കള്ള സുവിശേഷകർക്കിടയിലെ വെള്ളിനക്ഷത്രം.. I About Professor MY Yohannan

Поделиться
HTML-код
  • Опубликовано: 1 янв 2022
  • മതം മാറ്റാതെ മനസ്സ് മാറ്റിയൊരാൾ..
    കള്ള സുവിശേഷകർക്കിടയിലെ വെള്ളിനക്ഷത്രം...
    #myyohannan #kerala

Комментарии • 698

  • @tks7779
    @tks7779 2 года назад +123

    മതമല്ല മനമാണ് മാറേണ്ടത്, സഭയല്ല ഹൃദയമാണ് മാറേണ്ടത് എന്ന് യാതൊരു ലാഭംച്ഛയുമില്ലാതെ പ്രസംഗിച്ച സുവിശേഷകൻ, പ്രസംഗിച്ച വിശുദ്ധി ജീവിതത്തിലും കാത്ത് സൂക്ഷിച്ച ആത്മീയൻ... സത്യ സുവിശേഷം കേൾക്കുവർക്ക് തീരാ നഷ്ട്ടം... അക്കരെ നാട്ടിൽ കർത്താവിന്റെ കൂടെ വിശ്രമിക്കുന്ന യോഹന്നാൻ സാറിനു ആദരാഞ്ജലികൾ 🌹🌹

    • @kurianvaghese5890
      @kurianvaghese5890 2 года назад +4

      Prof.Yohannan sir is an ideal evangelist in the church.

  • @surendranpn9931
    @surendranpn9931 2 года назад +100

    ഇദ്ദേഹം യഥാർത്ഥ ആത്മീയ സുവിശേഷകനായിരുന്നുവെന്ന് മനസ്സിലാക്കിതന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ, പ്രൊഫ: യോഹന്നാൻ സാറിന് ആദരാഞ്ജലികൾ

  • @jomolvarghese4553
    @jomolvarghese4553 2 года назад +43

    84 വയസ് വരെ സർവശക്തനായ ദൈവത്തെ സേവിക്കാൻ ദൈവം അനുഗ്രഹിച്ചതിനെ ഓർത്തു ദൈവത്തിനു നന്ദി

  • @sherlythomask.8800
    @sherlythomask.8800 2 года назад +107

    സുവിശേഷ കച്ചവടം നടത്താത്ത ആത്മീയ പ്രഭാഷകൻ, മതം അല്ല മനം ആണ് മാറേണ്ടത് എന്ന് ആഹ്വാനം ചെയ്ത യഥാർത്ഥ സുവിശേഷകൻ. ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏

  • @beethomas2281
    @beethomas2281 2 года назад +44

    ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി വിശുദ്ധിയിൽ സുവിശേഷ പ്രഘോഷണം നടത്തിയ , ഒരു പൈസ പോലും ചോദിക്കാതെ പതിനായിരങ്ങളെ ദുറസ്വഭവങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ അനേകരാൽ തെറ്റി ധ രിപ്പിക്ക പെട്ട ഒരു നല്ല വ്യക്തി..ആരെയും കുറ്റം പറയാതെ വിനയം ഉള്ള സ്നേഹിക്കുന്ന വ്യക്തി ത്വം

  • @jincyjoseph7448
    @jincyjoseph7448 2 года назад +49

    17 ആം വയസുമുതൽ സുവിശേക്ഷകനായി ജീവിച്ചു.. സുവിശേഷം മറ്റുള്ളവവർക്കും പകർന്നു നൽകി. പണപിരിവു ഇല്ലാതെ, മതം മാറ്റാതെ മുൻപോട്ടുപോയി... മക്കൾ ബിസിനസ് കാരാണെങ്കിലും അവരും സർ ന്റെ വിശുദ്ധ ജീവിതത്തോടും പ്രാർത്ഥനയോടും ചേർന്ന് നിന്ന് സുവിശേഷം പ്രെസംഗിക്കുന്നു

  • @ninankpunnaveli9640
    @ninankpunnaveli9640 2 года назад +129

    ക്രിസ്തുവിനെ വാസ്തവമായി അറിഞ്ഞവൻ,, മതമല്ല മനമാണ് മാറേണ്ടതെന്നു പഠിപ്പിച്ചയാൾ, തൻ്റെ രക്ഷിതാവിനായി സംപൂർണമായി സമർപ്പിച്ചയാൾ, നിർവ്യാജമായ സുവിശേഷകൻ! എനിക്ക് നേരിട്ട് പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്! സുവിശേഷ വേല പണ സമ്പാദനമില്ലെങ്കിലും ദൈവീക നടത്തിപ്പിലാ ശ്രയിച്ചു് അഭംഗുരം നടത്തിയ ആൾ ! തട്ടിപ്പും വെട്ടിപ്പും ഒട്ടിപ്പും ഇല്ലാതെ, ജാഡയില്ലാതെ, സൗമ്യനായി, സന്തോഷവാനായി വിനയാന്വിതനായി ക്രിസ്തു സ്നേഹത്തിലും ഭാവത്തിലും ക്രൂശിക്കപ്പെട്ട ക്രിസ്തുവിൻ്റെ നിർമ്മല സുവിശേഷകനായി ദൈവജനത്തിൻ്റെ മനസിൽ ഇടം കൊണ്ട മഹാനായ വ്യക്തി.
    ശ്രീ ഷാജൻ താങ്കളെ ഞാൻ ചിലപ്പോഴൊക്കെ തെറ്റുധരിച്ചിട്ടുണ്ട്!
    എന്നാൽ സത്യവും നീതിയും നന്മയും താങ്കൾ കാണാതെ പോകുന്നില്ല എന്ന് എനിക്ക് മനസിലായി. നന്ദി.
    പ്രീയപ്പെട്ട എം - വൈ-യോഹന്നാൻ സാറിൻ്റെ വിയോഗത്തിൽ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു'

    • @regivarghese702
      @regivarghese702 2 года назад +3

      താങ്കൾ ക്രിസ്തീയ ഗാനങ്ങൾ രചിക്കുന്ന വ്യക്തി ആണോ..ഇന്ന് രാവിലെ താങ്കളുടെ പേര് ഒരാൾ പറയുന്നത് കേട്ടു . നന്ദി

    • @evershine4072
      @evershine4072 2 года назад +9

      @@regivarghese702' യാഹ് നല്ല ഇടയൻ എന്നുമെന്റെ പാലകൻ 'പാട്ട് നൈനാൻ സാറാണ് എഴുതിയത്.

    • @storysbyprincevpaul
      @storysbyprincevpaul 2 года назад

  • @bijubaby4230
    @bijubaby4230 2 года назад +101

    യഥാർത്ഥ സുവിശേഷകന് ആദരാഞ്ജലികൾ .

  • @josemeppadam1345
    @josemeppadam1345 2 года назад +58

    നന്ദിയുണ്ട് സാജൻ സാറേ ഞങ്ങളുടെ ആത്മീയ ആത്മീയഗുരുവിൻറെ സത്യസന്ധത തുറന്നുകാട്ടിയതിന്
    ഞങ്ങളുടെ കൂട്ടായ്മയുടെ നന്മ മരം ആണ് യോഹന്നാൻ സർ യോഹന്നാൻ സാറിന് ആദരാഞ്ജലികൾ

    • @paulpeter1050
      @paulpeter1050 2 года назад

      ഒരു സബ്സ്ക്രിപ്ഷൻ കൂടി കൂടി.

    • @preethapreetha4979
      @preethapreetha4979 2 года назад

      Oru സുവിശേഷകനും മതം മാറാൻ ആവശ്യപ്പെടുന്നില്ല ,

  • @MJ-re6rk
    @MJ-re6rk 2 года назад +73

    അദ്ദേഹത്തെ കുറിച്ച് അനേകം കള്ളപ്രചാരണം കേട്ട് മനസ്‌ വീർപ്പു മുട്ടിയ ഒരാൾ എന്ന നിലയിൽ സത്യം പറയുന്ന തങ്ങളോടെ എനിക്ക് വളരെ അധികം നന്ദിയുണ്ട് 🙏 God bless you

    • @beenathomas7137
      @beenathomas7137 2 года назад +3

      Enikkum വളരെ നന്ദിയുണ്ട്
      .

  • @a.k.abraham7883
    @a.k.abraham7883 2 года назад +18

    ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന സുവിശേഷകൻ ആയിരുന്നു ഇദ് ദ്ദേഹം.നല്ല ശൈലിയിൽ കാര്യങ്ങൾ പറഞ്ഞ് പ്രസംഗിച്ച വ്യക്തി. എത്രയെഴുതിയാലും കൂടുതൽ ആവില്ല. കർത്തു സന്നിധിയിൽ ചേർന്ന വിവരം ഒരു ഞെട്ടലോടെയാണ് കേട്ടത്. ആദരാഞ്ജലികൾ '

  • @omanamenon1327
    @omanamenon1327 2 года назад +214

    നന്ദി ഷാജൻ ...ഈ നന്മയുള്ള മനുഷ്യനെ പരിചയപ്പെടുത്തി തന്നതിൽ ...

  • @rajeshsng
    @rajeshsng 2 года назад +28

    He was my malayalam teacher when I was studying my first year pre degree course in St. Peter's college, Kolencherry. He was an excellent malayalam professor. I still remember his beautiful recitation of Asan's and Vallathol's poems while explaining the meaning. Prostrations to my beloved Teacher ♥

  • @passionplus000
    @passionplus000 2 года назад +140

    രോഗശാന്തിയും , പണപ്പിരിവും ഇല്ലാത്ത സുവിശേഷം!!
    വ്യത്യസ്തനായ ആ സുവിശേഷകൻ സത്യത്തിൽ ഒരു നീതിമാൻ ആയിരുന്നു
    ആദരാഞ്ജലികൾ 🌹🌹

    • @user-wm3ro8ms9l
      @user-wm3ro8ms9l 2 года назад +1

      പണപിരിവു ഇല്ലാതെ എന്ന് സാങ്കേതികം ആയി പറയാം വിശ്വാസികള്‍ പഴയ നിയമ കല്പന പോലെ വരുമാനത്തിന്‍റെ വിഹിതം കൊടുക്കണം എന്ന കാര്യം പറയുമ്പോള്‍ അതിനു അനുസൃതമായി അവര്‍ കൊടുത്തിരുന്നു.പിന്നെ വേറെ പിരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ

    • @thescienceabode7494
      @thescienceabode7494 2 года назад +3

      @@user-wm3ro8ms9l ഒരിക്കലും പറഞ്ഞിട്ടില്ല

    • @iambasiljoy
      @iambasiljoy 2 года назад +4

      @@user-wm3ro8ms9l യോഹന്നാൻ സാർ അങ്ങനെയുള്ള വചന ഭാഗങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നില്ല. അദ്ദേഹം ആത്മാവിൻ്റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീർഘ ക്ഷമ, ദയ, പരോപകാരം, സൗമ്യത വിശ്വസ്തത, ഇന്ദ്രിയ ജയം എന്നിവയ്ക്കാണ് പ്രാധാന്യം കൊടുത്തത്.

    • @user-wm3ro8ms9l
      @user-wm3ro8ms9l 2 года назад +1

      @@iambasiljoy അത് ശരിയാണ്

  • @MJ-re6rk
    @MJ-re6rk 2 года назад +70

    🙏അങ്ങയോടു വളരെ നന്ദി... സത്യം പറയുന്ന താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!

  • @ragasudhafilms4834
    @ragasudhafilms4834 2 года назад +37

    കോലഞ്ചേരി കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാര്ഥിയാകാൻ ഭാഗ്യം കിട്ടിയ ആളാണ് ഞാൻ.വിലവിരുത്താൽ നൂറു ശതമാനവും ശരി പ്രണാമം

  • @antonyvarghese8962
    @antonyvarghese8962 2 года назад +76

    U r great Shajan… കാര്യങ്ങൾ മനസ്സിലാക്കി ആരെയും ഭയക്കാതെ അവതരിപ്പിക്കുന്നു 👍

  • @trailwayt9H337
    @trailwayt9H337 2 года назад +21

    സുവിശേഷം വിറ്റ് പാവങ്ങളുടെ
    കണ്ണീരും, കഷ്ടപ്പാടും, അധ്വാന
    ഫലവും എല്ലാം ചൂഷണം ചെയ്യുന്ന
    കള്ളന്മാർക്ക് അവസാനം പിടിവീഴും.
    എന്നാൽ
    ഇദ്ദേഹത്തിന്റെ മാതൃക ആണ് ഞാനും
    ആഗ്രഹിക്കുന്നത് 🌹

  • @sajupeter7410
    @sajupeter7410 2 года назад +14

    ❤️നന്മ നിറഞ്ഞ.... സുവിശേഷകനായ യോഹന്നാൻസാറിനു നന്ദിയോടെ വിട.... തന്ന ജീവിതപടങ്ങൾക്ക് അങ്ങയോടു ഒത്തിരി കടപ്പാടുണ്ട് സർ.... നിത്യതയിൽ കണ്ടു മുട്ടാം എന്ന പ്രദീക്ഷയിൽ പ്രാർത്ഥനയും ആദരാഞ്ജലികളും നേരുന്നു 🌹🌹🌹 R I P

  • @jomongeorge9780
    @jomongeorge9780 2 года назад +43

    ദൈവത്തെ പിതാവെന്ന്/ അപ്പാ എന്ന് വിളിക്കാൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
    (He taught us to call God as our "Father") Praise the Lord..! May God bless him in Eternity..!!

  • @minirajan5678
    @minirajan5678 2 года назад +59

    ഞാൻ ഏറ്റവും കൂടൂതൽ ആദരിക്കുന്ന ദൈവദാസൻ. .RIP. 🌷🌷🌷🌷

  • @philominajames4825
    @philominajames4825 2 года назад +32

    I listened to his speech , loved his truthful and honest preaching. Rest In Peace.

  • @vijumedias9114
    @vijumedias9114 2 года назад +48

    പള്ളിയിലെ അച്ചന്മാർ വരെ അദ്ദേഹത്തിന്റെ സുവിശേഷം കേൾക്കാൻ വന്നിരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്

  • @Kennyg62464
    @Kennyg62464 2 года назад +33

    യഥാർത്ഥ സുവിശേഷകൻ. ആദരാഞ്ജലികൾ 🌹🙏 🌹🌹🙏🙏

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 2 года назад +113

    ഷാജൻ സ്‌കറിയ സാറിലൂടെ MY യോഹന്നാൻ എന്ന ആത്മീയ ആചാര്യനെ മനസ്സിലാക്കാൻ കഴിഞ്ഞു. ഏറെ വൈകിപ്പോയി എന്ന് മാത്രം.... പ്രസ്തുത ആത്മീയാചാ ര്യന് ആദരാജ്ഞലികൾ.... ആത്മ ശാന്തി നേരുന്നു.

    • @jobinjoy8260
      @jobinjoy8260 2 года назад +4

      Allengilum nammal ellam nalla manushyare avar marich kazhiyumbozhaanu ariyunne

    • @witnesslee7365
      @witnesslee7365 2 года назад +3

      തെറ്റാണ്... യേശു മാത്രമേ രക്ഷകനായിട്ടുള്ളു എന്ന് വാദിക്കുന്ന ഒരു വ്യക്തിയായിരുന്നു ഈ യോഹന്നാൻ..

    • @MASALAmalayalamchannel
      @MASALAmalayalamchannel 2 года назад +5

      @@witnesslee7365 suhruthe Christianity ennu parayunnathe athaanallo. Njangalkku eka daivame ullu. Pakshe mattu mathangale vachu compare cheyyunnathum, avaye kari vaari thekkunnathumaanu thettu. Swantham vishwaasathil adi urachu vishwasikkunnathil thettilla

    • @PalluDoctor
      @PalluDoctor 2 года назад

      @@witnesslee7365 says who???

    • @witnesslee7365
      @witnesslee7365 2 года назад +1

      @@MASALAmalayalamchannel ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസികൾ അല്ല... ബഹുദൈവവിശ്വാസികളാണ്.. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്... ഇവ മൂന്നും ഒന്നാണ് എന്ന് ചില ക്രിസ്ത്യാനികൾ പറയുന്നു, എന്നാൽ 100 % തെറ്റാണ് ആ വാദം... യേശു എപ്പോഴും മറ്റൊരു ശക്തിയോടെ പ്രാർത്ഥിച്ചിരുന്നു... ഒരു ദൈവം മറ്റൊരു ദൈവത്തോട് പ്രാർത്ഥിക്കുമോ ? യേശു സ്വയം പറയുന്നു, ഞാനല്ല വലിയവൻ എന്നെ അയച്ച പിതാവാണെന്ന്... യേശുവിൻ്റെ പല പ്രവൃത്തികളും ബാലിശമായിരുന്നതായി ബൈബിളിൽ കാണാൻ കഴിയും.... വിശന്നപ്പോൾ അത്തിമരത്തെ ശപിച്ച് ഉണക്കിയ യേശു, സ്വന്തം അമ്മയായ മറിയത്തോടെ അഹങ്കാരത്തോടെ സംസാരിക്കുന്ന യേശു, തൻ്റെ അടുക്കൽ സൗഖ്യത്തിനായി വന്ന വിജാതീയ സ്ത്രീയോടെ നീ പുറം ജാതിക്കാരിയെന്ന് ഗർവ്വോടെ പറയുന്ന യേശു....
      AD 4 ആം നൂറ്റാണ്ട് വരെ യേശുവിന് ബൈബിളിൽ യഹോവയുടെ ദാസൻ എന്ന സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത് എന്നാൽ നാലാം നൂറ്റാണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡാണ് യേശുവിന് ദൈവപുത്രൻ എന്ന സ്ഥാനം കൊടുത്ത് ബൈബിൾ തിരുത്തുന്നത്...

  • @sasisankarmarar943
    @sasisankarmarar943 2 года назад +48

    പ്രണാമം 🙏🏻🙏🏻🙏🏻 സുമനുസ്സുകൾക്കെ സുമനസ്സുകളെ സൃഷ്ടിക്കാൻ അർഹതയുള്ളൂ! മറിച്ചുള്ളതൊക്കെ വയറ്റിപെഴപ്പിനുള്ള വഴികളാണ്

  • @kuthorkuthor8704
    @kuthorkuthor8704 2 года назад +76

    ദശാംശം ചോദിക്കാത്ത ഒരേ ഒരു സുവിശേഷകൻ 🙏🙏🙏

  • @sujaa.jacobjacobmac6950
    @sujaa.jacobjacobmac6950 2 года назад +77

    ഞാൻ ആദരിക്കുന്ന യഥാർത്ഥ സുവിശേഷകൻ🌹🌹🌹🙏🙏ആദരാജ്ഞലികൾ

    • @boostonharry9497
      @boostonharry9497 2 года назад +1

      താങ്കൾക്ക് എന്താണ് സുവിശേഷം എന്നറിയാമോ ? എല്ലാത്തിലും തലയിടണോ ?

  • @njmedia6011
    @njmedia6011 2 года назад +22

    മകനെ നിനക്കൊരു അപ്പനോണ്ട് എന്നു പറഞ്ഞു തന്ന ആത്മീയ പിതാവ്.

  • @abyponganathilmuvattupuzha6764
    @abyponganathilmuvattupuzha6764 2 года назад +44

    യഥാർത്ഥ സത്യ സുവിശേഷകൻ ആയിരുന്നു പ്രിയപ്പെട്ട M y യോഹന്നാൻ സാർ.. ഏറ്റവും പ്രിയപ്പെട്ട സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..

  • @chinnammachyskitchen1318
    @chinnammachyskitchen1318 2 года назад +22

    ഞാൻ കൊച്ചിയിൽ യോഹന്നാൻ സാറിന്റെ പ്രാർത്ഥന കൂട്ടായ്മയിൽ 2 പ്രാവശ്യം പോയിട്ട് ഉണ്ട്. ടീവി യിൽ പ്രസംഗം കേട്ടിട്ടുണ്ട്. ഇത്രയും നല്ല യഥാർത്ഥ സുവിശേഷ പ്രവർത്തകൻ ഉണ്ടോ എന്ന് സംശയം ആണ്. ഒരു മതത്തെയും വിമർശിക്കാത്ത ബൈബിൾ പ്രസംഗിക്കുന്ന ഒരു നല്ല സുവിശേഷകൻ.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏

  • @bethelearthmovers4810
    @bethelearthmovers4810 2 года назад +7

    നന്ദി ഷാജൻ സാർ, മതപരിവർത്തനം അല്ല മന പരിവർത്തനമാണ് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമന്നും, പ്രസംഗിക്കുന്നതു പോലെ ജീവിക്കുകയും ജീവിക്കുന്നതുപോലെ പ്രസംഗിക്കുകയും ചെയ്യുന്ന , ഞങ്ങളുടെ ആത്മീയ ഗുരുവായ പ്രൊഫസർ m y yohannan സാറിന്റെ ജീവിതം തുറന്നു കാട്ടിയ അങ്ങേയ്ക്ക് നന്ദി.അതീവ ദുഃഖത്തോടെ 🌹🌹

  • @abrahamjacob7913
    @abrahamjacob7913 2 года назад +63

    I have attended many of his public gospel meetings. In none of them he had ever solicited financial support. He knew that true gospel work will never halt on financial difficulties. A true Christian who respected other religions and other Christian denominations.

  • @varghesekm55
    @varghesekm55 2 года назад +126

    ക്രിസ്തുവിന്റെ അനുഗ്രഹം തികച്ചും സൗജന്യ മാണ്., അതിനു പണം മുടക്കേണ്ടതില്ല എന്ന് പറഞ്ഞ suvisheshakan. ഇവിടെ രോഗശാന്തി ശ്രുശൂഷ ഇല്ല എന്നും ഓർമിപ്പിച്ചു.

  • @abymathews4379
    @abymathews4379 2 года назад +81

    പ്രൊഫസർ എം വൈ യോഹന്നാൻ എല്ലാ രീതിയിലും നല്ല ഒരു സുവിശേഷകൻ ആയിരുന്നു. സ്വന്തം സഭയിൽ തന്നെ നിന്ന് സുവിശേഷം ജനങ്ങളെ അറിയിക്കാൻ വേണ്ടി ജീവിച്ച അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതായിരുന്നു. അദ്ദേഹത്തെ പോലെ മറ്റു ആരെങ്കിലും ഉണ്ടോ എന്നു തന്നെ സംശയം ആണ്.

  • @jessyjessy7615
    @jessyjessy7615 2 года назад +71

    താങ്കൾ പറഞ്ഞത് വളരെ വളരെ ശരി 🙏 ക്രിസ്തു വിന്റെ യഥാർത്ഥ സുവിശേഷകരിൽ ഒരാൾ

  • @sheejadinesan
    @sheejadinesan 2 года назад +182

    പലരും മരിക്കുമ്പോള്‍ ആണ് അവർ എത്ര നല്ലവര്‍ ആയിരുന്നു എന്ന് മനസ്സിലാകുന്നത്.. 🙏🙏🙏

    • @martinjohn5547
      @martinjohn5547 2 года назад +15

      പ്രശസ്തിക്ക് ആയി ഒന്നും ചെയ്തിട്ടില്ല എങ്കിലും അദ്ദേഹത്തെ അറിയുവാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം

    • @ukc750
      @ukc750 2 года назад +1

      Maangathili

    • @sanalnechicodepooyil784
      @sanalnechicodepooyil784 2 года назад

      @@martinjohn5547 - aqaaqa

    • @georgem599
      @georgem599 2 года назад

      എന്നാൽ മരണം അല്ല മാനസാന്തരമത്രേ, മനുഷ്യനെ നല്ല വഴിയിൽ നടത്തുന്ന ആദ്യ പടി... പിന്നെ അനുസരിച്ചുള്ള വഴി..
      ruclips.net/video/aN3Y9kcR1xM/видео.html

  • @johndaniel3512
    @johndaniel3512 2 года назад +47

    We have lost a Righteous n upright person. May his soul rest in the Lord till the second coming of our Lord!

  • @leelachackochan2899
    @leelachackochan2899 2 года назад +14

    Absolutely a true evangelist and a holy man of great knowledge. I listen his teaching everyday. I am a catholic but I like his message and Bible teaching. If you want to grow in Christ and to live holy, please don’t miss his teaching 🙏

  • @mathaimt8947
    @mathaimt8947 2 года назад +65

    ഒരു യഥാർത്ഥ സുവിശേഷകൻ. ലക്ഷക്കണക്കിന് പണം മുടക്കി സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധൻ എന്നു പേരുകൊണ്ട ആയിരങ്ങളുടെ പതിനായിരങ്ങളുടെ ആത്മീയ പിതാവ്. അഗാധ ദുഃഖം.

    • @mohanancg2013
      @mohanancg2013 2 года назад

      ലക്ഷകണക്കിന് പണം മുടക്കി സുവിശേഷമോ . എവിടുന്ന് .

    • @tks7779
      @tks7779 2 года назад +1

      സത്യം

    • @iambasiljoy
      @iambasiljoy 2 года назад +1

      @@mohanancg2013 അദേഹത്തിൻ്റെ യും ഭാര്യ യുടെയും ശമ്പളവും പെൻഷനും അദ്ദേഹം സുവിശേഷ ത്തിന് ചിലവഴിച്ചു. പൈസ വാങ്ങാതെ, സ്വന്തം പൈസ ചിലവക്കികൊണ്ട് സുവിശേഷ വേല ചെയ്തു. അപ്പോസ്തലൻ ആയ പൗലോസ് കാണിച്ച മാതൃക.

  • @jesuslovesyou1663
    @jesuslovesyou1663 2 года назад +14

    മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ മനുഷ്യരുടെ ഇടയിൽ യേശുക്രിസ്തു എന്ന ഏക നാമമല്ലാതെ വേറൊരു നാമവും ഇല്ല

  • @rathukuttan3895
    @rathukuttan3895 2 года назад +40

    ആ വലിയ മനുഷ്യന് ആദരാംഞ്ജലികൾ

  • @euginesanthosh8917
    @euginesanthosh8917 2 года назад +62

    "സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല". സത്യസുവിശേഷം സത്യമായി പറഞ്ഞ മാന്യനായ സുവിശേഷകനായിരുന്നു പ്രൊഫ. യോഹന്നാൻ , സ്വർഗ്ഗീയ തീരത്ത് യേശുവിനോടൊപ്പം.

  • @shajiyohanan8599
    @shajiyohanan8599 2 года назад +66

    🌹🙏RIP 🙏🌹
    അദ്ദേഹത്തിന്റെ പ്രസംഗം നേരിൽ കേട്ട വ്യക്തിയാണ് ഞാൻ.
    ഷാജൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രഭാഷകനാണു അദ്ദേഹം.
    ഇന്ന് കേരളത്തിൽ അദ്ദേഹത്തെപോലെ
    മാറ്റുരാക്കാൻ വേറെ ഒരു പ്രഭാഷകനായി ആരുമില്ല.

  • @JimmyGeorge3
    @JimmyGeorge3 2 года назад +59

    കഴിഞ്ഞ ഇരുപതു വർഷമായി അദ്ദേഹത്തെ എനിക്ക് അറിയാം. രൂപ തരാം എന്ന് ഇങ്ങോട്ട് ചോദിക്കാതെ അങ്ങോട്ട് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞ എൻ്റെ അറിവിലുള്ള ഏക സുവിശേഷകൻ.

  • @elnathanmedia178
    @elnathanmedia178 2 года назад +13

    സാജൻ സാറെ, മതം മാറ്റാതെ മനസ് മാറ്റിയവരിൽ ഒരാൾ അതായിരിക്കും കൂടുതൽ ശരി. 👍🙏

  • @philipmathew3016
    @philipmathew3016 2 года назад +25

    I could hear hid speech live in St.Marys Orthodox Suriyani Christian
    Church Sadarana. on a Good Friday.
    His speech he described the 7 sayings on the Cross.His speech was like a professor who take class.
    Very good message he gave.May his soul rest in peace.

    • @jessyjessy7615
      @jessyjessy7615 2 года назад +2

      , പണ്ട്,രാവിലെ റേഡിയോയിൽ പപ്പായും അമ്മയും കേൾക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാറുണ്ട്. നല്ലൊരു വ്യക്തിത്വത്തിനു ഉടമയായിരുന്നു 🙏❤

  • @bennyapeldho6154
    @bennyapeldho6154 2 года назад +34

    Sir was one of the real follower of Christ I have seen in this era. Sir just resembled the love of Christ through his life, not merely in his words alone. He was a personal spiritual mentor for many. He led many people towards Christ through his gospels. Many lives has accepted Christ as there saviour through his mission. He was one of the real disciple of Christ. He was an inspiration for many youngsters. Will miss him and his gospels.

  • @georgepaily6205
    @georgepaily6205 2 года назад +9

    ഒരു പാട് പ്രാവശ്യം നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ . പ്രസൻഗങ്ങൾ കേൾക്കുവാനും ഭാഗ്യം സിദ്ധിച്ചു. 🙏🙏Amen 🙏

  • @philominavarghese812
    @philominavarghese812 2 года назад +19

    I listened and loved his truthful preaching, He was a true evangelist
    Rest in peace 🙏

  • @Sneha-vk7nb
    @Sneha-vk7nb 2 года назад +8

    I learnt how to forgive without terms and conditions, by reading his small books. Almost all his speeches and books always carried the msg of forgiveness.... Rest in Joy in that beautiful shore dear Sir...

  • @sheebageorge1672
    @sheebageorge1672 2 года назад +43

    Absolutely, a real mentor. RIP

  • @MOHANDAS-nx6ic
    @MOHANDAS-nx6ic 2 года назад +47

    ഒരു വലിയ മനുഷ്യൻ.100%ശരി

  • @radhamanimohandas9958
    @radhamanimohandas9958 2 года назад +3

    നന്ദി ഷാജൻ സർ ഇത്ര നന്മയുള്ള മനുഷ്യനെ മനസിൽ ആക്കി തന്നതിന്.അദ്ദേഹത്തിന് ആദരാജ്ഞലികൾ 🙏🙏🙏🌹

  • @babumathai4132
    @babumathai4132 2 года назад +32

    പലരും KP യോഹനാൻ എന്ന് തെറ്റി ധരിച്ചാണ് ട്രോൾ അയക്കുന്നത്....

  • @prinumarangattil
    @prinumarangattil 2 года назад +28

    I am extremely happy Shajan sir . I thought that you will remind him as a good follower of Jesus among other frauds. He preached bible without any physical interest.RIP 🌹

  • @l-vibes2183
    @l-vibes2183 2 года назад +21

    ദാനീയേൽ 12 : 3. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
    RIP Sir 🙏

  • @jojivarghese3494
    @jojivarghese3494 2 года назад +19

    മരിക്കുന്നതിനു മുമ്പേ പറയാമായിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞല്ലോ.
    RIP🙏🏼

    • @shijithomas3154
      @shijithomas3154 Год назад

      All his blessed speeches are there in you tube
      “CRF gospel “

  • @georgekc2152
    @georgekc2152 2 года назад +25

    Very True.
    Excellent Mentor, Role Model for All Christians.
    🌹RIP🌹

  • @varghesevinu6212
    @varghesevinu6212 2 года назад +1

    എല്ലാരേം നേരിന്റെ വഴി കാട്ടി ഒരു മാജിക്കും ഇല്ലാതെ അവനവൻ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പലരുടേം രോഗങ്ങൾ മാറിയതും ജീവിതം മാറ്റി മറിച്ചതും ഈ സുവിശേകനിലൂടെയാണ്... നമ്മെ ദൈവത്തെ അടുത്ത് കാണിച്ചു തരികയും പ്രകടമല്ലാത്ത തെറ്റുകളെ മനസിലാക്കിപ്പിക്കയും ച്യ്ത നല്ല സുവിശേഷകരിലൊരാൾ....
    Let God bless his family and give strength to overcome this situation... 🙏

  • @marycs8318
    @marycs8318 2 года назад +3

    Hallelujah.Good Shajan . What you said about Professor Yohennan is right .He was my Malayalam lecturer in St Peter's college Kolencheri. He was a true gospel preacher.

  • @mariprasanna5522
    @mariprasanna5522 2 года назад +33

    ഒരുക്രിസ്തുവിന്റെ യഥാർത്ഥ ശിഷ് ൻ. സഹോദരന്റെ Talk ലൂടെ അല്പം കൂടി മനസ്സിലാക്കാൻ സാധിച്ചു. ആ പുണ്യവാന്റെ ആത്മാവിന് ആദരാജ്ഞലികളർക്കുന്ന

  • @clittinbaby282
    @clittinbaby282 2 года назад +4

    You are absolutely right .I know him for the last 20 years. The real mentor and great human . RIP

  • @teamomucho7638
    @teamomucho7638 2 года назад +22

    Pranamam. May his soul rest in heaven

  • @asimon4611
    @asimon4611 2 года назад +44

    I know him personally... When I was studying at Kolencherry, St Peters college. He was my malayalam professor. A simple and humble person. His knowledge in malayalam was fantastic. Our deepest condolences.... Simon and family. Pune..... 🙏🙏🙏🙏. Mr Sajan you are absolutely right.

  • @jacobkoshy3098
    @jacobkoshy3098 2 года назад +14

    Yes.A true Christian preacher.May his soul rest in peace and may God console his family members.Thank you Shajan brother for making this video.

  • @msj4364
    @msj4364 2 года назад +21

    Thank you sajan sir.. You did a great job. I respect your courage to speak openly about the truth, where others couldn't. For that you have spoken about M Y yohannan sir, I assure you will be honored before Jesus Christ Truely .. May the almighty bless you abundantly..

  • @binumeppadath
    @binumeppadath 2 года назад +11

    ഒരു യഥാർത്ഥ സുവിശേഷകൻ
    പ്രണാമം 🙏🙏

  • @thomasjacob1233
    @thomasjacob1233 2 года назад +12

    If you have understood him correctly thank you .He was a highly misunderstood and was considered in par with other gospel preachers.RIP

  • @kerala9346
    @kerala9346 2 года назад +8

    Yes shajan.you are telling a real truth.He is a good man in every aspect.

  • @davidjohndj8074
    @davidjohndj8074 2 года назад +6

    മത വ്യത്യാസമോ. പാർട്ടി വ്യത്യാസമോ, ഇല്ലാതെ തുറന്നടിച്ചു സംസാരിക്കാനുള്ള ധൈര്യം മറ്റൊരു മാധ്യമത്തിലും കണ്ടിട്ടില്ല. 👍

  • @prithvirajkg
    @prithvirajkg 2 года назад +1

    നമ്മൾ പല നല്ലഅത്മക്കളെ പറ്റി അറിയുന്നത് അവർ ഈ ലോകത്തിന് വിട പറഞ്ഞ ശേഷമാണ്... അവർ ജീവിച്ചിരിക്കെ പലരും അവരെ അറിയുന്നില്ല മനസ്സിലാക്കുന്നില്ല നല്ല ഗുണപാഠങ്ങൾ പഠിക്കുന്നുമില്ല.. ശ്രീ യോഹനാന്റെ ആത്മാവിന് ശാന്തി നേരുന്നു 🙏🙏🙏 ഈ നന്മ നിറഞ്ഞ ആളുകളെ പറ്റി പറഞ്ഞു മാസിലാക്കി തന്ന
    സാജൻ സ്‌കരിയ ക്ക് പ്രണാമം 🙏🙏🙏

  • @shajikottinattu
    @shajikottinattu 2 года назад +4

    Heartfelt Condolences May Lord Console the departed soul and the devastating family and CRF team.

  • @devadathomrukminidevi9603
    @devadathomrukminidevi9603 2 года назад +15

    ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻🌹

  • @thampipappachen380
    @thampipappachen380 2 года назад +1

    ഈ മനസിന് നന്ദി, ഷാജൻ സർ, ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ഇതുപോലെമായിരുന്ന എങ്കിൽ എത്ര മനോഹരം ആയിരുന്നു നമ്മുടെ ജീവിതം എത്ര നന്ദി പറഞളും, ദൈവം അനുഗ്രഹിക്കട്ടെ

  • @mathewsthomas1354
    @mathewsthomas1354 2 года назад +20

    🙏💐OUR DEEP HEARTFELT CONDOLENCES. PRAY TO HEAVENLY GOD TO GET PEACE IN HIS SAUL FOR EVER AND EVER.🙏💐

  • @jobinjoy8260
    @jobinjoy8260 2 года назад +10

    Ithupolk nalla manushyar valare churukam aanu... Heartfelt condolences to the family...

  • @0079442
    @0079442 2 года назад +13

    I also know about this yohanan sir. He is a real suvisehakan.

  • @jojojohn855
    @jojojohn855 2 года назад +5

    Thank you shajan sir for your true analysis, May God bless you sir

  • @antopkurian
    @antopkurian 2 года назад +2

    Thank you, for the inSight. God bless/guide us all, towards the truth.

  • @jojojohn855
    @jojojohn855 2 года назад +11

    Rest in Heaven our beloved spiritual father

  • @wilsonthumbunkal1731
    @wilsonthumbunkal1731 2 года назад +29

    യോഹന്നാൻ സാർ ആരെയും കുറ്റം പറയുന്നില്ല, അവരവരുടെ സഭയിൽ നിന്നു കൊണ്ട് കർത്താവിനെ അറിയുക എന്നേ സാർ പറയുന്നുള്ളൂ

  • @kgbalakrishnan1021
    @kgbalakrishnan1021 2 года назад +32

    ആദരാഞ്ജലികൾ 🙏🙏🙏. May his soul rest in peace. 🌹🌹🌹.

    • @bmniac
      @bmniac 2 года назад

      You mean soul?

    • @Jtech246
      @Jtech246 2 года назад

      ആദരാഞ്ജലികൾ

    • @kgbalakrishnan1021
      @kgbalakrishnan1021 2 года назад

      @@bmniac yes. Deeply sorry for the spelling mistake. Thank you

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 2 года назад +2

    പ്രിയപ്പെട്ട ഷാജൻ ചേട്ടാ,
    MY യോഹന്നാൻ എന്ന ഈ നന്മയുള്ള മനുഷ്യനെ പരിചയപ്പെടുത്തിയതിനു നന്ദി എന്ന് സ്വന്തം നാട്ടുകാരൻ 🙏🥰

  • @pradeep-pp2yq
    @pradeep-pp2yq 2 года назад +13

    ആ നല്ല മനസ്സിന് ആദരാഞ്ജലികൾ

  • @shajikottinattu
    @shajikottinattu 2 года назад +6

    Well said Shajan sir! Really he was a Servant of God!

  • @rajeshkj1183
    @rajeshkj1183 2 года назад +21

    ആദരാഞ്ജലികൾ 🙏🌹

  • @Pinetwok2019
    @Pinetwok2019 2 года назад +8

    ഞാൻ സംസാരിച്ചിട്ടുണ്ട് നല്ല മനുഷ്യൻ,

  • @eldhopv8106
    @eldhopv8106 2 года назад +7

    Heartfelt condolences and prayers.

  • @georgevadakkel9363
    @georgevadakkel9363 2 года назад +5

    He is rare gem among the preachers.

  • @simithomas8795
    @simithomas8795 2 года назад +2

    Ente father ennum idhehathinte speech kelkumayirunnu,I too love his speech 😍

  • @vortex6033
    @vortex6033 2 года назад +9

    Love your neighbor. Love your enemies. Sometimes I have felt both these statements mean the same thing. Has anyone also thought the same way at least once.

  • @jacobandco2319
    @jacobandco2319 2 года назад +8

    May his soul rest in peace ....may he rest with Jesus 🙏🙏🙏

  • @ranijoel8493
    @ranijoel8493 2 года назад +18

    May his soul rest in peace

  • @vineetht.k1467
    @vineetht.k1467 2 года назад +3

    Heartfelt condolences....🙏🙏🙏.
    Well said Mr Shajan sir.
    True words.

  • @Karthika57874
    @Karthika57874 2 года назад +4

    ഇങ്ങനെയുള്ള ഇഷ്ടം പോലെ ആളുകൾ ഉണ്ട്. അവരെ ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അവർ തങ്ങളുടെ ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കുന്നുണ്ട്.

  • @akhilvarghese6606
    @akhilvarghese6606 2 года назад +10

    ആദരാജ്ഞലികൾ 🌹🌹❤️💐

  • @nandhunakulan8418
    @nandhunakulan8418 2 года назад +10

    ആദരാഞ്ജലികൾ 🌹🌹നല്ല മനുഷ്യൻ ആയിരുന്നു

  • @balakrishnannambiar9628
    @balakrishnannambiar9628 2 года назад +38

    നല്ല ഒരു മനുഷ്യൻ ആണ്. ശുദ്ധ മനസ്സുള്ള ഒരു സുവിശേഷകൻ.

  • @varghesepathrose9654
    @varghesepathrose9654 2 года назад +9

    Heartfelt condolences!