അർജന്റീനയുടെ വിജയം അത്രമേൽ അനിവാര്യമായിരിന്നു; ബ്രസീൽ തോൽക്കാൻ കാരണം ക്രൊയേഷ്യൻ ​ഗോളി

Поделиться
HTML-код
  • Опубликовано: 26 авг 2024
  • നെയ്മറിന്റെ ചങ്കുപൊട്ടിയുള്ള കണ്ണീർ കണ്ട ഖത്തറിൽ മെസിയുടെ ആനന്ദക്കണ്ണീരും കണ്ടു. ഫുട്ബോളിന്റെ സൗന്ദര്യവും കരുത്തും അപ്രവചനീയതയും സ്പോർട്സ്മാൻ സ്പിരിറ്റുമെല്ലാം കണ്ട രണ്ടു കളികൾ.
    #FifaWorldCup2022 #QatarWorldCup2022 #Footbal #FIFAWorldCuprivalry #KurrahQatar #MathrubhumiNews #NewsXtra #naymar #argantina #messi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 382

  • @farmerthorffin
    @farmerthorffin Год назад +193

    ഇന്നലത്തെ രണ്ടു കളികളും നാലു ടീമുകളും നല്ലതായിരുന്നു. എന്താ entertainment❤..
    Neymar Goal, Holland free kick, Messi Assist, Croatian comeback🔥

    • @photomania6665
      @photomania6665 Год назад +4

      തങ്ങൾ പറന്നത് സത്യം 👍കണ്ടവർക്ക് മനസ്സിലാവും

    • @aranyaaranya5094
      @aranyaaranya5094 Год назад

      🔥

    • @neethun708
      @neethun708 Год назад

      Sathyamanu 💓💓💓

    • @majeedabu9098
      @majeedabu9098 Год назад

      ക്രോയേഷ്യ 🌺🌺🌺🌺
      മൊറൊക്കോ ☘️☘️☘️☘️
      ഇവരിൽ ഒരു ടീം ലോക കപ്പ് കിരീടം ഇത്തവണ കൊണ്ട് പോയി ലോക കപ്പ് ചരിത്രത്തിൽ ഒരു അത്ഭുതം സൃഷ്ടിക്കട്ടെ

  • @manupalakkal728
    @manupalakkal728 Год назад +15

    മാർഷലേ.. മെസ്സി ഫാൻസിനു മാത്രം മിസ്സിഹ ആണെന്നും ബാക്കിയുള്ളവർക്ക് വെറും കളിക്കാരൻ മാത്രമാണെന്നും പറഞ്ഞത് ആരും മറന്നിട്ടില്ല..

    • @franklinrajss2310
      @franklinrajss2310 6 месяцев назад +1

      അവൻ പിന്നീട് എയറിൽ ആയിരുന്നു 😂

  • @shafiamariyil7805
    @shafiamariyil7805 Год назад +58

    ആഹ് കാത്തിരിക്കുകയായിരുന്നു😊.....അഭിലാഷെ ഞാൻ ഇതിനു മുൻപ് പറഞ്ഞിരുന്നു ...അപ്ന ടൈം ബി ആയെഗാ ...😎🇦🇷🇦🇷💙🤍💪messi👑 🇧🇷👏👏👏

  • @riyaskt8003
    @riyaskt8003 Год назад +182

    Emiliano Martinez is the real Hero of the Match

  • @siyadsiya7161
    @siyadsiya7161 Год назад +24

    നമ്മൾ ആരാധകർകൊക്കെ അത്തരം വൈകാര്യത ഒക്കെ ആവാം 😂😂😂
    അഭിലാഷ്😍😍

  • @yasarpp9548
    @yasarpp9548 Год назад +67

    റിക്വൽമി നിങ്ങൾക് വേണ്ടി ഈ ജയം സമർപ്പിക്കുന്നു 🙏🙏🙏

  • @mubarakmubu3607
    @mubarakmubu3607 Год назад +17

    Emiliano മാർട്ടിനെസ് 🔥🔥🔥🇦🇷

  • @gamekalikkaan2416
    @gamekalikkaan2416 Год назад +32

    കട്ട റിക്വൽമേ ഫാൻ😍😍😍😍

  • @javadv6393
    @javadv6393 Год назад +11

    സൗദിയോട് തോൽവി വഴങ്ങിയപ്പോൾ "ഊതി വീർപ്പിച്ച ബലൂൺ ഡയലോഗ് അടിച്ച സേട്ടാ സുഖമല്ലേ ......"

  • @haariniyas4369
    @haariniyas4369 Год назад +56

    "മിശിഹയുടെ ചീട്ടു കീറി" എന്ന് പറഞ്ഞ ചേട്ടൻ അല്ലെ വലത്തേ അറ്റത്ത് ഇരിക്കുന്നത്😌

    • @LUMIERESOUNDS
      @LUMIERESOUNDS Год назад +11

      കണ്ണാടിക്കാരൻ അല്ലെ 😹😹😹

    • @tbsh..chelembra3127
      @tbsh..chelembra3127 Год назад +9

      കണ്ണട ക്കാരൻ..ഒരു കുഞ്ഞാപ്പു...അർജെന്റിന തകർന്നു ഇന്ന് പറയുന്നത്...🤔🤔

    • @muhammedmirsakarukappadath8534
      @muhammedmirsakarukappadath8534 Год назад +4

      അന്ന് മുങ്ങിയിട്ട് ഇന്നാണെന്ന് തോന്നുന്നു പൊങ്ങിയത് 🤣

    • @faizalnoorudheen723
      @faizalnoorudheen723 Год назад +1

      Avante name entha

    • @lenylenymr4697
      @lenylenymr4697 Месяц назад +1

      അവൻ്റെ ചീട്ടുകീറി 😂

  • @vishnupillai300
    @vishnupillai300 Год назад +83

    Messiyude assist..kand njan karanju poyi..Vision ennu paranjal ithanu..

  • @ajmalroshan9329
    @ajmalroshan9329 Год назад +37

    ആ ബെസ്റ്റ്.. ചർച്ച നയിക്കുന്നത് ബ്രസീൽ ഒരു ഗോളടിച്ചപ്പോ ജയിച്ചെന്നു പറഞ്ഞു അലാറം വച്ചു കിടന്നുറങ്ങിയ ചേട്ടൻ

    • @sanoop3445
      @sanoop3445 Год назад +8

      😂അടുത്ത കളി കാണാൻ നേരത്തെ കിടന്നതാ പാവം

    • @shiyadvp6231
      @shiyadvp6231 Год назад

      😆

  • @jazp6424
    @jazp6424 Год назад +52

    അര്ജന്റീന കളിച്ച എല്ലാ കളിയും.. ഫൈനൽ(knokout )പോലെ തന്നെ ആണ് 😘😘

  • @nike7503
    @nike7503 Год назад +39

    Our team members like a family ❤

  • @gokulnandhan3069
    @gokulnandhan3069 Год назад +3

    ആരുടേ ചീട്ട് കീറി എന്നാ മറ്റേ ചേട്ടൻ പറഞ്ഞേ? 🤣🤣😂😂

  • @drstrange8747
    @drstrange8747 Год назад +19

    ഇതെ page തന്നെ അല്ലെ 🇦🇷 first kali potiyapol media ഉണ്ടാക്കിയ ബാലുണ് ആണ് എന്ന് പറഞ്ഞത് 😂

  • @youice9865
    @youice9865 Год назад +225

    ആ കണ്ണട ഇട്ടവനല്ലേ ആദ്യ കളി തോറ്റപ്പോൾ മെസ്സിയും അര്ജന്റീനയും എന്തോ ഊതി വീർപ്പിച്ച ബലൂൺ ആണെന്നൊക്കെ 🤣

    • @ajithkb7017
      @ajithkb7017 Год назад +2

      😂

    • @user-ni4ps3ou3g
      @user-ni4ps3ou3g Год назад +2

      അതും വെറും അവൻ അല്ല....He is Edgar Davids ,the pitbull

    • @SM-mz2fr
      @SM-mz2fr Год назад +13

      ചോദിച്ചു വാങ്ങിയ കൂട്ടത്തിൽ കേരളത്തിൽ നിന്നും ഒന്നാമൻ 😝

    • @muaviyank6006
      @muaviyank6006 Год назад +3

      Swayam troll erannu vangiyavan 🤣

    • @sivaprasad1079
      @sivaprasad1079 Год назад

      Pp

  • @ramzanramzu1392
    @ramzanramzu1392 Год назад +20

    Neymar ❤️❤️❤️

  • @karunnair5428
    @karunnair5428 Год назад +22

    നെയ്മർ കളിക്കണം

  • @vilakkattulife295
    @vilakkattulife295 Год назад +10

    Croatia is a tough opposition. They know how to handle pressure. They were cool in the last finals even.

  • @manafkallelil
    @manafkallelil Год назад +1

    Media one ലെ Out Of Focus
    ന്റെ Copy ആണല്ലോ :
    മാതൃഭൂമിയുടെ ഈ News Xtra .

  • @shiju6756
    @shiju6756 Год назад +1

    5:40 💯 ആ പറഞ്ഞത് തന്നെയാ ഞാനും ചെയ്തേ... എഴുന്നേറ്റപ്പോൾ നെട്ടി... 🙂

  • @riyaskt8003
    @riyaskt8003 Год назад +52

    Brazil ൻ്റെ കളി മുഴുവൻ കാണാത്ത ഒരാളെ ആണോ ചർച്ചക്ക് വിളിച്ചത്?

  • @RahulRaj-ji4ct
    @RahulRaj-ji4ct Год назад +39

    കഷ്ടിച്ച് rekshapettathalla... അത് നിങ്ങളുടെ തോന്നൽ മാത്രം..
    82 മിനിറ്റ് വരെ munnit നിന്നു, പെനൽറ്റി ഷൂട്ടൗട്ടിൽ 2 കിടിലൻ save, 4 ennam adichu..ഇതിൽ എവിടെയാണ് ningal പറഞ്ഞത് ശേരിയവുന്നത്

    • @lonelylonely8224
      @lonelylonely8224 Год назад +1

      Kashtichenkilum rakshapedan z vare team ula alkark pattunila nda le

    • @VettichiraDaimon
      @VettichiraDaimon Год назад +1

      ചുമ്മാ അങ്ങ് തട്ടി വിട്ടത് അല്ലേ. ഇന്നലെ തീ കളി ആയിരുന്നു

    • @user-pg2nl9cf7s
      @user-pg2nl9cf7s Год назад

      Ano

    • @RahulRaj-ji4ct
      @RahulRaj-ji4ct Год назад

      അല്ല...😁😁

    • @kiranchirayath8640
      @kiranchirayath8640 Год назад

      82 minut vare nedarlands oru shorts on target polum illa

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Год назад +7

    നെയ്മർ ആദ്യ കിക്ക് അടിക്കണമായിരുന്നു

  • @Ikka_Jaffer
    @Ikka_Jaffer Год назад +116

    ബ്രസീൽ ഫാൻസ് ഒരിക്കലും അർജ്ജന്റീനയെ സപ്പോർട്ട് ചെയില്ല. അതു പോലെ അർജ്ജന്റീനിയൻ ഫാൻസ് ഒരിക്കലും ബ്രസീലിനെ സപ്പോർട്ട് ചെയില്ല

    • @vivekvivi2584
      @vivekvivi2584 Год назад +5

      Ath chummatha

    • @vishnuanu128
      @vishnuanu128 Год назад

      @@vivekvivi2584 Brazil poyi Portugal poyi eni Brazil aratharkku Frans mathram chathalum Argentina kondupovillla

    • @noushartalk5418
      @noushartalk5418 Год назад +6

      Brazil സെമിയിൽ വരണമെന്ന് അർജന്റീന fance ആഗ്രഹിച്ചിരുന്നു, ബ്രസീലിനെ തോൽപിച്ചു ഫൈനലിൽ എത്താൻ

    • @rasinmuhammed2720
      @rasinmuhammed2720 Год назад +1

      But messii.... 🥰

    • @manueljose3547
      @manueljose3547 Год назад +9

      Athoke vertheya. Generalise cheyathe. Swandham karyam mathram prnja mathi. Njn oru Argentina aaradhakananu but Ithavana Argentina purathayirunnel njn pne support cheyunna team sure aytum Brazil aarnene.

  • @ashirsairajkm7376
    @ashirsairajkm7376 Год назад +10

    Sachin..... Yuvraj
    Messi...... Martinez

  • @muhammedswalih6382
    @muhammedswalih6382 Год назад +6

    Argentina 💥🇦🇷🇦🇷💥💥💥

  • @baki0035
    @baki0035 Год назад +28

    അർജൻറീനക്കും കേരള ബ്ലാസ്റ്റേഴ്സിനും ഉള്ള പ്രോബ്ലം അതാണ് ലാസ്റ്റ് ടൈമിൽ കളി ലാഗ് ചെയ്യിപ്പിക്കുക.... ആ സമയത്താണ് ഏറ്റവും കൂടുതൽ അറ്റാക്കിങ് നടത്തേണ്ടത്... കാരണം നമ്മൾ അറ്റാക്കിങ് നടത്തുമ്പോൾ അവിടെ അവരുടെ പ്ലെയേഴ്സ് അവരുടെ പോസ്റ്റിൽ തന്നെ നിലനിൽക്കും... അപ്പോൾ നമ്മുടെ ഭാഗത്തേക്കുള്ള അറ്റാക്കിങ് കുറയും.... ഇവിടെ കണ്ടത് എല്ലാവരും ബാക്കിലേക്ക് വലിയുന്നു അതുകൊണ്ട് അവർ സുഖമായി അറ്റാക്കിങ്ങിലേക്ക് വരുന്നു..... അർജൻറീനക്ക് വർഷങ്ങളായി പറ്റുന്ന ഒരു പ്രോബ്ലം ആയി കണ്ടതാണ്.... ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ പറയൂ ഇതിനെക്കുറിച്ച്...

    • @rijonkj5149
      @rijonkj5149 Год назад

      Same to you

    • @aburamiz
      @aburamiz Год назад +1

      സത്യം ഒന്നോ രണ്ടോ ഗോൾ അടിച്ചാൽ ഡിഫെൻസിലേക്ക് വലിയുന്ന സ്വഭാവം മാറണം. അർജന്റീനക്ക് ഗോൾ വീഴാൻ പ്രധാനകാരണം അത് മാത്രമാണ്

    • @favazny7829
      @favazny7829 Год назад

      Agane ulla time il attack chayyan poya barazil nte അണ്ണാക്കിൽ കിട്ടീലെ..
      Pinne mumb kalicha kali ellam igane aayirunnu..

    • @musicrelief6604
      @musicrelief6604 Год назад +3

      @@aburamiz അതിൽ നിന്നൊക്കെ അർജൻ്റീന എത്രയോ മാറി. ഇപ്പൊൾ അർജൻ്റീന ഡിഫൻസ് എന്ന് പറയുന്നത് very well ആണ്. 2014 നു മുൻപുള്ള വേൾഡ് കപ്പുകൾ പരിശോധിച്ചാൽ ടീമിൻ്റെ പോരായ്മ അത് മാത്രം ആയിരുന്നു. പക്ഷെ skalloni ആ ചരിത്രം തിരുത്തിയിരിക്കുന്ന്..vamos argentina 🔥🔥🔥

    • @noushadpoovachal8835
      @noushadpoovachal8835 Год назад

      Sathyam ok good

  • @Hari_Suresh
    @Hari_Suresh Год назад +21

    Argentina should be careful with the Croatian goalkeeper.

  • @sathishappunnisathishappun546
    @sathishappunnisathishappun546 Год назад +15

    അര്ജന്റീന..സെമിയിൽ നാലാളുടെ മുന്നിൽ കിട്ടണം നിന്നെ....
    ബ്രസീൽ.. എന്നെ തൊടാൻ പോലും നിനക്ക് കിട്ടില്ല...ധൈര്യം ഉണ്ടെങ്കിൽ അങ്ങ് ബ്രസീൽ ലോട്ട് വാ.... 🤣🤣🤣🤣

  • @christanmessi9614
    @christanmessi9614 Год назад +4

    Vamos Argentina💕💕💕💕💕

  • @sajeev8400
    @sajeev8400 Год назад +1

    Vamos Argentina...Best player ever King Leo, best goal keeper Emi Martinez..Best coach Lionel Scaloni and a full army ready for anything and everything to win the World Cup....Yes ARGENTINA can do it...!!!

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Год назад +17

    🇦🇷🇦🇷🇦🇷🔥🔥🔥

  • @sanilmtcrmtcr4870
    @sanilmtcrmtcr4870 Год назад +5

    NEYMAR ♥️🇧🇷🔥

  • @muhammedmirsakarukappadath8534
    @muhammedmirsakarukappadath8534 Год назад +3

    ഊതി വീർപ്പിച്ച ബലൂൺ ഒക്കെ ചർച്ചയിൽ ഉണ്ടല്ലോ 😂

  • @maheshmahi7687
    @maheshmahi7687 Год назад +274

    120 മിനിറ്റ്സ് കളിച്ചിട്ടും ടീമുകൾക്ക് സമനിലയാണെങ്കിൽ രണ്ട് ടീമുകളും തുല്യശക്തികളാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഭാഗ്യമുള്ള ടീം ജയിക്കും

    • @sreekanthsreekutten3071
      @sreekanthsreekutten3071 Год назад +139

      ബ്രസീൽ അങ്നെ അല്ലല്ലോ മുന്നേ പറഞ്ഞെ. ബ്രസീൽ ഏതോ കൊമ്പത്തെ ടീം ആണ് എന്ന് പറഞ്ഞല്ലേ വന്നേ എന്നിട്ടോ 😂😂

    • @fayiskm6825
      @fayiskm6825 Год назад +91

      ഗോൾ കീപ്പർ ഷോട്ട് തടുത്താലും അത് ഭാഗ്യം കൊണ്ടുള്ള ജയം ആവുമോ🤔😒

    • @de_v_il6_6_67
      @de_v_il6_6_67 Год назад +35

      @@fayiskm6825 അത് മറ്റൊരു ഭാഗ്യം 😂😂😂

    • @anoosthacheel1328
      @anoosthacheel1328 Год назад

      😂

    • @lonelylonely8224
      @lonelylonely8224 Год назад +1

      Penalty adichitanena njan vicharche, ipo bagyam ila team ano 😑

  • @ajmalaju2672
    @ajmalaju2672 Год назад +3

    ആമ ആമ കണ്ണടക്കാരൻ പെരിയ അർജന്റീന ഫാൻ താ
    എലാവരും ബിശ്വാസിക്കു😂😂

  • @shyym9183
    @shyym9183 Год назад +23

    തുല്യ ടീമുകളുടെ മൽസരമാകുമ്പോൾ ഭാഗ്യം ഒരു ഘടകമാണ് ചർച്ച എന്തും ചെയ്യാം

  • @vishakjayakumar248
    @vishakjayakumar248 Год назад +2

    Extra time aayappo avar mentally valare strong aayi. Athinte aan atrem on target shots vannath. Sherikkum athinte credit coach nu aan❤️❤️

  • @user-hi5zn9sh2h
    @user-hi5zn9sh2h Год назад +15

    യൂറോപ്പിൽ നിന്നും കപ്പ് പോകണം അർജന്റ്റീന യോ മൊറൊക്കോ കപ്പ് അടിക്കണം

  • @sujith_nairs
    @sujith_nairs Год назад +3

    Ufff netherland free kick🔥

  • @shameemc1357
    @shameemc1357 Год назад +18

    ഈ ചെങ്ങായി അല്ലെ പറഞ്ഞത് അര്ജന്റീന ഊതി വീർപ്പിച്ച ബലൂണ് ആണെന്ന് കളിയും കാണില്ല ഇങ്ങനെ വന്ന് ചിലക്കും

    • @SM-mz2fr
      @SM-mz2fr Год назад +2

      കളി കാണാത്തവർക്കെ മെസ്സിയെ അങ്ങനെയൊക്കെ പറയാൻ പറ്റൂ 😊

  • @the_solo_boy
    @the_solo_boy Год назад +2

    ആ സൈഡിൽ ഉള്ള ബുദ്ദിയില്ലാത്തവനെ എടുത്ത് പുറത്ത് കള. മെസ്സി മിശിഹയാകുന്നത് അർജന്റീന ഫാൻസ്‌ ന് മാത്രം ആണെന്ന് പറഞ്ഞ വാഴ ആണ് അത്. ബാക്കിയുള്ള കളി ഇവൻ കണ്ടിട്ടുണ്ടോ എന്തോ. മെസ്സിയുടെ നിലവാരം അളക്കാൻ ഒന്നും അയാൾ ആയിട്ടില്ല 🙏🏻🥴

  • @jAsiM_
    @jAsiM_ Год назад +3

    Vamos 🇦🇷💙

  • @shamskedappalam5443
    @shamskedappalam5443 Год назад +2

    വാമോസ് 💙🇦🇷💙

  • @nopainnogain7460
    @nopainnogain7460 Год назад +82

    ഒരിക്കലും കേരളത്തിൽ ഉള്ള ഒരു ബ്രസീൽ ഫാൻസുകാർ അര്ജന്റീന കപ്പ് അടിക്കണം എന്ന് ആഗ്രെഹിക്കൂല അവർക്ക് അത്രയ്ക്കും ദേഷ്യം ഉണ്ടാവും അര്ജന്റീന യെ 2021 കോപ്പ അമേരിക്ക 🇦🇷🇦🇷 മറ്റൊന്ന് 2014 ൽ ജർമനിയുടെ കയ്യിൽ നിന്ന് ഏയ് ഗോളും വാങ്ങിട്ടും അവർ ഫൈനലിൽ ജർമനി യുടെ കൂടെയാണ് നിന്നെദ് 🤣🤣🤣🤣🤣vamos Argentina 🇦🇷 💪 ❤️

    • @aswinpv2617
      @aswinpv2617 Год назад +11

      Brazil fans brazil jaikanam ennu parayunnena kalum koodthal argentina thokkanam ennu paranj nadakkal aanu koodthal

    • @sajisaji5673
      @sajisaji5673 Год назад

      അണ്ണാ വേൾഡ് കപ്പ് രണ്ടു വർഷം കഴിഞ്ഞു വയ്ക്കുമോ..... ഫിഫ അണ്ണൻ പറഞ്ഞാൽ കേൾക്കും

    • @sanoop3445
      @sanoop3445 Год назад

      Correct👍

    • @avinash.p.j.2251
      @avinash.p.j.2251 Год назад

      @@aswinpv2617 arakalum angane thanna Alle avar jayikunna tinekaal Brazil tholkaan Alle agrahikunna tu .

    • @aswinpv2617
      @aswinpv2617 Год назад +1

      @@avinash.p.j.2251 arakal ottakanu alland ningala pole bratugal ayittulla aika munnani alla

  • @vivek95pv14
    @vivek95pv14 Год назад +2

    When France lost it's easy for Argentina 🇦🇷 vamos Argentina

  • @jishnuprakash8537
    @jishnuprakash8537 Год назад +13

    brazil 😘😘😘🤞🤞

  • @muzammilthadathil
    @muzammilthadathil Год назад

    Abhilaash♥️♥️😍

  • @dhanishvlog6595
    @dhanishvlog6595 Год назад +4

    Neymar 🙂

  • @niyas2030
    @niyas2030 Год назад +1

    മിശിഹ ഇനി ഇല്ല എന്ന് പറഞ്ഞ ആളും ഉണ്ടല്ലോ messi എന്നും മിശിഹ aanetto

  • @Mm-jj8gz
    @Mm-jj8gz Год назад +8

    Neymar kalikum❤

  • @AnnamariaAnnakutty
    @AnnamariaAnnakutty Год назад +9

    Requelme ടെ celebration Messi വീണ്ടും കളത്തിൽ കാണിച്ചു. അത്രേയുള്ളൂ. ചിലപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആയിരിക്കാം

  • @panachickald3025
    @panachickald3025 Год назад +2

    ഇവൻ മാരല്ലേ പറഞ്ഞെ ക്രിക്കറ്റ് കളിച്ച വിയർക്കില്ല എന്ന് 😮😮😮

  • @Razzotube
    @Razzotube Год назад +11

    നല്ലൊരു ടീം ne കിട്ടി യപ്പോ Bra moonji.....
    നന്നായി കളിച്ചു but Bye Bye 👋😢🥲
    നിങ്ങൾക്ക് ക്ക് വേണ്ടി ARG പകരം ചൊതിച്ചോളും Hope...

    • @KTDPsycho09
      @KTDPsycho09 Год назад

      Mature kid

    • @michaeltal1460
      @michaeltal1460 Год назад +1

      നീ കളി ശരിക്കും കണ്ടായിരുന്നോ..2ണ്ട് ഹാഫ് എത്ര ചാന്സ നിർഭാഗ്യം കൊണ്ട് മിസ്സായത് 😑

    • @Razzotube
      @Razzotube Год назад

      @@KTDPsycho09 എങ്ങനെ

    • @Razzotube
      @Razzotube Год назад

      @@michaeltal1460 ath തന്നെ അല്ലെ ഞൻ പറഞ്ഞേ നന്നായി കളിച്ചു... എന്ന് but oomfi Croatia yum nnannai attack ചെയ്തിട്ടുണ്ട്...

  • @shihabea6607
    @shihabea6607 Год назад +13

    ബ്രസീൽ ആരാധകർ അർജന്റീന കപ്പ്‌ അടിക്കാൻ ആഗ്രഹിക്കുമോ? 🤔 കേരളത്തിലെ ആരാധകർ അങ്ങനെ ചെയ്യാൻ മാത്രം വിശാല ഹൃദയർ ആണോ?

    • @kunjavatone3464
      @kunjavatone3464 Год назад

      Crct

    • @michaeltal1460
      @michaeltal1460 Год назад +2

      ഞാൻ ഒരു ബ്രസീൽ ആരാധകനും മെസ്സി ആരാധകനും ആണ് 😁

    • @railfankerala
      @railfankerala Год назад

      Alla myrukal pottaanm 🤣

    • @aasiyarahman6014
      @aasiyarahman6014 Год назад

      My fav player neymar & messi so enik cup latin americayilek varanam ennanu🇧🇷🇦🇷

    • @aasiyarahman6014
      @aasiyarahman6014 Год назад

      My fav player neymar & messi so enik cup latin americayilek varanam ennanu🇧🇷🇦🇷

  • @aranyaaranya5094
    @aranyaaranya5094 Год назад +3

    Neymar fan han 🇧🇷❣️🔥. Messiyodr istam kuravonm lla.Argentina jychaalum nallath thannr. cup edukkaan arahadha ullvr thanr vijayiktr aarayaalum🙌🏻. Neymar angr onm avasaaanippikillaa saambaa🇧🇷

  • @Ani-gi1pf
    @Ani-gi1pf Год назад +2

    Europinte ahankaram ee world cupode theerthu kodukkapedum😄😂😂🤭👍👌👏👏👌👌

  • @muhammadkubaib4750
    @muhammadkubaib4750 Год назад

    Neymar next world cuppil undavum

  • @Amigosproduction333
    @Amigosproduction333 Год назад +5

    Neymar Viramikcum Enn Evideyum Paranjittilla

  • @nijasnichu9403
    @nijasnichu9403 Год назад +1

    Neymar 2026 WC kallikum 🇧🇷🇧🇷🇧🇷🇧🇷

  • @alfiya7684
    @alfiya7684 Год назад +1

    5:35 ഇങ്ങേർ എന്താ പറയുന്നേ.. കാണുന്ന ഗെയിം at least football എന്ന തോന്നാലെങ്കിലും വേണം.. Final whistle മുഴങ്ങാതെ ഒരിക്കലും ഫുട്ബോളിൽ ഒരു വിജയി വരില്ല മിസ്റ്റർ 🤧

  • @anthadanokkunne2578
    @anthadanokkunne2578 Год назад +1

    അര്ജന്റീന ക്ക് യെല്ലോ കാർഡ് ആണ്‌ വിനയയത്

  • @abdulnasarnk3949
    @abdulnasarnk3949 Год назад +9

    വമോസ് 🇦🇷

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam Год назад +1

    Casemiro okke 30 vayasind, modric 37 yrs

  • @noble_kochithara8312
    @noble_kochithara8312 Год назад +3

    Football ❤️

  • @enarkepublishers4948
    @enarkepublishers4948 Год назад +1

    Abhilashatan ullondu annu mediaoneum ennnu mathrubhumiyum kanunnu football updates

  • @mubarakp3237
    @mubarakp3237 Год назад +2

    30 വയസ്സ് ഇപ്പൊ തന്നെ ഉള്ള കസമീറോ ആണോ യുവാവ് 🤣🤣

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +3

    💕💕💛💛💝💝

  • @frodgamer7581
    @frodgamer7581 Год назад

    🇦🇷🇦🇷🇦🇷👑🇦🇷🇦🇷🇦🇷

  • @jyothisvv513
    @jyothisvv513 Год назад

    Messi mishiha allennu paranja engerengane Argentina fan aayi???

  • @ganeshviswam2031
    @ganeshviswam2031 Год назад +2

    Abhilash, Messy alla Chittappan jayarajan Paranja MERCY

  • @ravanansoman1103
    @ravanansoman1103 Год назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 7:11

  • @vijiprakasan16
    @vijiprakasan16 Год назад +1

    Neymar messi 🤍

  • @jyothisvv513
    @jyothisvv513 Год назад

    aa kannada vacha chettante number onnu tharuo??? onnu nerittu vilikana

  • @amjathsaleem717
    @amjathsaleem717 Год назад

    Ithe nerathe paranjurannallo

  • @subhashsubhash4415
    @subhashsubhash4415 Год назад +1

    Adhym parayunna vykthi pakka Argentina fan Anu....hhhhaaaaaaa

  • @shamskedappalam5443
    @shamskedappalam5443 Год назад

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @nizarnizu1186
    @nizarnizu1186 Год назад

    Whatever it may be the world cup is for Argentina.

  • @Anshid80
    @Anshid80 Год назад +1

    Neymar kalam vidunnilla😂🇧🇷

  • @muhammedali-sw8gf
    @muhammedali-sw8gf Год назад

    ബ്രസീലിനെ നേരിട്ട ഗോളി (ക്രോയഷിയ )തന്നെയായിരിക്കും അർജന്റീന നേരിടാൻ പോകുന്നു ദ്.
    അപ്പോൾ പ്രബലമായ രണ്ടാമത്തെ ടീമിനെയും
    വീഴ്ത്താനുള്ള കരുത്ത്. അപ്പോഴും ബാക്കി നിൽക്കുന്നു റിസൾട്ട് വരാൻ ഇനി മണിക്കൂറൂകൾ മാത്രം.

  • @CM-mw8qd
    @CM-mw8qd Год назад +3

    "മാപ്രകളുടെ കളി പറച്ചിൽ "... ചായക്കടയിലെ ജോലിയില്ലാ അമ്മാവന്മാരുടെ വെടി പറച്ചിൽ ഓർന്മപ്പെടുത്തുന്നു... 🤔

  • @impresario4154
    @impresario4154 Год назад +1

    അഭിലാഷ് argentinia

  • @fislkparam6107
    @fislkparam6107 Год назад

    യഥാർത്ഥ ഫുട്ബോളിന്റെ സൗന്ദര്യം ആഗ്രഹിച്ചായിരുന്നു അന്ന്(5 കൊല്ലം മുമ്പ് ഇവിടുത്തെ(ഖത്തറിലെ) കിരീടവകാശി ലോക കപ്പ് വേദി ഖത്തറിലേക്ക് വച്ചത്. അതിന്റെ ഫുട്ബോളിന്റെ സൗന്ദര്യം അവർ അനുഭവിക്കുവാൻ പോവുകയും ചെയ്യുന്നു. നീട്ടി പറയുന്നില്ല ,
    കലാശപ്പോരിനും കപ്പ് നേടാനും
    അർഹർ..."അർജന്റീന" തന്നെ.

  • @sanoopaliyancheri2803
    @sanoopaliyancheri2803 Год назад

    Alarm vech ezhunet kaliyude avasanam matram kanum enu parayunavane oke endina ivde pidich iruthi kali charcha cheyunad

  • @joelthegreat
    @joelthegreat Год назад

    Parades red kittendeyya

  • @nishadkms9539
    @nishadkms9539 Год назад +1

    2014 wourld cup argentina vs netherland malsaram kanditundo eanna pinne brazil aaradhakar athu kandittu baghya mAnno vashiyano eannu vilyiruthuka eannitt abhiprayam parayanam ok agane brzilum nattilek

  • @mohammedshibili9746
    @mohammedshibili9746 Год назад +1

    Abilash 🔥 france win

  • @arunkuriyedath5557
    @arunkuriyedath5557 Год назад

    Kashttich onnum alla jayichath
    Kalich thanne aanu

  • @shafeeqmosco5731
    @shafeeqmosco5731 Год назад +6

    8:1: ബ്രസീൽ ഫാൻസ് കാർക്ക് അർജൻറീന കപ്പ് എടുക്കണം എന്നോ ,😁

  • @raziabdulrahim3042
    @raziabdulrahim3042 Год назад

    Substitute aaya neymar engane kick edukkum 🤔

  • @jyothisvv513
    @jyothisvv513 Год назад

    ethrayum mikach oru football vilayiruthal munpu kettittilla atha

  • @user-ez4hu3xy2t
    @user-ez4hu3xy2t Год назад

    Brazeelkaar eni porthugal teaminesuprt cheyu

  • @abdulmuthalib3187
    @abdulmuthalib3187 Год назад

    Lisandro paradise

  • @this.is.notcret
    @this.is.notcret Год назад +1

    0:36 എഡോ താൻ😪

  • @subashmohan493
    @subashmohan493 Год назад +1

    💙🇦🇷

  • @Dinkan47
    @Dinkan47 Год назад +1

    Argentina കയ്യ് കൊണ്ടല്ലാം കളിച്ചാലോ ദൈവ കയ്യ് ആണോ അതും

  • @salimmsulthan2206
    @salimmsulthan2206 Год назад

    meadia onennil ninn poi avidate program copy adikunni

  • @vinayanpk3538
    @vinayanpk3538 Год назад

    Chettan parayunnad theluch para