Sallapam l Sudhamanthram l Music Session with

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Sallapam l Sudhamanthram l Music Session with #Sharreth l EP #115
    Song : Sudhamanthram ...
    Movie : Devadasi (1999)
    Director : Biju Varkey
    Lyrics : S Ramesan Nair
    Music : Sharreth
    Singers : P Unnikrishnan
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial

Комментарии • 97

  • @ramakrishnaiyer7038
    @ramakrishnaiyer7038 4 года назад +22

    ഇത്രയും ചലഞ്ചിങ് ആയ ഒരുപാട്ട് മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. ഇത് ഞങ്ങൾക്കായി വിശദീകരിച്ചു തന്നതിന് വളരെ നന്ദി സർ 🙏🙏

    • @Rama-Rama74
      @Rama-Rama74 3 года назад +3

      ഭാവയാമിക്ക് ശേഷം

    • @shantovlogs4
      @shantovlogs4 3 года назад

      Bhavayami 1st 2nd eth

  • @Rama-Rama74
    @Rama-Rama74 3 года назад +21

    What a superlative Alaap! ❤️❤️❤️ I don't think technically there has been another musician, composer, singer in Indian film industry who has been as creative & complex in juggling around with Raags & Swaras like #SharrethSir.

  • @cksajeevkumar
    @cksajeevkumar 4 года назад +51

    രംഗം - ഒരു തമിഴ് സംഗീത റിയാലിറ്റി ഷോയുടെ കുട്ടികളുടെ മത്സരത്തിന്റെ ഫൈനൽ നടക്കുന്ന വേദി. ഗാനമാലപിക്കുന്നത് ഏറെപ്പേരും വിജയിയാകും എന്ന് പ്രതീക്ഷിക്കുന്ന, നല്ല കഴിവുള്ളൊരു കുട്ടി . അവൻ "സുധാമന്ത്രം നിവേദിതം" അസ്സലായിത്തന്നെ പാടി, തന്റെ പ്രായത്തിനെ കവച്ചുവയ്ക്കുന്ന പ്രകടനം . ജഡ്ജിങ്ങ് പാനൽ, ഫൈനലായതിനാൽ സാധാരണയിലുമധികം പ്രഗത്ഭരെക്കൊണ്ട് നിറഞ്ഞിരുന്നു. അവരിൽ ആദ്യം അഭിപ്രായം പറഞ്ഞ രണ്ടു പേർ കുട്ടി അസ്സലായി പാടി എന്നു പെട്ടെന്ന് പറഞ്ഞവസാനിപ്പിച്ചു. മൂന്നാമത് അഭിപ്രായം പറഞ്ഞ സംഗീതജ്ഞ പക്ഷേ കാര്യം വിശദമായി പറഞ്ഞു - "മോനേ, നീ നന്നായി പാടി, പക്ഷേ പ്രശ്നം ഈ പാട്ടാണ്. ഇത്ര കട്ടിയുള്ള പാട്ടുകൾ ഫൈനലിൽ എടുക്കരുത് , കാരണം ജഡ്ജ് ചെയ്യാനിരിക്കുന്നവർക്ക് ഇതിന്റെ കാര്യങ്ങൾ മുഴുവൻ മനസ്സിലാകണ്ടേ ... ഇപ്പോൾ എനിക്ക് തന്നെ വ്യക്തമായി ഈ ഗാനത്തിന്റെ ഷഡ്ജം പലപ്പോഴും പിടി കിട്ടുന്നില്ല പിന്നെങ്ങനെ ജഡ്ജ് ചെയ്യും !!" അവർ തന്റെ നിസ്സഹായത വെളിപ്പെടുത്തി.
    എട്ടൊമ്പതു വർഷം മുമ്പ് ഞാൻ ലൈവായി കണ്ട ആ രംഗം ഇന്നും മനസ്സിലെത്തും, ഈ ഗാനം കേൾക്കുമ്പോൾ. ഗാനത്തിന്റെ വിശദാംശങ്ങൾ ശരത് സർ പാടി വിവരിച്ചപ്പോൾ അന്ന് ആ ഗായിക പറഞ്ഞതെത്ര ശരിയായിരുന്നു എന്ന് ബോധ്യമായി - സംഗീതത്തിൽ നല്ല ജ്ഞാനമുള്ളവർക്കേ ഇതിന്റെ മാഹാത്മ്യം മനസ്സിലാക്കാനാകൂ.
    അതിനു ശേഷമുള്ള ശരത്തേട്ടന്റെ ആലാപനം .... ഹൗ... ചങ്കു പറിച്ചു കൊണ്ടുപോയി. എന്താ പറയുക, ഭാഗ്യം - അതു തന്നെ. ഈ ഗാനം നേരിട്ട് സ്രഷ്ടാവിൽ നിന്നു തന്നെ കേൾക്കാനും മനസ്സിലാക്കാനുമായത് മഹാഭാഗ്യം, ഹൃദയം നിറഞ്ഞ നന്ദി.
    · Reply · 6 h

    • @midhunm8800
      @midhunm8800 3 года назад

      ആ ഗായികയുടെ പേര്?

    • @cksajeevkumar
      @cksajeevkumar 3 года назад +1

      @@midhunm8800 , കൃത്യമായി ഓർക്കുന്നില്ല , തമിഴ് ഗായിക അല്ലായിരുന്നു എന്ന് തോന്നുന്നു.

    • @asokmavelikara5732
      @asokmavelikara5732 Год назад +2

      വളരെ കഴമ്പുള്ള ഒരു കമന്റാണിത്....
      ഇത്രയും വിശദമായി എഴുതിയെങ്കിൽ ഹൃദയം കൊണ്ട് അംഗീകരിച്ച് ആസ്വദിച്ചു എന്ന് മനസിലാക്കുന്നു -
      ശരത് സാറിനെ അളക്കാനുള്ള സ്കെയിൽ ഇവിടെയാരുടെയെങ്കിലും കയ്യിലില്ലല്ലോ

    • @cksajeevkumar
      @cksajeevkumar Год назад

      @@asokmavelikara5732, ശരത് സര്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നതും സംഗീതം അറിയാവുന്നവര്‍ പോലും അദ്ദേഹത്തെ മനസ്സിലാക്കാതിരിക്കുന്നതും കണ്ട് വിഷമം തോന്നിയിട്ടുണ്ട്. പിന്നെ ഓര്‍ക്കും - പ്രതിഭകള്‍ക്ക് പറഞ്ഞിട്ടുള്ളതാണത്.

  • @beena3b376
    @beena3b376 Месяц назад

    No words 👏👏🙏🙏👌👏👏👏👏👏👏

  • @vinodpc5312
    @vinodpc5312 4 года назад +23

    ആദ്യത്തെ ഒരു വരി തെറ്റാതെ പാടാൻ സാധിക്കാത്ത ഒരു പാവം ശ്രോതാവായ ഞാൻ ....

  • @amaniyer5669
    @amaniyer5669 3 года назад +9

    Couldn't stop crying after hearing this for the first time 😭
    This song is so perfect 🥺😭
    Though it is so technical but the song directly hits the heart of anyone listening it.
    My Pranams to Sharreth Sir for Composing this masterpiece and Unnikrishnan sir for bringing out this amazing piece

  • @seratom100
    @seratom100 9 месяцев назад +1

    Mind blowing no words to say. Brilliant composing. I'm melting listening to the great composition. God bless you shareth brother😊❤

  • @ytofficial852
    @ytofficial852 4 года назад +20

    ഉജ്വലാതേജോ എന്ന വരിയിലെ സതതം സംഗതി 😮ഒരു 100 പ്രാവശ്യം കേട്ടാലും അങ്ങട് പിടി കിട്ടില്ല 🔥😯

  • @dinanadh4594
    @dinanadh4594 2 месяца назад +1

  • @laijusali8626
    @laijusali8626 3 года назад +10

    ഇത് എന്റെ അണ്ണാച്ചി 💞 💞 💞 💞 ക്ക് മാത്രം 🙏🙏🙏🙏പറ്റുന്നത്...

  • @riadridul
    @riadridul 4 года назад +4

    തകർത്തു..സുധാമന്ത്രം ... സ്വര സഞ്ചാരത്തിൻ്റെ നിമ്നോനതങ്ങളിലൂടെ ഒരു ride.. ഈ ഗാനത്തിലൂടെ ഉണ്ണികൃഷണനും അണ്ണാച്ചിയും അനശ്വരതയിലേക്കുള്ള മന്ത്രം ഉരുക്കഴിച്ചു. ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ ജീവിതം ധന്യമായിയെന്ന feel മനസ്സിൽ നിറയുന്നു..

  • @ytofficial852
    @ytofficial852 4 года назад +9

    34:51don't know how many times I heard that 😯🔥

    • @amaniyer5669
      @amaniyer5669 3 года назад

      That sangathi just felt like abheri 🥺😭

  • @harigovind7604
    @harigovind7604 3 года назад +5

    നാദബ്രഹ്മം മഹാഗുരു ശ്രീ ഡോക്ടർ ബാലമുരളീകൃഷ്ണയിലൂടെ അനുഗ്രഹിച്ച ഉത്തമ ശിഷ്യൻ... പ്രണാമം...

  • @prasadna2749
    @prasadna2749 3 года назад +4

    ഹോ ! ശരത്തേട്ടാ ഒത്തിരി സന്തോഷം ...ഈ പാട്ടിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്നതിന്...എന്തൊരു അത്ഭുതകരമായ പാട്ടാണ് ഇത്. നന്ദി.....

  • @user-gp6tt2fz7i
    @user-gp6tt2fz7i 5 месяцев назад

    Super

  • @rinuthomas6754
    @rinuthomas6754 4 года назад +9

    സുധാമന്ത്രം.. അതിമനോഹരം അപാരം ഗോഡ് ബ്ലസ് യു ശരത് ഏട്ടാ 🙏🙏🙏

  • @dishaprakash5363
    @dishaprakash5363 4 года назад +3

    pranams to you sharrethetta . disha mol got your blessings and always need it . this is the best gift for a singer (who is still learning) . thanks a lot sir for this description

  • @saitushar8357
    @saitushar8357 7 месяцев назад

    Sir cant expresss my feeling after listening to this sancharaam ..Thank you so much for Uploading this❤🙏🙏

  • @helenanayar5232
    @helenanayar5232 11 месяцев назад

    What a genius...no words can express this godly talent 👏

  • @SINGINGMOMENTS
    @SINGINGMOMENTS 6 месяцев назад

    You are a great musician 🙏proud of you 🙏🙏🙏🧡

  • @ashwinbhaskar8945
    @ashwinbhaskar8945 3 года назад +3

    Nalla rasamundu. Thank you for giving us the Song!! God Bless you!!! 26:43: yes, Happy aayi!!

  • @Abhed
    @Abhed 2 года назад

    Sharreth Sir.... Thank you...Respect🙏

  • @aneeshani5191
    @aneeshani5191 4 года назад +2

    Love you sir

  • @nobinmathew2045
    @nobinmathew2045 4 года назад +2

    You are Great Sir😘 My Guru🙏

  • @sangeethvinod5711
    @sangeethvinod5711 Месяц назад

    😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @aaromalaadhi9501
    @aaromalaadhi9501 4 года назад +2

    We love you Sir.... Oru human being ethrakalam ee bhoomiyil jeevikan life undo athrayum nal Sir jeevichirikkan Jagadheeshwaran anugrahikkatte... 🥰🙏🙏🙏👏
    Sandhya Manoj
    Manoj Kumar
    Aadhi Kishan
    Nandha Kishore
    Amay Krishna 🥰🥰🥰🥰🥰

  • @shymapraveen4421
    @shymapraveen4421 4 года назад +4

    Wowwwww...Sarath Sir...Onnum ezhuthan pattunilla....Tears roll ....What a Raga and the vistharaaaa...Just have watched the movie many times just because of its song...Also the other composition...Yamunaa nadi..ozhukum is incomparable...All Namaskaarams to you

  • @millionaire18
    @millionaire18 Год назад +1

    Irunnu kondu kelkkan pattunnilla.adrinalin pumps allover. 😘😘😘😘🔥🔥🔥🔥🔥🔥

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +2

    Wow 😍👍

  • @ytofficial852
    @ytofficial852 4 года назад +5

    37:28😯🔥

  • @sivadurgavijay9226
    @sivadurgavijay9226 4 года назад +1

    Sir, ee paata ennikki valare ishtamanu Thank you so much!

  • @WeVoxmedia
    @WeVoxmedia 3 года назад +1

    Sir, thank you so much, ee song detailing cheythathinu. Valare santhosham. Iniyum daivam dharaalam anugrahikkatte. Paattukal poratte..

  • @vcb4vcb
    @vcb4vcb 4 года назад +4

    sir green symphony please 😍

  • @subithamanoj
    @subithamanoj 4 года назад +2

    😍😍🙏🙏🙏🙏🙏

  • @dwellingod1917
    @dwellingod1917 3 года назад +1

    Sharath Sir, All your songs are different chapters for learners and they are for tomorrow's reference.

  • @gopikaunni192
    @gopikaunni192 4 года назад +2

    🙏🙏🙏

  • @Manuissacissac
    @Manuissacissac 3 года назад +7

    ശരത്തേട്ടാ, സുധാമന്ത്രം ലിറിക് എഴുതിയ സിറ്റുവേഷൻ പറഞ്ഞത് പണ്ടെന്നോ കേട്ടിട്ടുണ്ട്, ഗിരീഷേട്ടന്റെ കാര്യം, അതൊന്നു റിപ്പീറ് പറഞ്ഞു വീഡിയോ ചെയ്യാമോ????
    ഈ പറഞ്ഞത് ഭാവയാമി സോങ് ആണെങ്കിൽ ക്ഷെമിക്കണം, അതാണെങ്കിലും ചെയ്യണേ, പ്ലീസ്,,,
    ഗിരീഷേട്ടന്റെ കാര്യങ്ങൾ അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്...

    • @Sudheercns1
      @Sudheercns1 2 года назад

      സുധാമന്ത്രം എഴുതിയത് ഗിരീഷ് അല്ല

  • @GIRISHNURANI
    @GIRISHNURANI 4 года назад +1

    Superb

  • @jayarajlcc
    @jayarajlcc 3 года назад +16

    I see one dislike in almost every video. ശരത് സാറിന്റെ ഒരു potential ശത്രു ആണെന്ന് തോന്നുന്നു . ആൾക്കാർക്ക് ഇത്ര കുശുമ്പുണ്ടോ 😅😅

    • @hharish2134
      @hharish2134 3 года назад +1

      May be M.Jayachandran the genius composer .. ha ha

  • @prasadmccoy
    @prasadmccoy 4 года назад +2

    Ennelum idhonnu paadanam perfect aayitt

  • @johnvavachanjohn4580
    @johnvavachanjohn4580 Год назад

    Words are not enough ❤

  • @miniharidasharidas5470
    @miniharidasharidas5470 2 года назад

    🙏🙏🙏no words sir

  • @Krishworlds
    @Krishworlds 3 года назад +1

    💕💕💕💕💕

  • @saranyakalamandalam4116
    @saranyakalamandalam4116 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @winsandfailsmallu7218
    @winsandfailsmallu7218 4 года назад +1

    Shareth sir...........’sreeragamo thedunnu nin’ ee song sir paadi kettitund palappozhum but kelkumthorum veeryam koodunna paattanith sir epoyenkilum oru episode il onn paadane pls....sir nte soundil kelkaan kooduthal manoharamaanu...❤️

  • @krishnankp4543
    @krishnankp4543 4 года назад +4

    Ho! Sir thangalude munnil sashtaangam namikunnu ningalude munnil innullavar Sangeetham aano cheyyunnadh , nandi namasthe sir

  • @53ushakrishna
    @53ushakrishna Год назад

    Sharrath sir. how much practice needed to get 1% of your lung capacity. You are our Bharath Rathna sir.

  • @nelsonthomas1170
    @nelsonthomas1170 3 месяца назад

    Sir why no new videos😢?

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 Год назад

    ❤🙏🏼🙏🏼🙏🏼

  • @sivasankarank5811
    @sivasankarank5811 Год назад

    Harivarasanam kettumayangiya hariharaputhra unaroo..Dr KJY(ഹരിവരാസനം കേട്ടുമയങ്ങിയ ഹരിഹരപുത്രാ ഉണരൂ..❤❤..)

  • @sangeethshiva9531
    @sangeethshiva9531 Год назад

    ❤❤❤❤

  • @jessyselvan9541
    @jessyselvan9541 Год назад

    ❤❤❤❤❤❤❤

  • @sindhuamma7478
    @sindhuamma7478 2 года назад

    🙏🏻🙏🏻❤❤❤👌👌👌👍👍👍

  • @vineeshcv8552
    @vineeshcv8552 8 месяцев назад

    Sir ennikyu sinimayil paaadan oru chance tharo njan athyavishyam nannyi padum

  • @prasadmccoy
    @prasadmccoy 4 года назад +2

    Ente oru valya agraham aanu

  • @premachandranpc3651
    @premachandranpc3651 4 года назад +3

    അപ്പൊ ബിജുവാണ് ഇതിന് പിന്നിലെ ആള് , ... അടുത്ത ജന്മത്തിലേക്ക് എനിക്ക് ആയുസ്സ് നീട്ടിത്തന്ന മനുഷ്യൻ ,അന്ന് ഞാൻ ഈ പാട്ട് പാടിയിരിക്കും ....

  • @jayanviswanathan3789
    @jayanviswanathan3789 2 года назад

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @premachandranpc3651
    @premachandranpc3651 4 года назад +2

    നിഷ്ക്കളങ്കനായ പയ്യൻ 😀😀😀

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +2

    ഹായ്

  • @asokmavelikara5732
    @asokmavelikara5732 Год назад

    ലെജന്റ് എന്നാൽ ശരത് - ഇദ്ദേഹത്തെ പഠന വിഷയമാക്കണം.
    സംഗീതജീനിയസ് ആണ്.
    അങ്ങുത ജന്മം

  • @jacobthomas3180
    @jacobthomas3180 3 года назад +1

    Pani neer kaatin,tharatil aadi, padumo?

  • @unni781
    @unni781 2 года назад

    മാരക കോമ്പോസിഷൻ
    ഇതൊക്കെ എങ്ങനെ
    തമ്പുരാന്റെ അനുഗ്രഹം...
    കേൾക്കാൻ പറ്റിയത് തന്നെ ഭാഗ്യം

  • @akhil__dev
    @akhil__dev 3 года назад +4

    7:00 "എന്റെ മോളെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്ന് കരുതുന്ന അച്ഛൻ.. അവസാനം അത് നടക്കാതെ തൂങ്ങിചാവുന്ന വളരെ നല്ല ഒരു കഥ" 😂😂😂🙏

  • @renetonoble5691
    @renetonoble5691 3 года назад +1

    സർ പറയുന്ന രാഗങ്ങളും ശ്രുതി ഭേദങ്ങളും പലപ്പോഴും മനസ്സിലാകുന്നില്ല. ഞങ്ങൾക്ക് അത്രക്ക് അറിവില്ലല്ലോ?

  • @bhajanvg7980
    @bhajanvg7980 2 года назад

    Ganalapanam engane cheyyam onn vidio ido

  • @anuelamadu3110
    @anuelamadu3110 2 года назад

    സർ സല്ലാപം എന്ന രാഗത്തിന് സൂര്യ എന്നും പേരുണ്ടോ

  • @akhilknairofficial
    @akhilknairofficial Год назад

    നജീം അർഷാദ് ഇന്നീ നിലയിൽ എത്താൻ കൂടി കാരണം ആയ ഗാനം ❤️😍

  • @johnluther2730
    @johnluther2730 4 года назад +9

    ഒരു അടിപൊളി പാട്ട് ആയിരുന്നു പക്ഷെ എന്തോ ആ പാട്ട് ശരിക്കും യേശുദാസ് ആയിരുന്നു പാടേണ്ടി ഇരുന്നത്. mg അണ്ണനെ കൊണ്ട്‌ എങ്കിലും പാടിക്കാമായിരുന്നു എന്ന് തോന്നി ഉണ്ണികൃഷ്ണൻ നന്നായി തന്നെ പാടി എന്നാലും ചില ഭാഗങ്ങളിൽ അദ്ദേഹം വളരെ കഷ്ടപ്പെട്ട് പാടുന്നത് പോലെ തോന്നി ഒരു പക്ഷെ ആ പാട്ട് ആരും ശ്രെദ്ധിക്കാതെ പോയതും അതുകൊണ്ടാവാം .

    • @hharish2134
      @hharish2134 3 года назад +7

      We have to be honest. While I am a big fan of Yesudas , I have to be real. Yesudas would have sung that when he was young may be in his 30s or 40s. Another closest singer who could sing this song is Hariharan , but again nowadays his quality is really diminished from his early years Ghazals. I have whole collection of his Ghazals, if you compare now his easiness is not there anymore. I think Unnikrishnan was an absolutely right choice for this song.

    • @saijus9101
      @saijus9101 3 года назад +1

      താങ്കൾ പറഞ്ഞത് ഏറെ ശരിയാണ്

    • @tkprushu
      @tkprushu Год назад

      I disagree with you. ... Musically

    • @premlalvs9659
      @premlalvs9659 Год назад

      ​@@hharish2134 വളരെ ഭംഗിയായി കാര്യങ്ങൾ അറിയുന്നവർക്കേ ഇങ്ങനെയൊക്കെ അഭിപ്രായം രേഖപ്പെടുത്തുവാൻ കഴിയു. ശ്രീ യേശുദാസിനെയും ശ്രീ ഹരിഹരനെയും നന്നായി വിലയിരുത്തിയിട്ടുണ്ട്.എന്റെ അഭിപ്രായത്തിൽ ഉണ്ണി അല്ലാതെ ഇത് പാടുവാൻ യോഗ്യൻ ഇതിന്റെ സംഗീതസംവിധായകനാണ്.

  • @zippingframes
    @zippingframes 4 года назад +3

    Sharathetta... ellardem peru parayanath ithiri boradipikal akunnille ennu cheruthayi thonnunnu..

  • @dwellingod1917
    @dwellingod1917 3 года назад +3

    പാട്ട് പാടിപ്പിച്ചു കൊല്ലാൻ വന്നാൽ എന്തു ചെയ്യാനാ. ചാകാം. കാലൻ ഭൂമിയിൽ ശരത് സാറായി വന്നോ???? തൊണ്ടയിൽ സംഗതിയില്ലാത്തവർ മരിച്ചാൽ പോസ്റ്റ്മോർട്ടത്തിൽ പോലും റിപ്പോർട്ട്‌ കാണില്ല. എന്റെ സാറേ. പാവപ്പെട്ട സംഗതിയില്ലാത്ത പാട്ടുകാർ കട്ടേo പടോം മടക്കും.

  • @rajanmb3148
    @rajanmb3148 3 года назад +3

    ഈ പാട്ടു യേശുദാസ് എന്ന ഗായകൻ പടിയിരുന്നെകി ൽ വലിയ പ്രമദവനം പോലെയൊക്കയുള്ള popularity കിട്ടിയേനെ.ശ്രീ ഉണ്ണികൃഷ്ണന്റെ ശബ്ദവും മലയാളം ഉച്ചാരണവും ശരിക്കും register ആയിട്ടില്ല.താങ്കൾ ശാസ്ത്രിയ സംഗീതത്തിന്റെ ദുർഗ്രഹ്യത സിനിമപാട്ടിൽ വരുത്താതെ നല്ല മെലഡി ഉണ്ടാക്കൂ...തീർച്ചയായും വിജയിക്കും.താങ്കളുടെ ഓർക സ്ട്രേഷൻ -വിജയിച്ച മറ്റു സംഗീത സംവിധായരെപ്പോലെ മികച്ചതല്ല.T.V.chekavar ലെ പ്പോലെയുള്ള താങ്കളുടെ പാട്ടുകൾ ശ്രദ്ദിക്കപ്പെടാതെ പോയത് പെട്ടെന്ന് രജിസ്റ്റർ ആകാത്ത മെലഡിയും mediocre orchestration ആണെന്ന് തോന്നുന്നു

  • @dinanadh4594
    @dinanadh4594 2 месяца назад

  • @prasadmccoy
    @prasadmccoy 4 года назад +1

    💕💕💕💕💕

  • @Gowri_suresh
    @Gowri_suresh 2 года назад

    🙏🙏🙏

  • @dominicsavioribera8426
    @dominicsavioribera8426 3 года назад +2

    ❤️