ലോഡ് ഇറക്കാനായി ബംഗ്ലാദേശ് ബോർഡറിൽ | Shillong Trip | EP-21 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 811

  • @asharamesh2507
    @asharamesh2507 7 месяцев назад +96

    ബോർഡറിൽ മലയാളി സോൾജിയറിനെ കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം 🥰💪🏻എവിടെ ചെന്നാലും ഒരു മലയാളിയെങ്കിലും കാണുംന്ന് പറയുന്നത് വെറുതെയല്ല......❤

    • @vishnukannan9893
      @vishnukannan9893 7 месяцев назад +28

      ആ മലയാളി ആണ് ചേട്ടാ ഞാൻ ❣️😀

    • @KL50haridas
      @KL50haridas 7 месяцев назад +3

      ❤🇮🇳

    • @harinarayanan8170
      @harinarayanan8170 7 месяцев назад

      @@vishnukannan9893 😍🇮🇳🙏🙏

    • @rahulthadath7876
      @rahulthadath7876 7 месяцев назад

      ​@@vishnukannan9893വിഷ്ണു കുഞ്ഞൻനെ സംജിത്തിനെ അറിയുമോ

    • @carzzup7357
      @carzzup7357 7 месяцев назад +3

      Good luck Vishnu from joy Jacob

  • @remarethi7883
    @remarethi7883 7 месяцев назад +37

    മുത്ത് നല്ല അച്ചടക്കമുള്ള കുട്ടി..... അച്ഛന്റേം അമ്മയുടേം ഗുണം..... പാരമ്പര്യം അത് ഒരു ഘടകം ആണ്..... Keep ഇത് up mole

  • @madhavinair9928
    @madhavinair9928 7 месяцев назад +39

    മുത്തുകാട്ടിലും മെട്ടിലും കുണ്ടിലും കുഴിയിലും എല്ലാം വണ്ടി ഓടിക്കാൻ പടിച്ചു അഭിനന്ദനങ്ങൾ കുഞ്ഞിക്കിളിയുടെ ദയലോഗ് സൂപ്പർ സന്തോഷ യാത്ര ♥️♥️♥️

  • @vishnukannan9893
    @vishnukannan9893 7 месяцев назад +534

    ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല നമ്മുടെ നാട്ടിൽ ഉള്ളവരെ ഇവിടെ കാണാൻ കഴിയുമെന്ന്.. എപ്പോ വണ്ടി വന്നാലും കേരളത്തിന്നു ഏതേലും വണ്ടി ഉണ്ടോന്ന് നോക്കും.. ഇല്ലന്ന് അറിയാമെങ്കിലും ഒരു പ്രതീക്ഷയോടെ നോക്കും.. അങ്ങനെ ലാസ്റ്റ് ആണ് രതീഷ് ചേട്ടനെയും കുടുംബത്തെയും കണ്ടുമുട്ടിയത്.. അത് correct എന്റെ duty ടൈം ൽ..

    • @risko9229
      @risko9229 7 месяцев назад +10

      Kannan..

    • @alexmjoy9810
      @alexmjoy9810 7 месяцев назад +7

      ❤❤❤

    • @arunsajisajith5755
      @arunsajisajith5755 7 месяцев назад +3

      ❤️❤️👍👍👍

    • @madhavinair9928
      @madhavinair9928 7 месяцев назад +48

      നമ്മുടെ ഇന്ത്യയെ കാക്കുന്ന ധീരജവാനു ബിഗ് സല്യൂട്ട്

    • @girishampady8518
      @girishampady8518 7 месяцев назад +15

      വിഷ്ണുവിന്റെ ഭാഗ്യം 🥰💕🙋🏻‍♂️💪🏻🇮🇳❤

  • @Abid-s9j
    @Abid-s9j 7 месяцев назад +98

    അച്ഛൻ കൊണ്ട ചൂടാണ് മക്കളുടെ തണൽ
    രതീഷ് ബ്രോ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️

    • @ShylajaO-fp2pc
      @ShylajaO-fp2pc 7 месяцев назад +8

      Exactly 👌 രതീഷ് ബ്രോ ഇഷ്ടം നല്ലൊരു കുടുംബനാഥൻ 🙏

    • @haneefakk.vengara7590
      @haneefakk.vengara7590 7 месяцев назад +4

      റിയാദിൽ ചൂട് 47

    • @Sini5910
      @Sini5910 7 месяцев назад

      Athe ഞങ്ങൾക്കും ishtam❤️

    • @lailabeevi9255
      @lailabeevi9255 5 месяцев назад

      Ea.kudumbam.ennum.ithupole.happiyayittu.kazhiyatte

  • @anishm6505
    @anishm6505 7 месяцев назад +72

    മുത്തിന് ഒരു ബിഗ് സല്യൂട്ട്❤ അമ്മയുടെയും അച്ചൻ്റെയും ഞങ്ങളുടെയും എല്ലാവിധ പ്രാർത്ഥനയും കൂടെയുണ്ട്❤ ഒരു നല്ല ഭാവിക്കയി പ്രാർത്ഥിക്കുന്നു.

    • @annammaabraham129
      @annammaabraham129 7 месяцев назад

      😂,,,,,,,,,,,,,,,,,,,😂😂,,,,,,,,,,,,,❤,,❤,,❤,❤,,,❤,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @pramodthulsidhalam4680
    @pramodthulsidhalam4680 7 месяцев назад +87

    പുത്തെറ്റ് ഫാമിലി യെ ഈ നിലയിലേക്ക് വളർത്തി കൊണ്ടുവന്ന രതീഷ് ബ്രോ താങ്കളാണ് ഹീറോ ❤❤❤❤

    • @tripforall
      @tripforall 7 месяцев назад +3

      It's true

    • @ADHIL319
      @ADHIL319 7 месяцев назад

      ❤❤❤❤

  • @ushapillai3274
    @ushapillai3274 7 месяцев назад +23

    ഇനി മുത്തുവിനേ മെയിൻ ഡ്രൈവറ് ആക്കണം. ഇത്രയും അഡ്വഞ്ചറസായ റോഡിൽ ട്രൈവ് ചെയ്യ്ത് കയറിയില്ലേ. ഒരു വലിയ സല്യൂട്ട് മുത്തുവിന്❤❤❤. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 месяцев назад +46

    നിങ്ങളുലുടെ ഇന്ത്യ മുഴുവൻ ഇങ്ങനെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം 🌹🌹❤️❤️

  • @gireedharanmadhavan9231
    @gireedharanmadhavan9231 7 месяцев назад +16

    മുത്ത്‌ ഇനിമുതൽ കോ ഡ്രൈവർ അല്ല മെയിൻ ഡ്രൈവർ ആണ് സൂപ്പർ ഡ്രൈവിംഗ്,രതീഷ് ബ്രോ ജലജ മാഡം മകളല്ലേ അങ്ങനെയല്ലേ വരൂ 👑ഓൾ ദി ബെസ്റ്റ് 👍🏼

  • @shajeerali2520
    @shajeerali2520 7 месяцев назад +17

    ബോർഡർ ൽ മലയാളി പട്ടാളക്കാരൻ... Uff രോമാഞ്ചിഫിക്കേഷൻ 😁😍
    അത് പോലെ അവിടെയൊക്കെയും മലയാളികൾ വേറെയും പല ജോലികൾക്ക് ആയി വന്നിരിക്കുന്നു ... 😍😍😍😍മറ്റു നാട്ടിൽ ചെന്ന് മലയാളികളെ കാണുമ്പോൾ അല്ലെങ്കിലും സന്തോഷം ആണ്

  • @deepakcheerankode2797
    @deepakcheerankode2797 7 месяцев назад +13

    7 സഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ എന്നതും ആ സംസ്ഥാനങ്ങൾ ഏത് എവിടൊക്കെ എന്നതും കൃത്യമായി മനസ്സിലായത് ഈ ചാനലിലൂടെ ആണ് ...❤❤അതിന് രതീഷ് ബ്രോയ്‌ക്ക് പ്രത്യേക നന്ദി ...
    പിന്നെ ഒരു പ്രത്യേക അപേക്ഷ ..🙏🙏റോഡ് അപകടങ്ങൾ നടന്ന കാഴ്ചകൾ പരമാവധി ഒഴിവാക്കണെ ..🙏🙏അതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം 😢

  • @julyietgeorge4560
    @julyietgeorge4560 7 месяцев назад +5

    രതീഷ് ബ്രോ താങ്കളെ കാണുമ്പോൾ എനിക്ക് കണ്ണ് നിറയും കാരണം എനിക്ക് ഇതുപോലെ ഒരു ബ്രദർ ഉണ്ടായിരുന്നു നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 😇😇😇😇♥️♥️ജലജ ഒരു നല്ല ഒരു ഭാര്യയും ഒരു നല്ല അമ്മയും നല്ല ഡ്രൈവർറും ആണ് തന്നെ ഒത്തിരി ഇഷ്ടം ആണ്‌ ♥️♥️♥️♥️♥️💐

  • @tulunadu5585
    @tulunadu5585 7 месяцев назад +52

    കുഞ്ഞികിളിക്കു നല്ലൊരു ബ്ലോഗ്ഗർ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്

  • @paravoorraman71
    @paravoorraman71 7 месяцев назад +21

    നുനു കുഞ്ഞി കിളിക്കും മുത്തിനും ഒരു വലിയ ഹായ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും നമസ്‌തേ

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 7 месяцев назад +12

    മുത്തിൻ്റെ ഡ്രൈവിങ്ങ് Supper❤ മുത്ത് ഒരു വിധം എല്ലാം ചെറിയ വഴികളിലൂടെ കടന്ന് പോന്നല്ലോ അത് തന്നെ ഒരു വിജയമാണ്. അല്ലെ മുത്തെ.❤😊

  • @justinbruce4975
    @justinbruce4975 7 месяцев назад +17

    ഇൻഡൃയുടെയും ബ്ലംഗ്ലാദേശിൻ്റെയും Border കാണാൻ നിങ്ങളിലൂടെ ഞങ്ങൾക്കും ഭാഗ്യം കിട്ടി❤❤❤

  • @arjunabhishek7946
    @arjunabhishek7946 7 месяцев назад +4

    കുഞ്ഞിക്കിളിയുടെ ഒരു കാര്യം രസം ആണ് എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤❤

  • @nkpushpakaran1177
    @nkpushpakaran1177 6 месяцев назад +5

    നിങ്ങളെയെല്ലാം വളരെ ഇഷ്ടം. എന്തു മനോഹരമായി കുട്ടി വണ്ടി ഓടിക്കുന്നു.❤❤

  • @harinarayanan8170
    @harinarayanan8170 7 месяцев назад +14

    കുഞ്ഞിക്കിളിയുടെ ഇൻട്രോ ഉഷാറാകുന്നുണ്ട്.😍👍👍

  • @willyfrancis4234
    @willyfrancis4234 6 месяцев назад +3

    You all are adventurous and the parents especially are so positive and motivated that they do not give any negative vibe to their kids. India has everything to build a strong base for children to be successful in life. No need to visit other countries to learn anything.
    Awesome guys.
    Willy Canada

  • @Clipavoweddingskayamkulam
    @Clipavoweddingskayamkulam 7 месяцев назад +7

    പാവം ക്യാമറമാൻ❤️❤️❤️❤️ മുത്ത് ഓഫ്‌ റോഡ് സൂപ്പർ അല്ലേ ♥️♥️♥️♥️കുഞ്ഞിക്കിളി

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 6 месяцев назад +2

    Muthu-Expert Driver. No confusion in gear changing,no tension in drifting through the hills(like Kunjikili said- Muthuchechi Valachu Odikkuva!!!And Also the way Ratheesh is guiding her.Because only an Experienced driver can figure out the best possible parking direction.I would expect Muthu doing the same Learning in the Near Future. She is a Smart ONE!!!

  • @AnishkumarAnishkumar-wh5pd
    @AnishkumarAnishkumar-wh5pd 7 месяцев назад +2

    വേറൊന്നും തോന്നരുതേ മുത്തിന്റെയും കുഞ്ഞിക്കിളിന്റെയും സംസാരം സൂപ്പറാ. 🙏🙏🙏❤️

  • @jojoji-th7wm
    @jojoji-th7wm 7 месяцев назад +3

    ഒരു കാര്യം പറഞ്ഞു തറ്റെ ചേച്ചി രാജേഷ് ബ്രോ പറഞ്ഞു തന്നെ കാര്യം സൂപ്പർ എല്ലാവരും എനിക്ക് ഇഷ്ടം ആണ് 🙏🙏🙏🙏🙏🙏🙏🙏👍👍🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🙋‍♂️💞💞🥰🥰🥰

  • @AnishkumarAnishkumar-wh5pd
    @AnishkumarAnishkumar-wh5pd 7 месяцев назад +8

    അച്ഛൻ എപ്പോഴും പാവമാ. നിങ്ങളെ ഭാഗ്യം ചെയ്ത മക്കളാ. കെട്ടിയോളും. ഇവിടെ പാലക്കാട് ചൂടില്ല. ♥️♥️♥️🙏🙏🙏. സുരേഷ്‌ഗോപി തൃശൂർ എടുത്തു.

  • @sherleezz3569
    @sherleezz3569 7 месяцев назад +3

    മുത്തിന് അഭിനന്ദനങ്ങൾ
    ദൈവം അനുഗ്രഹിക്കട്ടെ
    കൊച്ചുപ്രായത്തിൽൽ. ദുർഘടം പിടിച്ച റോഡിലൂടെ. ലോറിയോടിച്ചു. കഴിവ് തെളിയിച്ചു. ❤❤❤❤❤

  • @noufalm902
    @noufalm902 7 месяцев назад +5

    വിഷ്ണു sir വീട്ടിൽ വരുമ്പോൾ ഒരു പ്രതേക എപ്പിസോഡ് ചെയ്യണം ട്ടോ
    നല്ല ഭക്ഷണം ഒക്കെ കൊടുക്കാം നമ്മുടെ ധീര ജവാൻ sir ന് ❤️👌

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 месяцев назад +1

    വളരെ ചൂട് അനുഭവിച്ച് പ്രേക്ഷകർ ക്ക് വേണ്ടി ഈ ചെയുന്ന വീഡിയോ ക്ക്എത്ര നന്ദി പറഞ്ഞാലും മതി ആകില്ല, വളരെ മനോഹരം ആയ സ്ഥലംങ്ങൾ, എന്നെ പോലുള്ള വർക്ക് ഒരിക്കലും നേരിട്ട് പോയി കാണാൻ സാധിക്കില്ല ഒരു പാട് നന്ദി ഉണ്ട് puthettu ട്രാവൽ, 👏🏻👏🏻👏🏻👏🏻👏🏻🙏🏻👍🏻👍🏻👍🏻🌹🌹🌹🌹🌹❤️❤️❤️

  • @AnishkumarAnishkumar-wh5pd
    @AnishkumarAnishkumar-wh5pd 7 месяцев назад +3

    നല്ല അപ്പനും മക്കളും. വെറുതെ. ♥️♥️♥️

  • @kodur1
    @kodur1 7 месяцев назад +2

    അടിപൊളി യാത്ര 👌❤️❤️❤️മുത്തേ ഡ്രൈവിംഗ് സൂപ്പർ ❤️❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 месяцев назад +1

    ഹായ് കുഞ്ഞു കിളി 🥰🥰🥰ആളൊരു പുലി ആണ് 😍എല്ലാവർക്കും ആശംസകൾ god bless you💕💕💕💕

  • @shibujohn5403
    @shibujohn5403 7 месяцев назад +1

    ❤❤❤❤👍👍👍👍super super Happy journey God bless all ❤❤അടിപൊളി Drivering muthaaaaa ❤❤കുഞ്ഞികിളി intro super ❤Chattaaaaa ❤ Chachi ❤ Hai

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 7 месяцев назад +12

    മുത്ത് വണ്ടി ഓടിക്കുന്നത് കാണാൻ തന്നെ നല്ല രസമാ❤❤❤❤❤❤❤❤❤❤❤

  • @sasankanmk6971
    @sasankanmk6971 7 месяцев назад +9

    വിഷ്ണു കണ്ണന്റെ സന്തോഷം അതിരില്ലാത്തതു തന്നെ. ബംഗ്ലാദേശ് ബോർഡറിൽ അതിർത്തി കാക്കുന്ന ധീര ജവാനു തന്റെ നാട്ടുകാരായ മലയാളികളെ കണ്ടപ്പോഴുള്ള സന്തോഷം , മനസ്സിനൊരു കുളിർമയും . ആശംസകൾ, അഭിനന്ദനങ്ങൾ.

  • @prakashkk5856
    @prakashkk5856 7 месяцев назад +18

    ഒരു മലയാളി ജവാനെ കണ്ടപ്പോൾ വളരെ സന്തോഷം ആയി 🥰🥰

    • @vishnukannan9893
      @vishnukannan9893 7 месяцев назад +5

      അത് ഞാൻ തന്നെ.. Thank you 🥰

    • @rajaninair1907
      @rajaninair1907 7 месяцев назад +2

      @@vishnukannan9893 : Big salute 🫡 to your endless efforts 😍

    • @vishnukannan9893
      @vishnukannan9893 6 месяцев назад

      ​@@rajaninair1907thank you🥰

  • @josephpg2394
    @josephpg2394 7 месяцев назад +2

    മുത്ത് ഡ്രൈവിങ്ങിൽ അടിപൊളിയാണ് കേട്ടോ God bless you 🌹🌹🌹❤️

  • @sintuvarghese5649
    @sintuvarghese5649 7 месяцев назад +1

    നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും ഞാൻ മറക്കാതെ കാണാറുണ്ട് നിങ്ങളുടെ വീഡിയോയിലൂടെ ആണ്
    ഞങ്ങൾ ഓരോ കാഴ്ചകളും നിങ്ങളെല്ലാവരും ഒരുപാട് ഇഷ്ടമാണ് കാണുന്നത് എന്റെ വീട് ആലപ്പുഴ ആണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഇന്ന് നിങ്ങളുടെ വീഡിയോ ഞാൻ ഇവിടെ ഇരുന്നു കാണാറുണ്ട് നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണണം എന്ന് ആഗ്രഹമുണ്ട് ❤❤❤❤❤

  • @haridasbolar911
    @haridasbolar911 3 месяца назад

    What a wonderfull family... Really exiting !!!

  • @sobhanam8009
    @sobhanam8009 7 месяцев назад +5

    മുത്തേ, കുഞ്ഞി കിളി, ജലജ,, രതീഷ്... എല്ലാവരെയും ഒരുപാട് ഇഷ്ടം... എല്ലാ വിധ ഭാവുകങ്ങളും ...

  • @robinac72
    @robinac72 7 месяцев назад +1

    മോളൂ ഒത്തിരി ഇഷ്ടമായി കുട്ടൂസിന്റെ ഡ്രൈവിങ്. മോള് തന്നെ വണ്ടി ഓടിച്ചാൽ മതി ഈ ട്രിപ്പിന് കേട്ടോ ❤❤❤❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc 7 месяцев назад +2

    മുത്ത് മോളേ 🥰🥰🥰🥰🥰🥰🥰🥰🥰🥰Off road എല്ലാം പുഷ്പം പോലെ ഓടിച്ചുപോയതിനു ഒരു BIG SALUTE. PUTHETTU FAMILY SUPER 💖💖💖💖💖 ഷില്ലോങ്ങിൽ ചെല്ലുമ്പോൾ കുഞ്ഞിക്കിളിയ്ക്ക് വയർ നിറയെ ICE Cream വാങ്ങി കൊടുക്കണേ 👍 ബംഗ്ലാദേശ് boarder ൽ പ്രതീക്ഷയോടെ ഒരു കേരള വണ്ടി നോക്കിനിൽക്കുന്ന വിഷ്ണു സർ നെ കുറിച്ച് കേട്ടപ്പോൾ സങ്കടം വന്നു.

  • @swathyudayappan
    @swathyudayappan 7 месяцев назад +2

    E sir aaanu njangalde swantham vishnukkoch❤️ ,kottayamkaaran ,othirisneham❤️

  • @AbrahamThomas75
    @AbrahamThomas75 7 месяцев назад +9

    കുഞ്ഞുകിളി main character with lots of energy 👍

  • @parameswaranpm8354
    @parameswaranpm8354 6 месяцев назад

    Inspiring Video.... Lovely Family.... Simple and Elegant Presentation.....

  • @ranibaburajan823
    @ranibaburajan823 7 месяцев назад +3

    ജലജോ... ഓരോ ദിവസം നാട്ടിന്ന് പുറപ്പെട്ടു ഇത്ര state ആയിന്ന് പറയുന്ന ഒപ്പം... ഓരോ ദിവസം നാട്ടിന്ന് പുറപ്പെട്ടു ഇത്ര ദിവസം... ഇന്ന സ്റ്റേറ്റ്... അങ്ങനെ കൂടി ഒന്നു പറഞ്ഞു നോക്കു❤❤❤👌👌👌👌

  • @kaalan__yt6455
    @kaalan__yt6455 7 месяцев назад +37

    വിശ്രമവേളകൾ ആനന്ദകരമാക്കാൻ പുത്തെറ്റ് ട്രാവൽ ബ്ലോഗ് സന്ദർശിക്കൂ ❤️❤️
    ബേബി മംഗലം ഡാം

    • @ShylajaO-fp2pc
      @ShylajaO-fp2pc 7 месяцев назад

      അതേ 😂

    • @mvchandrashekar5730
      @mvchandrashekar5730 7 месяцев назад +2

      Muthu, 🎉🎉🎉🎉🎉🎉🎉congrats, u are an ace driver is confirmed and any Transport Authority wl blindfolded give u a certificate of excellence for driving on such terrain, ups and downs, some places roads have cracked, no roads at all except mud roads, u ve braved all of it and drove with so much of concentration, and achieved the impossible......
      Hats off to u Muthu for surpassing such a feat.........
      Now u can drive on any terrain in the nook and corner of India.....
      Enjoy ur Bangladesh border trip.....
      🎉🎉🎉🎉🎉🎉🎉To Jaleja, Rateesh, Muthu and Kunjikilly..... U people have the nerves and guts to make it so far.....

    • @mvchandrashekar5730
      @mvchandrashekar5730 7 месяцев назад +1

      Must have been a nice feel, to meet our Paramilitary jawan Vishnu from Kottayam, Nammadu nata kaar', the vibes give a nice feel.... Muthu and Kunjikilly must have enjoyed the Panipuri....... Good scenes in the border.... U showcased for ur viewers..Ur hosts gave u all a beautiful spread for u all.... food.....
      Malayalees are across the length and breadth of the country...... Meeting up with some of them must have given u fresh kind of enthusiasm......
      Enjoy ur Shillong trip..... Lots for u all to see........

    • @UnnikrishnanParanjattu
      @UnnikrishnanParanjattu 7 месяцев назад +2

      കടുത്തുരുത്തി നമ്മുടെ നാടാണ ലോ

  • @krishnekumar1781
    @krishnekumar1781 7 месяцев назад +6

    നു നു കുഞ്ഞി ക്കിളി എല്ലാ വർക്കും ഒരു വലിയ നമസ്കാരം❤❤❤❤❤❤❤

  • @binuvarghese09
    @binuvarghese09 7 месяцев назад +1

    Kunjkili is blessed n lucky to experience to visit such far away wonderful places of India which any other normal kid can dream only. Hatsoff to the courage of the parents ...Women power Rockzz...🤘🤘

  • @sajusadasivan9756
    @sajusadasivan9756 6 месяцев назад

    നിങ്ങള്ടെ വീഡിയോ ഞാൻ ആദ്യം മായി കാണുന്നു 👍🙋‍♂️good beless you❤🌹

  • @sujithrajan2000
    @sujithrajan2000 7 месяцев назад

    Very Nice episode..Hats off your journey through this border roads especially on night drive.
    Keep going..Well done 👍

  • @Asha-Home
    @Asha-Home 7 месяцев назад

    Bravo Muthu Mole, fabulous driving 👌god bless you and entire Puthettu family 🎉

  • @SanthoshKumar-of5ev
    @SanthoshKumar-of5ev 6 месяцев назад

    GOD Bless this Family. Thanks a lot for the video. Bcoz of your VLOG able to see these wonderful places, unimaginable scene @ Bangladesh border meeting the Jawan from GOD'S Own Country. Wish your family a Safe Journey

  • @reejam9804
    @reejam9804 7 месяцев назад +4

    കുഞ്ഞി കിളിക്ക് സ്കൂൾ തുറന്നിട്ടില്ലേ എല്ലാവരും സൂപ്പർ. മുത്തിന്റ ഡ്രൈവിംഗ് സൂപ്പർ

  • @vinayakumarb2408
    @vinayakumarb2408 7 месяцев назад +7

    Nunu കിളിക്കും കുടുംബത്തിനും നല്ലൊരു ദിനം ആശംസിക്കുന്നു.

  • @satishvarma9946
    @satishvarma9946 5 месяцев назад

    Nice memory for me... God bless you all family members... Take care...

  • @vijayannv3839
    @vijayannv3839 25 дней назад

    I like this drive too much keep it up all the best I know this journey thank you 🙏

  • @handyman7147
    @handyman7147 5 месяцев назад

    നല്ല മാതൃകാ കുടുബം. എല്ലാ ഭാവുകങ്ങളും നേരുന്നു. നിങ്ങളുടെ വാഹനത്തിൽ നല്ലൊരു ഫസ്റ്റ് എയിഡ് കിറ്റ് ഉണ്ടായിരിക്കുമല്ലൊ. 🎉😮

  • @RajeshKumarK-y9p
    @RajeshKumarK-y9p 7 месяцев назад +4

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤

  • @nairanand
    @nairanand 7 месяцев назад +6

    എല്ലാവർക്കും നമസ്കാരം ശുഭയാത്ര ഇൻട്രോ ഗേൾ സൗണ്ട് പോരാ ❤️❤️👍👍

  • @jijoandrews2125
    @jijoandrews2125 7 месяцев назад +1

    32:08 അങ്ങനെ ബംഗ്ലാദേശ് ബോർഡും കണ്ടു. 🥰🥰 താങ്ക്സ്

  • @drinathmarak1649
    @drinathmarak1649 4 месяца назад

    Good to see you all coming to Garo hills and save journey all through

  • @sijujoseph5929
    @sijujoseph5929 7 месяцев назад +1

    എന്റെ പൊന്നോ പൊളിച്ചു ഗുഡ് ഫാമിലി.. Kunnikilli ആൻഡ് മുത്തു ❤️❤️❤️.. ചേട്ടൻ ചേച്ചി 🥰🥰🥰... നിങ്ങളുടെ ഓരോ എപ്പിസോടും വിടാതെ കാണും ഞൻ കോട്ടയം അടുത്ത് ഉള്ള thiruvalla ആണ്... Kazjina ഇടയ്ക്ക് puthette വണ്ടി chaganachery ലായികാട് ബൈപാസ് തുടങ്ങു്ന് ഇടതു kandu

  • @babualex9869
    @babualex9869 6 месяцев назад

    Good family ❤❤❤ God bless all of them 💖💖💖🙏🙏🙏

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 7 месяцев назад +1

    ഇന്നത്തെ വീഡിയോ മനസ്സിന് സന്തോഷംകിട്ടിയ കാഴ്ചകൾ ആയിരുന്നു

  • @sudhirs8709
    @sudhirs8709 7 месяцев назад +10

    കിളിയെ ജോലിന്ന് പിരിച്ചു വിടുന്നു , സൈഡ് പറഞ്ഞുതരാൻ അറിഞ്ഞൂടാത്ത കിളി വേണ്ട 😂😂😂❤

  • @suseelasukumaran2215
    @suseelasukumaran2215 7 месяцев назад +1

    Puthettu family, muthu, kunjikkili, 👌👌👌 ❤️❤️❤️❤️

  • @libinstephen5957
    @libinstephen5957 7 месяцев назад +2

    ഫെബ്രുവരി ചേച്ചി mekhalaya വന്നപ്പോൾ ഞങ്ങൾ ഉണ്ടാരുന്നു തിക്കിരിക്കില്ലയിൽ ലോഡ് വാഴവിതായിരുന്നു. ഹാപ്പി juarny ചേച്ചി

  • @SajanNa
    @SajanNa 7 месяцев назад +1

    മുത്ത് ഇപ്പോൾ പക്കാ ഡ്രൈവർ ആയി 👍👍👍❤️❤️❤️

  • @Travelling12344
    @Travelling12344 7 месяцев назад +3

    puthettu travel vlog❤❤❤❤❤️ mith supper driving

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 7 месяцев назад

    Muthu mol became an excellent expert driver. Salute to you,molu

  • @jalajapnair2864
    @jalajapnair2864 7 месяцев назад

    God bless you Happy journey puthett family ❤kunjikilli muthu❤❤❤❤❤❤❤❤❤❤❤❤❤

  • @jojoji-th7wm
    @jojoji-th7wm 7 месяцев назад +2

    ഫുഡ്‌ തന്നെ ചേച്ചി 🎉🎉🎉

  • @sabuseban8505
    @sabuseban8505 7 месяцев назад +5

    ഒരു കാലുവച്ചാൽ കൊള്ളാമായിരുന്നു കുഞ്ഞിക്കിളി😅😅😅😅😅❤

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +1

    Good morning PUTHETTU squad...hope you had a safe trip...that collapsed iron bridge has to be dismantled, then repaired and can be re built again, just as a broken heart can always be mended.
    Kunjikilli has good observation skills, to acquire knowledge, one must study..but to acquire wisdom, one must keenly observe the things around.

  • @Euromillionwinning
    @Euromillionwinning 7 месяцев назад

    Great Job Jalaja Raveendran Amzing Videos very natural i am sure you will hit 1 million end of this year all the best

  • @chayakkadakaranm2925
    @chayakkadakaranm2925 7 месяцев назад +5

    കുഞ്ഞിക്കിളിയെ ഇടയ്ക്ക് നോനു എന്ന് വിളിക്കണേ. കേള്‍ക്കാന്‍ രസമുണ്ട്.

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 7 месяцев назад

    We have got very good information about the different states in our nation. Thank you. Have a wonderful, happy and safety travel.

  • @harirohitnair4016
    @harirohitnair4016 7 месяцев назад +1

    Good video. Take care. Regards to all

  • @jhonsonkochumol4023
    @jhonsonkochumol4023 5 месяцев назад +1

    മുത്തിന് big salute ❤️good driving

  • @ushakumarib4625
    @ushakumarib4625 7 месяцев назад +1

    മനോഹരം മേഘലയ കാഴ്ചകൾ 🌹🌹🌹

  • @perumalperumaal4273
    @perumalperumaal4273 7 месяцев назад +7

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈

  • @julyietgeorge4560
    @julyietgeorge4560 7 месяцев назад +4

    മുത്തേ നല്ല ഡ്രൈവ്ആണ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @seethalakshmi390
    @seethalakshmi390 7 месяцев назад

    Really thanks a ton for the wonderful sight seeing. I can't even imagine to visit all these places with my health condition.

  • @VinodKumar-cm9cz
    @VinodKumar-cm9cz 6 месяцев назад

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @jayasudhakaran7135
    @jayasudhakaran7135 7 месяцев назад +2

    Hi guys am waiting for this episode 🎉🎉🎉

  • @LaijuramachandranAnchutharayil
    @LaijuramachandranAnchutharayil 7 месяцев назад +1

    Kunjikiliude chiri super anu❤❤❤

  • @geethadevikg6755
    @geethadevikg6755 7 месяцев назад +1

    നു നു, കിളി, super ❤️🌹

  • @jijoandrews2125
    @jijoandrews2125 7 месяцев назад +2

    22:13 പാവം ക്യാമറാമാൻ 🥰🥰

  • @JayarajmohanNair
    @JayarajmohanNair 7 месяцев назад

    Orupaaaaad snehathode..❤❤❤❤...

  • @lilyjoseph9038
    @lilyjoseph9038 7 месяцев назад +5

    രതീഷ് ബ്റോയുടെ എല്ലാ വിധത്തിലും ഉള്ള അറിവ് അപാരം.🎉🎉

  • @nairaepl284
    @nairaepl284 7 месяцев назад +1

    Goodmorning to all very good driving by muthu hai to kunjikili ❤️❤️

  • @satheeskumar1412
    @satheeskumar1412 7 месяцев назад +3

    രതീഷ് ബ്രോ താങ്കളുടെ ജോലിയോടുള്ള അത്മാർത്ഥത അഭിനന്ദനാർഹം
    ജലജ ABI
    മുത്ത്
    കുഞ്ഞി NUNU
    ആശംസകൾ
    കുഞ്ഞിക്കിളിയുടെ ഇൻട്രോ തകർപ്പൻ

  • @josephjohn8632
    @josephjohn8632 7 месяцев назад +4

    നനുകിളി ഒരു അപ്രെന്റിസ് കിളി ആണ്. പ്രൊബേഷൻ പീരിയഡ് കഴിഞ്ഞു പോരെ സൈഡ് പറയൽ?
    രതീഷ് ബ്രോ കനിവ് കാണിക്കണം. ഇങ്ങനെ ടാസ്ക് മാസ്റ്റർ ആവാൻ നോക്കിയാൽ മെയിൻ ഡ്രൈവറും പ്രതിഷേധിക്കും. ഉറപ്പ്.
    പിന്നെ നമ്മുടെ ജോബി ഒരു കുട്ടിയേയും പുറകിൽ തുക്കി അവിടെ ഉലാത്തുന്നുണ്ടാവും. രതീഷ് ബ്രോ അറിഞ്ഞു ചെയ്ത ഒരു സഹായം.
    പിന്നെ നുണുകിളിയുടെ ഇൻട്രോ പക്ഷെ പ്രഫഷണൽ ആണ്. ഒരു പ്രൊബേഷനും കൂടാതെ കൂവി തെളിഞ്ഞ കിളിയും പുലി ആണ്.
    എന്നാലും ബാക്കി ഉള്ളവർ പടുത മടക്കാൻ രതീഷ് ബ്രോയെ സഹായിക്കണം. ജോബി, ചായി, പിന്നെ രാജേഷ് ബ്രോ. ഇവരെ ഇതു ചെയ്തു കാണുന്നുള്ളൂ.
    പിന്നെ, Hats Of To ദേവിക. അനായസമായ ഡ്രൈവിംഗ്. അതും വീതി കുറഞ്ഞ കുത്ത് കയറ്റങ്ങൾ ഉള്ള റോഡുകളിൽ 👍👍

  • @SunilKumar-zk6iz
    @SunilKumar-zk6iz 7 месяцев назад +1

    കുഞ്ഞിക്കിളി.. കുഞ്ഞിക്കിളി... കുഞ്ഞിക്കിളി.................... ☝️

  • @kannananish7888
    @kannananish7888 7 месяцев назад +2

    Super 👌 adipoli 👍

  • @BlossomCooking
    @BlossomCooking 7 месяцев назад

    Interesting journey with lots of hardships and night trip, then too you all as a family is facing all such difficulties with positive attitude and joy

  • @AmulRaj-vn2jr
    @AmulRaj-vn2jr 6 месяцев назад

    Appa...oru valiya shillong vanthutum..super.

  • @narayanthulasidharanpillai9904
    @narayanthulasidharanpillai9904 7 месяцев назад +3

    Kunjikili back again with the Introo......

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 6 месяцев назад

    Super.super..🙏🏼💐🙏🏼💐🙏🏼💐🙏🏼💐🙏🏼💐✌🏼