മെസ്സിയെകുറിച്ച് ചിന്തിക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും..... അയാളുടെ നിഷ്കളങ്കമായ പെരുമാറ്റം, ഈ ലോകം, തന്നെ എത്രത്തോളം ഉയരങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് അറിഞ്ഞിട്ടും അഹങ്കാരത്തിൻ്റെ ഒരു ലാഞ്ചനപോലുമില്ലാത്ത വ്യക്തിത്വം. തൻ്റെ റേഞ്ച് എന്താണെന്ന് പോലുമറിയാത്ത ഒരു മഹാ പ്രതിഭ.....മെസ്സി തൻ്റെ കരിയറിൻ്റെ അവസാന കാലഘട്ടത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാലോചിക്കുമ്പോൾ😢😢😢
മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത : താനാണ് സാക്ഷാൽ LIONEL MESSI എന്ന് അദ്ദേഹത്തിന് അറിയില്ല 🐐. A GOAT PLAYER. GREAT HUMAN. REAL INSPIRATION, NOT BY WORDS. BUT BY HIS LIFE❣️❤️🔥
അത് കൊണ്ട് മാത്രമാണ് മെസ്സിക്ക് കളിക്കളത്തിൽ പെർഫോം ചെയ്യാൻ കഴിയുന്നത്.. ഞാനാണ് എല്ലാം എന്ന് ഒരു കളിക്കാരൻ എപ്പോ ചിന്തിക്കുന്നുവോ അപ്പൊ അവന്റെ തകർച്ചയുടെ തുടക്കമായി
മറഡോണ എന്ന അത്ഭുതത്തിലൂടെയാണ് മലയാളി അർജന്റീനയെ ഇഷ്ടപ്പെടാൻ തുടങ്ങിയത്, ആ സ്നേഹം ആരാധന മെസ്സിയെന്ന ശാന്തനായ മനുഷ്യനെ അദ്ദേഹത്തിന്റെ കളിമികവിലൂടെ മലയാളിയുടെ മനസ്സിന്റെ ഗോൾപോസ്റ്റിലേക്ക് അദ്ദേഹം ഓടികയറി. Messi...... 👏👏👏
അതാണ് ശരി മറ്റാർക്കും പന്ത് കൊടുക്കാതെ കാലിനിടയിൽ വച്ച് പന്തു പോലെ ഉരുണ്ട ഉരുണ്ട പോകുന്ന മറഡോണയുടെ കളി കണ്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല ഞാനും അദ്ദേഹത്തിന്റെ കളി കണ്ടപ്പോൾ അന്ന്മുതലാണ് അർജന്റീനയുടെ ഫാൻ ആയത് അതുപോലെ പെലയും മഹാനായ കളിക്കാരൻ ആയിരുന്നു ഓരോ കാലത്തും ഓരോരുത്തർ അവതരിക്കും
കപ്പ് കിട്ടുന്നത് കണ്ടു കൂടെ കൂടിയതല്ല... 98,2002 ലോകകപ്പുകളിൽ ബാറ്റിസ്റ്റ്യൂട്ടിയുടെയും ഏരിയൽ ഒട്ടേഗയുടെയും സാവിയോളയുടെയും കളി കണ്ട്, മറഡോണയുടെ ആവേശം നിറഞ്ഞ സ്പോർട്സ് മാസികയിൽ ആത്മകഥയും വായിച്ചു 'ആവേശമായി' ചേർന്നതാണ് ഈ ടീമിനൊപ്പം🇦🇷🇦🇷 പിന്നെ 2005 മുതൽ മെസ്സിക്കുമൊപ്പം 👍
ആയിരാമത്തെ കളിയും ആദ്യ ഗോളും ഗോൾപോസ്റ്റിന് തൊട്ടു പിറകിൽ ഓസ്ട്രേലിയൻ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും ഒപ്പമിരുന്ന് കാണാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. ഓസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ വക ടിക്കറ്റിൽ സ്റ്റേഡിയത്തിൽ കയറി മെസിക്കും അർജന്റീനയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ❤️🙈
മെസിയെയും, അർജൻ്റീനയും സ്നേഹിക്കുന്ന ഓരോരുത്തരും പറയാനാഗ്രഹിച്ച വാക്കുകൾ. ഇതിലും നന്നായി പറയാൻ ഇനിയാർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ ജോണി.!!👍👏👏
Boby ചെമ്മണൂർ മറഡോണയെ മലയാള മണ്ണിൽ കൊണ്ടുവന്നപോലെ ഒരിക്കൽ ആരെങ്കിലും മിശിഹായെ മലയാളമണ്ണിൽ എത്തിക്കും എന്നുറപ്പുണ്ട് കാരണം മെസ്സിയോളം ഒരു football താരത്തെയും മലയാളികൾ സ്നേഹിച്ചു കാണില്ല എന്റെ വീട്ടിലെ 58 age ഉള്ള എന്റെ ഉപ്പയും 7വയസുള്ള എന്റെ മകനും മിശിഹായെ ഒരു പോലെ സ്നേഹിക്കുന്നു
എന്തൊക്കെ പറഞ്ഞാലും ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ മെസ്സി ആണ് കാരണം ലോകത്തെ ഏറ്റവും മികച്ച 5 ഗോൾസ്കോററേ എടുത്താൽ അതിൽ മെസ്സി ഉണ്ട് 5 പ്ലൈ മേക്കർ ഇൽ മെസ്സി ഉണ്ട് 5 ഡ്രിബ്ളറിൽ മെസ്സി ഉണ്ട് 5 ഫ്രീ കിക്ക് ടെകറിൽ മെസ്സി ഉണ്ട് 5 ബെസ്റ്റ് പാസ്സറിൽ മെസ്സി ഉണ്ട് മോസ്റ്റ് കംപ്ലീറ്റ് ഫുട്ബോളർ എവർ കിങ് ലിയോ 🔥പിന്നെ Most gol contribution in football history Most asistin football history Most ballon dr in football history Most goldan boot in football history Most indugal award in football history Only one loris award winnar in football history Gretast of all time king leo👑
@@JOSEPH-bn6cs Best golscoraril zidano.. 100 il varilla😂😂😂?? 650+ mach 160+ gol😂😂😂 Best dribler😂😂😂 Avrege drible 1:45 par mach Best dribler of all time Messi 4:25 par mach Maradona 3:80 par mach Pele 3:65 par mach Ronaldo nazario. 2:75 par mach Ronaldinjo 3:15 par mach Zidan gol 164🥴🥴🥴 Best golscorar of all time Ronaldo cr 7 Messi Bican Romario Mullar Pele All 700+ gol.. Zidan only best ply mekar that's it
Football നു ജീവിതം കൊടുത്ത മെസ്സി തോൽക്കുന്നത് കാണാനുള്ള ഇഷ്ടക്കേട് കൊണ്ടാണ് ഞാൻ മെസ്സി ജയിക്കാൻ പ്രാർഥിച്ചത്. ഈ ജീവിതം ലോകത്തിനു ഒരു motivation ആകാൻ ഞാൻ ആഗ്രഹിച്ചിരുന്നു... Football = Messi. ഇവിടെ no രാഷ്ട്രീയം only dedication.. Love
സ്പോർട്സ്മാൻ സ്പിരിറ്റ്, കുടുംബജീവിതം സ്പിരിറ്റ്, എളിമ മുഖമുദ്ര ആക്കിയ ലിയോ ഞങ്ങൾ എന്ന ഫുട്ബോൾ ആരാധകലോകത്തിനു ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ് ഈ മിശിഹാ..... Leo Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️m
1986 ശേഷം വീണ്ടും അർജന്റീന 2022 മെസ്സി കപ്പ് എടുത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ വയ്യാത്തതാണ്.എനിക്ക് എന്തോ കിട്ടിയപോലെ 😍 🇦🇷🇦🇷 മിശിഹാ ...മിശിഹാ💙🇦🇷😍🥰🥰🥰
Leo ellam aan 2010 ലോകകപ്പ് വരെ njan ഒരു കടുത്ത ക്രിക്കറ്റ് fan ആയിരുന്നു football കാണുന്നതൊക്കെ കുറവായിരുന്നു 2010 വേൾഡ് കപ്പ് മുതൽ ഇന്നുവരെ eniki ellam ⚽️ aan അതിന് ഒരു കാരണമാണ് ഞങ്ങൾ അർജന്റീനക്കാരുടെ ലോക ഫുട്ബോളിലെ ഇതിഹാസ ഇതിഹാസം മിശിഹാ aan enne ഒരു കടുത്ത ഫുട്ബോൾ പ്രാന്തനാക്കിയത് 4 കൊല്ലം കൂടുമ്പോൾ വരുന്ന ലോകകപ്പ് മാത്രമല്ല കാണാറുള്ളത് ellam ക്ലബ്ബ് മത്സരങ്ങളും വിടാതെ കാണാറുണ്ട് പ്രീമിയർ ലീഗ് ആണ് കൂടുതൽ കാണാറുള്ളത് pinne messi ഉള്ളതുകൊണ്ട് PSG nte കളികൾ ellam miss ചെയ്യാതെ കാണാറുണ്ട് leo nee aan ellam👑 പച്ചയായി മനുഷ്യൻ Ee ലോകകപ്പിൽ തോൽവിയിൽ നിന്ന് വിജയ കുതിപ്പിലൂടെ കോർട്ടർ ഫൈനലിൽ എത്തിക്കഴിഞ്ഞു 🇦🇷 💪 അയാളുടെ ഏറ്റവും വലിയ സ്വപ്നം aan Aa കനക കിരീടം അത് നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏🔥🥰😘🇦🇷 വാമോസ് അർജന്റീന
മെസ്സിയെ എന്തിനുപരി ഇത്രയേറെ സ്നേഹിക്കുന്നു എന്ന ഒരേയൊരു ചോദ്യത്തിനുള്ള മറുപടി. തലക്കനാവും അഹങ്കാരവും തീരെ ഞാൻ എന്ന അഹംഭാവവും ഒട്ടും തീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കനായ ആ കുറിയ മനുഷ്യനിലാണ്. പെരുമാറ്റാംകൊണ്ടും ഫുഡ്‌ബോൾ കളിയിലെ ആരെയും അതിശയിപ്പിക്കുകയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളും ആരാധകർക്കിടയിൽ കാഴ്ച്ചവക്കുമ്പോൾ നമ്മൾ മറ്റുചിന്തകളെല്ലാം മറന്ന് അദ്ദേഹത്തിന്റെ ദുഃഖത്തിലും സന്തോഷത്തിലും തൃപ്തരായി പങ്കുകൊള്ളുന്നുണ്ടോ എന്നാൽ ഒന്നുറപ്പിച്ചുകൊള്ളുക നമ്മൾ അദ്ദേഹത്തിൽ സ്നേഹത്താൽ പടുത്തുയർത്തിയ ആ ഒരു അറ്റമില്ലാത്ത കൊടുമുടിയിൽ അടിമയെപ്പോലെ അകപ്പെട്ട് കഴിഞ്ഞു തീരുന്നു l♥️u മെസ്സി 🇦🇷💥
രാജാവാണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ചിലർക്ക് ക്ലബും, സ്വന്തം ടീമും കൊടുക്കുന്ന വില കാണുമ്പോഴാണ്🤭 MESSI ക്ക് Argentina team um. Barcelona, PSG clubs കൊടുക്കുന്ന റെസ്‌പെക്റ്റും മനസിലാവുന്നത്. അദ്ദേഹത്തിന് തെളിയിക്കാൻ ഇനി ഒന്നും ഇല്ല... മുത്താണ് Leo🇦🇷♥️
ഈ വീഡിയോ കണ്ട് നിറഞ്ഞ കണ്ണുകൾ... അത് സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ... അറിയില്ല.. പക്ഷേ ഒന്നറിയാം.. he's truly out of this world 🔥മിശിഹാ... ഒരേയൊരു രാജാവ് 💙
Jeevananu messi 😘😘 Mexico kk ethire goal ittappol pularche bedil kidann kali kanda ente kannil ninn veena kanneer und ath thullikal onnum aayirunnilla😭
മെസ്സി നല്ല മനസ്സിന്റെ ഉടമ അതിൽ കൂടുതലായി മലയാളി കുട്ടികളുടെ പ്രിയപ്പെട്ട മെസ്സി കൂടുതലും മലപ്പുറത്തെ കുട്ടികൾ ഈ പ്രാവശ്യത്തെ കപ്പ് മെസ്സിക്ക് കിട്ടട്ടെ
മെസ്സി 2005 മുതൽ മലയാളി കളുടെയും മനസ്സിൽ കേറിയതാണ് 💙🔥എളിമ നിറഞ്ഞ മനസ്സ് അതാണ് മെസ്സി
ClgC
Lgslg
C9lglgs
ഒരു മെസ്സി ഫാൻ ആയ ഞാൻ ഇടയ്ക്കിടെ കാണാൻ ആഗ്രഹിക്കുന്ന മെസ്സി വീഡിയോ യിൽ pc saifudheen ന്റെ യും പിന്നെ ദാ ഇതും, ഇടയ്ക്കിടെ കേൾക്കും . എന്താ ഒരു അനുഭൂതി
മെസ്സിയെകുറിച്ച് ചിന്തിക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും..... അയാളുടെ നിഷ്കളങ്കമായ പെരുമാറ്റം, ഈ ലോകം, തന്നെ എത്രത്തോളം ഉയരങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് അറിഞ്ഞിട്ടും അഹങ്കാരത്തിൻ്റെ ഒരു ലാഞ്ചനപോലുമില്ലാത്ത വ്യക്തിത്വം. തൻ്റെ റേഞ്ച് എന്താണെന്ന് പോലുമറിയാത്ത ഒരു മഹാ പ്രതിഭ.....മെസ്സി തൻ്റെ കരിയറിൻ്റെ അവസാന കാലഘട്ടത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നാലോചിക്കുമ്പോൾ😢😢😢
Athu ronoldo ykum ilalo
മിശിഹാ💙🇦🇷💪
@@നിറക്കൂട്ട്വീഡിയോസ് cr7 nu kooduthal Ann ath
ഇനി ലോക ഫുട്ബോൾ അറിയപ്പെടാൻ പോകുന്നത് മെസ്സിക്ക് മുൻപും, മെസ്സിക്ക് ശേഷം എന്നായിരിക്കും... ഒരേ ഒരു ഫുട്ബോൾ മിശിഹാ 💪🇦🇷🇦🇷🇦🇷
ഓ ആയിക്കോട്ടെ 😌
അതെ 👍👍
@@90daypscchallenger87 aanallo.. Ntha samshayam indo😌
അത് മെസ്സി വന്നത് മുതൽ കളി കണ്ടത് കൊണ്ടാകും
Messi, Argentina Ennivarre Ningale kondu Parrayippicha oru Kuurriya Manushyan Undayirunnu....Aaa Netturanu Lokam Vilicha Mudravakyam Onnum....Eee Messikku Vilichittilla Mathewssse!!!!!!
മെസ്സിയുടെ ഏറ്റവും വലിയ സവിശേഷത : താനാണ് സാക്ഷാൽ LIONEL MESSI എന്ന് അദ്ദേഹത്തിന് അറിയില്ല 🐐. A GOAT PLAYER. GREAT HUMAN. REAL INSPIRATION, NOT BY WORDS. BUT BY HIS LIFE❣️❤️🔥
സത്യം ഇനി ഒരിക്കലും ജനിക്കില്ല ഇതു പോലെ ഒരു ജന്മം 🔥🔥
അത് കൊണ്ട് മാത്രമാണ് മെസ്സിക്ക് കളിക്കളത്തിൽ പെർഫോം ചെയ്യാൻ കഴിയുന്നത്..
ഞാനാണ് എല്ലാം എന്ന് ഒരു കളിക്കാരൻ എപ്പോ ചിന്തിക്കുന്നുവോ അപ്പൊ അവന്റെ തകർച്ചയുടെ തുടക്കമായി
പണ്ട് ആരോ പറഞ്ഞത് പോലെ,, "ഒരേ ഒരു രാജാവ്" ❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
അഹങ്കാരമില്ലാത്ത കളിക്കാരൻ ക്യാപ്റ്റൻ ... എളിമ അതാണ് മെസ്സി
ഈ വേൾഡ് കപ്പ് മെസ്സിക്കുള്ളതാണ്. അതാണ് കാലത്തിന്റെ നീതി ❤️.
🇦🇷🇦🇷🇦🇷👍👍👍
G. O. A. T, =(G)reatness (O)f (A)ll (T)ime
@@yoosufanu2332 പേടിക്കണ്ട ക്രൊയേഷ്യ തന്നോളും പണി 🤭😂
അതെ അർജെന്റീന ക്ക് കിട്ടട്ടെ 🔥❤️🇦🇷🇦🇷🇦🇷🇦🇷👍🏻
Mesi😍😍😍😍😍😍😍😍😍❤️❤️❤️😍😍😍😍❤️❤️❤️❤️🥰🥰🥰🥰🥰🥰
World number one footballer aayittum ijjathi humble player vere undo😍
മറഡോണ എന്ന അത്ഭുതത്തിലൂടെയാണ് മലയാളി അർജന്റീനയെ ഇഷ്ടപ്പെടാൻ തുടങ്ങിയത്, ആ സ്നേഹം ആരാധന മെസ്സിയെന്ന ശാന്തനായ മനുഷ്യനെ അദ്ദേഹത്തിന്റെ കളിമികവിലൂടെ മലയാളിയുടെ മനസ്സിന്റെ ഗോൾപോസ്റ്റിലേക്ക് അദ്ദേഹം ഓടികയറി. Messi...... 👏👏👏
ഇവർക്ക് രണ്ടു പേർക്കുമിടയിൽ മറ്റു രണ്ടു പേർ കൂടിയുണ്ട്. ഗബ്രിയേൽ ബാറ്റിസ്റ്റൂട്ട, കാർലോസ് ടെവസ്❤️
അതെ 1986 മുതലാണ് അര്ജന്റീനക് കേരളത്തിൽ ഫാൻസ് start ഉണ്ടായതു
അതാണ് ശരി മറ്റാർക്കും പന്ത് കൊടുക്കാതെ കാലിനിടയിൽ വച്ച് പന്തു പോലെ ഉരുണ്ട ഉരുണ്ട പോകുന്ന മറഡോണയുടെ കളി കണ്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല ഞാനും അദ്ദേഹത്തിന്റെ കളി കണ്ടപ്പോൾ അന്ന്മുതലാണ് അർജന്റീനയുടെ ഫാൻ ആയത് അതുപോലെ പെലയും മഹാനായ കളിക്കാരൻ ആയിരുന്നു ഓരോ കാലത്തും ഓരോരുത്തർ അവതരിക്കും
Yes yes
ശെരിയ എന്റെ അച്ഛനൊക്കെ മറഡോണ ആരാധകൻ ആരുന്നു അധോക്കെ കേട്ടു എനിക്കും മറഡോണയെ ഇഷ്ടാരുന്നു
ഫുഡ്ബോൾ മാത്രമല്ല, മെസ്സിയിലെ മനുഷ്യത്വവും വിനയവുമാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്😍😍😍😍😍
ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറ ഞ്ഞുപോയി മെസ്സി ഇഷ്ടം ❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പ്രായവ്യത്യാസം ഇല്ലാണ്ട് ലോകം മുഴുവൻ എല്ലാരും ഇഷ്ടപെടുന്ന ഒരു ഫുട്ബാൾ കളിക്കാരൻ ഉണ്ടേൽ അത് മെസ്സിയാണ്
King 🤴 Messi ❤
മെസ്സിയുടെ കളി കാണുന്നതിലും കൂടുതൽ സന്തോഷം മറ്റൊന്നിൽ നിന്നും എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയിട്ടില്ല അത്രക്ക് ജീവൻ ആണ് എന്റെ leo മെസ്സിയെ ❤️❤️❤️
🥰messi🥰
🥰🥰mesi❤️❤️❤️
Messi❤️❤️❤️❤️
Enikkum🔥
💯
മുത്തേ... മെസ്സിയെ ❤️❤️നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ന്റെ ശരീരം ആകെ കോരിതരിക്കുന്നു 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
അർജന്റീനയിൽ പോയി താമസിച്ച താങ്കൾ ഭാഗ്യവാനാണ്, എനിക്ക് അതിന് മാർഗമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി അര്ജന്റീനഎന്റെ ഹൃദയത്തിൽ താമസിക്കുന്നു "💖💖💖🙏🙏🙏
എത്ര തവണ തോറ്റു പരാജയപെട്ടു പോയാലും അന്നേക്കും ഇന്നേക്കും അവസാന ശ്വാസം വരെയും ആ ഇടം കാൽ മന്ദ്രികനെ ഞങ്ങൾ നെഞ്ചിലേറ്റും 💙💙
സത്യം... മെസ്സി ഒരു വികാരമാണ്... സ്നേഹം കൂടിയാണ്...
ഹാ.. ജോണി ലൂക്കോസ്,. ഇത്രയും ഹൃദയസ്പർശവും കാല്പനികവുമായി ഇതിനുമുൻപ് നിങ്ങളെ കേട്ടിട്ടേയില്ല. നന്ദി ♥️
ഒരെ ഒരു രാജാവ് 🤴 മെസ്സി ❤
ഞങ്ങൾക്ക് അയാൾ ഫുട്ബോൾ ദൈവം ആണ് 🙌🙌🙏🙏
എന്റെ ഹൃദയം കവർന്നെടുത്ത വരികൾ , താങ്ക് യൂ സർ ,മെസ്സിയെ അത്രമാത്രം ഇഷ്ടപ്പെടുന്നു
കപ്പ് കിട്ടുന്നത് കണ്ടു കൂടെ കൂടിയതല്ല...
98,2002 ലോകകപ്പുകളിൽ ബാറ്റിസ്റ്റ്യൂട്ടിയുടെയും ഏരിയൽ ഒട്ടേഗയുടെയും സാവിയോളയുടെയും കളി കണ്ട്, മറഡോണയുടെ ആവേശം നിറഞ്ഞ സ്പോർട്സ് മാസികയിൽ ആത്മകഥയും വായിച്ചു 'ആവേശമായി' ചേർന്നതാണ് ഈ ടീമിനൊപ്പം🇦🇷🇦🇷
പിന്നെ 2005 മുതൽ മെസ്സിക്കുമൊപ്പം 👍
സത്യം... ബാറ്റി ഗോൾ ❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്നും എപ്പോഴും ഞങ്ങളുടെ മനസ്സിൽ കുടിയേറിയ ഒരേ ഒരു ജന്മം ❤❤❤❤❤❤❤❤മെസ്സി
ആയിരാമത്തെ കളിയും ആദ്യ ഗോളും ഗോൾപോസ്റ്റിന് തൊട്ടു പിറകിൽ ഓസ്ട്രേലിയൻ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും ഒപ്പമിരുന്ന് കാണാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. ഓസ്ട്രേലിയൻ ഫുട്ബാൾ ഫെഡറേഷൻ വക ടിക്കറ്റിൽ സ്റ്റേഡിയത്തിൽ കയറി മെസിക്കും അർജന്റീനയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ❤️🙈
നന്ദിയില്ലാത്തവൻ കൊണ്ട് വന്നവരോട് കൂറില്ലാത്തവൻ
@@hussainolavattur6417 🤣🙈🤣
I am the sorry 😇
kuthykaluvetty chathiyan😂🤣🏃♀️🏃♀️🏃♀️🏃♀️(Morocco yude oppam annum paranju Arabikalodoppum erunnu kalikandu Francenu vendi prarthycha L'najan, Qataril🤣😂)
@@reemkallingal1120 🙊🙊🙊🤣🤣🤣
റൊണാൾഡോയുടെ കഷട്ടുപട്ടുള്ള കളിയെ ഇഷ്ട്ടമാണ്.
പക്ഷെ മെസ്സി എന്ന കളിക്കാരനെ മാത്രമല്ല അദ്ദേഹത്തിലെ നിഷ്കളങ്കനായ മനുഷ്യ സ്നേഹിയെ അതിലേറെ ഇഷ്ട്ടമാണ്.
മെസിയെയും, അർജൻ്റീനയും സ്നേഹിക്കുന്ന ഓരോരുത്തരും പറയാനാഗ്രഹിച്ച വാക്കുകൾ. ഇതിലും നന്നായി പറയാൻ ഇനിയാർക്കും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. അഭിനന്ദനങ്ങൾ ജോണി.!!👍👏👏
ജോണി ലൂക്കോസിന്റെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്. നിങ്ങളും ഇന്ദ്രജാലക്കാരൻ തന്നെ!
🌹🙏
Boby ചെമ്മണൂർ മറഡോണയെ മലയാള മണ്ണിൽ കൊണ്ടുവന്നപോലെ ഒരിക്കൽ ആരെങ്കിലും മിശിഹായെ മലയാളമണ്ണിൽ എത്തിക്കും എന്നുറപ്പുണ്ട് കാരണം മെസ്സിയോളം ഒരു football താരത്തെയും മലയാളികൾ സ്നേഹിച്ചു കാണില്ല എന്റെ വീട്ടിലെ 58 age ഉള്ള എന്റെ ഉപ്പയും 7വയസുള്ള എന്റെ മകനും മിശിഹായെ ഒരു പോലെ സ്നേഹിക്കുന്നു
❤️
Aa divasathinayi kathirikkunnu🥰
തീർച്ചയായും കൊണ്ടുവരണം അത്രമേൽ ഇഷ്ട്ടമാണ് എല്ലാവർക്കും മെസ്സിയെ...
ഞാൻ ഇതു പോലെത്തെ ഒരു കമന്റ് ഇടാൻ വിചാരിച്ചുള്ളൂ. മെസ്സി കേരളത്തിൽ എന്നെങ്കിലും ഒരു ദിവസം വരും എന്ന്.
മെസ്സി പ്രാണ ജാഗ്രതയിൽ ആ പന്തും കൊണ്ട് ഓടുമ്പോൾ ഞങ്ങളും കൂടെ ഓടുകയാണ് നഗ്ന പാദർ ആയി.❤️😍🥰
അയാൾ ഒരു കവിത പോലെ ആണ്...... എത്ര എഴുതിയാലും മതി വരൂല...... മാജിക് മാൻ 🪄
മെസ്സിയോളം മലയാളിയെ വിസ്മയിപ്പിച്ച മറ്റാരുണ്ട് ❤
ഈ ഭൂമിയിലെ മനുഷ്യരെ ഇത്രമേൽ പുളക്കം കൊള്ളിച്ച വേറൊരു ജന്മം ഇനിയുണ്ടാവില്ല
Cr7
@@dhaneeshabraham3108 😏
സത്യം
No only Messi 🔥❤️
Thank you Johny lukose🔥good presentation
മെസ്സിയുടെ അന്നത്തെ ആ കണ്ണീർ ആണ് അദ്ദേഹത്തിന് ഇത്രയും....ആരാധകർ ഉണ്ടാക്കിയത് 💥💥💥💥💥💥💥💥💥💥
👈🇲 🇪 🇸 🇸 🇮 💪🏻 അദ്ദേഹത്തെ എന്തോ വല്ലാത്ത ഇഷ്ടം 😍😍
മെസ്സി 💙 ആൽബസെലസ്റ്റിയയുടെ പ്രബഞ്ചം അർജന്റീനയുടെ സൂര്യൻ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
എന്തൊക്കെ പറഞ്ഞാലും ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ മെസ്സി ആണ്
കാരണം ലോകത്തെ ഏറ്റവും മികച്ച
5 ഗോൾസ്കോററേ എടുത്താൽ അതിൽ മെസ്സി ഉണ്ട്
5 പ്ലൈ മേക്കർ ഇൽ മെസ്സി ഉണ്ട്
5 ഡ്രിബ്ളറിൽ മെസ്സി ഉണ്ട്
5 ഫ്രീ കിക്ക് ടെകറിൽ മെസ്സി ഉണ്ട്
5 ബെസ്റ്റ് പാസ്സറിൽ മെസ്സി ഉണ്ട്
മോസ്റ്റ് കംപ്ലീറ്റ് ഫുട്ബോളർ എവർ
കിങ് ലിയോ 🔥പിന്നെ
Most gol contribution in football history
Most asistin football history
Most ballon dr in football history
Most goldan boot in football history
Most indugal award in football history
Only one loris award winnar in football history
Gretast of all time king leo👑
1st Maradona .... then Messi
Ithil okke zidan undu
@@JOSEPH-bn6cs
Best golscoraril zidano.. 100 il varilla😂😂😂?? 650+ mach
160+ gol😂😂😂
Best dribler😂😂😂
Avrege drible 1:45 par mach
Best dribler of all time
Messi 4:25 par mach
Maradona 3:80 par mach
Pele 3:65 par mach
Ronaldo nazario. 2:75 par mach
Ronaldinjo 3:15 par mach
Zidan gol 164🥴🥴🥴
Best golscorar of all time
Ronaldo cr 7
Messi
Bican
Romario
Mullar
Pele
All 700+ gol..
Zidan only best ply mekar that's it
@@JOSEPH-bn6cs
Maradona not best golscorar
Not best ply mekar
Best dribler
Best free kick tekar
Best asist provider
Messi magic 💪💥
Yessss sir....he is a passion.....💙Messiiiiiii💙💙💙💙💙💙💙💙
Best video making and good dilogue delivery...messiii 💙💙💙
മെസ്സി മുത്താണ് 🇦🇷❤❤❤💙💙💙
ഞാൻ ഫുട്ബോളിന് addicted ആയതിന് കാരണം ആ മനുഷ്യനാ.....
Football നു ജീവിതം കൊടുത്ത മെസ്സി തോൽക്കുന്നത് കാണാനുള്ള ഇഷ്ടക്കേട് കൊണ്ടാണ് ഞാൻ മെസ്സി ജയിക്കാൻ പ്രാർഥിച്ചത്. ഈ ജീവിതം ലോകത്തിനു ഒരു motivation ആകാൻ ഞാൻ ആഗ്രഹിച്ചിരുന്നു... Football = Messi. ഇവിടെ no രാഷ്ട്രീയം only dedication.. Love
Always messi the GOAT ✨and the humble man ever vamos messi😊
ഒരു മെസ്സി ഫാൻ ആയ ഞാൻ ഇടയ്ക്കിടെ കാണാൻ ആഗ്രഹിക്കുന്ന മെസ്സി വീഡിയോ യിൽ pc saifudheen ന്റെ യും പിന്നെ ദാ ഇതും, ഇടയ്ക്കിടെ കേൾക്കും . എന്താ ഒരു അനുഭൂതി
സ്പോർട്സ്മാൻ സ്പിരിറ്റ്, കുടുംബജീവിതം സ്പിരിറ്റ്, എളിമ മുഖമുദ്ര ആക്കിയ ലിയോ ഞങ്ങൾ എന്ന ഫുട്ബോൾ ആരാധകലോകത്തിനു ജീവനാണ്, ആനന്ദമാണ്, അത്ഭുതമാണ് ഈ മിശിഹാ..... Leo Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️m
We love you Messi💙
എളിമ നിറഞ്ഞ മനസ്സ് അതാണ് മെസ്സി 🇦🇷🇦🇷🇦🇷
Leo the Legend..
1986 ശേഷം വീണ്ടും അർജന്റീന 2022 മെസ്സി കപ്പ് എടുത്തപ്പോൾ ഉണ്ടായ ഒരു സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ വയ്യാത്തതാണ്.എനിക്ക് എന്തോ കിട്ടിയപോലെ 😍 🇦🇷🇦🇷 മിശിഹാ ...മിശിഹാ💙🇦🇷😍🥰🥰🥰
World കപ്പ് ജേതാക്കളായി മെസ്സിയും കൂട്ടരും മാറിക്കഴിഞ്ഞപ്പോൾ ഇത് കാണാൻ വല്ലാത്ത സുഖം ♥️♥️
Leo ellam aan 2010 ലോകകപ്പ് വരെ njan ഒരു കടുത്ത ക്രിക്കറ്റ് fan ആയിരുന്നു football കാണുന്നതൊക്കെ കുറവായിരുന്നു 2010 വേൾഡ് കപ്പ് മുതൽ ഇന്നുവരെ eniki ellam ⚽️ aan അതിന് ഒരു കാരണമാണ് ഞങ്ങൾ അർജന്റീനക്കാരുടെ ലോക ഫുട്ബോളിലെ ഇതിഹാസ ഇതിഹാസം മിശിഹാ aan enne ഒരു കടുത്ത ഫുട്ബോൾ പ്രാന്തനാക്കിയത് 4 കൊല്ലം കൂടുമ്പോൾ വരുന്ന ലോകകപ്പ് മാത്രമല്ല കാണാറുള്ളത് ellam ക്ലബ്ബ് മത്സരങ്ങളും വിടാതെ കാണാറുണ്ട് പ്രീമിയർ ലീഗ് ആണ് കൂടുതൽ കാണാറുള്ളത് pinne messi ഉള്ളതുകൊണ്ട് PSG nte കളികൾ ellam miss ചെയ്യാതെ കാണാറുണ്ട് leo nee aan ellam👑 പച്ചയായി മനുഷ്യൻ Ee ലോകകപ്പിൽ തോൽവിയിൽ നിന്ന് വിജയ കുതിപ്പിലൂടെ കോർട്ടർ ഫൈനലിൽ എത്തിക്കഴിഞ്ഞു 🇦🇷 💪 അയാളുടെ ഏറ്റവും വലിയ സ്വപ്നം aan Aa കനക കിരീടം അത് നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏🔥🥰😘🇦🇷 വാമോസ് അർജന്റീന
മെസ്സി ഇല്ലാത്ത ഒരു ഫുട്ബോളിനെ കുറിച്ച് ആലോചിക്കാൻ പോലും വയ്യ 😢😢😢
2018ലെ തോൽവിക്ക് ശേഷം സങ്കടമായി ആമുഖം തെളിഞ്ഞു കണ്ടത് ഈ 2022 ലോകകപ്പിൽ ആണ് എന്നുള്ളത് സന്തോഷമാണ് മെസ്സി
ഫുട്ബോൾ കളി അങ്ങനെ കാണുന്നത് ഇഷ്ട്ടമല്ല പക്ഷേ മെസ്സി കളിക്കുന്നത് അത് വല്ലാത്തൊരു ഫീൽ ആണ് എനിക്ക് ❤️😘
മെസ്സിയെ എന്തിനുപരി ഇത്രയേറെ സ്നേഹിക്കുന്നു എന്ന ഒരേയൊരു ചോദ്യത്തിനുള്ള മറുപടി. തലക്കനാവും അഹങ്കാരവും തീരെ ഞാൻ എന്ന അഹംഭാവവും ഒട്ടും തീണ്ടിയിട്ടില്ലാത്ത നിഷ്കളങ്കനായ ആ കുറിയ മനുഷ്യനിലാണ്. പെരുമാറ്റാംകൊണ്ടും ഫുഡ്‌ബോൾ കളിയിലെ ആരെയും അതിശയിപ്പിക്കുകയും അമ്പരപ്പിക്കുന്ന പ്രകടനങ്ങളും ആരാധകർക്കിടയിൽ കാഴ്ച്ചവക്കുമ്പോൾ നമ്മൾ മറ്റുചിന്തകളെല്ലാം മറന്ന് അദ്ദേഹത്തിന്റെ ദുഃഖത്തിലും സന്തോഷത്തിലും തൃപ്തരായി പങ്കുകൊള്ളുന്നുണ്ടോ എന്നാൽ ഒന്നുറപ്പിച്ചുകൊള്ളുക നമ്മൾ അദ്ദേഹത്തിൽ സ്നേഹത്താൽ പടുത്തുയർത്തിയ ആ ഒരു അറ്റമില്ലാത്ത കൊടുമുടിയിൽ അടിമയെപ്പോലെ അകപ്പെട്ട് കഴിഞ്ഞു തീരുന്നു
l♥️u മെസ്സി 🇦🇷💥
മെസ്സി ഒരു മനുഷ്യനല്ല അദ്ദേഹം ഒരു അന്യഗ്രഹജീവി ആണ് 😍😍😍😍
രാജാവാണെന്ന് സ്വയം പറഞ്ഞു നടക്കുന്ന ചിലർക്ക് ക്ലബും, സ്വന്തം ടീമും കൊടുക്കുന്ന വില കാണുമ്പോഴാണ്🤭 MESSI ക്ക് Argentina team um. Barcelona, PSG clubs കൊടുക്കുന്ന റെസ്‌പെക്റ്റും മനസിലാവുന്നത്. അദ്ദേഹത്തിന് തെളിയിക്കാൻ ഇനി ഒന്നും ഇല്ല... മുത്താണ് Leo🇦🇷♥️
Cr7 ne alle
ഈ വീഡിയോ കണ്ട് നിറഞ്ഞ കണ്ണുകൾ... അത് സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ... അറിയില്ല.. പക്ഷേ ഒന്നറിയാം.. he's truly out of this world 🔥മിശിഹാ... ഒരേയൊരു രാജാവ് 💙
Beautiful presentation… 🐐🇦🇷 FOREVER MESSI 🤍💙
Jeevananu messi 😘😘
Mexico kk ethire goal ittappol pularche bedil kidann kali kanda ente kannil ninn veena kanneer und ath thullikal onnum aayirunnilla😭
Same bro രോമാഞ്ചം +ആനന്ദ കണ്ണീർ
അർജന്റീന ഒരു വികാരം ആണ്🇦🇷🇦🇷ഫുട്ബോളിന്റെ മിശിഹാ ആണ് മെസ്സി🇦🇷🐐
മെസ്സി ഒരു വികാരമാണ്..🔥🔥🥰
🌹❤️ ഈ വിവരണം കേട്ടപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു....
Nalla avatharanam 😍. Messiye ithil kooduthal engne aswthikkn kazhiyumm💓💓. Messi 🔥🔥🔥
Messi❤❤❤
Messi❤️🔥💙⭐
The best ever narration on Messi hats off to you dear Johny Lukose
നിഷ്ക്കളങ്കതയുടെ പര്യായം അതാണ് മെസ്സി ...
Messi❣️❣️❣️
മെസ്സി മുത്താണ് ♥️♥️♥️♥️♥️
ഗോൾ അടിക്കാൻ ചാൻസ് കിട്ടിയാലും പാസ്സ് ചെയ്യുന്ന മനസ്സ്.. സ്ലാട്ടൻ സല്യൂട് അടിക്കുന്ന ഒരേ ഒരുപ്ലയർ... 💐
Athokke cr7 ഒറ്റപ്പൂതി 🙌🏻🥴
@@adarshachu4085 ollathano bro cr selfish aano
@@jithus6592 chodhikkan ndo🙌🏻. Goal nte aarthi😕, over confidence, assist kodikkilla. Ithokke kondaanu avane last 2 kali coach irakkathath
@@jithus6592 one of the most selfish player ever.
@@tilbintt3491 Ath kondano benchil eruthiyath but ellarum coachineyanallo theri vilikunnath ennalum crine nerathe erakkamayirunnu
മെസ്സി നല്ല മനസ്സിന്റെ ഉടമ അതിൽ കൂടുതലായി മലയാളി കുട്ടികളുടെ പ്രിയപ്പെട്ട മെസ്സി കൂടുതലും മലപ്പുറത്തെ കുട്ടികൾ ഈ പ്രാവശ്യത്തെ കപ്പ് മെസ്സിക്ക് കിട്ടട്ടെ
ഞങ്ങളുടെ സുൽത്താന്റെ കൂട്ടുകാരൻ 💙🥰
മെസ്സി ജീവനാണ്,, ആനന്ദമാണ്, അത്ഭുതമാണ് ഞങ്ങൾക്ക് ❤❤❤❤❤❤❤
10 nthe Power ...LION AL MESSI ⚡
Messi fans evide rekha peduthu 🇦🇷🖇️💙
Mammootty mohanlal ne kaal fans ippol ivide messikku aanu....proud of that
ഫുട്ബോളിന്റെ മിശിഹാ ❤messi messi messi❤❤❤❤
💙എന്നും എപ്പോളും vamos 💥💥💥
മെസ്സി ✨️🐐👑♥️
Messi 💙🇦🇷
അതാണ് ജോണി ലൂക്കോസ്. എത്ര ഗംഭീരമായ അവതരണം.അഭിനന്ദനം.
Leo muthu ane 💖
Messi അങ്ങേര് വിരമിക്കുമ്പോൾ മനസ്സിൽ സങ്കടമുണ്ട് 🥺"മെസ്സി...♥️
Im crying… nothing but tears
Mishihaaaaaaaa
One King 👑 Leo Messi 😚❤️
Annum innum ennum vamos argentina 🇦🇷🇦🇷🇦🇷🏆
The man who make smile on my face!!!!!! 💕🥺Leo laaavvvvv!!!!!🐼🤍
ഈ വീഡിയോ കണ്ടപ്പോൾ , നിങ്ങടെ അവതരണം കേട്ടപ്പോൾ goosebumps വന്നു കൂടെ കണ്ണും നിറഞ്ഞു.....❤❤❤❤❤
Messi 😍😘😘😘😘😘😘😘😘
2022 . മെസിക്ക് ഉള്ളതാണ് മെസ്സിയാണ് വേൾഡ് കപ്പിൽ മെസ്സിചുമ്പിക്കും
Vamos Argentina 🇦🇷💙
King 👑 Leo 🦁❤️
CR7 ഓളം ഒരാളും മനസ്സിൽ കയറിയിട്ടില്ല. മെസ്സിയെ ഇഷ്ടമാണ്. ❤️
ഒരു രക്ഷയുമില്ല പൊളി അവതരണം🤩🤩🤩🤩🤩🤩🤩🤩🤩
Messi🇦🇷💥💥....🥺❤❤
ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്. But മെസ്സി 😘😘😍
ഞങ്ങൾ ഇങ് എടുത്തതാ ഈ മുത്തുമണിയെ Leo Messi 😍😍❤❤മിശിഹ.....
Vamos 🇦🇷🇦🇷🇦🇷
Rosario-Argentina-Cheguvera-Messi💥💥Aaha anthassu.💥💥
Athanu😃
King always king 💯🔥💪👏👑👑👑👑🇦🇷🇦🇷🇦🇷🇦🇷⚽⚽⚽😍😍🤩❣️