ഹൃദയം നുറുങ്ങും ഈ ഗാനങ്ങൾ കേട്ടാൽ...| Evergreen Malayalam Old Sad Songs | Video Jukebox |Old is Gold

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 25

  • @satheeshbabukollambalath6170
    @satheeshbabukollambalath6170 8 дней назад +9

    4:35 എനിക്കു തോന്നു ഭൂമിയിലെ ഏറ്റവും സ്വസ്തമായ കാലത്ത് ഇറങ്ങിയ പടം. 1960-80കൾ .ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതണെ മഹാഭാഗ്യം ...

  • @josekm607
    @josekm607 2 дня назад +2

    മരിച്ചുപോയ ബ്രഹ്മാനന്ദൻ റെ പാട്ട് കേട്ടപ്പോൾ. എന്തോ ഒരു. സന്തോഷം കാലം ഒരു അജ്ഞാത കാമുകൻ

  • @dainiyalparsad1735
    @dainiyalparsad1735 7 дней назад +6

    മഞ്ഞിലാസിന്റെ അഭിനയ സാമ്രാട്ട് ആയിരുന്ന " സത്യൻ സാറിന് പ്രണാമം🌹

  • @Mohammad_pavanna
    @Mohammad_pavanna 7 дней назад +17

    പ്രേം നസീർ സാർ ഒരു അസ്‌തമിക്കാത്ത സൂര്യ തേജസ്‌. മറക്കില്ലൊരിക്കലും.

  • @sreekumar-sy3px
    @sreekumar-sy3px 2 дня назад +1

    പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ
    പോയി മറഞ്ഞ പൂമുഖങ്ങൾ
    പിണക്കങ്ങളിലേ ഇണക്കങ്ങളിൽ
    പീലി നിവർത്തിയാടീ ഭാവനകൾ
    പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ
    (പൊൻ ചിമിഴിൽ...)
    മഴ പെയ്യുന്നൊരു സന്ധ്യാനേരം
    മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും
    സുന്ദരിെയെൻ മനസിൻ മടിയിൽ
    സ്വയം മറന്നൂ മോഹിനിയായീ നിന്നൂ
    പനിനീർ പുഷ്പമായി വിരിഞ്ഞൂ
    പുൽകീ പുണർന്നു നിന്നു
    (പൊൻ ചിമിഴിൽ...)
    നിന്നെ കാണാതിരുന്നാൽ വേദനകൾ
    നീ മൊഴിയാതിരുന്നാൽ മൂകതകൾ
    സുന്ദരിയണഞ്ഞാൽ വാസന്തമുണരും
    സോപാനം പാടാൻ കിളികളെത്തും
    കാൺമതിലെല്ലാം നിറങ്ങൾ നിറയും
    കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ
    (പൊൻചിമിഴിൽ...)

  • @ajithninan7789
    @ajithninan7789 День назад +1

    Amen🙏🙏🙏👍👍👍.

  • @shylasuresh3679
    @shylasuresh3679 8 дней назад +12

    സത്യം ആറടിമണ്ണിന്റെ ജന്മി ഞാൻ.....😢
    നസീർ സാർ മുത്താണ്.❤❤

  • @sreekumar-sy3px
    @sreekumar-sy3px 2 дня назад +1

    പുഞ്ചിരികൾക്കെത്ര നിറങ്ങൾ
    പൂരങ്ങളുണരും മനസിൻ നിറമാലകൾ
    പാടിയതെല്ലാം പാഴ്ശ്രുതികളായീ
    പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം
    പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...)
    മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ
    മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ
    മുത്തുകൾ കോർത്തിരുന്ന കാലം
    മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ
    മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ
    (പുഞ്ചിരികൾക്കെത്ര...)
    ഈറൻ മഴയിൽ നനഞ്ഞു നിൽക്കും
    ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം
    ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ
    ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം
    ഈയലുകളായീ പറന്നു പൊങ്ങീ കാലം.
    ഇനിയും കാണാത്ത തീരങ്ങൾ തേടീ
    (പുഞ്ചിരികൾക്കെത്ര...)

  • @Narayananvk-g6m
    @Narayananvk-g6m 7 дней назад +1

    Ormikkukavallappozhumganam. Beautifulsong. Cutevodeo🌹❤️❤️🌹❤️❤️🌹❤️❤️❤️🙏

  • @nujumnajeem4396
    @nujumnajeem4396 7 дней назад +1

    Super

  • @Narayananvk-g6m
    @Narayananvk-g6m 7 дней назад +1

    Heartycongratulaions🌹❤❤❤❤❤❤❤❤❤❤❤❤❤❤

    • @varghesep.v.1957
      @varghesep.v.1957 13 часов назад

      ഹൃദയസ്പർശിയായ ഗാനങ്ങൾ കോർത്തി ണക്കിയ സംവിധായക് ന് അഭിനന്ദനങ്ങൾ

  • @jacobandco2319
    @jacobandco2319 7 дней назад +1

    Nazir ikka we miss yu

  • @philominapd2189
    @philominapd2189 6 дней назад +1

    👌👌❤️❤️❤️😌🌹🌹❤️👍

  • @nujumnajeem4396
    @nujumnajeem4396 7 дней назад +2

    🎉

  • @sreekumar-sy3px
    @sreekumar-sy3px День назад

    കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം
    കറുത്ത മേഘങ്ങൾ മൂടും ചക്രവാളം
    ഓരോ തുളളികളായി വർഷകാലം
    ഒഴിയും മുൻപൊരു കൊട്ടിക്കലാശം
    ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    അവസാനങ്ങളിൽ അരങ്ങൊഴിയും
    ആരവങ്ങളിൽ വർഷഘോഷങ്ങൾ
    ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ
    ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ
    വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ
    വേതാളങ്ങളായുരുന്നൂ പുനർജനികളിൽ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
    മറവിയായകലും മുൻപേ മഴ പാടുന്നൂ
    മാനസം നിറയും കുളിരിൻ ഗീതങ്ങൾ
    മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ
    മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ
    മൂകതകൾ മഴയേകും മൗനങ്ങളിൽ
    മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ
    (കാർക്കൂന്തലഴിച്ചൊരുങ്ങീ...)

  • @sharafsharf7546
    @sharafsharf7546 8 дней назад +1

    👍👍👍

  • @Shiva-zr3xx
    @Shiva-zr3xx 8 дней назад +3

    5:55 5:55 5:55

  • @sreekumar-sy3px
    @sreekumar-sy3px День назад

    കൈകൾ കൂപ്പുന്നൂ ഭക്തർ
    കാരുണ്യമൊഴുകും വഴികൾ തേടീ
    സത്യത്തിൻ പാതേ ഗമിപ്പാനായീ
    സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ
    സായൂജ്യം തേടുന്നൂ അത്താണികളിൽ
    (കൈകൾ...)
    തള്ളിക്കളയാനും ഉൾക്കൊള്ളാനും
    താരതമ്യങ്ങൾക്കായി മനസു തുറക്കൂ
    മറക്കേണ്ടതെല്ലാം മറന്നാൽ എന്നും
    മാനസം നിറയും സൗഹൃദങ്ങൾ
    ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം
    ലൗകികമണിയും മാനവവഴിയമ്പലം
    (കൈകൾ...)
    എന്നും പൂജിക്കും ദേവതയ്ക്കായ്
    ഏകചിത്തമണിയുന്നൂ മനുഷ്യൻ
    തോൽവികളിൽ എന്നും താങ്ങുകാലായി
    തൊരടികളിൽ കൂട്ടായെത്തും തുണയായീ
    അടുത്തണയും അത്ഭുതമായി ദൈവം
    ആരേയും കൈവിടാത്ത ആശാദീപം
    (കൈകൾ...)

  • @sreekumar-sy3px
    @sreekumar-sy3px День назад

    മാനം മൂടുന്നൂ മഴ മേഘങ്ങൾ
    മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ
    കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ
    കാറും കോളും നിറയുന്നൂ ചുറ്റിലും
    കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ
    (മാനം മൂടുന്നൂ...)
    തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ
    തൂവാനം ചൂടിയെത്തും ചാററലുകൾ
    വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ
    വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ
    ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ
    ചേറിൽ പുതയുന്ന വഴിത്താരകൾ
    (മാനം മൂടുന്നൂ...)
    ഇനിയും വിട പറയാതേ കൂടെയെത്തും
    ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ
    ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ
    അൽപം തോർന്നു കാണാൻ പലർ
    ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ
    ഓർമകൾക്കിവിടേ മുഖാവരണങ്ങൾ
    (മാനം മൂടുന്നൂ...)

  • @sreekumar-sy3px
    @sreekumar-sy3px 2 дня назад

    പ്രദോഷം നിറയും മഴപ്പെയ്ത്തുകൾ
    പിൻമാറുന്നൂ പതറുന്നൂ ചാറ്റലുകൾ
    ഇനിയുമണയാത്ത നാട്ടു പാതകൾ
    ഈറനണിഞ്ഞൊരു നാലുമണി പുഷ്പം
    ഇതളുകളിൽ നിറക്കാഴ്ചകളിൽ നിറയുന്നൂ
    (പ്രദോഷം...)
    അസ്തമിക്കുന്ന പകലിൽ പൊന്നു പൂശീ
    ആഴിയിൽ മറയുന്നൂ അർക്കപ്രയാണം
    വീണ്ടുമുദിക്കാൻ ഒരുങ്ങും മുൻപായീ
    വിശ്രമത്തിൻ വിനാഴികകൾ വിടരും
    ഗംഭീര ഭാവങ്ങൾ മുഖത്തേറുമ്പോൾ
    ഗാംഭീര്യം ഗൗരവം ആഭരണങ്ങൾ
    (പ്രദോഷം...)
    ഇരുൾ തെളിയുന്നൂ മിന്നും മാലകളായി
    ഈണമണിയാത്ത ഗാനാലാപനങ്ങൾ
    ഒരു പകൽ തേടും അഭിനിവേശത്തിൻ
    ഓളങ്ങളിൽ സ്വപ്നങ്ങളുദിക്കുന്നൂ
    കൺപോളകളിൽ നടനമാടും കനവുകൾ
    കാത്തിരിക്കുന്നൂ കാലമുണരും പ്രഭാതം
    (പ്രദോഷം...)

  • @mariammathomas9512
    @mariammathomas9512 8 дней назад +2

    Respected Fr.Jinu, please pray for my son Justin to get marry a Christian God fearing girl & build a faithful family life. Thank you Acha.

  • @alipokkakkillath5822
    @alipokkakkillath5822 8 дней назад

    Manasintenombaram