മഞ്ഞപ്പിത്തം ബാധിച്ച് അനുജന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു | Kannur |Brothers death

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 106

  • @NABHAN-z8t
    @NABHAN-z8t 5 часов назад +55

    😢😢ഞാനും മഞ്ഞ പിത്തം ബാധിച്ചു ഹോസ്പിറ്റലിൽ ആയിരുന്ന്. ഇപ്പോ നോർമളായിട്ടില്ല. Paniyum ക്ഷീണവും. ലിവെറിനു kurechu കൂടുതലാണ് റബ്ബ് കാക്കട്ടെ 🤲

    • @shahidaabdulkhader20
      @shahidaabdulkhader20 5 часов назад +7

      Ameen

    • @meenu2500
      @meenu2500 4 часа назад +16

      പേടിക്കണ്ട ട്ടോ പെട്ടന്ന് സുഖാവും ഞാനും പ്രാർത്ഥിക്കും

    • @FarookchulliyilFarookchu-up9lj
      @FarookchulliyilFarookchu-up9lj 3 часа назад +2

      Marum❤

    • @binduchandrasekhar3202
      @binduchandrasekhar3202 3 часа назад +3

      ശരിക്കും പദ്യം നോക്കുക, rest എടുക്കുക, പെട്ടന്ന് bhedhamakatte🙏🏼

    • @sreenivasanpn5728
      @sreenivasanpn5728 3 часа назад

      കീഴാർനെല്ലി മാത്രം ആണ് മരുന്ന്.

  • @NisarVadakkethil
    @NisarVadakkethil 2 часа назад +15

    ഇന്നാ ലില്ലാഹ്..
    ഈ രണ്ടുപേരുടെയും ഖബർ ജീവിതം സ്വർഗം പൂന്തോപ്പാക്കട്ടെ.. ജീവിതയാത്രയിൽ ചെയ്ത എല്ലാ ഹസനാത്കളും സ്വീകരിക്കട്ടെ.. സയ്യിആതുകൾക്ക് മാപ്പ് നൽകി
    ദരജകൾ വർധിപ്പിച്ചു സ്വർഗീയ ഭവനം നൽകി അനുഗ്രഹിക്കട്ടെ..
    🤲🤲🤲..
    കുടുംബങ്ങൾക്ക് സമാധാനവും ക്ഷമയും ഖുവ്വതും നൽകി അനുഗ്രഹിക്കട്ടെ..
    🤲🤲🤲
    ഷാഫിയായ റബ്ബ്‌
    രോഗമുള്ളവർക്ക്
    പെട്ടെന്ന് ശിഫ നൽകി
    ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ..
    🤲🤲🤲
    ആമീൻ യാ റബ്ബൽ ആലമീൻ

  • @nachikethas7273
    @nachikethas7273 2 часа назад +4

    വളരെ ദുഃഖകരമായ വാർത്ത ' 😢 മരിച്ചാളുകൾക്ക് നിത്യ ശാന്തി നേരുന്നു

  • @mathewsgeorge5650
    @mathewsgeorge5650 5 часов назад +10

    So sad to hear..praying for family

  • @sukumarvengulam117
    @sukumarvengulam117 3 часа назад +7

    ദുഃഖകരം😢😢😢😢

  • @Rubeena-c6t
    @Rubeena-c6t 2 часа назад +5

    പടച്ചോനേ ഇത് എന്തൊരു പരീക്ഷണം ആണ് 😢😢

  • @Hilyafathima121
    @Hilyafathima121 4 часа назад +21

    കുടുംബത്തിന് ക്ഷമ നൽകണേ 😢മരണപ്പെട്ട വരുടെ പാപങ്ങൾ പൊറുത്തു കൊടുക്കണേ അല്ലാഹ് 😢😢

    • @hpfh2502
      @hpfh2502 3 часа назад

      പോടാ കോപ്പേ

    • @britebritebrite
      @britebritebrite 2 часа назад

      കഷ്ടം തന്നെ

  • @ajulv6327
    @ajulv6327 3 часа назад +15

    എന്റെ സഹോദരൻ മഞ്ഞപിത്തം ഉണ്ടായിരുന്നു..... പച്ച മരുന്ന് കുടിച് പൂർണമായും മാറി...... പഥ്യം must aan😊

    • @mayamallika5799
      @mayamallika5799 2 часа назад

      എന്താണ് പച്ച മരുന്ന് എന്റെ ചേച്ചിടെ മരുമകന് മഞ്ഞപ്പിത്തമാണെന്ന് ഇന്നലെ ടെസ്റ്റ് ചെയ്തപ്പോ അറിഞ്ഞു pls reply

    • @noonecan6988
      @noonecan6988 2 часа назад +1

      Adyam alopathi kazikanam...padyavum mughyam

    • @pimentofume
      @pimentofume 2 часа назад +3

      Go to proper hospital, otherwise you will be in news like above brothers

    • @shajishaji-hd6vh
      @shajishaji-hd6vh 2 часа назад

      Keezhaarnelli verum vayattil arachu kudikkuka

    • @drfairoosavlogs7503
      @drfairoosavlogs7503 2 часа назад +2

      Kore perkk medicine edukkathe sukhamavum.....pachamarunn kudichalum kudichillenkilum maarum....but chilarkk serious avum.....ath kond thudakkathil thanne hospital admit avunne anu nallath....adyam pacha marunn kudich treatment vaikichavarkk anu serious avunnath....so be careful.....ente grandma manjappitham vannu hospital il povathe pacha marunn kudichu...medicines ethra paranjalum kudikilla...last serious ayi hospital il poyi ...marichu....

  • @shiyancr7594
    @shiyancr7594 Час назад +1

    കോഴിക്കോട് മെഡിക്കൽ കോളേജിൽ നല്ല ട്രീറ്റ്മെന്റ്കിട്ടുമായിരുന്നു എല്ലാവരും പ്രൈവറ്റുകളിൽ പോവും രോഗം കൂടുതൽ ആവുമ്പോൾ കോളേജിലേക്കു ട്രാൻസ്ഫർ ചെയ്യും ഇതോടുകൂടി രോഗിന്റെ കാര്യം തീരുമാനമാവും

  • @ksparvathyammal5473
    @ksparvathyammal5473 3 часа назад +20

    ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. രണ്ടു കുടുംബത്തിനും എല്ലാ സഹിച്ചു ജീവിതത്തെ മുന്നോട്ട് നയിക്കാൻ വേണ്ട മനശക്തി ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ .......🙏

    • @cprateeshninan4583
      @cprateeshninan4583 3 часа назад

      ആ ജഗദീശ്വരന് സർവ്വശക്തന് ഈ രണ്ട് കുട്ടികളെയും രക്ഷിക്കാമായിരുന്നില്ലേ? വല്ലാത്ത വേദനതോന്നുന്നു.

    • @rightview7493
      @rightview7493 2 часа назад

      ​@@cprateeshninan4583
      മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ ...
      നീതിലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും ?
      ജനിക്കും മുമ്പേ മരിച്ച് പോയവർക്ക് ആര് ജീവതം നൽകും ?
      രോഗത്തിൽ ജനിച്ച് രോഗത്തിൽ തന്നെ മരിച്ച് പോയവർക്ക് സുഖജീവിതം എവിടെ ലഭിക്കും ?
      സമൂഹത്തിന് വേണ്ടി ജീവിച്ച് അവർക്ക് വേണ്ടിത്തന്നെ മരിക്കുകയും ചെയ്തവർ എന്ത് നേടി ?
      എന്തിന് ജീവിതത്തിൽ നൻമ മാത്രം കൊണ്ടു നടക്കണം ?
      തിൻമകളിൽ നിന്നും കുററകൃത്യ ങ്ങളിൽ നിന്നും എന്തിന് മാറി നിൽക്കണം ?
      പിടികിട്ടാത്ത കുററവാളികൾക്ക് ആര് ശിക്ഷ നൽകും ?
      കണ്ണും കരളുമായിരുന്ന പിഞ്ചോമനകൾ നഷ്‌ടപ്പെട്ട മാതാപിതാക്കൾക്ക് അവരെ തിരിച്ച് നൽകാൻ ആർക്ക് കഴിയും ?
      ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത് ?
      മരണമെന്ന യാഥാർത്ഥ്യത്തിന് മുൻപിൽ പകച്ചു നിൽക്കാത്തവർ ആരാ ണുണ്ടാവുക..? പണവും സൗകര്യവും അധികാരവും ഉണ്ടായിരുന്നാലും മരണം കടന്നു വരിക തന്നെ ചെയ്യും. മരണത്തോടെ അവസാനിക്കാ ത്ത അനന്തവും അനശ്വരവുമായ ഒരു ജീവിതത്തിലേക്കുള്ള പ്രവേശിക മാത്രമാണ് ഇഹലോക ജീവിതം എന്നതാണ് ഇസ്‌ലാമിൻ്റെ കാഴ്‌ചപ്പാട്.
      അപ്പോൾ നാം നിങ്ങളെ വ്യഥാ സൃഷ്‌ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ? (ഖുർആൻ 23:115)
      നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടി ച്ചവനാകുന്നു...(ഖുർആൻ 67:2)
      ഐഹികജീവിതം ഒരു താൽക്കാലിക വിഭവം മാത്രമാണ്. തീർച്ചയായും പരലോകം തന്നെയാണ് സ്‌ഥിരവാസത്തിനുള്ള ഭവനം. (ഖുർആൻ 40:39)

  • @kavya1977
    @kavya1977 3 часа назад +2

    Ayooo😢😢😢

  • @jinutjoseph9493
    @jinutjoseph9493 50 минут назад

    Valare dukhamulla news😢

  • @daivik98
    @daivik98 3 часа назад +2

    😢😢😢

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 2 часа назад +1

    🌹🌹🌹🌹🌹

  • @georgevarghese3180
    @georgevarghese3180 3 часа назад +3

    Daivame Nan e sahodharanu vendi prarthikunnu...avarde almavinu shanthi kodukaname.

  • @shahithabashi6366
    @shahithabashi6366 2 часа назад +1

    😥😥😥😥😥😥😥😥

  • @sajeesh7817
    @sajeesh7817 3 часа назад +3

    വെള്ളമാണ് വില്ലൻ

  • @arifchastalk117
    @arifchastalk117 4 часа назад +1

    കണ്ണൂരിലെ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട്ടേക്ക് പിന്നീട് കൊണ്ട് പോയതാണ്

  • @sujithpillayadi8059
    @sujithpillayadi8059 4 часа назад +6

    ആരോഗ്യവകുപ്പ് good മോർണിംഗ് 😢കഷ്ടം തന്നെ കാര്യം

    • @gopikrishnang853
      @gopikrishnang853 3 часа назад +2

      നിൻ്റെ കാര്യവും കഷ്ടം തന്നെ... എവിടെന്നു എണീറ്റ് വരുന്നോ എന്തോ...ആരോഗ്യവകുപ്പ് എന്ന്...കഷ്ടം

    • @kannansivaprasad4499
      @kannansivaprasad4499 3 часа назад +1

      @@gopikrishnang853bro last year dengue pani pidich njan hospital ayirunu .. dengue fever pidikan karanam panchayath thalathil proper ayit kothuk nirmarjanam nadathila.. arogya vakup parajayam thannaya

    • @gopikrishnang853
      @gopikrishnang853 3 часа назад

      @@kannansivaprasad4499ഉറപ്പായും...നേരിട്ട് അനുഭവം ഉള്ളപ്പോൾ ഞാൻ ആരാണ് അല്ലെന്ന് പറയാൻ...പക്ഷെ ഇത് പോലെ എന്തെങ്കിലും കാണുമ്പോൾ ഉടനെ ഇങ്ങനെ പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്? നമുക്ക് എല്ലാവർക്കും നാട്ടിലെ സർകാർ സ്ഥാപനങ്ങളിലെ അവസ്ഥ അറിയാം..അത്യാവശ്യം വരുമ്പോൾ പ്രൈവറ്റിൽ മാത്രമേ പോവുകയും ഉള്ളു...അസുഖം വരാതെ നോക്കുക എന്ന ഒരു കാര്യം കൂടെ ഇല്ലേ? പറയുമ്പോൾ എല്ലാം പറയണ്ടേ ബ്രോ...ഞാൻ കമൻ്റ് ഡിലീറ്റ് ചെയ്യാം...വെറുതെ ഇനി ഇതിൻ്റെ പേരിൽ എന്തിന്..

    • @gopikrishnang853
      @gopikrishnang853 3 часа назад

      ​@@kannansivaprasad4499understood bro...knee jerk reaction pole udane aarogyavakuppine kuttapeduthunathile logic മനസ്സിലായില്ല..that's all..if there's blame on their side, sure...neritt anubhavam ullavarod angane alla ennu paryan njan aaranu...pakshe ith enthenkilum oru news kandu udane aareyenkilum kuttapeduthunna oru kai tharipp pole thonni...not saying there's no issue with our govt setup...

  • @yoonasmusthaffa3947
    @yoonasmusthaffa3947 Час назад

    വെള്ളമാണ് വില്ലൻ കുറച്ച വർഷങ്ങൾക്ക് മുമ്പ എറണാകുളം ജില്ല കേത്രമംഗലത്തിന് സമീപം നെല്ലിക്കുഴിയിൽ പുതുതായി തുടങ്ങിയഒരു കടയിൽ നിന്ന് ജൂസ് കുടിച്ച് ഒരു പാട ആളുകൾക്ക് മത്തപ്പിത്തം വരികയും കുറ ആളുകൾ മരണപെട്ടു അതിൽ എൻ്റെ ഒരു ബന്ധുവും ഉണ്ടായിരുന്നു കിന്നറിനോട് ചേർന്നുള്ള കക്കൂസ് ടാങ്കിൽ നിന്നുള്ള മാലിന്യമായിരുന്നു വില്ലൻ

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 4 часа назад +2

    While taking allopathic medicines ,be careful of your food items. Many neglects. Should not use oil and salt.

  • @mathewkl9011
    @mathewkl9011 4 часа назад +4

    ഈശ്വരോ, എന്തൊരു ദുരന്തം. 😟😒

  • @sakunthalasaku1029
    @sakunthalasaku1029 Час назад

    😢😢😢😢പാവം

  • @Mandrek789
    @Mandrek789 3 часа назад +3

    Oh God 😢...

  • @HARIOM-hn8eb
    @HARIOM-hn8eb 3 часа назад

    ഇത് വൈറസ് ബാധയാവും. മഞ്ഞപ്പിത്തം ലക്ഷണമാവും.

  • @വാല്മീകം
    @വാല്മീകം 4 часа назад

    മഞ്ഞ പിത്തം എല്ലാവരും ഉപേക്ഷിച്ച കേസ് thrissur വരുക...ഭേദം ആക്കി തരാം..

  • @Mummunichu
    @Mummunichu 4 часа назад +1

    Natha nee ellavareyum kathukollane aameen

  • @mktvm3839
    @mktvm3839 4 часа назад +1

    😢😢😢..

  • @radhaa275
    @radhaa275 2 часа назад

    They didn't care about their sickness. It will take time to go to severe stage. Don't get admitted for treatment. Very sad news the family also suffering.

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 4 часа назад +2

    Sad 😢

  • @sarukarthika7768
    @sarukarthika7768 4 часа назад +3

    ഭഗവാനേ...😮

  • @saraswathishaji4726
    @saraswathishaji4726 3 часа назад +3

    മഞ്ഞപിത്തത്തിന് കീഴാന്നെല്ലി സമൂലം അരച്ച് നെല്ലിക്ക വലുപ്പത്തിൽ പശുവിൻപാലിൽ വെറുംവയറ്റിൽ ഒരാഴ്ച കഴിച്ചാൽ ഭേദമാവും ഹാർട്ടിനു പിടിക്കുകയും ഇല്ല.

    • @jilltalks9216
      @jilltalks9216 Час назад

      Ithonnum work avuledey... Go to mmodern medicine hospital... Liver nte problem nthann kand pidch treat cheyy...

  • @nezhafassal9381
    @nezhafassal9381 4 часа назад +2

    Inna lillahin wa inna ilaihi rajiuun

  • @Milano-mecca
    @Milano-mecca 4 часа назад +1

    സ്വർഗത്തിലേക്കു പോകുന്നു.

    • @Supran.e69
      @Supran.e69 2 часа назад

      അതെ സ്വർഗത്തിൽ തന്നെ
      അല്ലാതെ നിന്നെ തൂറി പെറ്റ നിന്റെ തേവിടിച്ചി തള്ള നരകത്തിൽ പോകുന്ന പോലെ അല്ല

  • @coffeetableaudios6010
    @coffeetableaudios6010 3 часа назад +1

    Lack of hygiene and sanitation main reasons.. avoid spitting..wash properly after usin g latrine

    • @noonecan6988
      @noonecan6988 2 часа назад

      Ocd ulla ende kettyonu vannu appoza😊..

    • @aleyammarenjiv7978
      @aleyammarenjiv7978 2 часа назад

      There are different types of jaundice. Hepatitis A is viral Hepatitis. It will go in a few days.
      It is from water . But B and C are dangerous .

    • @rachanaremy6590
      @rachanaremy6590 2 часа назад

      ​@@noonecan6988🤣🤣

  • @sureshmc2698
    @sureshmc2698 2 часа назад +1

    Pranamam 🙏🌹

  • @AnilkumarSulochna-w4f
    @AnilkumarSulochna-w4f 4 часа назад +3

    🙏🙏🙏🌹🌹🌹

  • @loveshore7069
    @loveshore7069 39 минут назад

    ഇത്ര ഗുരുതര രോഗമാണോ ഇത്

  • @sajidmmsaji
    @sajidmmsaji 5 часов назад +2

    Inalihi vainailayirajiyoon

    • @sundaracholan2225
      @sundaracholan2225 4 часа назад

      Moplah theetam

    • @DeviHere-vb3zp
      @DeviHere-vb3zp 4 часа назад

      ​@@sundaracholan2225😢

    • @Supran.e69
      @Supran.e69 2 часа назад

      ​@@sundaracholan2225അത് നീ നിന്റെ തള്ളേടെ പൂർ മാത്രം കണ്ടത് കൊണ്ട് ആണ് തീട്ടം മണക്കുന്നത്

  • @sreekutty7689
    @sreekutty7689 5 часов назад +1

    🥹🥹🥹

  • @babuca8360
    @babuca8360 4 часа назад

    Keezarnelli kazhikku

  • @ushakrishnakumar7950
    @ushakrishnakumar7950 3 часа назад

    Enikku kadinamaya manjapetham Aayur vedham kazhichu mare

  • @sreejithsree-f9j
    @sreejithsree-f9j 5 часов назад

    ഭാഗ്യ വാൻ മാർ

    • @Zubi3yc
      @Zubi3yc 4 часа назад +7

      ഈ ഭാഗ്യം ഒരിക്കൽ എല്ലാവർക്കും കിട്ടും സഹോദരാ വിഷമിക്കണ്ട

    • @aishu2868
      @aishu2868 3 часа назад +2

      Innu njan nale nee marakkadadoo😢😢

    • @saifanpv8574
      @saifanpv8574 3 часа назад +5

      ഈ 'സൗഭാഗ്യം' തനിക്കും എത്രയും പെട്ടന്ന് വന്നുചേരട്ടെ. എല്ലാവിധ ആശംസകളും

    • @godislove4917
      @godislove4917 3 часа назад +4

      അവരുടെ കുടുംബത്തിന്റെ വേദന .... ദൈവമേ കരുണയായിരിക്കണമേ😢😢🙏🙏🙏

    • @FirosTk-pe6cv
      @FirosTk-pe6cv 3 часа назад

      അതേഡാ അവർ ഭാഗ്യവാൻമാർ തന്നെയാണ് കാരണം ഒരിക്കലും അവസാനിക്കാത്ത ലോകത്ത് അവർ ഒരുമിച്ചു സുഗിച്ചു ജീവിക്കും എന്നാൽ നിന്നെപോലെയുള്ള ചെറ്റകൾ ഈ ഒരു ലോകത്ത് തത്കാലംസുഗിച്ചു ജീവിക്കും എന്നാൽ നിന്റെ അന്ത്യവും പരലോകവും തീകുണ്ടാരത്തിലെ വിറക് കൊള്ളിയായിരിക്കും ആയിരിക്കും. കണ്ണൂകാരൻ

  • @suhararasheed8561
    @suhararasheed8561 4 часа назад +1

    🤲🤲🤲