ട്രിപ്പ്‌ അപാരത

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 10

  • @mubimubi29
    @mubimubi29 9 месяцев назад +14

    പണിയെടുക്കുന്നആൾക്ക്. അവർ എടുത്ത വർക്ക്‌ പിന്നീട് കാണുമ്പോ അത് ഓർമ വരും. അപ്പൊ കൂടെ ഉള്ളോരോട് ഞാൻ എടുത്ത വർക്ക്‌ ആണ് പറയുമ്പോ ഉള്ള ഒരു സന്ദോഷം ഒന്ന് വേറെ ആണ്. പത്തു പ്രാവശ്യം കൂടെ ഉള്ളോരോട് പറഞ്ഞാലും പിന്നെയും അവിടെ എത്തുമ്പോ പറയും അതാണ് മലയാളി 😋😋😋😋😋😋😋😋.

    • @H4nxxn
      @H4nxxn 9 месяцев назад +1

      പക്ഷെ.. അത് ഏതു വർക്ക്‌ കണ്ടാലും താൻ തന്നെ പണിയെടുത്തത് ആവരുത്😂😂

  • @im_a_traveler_85
    @im_a_traveler_85 9 месяцев назад +4

    ഫാറൂഖ് മിണ്ടാതിരുന്നപ്പോഴേ എനിക്ക് തോന്നി വലുത് എന്തോ ഒന്ന് വരാനുണ്ട് എന്ന്..😂😂

  • @vkshafeekshafeek7263
    @vkshafeekshafeek7263 9 месяцев назад +2

    മക്കളെ ഇങ്ങൾ ശെരിക്കും ടൂർ പോവുമ്പോൾ ഇന്നെയും വിളിക്കുമോ. ആ യാത്ര തന്നെ ഒരു രസമമാവും.

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 9 месяцев назад +3

    മുനീർ ഒരു പണിക്കും പോകാറില്ല എന്നാ തോന്നുന്നത്.

  • @rafihkankadi5086
    @rafihkankadi5086 8 месяцев назад

    മുനീർ ഒരു പണിക്കും പോകാറില്ലേ? ഒരു പഞ്ചർ കാരനും ഒരു വെൽഡിങ്കാരനും😅

  • @illyasvattaparamba7257
    @illyasvattaparamba7257 9 месяцев назад +5

    😂😂😂😂

  • @muhammedashraf9453
    @muhammedashraf9453 6 месяцев назад

    Ellaattinum muzhuvattannu

  • @tricksvlog6635
    @tricksvlog6635 9 месяцев назад +1

    😂😂😂

  • @musthafasaali1027
    @musthafasaali1027 9 месяцев назад

    😂😂😂