പരാജയപ്പെട്ടു, തളർന്നുപോയി; എന്നിട്ടും കെട്ടുതാലിവരെ പണയം വെച്ച് തിരിച്ചുവന്ന സംരംഭകൻ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പ്രവാസിയായി തുടക്കം. പിന്നീട് സ്വന്തം നാടായ കോട്ടയത്ത് എത്തി, ബിപിഒ രംഗത്ത് ആദ്യ സംരംഭം തുടങ്ങി. പരാജയമായിരുന്നു ഫലം. അതിനുശേഷം രോഗിയായി കിടപ്പിലായി. കെട്ടുതാലി വരെ വിറ്റ് ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടിവന്നു. ആഹാരത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വന്നു. ഒൻപതോളം സർജറികൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു. പിന്നീട് വീണ്ടും ജോലി ചെയ്തു. ഭാര്യയും ജോലിക്ക് പോയിത്തുടങ്ങി. അതിനിടക്ക് എറണാകുളത്തേക്ക് ചേക്കേറി. പിന്നീട് റിസൈൻ ചെയ്ത് അടുത്ത സംരംഭം ആരംഭിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ 1500ൽ പരം കസ്റ്റമേഴ്‌സിനെ കണ്ടെത്തി. ഇന്ന് ബിഡിങ് മെറ്റീയൽസ് രംഗത്ത് വളർച്ചയുടെ പാതയിലാണ് റോബിനും അദ്ദേഹത്തിന്റെ സംരംഭവും. റോബിൻറെയും ഭാര്യ മീരയുടെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
    Spark - Coffee with Shamim Rafeek.
    Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    Robin Dayanandan is a famous building materiel agent in Kerala. His services are available to anyone who wants to build a home, in terms of raw materials. He have an online platform in Facebook, named as Home design Kerala. This is very helpful for people who are planning their dream homes, especially for the NRIs.
    Robin Dayanandan
    HOME DESIGN KERALA
    8138811103
    Group Link - / 529549361296565

Комментарии • 372

  • @twinsvlogukdiaries
    @twinsvlogukdiaries 4 года назад +53

    ഒരുപാടു പരാജയങ്ങൾ ഏറ്റുവാങ്ങിയതിന്റെ ഒരു ദുഃഖഭാവം റോബിൻ ചേട്ടന്റെയും ചേച്ചിയുടെയും മുഖത്ത് കാണാം.പക്ഷെ , ആ ദുഃഖഭാവത്തെയും മറക്കുന്ന വല്ലാത്തൊരു ആത്മവിശ്വാസം രണ്ടുപേരുടെയും സംസാരത്തിൽ ഉണ്ട്.ഞാനും ഒരു പ്രവാസിയാണ് , എല്ലാ നന്മകളും നേരുന്നു.❤️

  • @senasena3716
    @senasena3716 4 года назад +38

    റോബിന്റെ കൂടെ കട്ടക്ക് നിൽക്കുന്ന ചങ്കും, ചങ്കിടിപ്പുമായി ഉള്ള ഭാര്യ മീര തന്നെയാണ് താരം...

  • @audiophile8699
    @audiophile8699 4 года назад +4

    ആത്മാര്ഥതയുടെയും കസ്റ്റമർ സെർവിസിന്റെയും perfect example .... റോബിൻ ചേട്ടൻ ... ഇദ്ദേഹം വളരെ ഉയരങ്ങളിൽ എത്തും തീർച്ച .... i am one of his 💯 % satisfied customers.

  • @abdulsalamshangaabdulsalam5689
    @abdulsalamshangaabdulsalam5689 4 года назад +55

    ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഞാൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട് എന്റെ പല സുഹൃത്തുക്കൾക്കും ഞാൻ suggest ചെയ്തിട്ടും ഉണ്ട് എനിക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരേ അഭിപ്രായം ഇദ്ദേഹത്തിന്റെ കസ്റ്റമർ ഡീലിങ് അപാരം 24x7 ലാഭം അല്ല a costomer is the king Enna മുദ്രാവാക്യം മുറുകെ പിടിച്ചാണ് ഇദ്ദേഹം ബിസിനെസ്സ് ചെയ്യുന്നത് 200 രൂപയുടെ ഒരു പൈപ്പ് കൊണ്ട് 100 കണക്കിന് കിലോമീറ്റർ ദൂരത്തേക്ക് വാഹനം അയക്കാൻ ഒരു മടിയും ഇല്ല ഞാൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാ കച്ചവടവും ലാഭത്തിൽ ആകണം എന്നില്ല എന്റെ സർവീസ് ഇഷ്ടപ്പെട്ടു നിങ്ങള് വേറെ ഒരാൾക്ക് എന്നെ കുറിച്ച് നൽകുന്ന പോസിറ്റീവ് ഫീഡ് ബാക്ക് അതാണ് എന്റെ ബിസിനെസ്സ് നേ മുമ്പോട്ട് കൊണ്ട് പോകുന്നത് എന്നാണ് ഇങ്ങിനെ costomer നെ care ചെയ്യുന്ന ഒരു സംരംഭകൻ um പരാജയപ്പെടും എന്ന് തോന്നുന്നില്ല

    • @binoyalpha
      @binoyalpha 4 года назад

      ഇതെ സെയിം അഭിപ്രായം തന്നെ ആണ് എനിക്ക് ഉള്ളത്.... ഞാനും അദ്ദേഹത്തിന്റെ കസ്റ്റമർ ആയിരുന്നു...

    • @robindayanandansanitarywar3273
      @robindayanandansanitarywar3273 4 года назад +2

      Thankyou ekka

    • @Ash-L12-Sh
      @Ash-L12-Sh 4 года назад

      💯 %

    • @jabirkm3846
      @jabirkm3846 4 года назад

      @@robindayanandansanitarywar3273 cont no pls

    • @kjkj6708
      @kjkj6708 4 года назад

      @@jabirkm3846 8138811103

  • @BIJOSEBASTIAN
    @BIJOSEBASTIAN 2 года назад +1

    Go ahead by ഒരു പ്രവാസി

  • @abdulkhalam606
    @abdulkhalam606 4 года назад +27

    ഇവരുമായി കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവർ വഞ്ചിതരാകാൻ സാധ്യത ഇല്ല നന്മ മാത്രം പ്രതീക്ഷിക്കാം

  • @pariskerala4594
    @pariskerala4594 4 года назад +44

    Robin... meera നിങ്ങൾ വിജയപാതയിൽ വെട്ടി തിളങ്ങും......☺

  • @noushuvlog
    @noushuvlog 4 года назад +12

    ഞങ്ങൾ കുറച്ചു പ്രവാസി കൾ കൂടി കേരളത്തിൽ തുടങ്ങിയ zoneleaf കമ്പനി യുടെ emin പ്രോഡക്റ്റ്, എല്ലാവരും പ്രോത്സാഹിപ്പിക്കണം

  • @ashrafakkaramal
    @ashrafakkaramal 4 года назад +29

    എന്റെ വളരെ അടുത്ത സുഹൃത്താണ് ഇദ്ദേഹം ..നല്ല വ്യക്തിത്വം ..customer caring അപാരം ..24*7..സുഹൃത്തായതു അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ബാത്രൂം ഫിറ്റിങ്സ് വാങ്ങിച്ചത് മുതലായിരുന്നു ..

  • @leyonjohnson470
    @leyonjohnson470 2 года назад +2

    നിങ്ങളുടെ ഒക്കെ ഇതേപോലെ ഇൻറർവ്യൂ കണ്ടാണ് ഞാനും പെട്ടു പോയത്

  • @hakeemkanderi8661
    @hakeemkanderi8661 4 года назад +14

    Spark ന്റെ എല്ലാ വീഡിയോ സും കാണാറുണ്ട്, ഏത് വീഡിയോ യാണ് എനിക്കൊരു പ്രചോദനം ആയി വരുന്ന എന്ന് തിരയുകയാണ് ഞാൻ...

  • @abdulkhalam606
    @abdulkhalam606 4 года назад +10

    രണ്ടാൾക്കും അഭിനന്ദനങ്ങൾ ആഗ്രഹിക്കുന്ന അത്രയും ഉയരങ്ങൾ കീഴടക്കാൻ ഇവർക്ക് സാധിക്കട്ടെ

  • @lotusproductions1416
    @lotusproductions1416 4 года назад +11

    റഫീക്ക് സാറിന്റെ മുഖം കാണുമ്പോൾ നഷ്ടത്തിലായ എന്റെസംരംഭം ഉപേക്ഷിക്കാൻ തോന്നുന്നില്ല.

    • @SparkStories
      @SparkStories  4 года назад +1

      Thank-you

    • @ikkru2001
      @ikkru2001 4 года назад +2

      Don't give up. Only fighters will win finally.

    • @raheesthara95
      @raheesthara95 4 года назад +1

      @@ikkru2001 fight ചെയ്യുകയാണ് ഞാനും ഒരു നാൾ ഞാനും വരും ഈ സ്പാർക്കിൽ കെട്ടുതാലിയും പണയം വെച്ചിട്ടാ ഉള്ളത്

    • @vinilchacko6908
      @vinilchacko6908 4 года назад +1

      @@raheesthara95 same..wifenteyum makkaludeyum..dhehath oru thari ponnillla..thirichu varum njanum

    • @sharafmam
      @sharafmam 4 года назад

      ഇതൊക്കെ തന്നെയാണ് എല്ലാവരുടേയും അവസ്ഥ
      തിരിച്ച് വരും ഇൻഷാ അള്ളാ

  • @leyonjohnson470
    @leyonjohnson470 2 года назад +2

    ഇൻറർവ്യൂ കൊള്ളാം. പക്ഷേ പുള്ളിയുടെ കയ്യിൽ നിന്ന് സാധനം വാങ്ങിച്ചാൽ മാസങ്ങൾ കഴിഞ്ഞാലും സാധനങ്ങൾ എത്തില്ല പകുതി സാധനം വരും പിന്നീട് ഫോൺ വിളിച്ചാലും ഫോൺ അറ്റൻഡ് ചെയ്യുകയില്ല പക്കാ ഉടായിപ്പ്

  • @mubarakchungam
    @mubarakchungam 4 года назад +7

    ബിസ്സിനെസ്സ് ചെയ്തു എല്ലാം നഷ്ടപ്പെട്ടിട്ടും ജോലി കാരനായി വർക്ക്‌ ചെയ്തു. വീണ്ടും ബിസ്സിനെസ്സ് ചെയ്യാൻ ഇറങ്ങുവാനുള്ള കരുത്തു സമ്മതിച്ചു... great.
    കോൺഫിഡൻസ് അത് തന്നെയാ ബിസ്സിനെസ്സ് ന്റെ അടിത്തറ......

  • @jakadhishk1175
    @jakadhishk1175 4 года назад +5

    Robin Chettnte പോസ്റ്റുകൾ വളരെ ഉപയോഗപ്രദവും, പുതിയ product കളെ കുറിച്ച് അറിയാനും കഴിയും. എന്ത് സംശയങ്ങൾക്കും വളരെ കൃത്യമായ ഉത്തരം നൽക്കാറും ഉണ്ട് . Future bussines ഉം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ, കഷ്ടപ്പാടുകളും പ്രശ്നങ്ങളും തന്നെയാണ് ബാവി വിജയത്തിന്റെ ചവിട്ടുപടികൾ. എല്ലാ വിധ ആശംസകൾ

  • @mujeebrahman7501
    @mujeebrahman7501 4 года назад +7

    ഞാനും ഒരു പ്രവാസിയാണ്.. റെസ്റ്റോറന്റ് ബിസിനസ്‌ ആണ് ഈ കൊറോണ കാലത്ത് വളരെ വിഷമത്തിൽ ആണ്... റോബിൻ ചേട്ടന്റെ സ്റ്റോറി കേട്ടപ്പോൾ മനസ്സിൽ ഒരു spark കിട്ടി..

  • @harismuhammad7523
    @harismuhammad7523 4 года назад +5

    റോബിൻ ചേട്ടൻ .....നന്മയുള്ള മനുഷ്യൻ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @SparkStories
    @SparkStories  4 года назад +8

    chat.whatsapp.com/ISYIExxggM41WsK1Md4qNv
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ് ആണ് ഇത്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. നെഗറ്റീവ് മെസ്സേജുകൾ, മറ്റ് ഫോർവേഡ് മെസ്സേജുകൾ, എന്നിവ ഇരു ഗ്രൂപ്പിലും പ്രോത്സാഹിപ്പിക്കുന്നതല്ല.
    chat.whatsapp.com/GXru44tNEkD5gUEyfdnZww
    സ്പാർക്‌ ചാനലിന്റെ ഫാൻസായ സംരംഭകരായവർക്ക് വേണ്ടിയുള്ള ഒഫീഷ്യൽ ഗ്രൂപ്പ് ആണ് ഇത്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചക്ക് ഈ ഗ്രൂപ്പ് തികച്ചും ഒരു മുതൽക്കൂട്ടാകും.
    chat.whatsapp.com/ISYIExxggM41WsK1Md4qNv
    മിഡിലീസ്റ്റിലുള്ള(MIDDLE EAST) സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഒരു ഗ്രൂപ്പാണിത്. നിങ്ങളുടെ സംരംഭത്തെക്കുറിച്ചും, വിദേശത്ത് ആരംഭിക്കാവുന്ന ബിസിനസ് ഐഡിയകളും ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യാം. അതോടൊപ്പം നിങ്ങൾ വസിക്കുന്ന രാജ്യത്തുള്ള മറ്റ് സംരംഭകരെ അറിയുന്നതിനും സംരംഭകർ തമ്മിലുള്ള പരസ്പര സഹകരണത്തിനും ഈ പ്ലാറ്റ്‌ഫോം വിനിയോഗിക്കാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories

    • @sushmitapaul5361
      @sushmitapaul5361 4 года назад

      0xcter1

    • @cambodiaphnompenh5047
      @cambodiaphnompenh5047 4 года назад

      How to join this grp

    • @kamlakarkhadikar3759
      @kamlakarkhadikar3759 4 года назад

      Ae

    • @Midhooon
      @Midhooon 4 года назад

      പുതിയ സംരംഭകർക്കായുള്ള GROUP Full ആയി.... Join ചെയ്യാൻ പറ്റുന്നില്ല.....വേറെ എന്തങ്കിലും വഴിയുണ്ടോ സർ?

  • @shanoop95390
    @shanoop95390 4 года назад +22

    ഓരോ.....വീഡിയോ കഴിയും തോറും.....heavy മനസമാധാനം

    • @SparkStories
      @SparkStories  4 года назад +2

      thank you for your support

    • @ikkru2001
      @ikkru2001 4 года назад +2

      Stay positive Shanoop

  • @nasardreams
    @nasardreams 4 года назад +15

    റോബിൻ ചേട്ടൻ... ഇഷ്ടം.
    100% സാറ്റിസ്ഫൈഡ് കസ്റ്റമർ ഫ്രം കോഴിക്കോട്.

    • @SparkStories
      @SparkStories  4 года назад

      Thank-you

    • @lijeshpadamvayalil
      @lijeshpadamvayalil 4 года назад

      How you deal with him
      Can I have the contact

    • @syamlals7938
      @syamlals7938 3 года назад

      റോബിൻ ചേട്ടന്റെ നമ്പർ തരുമോ?

  • @akshaym.d1591
    @akshaym.d1591 4 года назад +3

    റോബിൻ എനിക്ക് അറിയാവുന്ന ആളാണ് നല്ല ദീർഘ വീക്ഷണവും കഴിവും ഉള്ള വ്യക്തിയാണ്

  • @shijinshajahan1075
    @shijinshajahan1075 4 года назад +5

    ഞങ്ങളെ പോലുള്ള ഗൾഫുകാർക്കു നിങ്ങളുടെ സേവനം വില മതിക്കാൻ ആകാത്തതാണ്. നിങ്ങൾ നല്ല മനസിന്റെ ഒരു ഉടമയാണ് ഒരിക്കലും പതറരുത്. എല്ലാവിധ ആശംസകളും. ഞാൻ റോബിൻ ചേട്ടന്റെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ട് ക്വാളിറ്റിയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും 100% വിശ്വസിക്കാം.

  • @_.Devaangana._
    @_.Devaangana._ 4 года назад +13

    Nice
    വളരെ സത്യസന്ധനാണ് റോബിന്‍ ചേട്ടന്‍

  • @kjkj6708
    @kjkj6708 4 года назад +8

    ഞാൻ fasal Wandoor എന്റെ വീട് പണിക്ക് ആവശ്യമായ എല്ലാവിധ sanitery Items Robin ചേട്ടൻ malappuram ജില്ലയിലെ wandooril എത്തിച്ചു തന്നു. Good quality & good service. എനിക്കു വളരെ ഇഷ്ടപ്പെട്ടു. പ്രളയം കേരളത്തെ പിടി murukiyappoyum എനിക്ക് സാധനം സൈറ്റില്‍ എത്തിച്ചു തന്നു. അതും ജോണ്‍സണ്‍ brand കുറഞ്ഞ ratil. Thanks Robin ചേട്ടാ

  • @biju.kathiyott297
    @biju.kathiyott297 3 года назад +2

    ഏതു അവസ്ഥയിലും കൂടെ നിൽക്കാൻ, ജീവിതപങ്കാളി കൂടെയുള്ളപ്പോൾ വിജയം ഉറപ്പ്, നേരിട്ട പരാജയങ്ങൾ മാറ്റിവെച്ചു മുന്നേറാൻ കഴിയും തീർച്ചയായും.

  • @khaleelpayota
    @khaleelpayota 3 года назад +3

    ക്ഷമയുള്ള ഭാര്യ. സഹോദരിക്ക്🤲

  • @bettervaluetime
    @bettervaluetime 2 года назад +1

    Same സിറ്റുവേഷനിലൂടെ കടന്ന് പോവുന്നു
    ഒന്നിലേറെ തവണ കണ്ടു.
    ഈറനണിയും inspiration story
    Thank you Spark team

  • @santhoshcc5286
    @santhoshcc5286 4 года назад +9

    അഭിനന്ദനങ്ങൾ റോബിൻ സർവീസ് !♥️💯

  • @shanavasck3327
    @shanavasck3327 4 года назад +5

    അദ്ദേഹത്തിന്റെ മൊബൈൽ no വേണമായിരുന്നു i

    • @SparkStories
      @SparkStories  4 года назад +3

      Robin Dayanandan
      HOME DESIGN KERALA
      8138811103

  • @sanuks6565
    @sanuks6565 4 года назад +7

    ഞാൻ റോബിൻ ചേട്ടൻ പരിചയ പെട്ട്ട് 1.5 year ആയി .. ഒരു പാഡ് നല്ല കാര്യങ്ങൾ വീട് പണിയേ പറ്റി അറിയാൻ പറ്റി . ഈ മനുഷ്യനിൽ നിന്നു ... ഞാൻ റോബിൻ ചേട്ടൻ അടുക്കൽ നിന്നു ആണ് prodouct വാങ്ങിയത് ... Price ഒരുപാഡ് കുറവ് ഉണ്ട് ആയി ഇരുന്നു മറ്റു ഉള്ളടത്തു നിന്നു നോക്കുമ്പോൾ ... എല്ലാ പരാജയത്തിൽ നിന്നു ഉയരത്തിൽ എത്തി പറ്റാൻ ഇട ഉണ്ട് ആവട്ടെ 💓💓💓💓💓💓

  • @sufiyankp050
    @sufiyankp050 4 года назад +4

    ഹലോ സ്പാർക്ക് '' എന്നെകൂടെ ഒന്ന് സ്പാർക്ക് ആകൂ''
    സത്യ മായിട്ടും നാൻ ഒരു ബിസ്സിനെസ്സ് ചെയ്യാൻ ഡ്രീം ഉള്ള ആളാണ് പക്ഷെ എനിക്ക് ഒരു സപ്പോർട്ട്
    കിട്ടുന്നില്ല ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ കഴിയുന്നില്ല 'ഫുൾ ആണല്ലോ;

    • @SparkStories
      @SparkStories  4 года назад +1

      chat.whatsapp.com/JSiRsT1MpHkHKt1fVQdzhI

  • @ajithkumar-ze8sw
    @ajithkumar-ze8sw 4 года назад +12

    മനസ്സിൽ നന്മ ഉള്ളവർക്കു ചില പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും വിജയം ഒടുവിൽ അവരെത്തേടിയെത്തും, വളർച്ചയുടെ കൊടുമുടിയിൽ എത്തിയാലും അത് കൈവിടാതിരിക്കുക, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +3

    താലി ഊരി വാങ്ങിയ മനുഷ്യൻ 😢😢

    • @mukundnair1222
      @mukundnair1222 3 года назад

      Kidney oori vangunna allkar kochiyilundu.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 4 года назад +17

    രണ്ടു ഫീനിക്സ് പക്ഷികളെ പരിചയ പെടുത്തിയതിൽ വളരെ അധികം സന്തോഷം

  • @arifpayanthongil8224
    @arifpayanthongil8224 4 года назад +4

    നിങ്ങൾ ക്ക് 100%വിശ്വസിച്ചു സാധനങൾ വാങ്ങാം. അത്ര ക്കും ഗ്യാരണ്ടി

  • @pranavdharman1443
    @pranavdharman1443 4 года назад +7

    Enikkum oru business man aavan thoonunu edhu keetapo

  • @vavakuttys
    @vavakuttys 4 месяца назад +1

    സാധനവും ഇല്ല ക്യാഷും ഇല്ല.. ദയവായി ഇങ്ങനെയുള്ള വീഡിയോസ് ഇട്ടു പാവങ്ങളെ കുഴിയിൽ ചാടിക്കരുത് 🙏

    • @paulmani738
      @paulmani738 3 месяца назад

      എന്ത് പറ്റി ബ്രോ?പൈസ മുൻകൂർ കൊടുത്തിട്ട് സാധനം തന്നില്ലേ?വീഡിയോയിൽ തള്ളിന് ഒരു കുറവും ഇല്ലല്ലോ?

    • @vavakuttys
      @vavakuttys 3 месяца назад +1

      ​@@paulmani738ഒന്നും പറയേണ്ട.. തള്ള് കേട്ടു വിശ്വസിച്ചു പോയി.. ഇപ്പോൾ ക്യാഷും ഇല്ല സാധനവും ഇല്ലാത്ത അവസ്ഥയാണ്.. ഇന്നു തരാം നാളെ തരാം എന്നു മാത്രം പറയുന്നുണ്ട്.. പല ഇന്നും നാളെയും കഴിഞ്ഞു... More than a month now..

  • @muhammeddanish133
    @muhammeddanish133 4 года назад +11

    ഓരോ videos കാണുമ്പോഴും നല്ല മോട്ടിവേഷൻ ആണ് കിട്ടുന്നത്. Sir ന്റെ videos എല്ലാം ഓരോരുത്തരുടെ ജീവിതത്തിൽ വന്ന spark ഉള്ള കഥകളാണ്. അത്കൊണ്ട് വളരെ അധികം ഇഷ്ടമായി. ഒരുപാട് നന്ദി. Spark ഉം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @ikkru2001
      @ikkru2001 4 года назад +2

      Thanks for your kind wishes Denish

  • @muhammedashrafk8343
    @muhammedashrafk8343 4 года назад +2

    നല്ല അനുഭവങ്ങൾ
    നല്ല മുന്നേറ്റം തരുന്നു...
    thank you shameemka🎈

  • @quickmedia3965
    @quickmedia3965 4 года назад +8

    പ്രതിസന്ധികൾക്കുള്ള പരിഹാരമാണ് ബിസിനസ്സ്

  • @rasheedchannanath4647
    @rasheedchannanath4647 4 года назад +2

    ഇവർ വിജയം വരിച്ച ഒരു എപ്പിസോഡ് നമുക്ക് ഈ ചാനലിൽ തന്നെ കാണാം.

  • @drhyderaliarimbra583
    @drhyderaliarimbra583 4 года назад +4

    വണ്ടർഫുൾ.യു വിൽ വിൻ.
    ഈഫ് ഗോഡ് മേ വിംല്ലിഗ്.

  • @shameelahmedtp4759
    @shameelahmedtp4759 3 года назад +2

    നിരന്തരം spark കാണുന്നവർ.. എവിടെ വീണു പോയാലും വീണ്ടും എണീറ്റ് ഓടും അത്ര ത്തോളം spark ആണ് ഈ ചാനലിൽ നിന്ന് കിട്ടുന്നത്... താങ്ക്സ്.... റോബിൻ വിജയിക്കും നിങ്ങളുടെ രണ്ടു പേരുടെ കോൺഫിഡൻസ് അത്ര ത്തോളം ഉണ്ട്

  • @ksshibu9109
    @ksshibu9109 4 года назад +4

    പോരാട്ട തതിനുളള spark എന്റെ മനസിലും തുടങ്ങി

  • @Ash-L12-Sh
    @Ash-L12-Sh 4 года назад +12

    സത്യസന്ധതയോടെയും ,ആത്മാർത്ഥതയോടെയും കസ്റ്റമേഴ്സിനോട് ഇടപെടുന്ന ആളാണ് റോബിൻ ചേട്ടൻ .എല്ലാവിധ ആശംസകളും നേരുന്നു പ്രിയപ്പെട്ട റോബിൻ ചേട്ടനും ,മീര ചേച്ചിക്കും 💐💐

  • @ManojKumar-nt7tl
    @ManojKumar-nt7tl 4 года назад +2

    തങ്ങളുടെ വിഡിയോവിൽ അവർ എങ്ങനെ ഫണ്ട്‌ കണ്ടെത്തുന്നു എന്നു ചോദിക്കണം

    • @ManojKumar-nt7tl
      @ManojKumar-nt7tl 4 года назад +1

      തിരിച്ചുവരവ് മാത്രമേ അറിയാൻ പറ്റുന്നുള്ളു

    • @drhyderaliarimbra583
      @drhyderaliarimbra583 4 года назад

      എന്തിനാ മനോജേ ഒരാളെ
      വാക്ക് കൊണ്ട് കുത്തി മുറി
      വേൽപ്പിക്കുന്നത്.?

    • @ManojKumar-nt7tl
      @ManojKumar-nt7tl 4 года назад +1

      ജാൻ e അവസ്ഥയിലാണ് ഉള്ളത് അപ്പം ആരും പണം തരില്ല. ഈ തിരിച്ചുവരിൽ അവർ എങ്ങനെ പണം കണ്ടെത്തുന്നു എന്നറിജാൽ എനിക്കൊരു ആത്മധൈര്യം കിട്ടും. ഒരു വിഡിയോവിലും ഫൈനാൻഷ്യലി ആരു സഹായിച്ചു എന്നു പറയണില്ല.

    • @robindayanandansanitarywar3273
      @robindayanandansanitarywar3273 4 года назад +4

      Aarum Paisa thanilla.Pralaythinu government thanna 10000rs initial investment for gst and all legal documentation.Materials I got credit at starting from brands as they supports me a lot.With that I started online trading for sanitarywares.if you needs more details please feel to contact me .I can assist you if any help related to this.Thankyou

  • @sreejithshankark2012
    @sreejithshankark2012 4 года назад +2

    ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ... Thank you Mr. ഷമീം

  • @muneervloge2147
    @muneervloge2147 4 года назад +8

    Episode kandu kandu najan oru bussinuss Karan aakum
    Pray undakanam

  • @Asmenshvloc
    @Asmenshvloc 4 года назад +29

    ബിസ്നസ്സിൽ പ്രതിസന്ധികാലത്ത് ഒരു മോട്ടിവേഷനും, ഒരു ബിസ്നസ് തിയറിയും നമ്മുടെ രക്ഷക്ക് വരില്ല. ബന്ധങ്ങൾ മാത്രമേ ഉണ്ടാകു അത് കൊണ്ട് ഏതു തിരക്കിലും അത് മുറുകെ പിടിക്കുക.

    • @SparkStories
      @SparkStories  4 года назад

      Thank-you

    • @hyderalipullisseri4555
      @hyderalipullisseri4555 4 года назад +3

      അനുഭവം ആണ് ഏറ്റവും വലിയ ഗുരു---👌

    • @shammushammu8639
      @shammushammu8639 4 года назад +2

      നമുക്ക് ഒരു പോസറ്റീവ് എനർജി കിട്ടും ഇത് പോലുള്ള കഥകൾ കേൾക്കുമ്പോൾ കൂടാതെ പരാജയപ്പെട്ടവരുടെ കഥകൾ ആകുമ്പോൾ അതിനെ എങ്ങിനെ ഒക്കെ തരണം ചെയ്യാം എന്നും.

    • @bijopr007
      @bijopr007 4 года назад +1

      GOOD

    • @machamuchi8791
      @machamuchi8791 4 года назад

      j

  • @santhoshnair7748
    @santhoshnair7748 4 года назад +1

    വിജയപാതകൾ തെളിയട്ടെ ധീരമായി മുന്നേറു ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവും തീർച്ച

  • @ditusworld6289
    @ditusworld6289 4 года назад +3

    Robin chetta and chechi njangal ellavarum koode und tto...

  • @sadiqpachakkarasadiqap3699
    @sadiqpachakkarasadiqap3699 4 года назад +19

    ഇന്ഷാ അല്ലാഹ് പോരാട്ടത്തിലാണ് തിരിച്ചു വരും

    • @suhailahmed8948
      @suhailahmed8948 4 года назад

      Sadiq Pachakkara Sadiqap wish you all the best. May you & ur business flourish ... ✨

    • @shaan5370
      @shaan5370 4 года назад

      Whts ur business?

  • @jalalsaide
    @jalalsaide 3 года назад

    വിഷമ ഘട്ടത്തിൽ കൂടെ നിന്ന വൈഫ് അതാണ് ചേട്ടന്റ വിജയം

  • @abdulrahmanuk91
    @abdulrahmanuk91 4 года назад +19

    ചേട്ടനും ചേച്ചിക്കും നന്മകൾ വരട്ടെ എന്നു പ്രാർത്ഥനയോടെ

  • @jksallinone301
    @jksallinone301 4 года назад +6

    Super spark, a very special thanks for spark team. Best of luck for Mrs & Mr Robin, you people will grow definately. For spark....hats off🙏

    • @SparkStories
      @SparkStories  4 года назад +1

      THANK YOU SO MUCH FOR YOUR SUPPORT

  • @brinjithvs3239
    @brinjithvs3239 4 года назад +7

    Sir I like it 👌 god bless to their passion will comes true.

  • @vpgiblosqa8489
    @vpgiblosqa8489 4 года назад +4

    All the best to ‘Spark Stories’ . All the best to shamim. A nice new and unique program for kerala. A good one to encourage entrepreneurship for keralites. A much needed one infact .

  • @faisalch3359
    @faisalch3359 4 года назад +1

    മീര റോബിൻ അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തും

  • @Dream-kk3ys
    @Dream-kk3ys 4 года назад +3

    sir veetil oru chapathi bissness chaiyan enthokka anu chaiyendathu. munipality ,veetil chaiyan pattumo bissness.athinu enthokkachaiyanam

    • @ikkru2001
      @ikkru2001 4 года назад +1

      Do join in one four fan club and discuss there

    • @Dream-kk3ys
      @Dream-kk3ys 4 года назад

      account

  • @riyaskv5647
    @riyaskv5647 4 года назад +3

    Ale munp Sharjah yil ullappol ariyam.good person

  • @retheeshbabu5226
    @retheeshbabu5226 4 года назад +10

    ഷമീം റഫീഖ്.... സർ.... ഹഹ...... വല്ലാത്ത ഒരു story ആയിപോയി..... ആശംസകൾ...

  • @rashidnalakath3586
    @rashidnalakath3586 4 года назад +5

    Salute ur positivity,keep going,God bless you both

  • @alameenanilash41
    @alameenanilash41 4 года назад +6

    മികച്ച രീതിയിൽ മുന്നേറട്ടെയ്

  • @sha_mil_
    @sha_mil_ 4 года назад +1

    ആച്ചേട്ടന്നും കുടുബത്തിനും ന്നല്ലത്വരട്ടേ ആമീൻ തുടങ്ങുന്ന ബിസ്നസ്സിൽ ബർക്കത്തൂ o മാർജ ,വും ഉണ്ടാകട്ടേ -ആ ചേട്ടനും ചേച്ചിയും ന്നല്ല സാബത്തിക Oന്നൽ കുമാറാകട്ടേ

  • @sangeerss342
    @sangeerss342 4 года назад +8

    Great heart Robin chettan and Meera chechi. They will achieve their goals. All the best for their life. Super Video.

  • @adithyam3003
    @adithyam3003 4 года назад +1

    രണ്ടുപേരും നാളെ വലിയ കമ്പനിയുടമകൾ ആകും..

  • @1minuteinformation922
    @1minuteinformation922 4 года назад +2

    Contact details kittumo Robin chettante

    • @SparkStories
      @SparkStories  4 года назад +1

      Robin Dayanandan
      HOME DESIGN KERALA
      8138811103

  • @shihabkodumudi1037
    @shihabkodumudi1037 4 года назад +10

    നേർവഴിയിൽ സഞ്ചരിക്കുന്നവർ ലക്ഷ്യത്തിൽ എത്തും നിങ്ങൾ രണ്ടുപേരും നന്മയുള്ളവർ ആണ്. ചേച്ചി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ആ മുഖം കണ്ടാൽ അറിയാം. ഈശ്വരൻ നിങ്ങളെ കൈ വിടില്ല all the best..

  • @shahdelh
    @shahdelh 4 года назад +6

    Well done Robin, Happy to see this 👍

  • @vysakhmuthuvatt
    @vysakhmuthuvatt 4 года назад +4

    Moreover the profit he focused on customer's, that's the growth of all business.

  • @syamraj6251
    @syamraj6251 4 года назад +8

    He is genuine .

  • @arifpayanthongil8224
    @arifpayanthongil8224 4 года назад +3

    റോബിൻ ചേട്ടാ സംഭവം ജീവിതമാണല്ലോ നമുക്കൊരു സിനിമ ചെയ്താലോ

  • @arunantony8997
    @arunantony8997 4 года назад +5

    Wow... What an inspiration. If ever I construct a home, I would love to involve Robin. True warrior. Hope you scale great heights.

  • @jordanmediaentertainment1341
    @jordanmediaentertainment1341 4 года назад +6

    All the best Robin bro and family 👪

  • @rajeevgauri6824
    @rajeevgauri6824 4 года назад +2

    Congrats..sir..please Robin..no

  • @majeedputhiyapurail2227
    @majeedputhiyapurail2227 4 года назад +5

    എഴുതാൻ വാക്കുകൾ ഇല്ല ♥️

  • @moonstd8133
    @moonstd8133 4 года назад +3

    adipoli chetta

  • @marvamelmuri9728
    @marvamelmuri9728 4 года назад +8

    നല്ല സംസാരം

  • @ashfaqueahmad6738
    @ashfaqueahmad6738 4 года назад +2

    P

  • @vipinvv8278
    @vipinvv8278 4 года назад +2

    Spark ന്റെ പുതിയ ഗ്രുപ്പ് ലിങ്ക് ഉണ്ടോ..

    • @SparkStories
      @SparkStories  4 года назад

      chat.whatsapp.com/Eu7uI8p3Myd1WzJwKUOjFT

  • @greatartmediaentertainment1855
    @greatartmediaentertainment1855 4 года назад +3

    Jhanum oru pravasiyanu robin cheta nigal muthanu

  • @sukeshnadapuram6065
    @sukeshnadapuram6065 4 года назад +4

    U r anchoring is very good

  • @muhamedeliyas505
    @muhamedeliyas505 3 года назад +2

    Oru veedu vekkaan aagrahikkunnu. Ivarude sahaayam pratheekshikkunnu..

  • @rahulramachandran2880
    @rahulramachandran2880 4 года назад +3

    I know Robin...he is a very good person...so all the very best....

  • @sarathchandrank05
    @sarathchandrank05 4 года назад +12

    റോബിൻ ചേട്ടാ ഒരുപാട് ഒരുപാട് സന്തോഷം.. പറയാൻ വാക്കുകൾ ഇല്ല

  • @krishanumalik6457
    @krishanumalik6457 4 года назад +3

    Uuuuuu a ihyyu be

  • @panchamisvlog5991
    @panchamisvlog5991 2 года назад +1

    All the best Robinand Meera

  • @surajtdivakaran1657
    @surajtdivakaran1657 4 года назад +5

    Shamim sir.. താങ്കൾ. Maas ആണ്

  • @dynamicsofmyworld
    @dynamicsofmyworld 4 года назад +3

    good vidieo

  • @rashikbachu4990
    @rashikbachu4990 4 года назад +1

    ❤️ ഏട്ടൻ ഇഷ്ട്ടം ❤️ ഞാനും ഒരു പ്രവാസിയാണ്

  • @genesiselectricals277
    @genesiselectricals277 4 года назад +4

    All the best Robin & Meera

  • @harispp2977
    @harispp2977 4 года назад +2

    How to contact him

  • @yakoobblog5115
    @yakoobblog5115 4 года назад +3

    റോബിൻ തങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @rameshrs75
    @rameshrs75 4 года назад +10

    Gave me a morale boost....nothing can replace perseverance and honesty...good luck with your future endeavors

  • @media_six
    @media_six 4 года назад +2

    Super

  • @mohdmusthafa841
    @mohdmusthafa841 4 года назад +4

    heart touching story
    go ahead

  • @maxmedia6649
    @maxmedia6649 4 года назад +2

    സൂപ്പർ

  • @vineethsukumaran5216
    @vineethsukumaran5216 4 года назад +3

    Good

  • @sujinabraham4382
    @sujinabraham4382 4 года назад +2

    Sir sound recording to be improved. My small suggestion.