Madani in ViewPoint - Un Edited version

Поделиться
HTML-код
  • Опубликовано: 7 сен 2024
  • more news: www.mediaonetv.in

Комментарии • 955

  • @trueway8893
    @trueway8893 7 лет назад +403

    എന്റെ ജീവനായ ഉസ്താദിന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു... നിരപരാധിതത്തിന്റെ കിരീടവുമണിഞ് പൂർണ്ണ സ്വതന്ത്ര്യത്തോടെ എത്രയും വേഗം കേരളീയ സമുഹത്തിന്റെ മുന്നിൽ എത്തിച്ചേരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @moloottyperambra1059
    @moloottyperambra1059 4 года назад +13

    എന്ത് ചെയ്യാം പരലോകത്തിലെങ്കിലും അല്ലാഹു അദ്ധേഹത്തിന് ഇതിനേക്കാൾ നല്ല ജീവിതവും ഭംഗിയായി ക്ഷമിച്ചതിനുള്ള തക്കതായ പ്രതിഫലവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ എത്ര നല്ല ആരോഗ്യമുള്ള നല്ല മനുഷ്യനായിരുന്നു ഇതാനുത്തരവാദികൾക്ക് നീ സിക്ഷ നൽകണം നാഥാ ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടമാണ് നാഥാ നീ ആ കുടുംബത്തെ അനുഗ്രഹിക്കണെ ആമീൻ

  • @kaleel777
    @kaleel777 7 лет назад +388

    സർവ്വ ശക്തനായ അള്ളഹുവേ എൻറെ ഉസ്താദിന് ഇഹലോകത്തു മനശക്തിയും പരലോകത്തു സ്വർഗ്ഗവും നീ നൽകേനമേ റബ്ബേ

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +23

    ഒരിക്കലും മറക്കാൻ കഴിയാത്ത വെക്തിത്വമാണ് ബഹുമാനപെട്ട ഉസ്താദ്‌ മുത്ത്‌ റസൂലിനെ ഒരുപാട്
    സ്നേഹിക്കുന്ന ഉസ്താദിനെ അല്ലാഹു കാത്തുരക്ഷിക്കട്ടെ, ആമീൻ,

  • @786dilshaddavood
    @786dilshaddavood 4 года назад +48

    ശത്രുക്കൾ കുതന്ത്രങ്ങളിൽ പെടുത്തുമ്പോഴെല്ലാം ഈ മാനിക ആവേശം നഷ്ടപ്പെടാത്ത മഹാ പണ്ഡിതൻ , നാഥൻ മോചനം നൽകുമാറാവട്ടെ !ആമീൻ

  • @habeebrahman2043
    @habeebrahman2043 7 лет назад +82

    അല്ലാഹുവിലുള്ള ഉസ്താദിന്റെ അചഞ്ചലമായ വിശ്വാസവും തവക്കലുമാണ്, എത്രയോ ശാരീരികവും മാനസിക പ്രയാ സങ്ങൾക്കിടയിലും വളരെ പ്രസന്ന വാദനായിരിക്കാൻ കഴിയുന്നത് . അള്ളാഹു നിലനിർത്തി കൊടുക്കട്ടെ... آمين يارب العالمين

  • @Kvprk
    @Kvprk 4 года назад +42

    ഇന്നത്തെ അവസ്ഥയെ കുറിച്ചു വർഷങ്ങൾക്ക് ഉസ്താദ് പറഞ്ഞത് എത്ര സത്യം പ്രതീക്ഷ കൈവിടില്ല 🤲🏻🤲🏻🤲🏻🤲🏻

    • @subairpanamood2496
      @subairpanamood2496 4 года назад +2

      ഒരു മഅദനിയേയും ഒരു കൈ വെട്ടു കേസും ഉയർത്തിക്കാട്ടി രാജ്യമാകെ ഒരു പ്രത്യേക സമുദായത്തിനെതിരിൽ കലാപങ്ങ ളുണ്ടാക്കി ആയിരങ്ങളെ കൊന്നൊടുക്കി സമ്പത്തു കൊള്ളയടിച്ച് വർഷങ്ങളായി ഇവിടെ വില സുന്ന ഫാസിസ്റ്റ് പരിഷകളെ കയറൂരി വിടാൻ ഇവിടെ ഭരണകൂടവും നിയമ വ്യവസ്ഥിയും നിലനിൽക്കുകയാണെങ്കിൽ മഅദനിയെപ്പോലെ പ്രതികരിക്കുന്ന വർ വേട്ടയാടപ്പെടും ....

    • @sameehasami8124
      @sameehasami8124 Год назад

      Au

  • @subairpulakkal7740
    @subairpulakkal7740 3 года назад +54

    ഉസ്താദിൻറെ പ്രഭാഷണം എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ഉസ്താദിന് അള്ളാഹു ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ 🤲🤲🤲

    • @rahmathrouha6151
      @rahmathrouha6151 2 года назад +2

      ആമീൻ

    • @kunjammadp9483
      @kunjammadp9483 Год назад

      @@rahmathrouha6151 طططططططط~

    • @abbasabbu8734
      @abbasabbu8734 Год назад

      @@kunjammadp9483 dd$$$

    • @Krishnahgg
      @Krishnahgg Год назад

      Madani chatthodungatge ഞങ്ങൾ ഹിന്ദുക്കളുടെ പക അടങ്ങില്ല.. ഇനി വരുന്ന ആയിരം മദനി ഇതിലും കൂടുതൽ anubavipichitte ഞ്ങ്ങൾ ഹിന്ദുക്കൾ വിടൂ..
      ജയ് ശ്രീ റാം, ഹർ ഹർ മഹാദേവ്

  • @herbalworld5690
    @herbalworld5690 5 лет назад +55

    ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും മനസ്സലിവ് തോന്നാത്ത വൈരാഗ്യബുദ്ധിയോടെ സംസാരിക്കുന്നവർ സോഷ്യൽ മീഡിയ വഴി പ്രതികരിക്കുന്നവർ അന്യായമായി തടവറയിൽ കഴിയുന്ന ഈ മനുഷ്യനോട് ഇത്തരം ആളുകളോട് പറയാനുള്ളത് സഹായിക്കേണ്ട പക്ഷേ ദ്രോഹിക്കാതിരിക്കാനുള്ള മനസ്സെങ്കിലും കാണിക്കണമെന്നാണ്
    മഅദനിയെ അറിയുന്നവർക്കറിയാം. ഇന്ന് പോലീസ് പറയുന്ന കാര്യങ്ങൾ 100% സത്യമല്ലെന്ന് '
    നീതിക്ക് വേണ്ടിയുള്ള നിങ്ങളുടെ മുഴുവൻ ആളുകളുടേയും പ്രതികരണമുണ്ടാവണം പ്രാർത്ഥന ഉണ്ടാവണം.

    • @nizarkv1337
      @nizarkv1337 4 года назад +5

      ഒരു കുറ്റവും ചെയ്യാത്ത ഈ നിരപരാധി ആയ ഈ അബ്ദുനാസർ മദനി ഉസ്താദിനെ ആരൊക്കെ ഉഭദ്ര വിച്ചു വോ അവന്മാരെ നശിപ്പിച്ചു ക്കള്ളയണെയ്യാ റബ്ബ് ആമീൻ.ശരീരികമായും മാനസികമായും പീടിപിച്ചു കൊണ്ടിരിക്കുന്ന എത്ര എത്ര നിരപതികൾ ജയിലറകളിൽ കിടക്കുന്നു

    • @mazinmachi8185
      @mazinmachi8185 Год назад

      സത്യം ☹️

  • @ziyanayan2929
    @ziyanayan2929 3 года назад +71

    ലോക രക്ഷിതാവായ അല്ലാഹുവേ പണ്ഡിതനായ ഉസ്താദിനു മോചനം നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @m-mk-p2663
    @m-mk-p2663 6 лет назад +195

    എന്റെ മഅദനി ഉസ്താദ്‌ ജയിൽ മോചിതനായിട്ട് തിരിച്ചു വരും ഉറപ്പാണ് ... സത്യം വിജയ്‌ കുക തന്നെ ചെയ്യും... ഉസ്താദിn ദീർഘാ യുസ് നല്കണേ നാദാ...... സത്യം വിജയികട്ടെ... ത്തിന്മ പരാജയ പെടട്ടെ ....

  • @sawaragirisawaragiri9867
    @sawaragirisawaragiri9867 5 лет назад +88

    ഉസ്താദിന് പൂർവ്വാദിക്യത്തിലേക്ക് തിരിച് വരാൻ നാഥൻ തൗഫീഖ് നൽകട്ടെ...

  • @satiqpk9417
    @satiqpk9417 2 года назад +6

    ഉസ്താദിന്റെ ഷുഗറിന്റെ എല്ലാ പ്രശ്നങ്ങലും എന്റെ ഉപ്പാക് ഉള്ളതാണ്.അല്ലാഹു ഉസ്താതിന് ആഫിയത്ത് നൽകണമെ അല്ലാഹ്

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +19

    അല്ലാഹുവേ എന്നാണ് ഈ ഉസ്താദിന് വീട് കാണാൻ pattuka.
    ഇത്രയും ദുഖത്തിലാണെകിലും
    മുഖത്ത് ഈമാന്റെ വെട്ടം undu.
    റബ്ബേ ഒരു മോചനം കൊടുക്കണേ
    ആമീൻ.

  • @anwarsadik4795
    @anwarsadik4795 4 года назад +12

    അല്ലാഹുവേ ഉസ്താദിന് എത്ര വലിയ അസുഖങ്ങളാണെങ്കിലും അല്ലാഹുവേ നീ എത്രയും വേഗം പരിപൂർണ്ണമായ ശിഫ കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +17

    മനുഷ്യത്വം എന്നാ നിലയിൽ
    ഉസ്താദിന് ഒരു മോചനം
    കൊടുത്തുകൂടെ. എന്നും
    ജയിൽ ജീവിതവും കടുത്ത
    അസുഖം വും. ഇതെല്ലാം കണക്കിലെടുത്തു ഒരു മോചനം
    കിട്ടണേ എന്ന് ദുആ ചെയ്യുകയാണ്. ആമീൻ.

    • @habeeba.c4463
      @habeeba.c4463 3 года назад

      ഇവർ കൊടുത്തില്ലെങ്കിലും അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കും ആ വലിയ മനസ്സിന് 🤲🤲

  • @mohammadabudhahil6619
    @mohammadabudhahil6619 6 лет назад +413

    അല്ലാഹു ഉസ്താദിന് ശരീര സുഖവും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കുമാറകട്ടെ ആമീൻ...

  • @KARMARK-Ayurveda
    @KARMARK-Ayurveda 4 года назад +242

    Iam a christian iam a big fan of madani speeches..

    • @faizalkeloth4050
      @faizalkeloth4050 4 года назад +10

      May Allah bless you and your family.

    • @darkrose8648
      @darkrose8648 3 года назад +1

      Thivravadikal oro divasavum koodi varumnu bayamakom

    • @farshadmuhammed539
      @farshadmuhammed539 3 года назад

      @@faizalkeloth4050 8ओज्क81आ

    • @rajendrang6775
      @rajendrang6775 2 года назад +2

      I pity you

    • @Krishnahgg
      @Krishnahgg Год назад +1

      Madani chatthodungatge ഞങ്ങൾ ഹിന്ദുക്കളുടെ പക അടങ്ങില്ല.. ഇനി വരുന്ന ആയിരം മദനി ഇതിലും കൂടുതൽ anubavipichitte ഞ്ങ്ങൾ ഹിന്ദുക്കൾ വിടൂ..
      ജയ് ശ്രീ റാം, ഹർ ഹർ മഹാദേവ്

  • @minasminas2197
    @minasminas2197 6 лет назад +110

    ഉസ്താദ് ഉടൻ ജെയിൽ മോജിതയാവാൻ ദുഃ അ ആ ചെയ്യുക

  • @nizarkv1337
    @nizarkv1337 4 года назад +34

    മർദ്ദിതൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും ഇൻഷാ അള്ളാഹ്

  • @user-gh8vl6po1n
    @user-gh8vl6po1n 4 года назад +22

    നമ്മുടെ പ്രിയ ഉസ്താദ് മാർക് അല്ലാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
    ..പുണ്ണ്യങ്ങളുടെ പൂക്കാലമായ ഈ റമദാൻ മാസത്തിൽ
    എല്ലാവരും എല്ലാവരെയും
    ദുആയിൽ ഉൾപെടുത്തുക
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @ashrafviruthiyil7510
      @ashrafviruthiyil7510 Год назад

      അഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅഅ

  • @travelwithaveta
    @travelwithaveta 7 лет назад +80

    Made my eyes wet ! May god bless you with good health. Prayers.

  • @bxm15
    @bxm15 7 лет назад +367

    ഇന്ത്യയിൽ ഇപ്പോൾ നീതി ഒരുപാട് അകലെയാണ്..ദൈവത്തിൻറെ കോടതിയിൽ മാത്രമെ മഅദനിക്ക് മോചനമുണ്ടാകുകയൊള്ളൂ..

    • @muhammedpp4441
      @muhammedpp4441 6 лет назад +6

      .

    • @shihabshihab7866
      @shihabshihab7866 4 года назад +3

      bxm 1 ആമീൻ

    • @thaimoidu5047
      @thaimoidu5047 4 года назад +1

      Insha Allah allahu vijayipikum

    • @ayishamkd8558
      @ayishamkd8558 4 года назад

      @@thaimoidu5047 . ...

    • @kovalanodparajitukaryalla8179
      @kovalanodparajitukaryalla8179 4 года назад +16

      ഒരു കണക്കിന് മദനി ഭാഗ്യവാനാണ് ഈ ക്ഷമക് യഥാർത്ഥത്തിൽ കുറ്റം ചൈതു എന്ന് തെളിയിച്ചാലും ഇത്ര അനുഭവിക്കേണ്ടി വരില്ല അല്ലഹ് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @rajanm3572
    @rajanm3572 4 года назад +308

    ഒരു തെളിവുപോലും (കള്ളത്തെളിവ് പോലും) ഇല്ലാതെ ദീർഘകാലം ജയിൽവാസം അനുഭവിച്ചു് ജീവിതം കുടുംബജീവിതം നഷ്ടപ്പട്ട ഒരു മലയാളി......
    അഡ്വാനിയുടെ അന്നുകാലങ്ങളിലെ തീപ്പൊരി പ്രസംഗങ്ങൾക്ക്, തൻേറടമായി മറുപടിപ്രസംഗങ്ങൾ ചെയ്യുവാൻ കഴിവുണ്ടായിരുന്ന ഒരേ ഒരാൾ......

    • @ajmalc.p1684
      @ajmalc.p1684 4 года назад +4

      ,tgyj

    • @naveenmohan1503
      @naveenmohan1503 4 года назад +4

      Avan konna aalukal avarude veettukarude shapam. Athu orikkalum marilla

    • @VLOGSBYSHANUMUNSHE
      @VLOGSBYSHANUMUNSHE 3 года назад +10

      @@naveenmohan1503 nigal aayirunno koottu konnathinu ithra krithyam aayi kaaryagal parayunnath kettu chodhichatha

    • @MUHAMMED_SAHIL
      @MUHAMMED_SAHIL 3 года назад +1

      Mashallah

    • @abdullakpkp2520
      @abdullakpkp2520 3 года назад

      @@ajmalc.p1684
      B

  • @mahamoodsultan2069
    @mahamoodsultan2069 4 года назад +9

    യൂസുഫ് നെബിക് കിട്ടിയതിനേക്കാൾ വലിയ ശിക്ഷ ആണ് അള്ളാഹു അർഹിക്കുന്ന പ്റതിഫലം നൽകട്ടെ ആമീൻ, ഉസ്താദിനെ ഈ അവസ്ഥയിൽ ആകിയവരുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അര്ഹിഹിക്കുന്ന ശിക്ഷയും നൽകട്ടെ ആമീൻ

  • @jaseemmuhammed2944
    @jaseemmuhammed2944 3 года назад +2

    നിരപരാധിയായ ഈ മനുഷ്യൻ ഇന്നും ഭരണകൂടത്തിൻ്റെ അപ്രമാദിത്വം കാരണം, പലരുടേയും അവശ്യം കാരണം തുറങ്കലിലാണ്.ഇനിയും തെളിയിക്കപ്പെടാത്ത കേസിൽ ചുറ്റിത്തിരിഞ്ഞു കഴിയുകയാണ് ഈ മനുഷ്യൻ, അല്ലാഹു ഇദ്ദേഹത്തെ മോചിപ്പിക്കട്ടെ...... ❣️

  • @shibilimosez7741
    @shibilimosez7741 4 года назад +20

    ഒന്നും പറയാനില്ല കോടതിയെക്കാൾ വലുതാണ് സത്യം.. ദുഷ്ടൻമാരെ ദൈവം പന പോലെ വളർത്തും.. പക്ഷെ ആ പനക്കും വലിയ ആയസ്സ് ഇല്ല.. 🙌 ദൈവം നിങ്ങടെ കൂടെ ഉണ്ട് ഉസ്താതെ

  • @muhammedhassan3608
    @muhammedhassan3608 3 года назад

    ഉസ്താദിന് എത്രയും പെട്ടന്ന് മോചനം നൽകട്ടെ
    കർമ മണ്ഡലത്തിൽ എന്നും വർഗീയ കോമരങ്ങൾക് എതിരെ ശബ്ധിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

  • @riyasbinnizam5747
    @riyasbinnizam5747 4 года назад +61

    Allahu തീർച്ചയായും ഈ മനുഷ്യന് സ്വർഗം നൽകും ഈ മനുഷന് ഷേമ ഉണ്ട് allahu anugrahikatte

  • @Underworld121
    @Underworld121 4 года назад +70

    ഇങ്ങേരുടെ കാലിന് ബോംബ് വെച്ച ഒന്നാം പ്രതി അവസാനം ക്യാൻസർ വന്ന് കാല് മുറിച്ചു മരിക്കേണ്ടിവന്നു. My God

    • @royalmediaworld5420
      @royalmediaworld5420 4 года назад

      ഇദ്ദേഹം വേറൊരു മുസ്ലിം വിഭാഗത്തെ എതിർത്ത് കൊണ്ട് കാൽ വെട്ടും എന്ന് പറഞ്ഞ ആൾ എന്നുആണെന്നും ഞാൻ കേട്ടിട്ടുണ്ട്.

    • @Underworld121
      @Underworld121 4 года назад

      @@royalmediaworld5420 കേട്ട് കേൾവി അല്ലേ പല ഗോസിപ്പുകളും ഉണ്ടാകും

    • @royalmediaworld5420
      @royalmediaworld5420 4 года назад

      @@Underworld121 ഞാൻ ഉദേശിച്ചത് മദനിയെ ആണ്‌

    • @nishada3698
      @nishada3698 4 года назад +1

      അൽഹംദുലില്ലാഹ്

    • @azeezkkkalangara9789
      @azeezkkkalangara9789 3 года назад

      @@ArunRoy-wi4bj ആരുടെ കോപ്പ്???

  • @muhammedamjad6299
    @muhammedamjad6299 4 года назад +38

    അള്ളാഹു ഈ ഉസ്താദിന്റെ കാല് വേഗം ശിഫ നൽകട്ടെ ആമീൻ🤲🤲

  • @ridhumizhu9830
    @ridhumizhu9830 Год назад +17

    അല്ലാഹുവേ ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകണേ ആമീൻ 🤲🤲🤲🤲🤲

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 года назад +14

    ഉസ്താതിന് അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ് നീതി കിട്ടുക ,

  • @humanandangel3920
    @humanandangel3920 4 года назад +4

    ഉസ്താദ് കൊളുത്തിയ വിളക്ക് ഞങ്ങളുടെ ഉള്ളിൽ ഇന്നും കത്തുന്നുണ്ട് അതെ അബ്ദുൽ നാസർ മദനി ഒരു ഊർജ്ജസ്വലനയ ഒരു യുവാവ് ആയി ഞങ്ങളിൽ ഉണ്ട് ആ മദനിയെ ഞങ്ങളുടെ പിന്തലമുറക്കും പകർന്ന് കൊടുക്കും താങ്കൾ എന്നും ഞങ്ങളുടെ ഉള്ളിൽ ജീവിക്കും ...

  • @mrshameed2187
    @mrshameed2187 3 года назад +5

    ഉസ്താത്തിന് മോചനത്തിന് വേണ്ടി ദുഹാ ചെയാറുണ്ട് ശർവ്വ ശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @pareedpm482
    @pareedpm482 4 года назад +60

    ഉസ്താദിന് ആരോഗ്യത്തെടെ ദർഗായിസ് കെട്ടുക്കട്ടെ. മോചനം കിട്ടണം
    അള്ളാഹു അക്ബർ

    • @hawaumma1302
      @hawaumma1302 3 года назад

      പടച്ചോനെ എന്ത് രൂപ രി ഷ ണ മാ ണ് റബ്ബേ ,നിനക്ക് അല്ലാതെ മറ്റ് ആർക്കും ഇതിന് ഒരു പരീഹാരം കാണാൻ കയ്യില്ല റബ്ബേ..നി ഉസ്താന തി നെ കാക്ക് നാഥാ

  • @786dilshaddavood
    @786dilshaddavood 4 года назад +38

    ഏറ്റവും ത്യാഗസന്നദ്ധതയും അർപ്പണ മനോഭാവവും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള കഴിവുറ്റ പണ്ഡിതൻ

    • @fathimasayidmuhammed-wr9hd
      @fathimasayidmuhammed-wr9hd Год назад

      X
      Źzzfźfz7777zprp 7p 7prz760rz z zrrzzr77prz ZZZ z9z .źźr,zz9 zr0ktu0kttoxttootxx7totxb8t b0l x 0rvrr.li0k.0i.xr0z r r,9zv,doto00ktu0kd,

  • @raysalam
    @raysalam 4 года назад +18

    മഅദനി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇത്രയും കാലമായി എന്ത് കൊണ്ട് തെളിവ് പോലും ഹാജരാകാൻ കഴിഞ്ഞില്ല.
    കേന്ദ്രവും സംസ്ഥാനവും BJP ഭരണം ഉണ്ടായിട്ടും അവർക്കു തെളിവ് പോയിട്ട് കള്ള തെളിവ് പോലും ഉണ്ടാകാൻ കഴിഞ്ഞില്ലാലോ.
    രാത്രി കോടതി കൂടി അർണാബ് ഗോസ്വാമി പോലെ ഉള്ളവർക്കു ജാമ്യം നൽകാൻ ഉത്സാഹിക്കുന്ന നമ്മുടെ സുപ്രിം കോടതി പോലും അദ്ദേഹതിന്റെ ജാമ്യം നിഷേധിച്ചു.
    അസുഖം ബാധിച്ചു ഒരു കാൽ മുറിച്ചു മാറ്റിയ ഒരു മനുഷ്യനോട് അദ്ദേഹം എത്ര ശത്രു ആണെങ്കിൽ പോലും ഇത്രയും ക്രൂരത പാടില്ല..
    തീർച്ചയായും ഇത് നമ്മുടെ ജുഡീഷ്യറിക്ക് നാണക്കേട് തന്നെയാണ്..
    നീതി ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 года назад +3

    നിരപരാധികൾ ആയിട്ടുള്ള
    എത്രയോ എത്രയോ പാവങ്ങൾ ഉണ്ട് ജയിലിൽ
    അതിന്റെ പിന്നിൽ പല കൈകളും ഉണ്ടാകാം
    ആരായിരുന്നാലും ശരി
    നിരപരാധികളെ കൊടുക്കാൻ പ്രവർത്തിച്ചവർക്ക് എല്ലാം
    പ്രപഞ്ചനാഥൻ അതിന്റെ തായ് ശിക്ഷ കൊടുക്കട്ടെ
    കോടതിക്ക് പോലും കണ്ടെത്താൻ പറ്റാതെ
    ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്
    വരുന്ന വ്യക്തി തന്നെ ചോദിക്കുന്നു എന്റെ തെറ്റ് എന്ത്
    കോടതിക്ക് പോലും മറുപടിയില്ല
    എന്നിട്ടും ജയിലിൽ തന്നെ കിടക്കേണ്ടി വരുന്നു
    അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാം
    ഈ ഭൂമിയിൽ നിന്ന് തന്നെ അനുഭവിച്ചിട്ടും മടങ്ങും
    ഇൻഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @fayazmp4421
    @fayazmp4421 3 года назад +16

    അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @fathimathnaishanak.n.8366
    @fathimathnaishanak.n.8366 3 года назад +3

    ഉസ്താദെ എന്നെ കൊണ്ട് ഒന്നും കഴിയില്ല ഉസ്താദിനെ സഹായിക്കാൻ . പക്ഷെ എറ്റ ദുഖ യിൽ ഉസ്താദിനെ ഉൽപ്പെടുത്താറ് ഉണ്ട് ഇനിയും ഉണ്ട് വും

  • @MegaNASEER123
    @MegaNASEER123 4 года назад +23

    ഇങ്ങിനെ ഉള്ള അനീതിക്കെതിരെ ആണ് റബ്ബ് കൊറോണ ഇറക്കിയത്. അതിൽ നല്ലതും പെടുന്നു എന്ന് മാത്രം. അല്ലാഹ് നീ ഉസ്താദിന് മോചനം നൽകണേ..

    • @muhammedfazil.k.s6283
      @muhammedfazil.k.s6283 3 года назад

      ,
      Awet

    • @nabhannabu3304
      @nabhannabu3304 3 года назад

      Ameen

    • @HariKrishnan-ub3jq
      @HariKrishnan-ub3jq 2 года назад

      അയ്യോ... 😳😳😳
      മദനി സെർ നെ തുറന്ന് വിട്ട കോറോണ പോകുമോ നേസിർ ഇക്ക.....

    • @satheeshkv1895
      @satheeshkv1895 2 года назад

      അയ്യോടാ

  • @danishlemax8306
    @danishlemax8306 7 лет назад +221

    ഇൻറർവ്യൂവിന്റെ അവസാന ഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @suharamusthafa3934
    @suharamusthafa3934 3 года назад +7

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുകയും നീതി ലഭിക്കുകയും എത്രയും പെട്ടെന്ന് നീതി ലഭിക്കുകയും

  • @alikambakodan9946
    @alikambakodan9946 4 года назад +8

    Ayyoob nabi (a)nu yuwatham thirichu kodutha rabbee....mathani usthaathinum yuwatham thirichu koudukkanee...😢🤲😢

  • @pmsnellikuthe9926
    @pmsnellikuthe9926 5 лет назад +120

    പേടിക്കണ്ട ധീരമായി മുന്നേറുക നിങ്ങളെ പൂട്ടിയവരെ വരും കാലങ്ങളിൽ ജയിലിലടക്കപെടും തീർച്ച......

    • @gafoorbinumer
      @gafoorbinumer 5 лет назад +4

      Pms Nellikuthe കുഞ്ഞാലിക്കുട്ടി ഇപ്പഴും പയർ പോലെ നടക്കുന്നുണ്ടല്ലൊ,,

    • @shafeeashafeeq2097
      @shafeeashafeeq2097 4 года назад

      Web b

    • @zamsresearchchannel2603
      @zamsresearchchannel2603 4 года назад

      Aaa RSS pannaK... usthaad poRuth kodukkerudhaayirunnu... maap choadich Thadi thappal pandey avanmaarudey swobhaavama ....... Koadadhiyil aa vasthram kaanichappo anik ARiyilla Anna kaaryam Andhin PaRanjhu usthaadhey.?.....Veshamam konda Choadhikunnadh..... Koadadhiye Thettidharipichu.... Koadadhikkum Samashayamaakiyilley? ....... ALLAHUvey......

    • @thandrahanvlog1892
      @thandrahanvlog1892 4 года назад +2

      ALLAHUVE NEE E NIRAPARADIYE KUDUKKIYAVARE NEE NASHIPPICHU KALAYANAM RABBE

    • @aliftck1515
      @aliftck1515 4 года назад

      malayalam movies

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +17

    പരീക്ഷണകാലം ഇമാനിൽ ഉറച്ചു സത്യസന്തമായി നേരിടുമ്പോൾ വെറുപ്പും വിദ്വേഷവും തിന്നു ജീവിക്കുന്ന മനുഷ്വ മൃഗതുല്യമായി ജീവിക്കുന്നവർക്ക് അനുഭവിക്കുക തന്നെ ചെയ്യും
    എല്ലാ പ്രയാസങ്ങളും അല്ലാഹു എളുപ്പമാക്കി തരട്ടെ ആമീൻ
    🇮🇳🇮🇳🥑🥑💯💯☑️

  • @lailahassan9234
    @lailahassan9234 3 года назад +2

    അൽഹംദുലില്ലാഹ്
    ഉസ്താദിനെ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
    ഈ ദുനിയാവിൽ അനുഭവിച്ച പ്രയാസങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ,, സത്യവിശ്വാസികൾക്ക് ഈ ലോകം ഒരു ജയിൽ അറയാണ് ഒരു ലോകം വരാനുണ്ട് അതാണ് മഹ്ശറ അവിടെ വിജയം കിട്ടുമല്ലോ അത് മതി,,,,,,,,,,,,,,,,,,,,,,,,

  • @noushadmuhammed..6989
    @noushadmuhammed..6989 4 года назад +93

    ഉസ്താദ് അന്ന് പറഞ്ഞതെല്ലാം ഇന്ന് പച്ചയായി പുലർന്നുകൊണ്ടിരിക്കുന്നു ....
    🤕

  • @dileepbasheer3337
    @dileepbasheer3337 4 года назад +38

    Usthadinu aayusum aarogyavum padachavan kodukkattu

  • @susanjosephamenhallelujah1127
    @susanjosephamenhallelujah1127 3 года назад +10

    May God bless you brother Madañi and l feel so sad about your condition

  • @mattmatt5278
    @mattmatt5278 4 года назад +34

    Njan oru Christian aanu... eshoye idhehathe kaatholane 🙏🙏🙏🙏🙏

    • @farisedasagaaa965
      @farisedasagaaa965 3 года назад +1

      ആമീൻ

    • @outtathandhakpirakanamranj6519
      @outtathandhakpirakanamranj6519 3 года назад +1

      നാല് ആണിയിൽ നിന്നും രക്ഷപെട്ടിട്ടില്ല.

    • @hidden9710
      @hidden9710 3 года назад

      🙌🙌

    • @user-hr1us5ck2k
      @user-hr1us5ck2k 3 года назад

      ❤️

    • @Human-kp5ze
      @Human-kp5ze 3 года назад

      ഇസ്ലാമിന് നിന്നെ വലിയ ഇഷ്ടമാണ് 😍😍
      ഖുറാനിലും നിന്നെ കുറിച്ചുണ്ട് വിഡ്ഢി ക്രിസ്ത്യാനി 😇
      Surah Al-Ma’idah (المآئدة), verses: 51
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
      ചെന്ന് മനസ് തുറക്ക്.... നിന്റെ പള്ള തുറക്കുന്ന ഇസ്ലാമിനെ ഒരുനാൾ നീ കണ്ട് മുട്ടും... ☝️☝️😁😁

  • @azharbinsainudeenazharbins6073
    @azharbinsainudeenazharbins6073 4 года назад +30

    യജമാനന്റെ സ്നേഹം എത്ര ത്തോളമെന്ന് അദ്ദേഹത്തിന് ലഭിക്കപെട്ട പരീക്ഷണങളിൾ നിന്ന് തന്നെ വ്യക്തം

  • @shanmohammed6614
    @shanmohammed6614 4 года назад +35

    മദനി ഉസ്താദിന്റെ കാലെടുത്തയാളുടെ കാല് അല്ലാഹു ക്യാൻസർ വരുത്തി മുറിച്ച് മാറ്റി

    • @safeerask4885
      @safeerask4885 4 года назад

      الله اكبر

    • @redevil23
      @redevil23 4 года назад

      Hahah onju poda 😂

    • @alhafizqaiseahsani5038
      @alhafizqaiseahsani5038 4 года назад +4

      @@redevil23 pooo mone sanki

    • @Mediatechy1465
      @Mediatechy1465 4 года назад

      @@redevil23 തന്തയോട് പറ സംഗീ

    • @redevil23
      @redevil23 4 года назад

      @@Mediatechy1465 aa nee ennodu thanne paranjo njan aanu ninte thantha... Ninte ammaye njan panni arinjille da thaayoli

  • @kaafila4243
    @kaafila4243 4 года назад +6

    അല്ലാഹ് എന്റെ ഉസ്‌താദ്‌ നീ കാക്കണേ റബ്ബേ

  • @ahmedulkabeerakkabeerak4686
    @ahmedulkabeerakkabeerak4686 7 лет назад +45

    Ya Allah usthadin dirgayus nalganame ameen

    • @Guattiblock
      @Guattiblock 6 лет назад

      Ahmedulkabeerak Kabeerak
      Endhin

    • @abdulraziq9425
      @abdulraziq9425 6 лет назад

      @@Guattiblock oru niraparadine anaawashyamai peedipikkunnedin wendi, manassilayo

    • @shihabshihab7866
      @shihabshihab7866 4 года назад

      ആമീൻ

  • @murshidvsco5699
    @murshidvsco5699 4 года назад +7

    ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്ക് റബ്ബേ

  • @mklpofycg9642
    @mklpofycg9642 4 года назад +115

    ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ഓൺലി RSS
    മോഡി അമിട്ട് യോഗി

    • @karthikmedia2420
      @karthikmedia2420 3 года назад +1

      Add my name

    • @kingisback4005
      @kingisback4005 3 года назад

      Poda myra

    • @user-gu9ku2bl1x
      @user-gu9ku2bl1x 3 года назад

      തീവ്ര വാദി

    • @kingisback4005
      @kingisback4005 3 года назад

      @@user-gu9ku2bl1x pottan Rahul varum
      Nokki ninno
      Yogi vannal ivida nee onnum indakula
      Nee ellam prarthicho Yogi varalea enn

    • @vikramanpj4500
      @vikramanpj4500 3 года назад +1

      നിന്റെ തന്തയാടാ അമിട്ട് യോഗി!!

  • @nasarknasarcmk4229
    @nasarknasarcmk4229 5 лет назад +36

    എന്റെ ഉസ്താദ് എങ്ങിനെ തിയാകാം സഹിച്ചു ഉസ്‌താദിന്.വേണ്ടി എല്ലാവരും പ്രാത്ഥിക്കാം അബെക്ഷിക്കുന്നു എന്ന് നാസർ സിഎംകെ

    • @zamsresearchchannel2603
      @zamsresearchchannel2603 4 года назад

      73 il 72um ...Adhaayadh 99% muslim Dhuayum Allah sweegarikaan Vazhiyundo?..... baakiyulla 1% social media ARivillaatha Saadhukkalaayirikkum.... Sathyam AaRkokkey ARiyaam.... Jhaanenn ee vineedhan innaaaN ee kadha ARiyunnadh..... ALLahuvinoad Ee Ramzanil Karanjh DHua Cheyyaam...

  • @hibahanna687
    @hibahanna687 Год назад +5

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rafeeqkeedakkadan3575
    @rafeeqkeedakkadan3575 5 лет назад +50

    നീതി എന്ന രണ്ടക്ഷരം രാജ്യത്ത് കാണാൻ കഴിയാത്ത അമൂല്യ നിധി ആയി മാറിയിരിക്കുന്നു .

  • @fayizafoulad2835
    @fayizafoulad2835 3 года назад +4

    അല്ലാഹുവിൽ സത്യം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരും സൃഷ്ടാവിന്റെ ശിക്ഷയിൽ നിന്നും ഒഴിവാകില്ല തീർച്ച

  • @thameemvlogs9855
    @thameemvlogs9855 4 года назад +16

    മഅദനി ആത്മകഥ എഴുതണമെ...

    • @sumayyasumisumi9953
      @sumayyasumisumi9953 2 года назад

      അല്ലാഹ് ഉസ്താദിനെ എത്രയും പെട്ടെന്ന് ജെയിലിൽ നിന്ന്. Mojippikkane

  • @thajudeenthaju1273
    @thajudeenthaju1273 7 лет назад +120

    അള്ളാഹു സലാമത്താകട്ടെ

  • @hannavmmohammed4521
    @hannavmmohammed4521 4 года назад +11

    Imaante shakthi💯...Allah

  • @SKBhavan
    @SKBhavan 4 года назад +26

    നമ്മൾ നല്ലത് ചെയ്തിട്ടുണ്ടെൽ പടച്ചവൻ കൂടെ ഉണ്ടാകും. നമ്മൾ നിമിത്തം ആരുടെ എങ്കിലും കണ്ണുനീര് വീണിട്ടുണ്ടെൽ ആരായാലും നശിച്ചുപണ്ടാരമടങ്ങും. താങ്കൾ തീരുമാനിക്ക് ആർക്കും ബുദ്ധിമുട്ടു അങ്ങ് ഉണ്ടാക്കിയിട്ടില്ലേൽ അള്ളാഹു കാക്കും. ഇല്ലേൽ പുള്ളി വിടില്ല.

    • @anwarpalliyalil2193
      @anwarpalliyalil2193 4 года назад +1

      Bhoomiyil chilapo marikkum vare kastakaalam padachavan kodukkaarund.

    • @royalmediaworld5420
      @royalmediaworld5420 4 года назад +1

      ഇസ്ലാമിക പണ്ഡിതൻ യഥാർത്ഥത്തിൽ എങ്ങനെ പെരുമാറണം എങ്ങനെ പ്രവർത്തിക്കണം എന്ന് മനസ്സിലാക്കാതെ പാണ്ഡിത്യത്തിൽ മതിമറന്ന് സ്വന്തം നാവിനു കണ്ട്രോൾ ഇല്ലാതെ പ്രവർത്തിച്ചതിന് ഫലമാണ് കുറേക്കാലമായി മനുഷ്യത്വരഹിത സമീപനത്തിന് ഇരയാവാൻ കാരണം. ഇതിനെ വളമിട്ടു കൊടുത്തതും ഇദ്ദേഹത്തെ പോലുള്ള ആളുകൾ തന്നെ . ഇപ്പോൾ എല്ലാത്തിനും ഖേദിക്കുകയും , പണ്ട് എങ്ങനെ പ്രസംഗിച്ചു എന്ന് സ്വയം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു . ഒരു കാര്യം ചിന്തിക്കേണ്ടത് ഇസ്ലാമിക സമൂഹത്തെ ഭയത്തോടെ കൂടി കാണുന്ന വേറൊരു സമൂഹം ഉണ്ട് എന്നതാണ്. കാരണം നാം എല്ലാം മറ്റു ഇസ്ലാമിക രാജ്യങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നു . അവിടെ സമാധാനം ഉണ്ടോ? ഇല്ല . വേറെ ഒരു കാര്യം പറയേണ്ടത് അമുസ്ലിംകൾക്ക് മാത്രമല്ല മുസ്ലീങ്ങളിലെ സുന്നി വിഭാഗം ഒഴിച്ചുള്ള ചില വിഭാഗങ്ങളെ ഇദ്ദേഹം രൂക്ഷമായ രീതിയിൽ വിമർശിക്കുകയും ഇവരുടെ അനുയായികളുടെ മനസ്സിൽ തീപ്പൊരി പാരിക്കുകയും ,അത് സുന്നി പക്ഷം അല്ലാത്ത മറ്റു ചില മുസ്ലീo ഗൽകെതിരെ തിരിയാനും ,അവസാനം കായ്യം കളിയിൽ എത്തിയ സംഭവം തന്നെ ഉണ്ടായിട്ടുണ്ട് . ഇതുതന്നെയാണ് ,അല്ലെങ്കിൽ ഇതിനേക്കാൾ വലിയ ഒരു അവസ്ഥയാണ് പാകിസ്ഥാനിലും ബംഗ്ലാദേശിലും മറ്റു പല ഇസ്ലാമിക രാജ്യങ്ങളിലും പണ്ഡിതന്മാർ കാട്ടിക്കൂട്ടുന്നത് . നാമെല്ലാവരും ഞാനടക്കം ഇദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ദുഃഖിക്കുന്ന വരാണ് . പക്ഷേ ഒരു കാര്യം മനസ്സിലാക്കേണ്ടത് ആര് അല്ലാഹുവിൻറെ ദീനിൽ നിന്നുകൊണ്ട് അവൻറെ പാണ്ഡിത്യത്തിൽ അഹങ്കരിച്ചു കൊണ്ട് വായിൽ തോന്നിയതൊക്കെ പറയുകയും , അനുയായികളെ കോരിത്തരിപ്പിക്കുന്ന പ്രസംഗത്തിലൂടെ വികാരം കൊള്ളിക്കുകയും , മൈക്കിന് മുന്നിൽ എത്തുമ്പോൾ അലറുകയും ചെയ്യുന്ന രീതിയാണ്ഇപ്പോഴും മുസ്‌ലിം പണ്ഡിതന്മാരിൽ കണ്ടുവരുന്നത് അതുതന്നെയാണ് ഇദ്ദേഹം അന്ന് ചെയ്തത്, മറ്റു മുസ്‌ലിം വിഭാഗങ്ങൾ കെത്തിരെയും, ഇസ്ലാമിനെതിരെ നിൽകുന്നവരോടും മുഹമ്മദ് നബിയും അനുയായികളും കാണിച്ച മാതൃക പിന്തുടരാതെ , അലറി അലറി ഇന്ത്യയിലും മന സമാധാനക്കേട് ഉണ്ടാവും എന്നുള്ള ഒരു ഭയത്തിൽ നിന്ന് ആണ് ഇന്നത്തെ മുസ്ലിംകളോട് അമുസ്ലിംങ്ങൾക്‌ വിരോധം പുലർത്താനുള്ള ഒരു കാരണം. മുസ്ലീങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ ഉള്ളപ്പോൾ തന്നെ , മുസ്ലീങ്ങൾ അമുസ്ലീങ്ങളെ കാൾ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ഇതുപോലുള്ള സ്റ്റേജിൽ അലറുന്ന പണ്ഡിതന്മാർ ഉള്ളപ്പോഴും മറ്റു മുസ്ലീങ്ങൾക്കും എങ്ങനെ സമാധാനം ഉണ്ടാകും , അപ്പോൾ ഇസ്ലാമിനെ യഥാർത്ഥ നിലയിൽ ശത്രുത പുലർത്തുന്നവർക്ക് ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള ബുദ്ധിയില്ലാത്ത മുസ്ലിം പണ്ഡിതന്മാർ, എപ്പോഴും ആർക്കെങ്കിലും എതിരെ മാത്രം സംസാരിക്കുന്ന മുസ്ലിം പണ്ഡിതന്മാർ .ഇതെല്ലാം തന്നെ ഇദ്ദേഹത്തിൻറെ അവസ്ഥക്ക് കാരണമായി . ഇദ്ദേഹം ഇപ്പൊൾ മുൻപ് പ്രസംഗിച്ചതെല്ലം സമ്മതിക്കുന്നുണ്ട് . ഒരു സത്യവാൻ ആയ മുസ്ലിം എങ്ങനെ മുമ്പ് സംസാരത്തിൽ തെറ്റുപറ്റി എന്ന് സമ്മതിക്കുന്നു , അതും ഒരു പണ്ഡിതൻ ? ഇതുപോലെ തന്നെയാണ് ഇന്ത്യയിലെ ചില മുസ്‌ലിം പണ്ഡിതന്മാരുടെ അവസ്ഥയും അവർ ചില രാജ്യങ്ങളിലേക്ക് ഒളിച്ചോടി ജീവിക്കുന്നു. ഇപ്പോഴും യൂട്യൂബ്യിൽ നിങ്ങൾക്ക് കാണാം,മുസ്ലിം പണ്ഡിതന്മാർ പരസ്പരം മതത്തിൻറെ പേര് പറഞ്ഞ് സ്വയം പാണ്ഡിത്യത്തിൽ അഹങ്കരിച്ച് തർക്കിക്കുന്ന ആയി .. ഇദ്ദേഹത്തെ പോലുള്ള ആൾക്കാരുടെ അവസ്ഥ മതി മറ്റു മുസ്‌ലിം പണ്ഡിതന്മാർക്ക് ഒരു മതേതരത്വ ഇന്ത്യയിൽ എങ്ങനെ പ്രസംഗിക്കണം എങ്ങനെ പെരുമാറണം എന്ന് മനസ്സിലാകാൻ.ഇസ്ലാമിക പണ്ഡിതന്മാർ എന്നല്ല ഒരു മത പണ്ഡിതൻ മാറും പുരോഹിതന്മാരും രാഷ്ട്രീയത്തിൽ ഇടപെടരുത്. സർവ്വശക്തനായ അള്ളാഹു ഇദ്ദേഹത്തിനും ഇദ്ദേഹത്തിനും കുടുംബത്തിനും രക്ഷ നൽകട്ടെ

    • @ramdasnair1488
      @ramdasnair1488 3 года назад

      Thee illathe Puka undavumo ??

  • @sulthanasart3666
    @sulthanasart3666 3 года назад +6

    ഉസ്താദ് ന്ന് ആരോഗ്യം ഉണ്ടാവട്ടെ

  • @Abdul-eu7dk
    @Abdul-eu7dk Год назад +3

    May Allah ease his pain this was 5 years back…

  • @sameerkp4104
    @sameerkp4104 5 лет назад +10

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രദാനം ചെയ്യട്ടെ..

  • @subairsbr391
    @subairsbr391 4 года назад +10

    എല്ലാ asugangalum padacharabb മാറ്റികൊടുക്കട്ടെ

  • @haneefacm3017
    @haneefacm3017 4 года назад +7

    കുഞ്ഞാലിക്കുട്ടി ഐസ് ക്രീം കേസ് ആണ് ഉസ്താദിൻ്റെ ഈ ഗതി കു ഞാലിക്കുട്ടി അനുഭവിക്കും ഇൻ ശാ അല്ലഹ്

  • @TheAbcabdulla
    @TheAbcabdulla 3 года назад +1

    ആരോ ചിലയാളുകൾ കുറ്റക്കാരൻ എന്ന് പറഞ്ഞാൽ അത് മതി..... കുറ്റം ചെയ്യണമെന്നില്ല... എത്റയും കാലം അകാരണമായി ജയിലിൽ ഇടാം..... വല്ലാത്ത ഒരു നാട്... ഒരു ജനത... اللهم ثبت قلبه علي دينك
    ... اللهم طول عمره بالصحة والعافية

  • @nkhshihab
    @nkhshihab 4 года назад +5

    Allahu Aafiyathulla Deerghayuss Nalkatte..Aaameen

  • @rajann.m.3396
    @rajann.m.3396 Год назад +8

    സത്യമേവജയതേ. സത്യം ജയിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക.

  • @entemalappuram6410
    @entemalappuram6410 5 лет назад +44

    അവസാന ഭാഗം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +1

    കോടാനു കോടി ജനങ്ങളുടെ വിരലടയാളം സാമ്യതയില്ലാതെ പടച്ചതമ്പുരാന്റെ കോടതിയിലെ അന്തിമവിധി വരുമെന്ന പൂർണ്ണ വിശ്വാസമുള്ള ഒരു സത്യവിശ്വാസിക്ക് ഈ ദുനിയാവിലെ വിചാരണ പ്രശ്നമാക്കേണ്ടതില്ല എന്ന് പൂർണ്ണ വിശ്വാസമുള്ള ഉസ്താദ് അവർകൾക്ക് തെറ്റ് ചെയ്യാതെയാണ് ശിക്ഷ അനുഭവിക്കേണ്ടി വന്നതെങ്കിൽ എന്തിന് ദുഖിക്കണം സത്യവിശ്വാസികളേ യാ സലാം ഓം ശാന്തി ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ

  • @nadeer2u
    @nadeer2u 4 года назад +52

    43:30
    ബോംബ് എറിഞ്ഞയാളുടെ കാൽ മുറിച്ച് മാറ്റേണ്ടി വന്നു. സുബ്ഹാനല്ലാഹ്

    • @ammadc4606
      @ammadc4606 3 года назад +4

      മുറിചു മാറ്റിയ ആ കാല് മദനിക്കു കൊടുത്തൂവെന്നു० എഴുതിക്കോളൂ.. ബാബറിപള്ളിതകർതവരുടേ കാഴ്ച നഷ്ടപെട്ടൂഎന്നു മുൻപ് എഴുതിയവരുടേ കാഴ്ചയാ നഷ്ടപെട്ടത്.. നേര० പുലർന്നില്ലേ നിങക്കു്

  • @mkcrasheedrasheed4620
    @mkcrasheedrasheed4620 7 лет назад +55

    allahu usthathinu deerggayuss nalkatte aameeen

    • @devilindisguise909
      @devilindisguise909 7 лет назад

      enthina? chathu kazhinju swargayhi pokunnatahlle nallathu?

    • @devilindisguise909
      @devilindisguise909 7 лет назад

      Enet achan engane ya ente makan aakunne? Ningalude vishwaamalle swargam , bhoomiyude jeevithathekkal athalle nallathu , appo ivudunnu ethrayum petttennu poyal athrayum papam kuranju kittun angane swargavum kittum. Athalle ningalude vishwasa prakaram nallathu?

    • @sameermgt9066
      @sameermgt9066 7 лет назад

      ആമീൻ.....

    • @fathimazdc2905
      @fathimazdc2905 6 лет назад

      mkcrasheed rasheed ആമീൻ

    • @najeelas66
      @najeelas66 6 лет назад

      Shameem Chengani അയാൾക്കച്ചനും അമ്മയുമുണ്ടാകില്ല. Coz he's a bas....rd 😢

  • @sujithvnair6114
    @sujithvnair6114 4 года назад +25

    Pavam

  • @bushrabushra1104
    @bushrabushra1104 2 года назад

    സംഘി ഫാസിസം തകർത്തുകളഞ്ഞ ജീവിതം അനശ്വരമായ ലോകത്ത് അല്ലാഹു നിങ്ങൾക്ക് ഉന്നതസ്ഥാനം തരും സമാധാനവും സന്തോഷവും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കുന്നു ആമീൻ

  • @miyyahabeeb2995
    @miyyahabeeb2995 3 года назад +3

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ......... ആമീൻ

  • @hiddenhappiness3397
    @hiddenhappiness3397 7 лет назад +19

    Very unlucky person struggling to live...Living victim of Indian politics... he has great views

  • @sunithak.k9383
    @sunithak.k9383 4 года назад +49

    Thankalkku vendi prarthikkunnu...

    • @niyasniya2051
      @niyasniya2051 3 года назад +1

      രക്ഷിക്കnamlnatha

    • @user-gu9ku2bl1x
      @user-gu9ku2bl1x 3 года назад

      തീവ്രവാതി ആാനു എവൻ

  • @Human-kp5ze
    @Human-kp5ze 3 года назад +9

    ചെറുതായിട്ട് ബോംബ് ഇട്ട് ആളുകളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ചെറിയ തെറ്റിന്റെ പേരിൽ എന്റെ ഉസ്താദിനെ നിങ്ങൾ വേഷമിപ്പിക്കരുത് 😓😓

  • @muhammadnabeel6125
    @muhammadnabeel6125 3 года назад +7

    കന്നാലി കുട്ടിക്ക് കണക്കിന് കിട്ടുന്നുണ്ട്. ഇതിലും വലിയ ഗതികേട് കന്നാലി കുട്ടി അനുഭവിക്കും. ഉറപ്പ്.

  • @muthalib9186
    @muthalib9186 3 года назад +8

    ക്ഷമ എന്താണെന്ന് ഈ ഉസ്താദിന്റെ ജീവിതം കണ്ടു പഠിക്കണം

  • @fathimamehrinksfathimamehr7863
    @fathimamehrinksfathimamehr7863 5 лет назад +67

    ഫാസിസത്തിന്റെ മുമ്പിൽ ഇന്ത്യൻ കോടതികൾ വെറും കോമഡിയാണെന്ന് ഇതിൽ കൂടുതൽ എന്ത് വേണം

    • @manojrk8683
      @manojrk8683 3 года назад +2

      ഹൂറികളളുടെ വെടിപുര റെഡിയാക്കുന്നവനോടു പ്രാർത്ഥിക്കൂ

    • @sadique7359
      @sadique7359 3 года назад

      @@manojrk8683 sanki mayran

    • @manojrk8683
      @manojrk8683 3 года назад

      @@sadique7359 ഫെയിക്ക് ഐഡി മമ്മദ് കൂണ്ടൻ

    • @sadique7359
      @sadique7359 3 года назад

      @@manojrk8683 ante achante poorr kundachi myrachi mone 100 baryamare kalyanam kazhicha krishanan kundan , kazhuthil pambine valarthunna shivan myran pulayadi mone

  • @sajitha3055
    @sajitha3055 4 года назад +4

    Aafiyathulla deergayus ustadinu koduk allah

  • @user-iq4fp1cx8v
    @user-iq4fp1cx8v 3 года назад +3

    ഒരായിരം ഖിലാഫത്തുകൾ നടത്തിയാലും , മദനിക്ക് വേണ്ടി പോരാടാത്തവർക്കു മാപ്പില്ല .
    അൽ ഖിലാഫത് അൽ മുഷ്കിൽ സുബാൻ മാഫി മുഷ്കിൽ

  • @jousiyajousiya9246
    @jousiyajousiya9246 4 года назад +1

    Ningalippol purathirangeandathu indiayude avasyamanu
    Ningal pandu indiayile anikalil nikshepicha oarjjam innu chila dhushtta shakthikal avarude ishtangalkku anusarichu upayokikkukayaanu
    Ningalkku adhinu pradhivithi kanan pattumengil allah ningale purathirakkuka thanne cheyyum
    Anikalkku prarthikkane kayiyu
    Ellam ende thonnalukalavam poruthu tharatte
    Prabhanjathinu nigale avasyamenkil prabhanjanathan ningale ningale poorvathikam shakthiyod koode thirichu konduvarum

  • @basheertvbasheer9312
    @basheertvbasheer9312 3 года назад +12

    ഉസ്താദിന്റെ അസുഖം, മാറ്റി തായോ റബേ ഷിഫാ കൊടുക് നാഥ

  • @user-tx6bo1bg1r
    @user-tx6bo1bg1r 4 года назад +8

    Masha allah

  • @habeeba.c4463
    @habeeba.c4463 3 года назад +10

    മാഷാഅല്ലാഹ്‌, എത്ര വലിയ മനസ്സ് 👌🙏

  • @jabbarya4726
    @jabbarya4726 3 года назад

    ഇത് ദുനിയാവല്ലേ ഉസ്താത് നിങ്ങൾ അനുഭവിച്ച ത്യ കത്തിന് അള്ളാഹു ജന്നaത്തുൽ ഫിര് ഡൗവ് സി ൽ ഒരുസ്ഥാനം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,

  • @kaleel777
    @kaleel777 7 лет назад +16

    മഹ്ദനി ഉസ്താദ് കേരളത്തിൽ തുടർന്ന് നിന്നുപോയാൽ സ്വന്തം പാർട്ടിക്ക് കോട്ടംതട്ടുമെന്നു കണ്ടു ഉസ്താദിനെ അന്യ സംസ്ഥാനത്തിൽ കുടുക്കിയ എല്ലാ പാർട്ടികളും തകർന്നു തരിപ്പണമാകണേ റബ്ബേ.
    മീഡിയ പറയുന്നതാണ് ശെരി എന്ന് വിശ്വസിച്ചു ഉസ്താദിനെ തള്ളിപ്പറഞ്ഞ മലബാറിലെ കെഴങ്ങമ്മാർക്ക് ബുദ്ധികൊടുക്കണേ

  • @user-ys6hw9qc9x
    @user-ys6hw9qc9x Год назад

    അള്ളാഹു ഉസ്താദിന് ആരൊഗ്യ,ോതടയുളള ദീർഘായുസ്സ് പടചറബ്കൊടുകട്ട

  • @lukmannalakath6907
    @lukmannalakath6907 3 года назад +4

    ചിലർ അങ്ങനെയാണ്
    അവർ ഇഹലോകത്തിന് പകരം പരലോകം തിരഞ്ഞെടുക്കുന്നവരാണ് ,
    കാരണം ശാശ്വത വാസം
    അവിടെയാണല്ലോ

  • @shahidhhimami7500
    @shahidhhimami7500 4 года назад +2

    Allahuve ma'adani usthadinne mojnam nalgane Allah Allah ameen

  • @hakeemvalapad9351
    @hakeemvalapad9351 6 лет назад +15

    Madanì usthaathine allaahu thunayundaakum

  • @kamilas5538
    @kamilas5538 Год назад +1

    ശത്രുക്കൾ സമുദായത്തിന് അകത്തു ഉസ്താദിനു എതിരേ ശത്രുക്കളെ ഉണ്ടാക്കി തീവ്ര വാദി എന്ന മുദ്ര കുത്തി അകത്താക്കി ഇപ്പോൾ ഈ മനുഷ്യൻ പുറത്ത് ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നു എല്ലാരും