മഴയിൽ തണുത്തു വിറച്ച് 🔥തീ കാഞ്ഞ് ഒരു ദിവസം/Day in my life/ Malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 232

  • @Mashithandcreation
    @Mashithandcreation Год назад +7

    ശരണ്യയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടു ദിവസം ആയതേയുള്ളു. എനിക്ക് ഒരുപാട് ഇഷ്ടമായി. കാരണം യാതൊരു ജാഡയോ ഇല്ലാതെ ഒരു natural life ആണ് കാണിക്കുന്നത്. കപ്പയും kantharium ,കൂണും തിന്നണത് കണ്ടിട്ട് ഒന്നും പറയാനില്ല. ഇതൊക്കെ കണ്ടിട്ട് എനിക്ക് എന്റെ വീട്ടിലേക്ക് ഓടാൻ തോന്നി... ഒരുപാട് സ്ഥലവും കപ്പയും,ചക്കയും ഒക്കെ...

  • @lissywilson6258
    @lissywilson6258 8 месяцев назад +7

    ചപ്പാത്തി പരത്തുന്നത് സൂപ്പർ ❤ ശരണ്യ കുട്ടിയെ സമ്മതിച്ചു തന്നിരിക്കുന്നു മിടുക്കി

  • @mayarajeevan1395
    @mayarajeevan1395 4 месяца назад +2

    Nice you are lucky ഇങ്ങനെ ഒരു സ്ഥലത്ത് ജീവിക്കാൻ കഴിയുന്നത്😊

  • @vishnuvichu9260
    @vishnuvichu9260 Год назад +6

    ചേച്ചിയുടെ വോയ്‌സ് ഒരു രക്ഷയില്ല 👌👌

  • @shilpa5229
    @shilpa5229 Год назад +2

    എന്താ എന്ന് അറിയില്ല ഈ ഭയങ്കര ഇഷ്ടം ആണ് ട്ടോ എല്ലാം വീഡിയോ കളും ഒന്നും മുടങ്ങാതെ കാണും ചിലപ്പോൾ പഴയ വീഡിയോ കാണും 😊🥰

  • @JamshadShafna
    @JamshadShafna Год назад +4

    കുറച്ചു നാൾ ആയി ഞാൻ ചേച്ചിടെ വീഡിയോസ് കാണാത്തത്.....2 ദിവസം ആയിട്ട് ടൈം ഉള്ളപ്പോൾ ഒക്കെ കണ്ടു തീർക്കുന്നുണ്ട്.... ഒത്തിരി ഇഷ്ട്ടം ആണ് വീഡിയോസ്

  • @Heleenamn2718
    @Heleenamn2718 Год назад +122

    ഒരു കാര്യത്തിൽ തന്നെ സമ്മതിക്കണം. പല കാര്യങ്ങളും ആരുടെയും സഹായമില്ലാതെ, പ്രേത്യേകിച്ചു ആണുങ്ങളുടെ സഹായമില്ലാതെ ചെയ്യുന്നുണ്ട് 👍. എന്റെ നാട്ടിൽ ചില പെണ്ണുങ്ങൾ ഒന്ന് തേങ്ങ പൊതിക്കാനും വീട്ടിലെ ആണുങ്ങൾ വരണം.

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +47

      സ്വയം പര്യാപ്തത കൈവരിച്ച ഞാൻ 🫣😂😂😂 അങ്ങനെ ഒന്നുമില്ല ഡാ.. ആണ് പെണ്ണ് അങ്ങനെ വ്യത്യാസത്തിൽ ഒന്നിനെയും കാണേണ്ട... നമുക്ക് പറ്റുന്നത് ചെയ്തു നോക്കും.. പറ്റില്ലെങ്കിൽ പോട്ടെ ന്നു വെക്കും.... ശ്രെമിച്ചു നോക്കാതെ ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ ട്രൈ ചെയ്യുന്നത്... 😍😍😍

    • @aryapj9813
      @aryapj9813 Год назад +3

      തേങ്ങ pothikan അറിയാത്തത് കൊണ്ട് വീട്ടിലെ ആണുങ്ങളെ depend ചെയ്യുന്നത്...അങ്ങനെ ഉള്ള ഒരാളാണ് ഞാനും.....nte veetil anik oru പണിയും ചെയ്യേണ്ടി വന്നിട്ടില്ല...hus te veetil poyapo full പണിയും nte തലയിൽ ...കുറെയൊക്കെ പഠിച്ചു but തേങ്ങ pothikan മാത്രം അറിയില്ലാ

    • @Heleenamn2718
      @Heleenamn2718 Год назад +1

      @@aryapj9813 തേങ്ങ പൊതിക്കുന്ന കാര്യം ഞാൻ ഒരു ഉദാഹരണത്തിനായി പറഞ്ഞതാണ്. എനിക്കും അറിയാത്തതായിട്ടും, ചെയ്യാൻ പറ്റാത്തതായിട്ടും പല കാര്യങ്ങളും ഉണ്ട്. സ്വയം ചെയ്യാൻ പറ്റുന്ന നിസാര കാര്യങ്ങളും hus ചെയ്യണം എന്ന് നിർബന്ധം പറയുന്ന ആൾകാർ ഉണ്ട്. അവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.

    • @rameshgopi7453
      @rameshgopi7453 Год назад

      @@aryapj9813 എനിക്കും അറിയില്ല പൊതിക്കാൻ പഠിക്കണം 😂

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 Год назад +1

      തേങ്ങ പൊതിക്കുന്ന ഒരു ഇത് വാങ്ങിക്കാൻ കിട്ടും. അതിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ
      എളുപ്പം പൊതിച്ചെടുക്കാം. അതിനു വല്യ വിലയൊന്നുമില്ല
      എനിക്ക് അടുപ്പിൽ തീ പിടിപ്പിക്കുന്നതാണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്

  • @ratheeshks1863
    @ratheeshks1863 10 месяцев назад +3

    ഹായി ശരണ്യ' തൻ്റെ വീഡിയോ കാണുന്ന സമയത്ത് വിശപ്പ് അറിയില്ല കാരണം ഒരുപാട് പ ക്ഷണം കണ്ട് വയറ് നിറയുന്നു അതിന് ' ഒരു പ്രത്യേഗ ''നന്ദി'കപ്പിറ്റപ്പ്

  • @gayathrisreejith9001
    @gayathrisreejith9001 Год назад +2

    Saranyede day in my life videos kaanumbo pani edukkanulla madi okke maari kittutto

  • @perfectvisualmedia8410
    @perfectvisualmedia8410 Год назад +1

    ഞാൻ കഴിഞ്ഞ ദിവസമാണ് മോളുടെ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടായി

  • @aswathijayamohan5576
    @aswathijayamohan5576 Год назад +5

    Nalla neat ayittanu cheyyunnathu.towel virichu athil vekkunnu.njn chappathiyundakkiyall kitchen muzhuvan bakkiyulla pathrathilun mavu kanum

  • @afreenmehnazsidique7364
    @afreenmehnazsidique7364 6 месяцев назад +2

    You are a true influencer

  • @sparkangels4389
    @sparkangels4389 Год назад +2

    Chapati undakkunnathu kannan nalla rasam undu athu undakunathu oru vdo cheyavooo...

  • @sreekuttyanugraha1597
    @sreekuttyanugraha1597 Год назад +1

    Videos kanan thudangit one week ayullu.. Othiri videos kandu theerthu.... Attapadiyil vanna polund ippo.....❤❤❤

  • @sajidakp1765
    @sajidakp1765 Год назад +2

    ലക്ഷദ്വീപിൽ നിന്നാണ് മാഡത്തിന്റെ വീഡിയോസ് അടിപൊളി

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Thank you sooo much oru dhivasam varanamennu orupaaadu agrahikkunna sthalamaanu❤️❤️

  • @risnafathima2177
    @risnafathima2177 Год назад +1

    Helo sharanya.... Thaan nannayi adhwanikunnu kaanumbol vellatha oru energy...thante videos kandu thudagiyadhe ollu orupaad ishtaayi.. keep going my dear

  • @amitharajan
    @amitharajan Год назад +2

    Chechide videos kaanan oru prethyeka vibe aan❤️. Maza ethra positive ayittan chechi kaattiyath. Thanukkuttyde samsaram nalla resond kekkan😘😘 ithepolathe vlogg iniyum venam

  • @vidyav6198
    @vidyav6198 Год назад +2

    Chechiyude Ella videos um super anu .❤🤗

  • @mohandaskb7807
    @mohandaskb7807 7 месяцев назад

    നിങ്ങൾക്കവിടെ എന്നും മഴയാണല്ലോ? വേനൽ ഇല്ലേ അവിടെ?

  • @rameshgopi7453
    @rameshgopi7453 Год назад +3

    സൂപ്പർ മഴ. ഈ കപ്പയും മീനും കാണിച്ചു എന്ന്യ കൊതിപ്പിക്കല്ലേ ഞാൻ ഓടി വരും 😋😘

  • @chinjurajesh1749
    @chinjurajesh1749 Год назад +3

    Videos ellam superaanu but ingane laagakkalle kure samayam kazhiyumbo boraavum so plz length kurakku❤

  • @ajimolbiju25
    @ajimolbiju25 18 дней назад

    Super, saranyakutty cute anu tto

  • @Shibithashibitha761Subash
    @Shibithashibitha761Subash Год назад +2

    എനിക്ക് നല്ല ഇഷ്ടമായിട്ടോ videoss❤❤❤❤

  • @praveenmp1400
    @praveenmp1400 Год назад +2

    Porathu pokan nalla interest anu alu pinna mazhayathu cappa morning chappathi adipoli.pinna chakkavattal ishttamulla sangathiya kurachu thannilla kandittu navil Titanic oditto enthayalum polichu varumbol kurachu tharanetto ithokke ❤❤❤ kochalu. Poli anallo pallu randannam varaullathano atho poyathano

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +1

      Tq❤️❤️ pallinte karyam chodhichathu manassilayillada❤️

    • @praveenmp1400
      @praveenmp1400 Год назад

      Athe sidila thazhatha pallu varanjathano chilappol varan ullatharikkum cheruthalle athavum thazhatha sidila randu valiya pallu undallo atha chothichathu athu varum

  • @vinu7674
    @vinu7674 11 месяцев назад

    Hi chechi , ningaloda video njan kandu all videos adipolli......full and full amazing natural place....ithu eathu district anu avide tourist place enthangilum undoooo

  • @Athulya91
    @Athulya91 Год назад +6

    ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ആകെ one week പോലും ആയില്ല . ഒത്തിരി vdo s കണ്ടു തീർത്തു ❤

  • @mohandaskb7807
    @mohandaskb7807 7 месяцев назад

    കപ്പ അവിടെ നന്നായി ഉണ്ടാകുന്നുണ്ടല്ലോ?

  • @nityas1068
    @nityas1068 Год назад +2

    good.kal nagamkal valarthan ulla vedio chaiyamo

  • @anoopccc3998
    @anoopccc3998 11 месяцев назад +1

    സൂപ്പർ ശരണ്യ

  • @neethumolmt9081
    @neethumolmt9081 Год назад +3

    ഞാൻ നാട്ടിൽ അല്ല ഉള്ളത്.. ശരണ്യയുടെ video കാണുമ്പോൾ വീടും നാടുമൊക്കെ വല്ലാതെ miss ചെയ്യുന്നു.. എനിക്കും ഇങ്ങനെ അടുക്കളപ്പണികളൊക്കെ ഒരുപാട് ഇഷ്ടമാണ് ചെയ്യാൻ.. Video spr❤❤

  • @lekshmisworld9857
    @lekshmisworld9857 Год назад +1

    Dieting aanel potato yum kappayum ozhivakkunneya nallathu

  • @suvarnadeepak5024
    @suvarnadeepak5024 Год назад +2

    ശരണ്യ ടെ വീഡിയോ ഒരു പോസിറ്റീവ് energy ആണ് ട്ടൊ... എന്തൊക്കെ ജോലികൾ ആണ് ഒരുമിച്ചു ചെയ്യുന്നത്... തനു കുട്ടി യുടെ വാശി ക്കിടയിലും വീട്ടു ജോലികളും പുറം പണികളും അതോടൊപ്പം വീഡിയോ യും ചെയ്യുന്ന ത് വല്യ കാര്യം തന്നെ ആണേ... എത്ര നേരത്തെ എണീറ്റ തണുപ്പിൽ ജോലി ചെയ്യുന്നത്.... ചീവീട് ന്റെ sound രസമുണ്ട്.... പുതിയ അടുക്കള നന്നായിട്ടുണ്ട്..... ഒരു പ്രത്യേക feel... ഞാൻ മലപ്പുറം ആണ് ഇടക്ക് അട്ടപ്പാടി അഗളി ആനക്കട്ടി ഒക്കെ വരാറുണ്ട്..... ബ്യൂട്ടിഫുൾ place ആണ്.... എന്താ ഭംഗി കോടയിൽ... തോടൊക്കെ എന്തൊരു ഭംഗി ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Tq soooo much 😍😍😍😍😍 attappadiyil work cheyyunnundo???

    • @suvarnadeepak5024
      @suvarnadeepak5024 Год назад +1

      @@saranyasbeautyvlogs ഞാൻ മലപ്പുറത് ആണ് ജോലി ചെയ്യുന്നത് ... അട്ടപ്പാടി കാണാ ൻ വരുന്നതാണ് 😁

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ​@@suvarnadeepak5024aano ini varumbo comment pattumenkil kanam🥰🥰

  • @reshmanisanth5750
    @reshmanisanth5750 Год назад +1

    എങ്ങനെ പറ്റുന്നു തണുപ്പത്തു ആ സമയത്ത് നല്ല energetic ആയിട്ട് പണി എടുക്കാൻ.. എല്ലാ vidios നന്നായിട്ടുണ്ട്... 🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Thanuppathu alleda energetic aavuka 🥰🥰❤️ enik anganeyaanu❤️❤️

  • @akshaya5694
    @akshaya5694 Год назад +2

    നല്ല വിഡി യെ ആരുന്ന് ഒത്തിരി ഇഷ്ടമായി❤❤❤

  • @sreesree2273
    @sreesree2273 Год назад +2

    Super saranya 🥰🥰🥰

  • @sukanyav8362
    @sukanyav8362 Год назад +2

    Nannayi hard work cheyunathalle..apo weight koodiyalum healthy weight arikum

  • @sudheeshkavanchery8105
    @sudheeshkavanchery8105 Год назад +2

    Super video's annuto God bless you

  • @Aathoosvlog
    @Aathoosvlog Год назад +3

    Chechiye orupadishttaa❤

  • @jivinakukku8324
    @jivinakukku8324 Год назад +1

    Pregnancy kazhinj vayar engana kurache.. Nxt vedioyil ath parayumo.. Plz

  • @achuaswaniachu
    @achuaswaniachu Год назад +1

    Than supr aanndo.... Entha sit outill vanirunu fud kazhikkune..... Than oru +ve vib aann tharunath

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Tq sooo much athu fooding sitoutil aanu ishtam❤️❤️😀😀

  • @suliamansuliaman
    @suliamansuliaman 15 дней назад

    Nallamol ❤❤❤

  • @AnilKumar-su1ls
    @AnilKumar-su1ls 10 месяцев назад +1

    സൂപ്പർ ആണ്

  • @MdRakib-ix4de
    @MdRakib-ix4de Год назад +7

    കപ്പ പറിക്കാനും... കാ‍ന്താരി മുളക് പൊട്ടിക്കാനും മഴയത്തു കൂടെ യുണ്ടായിരുന്നൊരു പാവം മനുഷ്യനുണ്ടായിരുന്നു... പാവം പാവം രാജകുമാരൻ 😍😍. തീറ്റയുടെ സമയത്തു ആൾക്ക്‌ കൊടുക്കാതെ ഒറ്റയ്ക്കിരുന്നു മിണുങ്ങിയത് ശെരിയായില്ല്യ.. ട്ടാ 😂😂😂🥰👍

  • @soumyadeepu6132
    @soumyadeepu6132 Год назад +2

    Super video ammuse 😍kappayum kanthariyum my favourite 😋

  • @shiblakinangattil3917
    @shiblakinangattil3917 Год назад +1

    New vtle purathe kitchen aano eth

  • @sangeethasandeep3718
    @sangeethasandeep3718 Год назад +2

    Luv ur day in my life videos❤

  • @sandhyakk5161
    @sandhyakk5161 Год назад +1

    Ente veedinte chuttupade a cheeveed karayunnathum kodayum ellam .mazhakalamayal 24 hour koda mazha

  • @35.gowripriya.s62
    @35.gowripriya.s62 Год назад +1

    Chechi ennu undakkiya stew curryde recipie adutha videoyil share akkane

  • @antonyantony7909
    @antonyantony7909 Год назад +2

    Hello good morning Chechi 👍😊

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Hi daa ippozha comment kandathu... So ippo gdnit aanu ttooo lb yu😍😍😍

  • @baseerbaseer9740
    @baseerbaseer9740 Год назад +2

    Super super 👍

  • @hishamhisham6151
    @hishamhisham6151 3 месяца назад +1

  • @sreejaprakash
    @sreejaprakash Год назад +4

    നിങ്ങളെ ഒരു പാട് ഇഷ്ടം ആണ് പുതിയ വിഡിയോ അമ്മൂസിന്റെ വന്നിട്ടുണ്ടോ എന്ന് നോക്കിയിരിക്കാ❤❤❤

  • @Priya-m6q6k
    @Priya-m6q6k 5 месяцев назад

    നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @archanasebastian969
    @archanasebastian969 Год назад +1

    Nice da.❤

  • @Surya-nd6dl
    @Surya-nd6dl Год назад +1

    Super kuttys❤

  • @faseenaapfaseenaap4265
    @faseenaapfaseenaap4265 Год назад +1

    Nice vlog ❤❤

  • @onyxbeautyparlour
    @onyxbeautyparlour Год назад +2

    Hai da new subscriber annuto

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      Tq nammude old videosokke kandu nokkane😍😍

    • @onyxbeautyparlour
      @onyxbeautyparlour Год назад

      @@saranyasbeautyvlogs kandu kurachu divasayi kannunne eshttapettuto vallathe aduppam thonny poyi velliya jada kariyanna adyam njan vijariche pinne alle oru kunthavum ellannu manadilaye😂😂😂😂 vavayode enneshnam parayanne

  • @aswathy9717
    @aswathy9717 Год назад +2

    Hai dear sugano

  • @ShivaShiva-km2hf
    @ShivaShiva-km2hf Год назад +1

    Super nice vlog

  • @athiraprasad2970
    @athiraprasad2970 Год назад +3

    Safe ആണോ saranya

  • @jinusha-iz5zy
    @jinusha-iz5zy Год назад +2

    👍

  • @aswathivijayabhaskar7361
    @aswathivijayabhaskar7361 Год назад +2

    Chechi vavak sted nte kammal ittu koduku athavum kuravhude bangi

  • @RKV-f7f
    @RKV-f7f Год назад +1

    സൂപ്പർ ❤❤❤❤

  • @mayadevikamala6205
    @mayadevikamala6205 Год назад +1

    Adipoli ❤❤❤❤

  • @ashnathomas69
    @ashnathomas69 11 месяцев назад +1

    Chechida mother in law help cheyilla

  • @silpac4200
    @silpac4200 Год назад +1

    Gas elle Chechi

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад +1

      Und da❤️❤️❤️ ee video time kittumbo kanuvo..
      ruclips.net/video/8lG3GswiWIk/видео.htmlsi=Tt_Hzi4OKgxojshh

  • @Athulya91
    @Athulya91 Год назад +2

    rain guard

  • @നിതാരാ
    @നിതാരാ Год назад +1

    Nice vlog

  • @sheebar8476
    @sheebar8476 10 месяцев назад

    Poocha kunjinu mimi kodukk

  • @nafeesathmisriya-vh5yq
    @nafeesathmisriya-vh5yq Год назад +2

    കപ്പ തിന്നുബോൾ വേവിച്ച് തിന്നണം അതിൽ വിഷ മുണ്ട്

  • @sabianshu4289
    @sabianshu4289 Год назад +2

    Than soooppper Aado....🥰🥰🥰🥰🥰

  • @shamsiahamed1279
    @shamsiahamed1279 Год назад +2

    🥰🥰🥰🥰

  • @ashlin818
    @ashlin818 Год назад +1

    Attapadi ll evideyaaa

  • @suloachanannarayanan5702
    @suloachanannarayanan5702 Год назад +1

    Nice 👍🏻

  • @PunnyaTheertha-rz6eb
    @PunnyaTheertha-rz6eb Год назад

    Adipoli ❤

  • @sunilsunilbabu1583
    @sunilsunilbabu1583 Год назад

    Supper ❤❤

  • @sreevidya930
    @sreevidya930 Год назад +2

    Mol angalavadi il pondo

    • @saranyasbeautyvlogs
      @saranyasbeautyvlogs  Год назад

      ഇല്ലടാ വിടാൻ തുടങ്ങിയില്ല 😍😍😍

  • @sathoshsathosh7253
    @sathoshsathosh7253 Год назад

    അട്ടപ്പാടിയിൽ എവിടെ ആണ് വീട് ഞാൻ മണ്ണാർക്കാട് ആണ് വീഡിയോ എല്ലാം കാണാറുണ്ട്

  • @user-iam.
    @user-iam. 11 месяцев назад

    Nattil varubol varam

  • @anupamasreejith3755
    @anupamasreejith3755 Год назад +1

    Hi chechi 🥰🥰

  • @fallusvlog2758
    @fallusvlog2758 Год назад +3

    Veed evide

  • @garudan2798
    @garudan2798 Год назад +1

    😋😋😋

  • @sreeshmavijileshsachu-do5th
    @sreeshmavijileshsachu-do5th Год назад +2

    Nice

  • @peterpetervalayapadam6583
    @peterpetervalayapadam6583 Год назад

    nice👍

  • @ukertyyh
    @ukertyyh Год назад +2

    🔴 Please upload video in 4k

  • @SureshMr-b1z
    @SureshMr-b1z 11 месяцев назад

    👌👌👌👍

  • @latheeLatheef777
    @latheeLatheef777 Год назад +1

    👍🏻😍

  • @ajitht6055
    @ajitht6055 Год назад +2

    Ennum videyo eduvan nokumo

  • @Alfiya-ge9in
    @Alfiya-ge9in Год назад +1

    Side facil urfi javedinte cut und

  • @balansubramanianpk1651
    @balansubramanianpk1651 Год назад

    Nice❤❤❤❤❤

  • @nafeesathmisriya-vh5yq
    @nafeesathmisriya-vh5yq Год назад +1

    ❤lvu

  • @priyavijayan1533
    @priyavijayan1533 Год назад

    😍😍😍

  • @saiakshaykumar6081
    @saiakshaykumar6081 Год назад

    ✌️

  • @stevenronald442
    @stevenronald442 Год назад +1

    U have good stamina mam how u uprooted with ur hand

  • @Aslu12hml
    @Aslu12hml Год назад +4

    പ്രെഗ്നന്റ് ആണോ ചേച്ചി 😌🥰

  • @varghesejoseph3227
    @varghesejoseph3227 Год назад

    🙏🙏👍

  • @rafeenarafeena7019
    @rafeenarafeena7019 Год назад +3

    English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .

  • @SreedeviSreedevi-tt1fw
    @SreedeviSreedevi-tt1fw Год назад

    Super❤❤❤❤

  • @shebavarghese2378
    @shebavarghese2378 Год назад +1

    ശരണ്യ എത്ര കിലോ ആണ്..

  • @sunilambika322
    @sunilambika322 Год назад

    🌶👍👍