ഇതിന്റെ സമ്പൂർണ്ണ അഭിനന്ദനങ്ങൾ ശ്രീ ഉമ്മൻചാണ്ടിക്ക് മാത്രമുള്ളതാണ് പിന്നെ അതിന് അർഹർ അദാനി എന്ന ബിസിനെസ്സ്കാരനും ഇന്ത്യൻ പ്രധാനമന്ത്രിക്കും അവരുടെ പാർട്ടിയുടെ ഇച്ഛാശക്തിയും ആണ്
ഈ കരാർ നമ്മുടെ ഊരലങ്കാലിനു കൊടുത്തിരുന്നവരബ്കിൽ കണ്ണൂർക്കാർ രക്ഷപെട്ട തു തന്നെ പക്ഷെ മോഡിയുടെ കൈയ്യിലെ രോമം കണ്ടു കമ്മികൾ ഭയക്കുന്നു ഇനി നമ്മളിർക്കും കോഡ്നർ നമ്മൾ തന്നെ കൊണ്ടുപോകും എന്നുള്ളതാണ് ബിജയൻ ജവാവച്ചു ഈ ഇല്ല തെറ്റി 😇
ഇന്ന് ഉമ്മൻ ചാണ്ടിയെന്ന ആരാദ്ധ്യ സാമൂഹികൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോലും അദ്ദേഹത്തെ പരനാറി ക്ഷണിക്കുക പോയിട്ട് അറിയിക്കുക പോലുമില്ലായിരുന്നു. കുലംകുത്തി, ഗവർണ്ണറെ പോലും അറിയിച്ചില്ലല്ലോ.
സമരം ചെയ്യാൻ ഇപ്പോൾ ഇവിടെ ഫാക്റട്ടറികൾ ഒന്നുമില്ലാത്തതിന്റെ വിഷമത്തിൽ ഇരിക്കുന്ന CITU കാർക്ക് സമരം ചെയ്യാൻ ഒരു തുറമുഖം കിട്ടിയല്ലോ എന്ന സന്തോഷമാണ് സഖാക്കൾക്ക്
എല്ലാവർക്കും ഇപ്പോൾ "വിഴിഞ്ഞം" വഴിഞ്ഞ് ഒഴുകുന്ന മേനി പറച്ചിൽ ഉപകരണം....!!!?കെഎസ്ആർടിസി യുടെയും,കേരളത്തിൻ്റെ ഖജനാവിൻ്റെയും ഒക്കെ അവസ്ഥയുടെയും ഉത്തരവാദിത്വം ഇതേ ആവേശത്തോടെ ഏറ്റെടുക്കണം....!!!???
പാവം ഉമ്മെൻചാണ്ടി സാറിനെതീരെ എന്തൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്തു? അതിലൊന്നും പതറാതെ അദ്ദേഹം രാഷ്ട്രീയം നോക്കാതെ മുൻപോട്ടുപോയയതിന്റെ മാത്രം ഗുണം.
അതിരിക്കട്ടെ, അദാനിയെപ്പോലെ കരുത്തുറ്റ ഏതെങ്കിലും ഭാരതീയ സ്വകാര്യ കമ്പനി ഇതിൽ പങ്കാളി ആയില്ലായിരുന്നു എങ്കിൽ 50 വര്ഷം കൂടെ കഴിഞ്ഞാലും 50 ഇരട്ടി തുക കൂടി ചിലവാക്കിയാലും കേരള സർക്കാരിന് വിഴിഞ്ഞം തുറമുഖം ഉണ്ടാക്കാൻ കഴിയുമായിരുന്നോ? . അദാനി പ്രത്യക്ഷത്തിൽ മുടക്കിയ തുകക്ക് പുറമെ എതിർപ്പുകാരെ തൃപ്‌തരാക്കാൻ ഏറെ തുക ചിലവാക്കിയിരിക്കാൻ ഇടയുണ്ട് ?. അതൊക്കെയല്ലേ നമ്മുടെ ചരിത്രം🤔
നെടുസാശേരിയിൽ വിമാനത്താവളം കൊണ്ടുവരാൻ വേണ്ടി കെ കരുണാകരൻ യത്നിക്കുമ്പോൾ ഇതിലപ്പുറം പറഞ്ഞിരുന്നു. കെ മുരളീധരനും പത്മജയും വിമാനത്താവളത്തിനു ചുറ്റുമുള്ള ഭൂമി വാങ്ങിക്കൂട്ടുന്നു, കോടികളുടെ അഴിമതി , അങ്ങനെ.. എൻ്റെ ശവശരീരത്തിലൂടെയേ ആദ്യ വിമാനം അവിടെയിറങ്ങൂ എന്നു പറഞ്ഞ നേതാവ് പിന്നെ CIAL Director Board ൽ ഉണ്ടായിരുന്നല്ലോ
അനിൽ ഏതൊരു കാര്യം സംസാരിച്ചാലും falitharupena പരിഹാസം കൊള്ളേണ്ടിടത്തു കൊല്ലുകതന്നെ ചെയ്യും പിന്നെ. ആസനത്തിൽ. Aalukilirthaal അതും തണലായി കൊണ്ടു നടക്കുന്നവർക് ഇതൊന്നും വിഷയമേയല്ല ❤🎉❤🎉❤🎉❤🎉❤🎉❤🎉
വികസനവും പ്രകൃതി സ്നേഹഉം അതാണ് ഉമ്മൻ ചാണ്ടി .കണ്ണൂർ എയർ പോർട്ടിൽ ഹെലികോപ്റ്റർ ഇറക്കി ഉൽഘഡിച്ചു പിറ്റേന്ന് പശു വിനെ മേക്കാൻ അവിടെ തുറന്നു നൽകി 😂🤣പാലാരിവട്ടം പാലം കൂടാതെ തൃശൂർ അടക്കം പല സിറ്റി കളിലും ഇരുബ്ബ് പൈപ്പ് വട്ടത്തിൽ വളച്ചു കെട്ടി പക്ഷികൾ ക്കു ഇരിക്കാൻ പറവ സർക്കിൾ ഉണ്ടാക്കിയ ഉമ്മൻ ചാണ്ടി എന്റെ വികസന നായകൻ 😎
വിഴിഞ്ഞത്തിന്റെ കപ്പിത്താൻ എന്നു० എപ്പോഴു० ഉമ്മൻചാണ്ടി സർ തന്നെയാണ് എന്ന് ജനത്തിനറിയാ० ❤❤❤❤
ഇവന് വെറും എട്ടുകാലിമമ്മൂഞ്ഞ്🦏
ഉമ്മൻ ചാണ്ടിയുടെ സ്വന്തം വിഴിഞ്ഞം ❤️❤️💕💕💕👍👍
ഉമ്മൻചാണ്ടി സാർ the great ♥️♥️മിസ്സ് യൂ സാർ ❤❤❤❤
ഇതിന്റെ സമ്പൂർണ്ണ അഭിനന്ദനങ്ങൾ ശ്രീ ഉമ്മൻചാണ്ടിക്ക് മാത്രമുള്ളതാണ്
പിന്നെ അതിന് അർഹർ അദാനി എന്ന ബിസിനെസ്സ്കാരനും ഇന്ത്യൻ പ്രധാനമന്ത്രിക്കും അവരുടെ പാർട്ടിയുടെ ഇച്ഛാശക്തിയും ആണ്
ഈ കരാർ നമ്മുടെ ഊരലങ്കാലിനു കൊടുത്തിരുന്നവരബ്കിൽ കണ്ണൂർക്കാർ രക്ഷപെട്ട തു തന്നെ പക്ഷെ മോഡിയുടെ കൈയ്യിലെ രോമം കണ്ടു കമ്മികൾ ഭയക്കുന്നു ഇനി നമ്മളിർക്കും കോഡ്നർ നമ്മൾ തന്നെ കൊണ്ടുപോകും എന്നുള്ളതാണ് ബിജയൻ ജവാവച്ചു ഈ ഇല്ല തെറ്റി 😇
👏👏👏🎉🎉
ഇതു കേട്ടിട്ട് തൊലിയൂരിയാത്തതാണൽഭുതം 😮
ഉഗ്രൻ❤ അത്യുഗ്രൻ❤ വിവരങ്ങൾ❤❤ സത്യങ്ങൾ പറഞ്ഞാൽ തലയിൽ മണ്ടിട്ടു ഊരിപ്പിടിച്ച വാളിനിടയിലൂടെ കണ്ണുമടച്ചു നടക്കുന്നവർ❤
ഇത് ഉമ്മൻ സാറിൻറെ ബുദ്ധി ഉദിച്ച തുറമുഖം
ജനങ്ങളുടെ കൂട്ടപ്രാർത്ഥനയുടെ ഫലം ഉടനുണ്ടാകും.
ഷാപ്പിൽ കറി വയ്ക്കുന്ന ലാഖവത്തോടെ..തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ ഒറ്റക്ക് ഈസിയായി നിയന്ത്രിച്ച് വാസവൻ ചേട്ടൻ ❤
🙏അഭിനന്ദനങ്ങൾ 🙏
നോക്കൂ കൂലി മേടിക്കാൻ മറക്കല്ലേ സഖാക്കളേ....
ഉമ്മൻ ചാണ്ടിയുടെ നല്ല ആരോഗ്യവാനായ കുഞ്ഞിനെ കണ്ടപ്പോൾ(വിഴിഞ്ഞം തുറമുഖം) കൊതി തോന്നിയ പിണറായി വിജയൻ എടുത്തൊന്നു ലാളിച്ചു അത്രേ ഉള്ളു😀
ഇന്ന് ഉമ്മൻ ചാണ്ടിയെന്ന ആരാദ്ധ്യ സാമൂഹികൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പോലും അദ്ദേഹത്തെ പരനാറി ക്ഷണിക്കുക പോയിട്ട് അറിയിക്കുക പോലുമില്ലായിരുന്നു. കുലംകുത്തി, ഗവർണ്ണറെ പോലും അറിയിച്ചില്ലല്ലോ.
ഉളുപ്പില്ല എന്ന് വീണ്ടും തെളിയിച്ചു…
ഹോ , വല്ലാത്ത അവതരണം തന്നെ,, പൊളിച്ചടുക്കി ❤️👍👌
വെടക്കാക്കി തനിക്കാക്കുക
സമരം ചെയ്യാൻ ഇപ്പോൾ ഇവിടെ ഫാക്റട്ടറികൾ ഒന്നുമില്ലാത്തതിന്റെ വിഷമത്തിൽ ഇരിക്കുന്ന CITU കാർക്ക് സമരം ചെയ്യാൻ ഒരു തുറമുഖം കിട്ടിയല്ലോ എന്ന സന്തോഷമാണ് സഖാക്കൾക്ക്
ദാസൻ കോരനെ മാറ്റി അദാനിയേ അച്ഛനാക്കി
എല്ലാവർക്കും ഇപ്പോൾ "വിഴിഞ്ഞം" വഴിഞ്ഞ് ഒഴുകുന്ന മേനി പറച്ചിൽ ഉപകരണം....!!!?കെഎസ്ആർടിസി യുടെയും,കേരളത്തിൻ്റെ ഖജനാവിൻ്റെയും ഒക്കെ അവസ്ഥയുടെയും ഉത്തരവാദിത്വം ഇതേ ആവേശത്തോടെ ഏറ്റെടുക്കണം....!!!???
വിഴിഞ്ഞം പദ്ധതിക്ക് പിണറായി സർക്കാരിന് എന്താ പങ്ക് അതേ സമയം ഖജനാവ് പിണറായിയും കൂട്ടരും അടിച്ചുമാറ്റി കാലിയാക്കിയതിന് ആർക്കാ പങ്ക്
പാവം ഉമ്മെൻചാണ്ടി സാറിനെതീരെ എന്തൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്തു? അതിലൊന്നും പതറാതെ അദ്ദേഹം രാഷ്ട്രീയം നോക്കാതെ മുൻപോട്ടുപോയയതിന്റെ മാത്രം ഗുണം.
Sri Umman Chandi the great 👍 👌
👍👍👍👍👍👌
തുറമുഖം എന്താ പതിമുഖം എന്താ എന്ന് അറിയാത്ത വാസവൻ..😂😂😂
അന്നുകാണുന്നവനെ അപ്പാഎന്നു
വിളിക്കുന്നസ്വഭാവം🦏🦏
അടി കൊള്ളാൻ ചെണ്ട കാശു വാങ്ങിൻ മാരാര്!👍👌🙏
Avatharanam 💯 true 🙏❤️ thanks
❤. O. C.
അതിരിക്കട്ടെ, അദാനിയെപ്പോലെ കരുത്തുറ്റ ഏതെങ്കിലും ഭാരതീയ സ്വകാര്യ കമ്പനി ഇതിൽ പങ്കാളി ആയില്ലായിരുന്നു എങ്കിൽ 50 വര്ഷം കൂടെ കഴിഞ്ഞാലും 50 ഇരട്ടി തുക കൂടി ചിലവാക്കിയാലും കേരള സർക്കാരിന് വിഴിഞ്ഞം തുറമുഖം ഉണ്ടാക്കാൻ കഴിയുമായിരുന്നോ? . അദാനി പ്രത്യക്ഷത്തിൽ മുടക്കിയ തുകക്ക് പുറമെ എതിർപ്പുകാരെ തൃപ്‌തരാക്കാൻ ഏറെ തുക ചിലവാക്കിയിരിക്കാൻ ഇടയുണ്ട് ?. അതൊക്കെയല്ലേ നമ്മുടെ ചരിത്രം🤔
Anil Sir ❤❤❤❤✋🏻
നാണം ഇല്ലാത്തവൻ്റെ ആസ്സനത്തിൽ ആലു മുളച്ചാൽ അതും തന.ലാണല്ലോ
പതിരില്ലാ കതിർക്കറ്റ👌
അരണയുടെ ഓർമ്മയുള്ള ലോക തോൽവി ജനക്കൂട്ടം മലമ്യോളികളുടെ നാട് എങ്ങനെ നേരെയാക്കാൻ...?!!
ഒരു ആറ്റം ബോംബ് വീണാൽ പറ്റുമോ ...?!!!🤔
കേരള സമൂഹം, അവരെ പറഞ്ഞാൽ മതി.
അടിപൊളി
വിഴിഞ്ഞം പിണറായിയെ രക്ഷിച്ചു
ഭൂലോക തോൽവിയും ശൈലി മാറ്റവും ജനം മറന്നു
കടൽ കൊള്ള എന്നല്ലാ ഞങ്ങളുടെ ദേശാഭിമാനി പറഞ്ഞത് അത് മാദ്ധ്യമസൃഷ്ട്രിയാണ് സംഘികളും കോഗികളുടെയും നുണപ്രചരണമാണ്
കടൽ കൊള്ളാം എന്നാണ് ദേശാഭിമാനി പറഞ്ഞതു്
🎉🎉🎉🎉 super
നെടുസാശേരിയിൽ വിമാനത്താവളം കൊണ്ടുവരാൻ വേണ്ടി കെ കരുണാകരൻ യത്നിക്കുമ്പോൾ ഇതിലപ്പുറം പറഞ്ഞിരുന്നു. കെ മുരളീധരനും പത്മജയും വിമാനത്താവളത്തിനു ചുറ്റുമുള്ള ഭൂമി വാങ്ങിക്കൂട്ടുന്നു, കോടികളുടെ അഴിമതി , അങ്ങനെ.. എൻ്റെ ശവശരീരത്തിലൂടെയേ ആദ്യ വിമാനം അവിടെയിറങ്ങൂ എന്നു പറഞ്ഞ നേതാവ് പിന്നെ CIAL Director Board ൽ ഉണ്ടായിരുന്നല്ലോ
വിഴിഞ്ഞം അടുത്ത വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ.
ഉമ്മൻ ചാണ്ടി കിജ
അവൻ ആണ് ഉൽഘാടനം ചെയ്തത് എങ്കിൽ, വിഴിഞ്ഞത്ത്, രാക്ഷസത്തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ട് 😅😂😊
👍👌
O c sir Great leader ❤🎉
തുറമുഖം എന്താ പതിമുഖം എന്താ....അത് കലക്കി 😂😂😂😂
കക്കാനും അറിയാം നില്കാനും അറിയാം കട്ടാൽ ഒരിക്കലും സമ്മതിക്കില്ല കൈയ്യാ ടെ പിടിയ്യാലും സമ്മതിക്കില്ല
യാതൊരു ഉളുപ്പും ഇല്ലാത്ത ഭരണ പക്ഷം 😂
ഇന്നത്തെ ഉടമസ്ഥതൊപ്പി അഴിച്ചുവച്ചിട്ട് നാളെ സമരക്കാരന്റെയും, നോക്കുകൂലിക്കാരന്റെയും തൊപ്പി അണിഞ്ഞു വന്ന് എല്ലാം നശിപ്പിക്കും...
Very good comments 👍🌹
ബിജ്യന് മര്യാദയ്ക്ക് സംസാരിക്കാൻ അറിയില്ല
ഇത് ഉമ്മൻ ചാണ്ടി സാറിൻ്റെ ഭരണമികവ്👍
Beautifully presented the facts about vizimgam by trolling.keep it up.
എട്ടുകാലി മമ്മൂഞ്ഞ്.
സത്യം
ദാസൻ ഇത് കൊണ്ടുപോകുകയാണ് എതിർക്കാൻ ധൈര്യം ഉള്ളവർക്ക് മുൻപോട്ടു വരാം
Very true 👍 👌 🎉
ഉളുപ്പില്ലാത്തവന്മാർ
BEST REVIEW.
ഉമ്മൻ ചാണ്ടി 🙏🙏🙏
അനിൽ ഏതൊരു കാര്യം സംസാരിച്ചാലും falitharupena പരിഹാസം കൊള്ളേണ്ടിടത്തു കൊല്ലുകതന്നെ ചെയ്യും പിന്നെ. ആസനത്തിൽ. Aalukilirthaal അതും തണലായി കൊണ്ടു നടക്കുന്നവർക് ഇതൊന്നും വിഷയമേയല്ല ❤🎉❤🎉❤🎉❤🎉❤🎉❤🎉
👏👏👏👍
ബഷിർ സർ കല യവനികയിൽ മറഞ്ഞു എങ്കിലും ഇട്ടുകളി മമ്മുഞ്ഞുമാർ ഇന്നും അതിനു ശേഷവും ജീവിക്കും. എന്തൊരു ഭാഗ്യശാലി ആണ് മമ്മുഞ്ഞു
Wow
തിരുവനതപുരം വിമാനത്താവളത്തിന് ക്വോട്ടേഷൻ വച്ച കേരള സര്ക്കാര് നടപടിയും ജനം മറക്കാറായിട്ടല്ല.
എന്റെ ഉമ്മൻചാണ്ടി🌹🌹🌹💐💐 സാർമരിച്ചപ്പോൾവിഴിഞ്ഞതിന്റെ അവകാശം പിടിച്ചു വാങ്ങുന്ന LDF 😇
Very good comment
Nari. Koora. Vijan
😂😂😂😂😂.Well said❤.komali CPM😂
Real kollaaai eppol
നമിച്ചു 🙏😀🙏
Adani Management praised Oommen Chandy and Sashi Tharoor ❤💐🥀🌺
🎉🎉🎉🎉🎉
Good comment
😃👍🌷
വെരിഗുഡ് 🎉
👍👍👍❤️❤️👍👍👍
പഠിപ്പിച്ചു പഠിപ്പിച്ചു സഖാക്കിനികൾക്ക് കപ്പൽ രോഗം വരുമോ
വികസനവും പ്രകൃതി സ്നേഹഉം അതാണ് ഉമ്മൻ ചാണ്ടി .കണ്ണൂർ എയർ പോർട്ടിൽ ഹെലികോപ്റ്റർ ഇറക്കി ഉൽഘഡിച്ചു പിറ്റേന്ന് പശു വിനെ മേക്കാൻ അവിടെ തുറന്നു നൽകി 😂🤣പാലാരിവട്ടം പാലം കൂടാതെ തൃശൂർ അടക്കം പല സിറ്റി കളിലും ഇരുബ്ബ് പൈപ്പ് വട്ടത്തിൽ വളച്ചു കെട്ടി പക്ഷികൾ ക്കു ഇരിക്കാൻ പറവ സർക്കിൾ ഉണ്ടാക്കിയ ഉമ്മൻ ചാണ്ടി എന്റെ വികസന നായകൻ 😎
എട്ട് കാലി ശല്യം ഭയങ്കരം
ഉമ്മൻ ചാണ്ടിയുടെ ഗർഭത്തിൻ്റെ ഉത്തരവാദിത്തം എട്ടുകാലി മമ്മൂഞ്ഞ് പിണറായി ഏറ്റെടുത്തു.🤔🥵🥶
ജനങ്ങൾ വെറുത്തു
Can we get a container for smuggling gold?
UmmanChandiSir Great Nandi
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Cochin metro too
സന്ദീപാനന്ദഗിരി പിണറായി ദാസൻ😅😅😅😅😅😅
👌👌👌❤️🤣🤣🤣
ഇരട്ടചങ്കൻ എന്ന പേരുമാറ്റി എട്ടുകാലി മമ്മൂഞ്ഞ് എന്നാക്കണം,
If anybody was there Vizhinjam port would have been in drams and otherwise could not have been completed in time.
നാണം കെട്ടവരെ നിങ്ങൾക്ക് പറ്റാത്ത എന്തെങ്കിലും ഈ ഭൂമിയിൽ ഉണ്ടോ
മുതലാളിമാരെ തെറി വിളിച്ചാൽ പിണറായി മറ്റേടത് പാരകയറ്റും അതു കൊണ്ട് സഖാകൾ ഒന്നു മാറ്റി പിടിച്ചു, അവരിപോൾ തെറി വിളിക്കുന്നത് മറിയ കുട്ടി ചേട്ടത്തിയെ ആണ്
A A😊Myth 😊😊😊😊😊😊
😂😂😂😂❤❤❤❤
ഈ പരനാറിസം എന്ന് അവസാനിക്കുമോ എന്തോ
No problem,we will make one resolution for closing this project .
Narinaripinarai
കപ്പിത്തൻ വിജയ്ൻ തുണിയില്ലാതെ നടക്കുന്നതാണ് ഇതിലും ഭേദം
അപ്പോൾ കരിമണൽ പിന്നാലെ "മാസപ്പടിക്കും" പുതിയ ചക്രവാളം വിഴിഞം തുറമുഖം വഴി അടുത്ത 20 വർഷം തുറന്നു..😝😝😝
കോരന് പിഴച്ചുണ്ടായ കാരണ ദൂത സന്താനം പോലെ, ഇതും പിഴച്ചവന് കിട്ടിയ കച്ചിതുരുമ്പ്, സഖാവ് എം വി ആറിനും, ഉമ്മൻ ചാണ്ടി സാറിനും, മോദിജിക്കും അഭിനന്ദനങ്ങൾ🌹🙏
ആ അദാനി അല്ല ഈ അദാനി. കമ്യൂണിസ്റ്റ് ബ്രീഡ്. ഉളുപ്പില്ലാത്ത വർഗ്ഗം.
😂🎉🎉🎉😂😂❤❤
മദർ കപ്പലിന്റെ ഗതി എന്താകും ?
ഉത്ഘാടിച്ചത് കാരണഭൂതമല്ലെ ?
അദാനി നല്ലൊരു കമ്മ്യൂണിസ്റ്റ് ആണ്, അദ്ദേഹം ചുമന്ന അണ്ടർവെയർ ആണ് ഉപയോഗിക്കുന്നത്.😂
താഴോട്ടു മാത്രം നോക്കി നടക്കുന്ന പിണുവിനു താഴെയുള്ളതല്ലാതെ ചുറ്റിലും നടക്കുന്ന യഥാര്ത്ഥ്യങ്ങൾ കാണാൻ കഴിയില്ലല്ലോ?