യേശുദാസും ജയചന്ദ്രനും കത്തി പടർന്നുനിന്ന സമയത്ത് തന്റെതായ ആലാപന ശൈലി യോടെ കുറച്ചു നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രിയ ഗായകന് പ്രണാമം 🙏🏻അംഗീകാരം കിട്ടിയില്ല എന്നുപറയുന്നവരോട് ഒന്ന്.... Aആയിരങ്ങൾ ഇന്നും ഈപാട്ടുകൾ നെഞ്ചേറ്റുന്നു എന്നതിൽ പരം വേറെന്തു അവാർഡ് ❤️❤️❤️
യേശുദാസും ജയചന്ദ്രനും കത്തി പടർന്നുനിന്ന സമയത്ത് തന്റെതായ ആലാപന ശൈലി യോടെ കുറച്ചു നല്ല ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പ്രിയ ഗായകന് പ്രണാമം 🙏🏻അംഗീകാരം കിട്ടിയില്ല എന്നുപറയുന്നവരോട് ഒന്ന്.... Aആയിരങ്ങൾ ഇന്നും ഈപാട്ടുകൾ നെഞ്ചേറ്റുന്നു എന്നതിൽ പരം വേറെന്തു അവാർഡ് ❤️❤️❤️
Athe Athe
ബ്രഹ്മാനന്ദൻ സാറിൽ നിന്ന്
ആസ്വവാദകർ ഒരുപാട് പ്റദീക്ഷിച്ഛു😢🧖🎼🎵🎵✍️🙏
ബ്രഹ്മനന്ദൻ sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.. ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ...
ഭ്രമനന്ദൻ, അദ്ദേഹം എത്രയോ nall പാട്ടുകൾ പാടി വേണ്ടത്ര അംഗീകാരം കിട്ടാതെ നമ്മളെ പോയ പാട്ടുകാരൻ, ഇപ്പോഴും ഓർമയിൽ വേദനയായി നിൽക്കുന്നു
Bramanadan patukal valaranalla ormakal
ഗാനങ്ങളെല്ലാം ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങളാണ്
കൊള്ളാം ❤❤
മണിമേടയിലെ അപഥസഞ്ചാരിയായ തൻ്റെ പ്രിയകാമിനിയെ (ചന്ദ്രലേഖ) വൃഥാ കാത്തുനിൽക്കുന്ന നിരാശാകാമുകൻ (ഭൂമി)...
പ്രതിഭാധനനായ തമ്പിസാറിൻ്റെ കഥാസന്ദർഭത്തിനൊത്ത ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ അർജുനൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിലെ നീറുന്ന ഓർമ്മയായി മാറിയ ഭാഗ്യദോഷിയായ ബ്രഹ്മാനന്ദൻ്റെ ഭാവോജ്വലമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Enthoru patanu❤️Brahmanandan sir❤️
Super song singing of k. p Brahmanadan. And performance of k.p ummer very good👌👌💐💐
Brahmanandan 🙏🙏🙏
super 👍👍👍Thanks
Pppoliyattoo song nice 👌 👍
ബ്രഹ്മനന്ദൻ ന് പ്രണാമം 🌹🌹
❤❤❤❤
ᴄɪᴅ ɴᴀᴢɪʀ. ❤️❤️❤️
Supersong
🎶🌳☘️🏝️🙏🙏🌟⭐🌤️🌛⭐🌟✍️🎵🎼🧖💐💓😊💕🌹🤵🕺
😍😍😍😍
Villana Nayahanakan Patilla
Namuday S0dam Sgar Villanayi Orupadathil Athoday Nagilniniraki
ithvdenu place
Pls upload songs from kalanjukittiya thankom
കളഞ്ഞ് കിട്ടിയ തങ്കം സിനിമയിലെ പാട്ടുകൾ അപ്‌ലോഡ് ചെയ്യുമോ