ലോകം നടുങ്ങിയ ക്രൂരതയുടെ കഥ | CAVE MURDERS REAL STORY | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 608

  • @ruturaj31csk
    @ruturaj31csk 2 года назад +1530

    💛🔥 ആദ്യമായാണ് വിശ്വപ്രസിദ്ധനായ ചേട്ടന്റെ വീഡിയോ കാണുന്നത്... വീഡിയോ മുഴുവനും കാണാൻ തോന്നിപ്പിക്കുന്ന ഈ ശബ്ദ നിഗൂഢത ഹോ 🔥 പറയാതെ വയ്യ മരണമാണ്... 💯🤩

    • @baazigar2479
      @baazigar2479 2 года назад +48

      Nee elladathum ondallodaa😂😂

    • @ruturaj31csk
      @ruturaj31csk 2 года назад +21

      @@baazigar2479 Ah 😍🤗🤗💛

    • @AnilKumar-od2bh
      @AnilKumar-od2bh 2 года назад +47

      Ee comment um koode kootti 4 amathe comment aanu nee ee channel il idunnathu.... Enittum nee adhyam aayittano ee channel kaanunne

    • @baazigar2479
      @baazigar2479 2 года назад +12

      @@AnilKumar-od2bh 😨😂

    • @Jagzz_
      @Jagzz_ 2 года назад +16

      ഞാൻ ഹ്യുമാനിറ്റീസ് ആണ് bro എനിക്ക് ഇതൊന്നും പറ്റില്ല 🥲🫂

  • @Bsth-b7j
    @Bsth-b7j 2 года назад +340

    Aflu: ഭയമുള്ളവർ കാണരുത്
    മലയാളി: എന്നാൽ പിന്നെ ഒന്ന് കണ്ടു നോക്കിയിട്ട് തന്നെ ബാക്കി കാര്യം😌

  • @midhunms5660
    @midhunms5660 2 года назад +1148

    മഴ + ഇരുട്ട് + അഫ്ലുവിന്റെ വീഡിയോ = ആഹാ! vibe🔥❤️

    • @sanu294
      @sanu294 2 года назад +34

      Polikkum🔥🔥🔥 idiyum kudi venamaayirunnu

    • @spiderboy2657
      @spiderboy2657 2 года назад +26

      അന്തസ്സ്🔥

    • @ijasmuhaed
      @ijasmuhaed 2 года назад +14

      🔥🔥🔥🔥ttam thenne

    • @abdulbasil2017
      @abdulbasil2017 2 года назад +9

      Onnum nokiyilla keri vannu

    • @sanjaysanju1460
      @sanjaysanju1460 2 года назад +12

      Thannup 😳😨

  • @epicplayzchannel8452
    @epicplayzchannel8452 2 года назад +89

    Aflu അവസാനം ഒരു കിടിലം horror കഥയുമായി വന്ന് guys

  • @Xtraxfx
    @Xtraxfx 2 года назад +318

    അഫ്ലൂ പറയുന്ന content ചിലപ്പോ ഒരു mid range level stories ആയിരിക്കും പക്ഷെ ഈ അവതരണ ശൈലി നമ്മളെ പിടിച്ചു ഇരുത്തി പോകും
    Magic of Aflu...

  • @ebinm.v2621
    @ebinm.v2621 2 года назад +203

    "ഭയ മുടായിടും രാത്രി മഴ പെയ്യുന്നുടെകിലും രാത്രി പുറത്തിരുന്ന് ഹെഡ്സെറ്റ് വെച്ച് കേൾക്കുന്ന" 'njan'😊😊😊😊😊😊😂😂

  • @ebinm.v2621
    @ebinm.v2621 2 года назад +89

    ഭയമുളവർ കാണരുത് എന്ന് പറഞ്ഞിട എന്നെ പോല്ലേ ഭയമുളവർ കാണുന്നു.ഇതാണ് സത്യം. 😂😂

    • @akhinaanu9634
      @akhinaanu9634 2 года назад +3

      സത്യം

    • @akhinaanu9634
      @akhinaanu9634 2 года назад +2

      എനിക്ക് ദയ ഉണ്ട് എന്നൽ ഞാൻ ക്കണം

  • @sreevi2814
    @sreevi2814 2 года назад +95

    Good story. And the presentation skill is amazing. We should not be blind with any religion. That's the ultimate lesson.

  • @anjanamk1586
    @anjanamk1586 Год назад +2

    ഇന്നലെ രാത്രിയാണ് ഞാൻ ഈ വീഡിയോ കണ്ടത്.... എടയിൽ ഉള്ള ആ ചിരി കേട്ടപ്പോൾ ചെറിയൊരു പേടിതോന്നി അതിന്റെ ഇടയിൽ ചേട്ടന്റെ പറച്ചിലും...... ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 😁... അതുകൊണ്ട് ഇന്നലെ ഫോൺ എടുത്തു വച്ചു..... നേരം വെളുത്തപ്പോൾ തന്നെ വന്നു ഫുള്ളും കണ്ടു...... Soooper

  • @suneeshmm5841
    @suneeshmm5841 2 года назад +43

    ചേട്ടാ , ഞാൻ ആദ്യമായിട്ടാണ് ചേട്ടൻ്റെ വീഡിയോ കാണുന്നത് .... മുഴുവൻ കണ്ട് തീർക്കാൻ തോന്നിക്കുന്ന ശബ്ദമാണ് , ❤️❤️❤️ love youuuu

  • @Little_isha
    @Little_isha 2 года назад +25

    ഭയമുള്ളവർ കാണരുത് എന്ന് പറഞ്ഞാൽ...ഭയം ഉള്ളവർ ആവും ആദ്യം കാണുക...അതാണ് മലയാളി 😹💥

  • @h12d11
    @h12d11 2 года назад +26

    Old Aflu is back please continue contents like this atleast once in a week

  • @amina_ayisha9396
    @amina_ayisha9396 2 года назад +100

    Haywaaaa... Our prince is back guys... Iruttinte rajakumaran vannirikuvanu surthukale vannirikuvanu.... 🙂 With horror content.. 👻
    Dark vibes🖤...🙂

    • @thanmaya69yearsago.62
      @thanmaya69yearsago.62 2 года назад +4

      Ayn

    • @Re_nnn
      @Re_nnn 2 года назад +7

      Army spotted😂😁😁

    • @Nechuveyy
      @Nechuveyy 2 года назад +1

      @@Re_nnn Njannum BTS army aa.....💜💜💜💜

    • @Nechuveyy
      @Nechuveyy 2 года назад

      (amina_ayisha) chechi BTS army anno....💜💜🤭

    • @Re_nnn
      @Re_nnn 2 года назад

      @@Nechuveyy nice💜💜

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +44

    🌺 തൊണ്ടയിൽ പുട്ട് കുരുങ്ങി തുടക്കം കേട്ടപ്പോ തന്നെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🤌♥️🌺

  • @abhiraj2707
    @abhiraj2707 2 года назад +20

    Current illa, purath nalla mazha, aflu ikkante horror vdo, ente urakkam poyi🥴

  • @MFBOFFICIAL490
    @MFBOFFICIAL490 2 года назад +46

    ഇരുട്ടിന്റെ രാജകുമാരൻ... 🔥💫❤️🌝

  • @kichukrishna2546
    @kichukrishna2546 2 года назад +71

    ചേട്ടന്റെ കഥ പറയുന്ന രീതി കേട്ട് ഇരുന്ന് പോകും .......🤩 പക്ഷേ ഇനി ഞാൻ എങ്ങനെ ഉറങ്ങും 🥺🤷🏻‍♀️

  • @_fun.aada.mwone_
    @_fun.aada.mwone_ 2 года назад +26

    *ഇന്നത്തെ ഉറക്കം സുഖകരം😌💙*

  • @rosseberry
    @rosseberry 2 года назад +113

    Aflu chettan horror mood on 🖤😌😂

  • @cgjoel
    @cgjoel 2 года назад +181

    സ്ഥിരം പുള്ളാരെ ഹാജർ ഇട്ടോളി ✌️ആരും absent ആകല്ലെ 😹

  • @AKAZA180
    @AKAZA180 2 года назад +41

    പതിവ് ഇല്ലാതെ horror വീഡിയോക് വേറെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് annalo anyone noticed ❤️🤣

  • @cheeeeeeeetah
    @cheeeeeeeetah 2 года назад +34

    3:44 പോയി 🥺ഒള്ള ഒറക്കം എല്ലാം poyi 😑😭

  • @saneerak8641
    @saneerak8641 2 года назад +26

    romeo and juliet story video ചെയ്യൂ 🙏🥳🥳

  • @GOAT..10
    @GOAT..10 2 года назад +48

    എത്ര നാളുകൾക്കുശേഷമാണ് ഒരു horror vidio കൊണ്ടു വന്നത് 🤗🤗🤗🥰

  • @elaijajakestanly2549
    @elaijajakestanly2549 2 года назад +11

    We would love to see more real stories like this ❤️

  • @dazzlinghomemaker2639
    @dazzlinghomemaker2639 2 года назад +19

    Visuals make it much much more interesting.

  • @rosseberry
    @rosseberry 2 года назад +52

    Sound+back ground+horror story = 🔥🖤😌🙌

  • @sayanthc2009
    @sayanthc2009 2 года назад +11

    Oh my God Power full man aflu 🔥🔥🔥

  • @Santhosh-nk4by
    @Santhosh-nk4by 7 месяцев назад +9

    Eppo kannunnavarundo😂😅😅😅

  • @adhithyanadhi6061
    @adhithyanadhi6061 2 года назад +34

    പഴയ Black background ആണ് എനിക്ക് ഇഷ്ടം🙂

  • @dhanushog4306
    @dhanushog4306 2 года назад +18

    Ghost related ayitt nth vannalum pettannu poy kanum
    Because
    Ghost👻 ennum ente weakness aan
    Ath Oru vigaraman 😝😁

    • @sobhikajayan2002
      @sobhikajayan2002 2 года назад +3

      Enthelum anubavam varatte athuvare ullu ee vikaram😌👍🏻

    • @dhanushog4306
      @dhanushog4306 2 года назад +3

      @@sobhikajayan2002 athenth anubhavam aa ninak undaye daily nyt ghost movies nokki kidakkunna enik ithvare onnum thonnittilla

  • @chor277
    @chor277 2 года назад +7

    Endho rathri ethum kett erunnal vallatha oru feel aanu pinne ee chettante adipoli soundum❤️❤️❤️

  • @Shhhdrthhhhhhhhhhh
    @Shhhdrthhhhhhhhhhh 2 года назад +3

    Afluetta first ❤️

  • @rolex596
    @rolex596 2 года назад +26

    Our dark Prince is back 🔥🔥🖤

  • @adhilanwar7623
    @adhilanwar7623 2 года назад +15

    Aflu onnu meet cheyyan agraham ullavar like adikku

  • @-Renjith--s
    @-Renjith--s 2 года назад +2

    പൊളി ഇത് പോലുള്ള വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു

  • @gayathryk6757
    @gayathryk6757 Год назад +1

    Enikk horror stories kelkan bayakara ishttam annu. Ath chettan parayumbol nammal athokke kanunna oru feelings ann 🙂

  • @creativity9875
    @creativity9875 2 года назад +9

    Bro kate yup youtuberinne kurich oru video cheyuvoo

  • @Devadarsh-g8v
    @Devadarsh-g8v 2 года назад +6

    Night ee video edandarinn nice ayitt fear ayii🙄

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 года назад +1

    അത് ഒരു അപരിഷകൃത സമൂഹം ആണ് അവർക്ക് ലോകവിവരം ഇല്ല എന്നെങ്കിലും പറയാം.... എന്നാൽ എല്ലാ വിവരങ്ങളും അറിവും എല്ലാം ഉള്ള പരിഷകൃത സമൂഹത്തിൽ ഇന്നും ആൾദൈവങ്ങൾ വിലസി നടക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അത്ഭുതം.

  • @jasminjaa9919
    @jasminjaa9919 2 года назад +4

    First💖😍

  • @Nikkyyymusic
    @Nikkyyymusic Год назад +1

    Aflu chetante backil oru pretham😱😱😱

  • @Gopiikkah
    @Gopiikkah 2 года назад +5

    Chettan parayuna rethi kettal areyayalum pidich iruthipokum
    Aflu Chettan marana massan💜💜🥰🥰

  • @lil_____________998
    @lil_____________998 2 года назад +8

    Ratri 1 manik kanune le njn 🙂🤘🤝

  • @nasmalshan6206
    @nasmalshan6206 2 года назад +11

    Notification kandappozhe thoni innathe urakkam Govinda.......🙍

  • @muhammedsahad1269
    @muhammedsahad1269 2 года назад +7

    Night+Head phone with full sound =💥💥

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +3

    Super content aflu bro🎉👌🏻🔥

  • @sruthi6733
    @sruthi6733 2 года назад +3

    Black background arunu poli afluikka
    But nice story❤️😌

  • @fasilmp_reels
    @fasilmp_reels 2 года назад +7

    Aflu ikkante sound poliyanu

  • @jerinjacob9619
    @jerinjacob9619 2 года назад

    Broyuda videoikk eppozhum appozhum parayunnu Oru rashayillaa super👌👌👌👌👌👍👍👍👍

  • @Xtraxfx
    @Xtraxfx 2 года назад +162

    പുതിയ Horror Story യുമായി അഫ്ലുക്ക വന്നിരിക്കുന്നു.... Guys
    Time to afraid.. 🥵😍⚡️

  • @mohammedshaheem1628
    @mohammedshaheem1628 2 года назад +2

    This is insane from our aflu superr 😍

  • @vismayac961
    @vismayac961 2 года назад +1

    Aflukka uyir🧚‍♂️💥😍

  • @abhisheks5419
    @abhisheks5419 2 года назад +9

    Machane ningal vere level Ann 😎😎😎

  • @munavvir3.o
    @munavvir3.o 2 года назад +9

    Aflu ikkaka polichu thimirthu kalaki🥰🥰🥰👍🏻

  • @bornhyper3060
    @bornhyper3060 2 года назад +5

    New visual pwoliyaaaaa❤

  • @rabeehrabeeh
    @rabeehrabeeh 2 года назад +20

    aflu is back🖤🖤

  • @lekshmi.v301
    @lekshmi.v301 2 года назад +6

    Bro kate yap enna youtuber ntha 2019 muthal Eppole vara missing ane aa youtuber aare ane ennu aarkum aarilla kate yup video upload chyyumbole body full um injury ane
    KATE YUP kurichu oru video chyyamo

  • @danygeorge9169
    @danygeorge9169 2 года назад +7

    Chetan story parayunnathil nalla orginality feel cheyyunnund.....
    Real aanennu thonum.....
    Nalla pediyum thonum.....
    Njan thangalude horror video after 9:00 clock kazhinjaanu kaanunnath👍

  • @Triple-SRD3
    @Triple-SRD3 2 года назад +10

    ഇരുട്ടിന്റെ ചാനൽ വന്നല്ലോ😍.

  • @MFBOFFICIAL490
    @MFBOFFICIAL490 2 года назад +23

    വീണ്ടും വീണ്ടും നമ്മളെ ഭയപ്പെടുത്തുന്ന കിടിലം വീഡിയോയുമായി നമ്മുടെ aflu-ക്ക എത്തി Gooys... 💯🔥❤️

  • @abuthahir4246
    @abuthahir4246 2 года назад +31

    Aflu horror fans👍🏻😌

  • @Pedri82
    @Pedri82 2 года назад +8

    1:30 arambikklamaa......🖇🎭✨

  • @shahlasheri7807
    @shahlasheri7807 2 года назад +5

    Presentation was awesome 👍

  • @RIZWANRAZZ-l4s
    @RIZWANRAZZ-l4s 2 года назад +5

    ennum preshkar hajer itoolu✋

  • @njgaming5247
    @njgaming5247 2 года назад +1

    Najn bro uda uttu mukya alla videos kannarund I like you perform and back ground music but ee vedio il add chaytha music nala Post anne bro

  • @sarangshanoj6331
    @sarangshanoj6331 2 года назад +4

    Are waaa aflu chettan powere❤️❤️❤️❣️❣️🦹‍♂️

  • @chinju9473
    @chinju9473 2 года назад +3

    ആരെങ്കിലും ഭയമുണ്ടെങ്കിൽ കാണരുത് എന്ന് പറഞ്ഞാൽ ഭയമുണ്ടെങ്കിലും എനിക്കത് കണ്ടേ മതിയാവു👻

  • @haseenayousuf1246
    @haseenayousuf1246 2 года назад +6

    പുറംലോഖാവുമായി ബന്ധം ഇല്ലാത്ത അവൻ എങ്ങനെ പൊലീസ് സ്റ്റേഷനിൽ എത്തി 🤔

  • @Gayathri_Gayuz
    @Gayathri_Gayuz 2 года назад +8

    Missing aya RUclipsr Kate yup nta video chayyuvoooo??

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +2

    Vere level.always supports the channel ❤️

  • @intothestory6195
    @intothestory6195 2 года назад +2

    Powli🔥🔥

  • @Priyan2321
    @Priyan2321 2 года назад +54

    The old aflu 😍🙌

  • @abhishekks2807
    @abhishekks2807 2 года назад +2

    Chetanടെ videoവന്നു 😍😍😍😍

  • @sobhikajayan2002
    @sobhikajayan2002 2 года назад +2

    Appo innathe urakkathinu theerumanamayiii😌🙌🏻

  • @Aiswaryakrishnan-z6j
    @Aiswaryakrishnan-z6j 2 года назад +3

    Kollam machane enik arushi thalvar story paranj tharavoi 🙂🙂🙂🙂

  • @RahulRahul-gv1km
    @RahulRahul-gv1km 2 года назад +4

    എന്റെ പൊന്നിക്ക നിങ്ങളുടെ ഒരു കണ്ണ് സത്യത്തിൽ ശെരിക്കും ചെറുത് ആണോ അതോ എനിക്ക് തോന്നുന്നതാണോ.............. എന്തായാലും 💞😘😘💞

  • @rageshragesh1868
    @rageshragesh1868 2 года назад +1

    ഇനിയും വീഡിയോ ഇടണം........ 🔥

  • @nandithas....nandhutty8941
    @nandithas....nandhutty8941 2 года назад +3

    Bro... Voice ❣️🔥

  • @leoboy3660
    @leoboy3660 2 года назад +2

    Intro thanne polich

  • @indhums3505
    @indhums3505 2 года назад +6

    13:22 poorthiyayii innathe urakm😱

  • @fathimathraihana9856
    @fathimathraihana9856 Месяц назад +1

    Yes 🖐

  • @baulsvlog
    @baulsvlog 2 года назад +1

    2:23 ന്റെ പടച്ചോനെ ആ യക്ഷിന്റെ ചിരി കേട്ടിട്ട് ചിരിയും വരുന്നു, പേടിയും വരുന്നു 😁😁ദേ കറന്റ്റും poye seeeeen moneeeee 😥🔥😂

  • @jyothyjo3706
    @jyothyjo3706 2 года назад +12

    Aflu ഒരു സംശയം aflu എന്താണ് ചാനൽ subscriber ചെയ്യാൻ പറയാത്തത് ഒരു വല്യ സംശയം ആണ്??? Like പകരം reply തരുമോ 🙏😁

    • @unnisebaan1160
      @unnisebaan1160 2 года назад +1

      അത് പറയണ്ട ആവശ്യം ഇല്ല ഒരു വീഡിയോ കണ്ടാൽ അറിയാതെ തന്നെ സബ്ക്രൈബ് ചെയ്തോളും അത്രയ്ക്ക് പവർ ആണ് അഫ്ലു

    • @jyothyjo3706
      @jyothyjo3706 2 года назад

      @@unnisebaan1160 🔥

  • @seemasudheer9632
    @seemasudheer9632 2 года назад +4

    Aflu💕💕

  • @11fjoji.s.k30
    @11fjoji.s.k30 2 года назад +4

    ആ bgm അടിപൊളിയായിട്ടുണ്ട്

  • @athulkrishna2635
    @athulkrishna2635 2 года назад +12

    Bro, China Taiwan issue cheyyane👍

  • @themillinior
    @themillinior 2 года назад +1

    Engane oru series thudayingal suppr💥 aayirunnu😌😇

  • @Nibinj-b2v
    @Nibinj-b2v 2 года назад +3

    Bro...kate yep നെ paty nthupatyenn അറിയുമെങ്ങിൽ vedio ചെയ്യാമോ

  • @abstromer5689
    @abstromer5689 2 года назад +3

    അഫ്ലുവിന്റെ വീഡിയോ കാണുന്നതിന്ന് മുൻപ് ലൈക് അടിച്ചിട്ടെ ബാക്കി കാണു..

  • @indujasabu7593
    @indujasabu7593 2 года назад +6

    Ith urban story aano real story aano😮

  • @flaveo.
    @flaveo. 2 года назад +7

    10:30 eth kettapozhanu enik KGF 2*le
    Dialogue oorma vannath..
    *.….. what is itt.??

  • @subashbindu4541
    @subashbindu4541 2 года назад +3

    Super 🙏

  • @anotherEarth.17yearsago
    @anotherEarth.17yearsago 2 года назад +2

    Oru hai thade😄

  • @athul76
    @athul76 2 года назад +7

    Indian army🤯😍😍🥰

  • @AdithyanAM-pf8oq
    @AdithyanAM-pf8oq 2 года назад +6

    Aflu bro ഇങ്ങനത്തെ ഒരു ക്രൈം കേസ് ഗൂഗിളിൽ ഇല്ലാലോ..

    • @aneesha5759
      @aneesha5759 2 года назад +1

      ഉണ്ടല്ലോ..

    • @_adhi_zolo_
      @_adhi_zolo_ 2 года назад

      Google nu ee prethathe pediya🤕

  • @_Sinu_1482
    @_Sinu_1482 2 года назад

    Polichu🥰 ഇങ്ങനത്തെ video ഇനിയും cheyyamo aflu ikka

  • @minnalramanan5447
    @minnalramanan5447 2 года назад +1

    Verity background poli💥

  • @AkshayAkshay-yg1is
    @AkshayAkshay-yg1is 2 года назад

    AFLU chettan uyir❤️🦋

  • @appuzyt7742
    @appuzyt7742 2 года назад +1

    Anna poli keep going