വരാലിന്റെയും തിലാ പ്പിയയുടെയും കുഞ്ഞുങ്ങളെ വാങ്ങാനും തീറ്റകളെ കുറിച്ച് അറിയുവാനും //AJU'S WORLD

Поделиться
HTML-код
  • Опубликовано: 28 июн 2021
  • വരാൽ (ബ്രാൽ ), തിലാപ്പിയ, വാള മുതലായ കുഞ്ഞുങ്ങൾക്ക്
    Rosen Fisheries Marathakkara,Thrissur
    Phone number - 9495935645
  • ХоббиХобби

Комментарии • 149

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 года назад +9

    Rosen Fisheries Marathakkara Thrissur
    Phone number - 9495935645

  • @rittoaf8212
    @rittoaf8212 3 года назад +5

    അജുവേട്ടാ മരത്താക്കര ഇത്രയും വലിയ മീൻ വളർത്തുന്ന ഫാമ് ഇണ്ട് എന്നറിയുന്നത് ഇവിഡിയോ കാണുംമ്പോഴാണ് ഇ വീഡിയോ കാണിച്ചു തന്ന അജുവേട്ടനും സരിത ചേച്ചിക്കും വിനീതിനും ഒരു ബിഗ്ഗ്സല്യൂട്ട്👍

  • @rinsharini3975
    @rinsharini3975 3 года назад +6

    എനിക്ക് ഇഷ്ടമാണ് ഫിഷിങ് വിഡിയോ അവയെ കാണുന്നത് ഒക്കെ നമ്മൾ ആഗ്രഹിക്കുന്നതുപോലെ യാണ് നിങ്ങടെ വീഡിയോസ് 👍

  • @beenaajith4986
    @beenaajith4986 3 года назад +4

    യുവ മിഥുനങ്ങൾ slow motionil വരുന്നത് അടിപൊളി 👏👏👏😄😄

  • @salymadathil9247
    @salymadathil9247 3 года назад +4

    Visuals super...pellet feeds..

  • @ajithaaworld2744
    @ajithaaworld2744 3 года назад +2

    മീൻ വളർത്താൻ, അതിന്റെ ഡീറ്റെയിൽസ് എല്ലാം ഇ വീഡിയോ കാണുന്നവർക്കും ഒരുപാട് useful ആയിരിക്കും അജുയേട്ടാ....👍👍👍👍

  • @reshmadeepak4217
    @reshmadeepak4217 3 года назад +2

    Super video. Useful content

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 года назад +4

    Camera man super aanalo

  • @sreelathavalsarajlatha6739
    @sreelathavalsarajlatha6739 3 года назад +2

    Fish farm informative video,thanks Aju&sari

  • @anithap9088
    @anithap9088 3 года назад

    Good that you guys are encouraging small local businesses in this pandemic

  • @sajithasn77
    @sajithasn77 3 года назад

    Super ethokke nammude munnil athikkunna ajuvetta thanks.

  • @lalygeorge2930
    @lalygeorge2930 3 года назад

    Very good video thankyouverymuch
    .

  • @Ashokworld9592
    @Ashokworld9592 3 года назад +1

    അജുവേട്ടനും സരിതച്ചേച്ചിയും കലക്കി സൂപ്പർ വ്ലോഗ് by..

  • @keerthikalesan5086
    @keerthikalesan5086 3 года назад +2

    Hi Aju chettan and Saritha chechi 😊 adipoli video👍👍👍👍 advance birthday wishes to Jaggu 😊

  • @jyothisuresh3005
    @jyothisuresh3005 3 года назад

    ഫിഷിങ് വീഡിയോ കാണുന്നതും ഫിഷിങ് ചെയ്യുന്നത് കാണുന്നതും വളരെ ഇഷ്ട്ടമാണ്. സൂപ്പർ വീഡിയോ 👌👌കുറച്ചായല്ലോ സരിതേച്ചിയെ കണ്ടിട്ട് ജഗ്ഗുസിനെ അന്വേഷിച്ചു.
    🐠🐟🐬🐠🦈🐋🐳

  • @jileshjile1564
    @jileshjile1564 3 года назад +3

    ആദ്യമായി കമന്റ് ഇടുകയാണ്. നിങ്ങളുടെ എല്ലാം വിഡിയോ സൂപ്പർ ആണ് ❤❤❤👍❤❤❤

  • @44889
    @44889 3 года назад +1

    good chanel☺☺☺,good farm ejan medichitundu

  • @sibuthankachan1876
    @sibuthankachan1876 3 года назад +1

    Nice video pravasalokathu ninu natil varathe ethoke kandirikan super pine thrissur slang super

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 года назад +1

    കമറുദീൻ ദുബായ് ഹായ് ആ വന്നല്ലോ അജു വേട്ടൻ സരിത ചേച്ചി വന്നല്ലോ മീൻ പിടിക്കുന്നത് കാണാൻ നല്ല രസമാണ് സ്ഥലം സൂപ്പർ

  • @favasfd1952
    @favasfd1952 3 года назад +1

    Very interesting ❤️

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад

    നമസ്കാരം. നന്ദി.

  • @renjithrajesh2881
    @renjithrajesh2881 3 года назад +2

    Edutanchigaleee 😂 Saritha chechi mutthanu 😂😀😀😀 pwoli #thrissurkkari 🥂

  • @maryjuliet5237
    @maryjuliet5237 3 года назад +3

    Mrs & Mr സരിത അജു❤️ Wonderful🐠❤️.🐠 നയന🐡🐟 മനോഹരമായ🐠 കാഴ്ച❤️ Thanks❤️. Mr വിനീത് . 🐠❤️🐠❤️🐠❤️Congratulations❤️ കേരളത്തിലെ ആദ്യത്തെ ഗിഫ്റ്റ് തിലാപ്പിയുടെ ഹാച്ചറി കണ്ടു.👍. ആ മനുഷ്യൻ കൊടുത്താലേ തിന്നൂ. അല്ലേ🤔 ഫോൺ നമ്പർ തരുമോ plz❤️ Mr അജിത് . You are great. മീനിന്റെ 🏆ശരിയായ തൂക്കം പറഞ്ഞല്ലോ👌🐠❤️🐠❤️🐠

    • @BroDaddy08
      @BroDaddy08 3 года назад +1

      🙏🏻😍😄❤️Frm Vineeth

  • @happydaywithdhanya
    @happydaywithdhanya 3 года назад

    Informative video ningalude samsaram kelkane rasanu

  • @babysurya4179
    @babysurya4179 3 года назад +1

    Baby Suriya Palakkad Ajuetta and Saritha super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SanojTArjunan
    @SanojTArjunan 3 года назад +4

    പിന്നെ ഒരു കാര്യം,,,, നാളെ നമ്മുടെ ജഗ്ഗുസ്സിൻെറ,,, പിറന്നാൾ ആണ്,,, എല്ലാവരും മറക്കാതെ വിഷ് ചെയ്യണേ,,, എൻറെ വക അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ,,, ജഗ്ഗൂസ്സ്,,🎉🎊🎂🎊🎉🎂🎂

    • @sindhubinuraj
      @sindhubinuraj 3 года назад

      Many many happy returns of the day Jagguse🎂🎉🎁🎂🎂

  • @ranivinod5924
    @ranivinod5924 3 года назад +1

    Excellent camera visual vinneth😍😍

  • @kavithan1193
    @kavithan1193 3 года назад

    Meen veettilulla sintex tankil valarthaan pattumo .athinte valarcha vellam A-Z karyangal paranju tharumo

  • @diljo77
    @diljo77 3 года назад +3

    പൊളി 💝💝

  • @shajivs1214
    @shajivs1214 3 года назад

    Super 🌸🌸🌸🌸

  • @kasargodicha8134
    @kasargodicha8134 3 года назад

    Nice video 👍👍

  • @jainyjose529
    @jainyjose529 3 года назад

    Nalla rasam undu kannan....👌

  • @asanganak8506
    @asanganak8506 3 года назад +1

    പണ്ട് പാടത്തു നിന്ന് ആരുപാട് ഭ്രാലുകളെ പിടിച്ചു പൊരിച്ചടിച്ചിരുന്നു... ബ്രാലുകളുടെ വംശം ഏതാണ്ട് തീർന്നു... ഇവയെ കണ്ടപ്പോൾ സന്തോഷമായി.... ഞാൻ വലിയൊരു amacture മീൻകൃഷി ചെയ്യുന്നുണ്ട്... ഒരു ഹരത്തിനു... ബ്രാൽ ഇല്ല... മീൻ കൃഷി നടത്തുന്ന ഒരുപാട് പേർക്ക് ഈ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട്... നിങ്ങള്ക്ക് നന്മ നേർന്നു നമോവാകം 🙏🙏

  • @sheebakrishnan9657
    @sheebakrishnan9657 3 года назад

    നന്നായിട്ടുണ്ട്

  • @Pulikodanfamily
    @Pulikodanfamily 3 года назад +1

    Polichuto 👍

  • @watchmore_jd
    @watchmore_jd 3 года назад +1

    Melvin bro rocks 😍

  • @geenageorge3637
    @geenageorge3637 3 года назад +1

    Nalla dress 😘

  • @user-oi1vt2cw8e
    @user-oi1vt2cw8e 3 года назад +2

    പ്രീയപ്പെട്ടവനെ നല്ലനമസ്കാരം 🙏 ...മീനുകൾക്കും ചിലതുപറയാനുണ്ട് ... 🦈

  • @Targetvlogs007
    @Targetvlogs007 3 года назад

    Kollaaam 🥰

  • @sivasistersvlog3718
    @sivasistersvlog3718 3 года назад +2

    സരിതകുട്ടി കനത്തു വെളുത്തു കുറെ കൂടി സുന്ദരി ആയി

  • @parameswaranpa8032
    @parameswaranpa8032 3 года назад +1

    Nalla vlog

  • @unnigokuldas2044
    @unnigokuldas2044 3 года назад

    Adipolii

  • @B4z1L11
    @B4z1L11 3 года назад +3

    Poli❤️❤️❤️

  • @arunv3092
    @arunv3092 3 года назад

    തൃശൂർ അയിട്ട് നമ്മൾ ഈ സ്ഥലം അറിഞ്ഞില്ല ......ഒരു കൊളം ഇണ്ടാക്കാൻ ഭൂമി ഇല്ല്യ ....ഭാവിയിൽ സ്ഥലം വാങ്ങിക്കുമ്പോൾ കൊളം പണിയണം .....താങ്ക്സ് അജുവേട്ടൻ 😍😍✌️✌️✌️✌️✌️love from കണ്ണാറ തൃശൂർ

  • @thanveerthanve1013
    @thanveerthanve1013 3 года назад

    പൊളി ❤👌👌👌

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад +2

    ബ്രൽ ഒരു സംഭവം ആണ്ട്ടോ

  • @munnazworld1117
    @munnazworld1117 3 года назад +1

    Super

  • @kirandas5295
    @kirandas5295 3 года назад +3

    പത്താം ക്ലാസ്സ്‌ maths പുതിയ video ചെയ്യണേ സരിത ടീച്ചറെ

  • @abdulkhaderkm8190
    @abdulkhaderkm8190 3 года назад

    I am waching

  • @abdullatheef7407
    @abdullatheef7407 3 года назад +1

    Music adipoli

  • @sumathomas5280
    @sumathomas5280 3 года назад +2

    👌👌👍

  • @jayashreesudhakaran7863
    @jayashreesudhakaran7863 3 года назад

    Ningal vangiylle 👌

  • @ramboman2443
    @ramboman2443 3 года назад +2

    Nice

  • @sucheendralalv7293
    @sucheendralalv7293 3 года назад +2

    ഹാപ്പി ബർത്ത് ഡേ ജഗ്ഗു

  • @sureshm.p3480
    @sureshm.p3480 3 года назад +1

    👍

  • @justin-George
    @justin-George 3 года назад +1

    Veetil pondil fishes ethra month aayi...

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад +1

    Namaskaram 🙏😍👍

  • @bijidevanand6717
    @bijidevanand6717 3 года назад

    👍🏼

  • @SHAAN070
    @SHAAN070 3 года назад +1

    pellets alle

  • @ragavanrajeev4683
    @ragavanrajeev4683 3 года назад

    👋Super👍♥🙏

  • @sanjana.c.b1643
    @sanjana.c.b1643 3 года назад

    Njan viedoo 1 st kadathi

  • @msmanjapra4402
    @msmanjapra4402 3 года назад +1

    pellets aano udhesichath?

  • @williamspathalil8801
    @williamspathalil8801 3 года назад

    Ajuetta kidukkachi

  • @rajalakshmisubash6558
    @rajalakshmisubash6558 3 года назад

    😍💝

  • @emmyin
    @emmyin 3 года назад +2

    One must remember that tilapia is not a native Kerala fish and such introduced species when let loose by some accident into the natural waterways of Kerala will cause a huge problem to domestic native fish. A similar situation has arisen in many countries where introduced species that have no native predators are highly detrimental to native species. It would be very important to also spread public awareness through your widely-viewed and respected channel about such issues. Public sensitivity and awareness can help set in place protective measures.

    • @joeseb6906
      @joeseb6906 3 года назад +1

      You are right. Snakehead fish( Varaal) is banned in many countries, including the USA, as predator fish that can eat other fishes and destroy the native freshwater fish stock.

    • @augustinjoseph3228
      @augustinjoseph3228 3 года назад +1

      @@joeseb6906 snake fish varal?

  • @vivekc4996
    @vivekc4996 3 года назад

    Fruit nursery de video cheyy

  • @rhythmofnature2076
    @rhythmofnature2076 3 года назад

    😍😍😍👌👍

  • @Ajeeshvc
    @Ajeeshvc 3 года назад

    നമസ്കാരം.... 😃👍

  • @minimilitia4902
    @minimilitia4902 3 года назад

    Piloppi ethreya kilokk..... Marathakara eadhu bagathanu ee place

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice ❤️❤️❤️❤️🙂🙂🙂🙂👍👍👍👍👍👍👍🙂🙂🙂🙂

  • @nimishasaju1740
    @nimishasaju1740 3 года назад

    Ajuchettaaaaaaaaaa❤❤❤❤❤❤

  • @shaheerkundoor8985
    @shaheerkundoor8985 3 года назад

    👍🔥🔥🔥🔥🔥

  • @robinjose1411
    @robinjose1411 3 года назад +1

    ✌️❤️✌️

  • @alluaromal3918
    @alluaromal3918 3 года назад

    Hai💝💝💝

  • @yakoobnk366
    @yakoobnk366 3 года назад

    Shirt poli .. kodukanooo..

  • @Naju401
    @Naju401 3 года назад

    🥰🥰🥰❤️❤️

  • @homearathy4693
    @homearathy4693 3 года назад +1

    Pellets ✔️

  • @sanjana.c.b1643
    @sanjana.c.b1643 3 года назад +2

    Hai

  • @girijasukumaran5985
    @girijasukumaran5985 3 года назад +1

    സാധാരണ വെള്ളം ടാങ്കിൽ ഈ വരാലിനെ വളർത്താമോ. ആയിരം ലിറ്റർ ടാങ്കിൽ എത്ര മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.

  • @ushadharan8231
    @ushadharan8231 3 года назад +1

    Mask enthina kaiyill pidichirikkane athu facil vachoode

  • @jerishdavis
    @jerishdavis 3 года назад

    ❤️❤️❤️

  • @stanlyvincent1473
    @stanlyvincent1473 3 года назад +2

    Chetta chechi hai eth Thrissur evideyanu

  • @francoaf41
    @francoaf41 3 года назад +1

    ഒള്ളുക്കാരുടെ ഇഷ്ടഭക്ഷണമാണ് ബ്രാൽ, വിലയും കൂടി പറയാമായിരുന്നു, anyway നല്ല വീഡിയോ 👍

  • @bijukuttan162
    @bijukuttan162 3 года назад +1

    അജുവേട്ടൻെറ അവാർഡ് സിനിമ
    കഴിഞ്ഞോ ❤❤👍👍🥰🥰😄

  • @vishnuks5442
    @vishnuks5442 3 года назад +1

    Njan ennale poyindayi , ennale aanel kaanarnu

  • @anithamohan9182
    @anithamohan9182 3 года назад

    Ellam adipoli pakshe ningal mask complete matiyo baaki ellavarum vachintundallo🤔

  • @athulmr3996
    @athulmr3996 3 года назад +2

    അജു ചേട്ടന്റെ ഷർട്ട് പൊരിച്ചുലോ 😃😊

  • @josephaa4257
    @josephaa4257 3 года назад

    Ahh aganathentho perenne

  • @jayakumari6953
    @jayakumari6953 3 года назад +1

    Jegu. Adv. Birthday. Wishes

  • @andeakrishiallavarkumvendi8732
    @andeakrishiallavarkumvendi8732 3 года назад +2

    Avidunnu seed adukkubol sradhichu adutholu tooo
    Quality therea kuravanu
    Anubavam ulllond parayunnath anu

  • @nirmalajayakumar4435
    @nirmalajayakumar4435 3 года назад

    Where is this place.please tell us the location.hiw to reach there.

  • @jyothimenon4887
    @jyothimenon4887 3 года назад +2

    Hi

  • @navashydrose5500
    @navashydrose5500 3 года назад

    വരാലിനെയും പിലോപ്പിയെയും ഫ്രൈ ചെയുന്ന വീഡിയോ ഇടുമോ

  • @channasnakeheadfishlovers960
    @channasnakeheadfishlovers960 3 года назад +1

    I want snakehead fish baby's I am from Hyderabad

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 года назад +2

    എനിക്ക് ഇഷ്ടം നിങ്ങളുടെ സംസാരം കേൾക്കാനാ ഇഷ്ടം

  • @nirmalajayakumar4435
    @nirmalajayakumar4435 3 года назад +1

    Where is this place.how to reach there.please tell.

  • @karthik.k.v2443
    @karthik.k.v2443 3 года назад +2

    Pwoli❣️

  • @bettyp3868
    @bettyp3868 3 года назад

    Own p please

  • @jk6588
    @jk6588 3 года назад +2

    Chechi look annu nice body

  • @aamiskitchentips1286
    @aamiskitchentips1286 3 года назад +1

    Vannittilla 😃😃