Arabnaattil Ivideyinnu|Mappila Hits of Kannur Shereef |Mappilapattukal|Latest Malayalam Mappila Song

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Song Title : Arabnaattil Ivideyinnu
    Artist : Kannur Shareef
    Album : Evergreen Green Hits of Kannur Shareef Volume 01
    👇❤👇 Click To Watch More Videos 👇❤👇
    👉 യാ ഹാദി
    • യാ ഹാദി | Ya Haadi | F...
    👉 ഹസ്ബി റബ്ബി ജല്ലല്ലാഹ്
    • ഹസ്ബി റബ്ബി ജല്ലല്ലാഹ്...
    👉 ഹൈറുൽ വറാ റസൂലേ...
    • കണ്ണൂർ ഷെരീഫിന്റെ 2020...
    👉 ഈ പൊന്നുമോന്റെ പാട്ട് കേട്ടാൽ ഏത് ഉമ്മാന്റെ ഖൽബാണ് പൊട്ടാത്തത്
    • ഈ പൊന്നുമോന്റെ പാട്ട് ...
    👉 സിഫ്രാൻ നിസാമിന്റെ വൈറല്‍ സോങ്ങ്...
    • സിഫ്രാൻ നിസാമിന്റെ വൈ...
    👉 ആവതുണ്ടാകും കാലം
    • ആവതുണ്ടാകും കാലം|Ever...
    👉എന്തൊരു മൊഞ്ചാ ഈ പാട്ടിന്
    • എന്തൊരു മൊഞ്ചാ ഈ പാട്ട...
    👉 പുണ്യ റസൂലിൻ...
    • പുണ്യ റസൂലിൻ...│കേള്‍ക...
    👇 Click Here To Subscribe Our Channel 👇
    / @ishalgallery7350
    #Mappilapattukal #NewMappilaSong #KannurShereef #mappilapattukalMalayalam #mappilaSongs #mappilaAlbum #mappilapattukalAlbum #MalayalamMappilaSongs #LatestMappilaSongs #NonstopMappilaPattukal #KannurShereefNewSong #KannurShereefMappilaSong #Traditional #TraditionalMappilaSongs #HitsOfKannurShereef
    Mappila songs or Mappila Paattu are a folklore Muslim song genre rendered to lyrics, within a melodic framework, in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of the Malabar region in Kerala. Mappila songs have a distinct cultural identity, while at the same time remain closely linked to the cultural practices of Kerala.
    The songs often use words from Persian, Hindustani, and Tamil, apart from Arabic and Malayalam, but the grammatical syntax is always based in Malayalam. They deal with themes such as religion, love, satire, and heroism, and are often sung at occasions of birth, marriage, and death.
    Subscribe Our Gallery Vision Official RUclips Channel
    goo.gl/PRcUuT
    __________________________________________________________________
    Send Your Reviews / Song Uploading Queries To Gallery Vision
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    Mail Us : info@galleryvision.in
    Mobile : 9526300064
    ________________________________________
    Enjoy & stay connected with us!
    👉 Like us on Facebook: / teamgalleryvision
    👉Follow us on Twitter: / galleryvision
    👉Follow us on Website:www.galleryvis...

Комментарии • 41

  • @shaheershajeer1184
    @shaheershajeer1184 6 месяцев назад +13

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ വായോ

    • @fathimasulaiman9642
      @fathimasulaiman9642 3 месяца назад +1

      എന്താ കേട്ടാൽ നല്ല സോങ്ങല്ലേ തുടർന്ന് നടക്കുന്ന സംഭവം 🎉🎉

    • @Soudha-n3t
      @Soudha-n3t 2 месяца назад

      കേട്ടാലെന്താ അതിനു വർഷത്തിന്റെ കണക്കുണ്ടോ 😅😅😅

    • @niyasct8530
      @niyasct8530 28 дней назад

      😊😊

  • @basithmayanad8758
    @basithmayanad8758 Год назад +6

    അറബ് നാട്ടിൽ ഇവിടെയിന്ന്
    ഞനുമെത്തീ ഉമ്മാ...അലക്ക
    ടലിൻ അക്കരെ എൻ നാടെ
    ന്നിക്കൊരോർമ്മാ...പൊന്നു
    വാരി തിരികെ എത്താൻ ഉ
    ള്ളിലെന്റെ ആശ ചില്ലുപ്പാത്രം
    പോലെ പൊട്ടി വീണിന്നീ നിരാ
    ശാ....[2]
    ചുമടെടുത്തൂ ചോരതുപ്പി
    ഞാനോരു നാൾ വീണു...
    ചുടു മണലിൽ തുള്ളി ദാ
    ഹ ജലത്തിനായി കേണൂ..[2]
    അടിമയെന്ന് ഞാൻ വിസയി
    ൽ തീരേഴുതിയതാളെ.... അ
    വിടെ നിന്നും പോയോളിച്ചു
    ഞാനൊരു നാൾ ദൂരെ...[2]
    അറബ് നാട്ടിൽ ഇവിടെയിന്ന്
    ഞാനുമെത്തീ ഉമ്മാ.... അല
    കടലിൻ അക്കരെ എൻ നാ
    ടെനിക്കൊരോർമ്മാ....
    ജോലിയില്ലാ കൂലിയില്ലാ പട്ടി
    ണി കിടന്നു ജീവിതം കരകേ
    റ്റീടുവാൻ റബ്ബിനൊടിറന്നു..[2]
    ഒളിവിലായ എന്നെ അന്ന് ലേ
    ബർ കൊണ്ട് പോയി ഒടുവി
    ലെന്റെ ഉള്ള് കേൾക്ക് ഞാൻ
    ജയ്ലിലായി....[2]
    അറബ് നാട്ടിൽ ഇവിടെയിന്ന്
    ഞാനുമെത്തീ ഉമ്മാ....അല
    കടലിൻ അക്കരെ എൻ നാ
    ടെന്നിക്കൊരോർമ്മാ....
    ജയ്ലഴി പിടിച്ചു ഞാനെൻ
    പൊന്നു മക്കളെ ഓർത്തൂ...
    ഈ പെരുന്നാളിനുമെത്ര ക
    ണ്ണുനീരു വാർത്തൂ...[2]
    എങ്കിലും എന്നിക്കിവിടെ ഏ
    റെ സുഖമാണെ...എന്ന് ഭാ
    ര്യാ മക്കളോടെന്റുമ്മ പറ
    യേണെ....[2]

  • @abdullaalakkal3013
    @abdullaalakkal3013 3 года назад +6

    സൂപ്പർ ഗാനം.. 👌👌👌👌👍👍👍👍😍

  • @muhammedalimuhammedali6580
    @muhammedalimuhammedali6580 Год назад +2

    നെഞ്ച് തകരുന്ന ഗാനം

  • @ibnubasheer7749
    @ibnubasheer7749 Год назад +2

    മൂസക്കയുടെ പാട്ടുകൾ ആരുപാടിയാലും ആ ഫീൽ കിട്ടില്ല

  • @fathimabeevi6422
    @fathimabeevi6422 Год назад +6

    ബാപ്പ എഴുതിയ പാട്ട്....

  • @noufal-gg6gv
    @noufal-gg6gv Год назад

    മർഹൂം മൂസ്സ ക്ക യുടെ ഫേവറിറ്റ് സോങ്...❤❤❤

  • @fathimasulaiman9642
    @fathimasulaiman9642 3 месяца назад

    അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉

  • @askarmohammed6676
    @askarmohammed6676 Год назад +6

    ഷെരീഫക്ക നല്ല ഗായകൻ ആണ് സംഗീതം പഠിച്ചായാളാണ് എങ്കിലും മൂസക്ക പാടിയ ചില ഗാനങ്ങൾ മൂസക്ക പാടുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്.. ഈ ഗാനം മൂസ ക്ക പാടുന്ന പോലെ സങ്കടം ഫീൽ ചെയ്യുന്നില്ല ഷെരിഫ് ക്ക പാടുമ്പോൾ

    • @hamzakodakkattil7720
      @hamzakodakkattil7720 10 месяцев назад

      മൂസാക്ക മമ്മുക്ക പറഞ്ഞത്പോലെ ഒരു ഇരുപത് അടിആഴത്തിൽ നിന്നാണ് പാടുന്നത്
      മൂസാക്ക ന്റെ ശൈലി ആർക്കും കിട്ടില്ല.
      കെട്ടുകൾ മൂന്നും കെട്ടി ......
      ആ വല്ലാത്ത പാട്ട്

  • @abdullaolippuzha7378
    @abdullaolippuzha7378 4 года назад +7

    ഇക്ക എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്ന്
    ഒരുപാട് സ്നേഹം മാത്രം ഇക്കയോട്
    By
    അബൂ റബാഹ് ഒലിപ്പുഴ

  • @rivithajudeen
    @rivithajudeen 10 месяцев назад

    പ്രേം സൂറത്തിന്റെ മനോഹരമായ വരികൾ...

  • @ramlapv8496
    @ramlapv8496 2 года назад +2

    Super super song 👌👌👌

  • @worldvideo7248
    @worldvideo7248 3 года назад +3

    Mashaallah

  • @razip7723
    @razip7723 Месяц назад

    Super
    Moosaka
    Kanatha. Orupad. Not
    Shareef bai kandu

  • @hashimck258
    @hashimck258 2 года назад +1

    Wow.. Nice 👍

  • @marinasulthanbathery
    @marinasulthanbathery Год назад +1

    So beautiful ❤️

  • @noufal-gg6gv
    @noufal-gg6gv Год назад

    Good song..❤❤❤

  • @ashrafirittyiritty5391
    @ashrafirittyiritty5391 Год назад

    ഇഷ്ടം

  • @Jallu786-k4e
    @Jallu786-k4e 10 месяцев назад

    Expatriate song old is old 😪

  • @FaisuFaisal-i8j
    @FaisuFaisal-i8j Год назад

    👌👌

  • @basithmayanad8758
    @basithmayanad8758 2 года назад

    ഇതിന്റെ കരോക്കേ കിട്ടോ....? 🎤

  • @faizalbabu5873
    @faizalbabu5873 2 года назад

    👍🏻👍🏻👍🏻

  • @unaischakkara9795
    @unaischakkara9795 2 года назад

    🥰🥰🌹

  • @ibnubasheer7749
    @ibnubasheer7749 Год назад +2

    മൂസക്ക പാടിയ പലപാട്ടുകളും ശെരീഫ്ക്ക പാടി കൊളമാക്കിയിട്ടുണ്ട്, But ശെരീഫ്ക്കയുടെ സ്വന്തം പാട്ടുകൾ Super ആണ്

  • @FaisuFaisal-i8j
    @FaisuFaisal-i8j Год назад

    😭😭😭😭

  • @asrafvvadakevaliyaparambat3463
    @asrafvvadakevaliyaparambat3463 Год назад +2

    മൂസ ഇക്ക പാടിയ ഫീൽ കിട്ടുന്നില്ല

  • @shaheershajeer1184
    @shaheershajeer1184 6 месяцев назад +1

    🥹🥹🥹

  • @rayanranu8867
    @rayanranu8867 Год назад

    Teddy bears the first time since she was not the best I could have done her own ls for her career and I have to go to the first time since she