeyan5239 6 дней назад

    TG Sir, Radhakrishnan Sir, Raman Sir, if you people stand for election in Kerala these third rate pliticians like PV, Govindan, KCV, Unnithan, Sudhakaran, SG, Shobaji type people score maximum votes. What a stupidity?

  • @prasadgnair6683
    @prasadgnair6683 6 дней назад +1

    ലേബർ പാർട്ടി അടുത്ത 3 വർഷം കൊണ്ട് ബ്രിട്ടീഷ് ലേബർ ഫസ്റ്റ് എന്ന നിലപാട് നടപ്പാക്കുമ്പോൾ കുടിയേറ്റ മലയാളികൾക്ക് ഊക്കെയിൽ നിന്നും കണ്ടം വഴി ഓടേണ്ടി വരും 😁

    • @teslamyhero8581
      @teslamyhero8581 6 дней назад +1

      അതൊന്നുമില്ല... UK പൗരത്വം കിട്ടിയവർക്ക് ഒരു പ്രശ്നഒമില്ല

    • @suneeshkuttan
      @suneeshkuttan 6 дней назад

      Nhs il ആളെ എവിടുന്നു കൊണ്ടുവരും 🤔

  • @sreekumarr618
    @sreekumarr618 6 дней назад

    നാരായണൻ വിചാരിച്ചിരിക്കുന്നത് ബ്രിട്ടനിൽ സംഘി ഭരണം വന്നുവെന്ന രീതിയിലാണ്. നാരായണൻ മനസ്സിലാക്കേണ്ടത് ലോകത്തുള്ള തൊഴിലാളികൾ, കമ്മ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾകൊക്കെ ബ്രിട്ടനിലെ ഭരണമാറ്റം സ്വാഗതം ചെയ്യപ്പെടും. ഇദ്ദേഹം പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല. കാര്യങ്ങളെ ഇയാൾ വളച്ചൊടിക്കുകയാണ്.

    • @mohan.g
      @mohan.g 6 дней назад

      ഒരു വെണ്ടക്കായും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ പതിന്നാലു വർഷം മൂമ്പ് ഇവർ ഭരിച്ചിരുന്നപ്പോഴും വിളയിച്ചിട്ടില്ല 😂😂😂.

  • @k.p.ravindrannair7217
    @k.p.ravindrannair7217 6 дней назад

    What is pity, man. What do you mean by Financial power ?::all these silly talks are rubbish