ആചന്ദ്രതാരം ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ഇൻഡ്യാ ഗവൺമെന്റ് ആക്റ്റിലെ സുപ്രധാന വ്യവസ്ഥകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന നിലനിൽക്കുന്നു. ഈ ഭരണഘടന കത്തിച്ചുകളയണമെന്ന് പാർലമെന്റിൽ പ്രസംഗിച്ച അംബേദ്കറെ തന്നെ ഭരണഘടനാ ശിൽപ്പി ആയി ആരോപിക്കുന്നു. അതാണ് അധീശ വർഗ്ഗത്തിന്റെ കുതന്ത്രം.
അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയാ തസ്കര സംഘം രാജ്യം ഭരിക്കുന്നത് സാമ്രാജ്യത്വ സേവ അരക്കിട്ടുറപ്പിച്ച കേന്ദ്രീകൃത അധികാരം ഭരണഘടനയിൽ പ്രധാനമായും പ്രതിപാദിക്കുന്നതിനാലാണ്. കേന്ദ്ര നിയമങ്ങളെല്ലാം ദൈവ വചനങ്ങളായി ജനങ്ങളുടെ മേൽ പതിക്കുന്നു. പഴയ കാറിനും, ആക്റിക്കും കാലിചായക്കുപോലും ഭരണകൂടം നികുതി പിരിക്കുന്നത് ഈ ആഭാസ ഭരണഘടന അങ്ങനെ അനുവദിക്കുന്ന വിധം വകുപ്പുകൾ കുത്തിനിറച്ചതിനാലാണ്. പറഞ്ഞാൽ ഒരു ദിവസം കൊണ്ട് തീരുകയില്ല. പിന്നെ ഗ്രാമ സ്വരാജ് നടപ്പിലാക്കുന്ന ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട ഗാന്ധിജിയെ ജനുവരി 30ന് വധിച്ച് അടുത്ത മാസം ഭരണഘടനയുടെ കരട് പ്രഖ്യാപിച്ച ചതി ഇതിനു പിന്നിൽ. കൂടാതെ വിഭജനവും കൂട്ടക്കൊലയും നടത്തിയതും ഹീനമായ ഭരണഘടന ഉണ്ടാക്കാനാണ്.
അഭിനന്ദനങ്ങൾ
👍👍
ജയ് ഭീം
👏💯👍🤍
Ambedkarji's words:
ruclips.net/user/shorts--wH-fbpzdk?si=Yw7ZdobaMDkmoHso
ഈ സുനിൽ പി. ഇളയിടവും രവിച്ചന്ദ്രനും ആരാ?🤔 ഇവൻ്റെയൊക്കെ ചൊറിയുന്നവർത്താനം follow ചെയ്താൽ ഉള്ള ബോധം കൂടി പോകും....😪 നല്ല പ്രോഗ്രാം !👍🏽👌🏽💖💙💝✍🏽
ആചന്ദ്രതാരം ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ഇൻഡ്യാ ഗവൺമെന്റ് ആക്റ്റിലെ സുപ്രധാന വ്യവസ്ഥകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന നിലനിൽക്കുന്നു.
ഈ ഭരണഘടന കത്തിച്ചുകളയണമെന്ന് പാർലമെന്റിൽ പ്രസംഗിച്ച അംബേദ്കറെ തന്നെ ഭരണഘടനാ ശിൽപ്പി ആയി ആരോപിക്കുന്നു.
അതാണ് അധീശ വർഗ്ഗത്തിന്റെ കുതന്ത്രം.
ഭരണ ഘടനയിലെ കുഴപ്പങ്ങൾ എന്തൊക്കെയാണ്?
അമേരിക്കൻ സാമ്രാജ്യത്തിന്റെ ഗുണ്ടാ പിരിവ് നടത്തുന്ന അടിമ മാഫിയാ തസ്കര സംഘം രാജ്യം ഭരിക്കുന്നത് സാമ്രാജ്യത്വ സേവ അരക്കിട്ടുറപ്പിച്ച കേന്ദ്രീകൃത അധികാരം ഭരണഘടനയിൽ പ്രധാനമായും പ്രതിപാദിക്കുന്നതിനാലാണ്.
കേന്ദ്ര നിയമങ്ങളെല്ലാം ദൈവ വചനങ്ങളായി ജനങ്ങളുടെ മേൽ പതിക്കുന്നു. പഴയ കാറിനും, ആക്റിക്കും കാലിചായക്കുപോലും ഭരണകൂടം നികുതി പിരിക്കുന്നത് ഈ ആഭാസ ഭരണഘടന അങ്ങനെ അനുവദിക്കുന്ന വിധം വകുപ്പുകൾ കുത്തിനിറച്ചതിനാലാണ്.
പറഞ്ഞാൽ ഒരു ദിവസം കൊണ്ട് തീരുകയില്ല.
പിന്നെ ഗ്രാമ സ്വരാജ് നടപ്പിലാക്കുന്ന ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട ഗാന്ധിജിയെ ജനുവരി 30ന് വധിച്ച് അടുത്ത മാസം ഭരണഘടനയുടെ കരട് പ്രഖ്യാപിച്ച ചതി ഇതിനു പിന്നിൽ. കൂടാതെ വിഭജനവും കൂട്ടക്കൊലയും നടത്തിയതും ഹീനമായ ഭരണഘടന ഉണ്ടാക്കാനാണ്.
മനുസ്മൃതി നിവേദിച്ചത് എടുക്കട്ടെ, സാറിന്..
@@vvgeorge9947 ഭരണ ഘടനയുടെ കുഴപ്പങ്ങൾ പറയൂ.നികുതി പിരിക്കുന്നത് ഗവർമെൻ്റ് ആണ് നിരക്ക് നിശ്ചയിക്കുന്നതും.
👍👍👍