What does mean by petty offences? Answer refer crpc 206 What will happen weather if you convicted on a case Refer Kerala civil services rule Avoid this kind of vague refrences
പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു മാത്രമാണ് advise അയക്കുന്നത് lgs, ldc മുതലായ തസ്തികയ്ക്ക് കോടതി ശിക്ഷിച്ചാൽ മാത്രമേ കുഴപ്പം ഉള്ളു Force എക്സമിനു പക്ഷെ സ്റ്റേഷനിൽ കേസ് ഉണ്ടെങ്കിൽ പ്രശ്നം ആണ്
സാഹചര്യം കൂടെ കണക്കിൽ എടുക്കണ്ടെ. എൻ്റെ സുഹൃത്തിൻ്റെ സ്ഥലത്തിൻ്റെ അതിര് തർക്കവുംതുടർന്നുണ്ടായ സുഹൃത്തിൻ്റെ അച്ഛന് നേരെ അയൽവാസി നടത്തിയ കൈയ്യേറ്റ ശ്രമം എതിർക്കുന്ന ഇടയിൽ അവൻ തള്ളിയപ്പോൾ അയാൾ മതിലിൻ്റെ മൂലയിൽ തലയിടിച്ച് വീണു. 6 സ്റ്റിച്ചും അവൻ്റെ പേരിൽ ഒരു കേസും. കേസ് തീരാത്തത് കൊണ്ട് പാസ്സ്പോർട്ട് കിട്ടിയിട്ടില്ല.
Criminal case vidhi vannal matrame joliyil sthirapeduthukayollumo...sir trail nadakumpol regularisation nadakumo...
What does mean by petty offences?
Answer refer crpc 206
What will happen weather if you convicted on a case
Refer Kerala civil services rule
Avoid this kind of vague refrences
Thank you sir
പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു മാത്രമാണ് advise അയക്കുന്നത് lgs, ldc മുതലായ തസ്തികയ്ക്ക് കോടതി ശിക്ഷിച്ചാൽ മാത്രമേ കുഴപ്പം ഉള്ളു
Force എക്സമിനു പക്ഷെ സ്റ്റേഷനിൽ കേസ് ഉണ്ടെങ്കിൽ പ്രശ്നം ആണ്
സാധാരണ പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞല്ല അഡ്വൈസ് അയക്കുന്നത്.
Fine adakkunnath shikshayil pedumo
അത് എങ്ങനെ ശിക്ഷയാവും.. Jail ൽ കിടന്നിട്ടുണ്ടേൽ അത് ശിക്ഷയാണ്.. അതും remand ചെയ്യുന്നതൊന്നും ശിക്ഷയായിട്ട് പരിഗണിക്കില്ല.@@Shamnassha
Civil case ൻ്റ ഭാഗമായാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
👍
Sir oru case nilavilundenkilo??
Department test vs by transfer difference enthanu
Police kai kanichu vandi nirthathe poyi Court il poyi fine adakendi vanna criminal case scene aakumo 🙄
Atu criminal case onnum alla. Petty case aanu. Fine adachenkil pinne onnum illa.
Ok,,, thanks
😁😁
@@anis182court shikshichal prashnamalle
ക്രിമിനൽസിനെ എന്തിനാണ് സർ മോട്ടിവേറ്റ് ചെയ്യുന്നത്. കുറ്റം ചെയ്താൽ ഒത്തു തീർത്തു കയറട്ടെ എന്നാണോ? ഇവർ ജനങ്ങളോട് എങ്ങനെ ആയിരിക്കും ഇടപെടുക
സാഹചര്യം കൂടെ കണക്കിൽ എടുക്കണ്ടെ. എൻ്റെ സുഹൃത്തിൻ്റെ സ്ഥലത്തിൻ്റെ അതിര് തർക്കവുംതുടർന്നുണ്ടായ സുഹൃത്തിൻ്റെ അച്ഛന് നേരെ അയൽവാസി നടത്തിയ കൈയ്യേറ്റ ശ്രമം എതിർക്കുന്ന ഇടയിൽ അവൻ തള്ളിയപ്പോൾ അയാൾ മതിലിൻ്റെ മൂലയിൽ തലയിടിച്ച് വീണു. 6 സ്റ്റിച്ചും അവൻ്റെ പേരിൽ ഒരു കേസും. കേസ് തീരാത്തത് കൊണ്ട് പാസ്സ്പോർട്ട് കിട്ടിയിട്ടില്ല.
ക്രിമിനൽ case വരുന്നത് അയാൾ ക്രിമിനൽ ആയത് കൊണ്ടാണ് എന്നാണോ വിചാരിച്ചു ഇരിക്കുന്നത്.
Criminal.case.fake aykoodee
നിലവിൽ കേസ് പേരിൽ ഉണ്ടെഗിൽ പ്രശ്‌നം ഉണ്ടോ
NDPS case? athennganay?
Cpo fireman verification adyam alle