Комментарии •

  • @SameerBinsiMajboor
    @SameerBinsiMajboor 2 года назад +17

    ഇല്ലം ഉഷാറില് പൊങ്ങി, അല്ലാനെ ഓർക്കുവാനായ് ധരിക്കല്ലേ' എന്നാണ് KH എഴുതിയിട്ടുള്ളത്. അവിടെ "മറക്കല്ലേ" എന്നല്ല.
    അഥവാ, " നിൻ്റെ ഇല്ലായ്മയും കഷ്ടപ്പാടുമൊക്കെ മാറി, വീടും സൗകര്യവുമൊക്കെ ഉണ്ടായ ശേഷം മാത്രം ദൈവത്തെ ഓർക്കാമെന്ന് നീ "ധരിക്കല്ലേ" (വിചാരിക്കല്ലേ ) .. മറിച്ച് ഇപ്പോൾ തന്നെ , ഈ ആവതുള്ള കാലം തന്നെ അവനെ ഓർക്കാൻ മറക്കല്ലേ " എന്ന്.
    Love .. Dua

  • @shahirtkchakkarakal4879
    @shahirtkchakkarakal4879 3 года назад +89

    ഈ സോങ്ങ് ഇഷ്ടപെട്ടവർ ലൈക്

  • @ukmtarifmohamed4842
    @ukmtarifmohamed4842 4 года назад +75

    ഇത്രയും . നല്ല വരികൾ. എഴുതിയ. മഹാനെ . വല്ലപ്പഴും ഓർക്കണം

  • @rakeshckrajeshck5348
    @rakeshckrajeshck5348 3 года назад +11

    മനോഹരം ശരീഫക്ക സൂപ്പർ

  • @muneeralfalahsupermarket9844
    @muneeralfalahsupermarket9844 9 месяцев назад +1

    Ee song thajukka dubai yil new year n padiyirunnu supper supper

  • @musavvirb2220
    @musavvirb2220 3 года назад +17

    ശരീഫ്ക്ക സൂപ്പറാണ് ❤️❤️❤️🌹🌹🌹🌹

  • @ummer7640
    @ummer7640 Год назад +2

    k h പാടണം ❤❤

  • @alivm-vk9pe
    @alivm-vk9pe 24 дня назад

    Feelfull singing really beautiful

  • @subaidakvm7011
    @subaidakvm7011 3 года назад +8

    Kh താനൂര് ചിന്തിപ്പികുന്ന വരികൾ

  • @shaheerkk1530
    @shaheerkk1530 3 года назад +5

    shareefka adipoli what a singing it
    super allhu nigalkk kairum barakkathum chayystte mattvar padiyiyadinekkal adipoli

  • @afsalkktanur1587
    @afsalkktanur1587 2 года назад +13

    ഒന്നിൽ കൂടുതൽ ഗായകർ ഈ പാട്ട് പാടിട്ടുണ്ട്.
    എത്ര മനോഹരമായ,സുന്ദരമായ വരികൾ. ഈ അവസരത്തിൽ @ KH TANUR നെ ഓർക്കുന്നു.

  • @kabeerbaqavi7355
    @kabeerbaqavi7355 2 года назад +7

    ഇത് KH താനൂർ എഴുതിയ വരികൾ
    KH തന്നെ പാടണം അതിന്റെ ഫീൽ കിട്ടണമെങ്കിൽ 👍

  • @noufalgoodshareef1219
    @noufalgoodshareef1219 3 года назад +3

    സൂപ്പർ ഇക്കാ സൂപ്പർ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Год назад +1

    സൂപ്പർ 👌😥♥️💕🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq Год назад +1

    മാഷാ അള്ളാ ♥️🌹💕

  • @VaheedaZubair
    @VaheedaZubair 5 месяцев назад

    മാഷാ allah👍

  • @nisarvirus
    @nisarvirus Год назад +1

    KH Tanur❤

  • @oaklandsportsarena6753
    @oaklandsportsarena6753 3 года назад +6

    Kh thanoor.... 👌👌👌👍

  • @sendrmagnetworld6130
    @sendrmagnetworld6130 3 года назад +24

    KH tanur അവരുടെ song

  • @anishaantony2277
    @anishaantony2277 3 года назад +8

    Lyrics:kh Tanur
    💯💯💯♥️♥️♥️♥️👍👍👍🙏🙏

  • @asifarif-qu7jf
    @asifarif-qu7jf Год назад

    Allane orkaamennu dharikkallee....ennalle varikal

  • @MsThaju
    @MsThaju 3 года назад +17

    ആവതുണ്ടാവും കാലം അല്ലലില്ലാത്ത നേരം. അള്ളാനെ ഓർക്കുവാൻ ആയി മറക്കല്ലേ. നിൻറെ ഇല്ലായ്മ എല്ലാം നീങ്ങി. ഇല്ലം ഉഷാർ ഇൽ പൊങ്ങി. അള്ളാനെ ഓർക്കുവാൻ ആയി ധരിക്കൽ അല്ലേ. നിന്നെ പോറ്റുന്ന നാഥനേ നീ മറക്കല്ലേ.
    വർണ്ണ കലിമ ക്കുള്ളിൽ ആലങ്ങൾ എല്ലാമുണ്ട്. ആ ദിവ്യ നാദം രണ്ടും നിന്നോടു കൂടെയുണ്ട്.

    • @futuretechnologies3819
      @futuretechnologies3819 2 года назад +3

      സൂഫി ഗാനങ്ങൾ കേവല ആസ്വാദന ഗാനങ്ങളല്ല .മറിച്ച് അമൂല്യമായ തത്വങ്ങൾ സമൂഹത്തിന് കൈമാറുന്ന പ്രബോധന മാധ്യമമാണ് ... അത് പാടുന്നവർ ഇത് മനസ്സിക്കുന്നില്ലെങ്കിൽ ഇത്തരം തെറ്റുകൾ വരും ....

    • @gafoorga2805
      @gafoorga2805 2 года назад

      ​@@futuretechnologies3819

  • @ayshasalam3451
    @ayshasalam3451 10 месяцев назад

    Kh ❤❤❤❤

  • @rameshbabu-vg3lm
    @rameshbabu-vg3lm 2 года назад +1

    Super Sri Sherif bhai. I have heard KH Thanoors and Ichamastan brothers vedeos. Yours is your own melody style. Kelkan sugam undu. I very much like harmonium tabala combination . This audio is a rich program.

  • @asiyabasheer641
    @asiyabasheer641 3 года назад +6

    മറക്കില്ല നാഥനെ....

  • @mohammedrashidameer9127
    @mohammedrashidameer9127 4 года назад +7

    My favorite lyrics. Super ekka

  • @abootahirmahiri3934
    @abootahirmahiri3934 2 года назад +2

    സൂപ്പർ സോങ്

  • @fathimasulaiman9642
    @fathimasulaiman9642 Год назад

    Masha Allah super song

  • @abuthahor8854
    @abuthahor8854 2 года назад +1

    masha allah super ikka

  • @niyamajalakam6316
    @niyamajalakam6316 3 года назад +5

    Wonderful,embodiying eternal principle;May Allah reward K.H.Thanur,for penning this thought provoking song.

  • @amaanomramaan508
    @amaanomramaan508 Год назад

    Chankaanu. Shareefkaaa 😋😋😋😋

  • @basithmayanad8758
    @basithmayanad8758 11 месяцев назад +1

    ആവതുണ്ടാകും കാലം അല്ല
    ലിലാത്ത നേരം....[2]
    അള്ളാനെ ഓർക്കുവാനായ്
    മറക്കല്ലേ....നിന്റെ ഇല്ലായിമ
    എല്ലാം ഇല്ലം ഉശാറില് പൊ
    ങ്ങി അള്ളാനെ ഓർക്കുവാ
    നായി മറക്കല്ലേ.... നിന്നെ
    പൊറ്റുന്ന നാഥനെ നീ മറ
    ക്കല്ലേ....
    [ആവതുണ്ടാകും]
    വർണ്ണക്കലിമക്കുള്ളിൽ
    ആലങ്ങളെല്ലാമുണ്ട് ആ
    ദിവ്യരാഗം രണ്ടും നിന്നൊ
    ട് കൂടെയുണ്ട്....[2]
    വർണ്ണക്കലിമക്കുള്ളിൽ
    ആലങ്ങളെല്ലാം ഉണ്ട്....
    ആദിവ്യ രാഗം രണ്ടും നി
    ന്നോട് കൂടെയുണ്ട്....ആ
    ദിവ്യ രാഗം രണ്ടും നിന്നൊ
    ട് കൂടെയുണ്ട്... ചന്തം നിറ
    ഞ്ഞ വുജൂദ് അന്തമില്ലാത്ത
    നെഞ്ചിൽ...[2]
    ചിന്തിക്കുമോ പതിവായി.....
    നിന്റെ താങ്ങി തലോടി കൊ
    ണ്ട് താഴത്തിടാതെ കണ്ട് പൊ
    റ്റുന്ന നാഥനെ.... നീ മറക്കല്ലേ
    സ്വന്തം ചലിക്കുന്നതായിട്ടോ
    ന്നും ധരിക്കല്ലേ....
    കാണുന്ന ഈയൊരു തുള്ളി
    നീങ്ങുമോ തെള്ളി തെള്ളി
    ആകെ നീ നിന്നെ തള്ളി കാ
    ണാത്തതെന്താ കള്ളി....
    കാണുന്ന ഈയൊരു തുള്ളി
    നീങ്ങുമോ തെള്ളി തെള്ളി...
    ആകെ നീ നിന്റെ തള്ളി കാ
    ണാത്തതെന്താ കള്ളി...ആ
    കെ നീ നിന്നെ തള്ളി കാണാ
    ത്തതെന്താ കള്ളി പട്ടിൽ പൊ
    തിഞ്ഞനുരാഗം കൂട് വിടാത്ത
    നേരം...[2]
    കാണുക നീ പതിവായി....നി
    ന്നെ താങ്ങി തലോടി കൊണ്ട്
    താഴത്തിടാതെ കണ്ട് പൊറ്റു
    ന്ന നാഥനെ നീ മറക്കല്ലേ....
    സ്വന്തം ചലിക്കുന്നതായിട്ടോ
    ന്നും ധരിക്കല്ലേ....
    [ആവതുണ്ടാകും]
    Lyrics : K H താനൂർ
    Music : K H താനൂർ
    Singer : കണ്ണൂർ ഷെരീഫ്ക്ക

  • @riyasiritty7435
    @riyasiritty7435 3 года назад +3

    ikkka
    adipoli

  • @mohammedrafi8598
    @mohammedrafi8598 3 года назад +4

    സൂപ്പർ വോയിസ്‌ ❤

  • @Aslahabp
    @Aslahabp 9 месяцев назад

    Kh tanur

  • @basheertheruvath1975
    @basheertheruvath1975 28 дней назад

    Shareef ikkade ee song inte karaoke undo

  • @munavirkp2086
    @munavirkp2086 2 года назад +5

    ശരീഫ്ക്ക ഇഷ്ടപ്പെട്ട ഗായകനാണ് പക്ഷേ kH ഉസ്താദിന്റെ ആ ഫീൽ കിട്ടില്ല ഉസ്താദ് അനുഭവിച്ചു ആലപിച്ചു

    • @terminator8234
      @terminator8234 2 года назад

      ശരിയാ

    • @mhdajmal5958
      @mhdajmal5958 2 года назад

      Yes kh അല്ലാഹുവിൽ ലയിച്ചു പാടുന്നു

  • @pradeepkoshy-x4m
    @pradeepkoshy-x4m Год назад

    nice song

  • @riyasriya4724
    @riyasriya4724 3 года назад +3

    മാഷാ അള്ളാ നാതനെ ഒറ്ക്കാനുല്ലവരികൽ

  • @കൗരവർ-ഘ9ഗ
    @കൗരവർ-ഘ9ഗ 3 года назад +4

    മാസ്സ് ♥️♥️♥️♥️♥️

  • @MsThaju
    @MsThaju 3 года назад +4

    അറ്റമില്ലാത്ത ലോകം ഉറ്റു നോക്കാത്ത ഒരു കാലം. ഉറ്റ വാനുള്ള ഒരു ബോധം. കിട്ടുകയില്ല ആണു പോലും. സ്വർഗ്ഗ ലോകത്തിനു വേണ്ടി ഓടുന്നു ജോ റീ ലായ്. വാഴുന്ന തോ എതിരായി. നിന്നെ താങ്ങി തലോടിക്കൊണ്ട്. താഴത്തെ ഇടാതെ കണ്ട്. പോറ്റുന്ന നാഥനേ നീ മറക്കല്ലേ സ്വന്തം ചലിക്കുന്നതായി എന്നു തോന്നല്ലേ. ആവതുണ്ടാവും കാലം അല്ലലില്ലാത്ത നേരം അള്ളാനെ ഓർക്കുവാൻ ആയി മറക്കല്ലേ. നിൻറെ വല്ലായ്മ എല്ലാം നീങ്ങി ഇല്ലം ഉഷാറിലായി അള്ളാനെ ഓർക്കുവാൻ ആയി മറക്കല്ലേ അള്ളാനെ ഓർക്കുവാൻ ആയി മറക്കല്ലേ.

  • @latheeflatheef1327
    @latheeflatheef1327 3 года назад +1

    Wooo.polich
    Nalla.feeel

  • @safalfassaludeen8438
    @safalfassaludeen8438 Год назад +1

    👍👍

  • @promedia7942
    @promedia7942 2 года назад

    KH 💝💝💝

  • @shafeekp.t.p4586
    @shafeekp.t.p4586 Год назад

    KH. താനൂരിലെ ആ ഭംഗി കിട്ടുന്നില്ല

  • @salamkunhu8520
    @salamkunhu8520 4 года назад +1

    പൊളിച്ചു മുത്തേ

    • @ajeenaajeena4641
      @ajeenaajeena4641 4 года назад

      Uncle ante vivaham next Sunday ane wtsp Alla phone no kittumo busy ane enkilum help cheyyane

  • @RubiLatheef
    @RubiLatheef 7 месяцев назад

    🤲🤲😭😭

  • @moydupmoydu6573
    @moydupmoydu6573 2 года назад

    ശരീഫ് ചാനലിൽ പാടിയ ആവുണ്ടാകും കാലം നാഥനിൽ ശുക്റ് ചെയ്തോളി. എന്ന് തുടങ്ങണ പാട്ട് പിന്നെ എവിടേം കേട്ടില്ല

  • @musthafakakka2655
    @musthafakakka2655 Год назад

    KH.thanoor

  • @sumims5010
    @sumims5010 4 года назад +1

    Yenthaaaaa feel osm suuuuuuuuuper

  • @ImranImran-bq8ub
    @ImranImran-bq8ub 3 года назад +2

    Sherifka sooper

  • @sumayyasuhail3077
    @sumayyasuhail3077 3 года назад +12

    ശരീഫ് kade all songs are good. But ഈ song സമീർ ബിൻസി & ടീം പാടിയത് അതിമനോഹരമായി thonni

  • @XvHe-y5i
    @XvHe-y5i Год назад

    الف مرة تلفزيوني شوية مشكل😞

  • @noufalvp1
    @noufalvp1 3 года назад +1

    വർ‌ണ കലിമക്കുല്ലിൽ‌ ആലങ്കൽ‌ എല്ലാമുണ്ട്‌

  • @yasirmuhammed9667
    @yasirmuhammed9667 4 года назад +27

    ഇതെഴുതിയ KH Tanurന്‍റെ പേര് എവിടേയും കണ്ടില്ല
    വളരെ മോശം

  • @safvancm4121
    @safvancm4121 2 месяца назад

    ലിറിക്‌സ് തെറ്റുണ്ട്.... ഇല്ലായ്മ എല്ലാം നീങ്ങി ഇല്ലം ഉഷാറിൽ പൊങ്ങി അള്ളാനെ ഓർക്കുവാനായി "ദരിക്കല്ലേ "

  • @nadirshahid7073
    @nadirshahid7073 3 года назад

    Supper

  • @sunithasirajti9668
    @sunithasirajti9668 3 года назад +1

    🥰🥰

  • @fidufinu2853
    @fidufinu2853 3 года назад +1

    Hai brother 💖💖💖👌👌👌

  • @rasheedvanimelrasheedrashi9072
    @rasheedvanimelrasheedrashi9072 3 года назад +2

    💯💯💯💯💯❤❤❤💯💯💕💕

  • @AbdulHakeem-de2it
    @AbdulHakeem-de2it 3 года назад

    👌👍

  • @sheebapm2778
    @sheebapm2778 2 года назад

    😃

  • @rabeeh
    @rabeeh 3 года назад +8

    ശരീഫ്ക്ക എന്റെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ്.. മനോഹരമായ ശബ്ദമാണ്, പക്ഷേ ഈ പാട്ട് പാടിയതിൽ ചെറിയ തെറ്റ് പറ്റിയിട്ടുണ്ട് വരികൾക്കിടയിൽ ൽ.
    KH താനൂരിന്റെ ഒറിജിനൽ കേട്ടു നോക്കു.,
    അർത്ഥം ശ്രദ്ധിക്കാതെ പാടിയത് കൊണ്ടാവണം. പാട്ടിന്റെ ഫീലും കിട്ടുന്നില്ല 😥

    • @mohamedsameerbabukt8097
      @mohamedsameerbabukt8097 Год назад

      Shareef bhai please correct

    • @lingersonling5607
      @lingersonling5607 Год назад

      Sameer binsi & imam majboor ❤️❤️❤️super ആയി പാടിയത് live ayi കണ്ടിട്ടുണ്ട്.. Pwoliyanu 🥰🥰🥰🥰🥰🥰❤️❤️

  • @manafk2140
    @manafk2140 4 года назад +1

    👍💗

  • @uvsisuvaisulkarni8866
    @uvsisuvaisulkarni8866 Год назад

    🇦🇿🇦🇿

  • @rasheedvanimelrasheedrashi9072
    @rasheedvanimelrasheedrashi9072 4 года назад +1

    Hai. Saheef kaa

  • @fasalrahmanthangal2157
    @fasalrahmanthangal2157 2 года назад +1

    നല്ല അർഥമുള്ള വരികൾ എന്തിനാണ് തെറ്റിച്ച് പാടുന്നത് ( ഇല്ലം ഉഷാറില് പൊങ്ങി അല്ലാനെ ഓർക്കുവാനായ് ദരിക്കല്ലേ എന്നതല്ലേ ശരിയായ വരി?)

    • @Shad711
      @Shad711 2 года назад

      Allane ഓർക്കുവാനായ് ദരിക്കല്ലെ എന്ന് പറഞ്ഞാല് വല്ല അർഥവുമുണ്ടോ..മറക്കല്ലേ എന്നതാണ് അവിടെ ചേരുക..

    • @SameerBinsiMajboor
      @SameerBinsiMajboor 2 года назад +2

      @@Shad711 അല്ല; 'ധരിക്കല്ലേ' എന്നാണ് K.H എഴുതിയത്.
      അഥവാ, " നിൻ്റെ ഇല്ലായ്മയും കഷ്ടപ്പാടുമൊക്കെ മാറി, വീടും സൗകര്യവുമൊക്കെ ഉണ്ടായ ശേഷം മാത്രം ദൈവത്തെ ഓർക്കാമെന്ന് നീ ധരിച്ചേക്കല്ലേ.. മറിച്ച് ഇപ്പോൾ തന്നെ , ഈ ആവതുള്ള കാലം തന്നെ അവനെ ഓർക്കാൻ മറക്കല്ലേ " എന്ന്.

  • @AbduAbdu-bf9hh
    @AbduAbdu-bf9hh 3 года назад +5

    ആവതുണ്ടാകും കാലം നാഥനിൽ അമല് ചെയ്തൊളീ എന്ന പാട്ടിന്റെ ലിങ്ക് ഉള്ളവർ ഒന്ന് cament ചെയ്യുമോ

  • @abdulshukurabdulshukur6113
    @abdulshukurabdulshukur6113 3 года назад +1

    Don't forget writer

  • @alict435
    @alict435 3 года назад +3

    പാട്ട് പാട്ടാവണമെങ്കിൽ ഷരീഫ് ക പാടണം

  • @moydupmoydu6573
    @moydupmoydu6573 3 года назад +1

    ചാനലിൽ പാടിയ ആ വ ദുണ്ടാകും കാലം നാഥനിൽ ശുക്റ് ചെയ്തോളീ എന്ന ഗാനം ഒന്ന് കേൾക്കാൻ വല്ല മാർഗവും ഉണ്ടോ ഇത് ആൽബത്തിൽ ശരീഫ് പാടിയതാണോ

    • @usuphpannentakath1890
      @usuphpannentakath1890 3 года назад

      നന്നായി പാടി. ഈ ഗാനം ഇതിലും നന്നായി സമീർ ബിൻസി പാടിയിട്ടുണ്ട്. വല്ലാത്തൊരു ഫീൽ ആയിരുന്നു അതിന്.

  • @noushadpunnas4907
    @noushadpunnas4907 4 года назад

    ശരീഫ്ക്കാന്റെ mp3 ഇടൂ pls

  • @mothivlog1317
    @mothivlog1317 2 года назад

    Idhu engalla paadalu..base ellathu sound feel illa. Idhu vayasaaya aalu paadanam.base illatha sound we song paadiya bore

  • @musicchannel4280
    @musicchannel4280 Год назад

    Login
    See who's singing “Aavathundakum- HD Quality”
    See All
    Lyrics: Aavathundaku…
    Thajudheen Vatakara
    HashiRukz
    Aavathundaakum kaalam
    allalillatha neram
    allaahne orkuvanaay marakkalle ninte
    illayma ellaam neengi
    illam ushaarilu mungi
    Allahne orkkuvaanaay dharikkalle
    ninne pottunna naadhane nee marakkalle..
    """""""""""""
    """""""""
    """""
    Aavathundaakum kaalam
    allalillatha neram
    Allaahne orkuvanaay marakkalle ninte
    illayma ellaam neengi
    illam ushaarilu mungi
    """""""""""""
    allahne orkkuvaanaay dharikkalle
    ninne pottunna naadhane nee marakkalle..
    """""""""""""""
    """"""""""
    """"""
    varna kalimaykkullil
    aalangalellaam und
    aa divya raagam randum
    ninnodu koodeyund
    """""""""""""""
    varna kalimaykkullil
    aalangalellaam und
    aa divya raagam randum
    ninnodu koodeyund
    aa divya raagam randum
    ninnodu koodeyund
    chandam niranja vujood
    andhamillatha nenjil
    """"""""""""""
    chinthikkumoo pathivaayee
    thaangi thalodi kondu
    thaazhathidaathe kandu
    """"""""""""""
    pottunna naadhane nee marakkalle
    swantham chalikkunathaayittonnum
    karuthalle..
    """"""""""""""
    ⓛⓨⓡⓘⓒⓢ ⓑⓨ
    ⓗⓐⓢⓘⓜ ⓐⓜⓜⓐⓝ
    """"""""""""""
    """"""""
    """"
    kaanunna ee oru thulli
    neengumo thelli thelli
    aagathi ninne thalli
    kaanaathathenthaa kalli
    """""""""""""""
    kaanunna ee oru thulli
    neengumo thelli thelli
    aagathi ninne thalli
    kaanaathathenthaa kalli
    aagathi ninne thalli
    kaanaathathenthaa kalli
    pattilpothinjanuraagam
    koodu vidaatha neram
    """""""""""""""
    kaanuka nee pathivaayee ninne
    thaangi thalodi kond
    thaazhathidaathe kandu
    """""""""""""""
    pottunna nadhane nee marakkalle
    swantham chalikkunathaayittonnum
    karuthalle...
    """""""""""""""
    """"""""""
    """"""
    attamillaathoru lokam
    uttu nokkathoru paavam
    uttavarulloru kaalam
    uthamanaakoo vegam
    """""""""""""
    attamillaathoru lokam
    uttu nokkathoru kaalam
    uttavarulloru bodham
    kittukillaanu polum..
    uttavarulloru bodham
    kittukillaanu polum..
    swarga lokathinu vendi
    odunnu jorilaayi
    """"""""""""""
    vaazhunnathoo ethiraayi ninne
    thaangi thalodi kond
    thaazhathidaathe kandu
    """""""""""""""
    pottunna nadhane nee marakkalle
    swantham chalikkunathaayittonnum
    karuthalle...
    Aavathundaakum kaalam
    allalillatha neram
    Aavathundaakum kaalam
    allalillatha neram
    allaahne orkuvanaay marakkalle
    """""""""""""""
    illayma ellaam neengi
    illam ushaarilu mungi
    pottunna naadhane nee marakkalle..

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 года назад +5

    കെ എച്ച് താന്നൂരിനെ മറന്നു.കഷ്ടം.എഴുതിയവര്‍ പിന്നാമ്പുറത്ത്.

  • @nizarvpm
    @nizarvpm 3 года назад +1

    Lyrics mistake und

  • @fasalrahmanthangal2157
    @fasalrahmanthangal2157 2 года назад +1

    ഇയാൾ അത്ര പോര

  • @XvHe-y5i
    @XvHe-y5i Год назад

    مبروك احسن ٩٣% تمام مزبوت song of thinking 🥰 افلا تعقلون ٦٦٦٦ اذا قرب احد لعزوجل لا بغير كبر وحسد و عجب ونفاق و رياء فحينءذ تري اعجوبةا زيادة غذا يجيء الي المدينة المنورة كل جان صحابي وعندهم اسم الاعظم بعد العمرة ثم زيارة البدريينة خاصةا زيارة اسد الاله شاني مرموم الحمد لله اىف مروة

  • @hameedathrisseri
    @hameedathrisseri 11 месяцев назад

    പല്ലവിയിൽ തന്നെ വരികൾ തെറ്റി പാടിപ്പാടിയത് ബോറടിപ്പിച്ചു

  • @abdullaolippuzha7378
    @abdullaolippuzha7378 4 года назад +8

    ഇക്ക വാട്സ് ആപ്പ് ഉപയോഗിക്കുന്നില്ല എന്നാണ് തോന്നുന്നത്
    ഇക്ക ഫാൻസ്‌
    By
    അബൂ റബാഹ് ഒലിപ്പുഴ

  • @jasminjasmin3453
    @jasminjasmin3453 Год назад +2

    KH TANUR ❤

  • @aliperingattmohamed3537
    @aliperingattmohamed3537 3 года назад +2

    💞❣️

  • @hhh-hy1jy
    @hhh-hy1jy 3 года назад

    Nice song

  • @shafikshaofficial7409
    @shafikshaofficial7409 4 года назад +2

    🌹🌹🌹