Tiktok കളിച്ചും ബീച്ചിൽ ചുറ്റിയടിച്ചും tv കണ്ടും ഒക്കെ വെറുതെ സമയം നഷ്ടപ്പെടുത്തുന്ന ചില യുവജനങ്ങൾ ഉണ്ട് ,അവർ കണ്ടു പടിക്കട്ടെ അപർണയെ പോലെയുള്ള മിടുക്കികളുടെ പ്രവർത്തനങ്ങൾ. Congratulation aparna Wish u all the best
വരയ്ക്കാൻ ഉള്ള കഴിവ് മാത്രമല്ല. നല്ല രസകരമായ സംസാരം ആണ് sister നിങ്ങളുടേത്. Interview ജാഡ ആയി കൈകാര്യം ചെയുന്ന ആണ് കൂടുതൽ എന്നാൽ നിങ്ങൾ തികച്ചും വ്യത്യസ്‍തമാണ്.
അപർണക്കുട്ടി...... എല്ലാവരുടെയും എതിർപ്പുകൾ അതിജീവിച്ചു മോൾ ഇത് ചെയ്ത സമയത്തു കുറ്റം പറഞ്ഞ പലർക്കും മുന്നിൽ ഇന്ന് നിവർന്നു നിൽക്കുന്നുണ്ടല്ലോ. അതാണ് മോൾടെ വിജയം. മറ്റുള്ളവർ പറയുമ്പോൾ പാതി വഴിയിൽ കളഞ്ഞു പോകുന്ന പല കാര്യങ്ങളും ക്ഷമയോടെ ചെയ്തിരുന്നെങ്കിൽ ഇതുപോലെ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന എന്തൊക്കെയോ ആണെന്ന് പലരെയും പഠിപ്പിക്കാൻ മോൾക്ക് കഴിഞ്ഞു.... God bless u dear
അപർണയുടെ സംസാര ശൈലിയാണ്...നിങ്ങളുടെ ഉയർച്ചക്കു കാരണം...പിൽക്കാലത്തു നിങ്ങൾ ലോകം അറിയുന്ന നല്ല ഒരു ആർട്ടിസ്റ്റ് ആയി അറിയപ്പെടട്ടെ....wish you all the best...👏👏👏❤️❤️❤️🌷🌷🌷
നന്നായി ട്ടുണ്ട് ഉപയോഗ ശൂന്യമായകുപ്പി കളെ നല്ല കലാസൃഷ്ടി ആക്കി മാറ്റുന്ന താങ്കള്‍ നല്ല മനസ്സിന്‍റയും ഉടമയാണ് ഇതുപോലുള്ള മനുഷ്യ ജന്‍മങ്ങളും ഉണ്ട് അവര്‍ക്കും വേണ്ടികൂടി നന്‍മ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ!!!
ആശംസകൾ അപർണ.. ഞാനും ചെയ്യുന്നുണ്ട് cheythu കഴിഞ്ഞപ്പോൾ ആണ് fbyil ithine കുറിച്ച് കണ്ടത് വളരെ സന്തോഷം തോന്നി ഞാനും എവിടെ കണ്ടാലും kuppi perukkum veruthe cheythu വെക്കും.. Congrats dear
സൂപ്പർ ചേച്ചി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ചേച്ചി ഇതു ചെയുന്നത് നിർത്തരുത് ഇത് ചെയ്യുമ്പോൾ പലരും കുറ്റപ്പെടുതാൻ കാണും അതൊന്നും ചേച്ചി കാര്യം ആക്കണ്ട 👍👍👍👍
ഒഴിവു സമയങ്ങളിൽ ഞാനും ചെയ്യാറുണ്ട്.. ഭർത്താവിന്റെ വീട്ടിൽ ആർക്കും സപ്പോർട്ട് ഇല്ല.. എന്നാലും ഭർത്താവ് നല്ല സപ്പോർട്ട് ആയതുകൊണ്ട് ചെയ്യുന്നു.. ഇതു കണ്ടിട്ട് അഭിമാനം തോന്നുന്നു
മാഹിയിൽ പോയാൽ ഒത്തിരി ബ്രാൻഡ് കുപ്പികൾ കിട്ടും നല്ല work . നല്ല ശബ്ദം ellam പൊളിച്ച് പിന്നെ കേരളത്തിലെ no.1കുടിയന്മാർക്ക് polum ഇത്രെയും ബ്രാൻഡുകളുടെ പേര് അറിവുണ്ടാകില്ല 👏👏👏👏👏👍👍👍👍👍
അപർണക്ക് എന്റെ ആശംസകൾ ...അവതാരകൻ മാവിന്റെ തെക്കതിൽ സഞ്ജയ് (ഉണ്ണി ചേട്ടൻ )ഒരുപാട് സന്തോഷം ഇതുപോലൊരു വാർത്ത പുറംലോകം കാണിച്ചതിന് എല്ലാവർക്കും ഇതൊരു മാതൃക ആകട്ടെ ..
Hearty Congrats Aparna...God Bless U in all your efforts and creativity...Congrats to your mom for all the support she gives u.....U R an eye opener for the new gen....Every job has its own dignity.....Do what U can with what U have....
Good mole,,enthu cheythalum criticise cheyanum,negatives parayanum orupadu perukanum,,just ignore and go ahead with your passion..may God bless you dear
Aparna molku ella uyarchakalum nanmakalum padachavan, dayvam nalkatte. Illaymayilninnum undakkiyavan aakunnu. Aparna molum orutharathil laharikkuppikalil illathirunna manassinte inakkangaleyum saunriyatheyum santhosangleyum theruvukalil walicherinhavarku thanne athe kuppikalil thirike nirachu awarkum koodi kodukkunna chinthathmakamaya oru addyamanennu thonnunnu, nhan athrakku ariyunna aalalla. Enikku video kandappol thonniyathu ezuthi, with a very good intention. Best of luck moloo Aparna. Thanks for your contribution to the community.
Aparna kyppy.. you have a wonderful instinct of art .... You can put every one in kuppy by your love full heart..,especially now you know the all brand name of liquor😊😊
കുപ്പി പെറുക്കി എടുക്കുമ്പോൾ *ഒരു പണിയും ഒരു കഴിവും ഇല്ലാത്ത നാട്ടുകാര് തെണ്ടികൾ പലതും പറയും* അതൊന്നും കാര്യമാക്കണ്ട. *ലൂക്ക മൂവി യിലെ ടോവിനോയുടെ* character *ന്റെ അതെ പോലെ ഉള്ള ഒരു കലാകാരി* ❤️. Congrats. 🤗
ഞാനും ഒരു പാട് കാലമായി സ്വന്തമായി ഏറ്റവും ചിലവ് കുറഞ്ഞ മാനുഫാകാറായി മാറാൻ ഒരു വഴി അന്യേഷിക്കുന്നു ഏതായാലും അപർണയിലൂടെ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Fantastic....Great Idea.....All the Best...കുപ്പിയില്‍ ഒരു പാടുപേര്‍ നശിക്കുമ്പോള്‍ ഒരാള്‍ക്ക് അത് ജീവിത മാര്‍ഗം ആയി...നന്മ നിറഞ്ഞവര്‍ക്ക് മദ്യകുപ്പിയിലും കല കാണാന്‍ സാധിച്ചു..
Inganoru video kandappol orupad santhosham.... me too love these type of crafts.... pakshe njangalk ithupolathr kuppikal edukkan patilla... spray bottles kond patum ennoru thought kitti thankyou😊
Tiktok കളിച്ചും ബീച്ചിൽ ചുറ്റിയടിച്ചും tv കണ്ടും ഒക്കെ വെറുതെ സമയം നഷ്ടപ്പെടുത്തുന്ന ചില യുവജനങ്ങൾ ഉണ്ട് ,അവർ കണ്ടു പടിക്കട്ടെ അപർണയെ പോലെയുള്ള മിടുക്കികളുടെ പ്രവർത്തനങ്ങൾ. Congratulation aparna Wish u all the best
Exactly
Correct
Yes
Ye👌
Ee parayunna aal kuppi parakkan povarundo. Mattullacare enthina kuttom parayaney
Super ആയിട്ടുണ്ട് അപർണാ. അഹങ്കാരം ഒട്ടും ഇല്ലാത്ത സംസാരം. പിന്നെ ആ കുപ്പിയുടെ spelling super ആയിട്ടുണ്ട്. 👍
അപർണ ഞാൻ നിന്റെ കൂടെ TTC ക്ക് പഠിച്ച വിനോദ്. പരിപാടി കലക്കി. നന്നായി ദൈവം അപർണയെ അനുഗ്രഹിച്ചു.... good luck
നീ ആണ് അവളെ കുപ്പിയെന്ന് ആദ്യം abisambodhanam ചെയ്‌ത ദ്രോഹി. ഇപ്പം വന്നിരിക്കുന്നു കുട്ടുകാരാണത്രെ കൂട്ടുകാരൻ 😀😀
H
Hi aparna , am in your class too. Thank god,😂
Nigale evideyanu bro ttc padichatu
Etu year?
Da mwone avalude house avidayanu
അപർണയുടെ സംസാര ശൈലി... നല്ല ശബ്ദം.... മിടുക്കി ആശംസകൾ അപർണ.
നമ്മുടെ കേരളത്തിൽ ഈ കാലത്ത് ഇങ്ങനേം കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്💕💕
ENNTE CHANNELONN KERI NOKKK
പലപ്പോഴും നമ്മുടെ ഉള്ളിലെ കഴിവുകൾ പ്രകൃതിപരമായി കണ്ടെത്തുമ്പോൾ ആനന്ദവും അഭിമാനവും ഉണ്ടാകുന്ന. അഭിനന്ദനങ്ങൾ അതുപോലെ വളരെ മനോഹരം
അഭിനന്ദനങ്ങൾ ഇത്തരം ആളുകളെ ആണ് നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ടത്.... 👏👏👏👏👏
വ്യത്യസ്തമായി ചിന്തിക്കുന്നവർക്കേ ഉയരങ്ങൾ കീഴടക്കാൻ സാധിക്കു
CONGRAGULATIONS FROM THE BOTTOM OF MY HEART DEAR....
കേരളത്തിലെ ഓരോ പെൺകുട്ടികൾക്കും മാതൃക. Supper sis
വരയ്ക്കാൻ ഉള്ള കഴിവ് മാത്രമല്ല. നല്ല രസകരമായ സംസാരം ആണ് sister നിങ്ങളുടേത്. Interview ജാഡ ആയി കൈകാര്യം ചെയുന്ന ആണ് കൂടുതൽ എന്നാൽ നിങ്ങൾ തികച്ചും വ്യത്യസ്‍തമാണ്.
ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ very smart, very talent, god bless
അപർണക്കുട്ടി......
എല്ലാവരുടെയും എതിർപ്പുകൾ അതിജീവിച്ചു മോൾ ഇത് ചെയ്ത സമയത്തു കുറ്റം പറഞ്ഞ പലർക്കും മുന്നിൽ ഇന്ന് നിവർന്നു നിൽക്കുന്നുണ്ടല്ലോ. അതാണ് മോൾടെ വിജയം. മറ്റുള്ളവർ പറയുമ്പോൾ പാതി വഴിയിൽ കളഞ്ഞു പോകുന്ന പല കാര്യങ്ങളും ക്ഷമയോടെ ചെയ്തിരുന്നെങ്കിൽ ഇതുപോലെ അറിയപ്പെടുന്ന അംഗീകരിക്കപ്പെടുന്ന എന്തൊക്കെയോ ആണെന്ന് പലരെയും പഠിപ്പിക്കാൻ മോൾക്ക് കഴിഞ്ഞു....
God bless u dear
ചിലരുടെ ജീവനാണ് കുപ്പി 😀
ചിലരുടെ ജീവിതം പോക്കിയതും കുപ്പി.😪മറ്റു ചിലരുടെ ജീവിത മാർഗവും ഈ കുപ്പി😎
MRM Tech കുപ്പി വേറെ ലെവലാണ് ലേ
@@jibeesh9491 എന്നിട്ടും കുപ്പിയുടെ ജീവിതം ഇനിയും ബാക്കി 😀😂😂
MRM Tech 👍
എങ്ങനെ സാധിക്കുന്നു ഇതുപോലുള്ള comments ചെയ്യാൻ powlieeee comment
@@aneeshbijuaneeshbiju9735 അത് ഒക്കെ ഒരു കുപ്പി പുറത്ത് പറയുന്നത് അല്ലെ മുത്തേ 😂😂😂
ഈ കല ഒരിക്കലും കൈവിടേണ്ട കാരണം ഇനിയുള്ള കാലം ഇതിനോടുള്ള ഇഷ്ടം വർദ്ധിച്ചു വരികയാണ് god bless you 🍇🍇🍇🍇👍👍👍👍👍👍👍💖💖💖💖💞💞💞
കുപ്പിയുടെ കുപ്പിപ്രേമം കലക്കി... Great Job and All the Best...
അപർണയുടെ സംസാര ശൈലിയാണ്...നിങ്ങളുടെ ഉയർച്ചക്കു കാരണം...പിൽക്കാലത്തു നിങ്ങൾ ലോകം അറിയുന്ന നല്ല ഒരു ആർട്ടിസ്റ്റ് ആയി അറിയപ്പെടട്ടെ....wish you all the best...👏👏👏❤️❤️❤️🌷🌷🌷
നന്നായി ട്ടുണ്ട് ഉപയോഗ ശൂന്യമായകുപ്പി കളെ നല്ല കലാസൃഷ്ടി ആക്കി മാറ്റുന്ന താങ്കള്‍ നല്ല മനസ്സിന്‍റയും ഉടമയാണ് ഇതുപോലുള്ള മനുഷ്യ ജന്‍മങ്ങളും ഉണ്ട് അവര്‍ക്കും വേണ്ടികൂടി നന്‍മ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ!!!
Monson Thomas Ko
Monson Thomas
ആശംസകൾ അപർണ.. ഞാനും ചെയ്യുന്നുണ്ട് cheythu കഴിഞ്ഞപ്പോൾ ആണ് fbyil ithine കുറിച്ച് കണ്ടത് വളരെ സന്തോഷം തോന്നി ഞാനും എവിടെ കണ്ടാലും kuppi perukkum veruthe cheythu വെക്കും.. Congrats dear
ഞാനും ഇത് ചെയ്യാറുണ്ട്.സൂപ്പർ God bless you
Njn newspapers vecha ondakaru.. 1 time bottle chythu
njanum cheyyarubd
Photo frame cheyyumo
frame ചെയ്യും ചെറുത്.no time
@@littypramod244bottle il photo frame cheyyunna aarenkilum parichayam undo. Ente Place Kollam aanu
Hi Miss kuppi. You are a beautiful artist. Love your work .
മിടു മിടുക്കി ,കുപ്പിയെന്ന് വിളിക്കട്ടെ! അംഗീകാരമായി വിചാരിക്കുക.
Avlde fb page instagram okke quippi enna peru...
Cool girl
@@fathimasalam4426 you know her? Would like to do a video for tv channel
സൂപ്പർ ചേച്ചി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ ചേച്ചി ഇതു ചെയുന്നത് നിർത്തരുത് ഇത് ചെയ്യുമ്പോൾ പലരും കുറ്റപ്പെടുതാൻ കാണും അതൊന്നും ചേച്ചി കാര്യം ആക്കണ്ട 👍👍👍👍
കഴിവുള്ള പെൺകുട്ടി. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.
മിടുമിടുക്കി മോളെ... നീ ഒരു താരം തന്നെ. പെൺകുട്ടികൾ നിന്നെ കണ്ട് പഠിക്കട്ടെ... മോളാണ് നമ്മടെ അഭിമാനം... എല്ലാവിധ ആശംസകളും നേരുന്നു.
ഒഴിവു സമയങ്ങളിൽ ഞാനും ചെയ്യാറുണ്ട്.. ഭർത്താവിന്റെ വീട്ടിൽ ആർക്കും സപ്പോർട്ട് ഇല്ല.. എന്നാലും ഭർത്താവ് നല്ല സപ്പോർട്ട് ആയതുകൊണ്ട് ചെയ്യുന്നു.. ഇതു കണ്ടിട്ട് അഭിമാനം തോന്നുന്നു
Keep going..best of luck..
Aageru nalla adiyale
All the best....
Support cheyyathavar mind cheyyanda.ningal ningalude idea yumayi munnot poku.oru divasam ethirkkunnavarum support aayikkolum
Best of luck..
Big salute my dear..... Congratulations....God bless u
മിടുക്കി എന്ന് പറഞ്ഞാൽ പോരാ.. മിടുമിടുക്കി... എല്ലാരുടെയും അവഗണന വകവെക്കാതെ മുന്നേറാൻ കഴിഞ്ഞു.. ഇപ്പോൾ അവരൊക്കെ കൂടെയിലെ... superb
Super
Kuppiperukki enn paranj kaliyakkunnavarkkulla marupedi thankalude ee Jeevitham 💯😍👏👏👏All D Bsttt for ur Future 🫙🫙🫙👍👍👍
അപർണക്കു എന്റെ ഒത്തിരി വിജയാശംസകൾ നേരുന്നു. ഒരു കാശിനു പോലും കൊള്ളാത്തവരാ വിമർശിക്കാൻ വരുന്നേ. മോൾ മുന്നോട്ട് തന്നെ പോകുക
കഴിവുള്ളവരെ അംഗീകരിക്കാൻ മറക്കണ്ട, പിന്നെ പ്രോത്സാഹിപ്പിക്കാനും, പെങ്ങൾ പോളിയാണ് കേട്ടോ keep it up
മാഹിയിൽ പോയാൽ ഒത്തിരി ബ്രാൻഡ് കുപ്പികൾ കിട്ടും നല്ല work . നല്ല ശബ്ദം ellam പൊളിച്ച് പിന്നെ കേരളത്തിലെ no.1കുടിയന്മാർക്ക് polum ഇത്രെയും ബ്രാൻഡുകളുടെ പേര് അറിവുണ്ടാകില്ല 👏👏👏👏👏👍👍👍👍👍
ബ്രാൻഡ് പേര് അറിയുന്നത് കുട്ടിയുടെ മിടുക്കാണ് അതിന് തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ....?
Aneeshbiju Aneeshbiju
@@salimmandad353 ഢ ഢ
Apnaiye pole kuppikalim sundram
അപർണക്ക് എന്റെ ആശംസകൾ ...അവതാരകൻ മാവിന്റെ തെക്കതിൽ സഞ്ജയ് (ഉണ്ണി ചേട്ടൻ )ഒരുപാട് സന്തോഷം ഇതുപോലൊരു വാർത്ത പുറംലോകം കാണിച്ചതിന് എല്ലാവർക്കും ഇതൊരു മാതൃക ആകട്ടെ ..
Hearty Congrats Aparna...God Bless U in all your efforts and creativity...Congrats to your mom for all the support she gives u.....U R an eye opener for the new gen....Every job has its own dignity.....Do what U can with what U have....
ഒന്നും പറയാൻ ഇല്ല സൂപ്പർ നല്ല ഉയരങ്ങളിൽ ചെല്ലട്ടെ👌👌👌👌👍👍👍👍👍
കൈ"കൂപ്പി"....QUPPI ക്ക് മുന്നിൽ.....
ഇതിലൂടെ കിട്ടുന്ന മാനസികമായ സന്തോഷം അത് പഠനത്തിന് വളരെ ഉപകാരപ്പെടും...
പഠനത്തോടൊപ്പം ഒരു വരുമാനവും
അഭിനന്ദനങ്ങൾ
കട്ട സപ്പോർട്ട് ചേച്ചി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാദികട്ടെ
കുപ്പയിലെ കുപ്പിയെ മാണിക്യമാക്കിയ മോളൂ.. ആശംസകൾ 🌷
നന്ദി അഭിനന്ദന ങ്ങൾ മകളെ
എന്റെ പൊന്നെ കുടിയന്മാർക്കു പോലും അറിയാത്ത മദ്യയത്തിന്റെ പേരുകൾ പറയാൻ കഴിയുന്ന ഈ കഴിവ് അപാരം. ഏതായാലും wish you all the best
ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് ഉള്ള വാചകം ഒഴിവാക്കുക അല്ലെങ്കിൽ G. S. T. കേറി പിടിക്കും
തട്ടുകടക്കരണ് പറ്റിയത് പോലെ
നല്ല sambrabam അഭിനന്ദനങ്ങൾ
😯😯😯😆😆😆😆😆
അതാണ് ശെരി. ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് പറയുമ്പോൾ കാക്ക കൂട്ടിൽ കല്ലിട്ട കണക്ക് പാഞ്ഞെത്തും GST വണ്ടി.
Atheppo
കൊല്ലത്തു വെച്ചാണ് ഈ മോളെ ഞാൻ പരിചയപ്പെട്ടത്.... 3days ഒരുമിച്ചു ഉണ്ടാരുന്നു ഒരു camp il... മിടുക്കിയാണ്...god bless u
Super mole , positive attitude ,realy appreciate..... Touch your destination
മോളെ മോൾ
.....?? എന്താ പറയുക
കലക്കി മോൾ കലക്കി
നന്മകൾ നേരുന്നു
Help
നല്ല ആശയം, നല്ല തീരുമാനം... "അണ്ണാര കണ്ണനും - തന്നാലായതും". 👍💐👌😊☺️
Good mole,,enthu cheythalum criticise cheyanum,negatives parayanum orupadu perukanum,,just ignore and go ahead with your passion..may God bless you dear
Dear .sister keep it up don'tstop never ever Good work. God blessYes you .are a so talented parson
സൂപ്പർ ചേച്ചീ.. ജീവിതം succesful ആവട്ടെ
ആളെ കറക്കണ കുപ്പി ആളെ മയക്കണ കുപ്പി പക്ഷേ അഭിമാനമായ കുപ്പി അപർണ്ണ കുപ്പി
അവസാനം പറഞ്ഞ ആ moral story👍, best wishes sister for being innovative and creative 🙏🙏🙏
എത്ര നല്ല കാര്യങ്ങൾ ആണ് സമൂഹത്തിന് വേണ്ടി മദ്യബാനികൾ ചെയുന്നത് എന്നിട്ട് നമ്മളെ പുച്ഛം ഒരിക്കൽ സമൂഹം നമ്മളെയും അംഗീകരിക്കും...
😀😀😄😁
ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ. ചെയ്ത വർക്കുകൾ കണ്ടതിൽ സന്തോഷം
You are great Aparna mol.. You could overcome criticism and abuses. All the best. Wish you a bright future..
സൂപ്പർ ചേച്ചി
You are a successful person..and still you are humble.. keep up the good work...ente kann niranju..👏i salute you..
Same here😘😭
Adipoli super.ithupolulla craftukal ishttappedunna oraql
കുടിക്കുന്നവർക്ക് ഇത്രയ്ക്കു കൃത്യമായി brand അറിയുന്നുണ്ടാകില്ല,,great work
Supper mollu polichu.all the best mollu .chechiyum parthikkam mollukku vendi
You are really tallented...god bless you 🤩 and have a great future👍
Super aparna. Nalla kandethal. U r very cute. God bless you
മോള് ആള് പുലിയാട്ടോ. അടിപൊളി. Super
I am appriciated to you.
Kuppi .🤣😂👍
Atu..kuzhapamilla...ennalum..
Excellent .👏👏👏👏👏👏midukki...iniyum.. orupadu.. work..ceyyanem
അപർണയുടെ ഹസ്ബൻഡ് എന്തായാലും ഹാപ്പി ആയിരിക്കും. എത്ര കുപ്പി വീട്ടിൽ കൊണ്ട് വന്നാലും ഒരു കുഴപ്പവും ഇല്ല
☺
Aparna married aano
Aparna, quppi chechi married alla
@@anshadrahman5069 അറിയില്ല
@@anshadrahman5069 no
Aparna molku ella uyarchakalum nanmakalum padachavan, dayvam nalkatte. Illaymayilninnum undakkiyavan aakunnu. Aparna molum orutharathil laharikkuppikalil illathirunna manassinte inakkangaleyum saunriyatheyum santhosangleyum theruvukalil walicherinhavarku thanne athe kuppikalil thirike nirachu awarkum koodi kodukkunna chinthathmakamaya oru addyamanennu thonnunnu, nhan athrakku ariyunna aalalla. Enikku video kandappol thonniyathu ezuthi, with a very good intention. Best of luck moloo Aparna. Thanks for your contribution to the community.
Congratulations sister
Wish you all the very best
Wish you all the very success
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
👍
Super Aparna big salute
You are truly inspirational, Aparna. What you have is a god given talent. May God be with you to achieve greater success!
Chechi ithu valare helpful aani, tanx chechi.. enikyum othiri ishtta kuppi collect cheyyan... congrats..
Aparna kyppy.. you have a wonderful instinct of art .... You can put every one in kuppy by your love full heart..,especially now you know the all brand name of liquor😊😊
അവതാരകൻ സൂപ്പർ.... 🙏🙏
ആളുകൾ പറയട്ടെ നിങ്ങൾ വരച്ചോളൂ
നിങ്ങളാണ് താരം
Midukki kutty👏👏👏👏 avatharanavum super👏👏👏👏
അപർണ you are great.Already you are blessed
Enikkum nalla ishttamane kuppikalil craft cheyyunnadh chechiyude hobi super
Good initiative mole.. you have a great future .. full support
Aparna,the bottle artist,
You are doing a good work. Bless you.
കുപ്പി പെറുക്കി എടുക്കുമ്പോൾ *ഒരു പണിയും ഒരു കഴിവും ഇല്ലാത്ത നാട്ടുകാര് തെണ്ടികൾ പലതും പറയും* അതൊന്നും കാര്യമാക്കണ്ട.
*ലൂക്ക മൂവി യിലെ ടോവിനോയുടെ* character *ന്റെ അതെ പോലെ ഉള്ള ഒരു കലാകാരി* ❤️. Congrats. 🤗
👍
sibi clint p
Inspiration to youth
👍👍👍👍👍
@@NVNARANGIL f cfrb
This is an amazing girl who is a powerhouse . She can light up not a House, not a Street but a Whole City. Hats off to this great girl
Good job sister. All the very best
Wow nice full support 👍👍👍😎
How freely she talks to us.....really amazing dear
അടിപൊളി,..
നല്ലൊരു കലാകാരി.. നന്മകൾ❤️
ഒഴിഞ്ഞ നല്ലക്കുപ്പിക്കാണു ബോൾ മോളെ 'ഓർമ വരും
She is more talented.... I love her.... 😍
അടിപൊളി.ഇന്നത്തെ തലമുറ കണ്ടു പഠിക്കണം.അപർണയുടെ കഴിവ് സമ്മതിച്ചു.കലക്കി
Weldon Aparna ..God bless you
ഞാനും ഒരു പാട് കാലമായി സ്വന്തമായി ഏറ്റവും ചിലവ് കുറഞ്ഞ മാനുഫാകാറായി മാറാൻ ഒരു വഴി അന്യേഷിക്കുന്നു ഏതായാലും അപർണയിലൂടെ എനിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആശംസകൾ.back ground music great. കുപ്പി മോളേ. ഇഷ്ടംകൊണ്ട് വിളിച്ചതാ
Kollaam , adipoli , super..
Superb. Congrats and keep it up...
Fantastic....Great Idea.....All the Best...കുപ്പിയില്‍ ഒരു പാടുപേര്‍ നശിക്കുമ്പോള്‍ ഒരാള്‍ക്ക് അത് ജീവിത മാര്‍ഗം ആയി...നന്മ നിറഞ്ഞവര്‍ക്ക് മദ്യകുപ്പിയിലും കല കാണാന്‍ സാധിച്ചു..
"Excellent "
congratulations..thank you very much
എന്റെ മനസ്സിലെ ആശയം..
ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്
കള്ളുകുടിയന്മാർ മദ്യപാനി എന്നൊക്കെ പറയാതെ....
"മദ്യത്തെ സ്നേഹിക്കുന്നവർ" എന്ന പ്രയോഗം ....
അടിപൊളി....
😂😂😂😂
@@mohdthami 😂 ethra branded madhyapanmaareyum
ഞാൻ കള്ളുകുടിയൻ എന്നു മാത്രേ ഞാൻ പറയാറുള്ളൂ...
ഓ 😍
Kuppees a new word for dictionary. ...a new brilliant enterprnr. ...congrats dear. ..
Nalla avatharanam...Conclusion wrds just nice
എനിക്കൊരുപാട് ഇഷ്ടമായി
Aparna You are a real Midukki mole. All the best
Diiii kuppiiii ne supperaattooo 😉😉😉😉 really I like it 👌👌👌
അടിപൊളി
അപർണകുപ്പിക്ക് ആയിരം ആശംസകൾ
ദൈവം അനുഗ്രഹിക്കട്ടെ
Inganoru video kandappol orupad santhosham.... me too love these type of crafts.... pakshe njangalk ithupolathr kuppikal edukkan patilla... spray bottles kond patum ennoru thought kitti thankyou😊
Sanjay sir, one the respectable and inspiring video.
Thanks a lots.
kuppi.... polichu............................ god bless you...