wow! Best well uruli makingകിണർ പുതിയ മോഡൽ ഉരുളി യാകുന്നു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 93

  • @sooryaprabha
    @sooryaprabha 3 года назад +1

    L like 11 വളരെ മനോഹരമായ ഉരുളി നല്ല കഴിവ് തന്നെ ഇഷ്ടപ്പെട്ടു

  • @sooryashomeworld1220
    @sooryashomeworld1220 3 года назад +1

    കാണാൻ എന്തൊരു ഭംഗി ആണ് ശരിക്കും ഉരുളി തന്നെ.....നല്ല ഡിസൈൻ.... ഒരുപാട് കഷ്ട്ടപെട്ടട്ട് അവസാനം വളരെ മനോഹരമായ ഉരുളി😍😍😍

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 3 года назад +2

    നല്ല ഭംഗിയുണ്ട് കാണാൻ good hand work👌👌👌
    കൂട്ടായിട്ടുണ്ട് 👍👍

  • @StorieZ_at_Home
    @StorieZ_at_Home 3 года назад +3

    പഴയ കിണറിന്റെ രൂപം തന്നെ മാറിപ്പോയി, അതിമനോഹരമായ വർക്ക്‌, ❤❤👍

  • @achoosvlog7503
    @achoosvlog7503 3 года назад +2

    ബ്യൂട്ടിഫുൾ 😍
    ഉരുളി കിണർ വളരെ മനോഹരമായിട്ടുണ്ട് 👍

  • @ChithrasWorld3
    @ChithrasWorld3 3 года назад +2

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായിട്ടുണ്ട് ആ കിണറിന്റെ ലുക്ക് തന്നെ മാറിയല്ലോ ❣️

  • @Siluusworld2
    @Siluusworld2 3 года назад +1

    Very very interesting videos, വീഡിയോ കണ്ടിരിക്കാൻ നല്ല എൽ ഗസ്റ്റ് ഉണ്ടായിരുന്നു മുഴുവനും കണ്ടു ❤️👍

  • @lichuuusandrichuus8773
    @lichuuusandrichuus8773 3 года назад +1

    മനോഹരം ♥️♥️♥️.. നല്ല ഭംഗി ആയിട്ടുണ്ട് മാറ്റി എടുത്തു.. ഉരുളി കിണർ പൊളി 👌👌👌

  • @raysuworld
    @raysuworld 3 года назад

    എന്നും പറയുന്ന പോലെ തന്നെ ഒരു രക്ഷയുമില്ല സൂപ്പർ ആണ്...എല്ലാം വളരെ വെക്തമായി പറഞ്ഞു.... വളരെ മനോഹരമായ വർക്ക്‌ 👏🏻👏🏻👏🏻ബിഗ് സല്യൂട്

  • @greenvlogkitchen3467
    @greenvlogkitchen3467 3 года назад +1

    Beutifull work👌🏻👌🏻❤️❤️❤️❤️
    Like👍

  • @alongakitchen9641
    @alongakitchen9641 3 года назад

    Lk 30 beautiful work ❤🌹❤🌹👍👍👍👍🌹🌹🌹

  • @Sabifoodstories
    @Sabifoodstories 3 года назад +1

    ഇതിന്റെ ബാക്കി ഒരുപാട് കഷ്ടപ്പാട് ഉണ്ട് അല്ലേ ലാസ്റ്റ് ആയി വന്നപ്പോൾ ബ്യൂട്ടിഫുൾ 👌

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 3 года назад

    Idea can change your life എന്ന് പറഞ്ഞപോലെ ആ കിണറിനെ അങ്ങ് മാറ്റിയെടുത്തു 🥰. സൂപ്പർ ഉരുളി കിണർ 👌🏻👏🏻👏🏻

  • @goodfoodiemaker1822
    @goodfoodiemaker1822 3 года назад +2

    Wow beautiful work👌👌👌👌👌

  • @shanusworld563
    @shanusworld563 3 года назад +1

    Wow nice wrk 🥰

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад

    പറയാൻ വാക്കുകൾ ഇല്ല . പഴയ കിണറിന് രൂപം തന്നെ മാറിപ്പോയി ഒറ്റ വാക്കിൽ അടിപൊളി എന്ന് പറഞ്ഞ മാറ്റിവയ്ക്കാൻ പറ്റത്തില്ല സൂപ്പർ സൂപ്പർ

  • @allaynaandgeo2887
    @allaynaandgeo2887 3 года назад

    Nalla beautiful idea... adipoli look aayi eppo... njan aadyamaayi aanu varunnathu..vegam thirichu varane.

  • @raseenastastyworld8470
    @raseenastastyworld8470 3 года назад +1

    പഴയ കിണർ ഇപ്പോൾ നല്ല പുതിയ ഒരു സുന്ദരി ആയല്ലോ😀😍. ഉരുളി കിണർ
    എനിക്കും ഇഷ്ടമാണ്..

  • @AnuLivingVids
    @AnuLivingVids 3 года назад +2

    വളരെ മനോഹരം ❤️

  • @ajayakumar958
    @ajayakumar958 Год назад +1

    എന്റെ നാടാണ്, റാന്നിയിലെവിടെയാണ്. മനോഹരം 👍

    • @artistashibu
      @artistashibu  Год назад +1

      ടൗണിൽ തന്നെയാണ്
      thank you

  • @DEKINGOFFICIAL
    @DEKINGOFFICIAL 3 года назад

    Fantastis keren brother 👍👍👍

  • @ajeshajesh2154
    @ajeshajesh2154 2 года назад +1

    ചേട്ടാ സൂപ്പർ

  • @Myworldmyhome-1
    @Myworldmyhome-1 3 года назад +1

    അതിമനോഹരം ചേട്ടാ 👌👌😍
    ഇത്പോലെ കിടിലൻ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു👍 മുഴുവനും കണ്ടുട്ടോ ❤

  • @miniam8220
    @miniam8220 3 года назад

    വളരെ നന്നായിട്ടുണ്ട് 👌D ഷൈപ്പില്ലുള്ള കിണർ ഉരുളി ഷൈപ്പിലാക്കിയല്ലോ സൂപ്പർ 👍👌ഓരോന്നും വിശദമായി പറഞ്ഞു തന്നു.ഉരുളിക്കിണർ ആ മുറ്റത്തിന്റ ഷേപ്പ് മാറ്റിമറിച്ചു 👏👏👏

  • @geonpp8669
    @geonpp8669 3 года назад +1

    Supar 👌👍

  • @uniquetastes4927
    @uniquetastes4927 3 года назад

    Super, എത്ര മനോഹരമായ കിണർ 👍

  • @ArtologybyShafiaRabia
    @ArtologybyShafiaRabia 3 года назад

    Very nice stay connected 💜

  • @sureshvengara3466
    @sureshvengara3466 3 года назад

    Uruli sooper

  • @rakeshpulappatta7256
    @rakeshpulappatta7256 3 года назад

    അടിപൊളി ❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Год назад +1

    സൂപ്പർ വർക്ക് ,,കാത് ഉണ്ടാക്കുന്നത് കാണിക്കാമോ ,

  • @nimisha6204
    @nimisha6204 3 года назад +2

    👌

  • @niranjanasanju.16
    @niranjanasanju.16 3 года назад

    Wow!! It's truly amazing work!! Superb aayittundu!! Great skills ♥️♥️🙏🙏

  • @hannustechrecipe2128
    @hannustechrecipe2128 3 года назад +1

    Beautiful 👌👌👌

  • @arunschandran2172
    @arunschandran2172 Год назад +1

    How many days work and how much cost for this?

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 года назад

    എന്റമ്മോ എന്തു ബന്‍ഗി ആയിട്ടാണ് ഉണ്ടാക്കി ഇരിക്കുന്നത് ..പെട്ടെന്ന് കണ്ടാൽ കിണർ ആണെന്ന് പറയില്ല ..നല്ലൊരു വർക്ക് ..പറയാൻ വാക്കുകൾ ഇല്ല ..വീഡിയോ ഒരുപാട് ഇഷ്ടമായി 💕

  • @chefmelahatnyemekleri1163
    @chefmelahatnyemekleri1163 3 года назад

    İyi akşamlar. diliyorum yine muhteşem bir video olmuş umarım emeklerinin karşılığını alırsın ellerine emeğine sağlık aynen devam et başarı hep seninle olsun kendine iyi bak görüşürüz’

  • @sumithasivanandan5167
    @sumithasivanandan5167 3 года назад

    👌👏👏👏👏

  • @srinivasan6558
    @srinivasan6558 2 года назад +1

    Fibar mould parasala near padanthalu moodu

  • @swethashyju5608
    @swethashyju5608 3 года назад

    Super aayittund ❤️❤️❤️❤️new subscriber 🥰

  • @thulaseedharanmankattilkes9659

    പണിക്കാർ എവിടുത്തു കാർ ആണ്, നമ്പർ കിട്ടുമോ

  • @bindhubalamuralibalamurali2127
    @bindhubalamuralibalamurali2127 2 года назад +1

    Pls nomber

  • @soyasworld2549
    @soyasworld2549 3 года назад +1

    ആദ്യം ഇത് ഡിസൈൻ ചെയ്ത ആശാന് ഒര് ബിഗ് സലൂട്ട് രണ്ടാമത് കഷ്ടപ്പെട്ട് വീഡിയോ എടുത്ത ആളിന്

  • @sooryashomeworld1220
    @sooryashomeworld1220 3 года назад +1

    കാണാൻ എന്തൊരു ഭംഗി ആണ് ശരിക്കും ഉരുളി തന്നെ.....നല്ല ഡിസൈൻ.... ഒരുപാട് കഷ്ട്ടപെട്ടട്ട് അവസാനം വളരെ മനോഹരമായ ഉരുളി😍😍😍