മുകേഷുള്ള കോണ്‍ക്ലേവ് തടയുമെന്ന് BJP; സുരേഷ് ഗോപി ഒപ്പമുണ്ടെങ്കിലോയെന്ന് അവതാരകന്‍

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 83

  • @gokulsunil6617
    @gokulsunil6617 2 месяца назад +10

    വേട്ടക്കാരന്റെ സഹപ്രവർത്തകന്റെ പിടച്ചിൽ 😅😅ഹാഷ്മി തേഞ്ഞു

  • @civicmedia5410
    @civicmedia5410 2 месяца назад +4

    അവരെ പറയാൻ അനുവദിക്കണം ഹാഷ്മി

  • @rajeevraju3585
    @rajeevraju3585 2 месяца назад +2

    മൂകേഷ് അല്ലടാ, മുകേഷ്, ഇനി മരുഭൂമിയിലെ ഒട്ടകത്തിനു വെള്ളം കൊടുക്ക്‌ 😂😂😂😂

  • @Arunkumar-ne2rz
    @Arunkumar-ne2rz 2 месяца назад +7

    സുരേഷ് ഗോപി ചെയ്തത് വളരെ മോശമായിപ്പോയി

  • @HaleelTS
    @HaleelTS 2 месяца назад +14

    Adv. Gopala krishnan നിലപാട് വ്യക്തമക്കി
    ഹാഷ്മി അദ്ദേഹത്തെ തുടരുവാൻ അനുവദിക്കാതെ ഇടയ്ക്കു സംസാരിക്കുന്നത് ശരിയല്ല

    • @Malayalikada
      @Malayalikada 2 месяца назад

      Ithoake diversion technique ala.Agenda Mari pokan padila

  • @brijithvelayudhan6624
    @brijithvelayudhan6624 2 месяца назад +4

    ഹാഷ്മി പേടിച്ചു 😂😂😂

  • @Shaiju-if6rt
    @Shaiju-if6rt Месяц назад

    പോത്തിന്റെടുത്ത് വേദാന്തം ഓതിയിട്ട് കാര്യമില്ല അതുപോലെയാണ് അഷ്മിയെ പറഞ്ഞ് മനസ്സിലാക്കുന്നത്

  • @JayanPg-h1p
    @JayanPg-h1p 2 месяца назад +3

    ഹാഷ്മി ക്ക് കൊട്ടാരക്കര യുടെ support വേണം അല്ലേ

  • @mansoormansoor1915
    @mansoormansoor1915 2 месяца назад

    ഹാസ്മീ❤

  • @roymathewmathew5365
    @roymathewmathew5365 2 месяца назад +17

    ഓടക്കുഴലൂതുന്ന
    മാധ്യമപ്രവർത്തകൻ😂😂😂😂

  • @basheerkadayan7716
    @basheerkadayan7716 2 месяца назад +1

    Mr : ഒട്ടകം
    ആദ്യം നിങ്ങളുടെ പാർട്ടിയിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് വാ ചർച്ചക്ക്
    ഒരാൾ സംരക്ഷിക്കുന്നു
    വേറൊരാൾ എതിർക്കുന്നു
    ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്

  • @rajeshmambully4230
    @rajeshmambully4230 2 месяца назад +2

    ആരാണ് ആ മാധ്യമ പ്രവർത്തകൻ ആഷ്മി മിണ്ടുന്നില്ല😂😂😂😂😂😂😂

  • @shyam7535
    @shyam7535 2 месяца назад

    ഒട്ടകം ഈയിടെ കഞ്ചാവടി തുടങ്ങിയ പോലുണ്ട്.😊

  • @ranjitht3910
    @ranjitht3910 2 месяца назад +1

    ഓന്റെ oru മാധ്യമ പ്രവർത്തനം

    • @rabiyasaheer1624
      @rabiyasaheer1624 Месяц назад

      ഇതു കേട്ട് രസം പിടിക്കുന്നത് ആരാണ്

  • @antonyf2023
    @antonyf2023 2 месяца назад +2

    ഇനി ഇന്നസന്റ് ആയവർ ആരെങ്കിലും ഉണ്ടോ എന്ന് മാത്രമേ അറിയാൻ ഉള്ളൂ.

  • @gincyrony953
    @gincyrony953 2 месяца назад +1

    ഈ ബിജെപി ക്കാര് പൊട്ടരാണോ. കഷ്ടം. ഒന്നാമത് വിഷ്വൽ കണ്ടിട്ട് പോലും അവർ ശ്രദ്ധിക്കുന്നില്ല.

  • @UnniKrishnan-z3e
    @UnniKrishnan-z3e 2 месяца назад +2

    ബൈജു കൊട്ടാരക്കര സുരേഷ് ഗോപിയേയും ഒരു നടിയേയും ചേർത്ത് പറയുകയുണ്ടായി നടിയുടെ പേര് സഹിതം. ആ നടി സുരേഷ് ഗോപിയ്ക്കെതിരെ ആരോപണം ചാനലിൽ ഉന്നയിച്ചില്ല... കമ്മീഷൻ റിപ്പോർട്ടിൽ മൊഴി നല്കിയോ അതും അറിവില്ല.. രണ്ടുമല്ലാത്ത സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തുവർക്കെതിരെയും വേണമല്ലോ കേസ്

  • @sureshmanghat589
    @sureshmanghat589 2 месяца назад +2

    Jai Jai
    Suresh Gopi 🎉🎉🎉

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +1

    No vote for B.J.P. in d next election.

  • @bavatk1207
    @bavatk1207 2 месяца назад +13

    ഈ വിഷയത്തിൽ ഇപ്പോൾ അവിടെ കാണിച്ചത് സുരേഷ് ഗോപി നല്ല കാര്യമാണ് ഒരു മൈക്ക് കയ്യിൽ ഉണ്ടെങ്കിൽ എന്തും ആവാം എന്നുള്ള ഒരു

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 2 месяца назад

    ഒട്ടകം പെട്ടു..

    • @ajithbenjoseph2518
      @ajithbenjoseph2518 2 месяца назад

      Pinneee vartha kanda ariyaam cpm mla mukesh aano pettathu ennu thaan enthu pozhan aado

  • @ashraf414
    @ashraf414 2 месяца назад +6

    മൂകേഷ് അല്ലടോ, മുകേഷ് 😂

  • @krishnakrishnakumar5704
    @krishnakrishnakumar5704 2 месяца назад +2

    ഈ ചാനലിലൊക്കെ ചര്‍ച്ചയ്ക്കു പോകുന്ന ഗോപാലകൃഷ്ണാ ആദ്യം താനക്കൊ സംസാരിക്കാനുള്ള അവസരം കിട്ടുമോന്ന് ചോദിക്ക്

  • @basheerpk2003
    @basheerpk2003 2 месяца назад

    ബിജെപി യുടെ നിലപാട് കൃത്യമാണ്. അത് ഗോപാലകൃഷ്ണൻ പറഞ്ഞു. സിപിഎം നിലപാട് ആര് പറയും

  • @deepashiju-xs5xs
    @deepashiju-xs5xs 2 месяца назад

    മതിയെടാ എഴുന്നേറ്റു പോയിനെടാ

  • @suresh-sq2sd
    @suresh-sq2sd 2 месяца назад

    Suresh sir good minister 🎉🎉🎉

  • @vineetharadhana
    @vineetharadhana 2 месяца назад

    Dear SKN,
    We expect high standards from your news channel. Unfortunately, for the past few days, I haven't been able to open RUclips because of your irritating news reports regarding the Hema committee and SG.
    Please consider telecasting only essential news on your channel.
    Thank you.

  • @mom.sgarden
    @mom.sgarden 2 месяца назад

    ബ്രിജ് ഭൂഷനെ ബിജെപി സംരക്ഷിച്ചു കൊണ്ട് നടന്നു

  • @sunilkumarcp9295
    @sunilkumarcp9295 2 месяца назад

    ഇനി നീലസിനിമ കണ്ടാലും കമ്മീഷൻ വയ്ക്കേ മോ

  • @lvl3172
    @lvl3172 2 месяца назад

    അപ്പൊ കോവിയെയും തടയേണ്ടിവരും... ആളും ഉണ്ടാവും ല്ലോ...😂😂😂

  • @ranjitht3910
    @ranjitht3910 2 месяца назад

    മാധ്യമം കോടതി ആയോ ആവോ

  • @anilktvd5003
    @anilktvd5003 2 месяца назад

    😂😂😂gopalan

  • @Charlie-oc5ko
    @Charlie-oc5ko 2 месяца назад

    എന്ത് വെറുപ്പിക്കലാണ് ഹാഷ്
    മി താങ്കൾ

  • @akhilbabu4563
    @akhilbabu4563 2 месяца назад

    Venu sir😂

  • @YasarArafath-u9z
    @YasarArafath-u9z 2 месяца назад

    Hashmii maryathaa vennam....manasilyoo

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Месяц назад

    Irritating 2 3/4

  • @iamhere4022
    @iamhere4022 2 месяца назад +1

    ഒട്ടകം ആകെ കുടുങ്ങി.. സുരേഷ് ഗോപിയെ എടുത്തിട്ടപ്പോൾ 😂

  • @SalilDgo
    @SalilDgo 2 месяца назад

    അയാൾ താമര ചിഹ്നത്തിലാണ് മത്സരിച്ചത്

  • @Skumar27276
    @Skumar27276 2 месяца назад

    ബിജെപി💞💞💞

  • @lvl3172
    @lvl3172 2 месяца назад +1

    കോൺക്ലെവ്...!!! ഒരു പ്രഹസനം....ആളുകളെ വിഡ്ഢികളാക്കാൻ...

  • @M________A-v9o
    @M________A-v9o 2 месяца назад

    മുകേഷാണോ മൂകേഷാണോ?

  • @mohdarif2588
    @mohdarif2588 2 месяца назад

    Mookesh alla gopalakrishna
    Mukesh anh😃😃😃

  • @Mbc_creation
    @Mbc_creation 2 месяца назад +2

    കൊട്ടാരക്കരയെ വിളിച്ചിരുത്തിയ ഹാഷിമിന്റെ കാര്യം വല്ലാത്ത കഷ്ടം

  • @ajayakumar2025
    @ajayakumar2025 2 месяца назад +5

    കേരള മുഖ്യമന്ത്രി ഒന്നു മനസ്സുവച്ചാൽ തടയാൻ വരുന്നവർ വാലും ചുരുട്ടി ഓടും

    • @sasik206
      @sasik206 2 месяца назад

      Chetta Gopi

    • @anidave5388
      @anidave5388 2 месяца назад +1

      90 to 2024 Oli porali anweshikanam...aarokke enganundayi ennariyam 😂😂😂😂😂😂😂😅😅😅😅😅

  • @rudranelayath601
    @rudranelayath601 Месяц назад

    ഈ സുരേഷ് ഗോപിയെ മാത്രം എല്ലാവരും വേട്ടയാടുന്നതെന്തിനാണ്. കൊട്ടാരക്കരക്ക് ബോധമില്ലേ. ഹാഷിംമിക് ബോധമില്ലേ. കഷ്ടം. തെറ്റു ചെയ്യുന്നവരെപറ്റി ഒന്നും പറയാതെ സുരേഷിന്റെ നെഞ്ചത്തോട് കേറുന്നത് ഒരു അസുഖമാണ്.

  • @HANUMANDASAN
    @HANUMANDASAN Месяц назад

    മാധ്യംക്കാരൻ്റെ കാര്യം പറഞ്ഞപ്പോ താജു നു കൊണ്ട്.. ഇനി ഇവൻ എങ്ങാനും ആണൊ... എന്നിട്ട് ഉത്സവ പറമ്പിലെ കള്ളനെ പോലെ ഓലി ഇടുന്നു..

  • @antonyf2023
    @antonyf2023 2 месяца назад

    പൂയംകുട്ടിയിലെ ഇടുക്കി ടയക്കട്ടറിന്റെ സെറ്റിൽ ഉച്ച വിശ്രമ സമയത്ത് നായകന്റെ കാരവൻ കുലുങ്ങുന്നത് കണ്ടവർ ഒത്തിരിയുണ്ട്.. അത് കൊണ്ടാ.. ഈ ചൂട്..

  • @sukuvrl
    @sukuvrl 2 месяца назад

    Kayyeeenittu paratanda😢

  • @shajualookkaran2458
    @shajualookkaran2458 2 месяца назад

    100% endorse being an BJP member

  • @rejimonantony1817
    @rejimonantony1817 2 месяца назад

    Kalichantha ethilum nallathu anu

  • @thampiabraham
    @thampiabraham Месяц назад

    Eda kovala nee aaranu

  • @thampiabraham
    @thampiabraham Месяц назад

    Kovalan miru thadayum

  • @reji2485
    @reji2485 2 месяца назад

    മൂക്കേഷ് അല്ല ഒട്ടകമേ .. മുകേഷ് .

  • @isabellaaaa90
    @isabellaaaa90 2 месяца назад

    Hashmiye polullavar anu manthri sthanathu varendathu🎉

  • @Malayalikada
    @Malayalikada 2 месяца назад

    Ivaranalo kodathi.....vetakkarpolum...

  • @muhammedsadique1896
    @muhammedsadique1896 2 месяца назад

    😂😂😂😂

  • @madhumohanmohan4309
    @madhumohanmohan4309 2 месяца назад

    സുരേഷ് ഗോപി മുകേഷ് ആരോപണ വിധേയൻ എന്നാണ് പറഞ്ഞത് കോടതി ശിക്ഷിക്കുമ്പോൾ മാത്ര മാണ് കുറ്റകാരൻ അത് ഈ മാപ്ര കൾക്ക് അറിയാഞ്ഞിട്ടല്ല sg ജയിച്ചതു മുതൽ തുടങ്ങിയതാണ് പിന്നാലെ മൈക്കും പിടിച്ചു കൊണ്ട് കരിവാരി തേക്കാൻ

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 2 месяца назад

      പിന്നെന്തിനാണ് ഒട്ടകവും ഉള്ളിയുമൊക്കെ ഇത്ര കിടന്ന് തിളക്കുന്നത്. ഷിറ്റ് ഗോപി ആണെന്ന് പറയുമ്പോൾ ആണെന്നും അല്ലെന്നു പറയുമ്പോൾ അല്ലെന്നും ആണോ?

    • @ajithbenjoseph2518
      @ajithbenjoseph2518 2 месяца назад

      ​@@retheeshkumarkunneveli3539 itream divasam bjp ye charchaykku vilichilallo ippo enthu patti pattikku ellum kashnam kittiyo

  • @sureshmanghat589
    @sureshmanghat589 2 месяца назад +2

    Jai Jai BJP🎉❤🎉

  • @maheshcr4353
    @maheshcr4353 2 месяца назад

    Mookesho

  • @ytmjk
    @ytmjk 2 месяца назад

    Unless Malayalees are willing to stop watching specific channels that focus solely on narrow, manipulated content for the sake of TRP, these bloodless vultures with no sense of professional journalism will never change. Today, they are more arrogant than the politicians, and the blame lies entirely with us, the viewers.
    Argument that those affected should have come forward earlier overlooks the fact that many people who previously spoke out received no justice. Carrying that frustration, they might feel more confident now, supported by the Hema Commission report and others who have shown courage.
    Believe me, despite everything, I can assure you that nothing legal will happen to any of these so-called 15 power group members. That’s how politics and channel journalism work hand in hand in Kerala. Money talks, and these two communities are always eager to take their shares for anything and we mallus will just keep on enjoying the drama with no spine to change the narrative.😅

  • @SalimSalim-t3z
    @SalimSalim-t3z 2 месяца назад

    രാഷ്ട്രീയ രംഗത്തും ഉണ്ട് നിങ്ങളുടെ ഒരു വാരിയർ ഉണ്ടല്ലോ ത്രിശൂർ കഥ പറയിപ്പിക്കാൻ