Roofing Sheet ഇടൽ ചിലവ് | Roofing Sheet ഇടൽ - എങ്ങനെ ചെയ്യുന്നതാണ് ലാഭം? | Truss work expenses 2023

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 54

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Год назад +2

    നാടൻ ഓട് ആണ് super. Or ceramic ഓട്..... Sheet എല്ലാം നല്ല ചൂട് ആണ്

  • @dileeparyavartham3011
    @dileeparyavartham3011 6 месяцев назад +1

    0.32 ഉം 0.35 ഉം തമ്മിൽ എങ്ങനെ തിരിച്ചറിയാൻ കഴിയും.?

  • @newhope1947
    @newhope1947 10 месяцев назад +1

    ചേട്ടാ 20 മീറ്റർ മതിൽ ചെയ്യാൻ ആണ് ഏറ്റവും വില കുറവുള്ള ഷീറ്റ് ഏതാണ്.

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 Год назад +3

    തോന്നിയ പോലെ ആണ് g p പൈപ്പ് നു എല്ലാം വില കൂടുന്നത്...

  • @harisreemedia7921
    @harisreemedia7921 Год назад +1

    ജിൻഡാൽ ഷീറ്റും
    മാർക്ക് കമ്പനിയുടെ പൈപ്പും എങ്ങനെയുണ്ട് ക്വാളിറ്റി...?

  • @nithinjohny479
    @nithinjohny479 7 месяцев назад +1

    16ft oralium sheet ethra sq.ft ahnnu ariyuo chetta?

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 8 месяцев назад

    apl apolo sheet nallathano..

  • @alhafeezfreefiee2055
    @alhafeezfreefiee2055 6 месяцев назад +1

    tanks all

  • @siddeeqali2291
    @siddeeqali2291 Год назад +1

    ഉപകാരപ്പെട്ട വീഡിയോ

  • @trivandrumexpress4743
    @trivandrumexpress4743 8 месяцев назад

    Oxy sheet kollaavo bro? Please reply

  • @advshibuvarghese6934
    @advshibuvarghese6934 7 месяцев назад

    explained well

  • @paulosemu2191
    @paulosemu2191 Год назад +1

    3.5 sheet ഇതുവരെയും ഇറങ്ങിയിട്ടില്ല സഹോദര

    • @Dvanvlog123
      @Dvanvlog123  Год назад +1

      അറിയാം സഹോദരാ,, ഇതൊക്കെ നാട്ടിൽ പറയുന്ന ഒരോ അളവാണ്,,, ചിലർ 3.5 എന്ന് പറയും,, ചിലർ 0.35 എന്ന് പറയും,,,.. ഉദ്ദേശിച്ചത് 0.35 ആണെന്ന് നിങ്ങൾക്ക് മനസിലായില്ലേ,,?

  • @joshipk1209
    @joshipk1209 Год назад

    Thanks bro

  • @YahyaKc-z6f
    @YahyaKc-z6f 8 месяцев назад

    Gi and gp square pipe same rate aano

  • @rasheedmuhammedrasheedmuha2286

    34. രൂപക്
    പത്ത് വർഷത്തെ ഗ്യാരണ്ടി ഷീറ്റ് കിട്ടുന്നുണ്ട്

  • @nivinjose4342
    @nivinjose4342 6 месяцев назад

    👍 nice

  • @shanavasshanavas7155
    @shanavasshanavas7155 Год назад +1

    Super

  • @faizalpayyoli5205
    @faizalpayyoli5205 Год назад +1

  • @faizalpayyoli5205
    @faizalpayyoli5205 Год назад

    ഈ ഷീറ്റ് എവിടുന്നാണ് വാങ്ങിയത് ?

  • @arshars6651
    @arshars6651 Год назад +1

    Ningal Kollam district il work cheyth tharumo

  • @pranavmm9205
    @pranavmm9205 Год назад

    Enth sheet anu?

  • @shajimadari5920
    @shajimadari5920 Год назад +1

    മെറ്റീരിയൽ വാങ്ങിയ ഷോപ്പ് എവിടെയാണ്

  • @shajipappan5666
    @shajipappan5666 Год назад

    Apollo roofing sheet kollamo

  • @sacredbell2007
    @sacredbell2007 Год назад

    ഓടിട്ട പഴയ വീടാണ്. പക്ഷെ തടി ഒക്കെ ദ്രവിച്ചു റൂഫ് ചോരുന്നു. വീടിന്റെ തനിമ നിറുത്തി കൊണ്ട് തടി റൂഫ് മാറ്റി ട്രസ് വർക്ക് ചെയ്തു ഇപ്പോൾ കിടക്കുന്ന ഓടോ അല്ലെങ്കിൽ ഒട്ടും തനിമ ചോരാതെ സിറാമിക് ഓടോ മറ്റോ ഉപയോഗിച്ച് വീട് പുതുക്കണമെന്നുണ്ട്. പഴയ മതിൽ ആയതിനാൽ തൂണുകൾ താഴെ നിന്ന് തന്നെ കൊടുക്കേണ്ടി വരും. എന്തൊക്കെ രീതിയിൽ ഒട്ടും തനിമ പോകാതെ വീട് പുനരുദ്ധരിക്കാം? പലപ്പോഴും
    പുതിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യുമ്പോൾ ഒരു തരാം കൃതിമത്വം അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്ക് അത് താല്പര്യം ഇല്ല.

  • @gipsonaj1383
    @gipsonaj1383 Год назад

    ഒരു വീടിന്റെ ട്രെസ്സ് വർക്ക്‌ .ഒരു കോൺട്രാക്ട് ടീമിന് കൊടുത്താൽ അതിനു ഉപയോഗിക്കുന്ന
    മെറ്റീരിയൽ ബാലൻസ് വന്നാൽ.അത് കോണ്ട്രക്ടർ കൊണ്ടു പോകുമോ ?
    അതോ ഹൗസ് ഓണർക്കു കിട്ടോ ??

    • @Dvanvlog123
      @Dvanvlog123  Год назад +1

      മെറ്റീരിയൽ അടക്കം full contract കൊടുത്താൽ ഇറക്കിയ സാധനം ബാലൻസ് വന്നാൽ contractor തന്നെ കൊണ്ടു പോകും,,

    • @gipsonaj1383
      @gipsonaj1383 Год назад

      @@Dvanvlog123 താങ്ക്സ്

    • @atheeshathi3788
      @atheeshathi3788 Год назад +2

      റേറ്റിന് കൊടുത്താൽ അത് കോൺട്രാക്റ്റർക്ക് ഉള്ളതാണ്

  • @zubairbilal8458
    @zubairbilal8458 Год назад

    ഇത് ഫൈബർ ഷീറ്റ് ആണോ

  • @shafeermuhammad5666
    @shafeermuhammad5666 Год назад +3

    800 sq ft ഞാൻ ഈ മാസം ഇടുന്നുണ്ട്

    • @Dvanvlog123
      @Dvanvlog123  Год назад

      ,👍

    • @loma1234561
      @loma1234561 Год назад +4

      ഇപ്പോൾ ഇട്ടു കഴിഞ്ഞുകാണുമല്ലോ ?
      എത്രയായി ?

  • @keralayaathra1535
    @keralayaathra1535 Год назад

    Ipo enthan rate

  • @noufal5525
    @noufal5525 Год назад

    280 squarefeet ചെയ്യാൻ എത്ര വരും പണി കൂലി ❓️

    • @Dvanvlog123
      @Dvanvlog123  Год назад +1

      നമ്മുടെ പണിക്കാരാണെങ്കിൽ 3000 കൊണ്ട് ചെയ്ത് തരേണ്ടതാണ്,,,

    • @noufal5525
      @noufal5525 Год назад

      ​@@Dvanvlog123 പണികൂലി 3500 പറയുന്നു
      ഷീറ്റ് ഏത് എടുക്കുന്നത് നല്ലത് 12 ഫീറ്റ് jsw sheet 1550 രൂപ പറയുന്നു 1. Nos

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +1

    *ബ്രോ റിപ്ലൈ തരണം.... കൊച്ചിയിൽ ഒരു കമ്പനി തുടങ്ങി എന്ന് ഒരു വീഡിയോയിൽ കണ്ടു ജോയിന്റ് ഇല്ലാത്ത വളച്ചു വൈകുന്ന റൂഫ് ഷീറ്റ് അതിന്റ work ചെയ്തിട്ടുണ്ടോ.... എനിക്കു ഒരു ചെറിയ വീട് വയ്ക്കാൻ ആണ് ചെറിയ സ്ഥലം ആണ് രണ്ടു തെങ്ങുണ്ട് അത് മുറിക്കാൻ മനസില്ല വാർക്ക വീട് വയ്ക്കാൻ പൈസയുമില്ല അപ്പൊ ആ ഷീറ്റ് ഇട്ടാൽ കൊള്ളാം എന്ന് ആണ് ആലോചിച്ചു നോക്കുന്നത്.... മറുപടി തരണം

    • @Dvanvlog123
      @Dvanvlog123  Год назад

      sorry bro,,,, അത്തരം ഒരു റൂഫ് ഷീറ്റിനെ പറ്റി ഞാൻ കേട്ടിട്ടില്ല,,, മാത്രമല്ല, ഞാൻ ഇത്തരം വർക്ക് ചെയ്യുന്ന ആളല്ല, വീഡിയോയിൽ എൻ്റെ വീട്ടിൽ ചെയ്ത ഒരു വർക്ക് ആണ് കാണിച്ചിട്ടുള്ളത്,

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      @@Dvanvlog123 ok... Bro ഞാൻ ഇന്ന് തന്നെ ആ വീഡിയോ വീണ്ടും കണ്ടിരുന്നു... പക്ഷെ നമ്മൾക്ക് താങ്ങാൻ പറ്റുന്ന റേറ്റ് അല്ല ഞാൻ വിളിച്ചു ചോദിച്ചു അവരുടെ കമ്പനി നമ്പറിൽ...
      Ok thanks for your kind reply