ഏവരെയും ഞെട്ടിച്ച പ്ലാസ്റ്റിക് അരി: Is Plastic rice real?

Поделиться
HTML-код
  • Опубликовано: 28 сен 2024
  • അരിയാഹാരം കഴിക്കാത്ത മലയാളികള്‍ ഇല്ല. ആന്ധ്രക്കും തെലങ്കാനക്കും പുറമേ ഉത്തരാഖണ്ഡിലും കേരളത്തിൽ വരെ പ്ലാസ്റ്റിക് അരി വില്‍പനയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമാണ്. 2010ല്‍ ചൈനയില്‍ നിന്നാണ് ആദ്യമായി പ്ലാസ്റ്റിക്ക് അരി എന്ന പ്രയോഗം തന്നെ ഉണ്ടാകുന്നത്. പ്ലാസ്റ്റിക് അരി കൊണ്ടുള്ള 3 കപ്പ് ചോര്‍ കഴിക്കുന്നത് ഒരു വലിയ പ്ലാസ്‌റിക് ബാഗ് കഴിക്കുന്നതിനു തുല്യമാണ് തുടങ്ങിയ പ്രചരണങ്ങളും ഉണ്ട്. എന്താണ് പ്ലാസ്റ്റിക് അരി? കഴിഞ്ഞ കുറച്ചു ആഴ്ചകളായി പ്ലാസ്റ്റിക് അരിയെപ്പറ്റിയുള്ള കഥകൾ നമ്മൾ കേൾക്കുകയാണ്. സോഷ്യൽ മീഡിയയിൽ വേവിച്ച അരി ഉരുട്ടിയ ഉരുള നിലത്തേക്കെറിഞ്ഞപ്പോള്‍ ചാടുന്ന ഒരു വീഡിയോ വൈറലാവുകയും ചെയ്തു.ഇതോടെ പ്ലാസ്റ്റിക്ക് അരിയാണ് നമ്മൾ കഴിക്കുന്നത് എന്ന് പറഞ്ഞു ധാരാളം വീഡിയോ ഇറങ്ങുകയുണ്ടായി.
    പ്ലാസ്റ്റിക് അരി നിർമ്മിക്കുന്നു എന്ന തരത്തിലും ഒരു വീഡിയോ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു യന്ത്രത്തിലേക്ക് പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ടു കൊടുത്ത് ഏതാനും പ്രക്രിയകൾക്കു ശേഷം അത് വെളുത്ത അരി പോലുളള കുഞ്ഞു മണികളായി പുറത്തേക്കു വന്നുവീഴുന്നതാണ് ദൃശ്യത്തിലുളളത്. ദൃശ്യത്തിലുള്ളത് പ്ലാസ്റ്റിക് അരി നിർമ്മാണം ആണോ? എങ്ങനെ പ്ലാസ്റ്റിക് അരി തിരിച്ചറിയാം? ഈ വീഡിയോ കണ്ടിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #plastic_rice #പ്ലാസ്റ്റിക്_റൈസ് #identifying_plastic_rice
    Follow the Dr Danish Salim’s Dr D Better Life channel on
    WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 82

  • @sucylucka1706
    @sucylucka1706 3 месяца назад +56

    Sirറേഷൻ കടയിൽ നിന്നും വാങ്ങുന്ന ചുവന്ന മട്ടഅരി രിയിൽ കുറച്ച് നാളായിട്ട് വെളുത്ത അരിയുണ്ട് ഇത് പ്രോട്ടീൻ അരിയാണെന്നാണ് പറയുന്നത് ഇത് നല്ലതാണോ കഴിക്കാൻ പറ്റിയതാണോ. ഡോക്ടർ സാർ കഴിയുമെങ്കിൽ ഈ സംശയം ഒന്ന് നിവർത്തിച്ചു തരണം🙏

    • @lalymichael6742
      @lalymichael6742 3 месяца назад +7

      റേഷൻ കടയിലെ എല്ലാ അരിയിലുമുണ്ട്

    • @MR-jg8oy
      @MR-jg8oy 3 месяца назад +6

      മക്കളെ മട്ട അരിയിൽ മാത്രമല്ല ചോറ്റരിയിലും പച്ചരിയിലും എല്ലാം ധാരാളം ഉണ്ട് അതെല്ലാം പെറുക്കി ഒഴിവാക്കിയാണ് ഇവിടെ എല്ലാം എടുക്കുന്നത്

    • @sainabam7876
      @sainabam7876 3 месяца назад +2

      ​@@MR-jg8oyalla adu kalayarudh polum adu priteen tany

    • @niyanasrinstudyworld5497
      @niyanasrinstudyworld5497 3 месяца назад +2

      Yes ഇപ്പൊ കുറച്ചു മാസങ്ങളായി റേഷൻ കടയിൽ നിന്നുള്ള എല്ലാ അരിയിലുമുണ്ട്

    • @salinisvinod5517
      @salinisvinod5517 3 месяца назад +4

      അതു സാമ്പുഷ്ടീകരിച അരി ആണ്

  • @miniap3921
    @miniap3921 3 месяца назад +5

    ഇപ്പോഴത്തെ റേഷൻ പച്ചരി കുതിർത്തുമ്പോൾ ഒരു തരം അരി പശ പോലെ വലുതായി പൊന്തിവരുന്നുണ്ട് ഇത് എന്തരിയാണ്

    • @Virtual-Friend-007
      @Virtual-Friend-007 3 месяца назад

      വിറ്റാമിൻ ആണെന്നാ ഗവണ്മെന്റ് പറയുന്നത് എന്ന് റേഷൻ കടയുടെ ഉടമസ്ഥൻ... എല്ലാം പെറുക്കി കളഞ്ഞിട്ടാണ് ഞാൻ ഉപയോഗിക്കുന്നത്.

  • @ashusdanceworld5876
    @ashusdanceworld5876 3 месяца назад +2

    Dr. Gestational diabetics diet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 месяца назад +3

    ഈ വിഡിയോ ഇട്ടതാണ് ഡോക്ടർ♥️

  • @nd3627
    @nd3627 3 месяца назад +3

    Matta rice and nelloothiri rice when washing red color runs out. Is this safe.Sometimes its very oily also

  • @Annz-g2f
    @Annz-g2f 3 месяца назад +2

    Thank u Dr for clearing this doubt

  • @s.ratheeshrathee2588
    @s.ratheeshrathee2588 3 месяца назад +1

    പ്ലാസ്റ്റിക് കമ്പനിയിൽ ഈ product ഞാൻ ഉണ്ടാക്കീട്ടുണ്ട് ഇത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ ഉണ്ടാക്കുന്ന ഗ്രാനുവൽസ് ഉണ്ടാക്കുന്നതാണ്

  • @revammaravindran986
    @revammaravindran986 3 месяца назад

    Doctor Sir..please explain about Narcissism n how to face & live such trauma causing husbands persons..

  • @mariyammasalim6063
    @mariyammasalim6063 3 месяца назад +2

    Thankyou Dr plastic egg ne kurich vedio cheyyumo Dr

  • @manthash8789
    @manthash8789 3 месяца назад +2

    Dr what about little joys nutrimix powder ..is this safe for kids?

  • @MiniMoni-u8s
    @MiniMoni-u8s 3 месяца назад +2

    ഗുഡ് മെസ്സേജ്. God bless

  • @geetha_pk
    @geetha_pk 3 месяца назад +4

    Kurachu nalayi pachari kazhukumbol oru white colouril ulla ari poleyulla kure arimoney kal kanunnu. Athentha

    • @sabithaanand8104
      @sabithaanand8104 3 месяца назад +1

      Yes, kazhukumbol pondhi kidakkum

    • @MR-jg8oy
      @MR-jg8oy 3 месяца назад

      പച്ചരിയിൽ മാത്രമല്ല റേഷൻ ഷോപ്പിലെ എല്ലാഅരിയിലും ഇതുണ്ട് അതു പെറുക്കി ഒഴിവാക്കുക

    • @Virtual-Friend-007
      @Virtual-Friend-007 3 месяца назад

      വിറ്റാമിൻ ആണെന്നാ ഗവണ്മെന്റ് പറയുന്നത് എന്ന് റേഷൻ കടയുടെ ഉടമസ്ഥൻ... എല്ലാം പെറുക്കി കളഞ്ഞിട്ടാണ് ഞാൻ ഉപയോഗിക്കുന്നത്.

  • @diyaletheeshmvk
    @diyaletheeshmvk 3 месяца назад +1

    💗Nice information..
    realized reality facts..txs&congrats💖

  • @elizabethninan3768
    @elizabethninan3768 3 месяца назад

    Thank you Dr.Thanks a lot 🎉

  • @AsdAsd-bs5kd
    @AsdAsd-bs5kd 3 месяца назад +2

    Idupole casewnut indakunna vidio pracharikunnund

  • @reheenaa875
    @reheenaa875 3 месяца назад +3

    Good msge 👍

  • @rafeekkp3720
    @rafeekkp3720 3 месяца назад +7

    Dr കൊതുക് പോകാൻ Allout. & good night പോലുള്ളവ ഉപയോഗിക്കാമോ എന്റെ 6 വയസ്സുള്ള മോൾക് ചെറിയൊരു അലർജി പ്രശ്നം ഉണ്ട് പ്ലീസ് റിപ്ലൈ തരണേ

    • @sainabam7876
      @sainabam7876 3 месяца назад

      Obayogikalund but janalim vadilo turanit aanu. Adu obayogikkal. Pina gudnight kattich Kure kazhinjnoffkiyalum madii

  • @adithyank5328
    @adithyank5328 3 месяца назад +3

    Dr nta neet scam കുറിച്ച് വീഡിയോ ചെയ്യുമോ??

    • @Devika-r3o
      @Devika-r3o 3 месяца назад +1

      Pls onn chyumoo

  • @ayyappan77
    @ayyappan77 3 месяца назад

    Thank you sir useful information thank you so much

  • @ASCAFE-ci2yk
    @ASCAFE-ci2yk 3 месяца назад +2

    Doctor മുമ്പ് ഒരു വീഡിയോ ഡെമോ ചെയ്തിരുന്നു എന്ന് ഓർക്കുന്നു

  • @wilsyjose3743
    @wilsyjose3743 3 месяца назад

    Thank you Dr.👌

  • @christynurse3513
    @christynurse3513 3 месяца назад

    Ee ari kararanam doc look very serious today

  • @NN-ev6em
    @NN-ev6em 3 месяца назад

    Doctor what about eggs?

  • @shiblakm126
    @shiblakm126 3 месяца назад

    Sir maida kondulla ari indo?

  • @JijuKarunakaran
    @JijuKarunakaran 3 месяца назад

    Bro.... ദിവസം മൂന്ന് നേരം അല്ലെ രണ്ട് നേരം അല്ലെ ഒരു നേരമെങ്കിലും അക്ഷരം തെറ്റാതെ ചോറ് തിന്നുന്ന മലയാളി സമൂഹം പലതും തെറ്റിദ്ധരിച്ചു വച്ചിരിക്കുവാ...അവന് വിതയ്ക്കാൻ വയ്യാ കൊയ്യാൻ വയ്യ.. അതാണ് സത്യം... 👌🏼👌🏼

  • @Bindhuqueen
    @Bindhuqueen 3 месяца назад

    Thanku dr ❤️❤️❤️❤️

  • @CholayilNabeesa
    @CholayilNabeesa 3 месяца назад

    Good msge

  • @alfeenap9437
    @alfeenap9437 3 месяца назад

    നുറുക്ക് ഗോതമ്പ് ഷുഗർ കുറക്കുമോ

  • @debatesmalayalam9316
    @debatesmalayalam9316 3 месяца назад +1

    മൈദ കൊണ്ട് മിഷനിൽ അരിയുണ്ടാക്കുന്നു

  • @ARUN_339
    @ARUN_339 3 месяца назад

  • @rukkyabicp240
    @rukkyabicp240 3 месяца назад +5

    കുറച്ചു നാളായി പ്ലാസ്റ്റിക് അരി വീഡിയോ പ്രചരിക്കുന്നു. കൺഫ്യൂഷൻ തീർത്തതിന് നന്ദി സാർ

  • @NaseerA-c5i
    @NaseerA-c5i 3 месяца назад +3

    താങ്കളുടെ നിർദ്ദേശം വളരെ ഉപകാരപ്രദമാണ് സാധുക്കളായ ജനങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക് ഇത് വലിയ പ്രയോജനമാണ് വലിയ ഉപകാരമാണ് എന്നാൽ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് പോലെ തന്നെ നമ്മൾ ഉപയോഗിക്കാൻ പറ്റാത്ത സാധനങ്ങളെ കുറിച്ചും നമുക്ക് അറിയാൻ സാധിക്കും വളരെ നന്ദി

  • @Virtual-Friend-007
    @Virtual-Friend-007 3 месяца назад +5

    റേഷൻ കടയിലെ അരിയിൽ കാണുന്നത് വിറ്റാമിൻ ആണെന്ന് ഒരാൾ..
    വാക്‌സിൻ എടുത്ത പോലെ ആകുമോ എന്തോ 🤔
    എല്ലാം പെറുക്കി കളഞ്ഞിട്ടാണ് ഞാൻ ഉപയോഗിക്കുന്നത്.

  • @saneeshkuttan4
    @saneeshkuttan4 3 месяца назад +1

    Doctor ഫോർട്ടിഫൈർഡ് റൈസിൽ plastic അരി mix chaydal അറിയാൻ pattilla .ipol മൊത്തം fortifired റൈസ് aane

  • @iqbalnm6829
    @iqbalnm6829 3 месяца назад +11

    റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയിൽ ഒരു പ്രത്യേക തരം അരി പോലോത്ത സാധനം കിട്ടുന്നുണ്ട് Dr

    • @anasmohd4220
      @anasmohd4220 3 месяца назад

      അത് എന്താണാവോ ലേ

    • @potatogaming9943
      @potatogaming9943 3 месяца назад

      സമ്പുഷ്ടികരിച്ച അരി ആണത്

    • @iqbalnm6829
      @iqbalnm6829 3 месяца назад

      @@potatogaming9943 😆

  • @cgeorgekutty
    @cgeorgekutty 3 месяца назад +1

    പ്ലാസിറ്റിക് മുട്ട ഉണ്ടങ്കിൽ ഒരു vdo അയക്കമോ

  • @cgeorgekutty
    @cgeorgekutty 3 месяца назад +1

    പ്ലാസ്റ്റിക് മുട്ട ഉണ്ടോ

  • @salinisvinod5517
    @salinisvinod5517 3 месяца назад +1

    സർ സാമ്പുഷ്ട്ടീകരിച്ച അരി ഗുണങ്ങൾ ദോ ഷ ങ്ങൾ ഒന്ന് പറയാമോ

  • @Apzvipi
    @Apzvipi 3 месяца назад +1

    Cook cheyumpo melt aakille ? Angne thirich ariyaalo

  • @lalithamohannair5835
    @lalithamohannair5835 3 месяца назад +1

    Very informative video Dr. Can you explain about fortified rice dr.?

  • @saleenabasheer2376
    @saleenabasheer2376 3 месяца назад

    നമ്മുടെ ആരോഗ്യം കുറവ് കൊണ്ട്. ഇനിയുള്ള തലമുറക്ക് ആരോഗ്യംകിട്ടാൻ വേണ്ടിയാണ്ന്ന് ഗവണ്മെന്റ് പറയുന്നത് എന്തായാലും കുറെ പെറുക്കി കളയുന്നു കുറെ കഴുകുമ്പോ പോകുന്നു അതാണ് റേഷൻ അരിയുടെ അവസ്ഥ. Dr 😊

  • @royfrancis5994
    @royfrancis5994 3 месяца назад +1

    What is fotified rice?what is the side effect of this rice?

  • @majeedn3797
    @majeedn3797 3 месяца назад

    Sir.
    Healthyr-U Icelandic Omega-3 Fish Oil നല്ല company ആണോ ❓കഴിക്കാൻ പറ്റുമോ ❓

  • @sudhacharekal7213
    @sudhacharekal7213 3 месяца назад +1

    Very good message Dr

  • @tessyantony4025
    @tessyantony4025 3 месяца назад +1

    Thanks Dr.

  • @Ummalu_kolusu
    @Ummalu_kolusu 3 месяца назад

    ഇനി അതിൻറെ കുറവും കൂടെ ഉണ്ടായിരുന്നു

  • @sajnamujeeb3477
    @sajnamujeeb3477 3 месяца назад

    ❤️❤️❤️

  • @RoseMary-sr5gw
    @RoseMary-sr5gw 3 месяца назад

    👍

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 3 месяца назад

    Thanks doctor

  • @HakkeemHakkeem-og2rf
    @HakkeemHakkeem-og2rf 3 месяца назад

    🤲

  • @ajasmuhammed7852
    @ajasmuhammed7852 3 месяца назад +1

    Dr pls reply. Najn daily oru mutta vech kazhikunnund. Mutta uppu ittanu puzhungunnath. Ente doubt aa uppu muttayil pidikumo ennaanu. athkaranam bp undakumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏