സലഫികളുടെ മുറി ഇസ്ലാമും യൂറോപ്യൻ ദൈവ ശാസ്ത്രവും | Rahmathulla qasimi | 22.01.2025

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 8

  • @thegoal3307
    @thegoal3307 5 дней назад +1

    സൗകര്യമുള്ളതാക്കുന്ന മതം.. പറഞ്ഞത് ശെരിയാണ്..👍

  • @TheMan-pv3xh
    @TheMan-pv3xh 10 дней назад

    ❤️❤️❤️👍

  • @AliakbarVdk
    @AliakbarVdk 10 дней назад +2

    സമന്വയ വിദ്യാഭാസത്തിന്‍റെ സന്താനമാണ് ലിബറല്‍ ഇസ്ലാമെന്ന ആശയം.! വരും കാലങ്ങളില്‍ അവര്‍ ഇസ്ലാമിനെവെട്ടും, അവര്‍ക്‌ പാകപ്പെടുന്ന ഒരു കുപ്പായമാകുന്നത് വരെ...

  • @thasleenaarif7521
    @thasleenaarif7521 10 дней назад

    Assalamualaikum

  • @Hyderali5148
    @Hyderali5148 10 дней назад +2

    ദാറുൽ ഖുർആനും സമന്വയ വിദ്യാഭ്യാസ സ്ഥാപനമല്ലേ ..... അറിയാൻ വേണ്ടി ചോദിച്ചതാണ്

    • @അഗസ്തസ്സ്ട്രോണസ്
      @അഗസ്തസ്സ്ട്രോണസ് 10 дней назад +6

      ആണ്. പക്ഷെ ഉസ്താദ് മാത്രം തീരുമാനിച്ചാൽ ദാറുൽ ഖുർആൻ പ്രവർത്തന ശൈലി മാറ്റാൻ കഴിയില്ല. ഒരു ബദൽ ശൈലി കൊണ്ട് വന്നാൽ എത്ര പേര് പഠിക്കാൻ ഉണ്ടാകും എന്നത് വേറെ പ്രശ്നം. അപ്പൊ പിന്നെ വഴി സമന്വയം നിലനിർത്തി കൊണ്ട് തന്നെ അതിന്റെ വിഷമിറക്കാൻ ഉള്ള പണി കൂടെ ചെയ്യുക എന്നതാണ്. അത്തരം പരിശീലനം ഉസ്താദ് കൊടുക്കുന്നുണ്ട്.

    • @jaferaa
      @jaferaa 10 дней назад +5

      നമ്മൾ ഒരു കത്തി കുഞ്ഞുങ്ങളുടെ കയ്യിൽ കണ്ടാൽ എന്താ ചെയ്യുക..?
      അത് വേഗം പിടിച്ച് എടുത്ത് വെക്കും പിന്നീട് അത് അവർ ഉപയോഗിക്കാൻ പാകമായാൽ കൊടുക്കും.
      അത് സ്വയം കൊല്ലപ്പെടാൻ വേറെ കാരണമാകും
      എന്നത് പോലെ ആണ് അത്.
      അത് അപകടം പിടിച്ച സംഗതി ആണെന്നും അതിനെ സമീപിക്കേണ്ട രീതി എങ്ങെനെ എന്നൊക്കെ മനസിലാക്കി ഉപയോഗിക്കണം..